April 25, 2024+
-
അസം ജനതയ്ക്കുള്ള സമ്മാനമായി 24/7 ദൂരദർശൻ ചാനൽ; ഉദ്ഘാടനം നിർവഹിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ
August 05, 2020ന്യൂഡൽഹി: അസമിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ദൂരദർശൻ ചാനൽ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കർ ഉദ്ഘാടനം ചെയ്തു. ദൂരദർശൻ അസം ചാനലിന്റെ ഉദ്ഘാടനം ഡൽഹിയിൽ നിന്നു വീഡിയോ കോൺഫറൻസിംഗ...
-
ശ്രീരാമ ജയഘോഷങ്ങൾ ഇന്ന് ലോകമെമ്പാടും പ്രതിധ്വനിക്കുന്നു; നമ്മുടെ പാരമ്പര്യത്തിന്റെ ആധുനിക മാതൃകയായി അയോധ്യയിലെ രാമക്ഷേത്രം മാറുമെന്നും പ്രധാനമന്ത്രി; ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമമാകുന്നു എന്നും രാജ്യത്തിനാകെ ഇത് വൈകാരിക നിമിഷമെന്നും നരേന്ദ്ര മോദി; രാമക്ഷേത്രത്തിന് ശിലാസ്ഥാപനം നടത്തിയ ശേഷം മോദി ചൂണ്ടിക്കാട്ടിയത് ചരിത്രം സൃഷ്ടിക്കപ്പെടുക മാത്രമല്ല അത് ആവർത്തിക്കപ്പെടുകയുമാണെന്ന വസ്തുത
August 05, 2020അയോധ്യ: ലോകമെമ്പാടും ശ്രീരാമ ജയഘോഷങ്ങൾ ഇന്ന് പ്രതിധ്വനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങിന് ശേഷം ഭക്തരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കന്യാകുമാരി മ...
-
കൊറോണ മണത്തറിയും; ബാധിതന്റെ സമീപം സ്നേഹപൂർവ്വം വന്നിരിക്കും; സൗദിയിൽ അന്താരാഷ്ട്ര ഗതാഗതം പുനഃസ്ഥാപിക്കുന്നതോടെ പ്രവേശന കവാടങ്ങളിൽ ഇനി ശ്വാനപൊലീസും
August 05, 2020ജിദ്ദ: കൊറോണ മൂലമുള്ള വിലക്കുകൾ നീങ്ങിയ ശേഷം അന്താരാഷ്ട്ര വ്യോമയാനം പുനഃസ്ഥാപിച്ചാൽ, സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിൽ എത്തുന്ന യാത്രക്കാരെ പുതിയൊരു താരം കാത്തുനിൽക്കുന്നുണ്ടാകും - കൊറോണ ബാധ കൃത്യമായ...
-
കാൽഗറിയിൽ രാമായണ മാസാചരണം തുടങ്ങി
August 05, 2020കാൽഗറി: രാമായണ മാസാചരണത്തിന്റെ ഭാഗമായി കർക്കിടകം ഒന്ന് മുതൽ OHM (Organization of Hindu Malayalees) കാൽഗറി രാമായണ പാരായണം തുടങ്ങി. വൈകുന്നേരം 6.30 മുതൽ 7:30 വരെ വീഡിയോ കോൺഫറൻസ് വഴി നടത്തുന്ന രാമായണ പാര...
-
'അയോദ്ധ്യ: കോൺഗ്രസ് നേതാക്കളുടെ വിലാപം സംഘ്പരിവാറിലേക്കുള്ള ചുവടുവെപ്പ്': ഇന്ത്യൻ സോഷ്യൽ ഫോറം
August 05, 2020ജിദ്ദ: ബാബ്രി മസ്ജിദ് തകർത്ത സ്ഥലത്ത് രാമക്ഷേത്രം നിർമ്മിക്കാനുള്ള സംഘപരിവാറിന്റെ ഭൂമി പൂജയ്ക്ക് ആശംസകൾ നേരുന്ന പ്രിയങ്കയുടെ ട്വീറ്റും ചടങ്ങിലേക്ക് തങ്ങളെ ക്ഷണിച്ചില്ലെന്നുള്ള കോൺഗ്രസിന്റെ മുതിർന്ന നേ...
