1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
12
Wednesday

കളിക്കുന്നത് സേഫ് സോൺ പൊളിറ്റിക്‌സ്; ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിൽ ഇടപെടൽ ദുർബലം; മുത്തലാഖ്, അസം പൗരത്വം, കശ്മീർ വിഷയങ്ങളിൽ പാർട്ടി എംപിമാരുടെ പ്രകടനം മോശം; പാർട്ടി യോഗങ്ങളിൽ രാഷ്ട്രീയ ചർച്ചകളില്ല; മൂസ്ലീം ലീഗിൽ നേതൃമാറ്റം വേണമെന്ന് യൂത്ത് ലീഗ് പ്രമേയം

September 05, 2019 | 11:15 pm

കോഴിക്കോട്: മുസ്‌ലിം ലീഗിൽ നേതൃമാറ്റം ആവശ്യപ്പെട്ട് യൂത്ത്് ലീഗ് സംസ്ഥാന കൗൺസിൽ യോഗത്തിൽ പ്രമേയം. ദേശീയ സംസ്ഥാന രാഷ്ട്രീയത്തിൽ നേതൃത്വത്തിന്റെ ഇടപെടൽ ദുർബലമാണ്. പാർട്ടി യോഗങ്ങളിൽ രാഷ്ട്രീയ ചർച്ചകൾ നടക...

ഓണാഘോഷത്തിനിടെ മത്സരത്തിന് പേര് രജിസ്റ്റർ ചെയ്യാൻ കയറുന്നതിനിടെ കുഴഞ്ഞുവീണു; മുട്ടത്ത് നഴ്‌സിങ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

September 05, 2019 | 11:00 pm

മുട്ടം: സ്വകാര്യ നേഴ്സിങ്ങ് സ്‌കൂളിലെ വിദ്യാർത്ഥിനി ഓണാഘോഷത്തിനിടെ കുഴഞ്ഞ് വീണ് മരിച്ചു. മലപ്പുറം ഇടക്കര മൂത്തേടം കണ്ടയിൽ വീട്ടിൽ സുന്ദരൻ.കെ. യുടെയും സരോജിനിയുടേയും മകൾ സുരഭി.കെ. (19) ആണ് മരിച്ചത്. നേ...

തൊഴിൽ അന്വേഷകരുടെ ശ്രദ്ധക്ക്! ദുബായിൽ ജോലി വേണോ? എന്താണ് നിങ്ങളുടെ ലിങ്ക്ഡ് ഇൻ അഡ്രസ്സ്? മുരളി തുമ്മാരുകുടിയുടെ കുറിപ്പ് വായിക്കാം

September 05, 2019 | 10:48 pm

കഴിഞ്ഞ തവണ ദുബായിലെത്തിയപ്പോൾ വെൽക്കം റ്റു ഊട്ടി, ഗ്ലാഡ് റ്റു മീറ്റ് യു' എന്ന ബോർഡും പിടിച്ച് എയർപോർട്ടിൽ നിന്നത് എനിക്ക് പരിചയമില്ലാത്ത രണ്ടുപേരായിരുന്നു. ഷദീദയും സഫീറും.എൻജിനീയർമാരായി ദുബായിൽ ജോലി ച...

ജനങ്ങൾ നിയമങ്ങൾ കർശനമായി പാലിക്കുന്നതോടെ പിഴ നൽകേണ്ടി വരില്ലെന്ന് നിതിൻ ഗഡ്കരി; മോട്ടോർ വാഹന നിയമ ഭേദഗതി പ്രാബല്യത്തിൽ വന്നശേഷം ഉയർന്ന പിഴ ചുമത്തുന്നത് സർക്കാരിന് പണമുണ്ടാക്കാനല്ലെന്നും കേന്ദ്ര ഗതാഗത മന്ത്രി

September 05, 2019 | 10:46 pm

ഡൽഹി: ട്രാഫിക് നിയമ ലംഘനങ്ങൾക്ക് ഉയർന്ന പിഴ ഈടാക്കുന്നതിനെ ന്യായീകരിച്ച് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. മോട്ടോർ വാഹന നിയമ ഭേദഗതി പ്രാബല്യത്തിൽ വന്നശേഷം ഉയർന്ന പിഴ ചുമത്തുന്നത് സർക്കാരിന് പണമുണ്ടാക...

