April 18, 2024+
-
പുതിയ ഉയരങ്ങൾ താണ്ടി സ്വർണവില; ഇന്ന് 520 രൂപ വർധിച്ച് പവന് 40,800 രൂപയായി
August 05, 2020തിരുവനന്തപുരം: സ്വർണവില കുതിപ്പ് തുടരുന്നു. ഇന്ന് 520 രൂപയാണ് പവന് കൂടിയത്. ഇതോടെ പവന് 40,800 രൂപയായി. ഗ്രാമിനാകട്ടെ 65 രൂപ കൂടി 5,100 രൂപയുമായി. ജൂലായ് 31നാണ് പവൻവില ആദ്യമായി 40,000 രൂപയിലെത്തിയത്. അ...
-
വഞ്ചിയൂർ സബ് ട്രഷറി കേസിലെ മുഖ്യപ്രതി ബിജുലാലിനെ പൊലീസ് പിടികൂടി; സബ് ട്രഷറിയിൽനിന്നു രണ്ട് കോടി രൂപ തട്ടിയ കേസിലെ മുഖ്യപ്രതി പിടിയിലായത് വഞ്ചിയൂരിലെ അഭിഭാഷകന്റെ ഓഫീസിലെത്തി മാധ്യമങ്ങളോട് കാര്യങ്ങൾ വിശദീകരിക്കാൻ ശ്രമിക്കവെ; താൻ നിരപരാധിയെന്നും അക്കൗണ്ടിലുള്ളത് റമ്മി കളിച്ച് നേടിയ പണമെന്നും ബിജുലാൽ; തട്ടിപ്പ് നടത്തിയത് മറ്റാരോ എന്നും ആരോപണം; ധനവകുപ്പ് നിയോഗിച്ച പ്രത്യേക സംഘവും അന്വേഷണവുമായി മുന്നോട്ട്
August 05, 2020തിരുവനന്തപുരം: വഞ്ചിയൂർ സബ് ട്രഷറി കേസിലെ മുഖ്യപ്രതി ബിജുലാൽ പിടിയിലായി. വഞ്ചിയൂർ സബ് ട്രഷറിയിൽനിന്നു രണ്ട് കോടി രൂപ തട്ടിയ കേസിലാണ് സീനിയർ അക്കൗണ്ടന്റ് എം.ആർ. ബിജുലാൽ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. മാധ...
-
ഇജാസിനെ മതപഠന ക്ലാസുകളിൽ എത്തിച്ചത് റാഷിദ്; നിമഷയും റാഷിദിന്റെ ഭാര്യയും സഹപാഠികൾ; 2017ൽ നാംഗർഹർ പ്രവശ്യയിൽ ജിഹാദികളായി എത്തുന്നവർക്ക് സൗകര്യമൊരുക്കി; ക്ലീനിക് തുടങ്ങി ഭീകരരെ സഹായിച്ചു; ബാഗ്ദാദി കൊല്ലപ്പെട്ടതോടെ ഭാര്യയും കുട്ടികളും അഫ്ഗാൻ സേനയ്ക്ക് മുമ്പിൽ കീഴടങ്ങി; കരുത്ത് വീണ്ടെടുക്കാൻ മുന്നിൽ നിന്ന് നയിച്ചത് മലയാളി ഡോക്ടർ; അഫ്ഗാനിസ്ഥാൻ ജയിലിൽ ചാവേറാക്രമണം നടത്തിയത് കല്ലുകെട്ടിയ പുരയിൽ ഇജാസ്; കൊല്ലപ്പെട്ട കാസർഗോഡുകാരനായ ഭീകരന്റെ കഥ
August 05, 2020കാബൂൾ: അഫ്ഗാനിസ്ഥാൻ ജയിലിൽ ചാവേറാക്രമണം നടത്തിയത് മലയാളിയും ഡോക്ടറുമായ ഐഎസ് ഭീകരൻ. എൻഐഎ കൊടുംകുറ്റവാളിയെന്ന് കണ്ട് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച കാസർഗോഡുകാരനായ കല്ലുകെട്ടിയ പുരയിൽ ഇജാസ് ആണ് ആക്ര...
