1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
10
Monday

ബാറുകളിലും ബിയർ പാർലറുകളിലും ഇനി മദ്യമൊഴുകും; പ്രളയാനന്തര പുനർനിർമ്മാണത്തിൽ കേന്ദ്രം അവഗണന തുടരുന്നതിനെ മറികടക്കാൻ പുതുവഴികൾ തേടി സംസ്ഥാന സർക്കാർ; കൂടുതൽ മദ്യം വിൽക്കാൻ അനുമതി നൽകി മന്ത്രിസഭ; ശോഷിക്കുന്ന സംസ്ഥാന ഖജനാവ് നിറയ്ക്കാൻ മദ്യത്തിൽ അഭയം തേടി സംസ്ഥാന സർക്കാർ

December 05, 2018 | 10:49 pm

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളും ബിയർ പാർലറുകളും വഴി കൂടുതൽ മദ്യം വിൽക്കാൻ അനുമതി നൽകി സർക്കാർ. ബിവറേജസ് കോർപറേഷൻ ഔട്ട്ലെറ്റുകൾ വഴി വിൽക്കാൻ അനുമതി നൽകിയ വിദേശ നിർമ്മിത വിദേശ മദ്യം ബാറുകൾ വഴി വിൽക്...

പ്രവാചകന്റെ അതേ നയതന്ത്രമാണ് പിണറായി വിജയനുമെന്ന് ഒ അബ്ദുല്ല; ദീർഘ കാലത്തെ ശത്രുവായിരുന്ന അബുസുഫിയാനെ മെരുക്കിയെടുക്കുകയാണ് പ്രവാചകൻ ചെയ്തത്; ഹിന്ദുത്വയുടെ കയ്യിലെ ശക്തമായ ആയുധവും ഹൈന്ദവ ഭീകരതയുടെ മൂർത്ത രൂപവുമായ സി.പി. സുഗതനെ മെരുക്കിയത് പിണറായിയുടെ രാഷ്ട്രീയ തന്ത്രം; സുഗതൻ ആരെന്നുള്ളതല്ല ലക്ഷ്യമാണ് പ്രധാനമെന്ന് കാനം രാജേന്ദ്രനും; വനിതാ മതിൽ വിവാദത്തിൽ വിജയിക്കുക പിണറായിയുടെ തന്ത്രങ്ങളോ?

December 05, 2018 | 10:43 pm

കോഴിക്കോട്: നവോത്ഥാന സമ്മേളനത്തിനായി മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ ഹിന്ദുപാർലമെന്റ് നേതാവ് സി.പി സുഗതൻ പങ്കെടുത്തതും വനിത മതിലിന്റെ സംഘാടക സമിതിയിൽ ഭാരവാഹിയായതും വൻ വിവാദങ്ങൾക്ക് വഴി തെളിയിച്ചിരുന്നു....

രാഹുൽ ഗാന്ധി - ചന്ദ്രബാബുനായിഡു കൂട്ടുകെട്ടിന് പിന്തുണയേറുന്നു; വാക്കോവർ പ്രതീക്ഷിച്ച് കളത്തിലിറങ്ങിയ ചന്ദ്രശേഖര റാവുവിന് നെഞ്ചിടിപ്പ്; തൊഴിലില്ലായ്മ മുതൽ കാർഷിക പ്രതിസന്ധി വരെ വിഷയമാക്കി പ്രതിപക്ഷ സഖ്യം; ഒറ്റയ്ക്ക് പൊരുതുന്ന ബിജെപിക്കും ഫലം മെച്ചപ്പെടുത്താമെന്ന് പ്രതീക്ഷ; പരസ്യ പ്രചാരണം അവസാനിക്കെ തെലങ്കാനയിൽ ടിആർഎസും പ്രതിപക്ഷ സഖ്യവും ഒപ്പത്തിനൊപ്പം

December 05, 2018 | 10:16 pm

തെലങ്കാന: തെലങ്കാനയുടെ ആദ്യ മുഖ്യമന്ത്രി പദം അലങ്കരിച്ച കെ. ചന്ദ്രശേഖര റാവു ജനങ്ങൾക്ക് പ്രിയങ്കരനാണെങ്കിലും കടുത്ത ശുഭാപ്തി വിശ്വാസത്തോടെ രണ്ടാമൂഴത്തിനിറങ്ങിയ അദ്ദേഹത്തിന്് അത്ര സുഖകരമല്ല അവസാനവട്ട തെ...

