1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
05
Wednesday

ഇന്ത്യയുടെ സ്വന്തം സാക്ഷിയുടെ മനം കവർന്നത് സത്യവർത് കാദിയൻ; റോത്തക്കിൽ നിന്നുള്ള ഗുസ്തിതാരവുമായുള്ള വിവാഹം ഉടൻ

September 05, 2016 | 09:28 pm

ന്യുഡൽഹി: റിയോയിൽ വെങ്കലം നേടി ഇന്ത്യയുടെ അഭിമാനമായി മാറിയ സാക്ഷി മാലിക്കിന്റെ വരന്റെ ചിത്രം പുറത്ത്. സത്യവർത് കാദിയൻ എന്ന ഗുസ്തിതാരമാണ് സാക്ഷിയുടെ മനം കവർന്നത്. റോത്തക്കിൽ നിന്ന് തന്നെയുള്ള ഗുസ്തി താ...

പൊട്ടിപ്പൊളിഞ്ഞ റോഡുകളുടെ ദുരവസ്ഥയിൽ പ്രതികരിക്കാൻ തിരുവാതിര; കൊച്ചിയിലെ നൃത്തപ്രതിഷേധത്തിനു പിന്തുണയുമായി നടി സാന്ദ്ര തോമസും

September 05, 2016 | 09:24 pm

കൊച്ചി: നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് കൊച്ചിയിൽ ഒരു സംഘം സ്ത്രീകളുടെ പ്രതിഷേധ തിരുവാതിര. കലൂർ പൊറ്റക്കുഴി ജങ്ഷനിലാണ് അഞ്ചു പേർ ചേർന്ന് തിരുവാതിര കളിച്ചത്. റോഡ് നന്നാക്കണമെന്ന് കൊച്ച...

ഒരു എടിഎം ഉദ്ഘാടനം ചെയ്യാൻ രണ്ടു മന്ത്രിമാരും രണ്ടു എംപിമാരും പത്ത് എംഎൽഎമാരും! ചെലവു ചുരുക്കലിനും സമയം വെറുതേ കളയലിനും എതിരെ ശബ്ദം ഉയർത്തുന്ന പിണറായി, താങ്കൾ ഇതൊന്നും അറിയുന്നില്ലേ?

September 05, 2016 | 09:07 pm

പാലക്കാട്: പുതിയ സർക്കാർ അധികാരത്തിൽ വന്നിട്ടു നൂറു ദിവസം പിന്നിടുമ്പോഴും വിവാദങ്ങൾ കൂടപ്പിറപ്പുകളെപ്പോലെ കൊണ്ടു നടക്കുകയാണ്. വി.എസിന്റെ പദവിയിൽ തുടങ്ങി ഒടുവിൽ ഓണാഘോഷം വരെ എത്തിനിൽക്കുന്നു. തെരെഞ്ഞെടു...

അർണാബ് ഗോസ്വാമിയുടെ ചാനൽ ചർച്ചയിൽ പങ്കെടുത്ത കോൺഗ്രസ് നേതാവിനെ സസ്‌പെൻഡ് ചെയ്തു; ഹരിയാനയിലെ കസൻ സിങ്ങിനെതിരായ നടപടി ടൈംസ് നൗവുമായി സഹകരിക്കേണ്ടെന്ന തീരുമാനം ലംഘിച്ചതിന്

September 05, 2016 | 08:46 pm

ന്യുഡൽഹി: അർണാബ് ഗോസ്വാമിയുടെ ചാനൽ ചർച്ചയിൽ പങ്കെടുത്ത കോൺഗ്രസ് നേതാവിനെ സസ്‌പെൻഡ് ചെയ്തു. ഹരിയാനയിലെ കോൺഗ്രസ് നേതാവ് കസൻ സിങ്ങിനെയാണു സസ്‌പെൻഡു ചെയ്തത്. കഴിഞ്ഞ ആറുമാസമായി അർണാബുമായോ ടൈംസ് നൗ ചാനലുമായ...

