March 28, 2024+
-
'എൻ കരളിൽ താമസിച്ചാൽ മാപ്പു തരാം രാക്ഷസി...! അങ്ങനെ ചീറിപ്പായുമ്പോൾ മാപ്പ് തരില്ലെന്ന് പറഞ്ഞ് കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്; ബൈക്കു യാത്ര നടത്തിയ പെൺകുട്ടിക്ക് ഹെൽമെറ്റുമില്ല ലൈസൻസുമില്ല; ബൈക്ക് സ്റ്റണ്ടിങ് ടീമിന് പണി കൊടുത്തത് വെഹിക്കിൾ ഇൻസ്പെക്ടർ സുമോദ് കുമാർ; മുഖം നോക്കാതെയുള്ള നിയമ പാലനത്തിന് കയ്യടിച്ച് സോഷ്യൽ മീഡിയയും
August 05, 2020കൊല്ലം: ലൈസൻസും ഹെൽമെറ്റുമില്ലാതെ ബൈക്ക് ഓടിച്ച് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച പെൺകുട്ടിക്ക് എതിരെ കേസെടുത്ത മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് അഭിനന്ദനവുമായി സോഷ്യൽ മീഡിയ. മോട്ടോർ വാഹന വകുപ്പ് കൊല്ലം ...
-
ദുരാത്മാക്കൾ ഒഴിഞ്ഞു പോകാൻ മന്ത്രവാദിയുടെ ക്രൂരമർദനം; ശരീരത്തിൽ അടിച്ചും തലമുടിയിൽ പിടിച്ച് കട്ടിലിൽ ഇടിച്ചും മർദനം; മന്ത്രവാദിയുടെ മർദനത്തിന് ഇരയായ യുവതിക്ക് ദാരുണാന്ത്യം
August 05, 2020ഹൈദരബാദ്: ദുരാത്മക്കളെ ഒഴിവാക്കാൻ 'മന്ത്രവാദി ഡോക്ടർ' നടത്തിയ ക്രൂരമർദ്ദനത്ത തുടർന്ന് യുവതി മരിച്ചു. തിങ്കളാഴ്ച രാത്രിയാണ് യുവതി മരിച്ചത്. സംഭവവുമായി ബ്ന്ധപ്പെട്ട് പ്രതികളെ തിരിച്ചറിഞ്ഞതായും ഇവർക്കെതി...
-
കണ്ടെത്തിയ രണ്ട് കോടിക്ക് പുറമേ ബിജുലാൽ തട്ടിയെടുത്തത് 74 ലക്ഷവും; ഈ പണം മോഷ്ടിച്ചത് ഏപ്രിൽ, മെയ് മാസങ്ങളിൽ; പണം വകമാറ്റിയത് ഭാര്യയുടെയും സഹോദരിയുടെയും അക്കൗണ്ടുകളിലേക്ക്; തട്ടിപ്പു പണം കൂടുതലും ഉപയോഗിച്ചത് ഓൺലൈൻ റമ്മി കളിക്കാൻ; മോഷ്ടിച്ച പണത്തിൽ നിന്നും ഭാര്യയ്ക്ക് സ്വർണാഭരണവും ഭൂമിയും വാങ്ങി നൽകി; വഞ്ചിയൂർ സബ് ട്രഷറിയിൽ നിന്നും പണംതട്ടിയ പ്രതിയുടെ കുറ്റസമ്മതത്തിൽ ഞെട്ടിയത് ധനകാര്യ വകുപ്പ്; മാസങ്ങൾക്ക് മുമ്പു നടത്തിയ തട്ടിപ്പും വകുപ്പ് അറിഞ്ഞില്ലെന്നത് വൻ വീഴ്ച്ച
August 05, 2020തിരുവനന്തപുരം: വഞ്ചിയൂർ സബ് ട്രഷറിയിൽ കോടികളുടെ തിരിമറി നടത്തിയ കേസിലെ പ്രതി എം.ആർ. ബിജുലാലിന്റെ വെളിപ്പെടുത്തലിൽ ഞെട്ടി ധനകാര്യ വകുപ്പ്. ഇത് മുമ്പും പലതവണ ഇയാൾ ട്രഷറിയിൽ നിന്നും പണം വകമാറ്റിയിരുന്നെങ...
