1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
09
Sunday

ബാങ്കുകളിൽ വ്യാജ സ്വർണം പണയം വെച്ച് പണം തട്ടലിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്; അറസ്റ്റിലായ പ്രതിയിൽ നിന്നും ഏഴര പവൻ പിടികൂടി; ബാങ്കിൽ നിന്നും അഞ്ച് പവനും പിടികൂടി; സംഭവം പുറമേരി സർവ്വീസ് സഹകരണ ബാങ്ക് നാദാപുരം ഇവനിങ് ശാഖയിൽ

November 05, 2018 | 10:57 pm

കോഴിക്കോട്:ബാങ്കുകളിൽ വ്യാജ സ്വർണം പണയം വെച്ച് പണം തട്ടിയ കേസിൽ പൊലീസ് അന്യേഷണം ഊർജ്ജിതമാക്കി. അറസ്റ്റിലായ പ്രതിയിൽ നിന്നും ഏഴര പവൻ വ്യാജ സ്വർണം കൂടി കണ്ടെടുത്തതിന് പിന്നാതെ ബാങ്കിൽ നിന്നും അഞ്ച് പവനോ...

കോടിയേരിയോട് യോജിക്കുന്നു; ശബരിമലയിൽ കലാപത്തിന് ബിജെപി ക്രിമിനൽ ഗൂഢാലോചന നടത്തി; സംഘപരിവാർ നേതാക്കൾക്കെതിരെയാകുമ്പോൾ കേവലം കേസ് രജിസ്റ്റർ ചെയ്യലിൽ ഒതുങ്ങുമോയെന്ന് വി.ടി.ബൽറാം

November 05, 2018 | 10:54 pm

തിരുവനന്തപുരം: ശബരിമലയിൽ കലാപം സൃഷ്ടിക്കാൻ വേണ്ടി ബിജെപിയുടെ നേതൃത്ത്വത്തിൽ ക്രിമിനൽ ഗൂഢാലോചന നടന്നു എന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിരീക്ഷണത്തോട് യോജിക്കുന്നുവെന്ന്‌ വി.ടി.ബൽറാം...

എന്തൊക്കെ നിയന്ത്രണം കൊണ്ട് വന്നാലും ഭക്തർ ശബരിമലയിൽ വരും; സർക്കാർ ഭക്തരോട് പ്രതികാരം ചെയ്യാൻ ശ്രമിക്കുന്നു; പതിനെട്ടാം പടി കയറാത്തവരും ഇരുമുടിക്കെട്ടുമായി വരണം എന്ന് പറയുന്നത് അന്യായം; ശബരിമലയിൽ മൂത്രമൊഴിക്കാൻ പോലും സൗകര്യമില്ലെന്നും ബിജെപി നേതാവ് കെ സുരേന്ദ്രൻ

November 05, 2018 | 10:48 pm

ശബരിമല: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ ഭക്തരോട് സർക്കാർ പ്രതികാര നടപടികൾ സ്വീകരിക്കുന്നെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. മൂത്രപ്പുരകൾ പോലും അടച്ചിട്ടിരിക്കയാണ്. ഭക്തർക്ക് മൂത്രമൊഴിക്കാൻ പോലും സ...

ചെന്നൈ വിമാനത്താവളത്തിൽ ആശങ്ക പടർത്തി വിമാനത്തിനുള്ളിൽ നിന്നും പുക; ലാൻഡിങ്ങിനിടെ പുക പുറത്ത് വന്നത് ഇൻഡിഗോ വിമാനത്തിൽ നിന്ന്; സുരക്ഷിതമായി ലാൻഡ് ചെയ്ത വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതർ

November 05, 2018 | 10:41 pm

ചെന്നൈ: അണ്ണാ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ഇൻഡിഗോ വിമാനത്തിൽ നിന്ന് പുക ഉയർന്നത് പരിഭ്രാന്തിയുയർത്തി.ആന്ധ്രയിലെ രാജമുണ്ട്രിയിൽ നിന്ന് ചെന്നൈയിലേക്ക് വന്ന ഇൻഡിഗോ വിമാനത്തിൽ ...

ഇറാനെതിരെയുള്ള ഉപരോധം തുടരുമ്പോഴും ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങൾക്ക് ആശ്വാസകരമായ പ്രഖ്യാപനവുമായി അമേരിക്ക; എണ്ണ വാങ്ങുന്നതിന് തടസ്സമില്ലെന്ന് ഔദ്യോഗിക പ്രഖ്യാപനം; ഇറാന് പിന്നാലെ സൗദിയോടും കൂടുതൽ എണ്ണ ആവശ്യപ്പെട്ട് ഇന്ത്യ

November 05, 2018 | 10:35 pm

സിംഗപ്പൂർ: ഇറാനെതിരെയുള്ള ഉപരോധം തുടരുമ്പോഴും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇന്ത്യയും ചൈനയും അടക്കമുള്ള എട്ട് രാജ്യങ്ങൾക്ക് ഇറാനിൽ നിന്ന് എണ്ണ വാങ്ങാമെന്ന് അമേരിക്ക ഔദ്യോഗികമായി പ്രഖ്യാപിച്ചു.ഇന്ത...

സുപ്രീം കോടതി എന്തുവിധിച്ചാലും മതത്തെ നിന്ദിച്ച പെണ്ണിനെ വെറുതെ വിടില്ലെന്ന് പാക്കിസ്ഥാനിലെ മുസ്ലിം മൗലിക വാദികൾ; സുപ്രീം കോടതി എന്തുവിധിച്ചാലും ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കില്ലെന്ന് ഹിന്ദു മൗലിക വാദികൾ; രണ്ടിടത്തും മതമൗലിക വാദികൾക്ക് ഒറ്റ ശബ്ദം ഒറ്റഭാഷ; കേരള സർക്കാറിന്റെ അവസ്ഥ തന്നെയാണ് പാക്കിസ്ഥാനിലും; മതനിയമങ്ങളെ ട്രോളി സ്വതന്ത്ര ചിന്തകർ

November 05, 2018 | 10:34 pm

തിരുവനന്തപുരം: കാലം എത്ര പുരോഗമിച്ചാലും മതം തന്നെയാണ് രാജ്യങ്ങളെയും ജനാധിപത്യ സംവിധാനങ്ങളെയും ഒരുപോലെ പിറകോട്ട് അടിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ഫ്രീ തിങ്കേഴ്സ് ഗ്രൂപ്പ് അടക്കമുള്ള സോഷ്യൽ മീഡിയയിൽ ...

ഒരു ഓഫ്‌സൈഡ് ഗോളും മറ്റൊന്ന് മികച്ച സേവിൽ നിന്നും പിറന്ന സെൽഫ് ഗോളും; ബെംഗലൂരു എഫ്‌സിയെ വിറപ്പിച്ച കേരളം വീണത് നിർഭാഗ്യത്തിൽ തട്ടി; മഞ്ഞപ്പടയ്ക്ക് സീസണിലെ ആദ്യ തോൽവി; ബിഎഫ്‌സിയോട് തോറ്റത് ഒന്നിനെതിരെ രണ്ട് ഗോളിന്; ആറ് കളികളിൽ നിന്ന് നേട്ടം ഏഴ് പോയിന്റ് മാത്രം

November 05, 2018 | 09:59 pm

കൊച്ചി: ശക്തരായ ബെംഗലൂരുവിനെതിരെ പൊരുതിക്കളിച്ച കേരള ബ്ലാസ്റ്റേഴ്‌സിനെ നിർഭാഗ്യം പിടികൂടിയപ്പോൾ കൊമ്പന്മാർക്ക് സീസണിലെ ആദ്യ തോൽവി. 17ാം മിനിറ്റിൽ റഫറി ഓഫ്‌സൈഡ് വിളിക്കാത്തതിന്റെ ആനുകൂല്യത്തിൽ ലഭിച്ച ഗ...

ശബരീശ ദർശനത്തിനായി എത്തിയ യുവതി മല ചവിട്ടാതെ പിന്മാറി; പമ്പയിൽ എത്തിയത് ഭർത്താവിന്റെ നിർബന്ധം മൂലം; പിന്മാറ്റം ഭക്തരുടെ ശക്തമായ നാമജപപ്രതിഷേധത്തെ തുടർന്ന്; യുവതി സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെന്ന് എസ്‌പി രാഹുൽ.ആർ.നായർ; സന്നിധാനത്ത് ചിത്തിര ആട്ടവിശേഷത്തിന് എല്ലാ വർഷവും എത്തുന്നതിന്റെ ഇരട്ടിയിലധികം ഭക്തർ; ഇലവുങ്കൽ മുതൽ സന്നിധാനം വരെ കനത്ത സുരക്ഷ; 144 പ്രഖ്യാപിച്ചിട്ടും ഭക്തജന പ്രവാഹം

November 05, 2018 | 09:57 pm

സന്നിധാനം: ശബരിമലയിൽ ആട്ടവിശേഷത്തിന് നട തുറന്നതിന് പിന്നാലെ ദർശനത്തിനായി എത്തിയ യുവതി മടങ്ങാൻ തീരുമാനിച്ചു. ചേർത്തല സ്വദേശി അഞ്ജു, ഭർത്താവിനും കുട്ടികൾക്കും മല കയറാനെത്തിയെങ്കിലും പൊലീസുമായുള്ള ചർച്ചയ...

ഏതാണ് സ്വാതന്ത്ര്യസമരമെന്നും ഏന്താണ് ചരിത്രമെന്നും തീരുമാനിക്കുക സംഘപരിവാർ! തിരൂർ റെയിൽവെസ്റ്റേഷനിൽ വാഗൺ ട്രാജഡി ചരിത്രം ആലഖനം ചെയ്ത ചിത്രങ്ങൾ മായ്ക്കണമെന്ന് ഭീഷണി; വാഗൺ ട്രാജഡി സ്വാതന്ത്ര്യ സമരഭാഗമല്ലെന്നും മലബാർ കലാപം വർഗീയ ലഹളയാണെന്നും വാദിച്ച് ചിത്രങ്ങൾ മായ്ക്കുമെന്ന് മുന്നറിയിപ്പ്; പണി പൂർത്തിയാകും മുമ്പ ചിത്രങ്ങൾ മായ്ചുകളയാൻ ഉത്തരവിട്ട് റെയിൽവെ; തിരൂർ സ്റ്റേഷന്റെ ചരിത്ര ഭാഗമായ ചിത്രങ്ങൾ നീക്കിയതിനെതിരെ വ്യാപക പ്രതിഷേധം

November 05, 2018 | 09:37 pm

മലപ്പുറം: വാഗൺ ട്രാജഡി ചരിത്രം റെയിൽവേ ചുമരിൽ ചിത്രാലേഖനം ചെയ്തതിനെതിരെ സംഘ് പരിവാർ രംഗത്ത്. ചിത്ര പണി നടക്കുന്നതിനിടെ തിരൂർ റെയിൽവേയിലെത്തി ഭീഷണി മുഴക്കിയതിനു പിന്നാലെ ചരിത്ര ചിത്രങ്ങൾ മായ്ച്ചു കളയാൻ...

തൊഴിലുറപ്പ് തൊഴിലാളികളുമായി പോയ ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു; ഗുരുതരമായി പരിക്കേറ്റ ഷാജി ആശുപത്രിയിലെത്തിച്ചിട്ടും രക്ഷിക്കാനായില്ല

November 05, 2018 | 09:12 pm

കോതമംഗലം : തൊഴിലുറപ്പ് തൊഴിലാളികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. കീരംപാറ ചെങ്കര അത്തിപ്പിള്ളി ഷാജി (46)ആണ് മരിച്ചത്.അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഷാജിയെ ഉടൻ ആശുപത്രിയിൽ എത്തിച്ച...