64 ശതമാനം മലയാളികളും ഭരണത്തിൽ സംതൃപ്തർ; നിരാശപ്പെടുന്നവർ 23 ശതമാനം മാത്രം; 41 ശതമാനം പേർ ഡിസ്റ്റിങ്ഷൻ നൽകിയപ്പോൾ തോറ്റെന്ന് പറഞ്ഞത് 23 ശതമാനം പേർ മാത്രം: പിണറായി സർക്കാരിന്റെ 100 ദിവസത്തെ ഭരണം കേരളം വിലയിരുത്തുന്നത് ഇങ്ങനെ

September 05, 2016 | 08:35 pm

തിരുവനന്തപുരം: കേരള ഭരണത്തിന്റെ 100 ദിവസങ്ങൾ പൂർത്തിയാക്കിയ പിണറായി വിജയൻ സർക്കാറിന് പാസ് മാർക്ക് നൽകി മറുനാടൻ വായനക്കാർ. ഏറെ പ്രതീക്ഷകളുടെ ഭാരവുമായി അധികാരമേറ്റ എൽഡിഎഫ് സർക്കാർ ജനങ്ങളുടെ അഭിലാഷം നടപ്...

ഏതു മുട്ടയാണെങ്കിലും അടയിരുന്നാലേ വിരിയൂ; 75 വയസു കഴിഞ്ഞ ഏതു നേതാവിനെയാണ് ഉദ്ദേശിച്ചതെന്നു ബൽറാം പറയണമെന്നും കെ സി അബു: കോൺഗ്രസ് നേതാക്കൾ തമ്മിലുള്ള വാക്‌പോരു തുടരുന്നു

September 05, 2016 | 08:30 pm

കോഴിക്കോട്: കോൺഗ്രസ് നേതാക്കളായ കെ സി അബുവും വി ടി ബൽറാം എംഎൽഎയും തമ്മിലുള്ള വാക്‌പോരു തുടരുന്നു. ഏതു മുട്ടയാണെങ്കിലും അടയിരുന്നാലേ വിരിയൂ എന്ന് ബൽറാം മനസിലാക്കണമെന്നു കെ സി അബു പറഞ്ഞു. ആർ.ശങ്കറിന്റെ ...

ഭീകരവാദം സ്‌പോൺസർ ചെയ്യുന്നതു പാക്കിസ്ഥാനെന്നു പറയാതെ പറഞ്ഞു മോദി; ഭീകരതയ്ക്കു വളം വയ്ക്കുന്നത് ഒരു ദക്ഷിണേഷ്യൻ രാജ്യമെന്നു ജി 20 ഉച്ചകോടിയിൽ പ്രധാനമന്ത്രി

September 05, 2016 | 08:10 pm

ഹാങ്‌ചോ: ഭീകരവാദം സ്‌പോൺസർ ചെയ്യുന്നതു പാക്കിസ്ഥാനെന്നു പറയാതെ പറഞ്ഞു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരതയ്ക്കു വളം വയ്ക്കുന്നത് ഒരു ദക്ഷിണേഷ്യൻ രാജ്യമെന്നു ചൈനയിൽ ജി 20 ഉച്ചകോടിയിൽ പ്രധാനമന്ത്രി വ്യക്...

മുൻ മന്ത്രി കെ ബാബുവിന്റെ മകളുടെ ലോക്കറിൽ നിന്നു കണ്ടെത്തിയത് 117 പവൻ സ്വർണാഭരണം; നാലു ലോക്കറുകൾ ഇനിയും ബാക്കി; പരിശോധന നാളെയും തുടരും; വിലപ്പെട്ട രേഖകൾ ഉണ്ടെന്നു സൂചന

September 05, 2016 | 07:29 pm

കൊച്ചി: മുൻ എക്‌സൈസ് മന്ത്രി കെ ബാബുവിന്റെ മകളുടെ ലോക്കറിൽ നിന്നു വിജിലൻസ് സംഘം കണ്ടെത്തിയത് 117 പവൻ സ്വർണാഭരണങ്ങൾ. ഒരു ലോക്കർ തുറന്നു പരിശോധിച്ചപ്പോഴാണ് ഇത്രയും ആഭരണങ്ങൾ ലഭിച്ചത്. നാല് ലോക്കറുകൾ കൂടി...