-
ബിക്കിനി ഫോട്ടോയെടുക്കാൻ ശരീരം നോക്കേണ്ടത് ആവശ്യമില്ല; വൈറലായ കുറിപ്പും ചിത്രവുമായി അങ്കിത; ഏറ്റെടുത്ത് ആരാധകരും
August 05, 2020മിലിന്ദ് സോമനും ഭാര്യ അങ്കിത കൊൻവാറും സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ഇരുവരും പലകാര്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ അങ്കിത പങ്കുവച്ച ബിക്കിനി ചിത്രത്തെ കുറിച്ചാണ് ആരാധകരുടെ ചർച്ച. ബോ...
-
മാമാങ്കം നായിക പ്രാചി തെഹ്ലാൻ വിവാഹിതയാകുന്നു; വിവാഹം ഈ മാസം ഏഴിനെന്ന് നടി; പ്രിയ നെറ്റ്ബോൾ താരത്തിന് ആശംസ നേർന്ന് ആരാധകരും
August 05, 2020മമ്മൂട്ടി നായകനായെത്തിയ ചരിത്രസിനിമയായ മാമാങ്കത്തിലെ നായിക പ്രാചി തെഹ്ലാൻ വിവാഹിതയാകുന്നു. ഈ മാസം ഏഴിനാണ് വിവാഹം. ഡൽഹി സ്വദേശിയായ ബിസിനസുകാരൻ രോഹിത് സരോഹയാണ് വരൻ. തങ്ങൾ തമ്മിൽ എട്ടുവർഷമായി പ്രണയത്തിലാ...
-
കേസരി വാരിക മുൻ പത്രാധിപരുമായിരുന്ന മുതിർന്ന പത്രപ്രവർത്തകനുമായ പി കെ സുകുമാരൻ അന്തരിച്ചു; അന്ത്യം വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് വെച്ച്; ഹിന്ദുസ്ഥാൻ സമാചാർ, സമാചാർ തുടങ്ങിയ വാർത്താ ഏജൻസികളുടെ കേരളത്തിന്റെ കറസ്പോണ്ടന്റായും പ്രവർത്തിച്ചു
August 05, 2020കോഴിക്കോട്: ഗ്രന്ഥകാരനും കേസരി വാരിക മുൻ പത്രാധിപരും മുതിർന്ന പത്രപ്രവർത്തകനുമായിരുന്ന പി.കെ. സുകുമാരൻ (78) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കോഴിക്കോട് ആയിരുന്നു അന്ത്യം. അഖണ്ഡ ജ്യോതി ...
-
കണ്ണിന് ചുറ്റും കറുത്ത പാടുകളുകളും; ഊർജ്ജ സ്വലനല്ലാത്ത സംസാരവും; ചുറു ചുറുക്കുള്ള ചിരിയില്ലാതെ സുശാന്ത്; സുശാന്ത് സിങ് രജ്പുതിന്റെ അവസാന വീഡിയോ തരംഗം
August 05, 2020ന്യുഡൽഹി: അന്തരിച്ച പ്രിയനടൻ സുശാന്ത് സിങ് രജ്പുതിന്റെ അവസാന ദൃശ്യങ്ങൾ പുറത്ത്. മരിക്കുന്നതിന് തൊട്ടടുത്ത ദിവസങ്ങളിൽ ചിത്രീകരിച്ച വീഡിയോയിൽ ഊർജസ്വലനല്ലാത്ത കണ്ണിന് ചുറ്റും കറുത്ത പാടുകളുമായിട്ടാണ് സുശ...
-
കോവിഡ് രോഗികൾക്ക് ഹോമിയോ ചികിത്സ നൽകാൻ അനുവദിക്കണം; കേന്ദ്രസർക്കാറിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി
August 05, 2020ന്യൂഡൽഹി: കോവിഡ് രോഗികളെ ചികിത്സിക്കാൻ ഹോമിയോ ചികിത്സ വേണമെന്ന ആവശ്യവുമായി സുപ്രീംകോടതിയിൽ ഹർജി. ചെറിയ കോവിഡ് രോഗലക്ഷണങ്ങളുമായി ആശുപത്രികളിൽ കഴിയുന്നവരെ ഹോമിയോ മരുന്ന് നൽകി ചികിത്സിക്കാൻ ഹോമിയോ ഡോക്ടർ...
-
കെ.സി.ഇ.സി. 2020-21 വർഷത്തിലെ ഭാരവാഹികൾ സ്ഥാനമേറ്റു
August 05, 2020മനാമ: ബഹ്റൈനിലെ ക്രിസ്ത്യൻ എപ്പിസ്ക്കോപ്പൽ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിലിന്റെ (കെ.സി.ഇ.സി.) 2020-21 പ്രവർത്തന വർഷത്തിലെ ഭാരവാഹികൾ സ്ഥാനമേറ്റു. മാർത്തോമ്മാ പാരീഷ് സഹവികാര...
-
മരം മുറിക്കുന്നതിനിടെ വൈദ്യുത വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം; അപടമുണ്ടായത് വൈദ്യുതി കമ്പിയിൽ വീണ മരം നീക്കം ചെയ്യുന്നത് നോക്കിനിൽക്കവെ; അന്തരിച്ചത് മലപ്പുറം മേൽമുറി സ്വദേശി ശബീറലി
August 05, 2020മലപ്പുറം: മരം മുറിക്കുന്നതിനിടെ വൈദ്യുത വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. മേൽമുറി കള്ളാടിമുക്ക് ചേക്കുണ്ടോടി അകുവളപ്പിൽ പരേതനായ കുഞ്ഞിമുഹമ്മദിന്റെ മകന് ശബീറലി(43)യാണ് മരിച്ചത്. ബുധനാഴ...
-
അയോധ്യയിലേത് പോലെ കാശിക്കും മഥുരയ്ക്കുമായി മുസ്ലിം പള്ളികൾ വഴി മാറണം; വിവാദ പ്രസംഗവുമായി ബിജെപി മന്ത്രി
August 05, 2020ബംഗളൂരു: അയോധ്യയിൽ രാമക്ഷേത്രനിർമ്മാണത്തിന് തുടക്കമിട്ടതിന് പിന്നലെ കാശിയും മഥുരയും സമാനമായ രീതിയിൽ സ്വതന്ത്രമാക്കണമെന്ന ആവശ്യവുമായി ബിജെപി മന്ത്രി. കർണാടകയിലെ മുതിർന്ന മന്ത്രിയായ കെഎസ് ഈശ്വരപ്പയാണ് വ...
-
കേരളത്തിലെ കോവിഡ് കണക്കിൽ ഇന്നും കുറവില്ല; സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചത് 1195 പേർക്ക്; 971 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; 79 പേരുടെ ഉറവിടം അറിയില്ല; 1234 പേർ രോഗമുക്തി നേടി; ഇന്ന് മാത്രം ഏഴ് കോവിഡ് മരണങ്ങൾ; രോഗം സ്ഥിരീകരിച്ചവരിൽ 13 ആരോഗ്യപ്രവർത്തകരും; പൊലീസിന് പ്രതിരോധ ചുമതല നൽകിയത് തെറ്റിദ്ധാരണ ഉണ്ടാക്കാൻ ശ്രമിക്കുന്നെന്ന് മുഖ്യമന്ത്രി; പൊലീസുകാർ ആരോഗ്യപ്രവർത്തകരുടെ ജോലിയല്ല ചെയ്യുക, സമ്പർക്കപ്പട്ടിക കണ്ടെത്താനാണെന്നും പിണറായി
August 05, 2020തിരുവനന്തപുരം: സംസ്ഥാനത്തോ കോവിഡ് കണക്കുകൾ ഇന്നും ആശങ്കയായി തുടരുന്നു. ഇന്ന് കോവിഡ് ബാധിച്ചവരുടെ കണക്ക് ആയിരം കടന്നു. സംസ്ഥാനത്ത് ഇന്ന് 1195 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വി...
-
രൂപമാറ്റം വരുത്തിയ അടിപൊളി ബൈക്കിൽ പെൺകുട്ടിയുടെ സൂപ്പർ സഞ്ചാരം! ഹെൽമറ്റു ധരിക്കാതെയുള്ള ബൈക്ക് യാത്രയുടെ വീഡിയോ സോഷ്യൽ മീഡിയയിലും വൈറൽ; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ സഞ്ചാരമെന്ന പരാതിയും; പരിശോധിക്കാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും എത്തിയതോടെ കണ്ടെത്തിയത് യമഹ ബൈക്കിൽ രൂപമാറ്റം നടത്തിയത്; ഗിയറുള്ള ബൈക്ക് ഓടിക്കാൻ ലൈസൻസ് ഇല്ലെന്നും കണ്ടെത്തി; 20,500 രൂപ പിഴ ചുമത്തി അധികൃതർ; വീഡിയോ ചിത്രീകരിക്കാൻ മാത്രമാണ് ഹെൽമറ്റൂരി വാഹനമോടിച്ചതെന്ന് ബൈക്കുടമ
August 05, 2020കൊല്ലം: രൂപമാറ്റം നടത്തി ബൈക്ക് ഹെൽമെറ്റില്ലാതെ ഓടിച്ച പെൺകുട്ടിക്കെതിരെ നടപടിയുമായി മോട്ടോർവാഹന വകുപ്പ്. കൊല്ലം പുന്തലത്താഴം സ്വദേശി അഞ്ജുവിനെതിരെയും ബൈക്കിന്റെ ഉടമയായ പുന്തലത്താഴം സ്വദേശി ഭഗത്തിനെതി...
-
എറണാകുളത്ത് വയോധികയെ പീഡിപ്പിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ഗോത്രവർഗ കമ്മീഷൻ
August 05, 2020എറണാകുളം: എറണാകുളം കോലഞ്ചേരിയിൽ പട്ടികജാതിക്കാരിയായ വയോധികയെ പീഡിപ്പിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഗോത്രവർഗ കമ്മീഷൻ. സംഭവത്തിൽ പട്ടികജാതി പട്ടികവർഗക്കാർക്കെതിരെയുള്ള അതിക്രമ നിരോധന നിയമപ്രകാരം അന്...
-
ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ ഒന്നാംവാർഷികം ബിജെപി ആഘോഷിക്കുമ്പോൾ കശ്മീരിലെ നേതാക്കൾക്ക് പരസ്പരം കാണാൻ പോലും അവസരമില്ലെന്ന് ഒമർ അബ്ദുള്ള; കശ്മീരിലെ രാഷ്ട്രീയ പ്രവർത്തനത്തെ ഇപ്പോഴും അധികാരികൾ ഭയപ്പെടുന്നെന്നും ആരോപണം; നാഷണൽ കോൺഫറൻസ് നേതാവിന്റെ വിമർശനം സർവകക്ഷിയോഗം മുടങ്ങിയതിന് പിന്നാലെ
August 05, 2020ശ്രീനഗർ: ബിജെപിയേയും കേന്ദ്ര സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് ജമ്മുകശ്മീർ മുന്മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റുമായ ഒമർ അബ്ദുള്ള. ആർട്ടികൾ 370 റദ്ദാക്കിയതിന്റെ ഒന്നാം വാർഷികം ബിജെപി ആഘോഷ...
MNM Recommends +
-
സാനിയ മിർസയുടെ ജനപ്രീതി വോട്ടാകുമോ? ഹൈദരാബാദ് തിരിച്ചുപിടിക്കാൻ കോൺഗ്രസിന് വനിതാ ടെന്നീസ് താരത്തിന്റെ പേര് നിർദ്ദേശിച്ചത് മുഹമ്മദ് അസ്ഹറുദ്ദീൻ; അസദുദ്ദീൻ ഒവൈസിക്ക് ശക്തമായ എതിരാളി; കോൺഗ്രസ് പ്രതീക്ഷയിൽ
-
സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിനായി പത്രികാ സമർപ്പണം ആരംഭിച്ചു; കൊല്ലത്ത് എൽഡിഎഫ് സ്ഥാനാർത്ഥി എം മുകേഷ് പത്രിക നൽകി; കാസർകോട് പത്രിക സമർപ്പിച്ച് എൻഡിഎ സ്ഥാനാർത്ഥി എം എൽ അശ്വിനി; പ്രചാരണച്ചൂടിൽ കേരളം
-
'ജനനന്മയ്ക്കായി എൽഡിഎഫ്... ജനരക്ഷയ്ക്കായി എൽഡിഎഫ്... മതസൗഹാർദത്തിന് എൽഡിഎഫ്; പാട്ടിനൊപ്പം ചുവന്ന സാരിയുമുടുത്ത് ചുവപ്പ് കൊടിയുമേന്തി നിൽക്കുന്ന ശോഭനാ ജോർജ്; ഔഷധി ചെയർമാന്റെ വോട്ടഭ്യർത്ഥന റീൽസ് വൈറൽ
-
മമ്മൂട്ടിയുടെ 'ലവ് ഇൻ സിംഗപ്പുർ' എന്ന ചിത്രത്തിലെ നായിക; രാഷ്ട്രീയക്കാരനായ രവി റാണയെ വിവാഹം കഴിച്ചതോടെ രാഷ്ട്രീയത്തിൽ; കഴിഞ്ഞതവണ കോൺഗ്രസ് - എൻസിപി പിന്തുണയോടെ ജയം; ഇത്തവണ നവനീത് റാണ അമരാവതിയിൽ ബിജെപി സ്ഥാനാർത്ഥി
-
മണിപ്പുരിൽ ക്രൈസ്തവരുടെ അവധി ദിനങ്ങൾ ഇല്ലാതാക്കിയവരാണ് കേരളത്തിൽ കേക്കുമായി വീടുകളിലെത്തുന്നത്; സംഘപരിവാർ ശ്രമിക്കുന്നത് ജനങ്ങൾക്കിടയിൽ വിദ്വേഷം പരത്തി രാഷ്ട്രീയ ലാഭമുണ്ടാക്കാൻ; ഈസ്റ്ററിലെ അവധി നിഷേധം ചർച്ചയാക്കാൻ കേരളത്തിൽ കോൺഗ്രസ്; ലക്ഷ്യം സഭകളുടെ പിന്തുണ
-
പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കൂടീരങ്ങളിൽ രാസലായനി ഒഴിച്ചു; അക്രമം നടത്തിയവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം; സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമമെന്ന് പികെ ശ്രീമതി
-
പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
-
ഈസ്റ്റർ ദിനമായ ഞായറാഴ്ച പ്രവൃത്തിദിനമാക്കി മണിപ്പൂർ; എല്ലാ സർക്കാർ ഓഫീസുകൾക്കും പ്രവൃത്തിദിനമെന്ന് ഉത്തരവ്; പ്രതിഷേധം ശക്തം
-
നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
-
ഓണ സമ്മാനമായി കെ ഷിപ്പ് ഗൾഫിലേക്ക് സർവ്വീസ് തുടങ്ങുമോ? വിഴഞ്ഞവും ബേപ്പൂരും കൊല്ലവും അഴീക്കലും കപ്പൽ എത്താൻ സാധ്യത; താൽപ്പര്യം അറിയിച്ചത് സിംഗപ്പൂരിലേയും ഗുജറാത്തിലേയും മുംബൈയിലേയും മൂന്ന് കമ്പനികൾ; നിരക്ക് 10000 രൂപയിൽ നിർത്താൻ സർക്കാരും സഹായങ്ങൾ നൽകും; ഗൾഫ് കപ്പൽ യാത്രയിൽ പ്രതീക്ഷ ഏറെ
-
കൊല്ലത്ത് സിപിഎമ്മിനായി മുകേഷും കാസർകോട് ബിജെപിയുടെ അശ്വിനിയും ആദ്യ ദിനം പത്രിക നൽകും; രാഹുൽ ഗാന്ധി ഏപ്രിൽ മൂന്നിനും; പ്രചരണം മൂന്നാം ഘട്ടത്തിലേക്ക്; ഇനി നേരിട്ടുള്ള വോട്ടു പിടിത്തം
-
ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
-
എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിനെ എസ്എഫ് തടഞ്ഞതിന് പിന്നാലെ സംഘർഷം; ചന്ദനത്തോപ്പ് ഐടിഐയിലെ സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്
-
യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
-
10000 രൂപയ്ക്ക് ഗൾഫിലേക്ക് കപ്പൽ യാത്ര ലക്ഷ്യമിടുന്ന സർക്കാർ; 20,000 മുതൽ 25,000 രൂപയെങ്കിലുമാകും ടിക്കറ്റ് നിരക്ക് എന്ന വാദമുയർത്തുന്ന കമ്പനികൾ; കെ കപ്പലിന് ഏപ്രിൽ 22നകം താൽപ്പര്യ പത്രം നൽകണം; ഗൾഫിലെ പ്രവാസികൾക്ക് പ്രതീക്ഷയായി ആ കപ്പൽ വന്നേക്കും
-
പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
-
ആം ആദ്മി സർക്കാർ ജയിലിലിരുന്ന് ഡൽഹി ഭരിക്കില്ലെന്ന പരസ്യപ്രസ്താവനയുമായി ലെഫ്റ്റനന്റ് ഗവർണർ; ഡൽഹിയിൽ രാഷ്ട്രപതി ഭരണത്തിന് നിയമോപദേശം നേടി നാടകീയ നീക്കങ്ങൾ; ഭരണഘടനാ പ്രതിസന്ധിയെന്ന വാദം ചർച്ചയാക്കാൻ ബിജെപി; ഡൽഹിയും ബിജെപി പിടിക്കുമോ?
-
യേശുദേവന്റെ കുരിശുമരണത്തിന് മുമ്പ് 12 ശിഷ്യന്മാർക്കൊപ്പം നടത്തിയ അവസാന അത്താഴത്തിന്റെ സ്മരണ; ക്രൈസ്തവർക്ക് ഇന്ന് പെസഹ വ്യാഴം; പള്ളികളിൽ പ്രത്യേക പ്രാർത്ഥനയും കാൽകഴുകൽ ശുശ്രൂഷകളും; നാളെ ദുഃഖവെള്ളി
-
ഈ മൂന്ന് കാര്യങ്ങൾ ചെയ്താൽ മറവിരോഗം നേരത്തെ ബാധിക്കാതിരിക്കുമെന്ന് ശാസ്ത്രജ്ഞർ; മറവി രോഗത്തിന് കാരണമാകുന്ന തലച്ചോറിലെ വീക്ക് സ്പോട്ടിനെ വളരെ നേരത്തെ സംരക്ഷിച്ചാൽ രോഗം വരില്ലെന്ന് ശാസ്ത്രജ്ഞർ
-
കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം