1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
07
Friday

പ്രളയദുരിതാശ്വാസം: ക്യാമ്പുകളിൽ കഴിയുന്നവർക്ക് ഓണക്കോടി; സർക്കാർ നിർമ്മിച്ച വീടുകളിൽ ഓണക്കാലത്ത് ഗൃഹപ്രവേശം; 60 വയസിന് മുകളിൽ പ്രായമുള്ള പട്ടികവർഗ്ഗക്കാർക്ക് ഓണക്കോടി നൽകും; മന്ത്രിസഭായോഗ തീരുമാനങ്ങൾ ഇങ്ങനെ

September 05, 2019 | 07:38 pm

തിരുവനന്തപുരം: പ്രളയദുരിതാശ്വാസ ക്യാമ്പുകളിൽ നിലവിൽ താമസിക്കുന്നവർക്ക് ഓണക്കോടി നൽകാൻ മന്ത്രിസഭായോഗ തീരുമാനം. ഇതിനുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് അനുവദിക്കും. തുടർ നടപടികൾ അതത് ജില...

നേരേ വാ നേരേ പോ ആണ് സ്റ്റൈൽ; 'ഭരത്ച്ചന്ദ്രനെ' പോലെ കാക്കിക്ക് നേരേ കൈയോങ്ങിയാൽ തുറന്നടിക്കാൻ പഠിപ്പിച്ചത് പൊലീസിലായിരുന്ന അച്ഛൻ; എടവണ്ണയിൽ പഞ്ചായത്ത് ഓഫീസിൽ ആരെയും അടുപ്പിക്കാതെ ആത്മഹത്യാ ഭീഷണി മുഴക്കിയ ആൾ അടുപ്പിച്ചത് ഈ മനുഷ്യനെ മാത്രം; പട്ടണക്കാട് സ്റ്റേഷനിലിരിക്കെ മൂന്നുകൊലപാതകങ്ങൾ തെളിയിച്ചത് ദിവസങ്ങളുടെ വ്യത്യാസത്തിൽ; ഇതാണ് കളമശേരിയിൽ സക്കീർ ഹുസൈനെ വിറപ്പിച്ച അമൃത് രംഗൻ

September 05, 2019 | 07:13 pm

 കൊച്ചി: പതിറ്റാണ്ടുകളായി കേരളാ പൊലീസ് അടിമത്തത്തിന്റെയും രാഷ്ട്രീയ വിധേയത്വത്തിന്റെയും അദൃശ്യമായ ചങ്ങലക്കണ്ണികളാൽ ബന്ധിതമാണ്. പൊലീസിനെ ബന്ധിപ്പിച്ച് നിർത്തിയിരിക്കുന്ന അടിമത്തത്തിന്റെയും വിധേയത്വത്തി...

പി ചിദംബരത്തിന് ഒടുവിൽ തീഹാർ ജയിൽ വാസവും; കോൺഗ്രസ് നേതാവിനെ റിമാൻഡ് ചെയ്തത് 14 ദിവസത്തേക്ക്; മുൻ കേന്ദ്രമന്ത്രിയെ പാർപ്പിക്കുക സുരക്ഷിതവും സൗകര്യങ്ങളും ഉള്ള ജയിൽ മുറിയിൽ

September 05, 2019 | 06:57 pm

ഡൽഹി: ഒടുവിൽ ചിദംബരം തീഹാർ ജയിലിലേക്ക്. ഐഎൻഎക്‌സ് മീഡിയ അഴിമതിക്കേസിൽ മുൻ കേന്ദ്ര ധനമന്ത്രി പി ചിദംബരത്തെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു. പ്രത്യേക സിബിഐ കോടതിയാണ് ചിദംബരത്തെ ജൂഡീഷ്യൽ കസ്റ്റഡിയിൽ...

രണ്ടിലയും സ്വന്തമാക്കി യുഡിഎഫ് വേദിയിലെത്തിയ പി ജെ ജോസഫിനെ പ്രവർത്തകർ എതിരേറ്റത് കൂവലോടെ; പ്രസംഗത്തിനെത്തിയപ്പോൾ ജയ് വിളി മുഴങ്ങിയത് ജോസ് കെ മാണിക്കും; പ്രവർത്തകരുടെ വികാരം മനസ്സിലാക്കുന്നു എന്ന് ജോസഫും മാണി സാറിന്റെ മുഖമാണ് തന്റെ ചിഹ്നം എന്നാവർത്തിച്ച് ജോസ് ടോമും

September 05, 2019 | 06:42 pm

പാല: രണ്ടില ചിഹ്നം തന്റേത് തന്നെയെന്ന് തെരഞ്ഞെടുപ്പ് വരണാധികാരി വിധിച്ചതിന്റെ സന്തോഷത്തിൽ യുഡിഎഫ് വേദിയിലെത്തിയ പി ജെ ജെസഫിനെ പ്രവർത്തകർ സ്വീകരിച്ചത് കൂവലോടെ. തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇടപെട്ടാണു പ്രവർത്ത...

