March 29, 2024+
-
മെഹ്ബൂബ മുഫ്തിയെ കാണാൻ മകൾക്ക് അനുമതി നൽകി സുപ്രീം കോടതി; ഉത്തരവ് ശ്രീനഗറിലെത്തി അമ്മയെ കാണണമെന്ന ഇൽതിജയുടെ ഹർജിയിൽ
September 05, 2019കാശ്മീർ: കഴിഞ്ഞ ഒരു മാസമായി വീട്ടുതടങ്കലിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയെ കാണാൻ മകൾ ഇൽതിജയ്ക്ക് അനുമതി നൽകിക്കൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടു. ശ്രീനഗറിലെത്തി അമ്മയെ കാണണമെന്ന ഇൽതിജയുടെ ഹർജ...
-
കേന്ദ്രത്തിൽ അധികാരം ലഭിക്കാതെ വന്നതോടെ കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങാമെന്ന കുഞ്ഞാലിക്കുട്ടിയുടെ മോഹം എളുപ്പം നടന്നേക്കില്ല; ലീഗിനുള്ളിൽ കുഞ്ഞാലിക്കുട്ടി വിരോധികൾ ശക്തമാകുന്നു; ലീഗ് എംപിമാരെല്ലാം പരാജയമാണെന്ന് തുറന്നടിച്ച് കെ എം ഷാജി; ബിജെപിയെ പ്രതിരോധിക്കാൽ ഉവൈസിയുടെ അത്രപോലും ലീഗ് എംപിമാർ ശ്രമിക്കുന്നില്ലെന്ന് ആക്ഷേപം; യോഗത്തിൽ മൗനം പാലിച്ച് പാണക്കാട് തങ്ങളും; കുഞ്ഞാലിക്കുട്ടിയെ ആകെ പിന്തുണച്ചത് എൻ ഷംസുദ്ദീൻ എംഎൽഎ മാത്രം
September 05, 2019കോഴിക്കോട്: മുസ്ലിംലീഗ് സംസ്ഥാന ഭാരവാഹികളുടെ യോഗത്തിൽ നേതൃത്വത്തിനെതിരെ തുറന്നടിച്ചു കൊണ്ട് കെ എം ഷാജി അടക്കമുള്ള നേതാക്കൾ. പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കൾ ലീഗ് എംപിമാർ എന്ന നിലയിൽ പരാജയമാണ...
-
ബഹ്റൈനിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു; മരണം വിളിച്ചത് ലോൻട്രി തൊളിലാളിയായി ജോലി ചെയ്തിരുന്ന മാഹി സ്വദേശിയെ
September 05, 2019മനാമ: ഹൃദയാഘാതത്തെ തുടർന്ന് മലയാളി ബഹ്റൈനിൽ മരണപ്പെട്ടു. ബാബു എന്നറിയപ്പെടുന്ന സുകുമാരൻ (47) ആണ് മരണപ്പെട്ടത്. ലോൺട്രി തൊഴിലാളിയായി പ്രവാസ ജീവിതം ആരംഭിച്ച സുകുമാരൻ ദീർഘ നാളുകളായി ബഹ്റൈൻ പ്രവാസിയാണ്....
-
നായർ സർവ്വീസ് സൊസൈറ്റി കുവൈറ്റ്, പൊന്നോണം 2019' ഫ്ളയർ പ്രകാശനം ചെയ്തു
September 05, 2019കുവൈറ്റ് സിറ്റി : നായർ സർവ്വീസ് സൊസൈറ്റി, കുവൈറ്റിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ 'പൊന്നോണപ്പുലരി 2019' ന്റെ ഫ്ളയർ പ്രകാശനം ചെയ്തു. വൈസ് പ്രസിഡന്റ് ജയകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സ...
-
കാമുകനൊപ്പം ഒളിച്ചോടാൻ ശ്രമിച്ച 22 കാരിയുടെ തന്ത്രം പൊളിച്ചടുക്കിയത് ഭർത്താവ്; ദാമ്പത്യബന്ധത്തിൽ അതൃപ്തയായതോടെ ഒളിച്ചോടാൻ ശ്രമിച്ചത് അഞ്ച് വയസുള്ള കുട്ടിയെയും കൊണ്ട്; കുട്ടിയെ ആരോ തട്ടിക്കൊണ്ട് പോയി എന്ന് പരാതി നൽകി ഒളിച്ചോടാൻ ശ്രമിച്ചപ്പോൾ ഭർത്താവ് കുട്ടിയെ നൽകാൻ തയ്യാറാകാതെയിരുന്നതോടെ പൊളിഞ്ഞത് തന്ത്രപരമായ നീക്കം
September 05, 2019ഗസ്സിയാബാദ്: കാമുകനൊപ്പം ഒളിച്ചോടാൻ ശ്രമിച്ച 22കാരിയുടെ തന്ത്രം പൊളിച്ചടുക്കി ഭർത്താവ്. ദാമ്പത്യബന്ധത്തിൽ അതൃപ്തയായതോടെയാണ് യുവതി അഞ്ചു മാസം പ്രായമുള്ള കുഞ്ഞുമായി കാമുകനൊപ്പം ഒളിച്ചോടിപോകാൻ ശ്രമിച്ചത്...
-
പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അബ്ദു ഹാജിക്ക് യാത്രയയപ്പ് നൽകി
September 05, 2019ജിദ്ദ: മൂന്ന് പതിറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി ജിദ്ദ കമ്മിറ്റി വൈസ് പ്രെസിഡന്റും പെരുവള്ളൂർ ഫുൾ ബ്രൈറ്റ് സ്കൂൾ വൈസ് ചെയർമാനുമായ ചെമ...
-
മീസൽസ് രോഗം ന്യൂസിലന്റ് വ്യാപകമായ പടരുന്നതോടെ ജനങ്ങൾ ഭീതിയിൽ; ഇത് വരെ റിപ്പോർട്ട് ചെയ്തത് ആയിരത്തിലധികം കേസുകൾ
September 05, 2019രാജ്യത്ത് വ്യാപകമായി മീസൽസ് രോഗം പടരുന്നത് ജനങ്ങളിൽ ഭീതി പടർത്തുന്നു,. അഞ്ചാം പനി ബാധിച്ചവരുടെ എണ്ണം 1000 ത്തിന് മുകളിലാണെന്നാണ് ആരോഗ്യ വിദഗ്ദധർ പുറത്ത് വിട്ട കണക്കുകളിൽ പറയുന്നത്. ഇതുവരെ 1051 കേസുകൾ ...
-
മുംബൈയിലെ കനത്ത മഴയിൽ ഗതാഗത സംവിധാനങ്ങൾ താറുമാറായി; ഛത്രപതി ശിവാജി എയർപോർട്ടിൽ ക്യാൻസൽ ചെയ്തത് 30സർവ്വീസുകൾ; ഇന്നു മാത്രം വൈകുന്നത് 118 എണ്ണവും; റെയിൽ പാതകളെല്ലാം വെള്ളത്തിനടിയിൽ; 12 മണിക്കൂർ തുടർച്ചായി പെയ്യുന്ന മഴയിൽ മിതി നദി കരകവിഞ്ഞൊഴുകി; 100ഓളം ട്രെയിൻ സർവ്വീസുകൾ റദ്ദു ചെയ്തു; റോഡ് ഗതാഗതം സ്തംഭിച്ചു; ഒറ്റപ്പെട്ട് മുംബൈ നഗരം
September 05, 2019മുംബൈ; 12 മണിക്കൂർ തുടർച്ചയായി പെയ്യുന്ന മഴയിൽ നഗരത്തിൽ ഒറ്റപ്പെട്ട് ജനങ്ങൾ. കനത്ത മഴയും വെള്ളപ്പൊക്കവും മൂലം ട്രെയിൻ റോഡ് ഗതാഗതം താറുമാറായി. വ്യോമ ഗതാഗതത്തിന്റെ സ്ഥിതിയും മറിച്ചല്ല. ഛത്രപതി ശിവാജി മ...