-
കൊറോണ: ജിദ്ദയിൽ ഒരു മലയാളി കൂടി മരണപ്പെട്ടു; സഫറുള്ളയുടെ മരണ കാരണം ഹൃദയാഘാതമാണെന്ന് റിപ്പോർട്ട്
August 05, 2020ജിദ്ദ: കൊറോണാ ബാധയെ തുടർന്ന് ജിദ്ദയിൽ ഒരു മലയാളി കൂടി മരണപ്പെട്ടു. മലപ്പുറം, കൂട്ടിലങ്ങാടി, പെരിന്താറ്റിരി, പോത്തുകുണ്ടിലെ പരേതരായ തൊടുമണ്ണിൽ പടിഞ്ഞാറേതിൽ അലവിക്കുട്ടി മാസ്റ്റർ - കുഞ്ഞീരുമ്മ ദമ്പതികളു...
-
സാഹിത്യവേദി സമ്മേളനം ഓഗസ്റ്റ് 7ന്; എസ്. ഹരീഷ് അതിഥി
August 05, 2020ഷിക്കാഗോ: സാഹിത്യവേദി സമ്മേളനം ഓഗസ്റ്റ് 7 വെള്ളിയാഴ്ച്ച വൈകുന്നേരം 7:30 ന് കൂടുന്നതാണ്. കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ 'സൂം' വഴിയായി ആണ് യോഗം നടക്കുന്നത് . Zoom Meeting ID: 814 7525 9178Meeting Lin...
-
മനുഷ്യനന്മയുടെ മൂർത്തീരൂപമാണ് ശ്രീരാമനെന്ന് രാഹുൽ ഗാന്ധി; രാമൻ കരുണയാണ്, ക്രൂരതയിൽ പ്രകടമാകില്ലെന്നും കോൺഗ്രസ് നേതാവ്
August 05, 2020അയോധ്യയിൽ രാമക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലാസ്ഥാപനം നടത്തിയതിന് പിന്നാലെ ശ്രീരാമനെ കുറിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ട്വിറ്റ്. ഏറ്റവും മികച്ച മാനുഷിക ഗുണങ്ങളുടെ ആവിർഭാവമാണ് ശ്രീ...
-
പ്ലസ് വൺ അഡ്മിഷനിൽ മുന്നാക്ക സംവരണം നടപ്പാക്കരുത്: ഫ്രറ്റേണിറ്റി മൂവ്മെന്റ്
മലപ്പുറം: പത്ത് ശതമാനം മുന്നാക്ക സംവരണം ഹയർ സെക്കന്ററി മേഖലയിൽ നടപ്പാക്കാനുള്ള ശ്രമം മലപ്പുറം ജില്ല അഭിമുഖീകരിക്കുന്ന പ്ലസ് വൺ സീറ്റുകളുടെ പരിമിതി രൂക്ഷമാക്കും. അതിനാൽ പിന്നാക്കസമുദായ സംവരണമെന്ന ആശയത്...
-
കോവിഡ് ബാധിച്ച് ബഹ്റിനിൽ മലയാളി മരിച്ചു; വിടവാങ്ങിയത് കോഴിക്കോട് സ്വദേശി വൻതിൽ വീട്ടിൽ സജി വി കെ
August 05, 2020മനാമ: കോവിഡ് 19 ബാധിച്ച് ചികിത്സയിൽ ആയിരുന്ന മലയാളി മരണപ്പെട്ടു. കോഴിക്കോട് പുതുപ്പാടി വൻതിൽ വീട്ടിൽ സജി വി കെ(48)യാണ് മരണപ്പെട്ടത്. ഭാര്യയും നഴ്സിങ് വിദ്യാർത്ഥിനിയും, പ്ലസ് വൺ വിദ്യാർത്ഥിനിയുമായ രണ്ട...
