1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

സ്‌കൂൾ പരിസരങ്ങളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പ്രണയം നടിച്ച് വലയിൽ വീഴ്‌ത്തും; പ്രലോഭിപ്പിച്ച് കൊണ്ടുപോയി ഇരയാക്കുന്നത് കൂട്ടബലാൽസംഗത്തിന്; കെണിയിൽ വീഴ്‌ത്തുന്നത് പെൺവാണിഭ സംഘത്തിലെ അംഗങ്ങൾ; മലപ്പുറത്ത് 16വയസ്സുകാരിയെ കാമുകൻ സുഹൃത്തുക്കൾക്ക് കാഴ്‌ച്ചവെച്ച കേസിൽ പ്രതികൾക്ക് ജാമ്യമില്ല; ഒളിവിൽ പോയ നാൽവർ സംഘത്തിനായി തിരച്ചിൽ തുടരുന്നു

November 05, 2019 | 10:58 pm

മലപ്പുറം: പ്രണയിച്ച 16വയസ്സുകാരിയെ ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി കാമുകന്റെ കൂട്ടുകാർക്ക് കാഴ്ചവെച്ച കേസിൽ റിമാൻഡിലാണ് നാലംഗ സംഘത്തിന് ജാമ്യമില്ല. പെൺകുട്ടിയെ പീഡനം നടത്തിയത് മമ്പുറത...

സർവ്വത്ത് ഷമീറും ഷാജി പാപ്പനും സച്ചിൻ ക്ലീറ്റസും ഓണത്തിന് എത്തും; ബിരിയാണി വെച്ച് ആട് ത്രീയുടെ പ്രഖ്യാപനവുമായി വിജയ് ബാബുവും ജയസൂര്യയും മിഥുനും; ഏപ്രിൽ മെയ് മാസത്തിൽ ഷൂട്ടിങ് തുടങ്ങും

November 05, 2019 | 10:49 pm

തൃശ്ശുർ: സർവ്വത്ത് ഷമീറും ഷാജി പാപ്പനും സച്ചിൻ ക്ലീറ്റസും ഡ്യൂഡും, സാത്താൻ സേവ്യറും, കേരളത്തിൽ ഉണ്ടാക്കിയ ഓളം ചെറുതല്ല. ആട് 2 പിന്നാലെ ചിത്രത്തിന്റെ മൂന്നാം ഭാഗവും പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് ...

കോളേജ് അഡ്‌മിനിസ്‌ട്രേറ്റർ 17കാരിയെ ലൈംഗികമായി പീഡിപ്പിച്ചത് സ്ഥാപനത്തിന്റെ അടുക്കളയിൽ വെച്ച്; പീഡനം പലതവണ ആവർത്തിച്ചതായും പെൺകുട്ടിയുടെ മൊഴി; റിമാൻഡിൽ കഴിയുന്ന പ്രതി മുഹമ്മദ് റഫീഖിന്റെ ജാമ്യാപേക്ഷ തള്ളി പോക്‌സോ സ്‌പെഷ്യൽ കോടതി

November 05, 2019 | 10:39 pm

മലപ്പുറം: കോളേജ് അഡ്‌മിനിസ്‌ട്രേറ്റർ 17വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചത് ഇതേസ്ഥാപനത്തിന്റെ അടുക്കളയിൽ വെച്ച്. പീഡനം പലതവണ ആവർത്തിച്ചതായും പെൺകുട്ടിയുടെ മൊഴി. റിമാന്റിൽ കഴിയുന്ന പ്രതി മുഹമ്മദ് റഫീഖിന...

ആദ്യം പ്രതികരിക്കുക മോദിയും അമിത് ഷായും; അയോധ്യക്കേസിൽ നേതാക്കൾക്ക് പെരുമാറ്റച്ചട്ടവുമായി ബിജെപി; തീരുമാനം വർക്കിങ് പ്രസിഡന്റ് ജെപി നഡ്ഡ വിളിച്ചുചേർത്ത യോഗത്തിൽ; പ്രകോപനപരമായ പ്രസ്താവനകൾക്ക് വിലക്ക്; ഉത്തരവാദിത്വത്തോടെ പെരുമാറണമെന്ന് നിർദ്ദേശം; സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷിക്കാൻ 16000 വോളണ്ടിയർമാർ; വിധിയിൽ എങ്ങും നിഴലിക്കുന്നത് ആശങ്ക

November 05, 2019 | 10:23 pm

ന്യൂഡൽഹി:അയോധ്യക്കേസിൽ സുപ്രീം കോടതി വിധി വരാനിരിക്കെ പെരുമാറ്റച്ചട്ടവുമായി ബിജെപി. കേന്ദ്ര മന്ത്രിമാർക്കും പാർട്ടി നേതാക്കൾക്കുമായാണ് പെരുമാറ്റച്ചട്ടം. ബിജെപി വർക്കിങ് പ്രസിഡന്റ് ജെപി നഡ്ഡ വിളിച്ചുചേ...

ഒറ്റയ്ക്കുള്ള ഓട്ടം ജനുവരി 12 ന് നിർത്തിക്കോണം: ആശംസകളുമായി സുഹൃത്തുക്കൾ; മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാം വിവാഹിതനാകുന്നു; വധു ഡോക്ടറാണ്; ആഗ്നി മേരി അഗസ്റ്റിൻ എൽദോയുടെ ജീവിതസഖിയാകുന്നു

November 05, 2019 | 10:21 pm

മൂവാറ്റുപുഴ: മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാം വിവാഹിതനാകുന്നു. കല്ലൂർക്കാട് സ്വദേശിനി ഡോ.ആഗ്നി മേരി അഗസ്റ്റിനാണ് വധു. 2020 ജനുവരി മാസം 12 നാണ് വിവാഹം. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കല്യാണ നിശ്ചയം. വധു ആഗ...

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തമായി; 24മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റാവുമെന്ന് പ്രവചനം; മറ്റന്നാൾ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പ്  

November 05, 2019 | 09:50 pm

തിരുവനന്തപുരം; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തമായി. അടുത്ത 24 മണിക്കൂറിൽ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം.. മറ്റന്നാൾ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പുണ്ട്.അതേസ...

രമ്യ ഹരിദാസ് രാജി വച്ചപ്പോൾ പകരം പ്രസിഡന്റായി വന്ന വിജി മുപ്രമ്മലുമായി സഹകരിക്കാൻ വയ്യ; വൈസ് പ്രസിഡണ്ട് ശിവദാസൻ നായർ അടക്കം പത്ത് അംഗങ്ങൾ അവിശ്വാസത്തിന് നോട്ടീസ് നൽകി; എൽഡിഎഫിന് വോട്ടുചെയ്യുമെന്നും ശിവദാസൻ നായർ; അവിശ്വാസത്തിന് കാരണം വൈസ് പ്രസിഡന്റിന് വഴങ്ങാത്തതെന്ന് വിജി; ആരോപണം നിഷേധിച്ച് ശിവദാസൻ നായർ; കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിൽ ഭരണ മാറ്റത്തിന് സാധ്യത

November 05, 2019 | 09:44 pm

കുന്ദമംഗലം: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭരണം യു.ഡി.എഫിന് നഷ്ടപ്പെടാൻ സാധ്യത. വൈസ് പ്രസിഡണ്ട് ശിവദാസൻ നായർ അടക്കം പത്ത് അംഗങ്ങൾ അവിശ്വാസത്തിന് നോട്ടീസ് നൽകിയതോടെയാണ് ഭരണമാറ്റത്തിന് സാധ്യത തെളിഞ്ഞത്....

പോക്‌സോ കേസുകളുടെ നടത്തിപ്പ്: ചീഫ് സെക്രട്ടറി അധ്യക്ഷനായ പുതിയ സമിതി രൂപീകരിക്കും; ആറുവകുപ്പുകളുടെ സെക്രട്ടറിമാർ സമിതി അംഗളാകും; രണ്ടു മാസം കൂടുമ്പോൾ സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണം; കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകുന്നതിന് പാഠ്യപദ്ധതി

November 05, 2019 | 09:31 pm

തിരുവവന്തപുരം; കുട്ടികൾ ഇരകളാകുന്ന പോക്‌സോ കേസുകളുടെ നടത്തിപ്പ് കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി രൂപീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം...

വിദേശ നിക്ഷേപത്തിന്റെ ഭാവിയും പുതിയ നിക്ഷേപ മേഖലകൾ കണ്ടെത്തലും; അഞ്ചാമത് ഷാർജ എഫ്ഡിഐ ഫോറം നവം. 11 മുതൽ; 12 സെഷനുകളിലായി നടക്കുന്ന ഫോറത്തിൽ മുഖ്യപ്രഭാഷകൻ യുഎഇ ധനകാര്യ മന്ത്രി സുൽത്താൻ ബിൻ സഈദ് അൽ മൻസൂരി

November 05, 2019 | 09:23 pm

ഷാർജ: വിദേശ നിക്ഷേപത്തിന്റെ ഭാവി സാധ്യതകൾ ചർച്ച ചെയ്യാനും പുതിയ നിക്ഷേപ മേഖലകൾ കണ്ടെത്താനും അവസരമൊരുക്കി ഷാർജ വിദേശ നിക്ഷേപ ഫോറത്തിന്റെ അഞ്ചാം പതിപ്പ് വരുന്നു. ഷാർജ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ...

ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടു, ഡെൽഹിയിൽ പൊലീസിന്റെ 11മണിക്കൂർ സമരം അവസാനിച്ചു; സമരം ചെയ്യുന്ന പൊലീസുകാരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുമെന്ന് ജോയിന്റ് പൊലീസ് കമ്മീഷണർ; റോഡ് ഉപരോധം അവസാനിപ്പിച്ച് വാഹനങ്ങൾ കടത്തിവിടാനും തീരുമാനം; പരിക്കേറ്റ പൊലീസുകാർക്ക് ചികിത്സ ഉറപ്പാക്കാൻ സെക്രട്ടറിയോട് ലഫ്. ഗവർണറിന്റെ നിർദ്ദേശം

November 05, 2019 | 09:14 pm

ന്യൂഡൽഹി: ഡൽഹിയിലെ തീസ് ഹസാരി കോടതി പരിസരത്ത് പൊലീസ്- അഭിഭാഷക സംഘർഷം നടന്നതിന് പിന്നാലെ പൊലീസ് നടത്തിവന്ന സമരം അവസാനിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലിനെത്തുടർന്നുള്ള ഒത്തുതീർപ്പിലാണ് സമരം അവസാനിപ്പിക...

'അറബി പഠിച്ചാലെ അമ്പലത്തിൽ ഇനി ജോലി കിട്ടൂ, സംസ്‌കൃതം പഠിക്കാൻ പാടില്ല'; അറബിക് അദ്ധ്യാപകരെ ക്ഷണിച്ചുള്ള വിജ്ഞാപനത്തെ വർഗീയവൽക്കരിച്ച് ടി.പി സെൻകുമാർ; ഭൂലോക വിഡ്ഢിക്ക് ഒരു ഓസ്‌കാർ ഉണ്ടെങ്കിൽ അതിന് ഈ പോസ്റ്റ് നോമിനേറ്റ് ചെയ്യണമെന്ന് സോഷ്യൽ മീഡിയ; ഒരു മനുഷ്യന് എത്രത്തോളം അധഃപതിക്കാമോ ആ അധഃപതനത്തിന്റെ പേരാണ് ടി പി സെൻകുമാർ എന്ന് ബഷീർ വള്ളിക്കുന്ന്

November 05, 2019 | 08:51 pm

തിരുവനന്തപുരം; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള സ്‌കൂളുകളിലേയ്ക്ക് അറബിക് അദ്ധ്യാപകരെ ക്ഷണിച്ചുള്ള വിജ്ഞാപനത്തെ വർഗീയവൽക്കരിച്ച്  മുൻ ഡിജിപിയുടെ വെരിഫെയ്ഡ് അക്കൗണ്ട് വഴിയാണ് പോസ്റ്റ് ഷെയർ ചെയ്...