കാമുകനെ സന്തോഷിപ്പിക്കാൻ ആദ്യം സ്വന്തം നഗ്നത പകർത്തി അയച്ചു; അമ്മയുടെയും കൂട്ടുകാരിയുടെയും നഗ്നവീഡിയോകൾ തയ്യാറാക്കി വാട്‌സാപ്പ് വഴി എത്തിച്ചു; സംഭവം പുറത്തുവന്നത് കൂട്ടുകാരി ഫോൺ പരിശോധിച്ചപ്പോൾ; കോതമംഗലത്ത് വിദ്യാർത്ഥിനിയും കാമുകനും പിടിയിൽ

November 05, 2018 | 09:03 pm

കോതമംഗലം: സ്വന്തം നഗ്നചിത്രവും മാതാവിന്റെയും കൂട്ടുകാരിയുടെയും നഗ്നതയും മൊബൈലിൽ പകർത്തി കാമുകന് സമർപ്പിച്ച വിദ്യാർത്ഥിനി പിടിയിൽ. ഒപ്പം കാമുകനെയും കസ്റ്റഡിയിലെടുത്തു. എംഎസ്ഡബ്ല്യു വിദ്യാർത്ഥിനി ആദ്യം ...

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടോ അന്വേഷണമോ വേണ്ട..കഥ മെനഞ്ഞ് നുണപ്രചാരണം നടത്തും സംഘപരിവാർ; കുപ്രചാരണം നടത്തുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് വി എസ്

November 05, 2018 | 08:40 pm

തിരുവനന്തപുരം: ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ വ്യാപകവും സംഘടിതവുമായി വ്യക്തിഹത്യ നടത്തുന്നതും മതസ്പർധ വളർത്തുന്നതുമായ കുപ്രചരണങ്ങൾ നടത്തുന്നവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന് വി എസ് അച്യുതാനന്ദൻ....

സുഹൃത്തിനൊപ്പം യാത്ര ചെയ്യവെ അപരിചിതരെത്തി വണ്ടി തടഞ്ഞു; പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിച്ചപ്പോൾ തടഞ്ഞ സുഹൃത്തിനെ മർദ്ദിച്ച് ഓടിച്ചു; 19കാരിയെ ക്രൂരമായി കൂട്ടബലാൽസംഗം ചെയ്ത് യുവാക്കൾ; രണ്ട് പേർ പൊലീസ് പിടിയിൽ

November 05, 2018 | 08:11 pm

നാഗ്പൂർ: രാജ്യത്ത് വീണ്ടും യുവതിക്ക് നേരെ കൂട്ടബലാൽസംഗം. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സുഹൃത്തിനൊപ്പം സഞ്ചരിച്ച യുവതിക്ക് നേരെ അതിക്രമം ഉണ്ടായത്. മഹാരാഷ്ട്രയിൽ സുഹൃത്തിനൊപ്പം യാത്ര ചെയ്ത പെൺകുട്ടിയെ രണ്...

ശ്രീധരൻ പിള്ളയോട് തന്ത്രി നിയമോപദേശം തേടിയത് വിചിത്രം; ബിജെപി അജണ്ടയാണ് തന്ത്രിയും രാജകുടുംബവും നടപ്പാക്കുന്നതെങ്കിൽ പ്രശ്‌നങ്ങൾ ഉണ്ടാകുന്ന വഴിയും തേടേണ്ടതില്ല; ശബരിമലയുടെ കാര്യം നോക്കാൻ അഭിഭാഷകൻ വേറെയുണ്ട്; ശബരിമല ഭണ്ഡാരത്തിൽ പണം ഇടരുതെന്ന് പറയുന്നവർ ഗുരുവായൂരിലും സ്വീകരിച്ചത് ഇതേ നിലപാട്; ശബരിമല വിഷയത്തിൽ വീണ്ടും ബിജെപിക്കെതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ

November 05, 2018 | 07:47 pm

കണ്ണൂർ: പവിത്രമായ ശബരിമല സന്നിധാനത്തെ കളങ്കപ്പെടുത്താനുള്ള ഗൂഢാലോചന നടന്നുവെന്നതിന്റെ തെളിവാണ് ശബരിമല തന്ത്രി ബിജെപി. പ്രസിഡണ്ട് പി.എസ്.ശ്രീധരൻപിള്ളയോട് നിയമോപദേശം തേടിയെന്ന വെളിപ്പെടുത്തലെന്ന് മുഖ്യമ...

MNM Recommends

Loading...
Loading...