-
ആകർഷകമായ ഇന്റീരിയറോടെ നിസ്സാൻ മാഗ്നൈറ്റ്
August 05, 2020കൊച്ചി: നിസ്സാൻ മാഗ്നൈറ്റ് കൺസെപ്റ്റിന്റെ ഇന്റീരിയർ ചിത്രങ്ങൾ പുറത്തിറക്കി. ഡാഷ്ബോർഡും ക്യാബിൻ സ്പെയ്സും എടുത്ത് കാണിക്കുന്ന ചിത്രങ്ങളാണ് പുറത്തുവിട്ടത്. കഴിഞ്ഞ മാസമാണ് നിസ്സാൻ മാഗ്നൈറ്റ് കൺസെപ്റ്റ് ...
-
ജഡ്ജിയും നേതാവുമായി അടുത്ത ബന്ധം; ഖുറാൻ വാഹനമെത്തി സിആപ്റ്റിലും ബന്ധുവിന്റെ സാന്നിധ്യം; എൻഐഎ നിരീക്ഷണത്തിലൂള്ളത് സ്വപ്നയുടെ സഹോദരന്റെ വിവാഹത്തിൽ പങ്കെടുത്ത ഏക നേതാവ്; സർക്കാരിൽ ഉന്നത സ്വാധീനമുള്ള നേതാവിനെ ചോദ്യം ചെയ്യുന്നത് എല്ലാ തെളിവുകളും സൂക്ഷ്മമായി വിലയിരുത്തിയ ശേഷം മാത്രം; സ്വപ്നയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകൾ കിട്ടിയാൽ ഉടൻ നേതാവിന് നോട്ടീസ് നൽകും; സ്വർണ്ണ കടത്തിൽ വിഐപി മൂന്നാമാനിലേക്ക് അന്വേഷണം
August 05, 2020തിരുവനന്തപുരം: കേരള ഭരണം കൈപ്പിടിയിൽ ഒതുക്കി ഭദ്രമായി മുന്നോട്ടു പോയ പിണറായി സർക്കാർ നാലാം വർഷത്തിൽ ആടിയുലയുന്നു. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട സ്വപ്ന വിവാദം രംഗം കീഴടക്കിയതോടെ സർക്കാരിനു തുടർഭരണം ന...
-
സ്മാരക ഫലകം ലിനിയുടെ കുടുംബത്തിന് സമർപ്പിച്ചു
August 05, 2020ലണ്ടനിൽ നിന്നുള്ള ദി ഇകോണമിസ്റ്റ് വാരികയിൽ വന്ന സ്മരണാജ്ഞലിയെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയ സ്മാരക ഫലകം ആദര സൂചകമായി സെന്റർ ഫോർ ജെന്റർ സ്റ്റഡീസ് ലിനിയുടെ കുടുംബത്തിന് സമർപ്പിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓ...
-
ബാബരി മസ്ജിദ് ഭൂമിയിലെ രാമക്ഷേത്ര പൂജ: പ്രധാനമന്ത്രിയുടെ കാർമികത്വം വർഗീയത വളർത്തുന്നതിനും സാമുദായിക ധ്രുവീകരണത്തിനും: വെൽഫെയർ പാർട്ടി
തിരുവനന്തപുരം: ബാബരി മസ്ജിദ് ഭൂമിയിൽ പ്രധാനമന്ത്രിയുടെ കാർമികത്വത്തിൽ രാമക്ഷേത്ര പൂജ നടത്താനുള്ള ആർഎസ്എസിന്റെ തീരുമാനം രാജ്യത്ത് വർഗീയതയും സാമുദായിക ധ്രുവീകരണവും കൂടുതൽ ശക്തമാക്കുന്നതിന് വേണ്ടിയുള്ള ആ...
-
അല്ലാഹുവിൽ സർവ്വവും സമർപ്പിച്ചു മഹാമാരിയെ മറികടക്കാൻ ശ്രമിക്കുക: എം കെ മുനീർ
August 05, 2020മനാമ: ത്യാഗ സമ്പൂർണ്ണമായ ഓർമ്മകളുമായി എല്ലാ വർഷവും നമ്മിലേക്ക് കടന്നു വരുന്ന ബലി പെരുന്നാൾ ഈ പ്രാവശ്യം മഹാമാരിയുടെ നീറുന്ന ദിന രാത്രങ്ങൾക്കിടയിലാണെങ്കിലും അല്ലാഹുവിൽ സർവവും സമർപ്പിച്ചു കൊണ്ട് മഹാമാരിയ...