അവൻ കടന്നുപൊകുന്ന മാനസിക അവസ്ഥ ആർക്കും ഊഹിക്കാൻ കഴിയല്ല; `ഫുട്‌ബോളിന്റെ തലപ്പത്ത് ഇരിക്കുന്നവരിൽ മുതൽ വംശീയത ഉണ്ട്`; ഇന്റർ മിലാനിൽ വംശീയതയ്ക്ക് ഇരയായ റൊമേലു ലുക്കാക്കുവിന് പിന്തുണയുമായ വിൻസന്റ് കൊമ്പനി

September 05, 2019 | 06:27 pm

റൊമേലു ലുകാകുവിന് ഇറ്റലിയിൽ ഏറ്റ വംശീയ അധിക്ഷേപത്തിൽ താരത്തിന് പിന്തുണയുമായി ബെൽജിയൻ ഇതിഹാസ താരം വിൻസന്റ് കൊമ്പനി രംഗത്ത്. ലുകാകു നേരിട്ട വംശീയത ഫുട്‌ബോളിന് മാത്രമല്ല നമ്മുടേ സമൂഹത്തിന് തന്നെ പ്രശ്‌നമ...

നാളെ തരാം മറ്റന്നാൾ തരാം എന്നുപറഞ്ഞ് പറ്റിച്ചു; പിന്നാലെ നടന്ന് മനം മടുത്തപ്പോഴാവാം കടുംകൈ ചെയ്തത്; ചെറുപുഴയിൽ കെ.കരുണാകരൻ സ്മാരക ആശുപത്രി കെട്ടിടത്തിന് മുകളിൽ കോൺട്രാക്ടർ ജോസഫ് ജീവനൊടുക്കിയത് കടുത്ത സാമ്പത്തിക ബാധ്യത മൂലം; കോൺഗ്രസ് നേതാക്കളുടെ വഞ്ചനയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കൾ; ജോസഫിന് കിട്ടാൻ ഉണ്ടായിരുന്നത്‌ ഒരുകോടി 34 ലക്ഷം രൂപ

September 05, 2019 | 06:24 pm

കണ്ണൂർ: ചെറുപുഴയിലെ ലീഡർ കെ. കരുണാകരൻ സ്മാരക സഹകരണ ആശുപത്രി കെട്ടിടത്തിന് മുകളിൽ കരാറുകാരൻ ജോസഫ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത. പണം കിട്ടാനും കൊടുക്കാനുമുള്ള കണക്കുകൾ രേഖപ്പെടുത്ത...

ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റിൽ അഫ്ഗാന് മികച്ച തുടക്കം; അഫ്ഗാന് വേണ്ടി ആദ്യ ടെസ്റ്റ് സെഞ്ച്വറി എന്ന റെക്കോഡ് സ്വന്തം പേരിലാക്കി റഹ്മത് ഷാ; അഷ്ഗർ അഫ്ഗാന് അർധസെഞ്ച്വറി; ചിറ്റംഗോങിൽ ഒന്നാം ദിനം 271ന് 5 എന്ന നിലയിൽ

September 05, 2019 | 06:17 pm

ചിറ്റംഗോങ്: ബംഗ്ലാദേശിനെതിരെയുള്ള ഏക മത്സര ടെസ്റ്റിൽ മികച്ച തുടക്കവുമായി അഫ്ഗാനിസ്ഥാൻ. ഒന്നാം ദിവസം കളി നിർത്തുമ്പോൾ അഫ്ഗാനിസ്ഥാൻ 271 റൺസാണ് 5 വിക്കറ്റ് നഷ്ടത്തിൽ നേടിയത്. 88 റൺസുമായി അഷ്ഗർ അഫ്ഗാനും 3...

പിവി എസ് ആശുപത്രിക്കെതിരെ സമരത്തിനിറങ്ങുമ്പോൾ ഓർക്കണമായിരുന്നു ജാസ്മിൻ അത് മാതൃഭൂമിയെ പിണക്കാൻ കാരണം ആകുമെന്ന്; കെവി എം ആശുപത്രിക്കെതിരെ ശബ്ദം ഉയർത്തിയപ്പോൾ നീ എന്തുകൊണ്ട് ഹൈക്കോടതിയുടെ കാര്യം ഓർത്തില്ല? കിംസിനെതിരെയും അമൃതക്കെതിരെയും സമരം ചെയ്തപ്പോൾ ഓർക്കണമായിരുന്നു അത് സമുദായ വികാരം ഉണർത്തുമെന്ന്; നേഴ്സിങ് കൗൺസിൽ പിടിച്ചെടുത്തപ്പോൾ ഓർത്തില്ലേ ഇവിടം ഭരിക്കുന്നത് പിണറായി ആണെന്ന്; ജാസ്മിൻഷാ നീയാണ് കുഴപ്പക്കാരൻ....

September 05, 2019 | 06:11 pm

ഇന്ന് രാവിലെ മാതൃഭൂമി പത്രം വായിച്ചപ്പോൾ മുതൽ എന്റെ മനസ്സിൽ ആകെ വേദനയും നിരാശയുമാണ്. മറ്റൊന്നുകൊണ്ടുമല്ല, ഞാൻ ഒന്നോ രണ്ടോ തവണ മാത്രം കണ്ടിട്ടുള്ള, ഞാൻ ഏറെ ആദരിക്കുന്ന നേഴ്‌സുമാരുടെ ജീവിതം പച്ചപിടിപ്പി...

ബ്രില്യൻസും റിയലിസവും ഒട്ടുമില്ലാത്ത പക്കാ കൊമേർഷ്യൽ ചിത്രം; ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത ലൗ ആക്ഷൻ ഡ്രാമ തീർത്തും പ്രഹസനം; കാമ്പില്ലാ കഥയിൽ അളിഞ്ഞ പ്രണയം ചേർത്തുണ്ടാക്കിയ നൂറ്റൊന്ന് ആവർത്തിച്ച മസാല; ആകെയുള്ള ആശ്വാസം നിവിൻപോളി- അജുവർഗീസ് ടീമിന്റെ സ്‌ക്രീൻ പ്രസൻസ് മാത്രം; ടെയിലർ മേഡ് കഥാപാത്രത്തിൽ കസറി നിവിൻ; കാര്യമായി ഒന്നും ചെയ്യാനില്ലാതെ തെന്നിന്ത്യൻ താരറാണി നയൻതാര

September 05, 2019 | 06:04 pm

'ബ്രില്യൻസും റിയലിസവും ഒട്ടുമില്ലാത്ത പക്കാ കൊമേർഷ്യൽ ചിത്രം'. മലയാള സിനിമയിലെ സകലകലാവല്ലഭനായ നടൻ ശ്രീനിവാസന്റെ മകൻ ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത 'ലൗ ആക്ഷൻ ഡ്രാമ'യുടെ റിലീസ് ദിവസം ഇതിലെ മുഖ...

കിണറ്റിൽ നിന്നും എടുത്ത സിസ്റ്റർ അഭയയുടെ മൃതദേഹം ഇൻക്വസ്റ്റ് ചെയ്തതിന്റെ സാക്ഷി മൊഴിയിലെ ഒപ്പും വ്യാജം; ഒപ്പിട്ടത് താനല്ലെന്ന് കോടതിയിൽ മൊഴി നൽകി മുപ്പതാം സാക്ഷി; പൊലീസ് ഇൻക്വസ്റ്റ് വ്യാജമെന്ന് ജോൺ സ്‌കറിയയുടെ മൊഴി തോമസും വാമദേവനും സമാന അഭിപ്രായം രേഖപ്പെടുത്തിയതിന് തൊട്ടുപിറകെ; തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കുമെതിരായ വിചാരണ നാളെയും തുടരും

September 05, 2019 | 05:49 pm

തിരുവനന്തപുരം : സിസ്റ്റർ അഭയ മരിച്ച ദിവസം 1992 മാർച്ച് 27 ന് കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ നിന്നും അഭയയുടെ മൃതദേഹം എടുത്തതിനു ശേഷം ഇൻക്വസ്റ്റ് റിപ്പോർട്ടിൽ കോട്ടയം വെസ്റ്റ് പൊലീസ് സാക്ഷിയുടേ...

മോദി സ്തുതി വിവാദത്തിൽ ശശി തരൂരിന് മനം മടുപ്പോ? കോൺഗ്രസ് ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ സ്ഥാനം രാജിവെച്ച് ശശി തരൂർ; പൊട്ടിത്തെറിയും മാധ്യമ വാർത്തകളും ഭയന്ന് പുറത്ത് വിട്ടില്ലെങ്കിലും തരൂരിന്റെ രാജിയിൽ സന്തോഷിച്ച് കെപിസിസി നേതൃത്വം; ഐടി സെൽ തലപ്പത്ത് നിന്നും പടിയിറങ്ങിയ തരൂരിന് കേരളത്തിലെ പാർട്ടിയിൽ സ്ഥാനം തിരുവനന്തപുരം എംപി എന്നത് മാത്രം; മുൻ കേന്ദ്രമന്ത്രി ഇനി പ്രൊഫഷണൽ കോൺഗ്രസ് ഭാരവാഹിയായി ഒതുങ്ങും

September 05, 2019 | 05:06 pm

തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസ് നേതാക്കളും തിരുവനന്തപുരം എംപി ശശി തരൂരും തമ്മിലുള്ള വാക്‌പോരിന് പുറമെ ശമനമുണ്ടെങ്കിലും ഉള്ളിൽ കാര്യങ്ങൾ അത്ര നല്ല രീതിയിൽ അല്ല എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ...

രണ്ടുദിവസം എസ്‌ഐ പൊതുജനമധ്യത്തിൽ ഹീറോ ആവും; അതിന് ശേഷം പണി മേടിച്ച് വീട്ടിൽ ഇരിക്കേണ്ടി വരും; ചൊൽപ്പടിക്ക് നിൽക്കുന്നവരെ മാത്രമേ വച്ചുപൊറുപ്പിക്കുകയുള്ളു എന്നത് കമ്യൂണിസ്റ്റ് പാർട്ടി നിലപാടാണ്; സക്കീർ ഹുസൈനെ വെല്ലുവിളിച്ച അമൃത് രംഗൻ: അഖിൽ കോട്ടാത്തല എഴുതുന്നു

September 05, 2019 | 05:00 pm

 കേരളത്തിൽ ജനാധിപത്യം ആണോ വലുത് ഉദ്യോഗസ്ഥാധിപത്യം ആണോ വലുത് എന്നാണ് ഇന്നത്തെ ചർച്ച. സംശയം വേണ്ട ജനാധിപത്യം തന്നെ. എന്ന് കരുതി ഏതെങ്കിലും ഉദ്യോഗസ്ഥരെ അനാവശ്യമായി അടിമയാക്കി കൊണ്ട് നടക്കുക എന്നതല്ല.. ...

പാലാരിവട്ടം അഴിമതിക്കേസിൽ നാലുപ്രതികളും റിമാൻഡിൽ; മുൻ പിഡബ്ല്യുഡി സെക്രട്ടറി ടി ഒ സൂരജ്, സുമീത് ഗോയൽ, ബെന്നി പോൾ, പി ഡി തങ്കച്ചൻ എന്നിവരെ അയച്ചത് മൂവാറ്റുപുഴ സബ്ജയിലിലേക്ക്

September 05, 2019 | 04:52 pm

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ പിഡബ്ല്യുഡി സെക്രട്ടറി ടി ഒ സൂരജ് ഉൾപ്പടെ നാല് പ്രതികളും റിമാൻഡിൽ. ഈ മാസം 19 വരെയാണ് വിജിലൻസ് കോടതി റിമാന്റ് ചെയ്തത്. സൂരജിന് പുറമേ,പാലം പണിത നിർമ്മാണക്കമ്പന...

ശക്തമായ മഴയെ തുടർന്ന് ഇന്ന് കേരളത്തിൽ യെല്ലോ അലർട്ട്; ഒറ്റപ്പെട്ട കനത്ത മഴ പെയ്യുക അടുത്ത അഞ്ച് ദിവസവും; ഒഡീഷ തീരത്ത് രൂപം കൊണ്ട ന്യൂനമർദ്ദവും മൺസൂൺ ശക്തി പ്രാപിച്ചതും മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

September 05, 2019 | 04:30 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ചില ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത. കേരളത്തിലെ എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യ...

MNM Recommends

Loading...
Loading...