പോളിയോ ബാധിച്ചു തളർന്ന കാലുകളിലേക്കും ഉരുളുന്ന ചക്രവണ്ടിയിലേക്കും നോക്കി ദയയോടെ ആരെങ്കിലും നാണയത്തുട്ടുകൾ വച്ചുനീട്ടിയാൽ ആ പൈസയ്ക്കു കൂടി ലോട്ടറിയെടുക്കാൻ ആവശ്യപ്പെടും; ആരെന്തു വെറുതെ തന്നാലും വാങ്ങില്ലെന്നു തീരുമാനിച്ച് അധ്വാനിച്ചു ജീവിതം തുടങ്ങിയിട്ട് ഒൻപതു വർഷമാകുന്നു; കൂടെ ഭിക്ഷയെടുത്തയാൾ പറഞ്ഞു ' കേരളത്തിൽ പോയാൽ ആരോടും കൈനീട്ടാതെ ജീവിക്കാം'; ജി. രാജന്റെ ജീവിതത്തെ കുറിച്ച്

December 05, 2018 | 10:02 pm

തൃശൂർ: ഹൈദരാബാദിനടുത്ത് നിസാമാബാദിലെ ബോധന്മണ്ഡലിലാണ് ജി. രാജന്റെ (35) വീട്. മറ്റുള്ളവർക്കു മുന്നിൽ കൈനീട്ടി ജീവിച്ചയാളാണ് രാജൻ. ഇപ്പോഴും അതു തന്നെ തുടരുന്നു. ഒരു വ്യത്യാസം മാത്രം, പണ്ട് കൈനീട്ടിയത് ഭി...

രാജസ്ഥാനിൽ കർഷകരോഷവും തൊഴിലില്ലായ്മയും രാഹുൽ പ്രഭാവവും തുണയ്ക്കുമെന്ന് കോൺഗ്രസ്; എബിപി- സീ ന്യൂസ് വോട്ടേഴ്‌സും ന്യൂസ് നേഷനും ടൈം ന്യൂസും നടത്തിയ സർവ്വേയിൽ 200 സീറ്റിൽ 142 സീറ്റുകൾ വരെ പാർട്ടിക്ക് ലഭിക്കുമെന്ന് പ്രവചനം; ബിജെപിക്ക് ആശ്വാസം ഇന്ത്യാടുഡെ സർവേയിലെ കേവല ഭൂരിപക്ഷം; കർഷകപോരാട്ടങ്ങളുടെ കരുത്തിൽ അഞ്ചുസീറ്റെങ്കിലും പിടിക്കുമെന്ന് അവകാശപ്പെട്ട് സിപിഎമ്മും; രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുമ്പോൾ ആശങ്കയോടെ ബിജെപി

December 05, 2018 | 09:41 pm

ന്യൂഡൽഹി: രാജസ്ഥാനിൽ അവസാനത്തെ ചിരി ആരുടേതാണ്. തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുമ്പോൾ കോൺഗ്രസ് ക്യാമ്പുകളിൽ പ്രതീക്ഷയും ബിജെപിയിൽ ആശങ്കയും വർധിക്കുകയാണ്. എബിപി- സീ ന്യൂസ് വോട്ടേഴ്‌സും, ന്യൂസ് നേഷനും, ...

സ്റ്റണ്ട് മാസ്റ്റർ വന്നില്ല; ആക്ഷൻ സീൻ ചിത്രീകരണം വില്ലൻ തന്നെ സ്വയം ഏറ്റെടുത്തു; ആക്ഷൻ പറഞ്ഞതോടെ വില്ലന് അടിതെറ്റി; ലേഡി സൂപ്പർ സ്റ്റാറിന്റെ തലപൊട്ടി; മഞ്ജുവാര്യർക്ക് സിനിമാ ചിത്രീകരണത്തിനിടെ പരുക്ക്; കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

December 05, 2018 | 09:30 pm

കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ മഞ്ജുവാര്യരുടെ തലയ്ക്ക് പരുക്ക്. സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആക്ഷൻ ചിത്രീകരണത്തിനിടെയാണ് അപകടം. സ്റ്റണ്ട് മാസ്റ്ററുടെ അഭാവത്തിൽ വില്ലൻ കഥാപാത്രം ആക്ഷ...