-
ലോകകപ്പിൽ പന്ത് തട്ടുക എന്ന സ്വപ്നത്തിലേക്കുള്ള ഇന്ത്യൻ കിക്കോഫ് ഇന്ന് മുതൽ; യോഗ്യത മത്സരത്തിലെ ആദ്യ എതിരാളികൾ ശക്തരായ ഒമാൻ; മുന്നേറ്റത്തിൽ ഉദാന്ത ഛേത്രി മാജിക് പ്രതീക്ഷിച്ച് ആരാധകർ; ഒമാൻ അക്രമത്തെ പൂട്ടാൻ പ്രതിരോധത്തിൽ കാളക്കൂറ്റന്മാരായി അനസും ജിങ്കനും; ഒരിക്കലും തോൽപ്പിച്ചിട്ടില്ലാത്ത ഒമാനെ വീഴ്ത്തുമെന്ന് പ്രതീക്ഷിച്ച് പരിശീലകൻ ഇഗർ സ്റ്റിമാച്ച്
September 05, 2019ഗുവാഹത്തി: 2022ലെ ഖത്തർ ലോകകപ്പ് യോഗ്യത എന്ന സ്വപ്നവുമായി ഇന്ത്യൻ ഫുട്ബോൾ ടീം ഇന്ന് ഇറങ്ങും. യോഗ്യതാ റൗണ്ടിന്റെ രണ്ടാം റൗണ്ടിൽ ഒമാനെയാണ് ഇന്ന് ഇന്ത്യ നേരിടുന്നത്. ഗുവാഹത്തിയിലെ ഇന്ദിരാ ഗാന്ധി സ്റ്റേഡ...
-
നാല് പേരെ ഭീകരരായി പ്രഖ്യാപിച്ച ഇന്ത്യൻ നടപടിയെ പിന്തുണച്ച് അമേരിക്ക രംഗത്ത്; തീവ്രവാദത്തിനെതിരായ യോജിച്ച പോരാട്ടത്തിന് പുതിയ നിയമം ഗുണം ചെയ്യുമെന്ന് യു.എസ് സൗത്ത്-സെൻട്രൽ ഏഷ്യ ആക്ടിങ് അസിസ്റ്റന്റ് സെക്രട്ടറി
September 05, 2019ന്യൂഡൽഹി: ജയ്ഷെ മുഹമ്മദ് നേതാവ് മസ്ഊദ് അസ്ഹർ ഉൾപ്പെടെ നാല് പേരെ ഭീകരരായി പ്രഖ്യാപിച്ച ഇന്ത്യൻ നടപടിയെ പിന്തുണച്ച് അമേരിക്ക രംഗത്ത്. ഇന്ത്യൻ ഭരണകൂടത്തിന്റെ തീരുമാനത്തെ പൂർണമായും പിന്തുണക്കുന്നുവെന്നും...
-
ഭരണഘടനയിലെ 370-ാം അനുച്ഛേദം എക്കാലത്തും നിലനിൽക്കേണ്ടതാണെന്ന അഭിപ്രായമില്ല; ചരിത്രം പറയുന്നത് അയോധ്യയിൽ രാമക്ഷേത്രം ഉണ്ടെന്നാണെങ്കിൽ മറ്റു മതസ്ഥരുടെ ആരാധനയ്ക്ക് മുടക്കം വരാത്ത വിധത്തിൽ രാമക്ഷേത്രം നിർമ്മിക്കാം; മോദി അനുകൂല പ്രസ്താവനയുടെ പേരിൽ കെപിസിസിയുടെ വിമർശനം നേരിടുന്ന തരൂർ വീണ്ടും വിവാദ പരാമർശങ്ങളുമായി രംഗത്ത്
September 05, 2019ന്യൂഡൽഹി: ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ 370-ാം അനുച്ഛേദം റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിയിലുള്ള നിലപാട് രണ്ട് തട്ടിലായിരുന്നു കോൺഗ്രസ്. തീരുമാനത്തെ അനുകൂലിച്ചുകൊണ്ടും എതിർത്തു കൊണ്...
-
അടുത്തവർഷം ബസ്, ട്രെയിൻ യാത്രാ നിരക്ക് ഉയരും; ഇന്ധനവില ഉയരുന്നതോടെ യാത്രനിരത്തിൽ ഏഴ് ശതമാനം വരെ വർദ്ധനവ് ഉറപ്പ്
September 05, 2019രാജ്യത്തെ ബസ്, ട്രെയിൻ യാത്രാ നിരക്കുകൾ അടുത്തവർഷത്തോടെ ഉയരും. ഇന്ധന വിലയിൽ വർദ്ധനവ് വന്നതോടെ യാത്രാ നിരക്കിൽ 7 ശതമാനം വരെ വർദ്ധനവ് നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതോടെ യാത്രാ കാർഡ് വഴി യാത്ര നടത്...
-
തലസ്ഥാനത്ത് വീണ്ടും അതിര് വിട്ട ഓണാഘോഷങ്ങൾ; ഇക്ബാൽ കോളേജിലെ ഘോഷയാത്രയ്ക്കിടെ ഓപ്പൺ ജീപ്പ് ഇടിച്ച് വീഴ്ത്തിയത് അമ്മയേയും കുഞ്ഞിനേയും; ആഘോഷത്തിന്റെ മറവിൽ നടത്തുന്ന ബൈക്ക് റേസിങ്ങും അഭ്യാസപ്രകടനങ്ങളും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ; പ്രളയത്തിന് ശേഷമുള്ള ഓണമാണെന്ന് ഓർക്കണമെന്ന് വിദ്യാർത്ഥികളോട് മന്ത്രി കെ ടി ജലീൽ
September 05, 2019തിരുവനന്തപുരം: അതിര് വിട്ട ഓണാഘോഷങ്ങൾ വീണ്ടും കേരളത്തിൽ തുടർക്കഥയാകുന്നു. പെരിങ്ങമല ഇക്ബാൽ കോളേജിലെ ഘോഷയാത്രയ്ക്കിടെ ഓപ്പൺ ജീപ്പ് അമ്മയെയും കുഞ്ഞിനെയും ഇടിച്ചു വീഴ്ത്തി. ഓണാഘോഷത്തിന്റെ ഭാഗമായി ഗതാഗത...
-
വീട്ടു തടങ്കലിൽ നിന്ന് യൂസഫ് തരിഗാമിയെ ഡൽഹി എയിംസിലേക്ക് മാറ്റാൻ സുപ്രീം കോടതി ഉത്തരവ്; കോടതിയുടെ ഇടപെടൽ യച്ചൂരിയുടെ ഹർജിയിൽ; ഉത്തരവിട്ടത് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ.ബോബ്ദെ, അബ്ദുൾ നസീർ എന്നിവരുൾപ്പെട്ട ബെഞ്ച്; 72കാരനായ തരിഗാമിയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കയുണ്ടെന്ന് യെച്ചൂരി
September 05, 2019ന്യൂഡൽഹി: കശ്മീരിൽ വീട്ടു തടങ്കലിൽ കഴിയുന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എംഎൽഎയുമായ മുഹമ്മദ് യൂസഫ് തരിഗാമിയെ ഡൽഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റാൻ സുപ്രീം കോടതി ഉത്തരവിട്ടു.സിപിഎം ജനറൽ സെക്രട്ടറി സീ...
-
ശതകോടീശ്വരൻ പോൾ മുത്തൂറ്റിനെ മതിലിൽ ചാരി നിർത്തി ആവർത്തിച്ച് കുത്തിയത് കാരി സതീഷ്; കാറിനുള്ളിൽ എല്ലാത്തിനും സാക്ഷിയായി തെന്നിന്ത്യൻ താര സുന്ദരിയും; ഒന്നും കണ്ടില്ലെന്ന് പറഞ്ഞ് മാപ്പ് സാക്ഷിയായി ഓംപ്രകാശും പുത്തൻപാലം രാജേഷും; വിവാദത്തിന് മേമ്പൊടിയായി എസ് മോഡൽ കത്തിയും പിണറായിയുടെ പ്രസ്താവനയും; കത്തി നിർബന്ധിച്ച് പണിയിച്ചതെന്ന മൊഴിക്ക് പിന്നാലെ വിൻസന്റ് എം പോളിന് കോടതി ശകാരവും കേസ് സിബിഐക്ക് കൈമാറലും; ഇനിയും ചുരുളഴിയാത്ത രഹസ്യങ്ങളുടെ കലവറയായി പാതിരാകൊലപാതകം
September 05, 2019തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായരുന്നു മുത്തൂറ്റ് പോൾ എം ജോർജ് കൊലപാതകക്കേസ്. കേസിന്റെ അന്വേഷണത്തിൽ മാത്രമായിരുന്നില്ല രാഷ്ട്രീയ വിവാദം വരെയായി മാറിയ സംഭത്തിൽ പല കാര്യങ്ങളും ഇന്നും ചുരുള...
MNM Recommends +
-
അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
-
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