-
ഭൂമിപൂജക്ക് മണിക്കൂറുകൾ മാത്രം അവശേഷിക്കെ ജയ് ശ്രീറാം മുഴക്കി കോൺഗ്രസ് നേതാവിന്റെ ട്വീറ്റ്; ഈ ഇരുണ്ട കാലഘട്ടത്തിൽ ശ്രീരാമന്റെ മൂല്യങ്ങൾ വളരെയധികം അനിവാര്യമാണ് എന്ന് ശശി തരൂർ; രാമ രാജ്യം വർഗീയതയുടെ വിജയമായിരിക്കില്ലെന്നും വിശദീകരണം
August 05, 2020തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്രത്തിന് പിന്തുണയുമായി കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ. രാമക്ഷേത്രത്തിന് അനുകൂലമായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്തെത്തിയതിലെ വിവാദം ...
-
ഇതു വിശ്വാസങ്ങളുടെ പുനർവായന
August 05, 2020ജോസഫേട്ടനെ ആരെങ്കിലും രക്ഷിക്കണം അല്ലെങ്കിൽ പുള്ളി ആത്മഹത്യ ചെയ്തുകളയും, ഈയിടെ സംഭാഷണത്തിൽ ഒരു സുഹൃത്ത് വളരെ സീരിയസ് ആയ കാര്യം അവതരിപ്പിച്ചു. ഈ കോവിടു കാലത്തു വീടുവിട്ടിറങ്ങാതായിട്ടു മാസങ്ങളായി.അതിനിട...
-
ലോക് ഡൗണിൽ നാട്ടിൽ കുടുങ്ങിയ ബ്രിട്ടീഷ് മലയാളികൾക്ക് സന്തോഷ വാർത്ത; സ്പൈസ്ജെറ്റ് ഇന്ത്യയിൽ നിന്നും ലണ്ടനിലേക്ക് വിമാന സർവീസുകൾ പുനരാരംഭിക്കുന്നു; ഹീത്രൂ വിമാനത്താവളത്തിലേക്ക് സർവീസ് ആരംഭിക്കുക സെപ്റ്റംബർ ഒന്ന് മുതൽ
August 05, 2020ന്യൂഡൽഹി: സെപ്റ്റംബർ ഒന്ന് മുതൽ ഇന്ത്യയിൽ നിന്നും ലണ്ടനിലേക്ക് വിമാന സർവീസു നടത്തുമെന്നു സ്വകാര്യ കമ്പനിയായ സ്പൈസ് ജെറ്റ് അറിയിച്ചു. ഒക്ടോബർ 23 വരെയാണ് സർവ്വീസുകൾ നടത്തുക. കോവിഡ് പശ്ചാത്തലത്തിൽ പ്രത്...
-
രാമായണത്തിലെ ഊർമിള - ഒരു മറു വായന; ഇരുപതാം ദിവസം: രാമദാസ് കതിരൂർ എഴുതുന്നു...
August 05, 2020"താൻ താൻനിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താന്താൻ അനുഭവിചീടുക ". വാത്മീകി രാമായണത്തിൽ പേര് പോലും ഒരിക്കലും പരാമർശിക്കാത്ത വാത്മീകിയുടെ ചില സ്വകാര്യ പരാമർശങ്ങളിൽ മാത്രം ഒതുക്കി നിർത്തിയ കഥാപാത്രമാണ് ലോകത്തി...
-
ഫിറ്റ്ബിറ്റിനെ ഏറ്റെടുക്കാനുള്ള ഗൂഗിളിന്റെ നീക്കത്തിൽ അന്വേഷണം പ്രഖ്യാപിച്ച് യൂറോപ്യൻ യൂണിയൻ; ഡിസംബർ ഒമ്പതിന് മുമ്പായി അന്വേഷണം പൂർത്തിയാക്കും; പൂർണമായും സഹകരിക്കുമെന്ന് ഗൂഗിൾ
August 05, 2020ഫിറ്റ്ബിറ്റിനെ ഏറ്റെടുക്കാനുള്ള ഗൂഗിളിന്റെ നീക്കത്തിൽ അന്വേഷണം പ്രഖ്യാപിച്ച് യൂറോപ്യൻ യൂണിയൻ. ഓൺലൈൻ പരസ്യ വിതരണ സാങ്കേതിക വിദ്യാ സ്ഥാപനമായ ഗൂഗിൾ വെയറബിൾ ഉപകരണ ബ്രാൻഡായ ഫിറ്റ്ബിറ്റിനെ ഏറ്റെടുക്കുന്നതില...
-
മനോരമ ടാർഗറ്റ് ചെയ്യുന്നത് തന്നെയെന്ന് സമ്മതിച്ച് അനിൽ നമ്പ്യാർ; സ്വപ്നയെ ഉപദേശിച്ചെന്ന ആരോപണം 'റബ്ബിഷ്'; സ്വർണ്ണ കടത്തിൽ വാർത്ത വന്നപ്പോൾ കോൺസുലേറ്റ് ജീവനക്കാരി എന്ന ധാരണയിൽ വിളിച്ചുവെന്നത് സത്യം; കോൾ ലിസ്റ്റ് പരിശോധിച്ചാൽ അതിന് ശേഷം ചാനലിൽ വിളിച്ച് വാർത്ത കൊടുത്തതും വ്യക്തമാകും; 2016ലെ ഹോട്ടൽ കൂടിക്കാഴ്ചയും അസംബന്ധം; വാർത്തയ്ക്ക് പിന്നിൽ 'അനീഷ് രാജ്' ഇഫെക്ടെന്ന് സംശയിച്ച് വാർത്താ അവതാരകൻ; സ്വർണ്ണ കടത്ത് വിവാദത്തെ ജനം ടിവിയിൽ മനോരമ എത്തിക്കുമ്പോൾ
August 05, 2020തിരുവനന്തപുരം: നയതന്ത്ര സ്വർണ്ണ കടത്ത് കേസിൽ മാധ്യമ പ്രവർത്തകനേയും കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് മനോരമ റിപ്പോർട്ട് ചെയ്യുമ്പോൾ അതിലെ സൂചനകൾ ചെന്ന് നിൽക്കുന്നത് ജനം ടിവിയിലെ അനിൽ നമ്പ്യാരെ. സ്വർണ്ണ കടത...
-
അധോലോക സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനൊടുവിൽ എതിരാളിയെ കൊലപ്പെടുത്തിയ ശേഷം സുന്ദരിയായ ഭാര്യയെ സ്വന്തമാക്കി; പെൺസുഹൃത്തിനൊപ്പം ഇന്ത്യയിൽ കഴിയവെ എതിരാളികൾ പദ്ധതിയിട്ടത് ഒപ്പമുള്ള യുവതിയെ ഉപയോഗിച്ച് തന്നെ ശ്രീലങ്കൻ അധോലോകനേതാവിനെ വകവരുത്താൻ; അങ്കോട ലക്കയുടെ ദുരൂഹ മരണത്തിൽ ഇനി അന്വേഷണം സി.ബി.സിഐ.ഡി.ക്ക്
August 05, 2020കോയമ്പത്തൂർ: ശ്രീലങ്കൻ അധോലോകനേതാവ് തമിഴ്നാട്ടിൽ മരിച്ച സംഭവത്തിൽ അന്വേഷണം തമിഴ്നാട് സി.ബി.സിഐ.ഡി.ക്ക്. അങ്കോട ലക്കയെന്ന മധുമ ചന്ദന ലസന്ത ഫെരേരയുടെ (35) ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസ്ഐജി ശങ്കറിന്റെ...
-
വിപ്ലവ നായകൻ ഫിഡൽ കാസ്ട്രോയുടെ അനുസ്മരണ പരിപാടിക്ക് പിണറായി സർക്കാർ ചിലവഴിച്ചത് ഒന്നര ലക്ഷത്തിൽ താഴ മാത്രം രൂപ; ഇതേ പരിപാടിക്ക് പരസ്യത്തിന് ഖജനാവിൽ നിന്നും ഒഴുക്കിയത് 25 ലക്ഷത്തിൽ അധികം; ചെറുകിട മാധ്യമങ്ങൾക്ക് അടക്കം 70 ഓളം പത്രങ്ങളിൽ പരസ്യത്തിനായി നൽകിയത് 26,60,082 രൂപ; ധൂർത്തിന്റെ മറ്റൊരു ഇടത് വിപ്ലവകഥ
August 05, 2020തിരുവനന്തപുരം: ഇടതുമന്ത്രിസഭ അധികാരത്തിലേറി മാസങ്ങൾക്കുള്ളിൽ തന്നെ പണം അടിച്ചു പൊളിക്കലും ധൂർത്തും ആരംഭിച്ചുവെന്നതിന്റെ കഥ പുറത്തു വരുന്നു. 2016 നവംബർ 29 ന് ക്യൂബയുടെ വിപ്ലവ നായകൻ ഫിഡൽ കാസ്ട്രോയുടെ അ...