മായാവതിയെ വേശ്യ എന്നു വിളിച്ച് അധിക്ഷേപിച്ച മുൻ ബിജെപി നേതാവ് വീണ്ടും വിവാദത്തിൽ; ബിഎസ്‌പി നേതാവിനെ ഇത്തവണ വിളിച്ചതു നായയെന്ന്; വിവാദമായപ്പോൾ നിലപാടു തിരുത്തി ദയാശങ്കർ സിങ്

September 05, 2016 | 06:54 pm

ന്യൂഡൽഹി: ബിഎസ്‌പി നേതാവു മായാവതിയെ വീണ്ടും അധിക്ഷേപിച്ചു മുൻ ബിജെപി നേതാവ് ദയാശങ്കർ സിങ് രംഗത്ത്. നേരത്തെ മായാവതിയെ വേശ്യ എന്നു വിളിച്ചധിക്ഷേപിച്ച ദയാശങ്കർ ഇത്തവണ നായയെന്നാണു മായാവതിയെ വിളിച്ചത്. പണത...

ജന്മദിനാഘോഷത്തിൽ വയസു പറയാതെ മമ്മൂട്ടി; മെഗാതാരം തന്റെ ചേട്ടനെന്നു മന്ത്രി കടന്നപ്പള്ളി; ഇത്രയും പ്രായമുള്ള അനുജനെ ലഭിച്ചതിൽ സന്തോഷമെന്നു താരത്തിന്റെ മറുപടി: ശാന്തിഗിരി നവതി പുരസ്‌കാര ദാനച്ചടങ്ങിൽ നർമമുഹൂർത്തങ്ങൾ പങ്കുവച്ചു താരവും മന്ത്രിയും

September 05, 2016 | 06:30 pm

തിരുവനന്തപുരം: മമ്മൂട്ടി തന്റെ ചേട്ടനെന്നു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. പോത്തൻകോട് ശാന്തിഗിരി നവതി പുരസ്‌കാരദാനച്ചടങ്ങിലായിരുന്നു മന്ത്രിയുടെ പരാമർശം. ജന്മദിനാഘോഷത്തിൽ മമ്മൂട്ടി വയസ്സ് പറയാതിരുന്ന...

മാണിക്കെതിരെ വീണ്ടും കേസ്; ബാറ്ററി നിർമ്മാണത്തിൽ നികുതി ഇളവു നൽകി ഖജനാവിനു നഷ്ടമാക്കിയത് 1.66 കോടി രൂപ; വിജിലൻസ് അന്വേഷണം തുടങ്ങി

September 05, 2016 | 06:24 pm

കോട്ടയം: സമൂഹ വിവാഹത്തിനു നൽകിയ പൊന്നിനെയും പണത്തിനെയും കുറിച്ചുള്ള അന്വേഷണത്തിനു പിന്നാലെ മുൻ ധനമന്ത്രി കെ എം മാണിക്കെതിരെ മറ്റൊരു കേസ് കൂടി. ബാറ്ററികളിൽ ഉപയോഗിക്കുന്ന ലെഡ് ഓക്‌സൈഡ് (ലെഡ് പൗഡർ) ഉണ്ടാ...