ബുലന്ദ്ഷഹർ കൊലപാതകത്തെ അപലപിക്കാൻ ആകാത്തവരെ ഇന്ത്യാക്കാരനെന്ന് വിളിക്കാനാവില്ല; ആൾക്കൂട്ട കൊലപാതകത്തിന്റെ ആസൂത്രകൻ മുഖ്യമന്ത്രിയായാൽ ഇല്ലാതാവുന്നത് നമ്മുടെ ജനാധിപത്യമാണ്; വർഗീയത കത്തിച്ച് വോട്ട് പിടിക്കുന്ന യുപി രാഷ്ട്രീയത്തിന് അറുതിയുണ്ടായേ മതിയാവൂ-

December 05, 2018 | 09:29 pm

ഏത് ഭരണകൂടത്തിന്റേയും അടിസ്ഥാനപരമായ ചുമതല ഏതൊരു പൗരന്റേയും ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നതാണ്. അതിൽ പരാജയപ്പെടുന്ന ഒരു സർക്കാർ എത്രയൊക്കെ വികസന പ്രവർത്തനം കൊണ്ട് വന്നാലും പരാജയമാണ് എന്ന് മാത്രമ...

ശബരിമലയിൽ രക്തം ചിന്താൻ പദ്ധതിയെന്ന് വെളിപ്പെടുത്തിയ രാഹുൽ ഈശ്വറിന് കുരുക്ക് മുറുകുന്നു; വാർത്താ സമ്മേളനത്തിന്റെ സിഡി ഹാജരാക്കാൻ നിർദ്ദേശിച്ച് കോടതി

December 05, 2018 | 08:48 pm

ശബരിമല ക്ഷേത്രം അടച്ചിടാൻ തങ്ങൾക്ക് പ്ലാൻ ബി ഉണ്ടായിരുന്നുവെന്ന വാദം രാഹുൽ ഈശ്വറിന് തിരിച്ചടിയാകുന്നു. രക്തം ചിന്താൻ രാഹുൽ ഈശ്വർ ആഹ്വാനം ചെയ്തെന്ന കേസിൽ വാർത്താസമ്മേളനത്തിന്റെ സിഡി ഹാജരാക്കാൻ കോടതി നി...

യോഗി ആദിത്യനാഥിന്റെ മുസ്ലിം വിരുദ്ധ പ്രസ്താവനയിൽ പ്രതിഷേധിച്ച് മധ്യപ്രദേശിൽ അഞ്ച് മുതിർന്ന നേതാക്കൾ ബിജെപി വിട്ടു; പാർട്ടി വിട്ടവരിൽ ന്യൂനപക്ഷ സെൽ അംഗങ്ങളായ മുസ്ലിം നേതാക്കളും; നാലു വർഷമായി മുസ്ലിം വിഭാഗത്തെ അധിക്ഷേപിക്കുന്നത് കണ്ട് നിൽക്കുകയാണെന്നും ഇനി സഹിക്കാനാവില്ലെന്നും രാജിവെച്ചവർ; വിവാദമായത് യോഗിയുടെ 'അലി-ബജ്‌റംഗ്ബലി' പ്രയോഗം; യോഗിയുടെ തീവ്ര നിലപാടുകൾ ബിജെപിക്ക് വിനയാകുന്നു

December 05, 2018 | 08:25 pm

ഇൻഡോർ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മുസ്ലിം വിരുദ്ധ പ്രസ്താവനയിൽ പ്രതിഷേധിച്ച് മധ്യപേദേശിലെ മുതിർന്ന നേതാക്കൾ ബിജെപി വിട്ടു. യോഗി നിരന്തരം ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നതിൽ പ്രതിഷേധിച്ചാണ് ഇങ്ങി...

