1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
14
Friday

പ്രായാധിക്യം നായിക ആക്കാൻ ആർക്കും താൽപ്പര്യമില്ല; അനുഷ്‌ക ഷെട്ടി സിനിമയിൽ നിന്നു വിരമിക്കുന്നു; വാർത്ത റിപ്പോർട്ട് ചെയ്തത് തെലുങ്ക് മാധ്യമങ്ങൾ; ചെറിയ വേഷങ്ങളാണെങ്കിലും ലഭിച്ചാൽ സ്വീകരിക്കുമെന്ന് താരം

October 05, 2018 | 11:11 pm

ഹൈദ്രാബാദ്; ബാഹുബലിയിലെ ദേവസേനയെ നായികയായി ആർക്കും വേണ്ട. അനുഷ്‌ക ഷെട്ടി സിനിമയിൽ നിന്നു വിരമിക്കുന്നുവെന്ന് വിവരം. നായികയായി 37 കാരിയെ ആർക്കും വേണ്ടാത്തതിനാൽ അനുഷ്‌ക ഷെട്ടി സിനിമയിൽ നിന്നു വിരമിക്കുന...

യൂറോപ്പിലും അമേരിക്കയിലും കാണുന്ന കാഴ്ചകൾ ഇതാ നമ്മുടെ കേരളത്തിലും; യാത്രയ്ക്കിടയിൽ ഡ്രൈവർ ഉറങ്ങിപ്പോകുമെന്ന പേടി ഇനി വേണ്ട; ഡ്രൈവറില്ലാത്ത കാറുകൾ കൊക്കൂൺ 2018ൽ ശ്രദ്ധാകേന്ദ്രമാകുന്നു; വിപ്ലവകരമായ ആശയവുമായി ടിസിഎസ് ഗ്ലോബൽ ഹെഡ് റോഷി ജോൺ; കാറുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നത് സെൻസറുകൾ വഴി

October 05, 2018 | 11:05 pm

കൊച്ചി: നമ്മുടെ നിരത്തുകളിൽ ഡ്രൈവർ ഇല്ലാതെ ഓടുന്ന കാറുകൾ സങ്കൽപ്പിക്കാനാകുമോ.?? ഇല്ലെങ്കിൽ വിശ്വസിച്ചേ പറ്റൂ. വർദ്ധിച്ച് വരുന്ന കാർ അപകടങ്ങളും ഡ്രൈവർ ഉറങ്ങുന്നത് കാരണം ഉണ്ടാകുന്ന അപകട മരണങ്ങളും വർദ്ധി...

പ്രസവത്തെ തുടർന്നുള്ള രക്തസ്രാവത്താൽ മന്ദിരം ആശുപത്രിയിൽ യുവതി മരിച്ചു; ഗുരുതരാവസ്ഥയിൽ ആയപ്പോൾ കാരിത്താസ് ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചിട്ടും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല; ചികിത്സാ ചെലവായി മൂന്നര ലക്ഷം രൂപയുടെ ബിൽ നൽകി കോട്ടയം കാരിത്താസ് ആശുപത്രിയുടെ ക്രൂരത; കേസെടുത്ത് അന്വേഷണം തുടങ്ങി പൊലീസ്

October 05, 2018 | 11:03 pm

കോട്ടയം: മാങ്ങാനം മന്ദിരം ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. പനച്ചിക്കാട് നെല്ലിക്കൽ കവലയ്ക്കു സമീപം കുഴിമറ്റം കണിയാംപറമ്പിൽ കുഴിയാത്ത് കെ.വി വർഗീ...

ആസിഡ് ആക്രമണത്തിന് ഇരയാകുന്ന പെൺകുട്ടിയാകാൻ പാർവ്വതി; ചിത്രീകരണം നവംബറിൽ തുടങ്ങും; ചിത്രം നിർമ്മിക്കുന്നത് ക്യൂബ് ഫിലിംസിന്റെ ബാനറിൽ; ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉടൻ

October 05, 2018 | 10:55 pm

ആസിഡ് ആക്രമണത്തിന് ഇരയാകുന്ന പല്ലവി എന്ന പെൺകുട്ടിയായി പാർവതി എത്തുന്നു. മലയാളികൾക്ക് ഒട്ടേറെ മികച്ച ചിത്രങ്ങൾ സമ്മാനിച്ച ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിലെ ഇളമുറക്കാരായ ഷെനുക, ഷെഗ്ന, ഷെർഗ എന്നിവർ ചേർന്ന് എസ്....

തനിക്ക് സാമാന്യബുദ്ധിയുണ്ടെന്ന് ഇത്തവണയെങ്കിലും തെളിയിച്ച ഈ മന്ത്രി തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു; മന്ത്രി മണിയെ ട്രോളി വിടി ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

October 05, 2018 | 10:34 pm

തിരുവനന്തപുരം:കേരളത്തെ ആശങ്കയുടെ മുൾ മുനയിൽ നിർത്തിയാണ് ലക്ഷദ്വീപിന്റെ തീരത്ത് ന്യൂനമർദ്ദം രൂപപ്പെട്ടത്. ഇതിന്റെ ഫലമായി സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. മറ്റൊരു പ്രളയത്തിന് സാക്ഷിയ...

രൂപയുടെ വില ചരിത്രത്തിലെ ഏറ്റവും മോശമായപ്പോൾ വിപണിയും താഴെ വീണു; ഒരു ഡോളറിന് 74.12 രൂപയായപ്പോൾ വിപണിയിൽ കരടികൾ പിടിമുറുക്കി; സെൻസെക്‌സ് ക്ലോസ് ചെയ്തത് 792.17 പോയിന്റ് നഷ്ടത്തിൽ; നിഫ്റ്റി 282.80 പോയിന്റ് നഷ്ടത്തിൽ; ഓഹരി വില ഇടിഞ്ഞ ആഘാതത്തിൽ വൻകിട കമ്പനികൾ

October 05, 2018 | 10:32 pm

മുംബൈ: ഓഹരി വിപണിയിൽ കനത്ത നഷ്ടം തുടരുന്നു. സെൻസെക്സ് 792.17 പോയന്റ് താഴ്ന്ന് 34,376.99ലും നിഫ്റ്റി 282.80 പോയന്റ് നഷ്ടത്തിൽ 10,316.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓയിൽ മാർക്കറ്റിങ് കമ്പനികളുടെ ഓഹര...

ഇന്ത്യാ വിരുദ്ധ പോസ്റ്റർ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കെതിരെ നടപടി ആവശ്യപ്പെട്ട് ന്യൂഡൽഹി രാജ്ഘട്ടിൽ ഒറ്റയാൾ പ്രതിഷേധം; രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ്

October 05, 2018 | 10:00 pm

ന്യൂഡൽഹി: ഇന്ത്യാ വിരുദ്ധ പോസ്റ്റർ തയ്യാറാക്കിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കെതിരെ നടപടി ആവശ്യപ്പെട്ടു മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ് രാഷ്ട്രപിതാവിന്റെ സമാധി സ്ഥലമായ രാജ്ഘട്ടിനു സ...

സീസണിലെ ആദ്യ ഹോം മത്സരത്തിൽ പടിക്കൽ കലമുടച്ച് കേരള ബ്ലാസ്റ്റേഴ്‌സ്; വിജയമുറപ്പിച്ച മത്സരത്തിൽ മുംബൈക്ക് സമനില വഴങ്ങിയത് ഇഞ്ചുറി ടൈമിൽ; കേരളത്തിനായി ഗോൾ നേടിയത് ഹോളിചരൺ നർസാറി; ഗോൾ മടക്കി പ്രാഞ്ചാൽ ഭൂമിജ്; കേരളത്തെ സമനിലയിൽ തളച്ച് മുംബൈ സിറ്റി എഫ്‌സി

October 05, 2018 | 09:51 pm

കൊച്ചി: സീസണിലെ ആദ്യ ഹോം മത്സരത്തിൽ പടിക്കൽ കലമുടച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. 24ാം മിനിറ്റിൽ ഹോളിചരൺ നേടിയ ഗോളിൽ മുന്നിലെത്തിയെങ്കിലും ആദ്യ പകുതിയിൽ പുലർത്തിയ ആധിപത്യം രണ്ടാം പകുതിയിൽ പുറത്തെടുക്കാൻ ഡേവ...

അയൽവാസി യുവാവും സംഘവും യുവതിയെ തട്ടിക്കൊണ്ടു പോയെന്ന് പരാതി; പിന്നാലെ ഇരുവരെയും തേടി പരക്കം പാഞ്ഞ് പൊലീസ്; ഒടുവിൽ വരണമാല്യം അണിഞ്ഞ് നവവരന്മാർ സ്‌റ്റേഷനിൽ ഹാജരായി; തലശ്ശേരിയിൽ നടന്ന ഒരു സിനിമാ സ്റ്റൈൽ വിവാഹത്തിന്റെ കഥ

October 05, 2018 | 09:21 pm

കോഴിക്കോട്: തലശ്ശേരിക്കടുത്തെ അയൽവാസിയായ യുവാവും സംഘവും യുവതിയെ തട്ടി കൊണ്ട് പോയെന്ന പരാതിയിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കുന്നതിനിടയിൽ യുവാവും യുവതിയും കല്ല്യാണം കഴിച്ച് പൊലീസ് സ്റ്റേഷനിൽ ഹാജരായി. വടക...

മഞ്ഞപ്പടയ്ക്ക് ആവേശം പകർന്ന് ആദ്യ ഹോം മത്സരത്തിന് ലാലേട്ടനെത്തി; ആർപ്പ് വിളിച്ചും ലാലേട്ടാ എന്ന് ഉറക്കെ വിളിച്ചും ഗ്രൗണ്ടിലേക്ക് ആനയിച്ച് ആരാധകർ; കാണികളുടെ ആവേശം കളിക്കാർക്ക് നൽകുന്നത് പോസിറ്റീവ് എനർജിയെന്നും ബ്രാൻഡ് അംബാസിഡർ; ടീമിന്റെ രണ്ട് മത്സരങ്ങൾ വിലയിരുത്തി `കടുത്ത ആരാധകനെ`ന്നും തെളിയിച്ചു; ആദ്യ ഹോം മത്സരത്തിൽ തന്നെ സച്ചിന് പകരമെത്തി താരമായി മോഹൻലാൽ

October 05, 2018 | 09:12 pm

കൊച്ചി: ആദ്യ പകുതി പിന്നിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ഇടവേളയ്ക്ക് പോയപ്പോൾ ടീമിന്റെ ബ്രാൻഡ് അംബാസിഡർ സാക്ഷാൽ മോഹൻലാൽ ഗ്രൗണ്ടിലേക്ക് ഇറങ്ങി. ഇടവേള സമയത്ത് സംഭ്രേഷണം ചെയ്യുന്ന പ്രത്യേക പരിപാടിക്കായ...

തിരുവിതാംകൂറിൽ മഹാറാണിയെന്നൊരു പദവിയില്ല; ഇപ്പോൾ രാജകുടുംബവും ഇല്ല; മുൻ എസ്എഫ്‌ഐക്കാരൻ കൂടിയായ ശശികുമാർ വർമ പാർട്ടിയുടെ ഉപ്പും ചോറും തിന്നിട്ട് ഇപ്പോൾ സർക്കാരിനെ ആക്ഷേപിക്കുന്നു; ശബരിമല വിഷയത്തിൽ സർക്കാറിനെ വിമർശിച്ച തിരുവിതാംകൂർ രാജകുടുംബത്തിനും പന്തളം കൊട്ടാരത്തിനുമെതിരെ വിമർശനവുമായി മന്ത്രി ജി സുധാകരൻ

October 05, 2018 | 08:56 pm

ആലപ്പുഴ: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സർക്കാറിനെ വിമർശിച്ചു കൊണ്ടു രംഗത്തുവന്ന തിരുവിതാംകൂർ രാജകുടുംബത്തിനും പന്തളം കൊട്ടാരം അധികൃതർക്കുമെതിരെ മന്ത്രി ജി സുധാകരൻ രംഗത്തെത്തി. പന്തളം കൊട്ടാരം നിർവാഹക...

ഉദ്യോഗസ്ഥർ നൽകിയ കുറിപ്പ് മറികടന്നാണ് ഡിസ്റ്റിലറിക്ക് അനുമതി നൽകിയതെന്ന മറുനാടൻ വാർത്തയോട് പ്രതികരിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ; ശ്രീചക്രക്ക് വേണ്ടി നയംതെറ്റിച്ച എക്‌സൈസ് മന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്ന് മുല്ലപ്പള്ളി; ഉദ്യോഗസ്ഥരുടെ നിർദ്ദേശം അവഗണിച്ചതിന് പിന്നിൽ വൻ അഴിമതിയെന്നും കെപിസിസി അധ്യക്ഷൻ

October 05, 2018 | 08:40 pm

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ചതിന് ചുക്കാൻപിടിച്ചത് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണനാണെന്ന് വ്യക്തമായ സാഹചര്യത്തിൽ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് രം...

യുപിയിൽ ആം ആദ്മി പാർട്ടി നേതാവിന്റെ മൃതദേഹം കാറിൽ കത്തിക്കരിഞ്ഞ നിലയിൽ; മൃതദേഹം കിടന്നത് കാറിന്റെ ഡ്രൈവിങ്ങ് സീറ്റിൽ; കാറിൽ നിന്ന് ലഭിച്ച ഫോണിലേക്ക് 4.30 ന് വാട്‌സ്ആപ്പ് സന്ദേശം എത്തിയിരുന്നതായും പൊലീസ്; സംഭവത്തിൽ ദുരൂഹതയുണ്ടെന്നു ദാസിന്റെ ബന്ധുക്കൾ

October 05, 2018 | 08:32 pm

ഗസ്സിയാബാദ്: ഉത്തർപ്രദേശിലെ ഗസ്സിയാബാദിൽ ആം ആദ്മി പാർട്ടി നേതാവിന്റെ മൃതദേഹം കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. എഎപി നേതാവ് നവീൻ ദാസിനെയാണ് (25) മരിച്ചനിലയിൽ കണ്ടെത്തിയത്. സാഹിയാബാദ് - ലോനി റ...

MNM Recommends

Loading...
Loading...