മലബാർ സിമന്റ്‌സ് അഴിമതിക്കേസിൽ എംഡി കെ പത്മകുമാർ അറസ്റ്റിൽ; വിജിലൻസ് സംഘം അറസ്റ്റ് രേഖപ്പെടുത്തിയതു വീട്ടിലും ഓഫീസിലും നടത്തിയ പരിശോധനകൾക്കു പിന്നാലെ; പുതിയ എംഡി സഞ്ജയ് കൗൾ

September 05, 2016 | 06:10 pm

തിരുവനന്തപുരം: മലബാർ സിമന്റ്‌സ് എംഡി കെ. പത്മകുമാറിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. മലബാർ സിമന്റ്‌സ് അഴിമതിക്കേസിലാണ് അറസ്റ്റ്. പത്മകുമാറിന് പകരം സഞ്ജയ് കൗളിനെ പുതിയ എം ഡി യായി നിയമിച്ചു. ഇന്നു വൈകിട്ട് അ...

അറഫ സംഗമത്തിനു മുന്നോടിയായി പുതിയ കിസ്‌വ കൈമാറി; അറഫ ദിനത്തിൽ കഅബയിൽ അണിയിക്കാനുള്ള കിസ്‌വ കൈമാറിയതു മക്ക ഗവർണർ ഫൈസൽ രാജകുമാരൻ

September 05, 2016 | 05:54 pm

മക്ക: അറഫ സംഗമത്തിനു മുന്നോടിയായി കഅബയിൽ അണിയിക്കാനുള്ള പുതിയ കിസ്‌വ കൈമാറി. അറഫ ദിനത്തിൽ അണിയിക്കാനുള്ള കിസ്വ കൈമാറിയത് മക്ക ഗവർണർ ഫൈസൽ രാജകുമാരനാണ്. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക...

ആരാധനാലയങ്ങൾക്കു സംഭാവന നൽകുന്നതു പോലെ പൊതുവിദ്യാലയങ്ങൾക്കും സംഭാവന നൽകൂ; വിദ്യാലയങ്ങളെ പുരോഗതിയിലേക്ക് എത്തിക്കാൻ പൂർവവിദ്യാർത്ഥികൾ തന്നെ മുന്നിട്ടിറങ്ങണമെന്നും മുഖ്യമന്ത്രി

September 05, 2016 | 05:22 pm

തിരുവനന്തപുരം: ആരാധനാലയങ്ങൾക്ക് നൽകുന്നതുപോലെയുള്ള സംഭാവനകൾ പൊതുവിദ്യാലയങ്ങൾക്കും നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരാധനാലയങ്ങൾക്ക് നൽകുന്നതുപോലെയുള്ള സംഭാവനകൾ ഒരിക്കലെങ്കിലും സരസ്വതീക്ഷേത്രങ്ങളാ...

കെ ബാബുവിന്റെ ബിനാമി ബാബുറാമിന് 41 ഇടങ്ങളിൽ ഭൂമി; രഹസ്യ അറയിൽ സൂക്ഷിച്ച രേഖകളിൽ നിന്നും വ്യക്തമായത് തൃപ്പൂണിത്തുറ, മരട്, പള്ളുരുത്തി, പനങ്ങാട് എന്നിവിടങ്ങളിലെ ഇടപാടുകൾ; ബാബുവിന്റെ മകളുടെ ബാങ്ക് ലോക്കറിൽ വിജിലൻസ് പരിശോധന: പി എ നന്ദകുമാറിനും കണക്കില്ലാത്ത സമ്പാദ്യമെന്ന് സൂചന

September 05, 2016 | 04:52 pm

കൊച്ചി: മുൻ എക്‌സൈസ് മന്ത്രി കെ ബാബുവിനെ കുരുക്കിലാക്കി വിജിലൻസിന്റെ അന്വേഷണം ബാബുവിന്റെ കൂടുതൽ അനുയായികളിലേക്കും നീളുന്നു. ബാബുവിന്റെ ബിനാമിയെന്ന് സംശയിക്കുന്ന കുമ്പളം സ്വദേശി ബാബുറാമിന്റെ ഭൂമിഇടപാടു...

MNM Recommends

Loading...
Loading...