MNM Recommends +
-
ഷേക്ക്ഹാൻഡ് ചെയ്തപ്പോൾ കയ്യിൽ അമർത്തിയതിന്റെ പേരിലുണ്ടായ വാക്കേറ്റവും അടിപിടിയും പകയായി മാറി; തക്കം പാർത്തിരുന്ന് യുവാവിനെ കാർ കയറ്റിക്കൊന്നു: ഉത്തരാഖണ്ഡ് സ്വദേശിയും കൂട്ടാളികളും അറസ്റ്റിൽ
-
അഞ്ചു ജില്ലകളിൽ നിരോധനാജ്ഞ; പൊലീസും കേന്ദ്ര സേനയും അടക്കം സുരക്ഷയ്ക്കുള്ളത് 66303 ഉദ്യോഗസ്ഥർ; വയനാട്ട് കൂടുതൽ കേന്ദ്ര സേന; 62 കമ്പനി സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സും സംസ്ഥാനത്ത്; ബൂത്തിലെത്തുക 2.77 കോടി വോട്ടർമാർ; ഇന്ന് നിശബ്ദ പ്രചരണം; ത്രികോണ പോരിന്റെ ചൂടിൽ കേരളം
-
മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
-
മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
-
കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
-
എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
-
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; കരുവന്നൂർ കേസിൽ തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം
-
കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
-
കോൺഗ്രസുകാർ ജയിച്ചാൽ ബിജെപിയിൽ പോവുമെന്ന പ്രചാരണം ശക്തമാക്കി സിപിഎം; സിഎഎയും എടുത്തിട്ട് പ്രചാരണം; സമസ്ത- ലീഗ് അസ്വാരസ്യങ്ങളിലും ഇടതിന് പ്രതീക്ഷ; പ്രതിരോധിച്ച് യുഡിഎഫും; മലബാറിൽ അവസാന ലാപ്പിലും മുന്നണികളുടെ കണ്ണ് മുസ്ലിം വോട്ട് ബാങ്കിൽ
-
സംസ്ഥാനത്ത് 25231 ബൂത്തുകൾ; കർശന സുരക്ഷ ഒരുക്കാൻ 66,303 ഉദ്യോഗസ്ഥർ; 41,976 പൊലീസ് ഉദ്യോഗസ്ഥരും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്ര സേനയും; പോളിങ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് നിയന്ത്രണം
-
ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
-
സംസ്ഥാനത്ത് അഞ്ചുലക്ഷത്തിലധികം കന്നിവോട്ടർമാർ; സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാവണം; വോട്ട് ചെയ്യേണ്ടത് എങ്ങനെയെന്ന് വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
-
വ്യാജ പ്രചാരണത്തിലൂടെ വ്യക്തിഹത്യ നടത്തിയെന്ന് ആരോപണം; കെ.സുധാകരൻ കൈരളി ചാനലിനെതിരെ പരാതി നൽകി
-
തന്റെ വളർത്തു പട്ടി പോലും ബിജെപിയിൽ പോകില്ല; തനിക്കല്ല മുഖ്യമന്ത്രി പിണറായി വിജയനാണ് ബിജെപിയുമായി ബന്ധമെന്നും കെ സുധാകരൻ
-
അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
-
ന്യൂ ബോൾ എറിയേണ്ടത് ടീമിലെ ഏറ്റവും മികച്ച ബൗളർ; രാജസ്ഥാനെതിരെ പന്തെറിയാനെത്തിയത് ഹാർദിക്; മോശം ക്യാപ്റ്റൻസിയെന്ന് മുൻ ഇന്ത്യൻ താരം; മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താവുമെന്നും പ്രതികരണം