-
മാഹിയിൽ പൊലീസിന് നേരെ ബോംബേറ്; അഞ്ച് ആർഎസ്എസ് പ്രവർത്തകർ പിടിയിൽ; ഡിവൈഎഫ്ഐ പ്രവർത്തകന്റെ വീടാക്രമിക്കുന്നത് തടയനെത്തിയ പൊലീസിന് നേരെ നടന്നത് സ്റ്റീൽ ബോംബ് ഏറ്
August 05, 2020മാഹി; പൊലീസ് വാഹനത്തിനെതിരെ ബോംബെറിഞ്ഞ സംഭവത്തിൽ അഞ്ച് ആർഎസ്എസ് പ്രവർത്തകർ മാഹിയിൽ അറസ്റ്റിൽ. ഇടയിൽ പീടിക 'സന്തോഷ്' നിവാസിൽ ഋതുലാൽ (23), കുറ്റിച്ചിപ്പൊയിൽ താഴെക്കുനിയിൽ വൈഷ്ണവ് (20), ചാലക്കര എകരംപറമ്പ...
-
മഞ്ചേരി മെഡിക്കൽ കോളേജിൽ താത്കാലി ജീവനക്കാരുടെ ശമ്പളം മുടങ്ങി; വ്യാഴാഴ്ചക്കുള്ളിൽ മുടങ്ങിയ ശമ്പളം ലഭിച്ചില്ലെങ്കിൽ സമരം ആരംഭിക്കുമെന്ന് ജീവനക്കാർ; മലപ്പുറം ജില്ലയിൽ കോവിഡ് വ്യാപന പ്രതിസന്ധി വർദ്ധിക്കുമെന്ന് ആശങ്ക
August 05, 2020മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിൽ കോവിഡ് ഡ്യൂട്ടിയെടുക്കുന്ന താത്കാലിക ജീവനക്കാരുടെ രണ്ട് മാസത്തെ ശമ്പളം മുടങ്ങിക്കിടക്കുന്നതായി പരാതി. കോവിഡ് വാർഡുകളിൽ ഡ്യൂട്ടി ചെയ്യുന്ന ഫാർമസിസ്റ്റ്, നഴ്സ്, നഴ്സിങ...
-
മത്തായിയുടെ മരണത്തിൽ തെളിവു നശിപ്പിക്കാൻ വനപാലകർ പോയ വഴിയേ കാടു കയറി പൊലീസ്; ജനറൽ ഡയറി ഓഫീസിൽ നിന്ന് കൊണ്ടുപോയോ എന്ന് പരിശോധിക്കാൻ വനപാതയിലൂടെ അന്വേഷണ സംഘത്തിന്റെ യാത്ര; കൊലക്കുറ്റം ചുമത്താനുള്ള പഴുതു തേടി സി ബ്രാഞ്ച്; മൊബൈൽ ഫോൺ രേഖകൾ പരിശോധിക്കും; ഏഴു വനപാലകർ സംശയ നിഴലിൽ തന്നെ
August 05, 2020പത്തനംതിട്ട: കുടപ്പനക്കുളത്തെ യുവകർഷകൻ പി.പി. മത്തായിയുടെ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഏഴു വനപാലകരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന മുറവിളി ഉയരുന്നതിനിടെ ഇതിന് വേണ്ട തെളിവു ശേഖരിക്കുന്...
-
പുറമറ്റത്ത് യാചകന് കോവിഡ്; ഉറവിടം അറിയാതെ പഞ്ചായത്ത് വട്ടം ചുറ്റുന്നു; കേരളാ ബാങ്ക് ജില്ലാ ഓഫീസ് രോഗത്തിന്റെ പ്രഭവ കേന്ദ്രമാകുന്നു; മുത്തൂറ്റ് ആശുപത്രി കേന്ദ്രീകരിച്ച് പുതിയ ക്ലസ്റ്റർ: പത്തനംതിട്ടയിൽ കോവിഡിന്റെ സമ്പർക്കം നിസാരമല്ല
August 05, 2020പത്തനംതിട്ട: ജില്ലയിൽ കോവിഡിന്റെ സമ്പർക്കം ഗുരുതര നിലയിലേക്ക്. പുറമറ്റം പഞ്ചായത്തിൽ യാചകന് രോഗം സ്ഥിരീകരിച്ചതോടെയാണ് രോഗവ്യാപനത്തിന്റെ ഗുരുതരാവസ്ഥ പുറത്തു വന്നിരിക്കുന്നത്. ഇയാൾക്ക് എവിടെ നിന്ന് രോഗം ...
MNM Recommends +
-
കേരള മുഖ്യമന്ത്രിയെ ഇ.ഡിയും സിബിഐയും ചോദ്യം ചെയ്യാത്തത് എന്തുകൊണ്ട്? പദപ്രശ്നം പോലെ ഈ കാര്യത്തിൽ എന്തു ആലോചിച്ചിട്ടും തനിക്ക് മനസിലാകുന്നില്ല; 24 മണിക്കൂറും പിണറായി തന്നെ ആക്രമിക്കുന്നു; കേരള മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി
-
ഇത്രയും വർഷം കഷ്ടപ്പെട്ടത് ഒളിമ്പിക്സിൽ മത്സരിക്കാൻ; പാലക്കാട് പരിശീലനത്തിനിടെ കാൽമുട്ടിന് പരിക്കേറ്റു; ലോങ് ജമ്പിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ എം ശ്രീശങ്കർ പാരീസിലേക്കില്ല; ഈ തിരിച്ചടിയെ അതിജീവിക്കുമെന്ന് ശ്രീശങ്കർ
-
കാസർകോഡ് മോക്ക് പോളിൽ ചെയ്യാത്ത വോട്ട് ബിജെപിക്ക് കിട്ടിയെന്ന പേരിൽ വിവാദം; വിഷയം സുപ്രീം കോടതിയിലും; എൽഡിഎഫ്, യുഡിഎഫ് പരാതിയിൽ കഴമ്പില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന വാർത്ത തെറ്റെന്നും കമ്മീഷൻ; നാല് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്ന് പരാതി
-
കെ റെയിൽ അട്ടിമറിക്കാൻ കപ്പലിൽ എത്തിച്ചത് 150 കോടിയെന്ന ആരോപണത്തിന് തെളിവുകളൊന്നുമില്ല; അൻവറിന്റെ ആക്ഷേപത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി വിജിലൻസ് കോടതി; വിഡി സതീശനെതിരായ നീക്കം പൊളിയുമ്പോൾ
-
നെസ്ലെയുടെ സെറിലാക്കിൽ അമിത അളവിൽ പഞ്ചസാര; ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിൽ വിൽക്കുന്നതിന്റെ ചേരുവയും വികസിത രാജ്യങ്ങളിലെ ചേരുവയും വ്യത്യസ്തം; യുകെയിലും യുഎസിലും മികച്ച ബേബിഫുഡ് നൽകുമ്പോൾ വികസ്വര രാജ്യങ്ങളിൽ മോശം ഉൽപ്പന്നം
-
കുമിളിയിൽ വിനോദസഞ്ചാരിയായ വിദേശ വനിതയെ പീഡിപ്പിച്ചെന്ന പരാതി; കോയമ്പത്തൂരുകാരൻ പ്രേംകുമാറിനെതിരെ കേസെടുത്ത് പൊലീസ്; പീഡനത്തിനൊപ്പം പ്രതിക്കെതിരെ മോഷണ ആരോപണം
-
അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
-
തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കുടുംബവും ഇനി ഒപ്പം; അച്ഛൻ ജയിക്കുമെന്ന് ദിയ കൃഷ്ണയ്ക്ക് ഉറപ്പ്; അവസാന പത്ത് ദിവസം കത്തി പടരാൻ കെകെജി; കൊല്ലത്ത് കുടുംബ സമേതം വോട്ടു പിടിത്തവുമായി ബിജെപിയുടെ കൃഷ്ണകുമാർ
-
പെയ്ഡ് സർവേകളാണോ പുറത്തുവിടുന്നതെന്ന് നാട്ടുകാർക്ക് സംശയം; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് സർവേ ഫലം പുറത്തുവിടുന്നത്; കെ.കെ. ശൈലജയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണം ശുദ്ധ തെമ്മാടിത്തം; വിമർശനവുമായി പിണറായി വിജയൻ
-