തോറ്റുപോയെന്ന് സമ്മതിക്കാൻ ഇമ്രാനും കൂട്ടർക്കും മനസുവരുന്നില്ല; ചൈന ഒഴിച്ചുള്ള രാഷ്ട്രങ്ങളെല്ലാം മുഖം തിരിച്ചെങ്കിലും ജമ്മു-കശ്മീരിൽ ആകെ കുഴപ്പമാണെന്ന് വരുത്തി തീർക്കാൻ ഒളിയുദ്ധത്തിന് പുറപ്പാട്; അന്താരാഷ്ട്ര അതിർത്തിയിലും നിയന്ത്രണരേഖയിലും സംഘർഷം പെരുപ്പിക്കാൻ സകലവഴിയും നോക്കി അയൽക്കാർ; സെപ്റ്റംബർ 17 ന് യുഎൻ പൊതുസഭ കൂടാനിരിക്കെ അതിർത്തിയിൽ വെടിവപ്പും തീവ്രവാദികളുടെ നുഴഞ്ഞുകയറ്റവുമായി കശ്മീരിനെ അശാന്തമാക്കാൻ നീക്കം; ജാഗ്രതാ നിർദ്ദേശവുമായി മോദിസർക്കാർ

September 05, 2019 | 10:26 pm

ന്യൂഡൽഹി:ലോക സമൂഹത്തിന്റെ ശ്രദ്ധ കശ്മീരിലേക്ക് ആകർഷിക്കാൻ പാക്കിസ്ഥാൻ പഠിച്ച പണി പതിനെട്ടും നോക്കി വരികയാണ്. അനുച്ഛേദം 370 റദ്ദാക്കി കശ്മീശിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ തുടർന്ന് വല്ലാത്ത പരിഭ്ര...

ചിദംബരത്തിന് ഇനി തിഹാറിലെ ഏഴാം നമ്പർ ജയിൽ; ഇസഡ് കാറ്റഗറി സുരക്ഷയുള്ളതിനാൽ പ്രത്യേക സെൽ; എങ്കിലും ജയിൽ ജയിൽ തന്നെ എന്ന് ജയിൽ ഡിജിപിയും ആകുലത സമ്പദ് വ്യവസ്ഥയെ കുറിച്ച് മാത്രമെന്ന് മുൻ ധനമന്ത്രിയും

September 05, 2019 | 10:22 pm

ഡൽഹി: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരത്തിന് ഇനി തിഹാറിലെ ഏഴാം നമ്പർ ജയിലിൽ താമസം. 700ഓളം ആളുകളാണ് ഇപ്പോൾ ഇവിടെയുള്ളത്. മുമ്പ് സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പിടിയിലായവരെ പാർപ്...

ആച്ചി മുളകുപൊടിയിൽ വൻതോതിൽ കീടനാശിനിയുടെ സാന്നിധ്യം; തമിഴ്‌നാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ബ്രാൻഡ് നിരോധിച്ച് തൃശൂർ അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാവകുപ്പ് കമ്മീഷണർ

September 05, 2019 | 10:00 pm

തൃശൂർ: കീടനാശിനിയുടെ അളവ് അനുവദനീയമായതിലും കൂടുതൽ കണ്ടെത്തിയതിനെ തുടർന്ന് ആച്ചി മുളക്‌പൊടി നിരോധിച്ചു. ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് ആക്ട് 2006 പ്രകാരമാണു നടപടി. തൃശൂർ അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാവകുപ്പ് ക...

മസൂദ് അസർ, ഹാഫിസ് സയ്ദ്, സാക്കിയുർ റഹ്മാൻ ലഖ്വി, ദാവൂദ് ഇബ്രഹിം എന്നിവരെ ഭീകര പട്ടികയിൽ ഉൾപ്പെടുത്തിയ ഇന്ത്യൻ നടപടിയെ സ്വാഗതം ചെയ്ത് അമേരിക്ക; നടപടി ഭീകരവാദത്തിനെതിരായ നീക്കത്തിന് തുണയാകുമെന്ന് സൗത്ത് ആൻഡ് സെൻട്രൽ ഏഷ്യ അസിസ്റ്റന്റ് സെക്രട്ടറി ആലീസ് ജി വെൽസ്

September 05, 2019 | 09:46 pm

വാഷിങ്ടൺ: മസൂദ് അസർ, ഹാഫിസ് സയ്ദ്, സാക്കിയുർ റഹ്മാൻ ലഖ്വി, ദാവൂദ് ഇബ്രഹിം എന്നിവരെ ഭീകരരായി പ്രഖ്യാപിച്ച ഇന്ത്യയുടെ നടപടിക്ക് അമേരിക്കയുടെ പിന്തുണ. പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജയ്‌ഷെ മുഹമ്മദ...

കൂട്ടായ്മയും കൂട്ടും വേണം; ചുമതലകളിലെ വീഴ്ചകളിൽ വിട്ടുവീഴ്ച വേണ്ട; മേലുദ്യോഗസ്ഥരും കീഴുദ്യോഗസ്ഥരും തമ്മിലുള്ള ബന്ധം ആരോഗ്യകരമാകണം; പൊലീസ് സേനയിൽ ചേരുന്നവർക്ക് ചുമതലകളെ കുറിച്ച് ബോധമുണ്ടാകണം: മേലുദ്യോഗസ്ഥരുടെ പെരുമാറ്റം ചർച്ചയാക്കിയ ഉന്നതതലയോഗത്തിൽ മുഖ്യമന്ത്രി

September 05, 2019 | 09:33 pm

തിരുവനന്തപുരം: കഴിഞ്ഞ ഒന്നരമാസത്തിനിടെ, സംസ്ഥാനത്ത് നാല് പൊലീസുകാരാണ് ആത്മഹത്യ ചെയ്തത്. അടൂർ കെഎപി ബറ്റാലിയനിലെ വനിതാ കോൺസ്റ്റബിൾ ഹണി രാജ് (27) ഓഗസ്റ്റ് 22 നാണ് ആത്മഹത്യ ചെയ്തത്. ഓഗസ്റ്റ് 20 നാണ് ആലുവ...

മൂന്നര വർഷമായി കേരളത്തിലാകെ അലയടിക്കുന്നത് പിണറായി വിരുദ്ധ തരംഗമെന്ന് പ്രതിപക്ഷ നേതാവ്; മുഖ്യമന്ത്രി പറഞ്ഞത് പോലെ ഭരണത്തിന്റെ വിലയിരുത്തലുണ്ടായാൽ പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥി വിജയിക്കുക അമ്പതിനായിരം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ; കേരള ജനതയുടെ ആഗ്രഹമനുസരിച്ച് മുന്നേറാൻ കഴിയണമെന്നും രമേശ് ചെന്നിത്തല

September 05, 2019 | 09:26 pm

പാല: കഴിഞ്ഞ മൂന്നരവർഷമായി കേരളത്തിലാകെ അലയടിക്കുന്നത് പിണറായി വിരുദ്ധ വികാരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാലായിൽ യുഡിഎഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല. കഴിഞ്ഞ ലോക്സഭാ തെര...

ഒറ്റ ദിവസം കൊണ്ട് നൂറുകോടി ക്ലബിൽ ഇടം നേടിയ സാഹോയുടെ ആദ്യ അഞ്ച് ദിനങ്ങളിലെ കളക്ഷൻ 350 കോടിയിലധികം; പ്രഭാസ് എന്ന പകരംവെക്കാനാകാത്ത നടന്റെ അഭിനയ മികവിൽ ചിത്രം തകർക്കുന്നത് കോടികളുടെ റെക്കോഡുകൾ; യുവി ക്രിയേഷൻസ് പുറത്തുവിട്ട കണക്കുകളിൽ ആഹ്ലാദഭരിതരായി ആരാധകരും

September 05, 2019 | 08:56 pm

നായകൻ പ്രഭാസാണെങ്കിൽ ബോക്‌സ് ഓഫീസ് റെക്കോഡുകൾ തകർത്തിരിക്കമെന്ന ആരാധകരുടെ ഈ വാക്കുകൾ സത്യമാകുന്നു. പ്രഖ്യാപിച്ച നാൾ മുതൽ ഏറെ ശ്രദ്ധ നേടിയ സാഹോയുടെ കളക്ഷൻ റെക്കോഡുകൾ പുറത്തു വന്നതോടെ ആരാധകരും ആവേശത്തില...

ആറ്റിങ്ങൽ സൂര്യ കൊലക്കേസ്: മനോരോഗിയായ പ്രതി സംഭവസ്ഥലത്ത് എത്തിയതിന് തെളിവില്ലെന്ന വാദവുമായി പ്രതിഭാഗം; മനോരോഗ വിദഗ്ധനും വിരലടയാള വിദഗ്ധനും ഹാജരാകാൻ ജില്ലാ കോടതി ഉത്തരവ്

September 05, 2019 | 08:37 pm

 തിരുവനന്തപുരം: പിരപ്പൻകോട് സ്വകാര്യ ആശുപത്രിയിലെ സൂര്യയെ ആറ്റിങ്ങൽ ബസ് സ്റ്റാന്റിന് സമീപം റോഡിൽ വച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മനോരോഗ വിദഗ്ധനും വിരലടയാള വിദഗ്ധനും ഹാജരാകാൻ തിരുവനന്തപുരം പ്രിൻസിപ്...

ഉറൂസിന്റെ ഭാഗമായി നടന്ന അന്നദാനത്തിന് വിളമ്പിയത് ബീഫ് ബിരിയാണി; സമൂഹ സദ്യ കഴിക്കാനിരുന്ന ഹിന്ദുക്കൾക്ക് വ്രണപ്പെട്ടത് മതവികാരവും; ബീഫ് ബിരിയാണി വിളമ്പിയതിന്റെ പേരിൽ കേസിൽ പെട്ട് 43 മുസ്ലിങ്ങൾ

September 05, 2019 | 08:29 pm

ലക്‌നൗ: ഉറൂസുമായി ബന്ധപ്പെട്ട് ഹിന്ദുക്കൾക്ക് ബീഫ് ബിരിയാണി നൽകിയ മുസ്ലീങ്ങൾക്കെതിരെ കേസ്. ഉത്തർപ്രദേശിലെ മഹോബയിൽ ഓഗസ്റ്റ് 31ന് നടന്ന ചടങ്ങിലാണ് ബിരിയാണി വിളമ്പിയത്. ബിജെപി എംഎൽഎ ബ്രിജ്ഭൂഷൻ രജ്പുത് ഇട...

മോഹനൻ വൈദ്യരുടെ കായംകുളത്തെ ചികിൽസാലയം അടച്ചുപൂട്ടും; നോട്ടീസ് നൽകിയത് കൃഷ്ണപുരം പഞ്ചായത്ത്; പൂട്ടിടുന്നത് അശാസ്ത്രീയമായ ചികിത്സാ രീതികൾ പിന്തുടരുന്നുവെന്ന ആലപ്പുഴ ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടിനെ തുടർന്ന്; അധികൃതർ ഉണർന്നത് പരാതികളും പ്രതിഷേധങ്ങളും ഏറിയപ്പോൾ; വൈദ്യർ കുഴപ്പത്തിലായത് ജനിതക രോഗത്തിന് ചികിത്സിച്ച ഒന്നരവയസ്സുകാരി മരിച്ചതോടെ

September 05, 2019 | 08:23 pm

ആലപ്പുഴ: വിവാദ ചികിൽസകൻ മോഹനൻ വൈദ്യർക്ക് ഒടുവിൽ പൂട്ടു വീഴുന്നു. പ്രൊപ്പിയോണിക് അസീഡിമിയ എന്ന ജനിതക രോഗത്തിന് ചികിത്സയിലിരുന്ന ഒന്നരവയസ്സുകാരി മരിച്ച സംഭവത്തിൽ പൊലീസ് കേസ് എടുത്തതിന് പിന്നാലെ, മോഹനൻ ...

വിവാദ വിഷയങ്ങളിൽ തന്റെ വാക്കുകൾ വായിക്കണമെന്ന് ശശി തരൂർ; വളച്ചൊടിച്ച വാർത്തകളുടെ ഉത്തരവാദിത്തം തനിക്കല്ലെന്നും കോൺഗ്രസ് നേതാവ്; തരൂരിന്റെ വാക്കുകളെ മലയാളിക്ക് മനസ്സിലാകുന്ന രീതിയിൽ പരിഭാഷപ്പെടുത്തി വി ടി ബൽറാമും

September 05, 2019 | 08:03 pm

അയോദ്ധ്യാ വിഷയത്തിലും ആർട്ടിക്കിൾ 370, ഏകീകൃത സിവിൽ കോഡ് എന്നീ ബിജെപി അജണ്ടയും സംബന്ധിച്ച് തന്റെ വാക്കുകളെ വളച്ചൊടിക്കുകയാണെന്ന് ശശി തരൂർ. ഈ വിഷയങ്ങളിൽ തന്റെ നിലപാടുകൾ മാറ്റമില്ലാത്തതാണെന്നും താൻ പറഞ്...

MNM Recommends

Loading...
Loading...