ഐഎസിലേക്ക് ഈയാംപാറ്റകളെ പോലെ ആകൃഷ്ടരാകാൻ കാരണം പ്രണയമോ വിവാഹമോ അല്ല; ഐഎസ് വധുക്കളാകാൻ എല്ലാം വിട്ടിറങ്ങുന്നത് 'സത്യവും നിർമലവുമായ ഇസ്ലാമിക ജീവിതം' മോഹിച്ച്; ഭീകരസംഘടന വിഭാവനം ചെയ്യുന്ന ഭരണകൂടത്തിന്റെ ഭാഗമാകാനുള്ള കൊതിയും സാഹോദര്യഭാവമെന്ന പ്രതീക്ഷയും; ദിവ്യമായതെന്തോ ആഗ്രഹിച്ച് വീട് വിടുന്ന ജിഹാദി വധുക്കളുടെ മന:ശാസ്ത്രം വിലയിരുത്തുന്ന പഠന റിപ്പോർട്ട് ഇങ്ങനെ

November 05, 2019 | 08:24 pm

വാഷിങ്ങ്ടൺ: ഐഎസ് വധുക്കളുടെ മനഃശാസ്ത്രമെന്താണ്? ലോകം മുഴവൻ ഭയത്തോടെ കാണുന്ന ഐഎസ് ഭീകരരെ പ്രണയിച്ച് സിറിയയിലേക്കും അഫ്ഗാനിലേക്കും കടക്കാൻ യുവതികളെ പ്രേരിപ്പിക്കുന്നത് എന്താണ്? ലോകം ആകാക്ഷയോടെ ചോദിച്ച ആ...

ആഡ്രയ്‌ക്കെതിരെ അഞ്ചടിച്ച് കേരളത്തിന് 'സന്തോഷ' തുടക്കം; എമിൽ ബെന്നിക്ക് ഇരട്ട ഗോൾ; ദക്ഷിണ മേഖലാ യോഗ്യതാ മത്സരത്തിൽ ആധികാരിക വിജയം

November 05, 2019 | 08:12 pm

കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്‌ബോൾ ദക്ഷിണ മേഖലാ യോഗ്യതാ മത്സരത്തിൽ ആതിഥേയരായ കേരളത്തിന് തകർപ്പൻ തുടക്കം. ആദ്യ മത്സരത്തിൽ ആന്ധ്രയെ മടക്കമില്ലാത്ത അഞ്ചു ഗോളിനാണ് കേരളം തകർത്തത്. പകരക്കാരനായി ഇറങ്ങിയ എ...

ഫേസ്‌ബുക്കിൽ പരിചയപ്പെട്ട ഇരുപതുകാരിയെ വശീകരിച്ച് ലോഡ്ജ് മുറിയിലെത്തിച്ച് പീഡനം; ദൃശ്യങ്ങൾ പകർത്തിയ ശേഷം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; തിരുവനന്തപുരം സ്വദേശിയായ 25 കാരൻ പിടിയിൽ

November 05, 2019 | 07:52 pm

തിരുവല്ല: ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട ഇരുപതുകാരിയെ വശീകരിച്ച് ലോഡ്ജ് മുറിയിലെത്തിച്ച് പീഡിപ്പിച്ച ശേഷം മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങളുടെ പേരിൽ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റ...

അഭയക്കേസ്: തൊണ്ടിമുതൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി കോടതിയിൽ തിരികെ ഹാജരാക്കിയെന്നാണ് ഓർമ്മയെന്ന് മുൻ സീനിയർ സൂപ്രണ്ട്; പരിക്കുകൾ ശ്രദ്ധയിൽ പെട്ടില്ലെന്നും ഇൻക്വസ്റ്റ് റിപ്പോർട്ട് വായിച്ചു നോക്കാതെയാണ് ഒപ്പിട്ടതെന്നും സാക്ഷിമൊഴി; വിസ്താരത്തിന് മൊഴി നൽകാൻ ഡോ.രമ പ്രാപ്തയാണോയെന്ന് ഉറപ്പാക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന് പ്രതിഭാഗം

November 05, 2019 | 07:36 pm

തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിലെ തൊണ്ടി മുതലുകൾ തിരികെ കോട്ടയം ആർഡിഒ കോടതിയിൽ ക്രൈംബ്രാഞ്ച് ഡിവൈ എസ്‌പി സാമുവൽ ഹാജരാക്കിയെന്നാണ് തന്റെ ഓർമ്മയെന്ന് ആർ ഡി ഒ കോടതിയിലെ മുൻ സീനിയർ സൂപ്രണ്ട് ഏലിയാമ്...

MNM Recommends

Loading...
Loading...