ഇടവകയിലുള്ളത് എണ്ണൂറോളം കുടുംബങ്ങൾ; ആയിരത്തിലധികം വിശ്വാസികളെത്തുന്ന പള്ളിക്കുള്ളിൽ ആരാധനസൗകര്യം 250 പേർക്ക് മാത്രം; ജീവിച്ചിരിക്കുമ്പോൾ പുതിയ പള്ളിയെന്ന ക്രിസ്റ്റോസം തിരുമേനിയുടെയും വിശ്വാസികളുടേയും ആഗ്രഹം സഫലമാകുന്നു; ഇനി സ്ത്രീകൾ ആരാധന സമയത്ത് വെയിലത്ത് ഇരിക്കുകയും വേണ്ട; ഇരവിപ്പേരൂർ ഇമ്മാനുവേൽ മാർത്തോമ പള്ളി പുതുക്കിപ്പണിയുന്നു; പഴമയും പൈതൃകവും നിലനിർത്തി മാത്രം പുനർനിർമ്മാണമെന്ന് ഇടവക

December 05, 2018 | 08:23 pm

പത്തനംതിട്ട: ഇരവിപേരൂർ ഇമ്മാനുവേൽ മാർത്തോമ പള്ളി പുതുക്കി പണിയണമെന്ന വിശ്വാസി സമൂഹത്തിന്റെ നീണ്ടകാലത്തെ സ്വപ്നം യാഥാർഥ്യമാകുന്നു. കേരളത്തിലെ പ്രാചീന പള്ളികളിൽ ഒന്നായ മാർത്തോമ ഇമ്മാനുവേൽ പള്ളി പുതുക്കി...

ടെസ്റ്റ് ഡ്രൈവിന് പോയ അത്യാഡംബരക്കാർ ഗാരേജിൽ കയറ്റാതെ മാറ്റിയിട്ടു; ലോണെടുത്ത് കാറെടുത്തുവെന്ന് പറഞ്ഞ് രാത്രി വീട്ടിൽ കൊണ്ടു വന്ന് വീട്ടുകാരെ പറ്റിച്ചു; എല്ലാ ദിവസവും കാറിൽ ഷോറൂമിന് രണ്ട് കിലോമീറ്റർ അടുത്തെത്തി ലിഫ്റ്റ് ചോദിച്ച് ഓഫീസിലെത്തി; ഓഡിറ്റിംഗിൽ ഒരു കാറു കാണാതായതോടെ മാനേജർ നെട്ടോട്ടം തുടങ്ങി; പേട്ട പൊലീസിന്റെ സൈബർ ഇടപെടലിൽ കുടുങ്ങിയത് മാറനെല്ലൂരുകാരൻ; ഇരുപത്തിയേഴുകാരൻ സെൽയിസ് മാന്റെ ഹോണ്ട സിറ്റി ഉടമസ്ഥനാകാനുള്ള മോഹം പൊളിയുമ്പോൾ

December 05, 2018 | 08:10 pm

തിരുവനന്തപുരം: തലസ്ഥാനത്തെ പ്രമുഖ വാഹന ഷോറൂമിൽ നിന്നും സെയിൽസ്മാൻ കാർ മോഷ്ടിച്ചു കൊണ്ടു പോയി. കാർ അടിച്ചു മാറ്റിയ വിവരം അറിയുന്നത് പതിനെട്ട് ദിവസത്തിന് ശേഷം നടന്ന ഓഡിറ്റിങ്ങിനിടെ. ഒടുവിൽ പൊലീസിന്റെ സഹ...

ഓട്ടോ-ടാക്‌സി നിരക്ക് കൂട്ടി; ഓട്ടോ മിനിമം നിരക്ക് ഇനി 25 രൂപയും ടാക്‌സി 175 ഉം; നിരക്ക് വർദ്ധനയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം; പ്രഖ്യാപനം നാളെ

December 05, 2018 | 07:36 pm

തിരുവനന്തപുരം: ഓട്ടോ ടാക്‌സി നിരക്ക് വർധിപ്പിച്ചു. ഓട്ടോയുടെ മിനിമം ചാർജ് 20 ൽ നിന്ന് 25 ആക്കി. ടാക്‌സിയുടെ മിനിമം ചാർജ് 175 രൂപയാക്കിയാണ് വർധിപ്പിച്ചത്. നേരത്തെ 150 രൂപയായിരുന്നു ടാക്‌സിയുടെ മിനിമം ച...

ബൂലന്ദ്ഷഹറിൽ ബംജ്റംഗ്ദൾ ലക്ഷ്യമിട്ടത് കലാപം തന്നെയെന്ന് സംശയം; സമീപ പ്രദേശങ്ങളിലൊന്നും അറവുശാലകളില്ല; പിന്നെങ്ങനെ ഇവിടെ കന്നുകാലി അവശിഷ്ടം എത്തിയെന്നും നാട്ടുകാർ; സംഘർഷം വൻ വർഗ്ഗീയ കലാപമായി മാറാതിരുന്നത് പൊലീസിന്റെ സമയോചിതമായ ഇടപെടലിനെത്തുടർന്ന്; ദാദ്രിയിലെ അഖ്ലാഖ് വധം അന്വേഷിച്ച ഇൻസ്‌പെക്ടർ സുബോധിനെ അക്രമികൾ ലക്ഷ്യമിട്ടെന്നും വിവരം; മോദി സർക്കാറിന് തിരിച്ചടിയായി വീണ്ടും ഗോഹത്യാ കൊലപാതകങ്ങൾ

December 05, 2018 | 07:23 pm

ലഖ്‌നൗ: ബൂലന്ദ്ഷഹർ കലാപത്തിൽ പൊലീസുകാരൻ കൊല്ലപ്പെട്ടതിന് പിന്നിൽ ബംജ്റംഗ് ദളിന്റെ ഗൂഢാലോചനയോ. എൻഡിടിവിയടക്കമുള്ള ദേശീയമാധ്യമങ്ങൾ ഉത്തർ പ്രദേശിയെ ബുലന്ദ്ഷഹറിൽ നടത്തിയ അന്വേഷണത്തിൽ സംഭവത്തിൽ ആസൂത്രിത നീ...

ചതിയിലൂടെ ആദ്യം വീഴ്‌ത്തിയത് അച്ഛൻ തന്നെ! പറശ്ശിനിക്കടവിൽ കൂട്ടബലാൽസംഗത്തിന് ഇരയായ പത്താംക്ലാസ് വിദ്യാർത്ഥിനിയുടെ മനോനില പോലും മാറ്റിമറിച്ചത് പിശാചായി മാറിയ പിതാവിന്റെ ലൈംഗികവൈകൃതം; കേസിലെ പ്രതികളിൽ സിപിഎമ്മുകാരനടക്കം വിവിധ രാഷ്ട്രീയ പാർട്ടികളുടെ യുവജനനേതാക്കൾ; പെൺകുട്ടികൾ സ്‌കൂൾ യൂണിഫോമിൽ വന്നാലും പറശ്ശിനിക്കടവിലെ ചില ലോഡ്ജുകളിൽ ചൂഷണത്തിന് ഒത്താശ

December 05, 2018 | 06:45 pm

കണ്ണൂർ: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ ലോഡ്ജ് മാനേജർ ഉൾപ്പെടെ അഞ്ച് പേരെ തളിപ്പറമ്പ് പൊലീസിന്റെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ പിതാവുൾപ്പെടെ ഈ കേസിൽ 19 പ്രതികളാ...

കൊച്ചി-ധനുഷ് കോടി ദേശിയ പാതയിൽ സൂപ്പർ ഫാസ്റ്റും ലോ ഫ്‌ളോർ ബസ്സും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു; മിക്കവരുടെയും നില ഗുരുതരമെന്ന് പ്രാഥമിക വിവരം

December 05, 2018 | 06:03 pm

കോതമംഗലം: കൊച്ചി-ധനുഷ് കോടി ദേശിയ പാതയിൽ സൂപ്പർ ഫാസ്റ്റും ലോ ഫ്‌ളോർ ബസ്സും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. ദേശീയപാതയിലെ മാതിരപ്പിള്ളി പള്ളിപ്പടിയിൽ 4.30ടെയായിരുന്നു അപകടം. മിക്കവരുടെയും നില...

MNM Recommends

Loading...
Loading...