മൂർത്തമായ വിഷയങ്ങളിൽ ഒരു നിലപാടും പറയാൻ ശേഷിയില്ലാത്ത യുഡിഎഫും ശക്തമായ നിലപാടുകൾ മുന്നോട്ടു വെക്കുന്ന എൽഡിഎഫും തമ്മിലാണ് ഇവിടെ മത്സരം; അധികാരം മാത്രം ലക്ഷ്യം വെച്ചുള്ള പാർട്ടിയായി കോൺഗ്രസ് മാറി; കോൺഗ്രസ് കാലുമാറ്റങ്ങൾ ചർച്ചയാക്കാൻ പിണറായി
-
ഇനി അവർ സൂരജും തനായയും! ബംഗാളിലെ അക്ബർ -സീത സിംഹങ്ങൾക്ക് പുതിയ പേര്; കേന്ദ്ര മൃഗശാല അഥോറിറ്റിക്ക് ശുപാർശ നൽകി ബംഗാൾ സർക്കാർ
-
പേവിഷബാധയേറ്റ് ഗൃഹനാഥൻ മരിച്ചു; ചികിൽസയ്ക്കിടെ മരിച്ചത് വെള്ളക്കുളങ്ങര പരവൂർ താലായിൽ പിഎം സൈമൺ; പട്ടി കടിച്ചത് വീട്ടുകാർ അറിഞ്ഞത് ഡയറി കുറിപ്പിൽ നിന്നും
-
മദ്യപിച്ചു ബസ് ഓടിക്കുന്ന ഡ്രൈവർമാർക്ക് ഇനി വീട്ടിലിരിക്കാം..! കെ.എസ്.ആർ.ടി.സിക്കു പിന്നാലെ സ്വകാര്യ ബസ് ജീവനക്കാരും ജോലിസമയത്ത് മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ പരിശോധന; മോട്ടോർ വകുപ്പിന്റെ സ്ക്വാഡിന് പരിശോധനയുടെ ചുമതല; ഡ്രൈവർമാർ മദ്യപിച്ചുവെന്ന് കണ്ടാൽ അന്നത്തെ ട്രിപ്പ് റദ്ദാക്കും
-
ശൈലജയുടെ ചിത്രം മോർഫ് ചെയ്ത് മാനം ഇകഴ്ത്തി കാണിച്ചു; കലാപാഹ്വാനം നടത്തിയതിനുള്ള വകുപ്പുകളും; സമൂഹമാധ്യമങ്ങളിലെ അശ്ലീല പോസ്റ്റിനെതിരെ ശൈലജയുടെ പരാതിയിൽ കേസ്; പ്രതി ഗൾഫിലുള്ള നടുവണ്ണൂർ സ്വദേശി മിൻഹാജ്
-
സുഗന്ധഗിരി മരംമുറിയിൽ സൗത്ത് വയനാട് ഡി.എഫ്.ഒ ഷജ്ന കരീം അടക്കം മൂന്നുപേർക്കുകൂടി സസ്പെൻഷൻ; ഡി.എഫ്.ഒക്കെതിരെ നടപടി എടുത്തത് മേൽനോട്ട ചുമതല നിർവഹിക്കുന്നതിൽ വീഴ്ചവരുത്തിയെന്ന് ചൂണ്ടികാട്ടി; സുഗന്ധഗിരിയൽ ഇരുപതോളം മരങ്ങൾ മുറിക്കാനുള്ള അനുമതിയിൽ മുറിച്ചുകടത്തിയത് 107 മരങ്ങൾ
-
പക്ഷിപ്പനി സ്ഥിരീകരിച്ച കുട്ടനാട്ടിൽ താറാവ് വിൽപനക്ക് നിയന്ത്രണം; കേരളത്തിൽ ഉടനീളം നിരീക്ഷണവും സജീവം; ആശങ്കപ്പെടാൻ ഇല്ലെന്ന് ഔദ്യോഗിക വിശദീകരണം; താറാവുകളെ കൊന്നൊടുക്കും
-
താൻ താമസിക്കുന്ന രാജ്യം അമേരിക്കയാണെന്ന് രേഖകളിൽ മാറ്റം വരുത്തി ഹാരി രാജകുമാരൻ; കമ്പനീസ് ഹൗസിലെ രേഖകളിലാണ് മേൽവിലാസം മാറ്റിയിരിക്കുന്നത്; മാറ്റം വരുത്തിയത് ഹാരിയുടെ വിസ വിശദാംശങ്ങൾ പുറത്തു വിടണമെന്ന ആവശ്യം ശക്തമാകുന്നതിനിടയിൽ
-
രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
-
സാമ്പത്തിക വർഷാവസാനം പാസാക്കാതെ മാറ്റിവച്ച ബില്ലുകൾ മാറി നൽകുന്നതിനുൾപ്പെടെ 2000 കോടി രൂപ കടമെടുക്കും; ഈ മാസം തന്നെ തന്നെ 5000 കോടിയുടെ കടപ്പത്രം ഇറക്കാനും സാധ്യത; ഈ സാമ്പത്തിക വർഷവും ധനകാര്യ മാനേജ്മെന്റ് താളം തെറ്റുമോ?
-
യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി