1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
11
Saturday

ഒരുമയുണ്ടെങ്കിൽ ഉലക്കമേലും കിടക്കാമെന്ന പഴഞ്ചൊല്ല് പ്രതിപക്ഷം മറന്നതോടെ ബിജെപിക്കും കേന്ദ്രസർക്കാരിനും രാജ്യസഭയിൽ തുണയായത് പ്രാദേശിക കക്ഷികളുടെ പിന്തുണ; ബിഎസ്‌പിയും ബിജെഡിയും എഐഎഡിഎംകെയും വൈഎസ്ആർസിപിയും എഎപിയും സർക്കാരിനൊപ്പം നിന്നെങ്കിലും ക്ഷീണമായത് സഖ്യകക്ഷിയായ ജെഡിയുവിന്റെ ഇറങ്ങിപ്പോക്ക്; ലോക്‌സഭയിലും ബിജെപിയെ തുണയ്ക്കാൻ റെഡിയായി പ്രാദേശിക കക്ഷികൾ; കശ്മീർ ബില്ലിൽ അമിത്ഷായുടെ ചാണക്യതന്ത്രങ്ങൾ നേട്ടം കൊയ്യുന്നത് ഇങ്ങനെ

August 05, 2019 | 11:14 pm

ന്യൂഡൽഹി: പ്രതിപക്ഷം ചിന്നിച്ചിതറിയതോടെ രാജ്യസഭയിൽ ബിജെപിക്ക് ആർട്ടിക്കിൾ 370 എടുത്തുകളയാനുള്ള രണ്ടുപ്രമേയങ്ങളും ജമ്മു-കശ്മീർ പുനഃ സംഘടനാ ബില്ലും നിഷ്പ്രയാസം പാസാക്കിയെടുക്കാൻ കഴിഞ്ഞു. പ്രാദേശിക പാർട്...

മണ്ണാർക്കാട് പൊലീസ് പിടികൂടിയത് 15 ലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങൾ; അറസ്റ്റിലായ ഷെബീർ അലിയും സലീമും ലഹരി വസ്തുക്കൾ കൊണ്ടുവന്നത് മൈസൂരിൽ നിന്നും

August 05, 2019 | 11:04 pm

പാലക്കാട്: മണ്ണാർക്കാട് 15 ലക്ഷം രൂപ വിലവരുന്ന പുകയില ഉത്പന്നങ്ങൾ പൊലീസ് പിടികൂടി. മണ്ണാർക്കാട് സ്വദേശികളായ ഷെബീർ അലി, സലീം എന്നിവർ പൊലീസ് പിടിയിലായി. മൈസൂരിൽ നിന്നും പിക്കപ്പ് വാനിൽ കടത്തിക്കൊണ്ട് വര...

ലയൺ ചീറിയടുത്തപ്പോൾ മറുപടിയില്ലാതെ ഇംഗ്ലീഷ് പട പതറിയതോടെ വിക്കറ്റുകൾ ഇല കൊഴിയുംപോലെ; ഒന്നാം ആഷസ് ടെസ്റ്റിൽ ഓസീസിന് തകർപ്പൻ ജയം; എജ്ബാസ്റ്റണിൽ കുറിച്ച വിജയം 18 വർഷത്തിന് ശേഷം; ഇംഗ്ലണ്ടിനെ 'ചാര'മാക്കിയതിനൊപ്പം ലോക ടെസ്റ്റിൽ 24 പോയിന്റും

August 05, 2019 | 10:40 pm

ബിർമിങ്ഹാം: ഇംഗ്ലണ്ടിനെ കീറിമുറിച്ച് നേഥൻ ലയൺ നിറഞ്ഞാടിയതോടെ ഒന്നാം ആഷസ് ടെസ്റ്റിൽ ഓസ്‌ട്രേലിയയ്ക്ക് തകർപ്പൻ ജയം. ആറ് വിക്കറ്റ് വീഴ്‌ത്തി ലയണാണ് 398 റൺസ് വിജയലക്ഷ്യം കുറിച്ച ഇംഗ്ലീഷ് പടയുടെ കോട്ട പൊളി...

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് പിന്നാലെ അന്താരാഷ്ട്ര പിന്തുണ തേടി ഇന്ത്യ; വിദേശകാര്യ മന്ത്രാലയം സൗഹൃദ രാജ്യങ്ങളോടും രക്ഷാസമിതിയിലെ അംഗങ്ങളോടും കശ്മീരിലെ സാഹചര്യങ്ങളും രാജ്യത്തിന്റെ തീരുമാനങ്ങളും വിശദീകരിച്ചത് പാക്കിസ്ഥാൻ ഇടപെടുന്നതിനും വളരെ മുന്നെ; ശ്രമിക്കുന്നത് ജമ്മു കശ്മീരിൽ സാമൂഹിക നീതി ഉറപ്പാക്കാനെന്ന് അന്താരാഷ്ട്ര സമൂഹത്തോട് ഇന്ത്യ

August 05, 2019 | 10:39 pm

ഡൽഹി: ജമ്മു കശ്മീരിന് പ്രത്യേകപദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ നയതന്ത്ര ഇടപെടലുകളുമായി കേന്ദ്രസർക്കാർ. ഐക്യരാഷ്ട്ര സഭ രക്ഷാസമിതി സ്ഥിരാംഗങ്ങളായ അമേരിക്ക, റഷ്യ, ചൈന, ബ്രിട്ടൺ, ഫ...

തമിഴ്‌നാട് സ്വദേശികളായ യുവാവിനെയും യുവതിയെയും ആക്രമിച്ച അമ്പലവയലിലെ പ്രാദേശിക കോൺഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്തത് കർണ്ണാടകയിൽ നിന്നും; സജീവാനന്ദൻ ഒളിവിൽ കഴിഞ്ഞത് കർഷകത്തൊഴിലാളി എന്ന വ്യാജേന; കേസിൽ അറസ്റ്റിലാകാനുള്ളത് ഒരാൾകൂടി

August 05, 2019 | 10:22 pm

വയനാട്: അമ്പലവയലിൽ തമിഴ്‌നാട് സ്വദേശികളായ യുവാവിനെയും യുവതിയേയും ക്രൂരമായി മർദ്ദിച്ച കേസിലെ ഒന്നാം പ്രതി പിടിയിൽ. കണാടകത്തിലെ കൃഷിയിടത്തിലെ ഷെഡ്ഡിൽനിന്ന് മാനന്തവാടി എ.എസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാ...

ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ 669 തടവുകാരെ വിട്ടയക്കാൻ ഉത്തരവിട്ടതിന് പിന്നാലെ 500 കുറ്റവാളികൾക്ക് കൂടി മോചനം ലഭിക്കുക ബലിപ്പെരുന്നാളിനോടനുബന്ധിച്ച്; ദുബായ് ജയിലിൽ നിന്നും 430 പേരും അജ്മാനിൽ നിന്നും 70 പേരും സ്വതന്ത്രരാകും; ഇളവ് ലഭിക്കുന്നത് ജയിലിൽ മാന്യമായി പെരുമാറിയവർക്കും കുടുംബത്തിൽ അത്യാവശ്യമായി എത്തേണ്ടവർക്കും

August 05, 2019 | 10:03 pm

ദുബായ്: ബലിപ്പെരുന്നാളിനോടനുബന്ധിച്ച് ദുബായിൽ മോചനം ലഭിക്കുന്നത് 430 തടവുകാർക്ക്. രണ്ട് വിഭാഗത്തിലുള്ള തടവുകാർക്കാണ് മോചനം ലഭിക്കുക. ജയിലിൽ മികച്ച പെരുമാറ്റം കാഴ്‌ച്ചവെച്ചവരും നിരാശ്രയരായ കുടുംബത്തിനട...

ഒന്നാം റാങ്കുകാരനും രണ്ടാം റാങ്കുകാരനും 28ാ ം റാങ്കുകാരനും പൊലീസ് കോൺസ്റ്റബിൾ റാങ്ക് പട്ടികയിൽ നിന്ന് പുറത്ത്; ശിവരഞ്ജിത്തും, നസീമും പ്രണവും പരീക്ഷയിൽ ഫോൺ ഉപയോഗിച്ച് തട്ടിപ്പ് നടത്തി; എസ്എംഎസായോ വാട്‌സാപ്പായോ ഉത്തരങ്ങൾ കിട്ടി; അദ്ധ്യാപകരുടെ സഹായത്തോടെ ചോദ്യപേപ്പർ ചോർത്തിയെന്നും സംശയം; വൻപരീക്ഷാക്രമക്കേടെന്ന് പിഎസ് സി; പൊലീസ് കേസെടുത്ത് വിശദമായി അന്വേഷിക്കണമെന്നും കമ്മീഷൻ; മൂന്നുഎസ്എഫ്‌ഐ നേതാക്കൾക്കും ആജീവനാന്തവിലക്കും

August 05, 2019 | 09:50 pm

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിൽ, അഖിൽ എന്ന വിദ്യാർത്ഥിയെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതികളായ എസ്എഫ്‌ഐ നേതാക്കളെ പിഎസ്‌സി റാങ്ക് പട്ടികയിൽ നിന്ന് പുറത്താക്കി. പിഎസ്‌സിയുടെ ആഭ്യന്തര വിജി...

സംസ്ഥാനത്തെ സ്വകാര്യ എയ്ഡഡ് കോളജുകളിൽ പിടിഎ നിർബന്ധമാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്; ഇടപെടാനാകുക ഭരണപരവും അക്കാദമികവുമായ കാര്യങ്ങളിൽ ഉൾപ്പെടെ; ഫണ്ട് പിരിക്കുന്നതിന് നിയന്ത്രണം

August 05, 2019 | 09:44 pm

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ എയ്ഡഡ് ആർട്‌സ് ആൻഡ് സയൻസ് കോളജുകളിൽ അദ്ധ്യാപക രക്ഷാകർത്തൃ സമിതികൾ(പിടിഎ) നിർബന്ധമാക്കി. ഇത് സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറത്തിറക്കി. സ്വകാര്യ എയ്...

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് പിന്നാലെ രണ്ട് മുൻ മുഖ്യമന്ത്രിമാർ അറസ്റ്റിൽ; മെഹബൂബ മുഫ്തിയേയും ഒമർ അബ്ദുള്ളയേയും ഗവൺമെന്റ് ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയതായി റിപ്പോർട്ട്; നടപടി കേന്ദ്ര തീരുമാനത്തിനെതിരായ നിലപാട് പരസ്യമാക്കിയതിന് പിന്നാലെ

August 05, 2019 | 09:10 pm

ശ്രീനഗർ: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിനെ തുടർന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിമാരായ പിഡിപി നേതാവ് മെഹബൂബ മുഫ്തിയെയും നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ളയെയും അറസ്റ്റ് ചെയ്തു. അറസ്റ്റ...

കാറിൽ ജീപ്പുകൊണ്ടിടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് 15 അംഗസംഘം യുവാക്കളെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു; മുതുകിൽ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ചു; ക്രൂര പീഡനം നടന്നത് സ്വർണ കള്ളക്കടത്തിലെ കണ്ണികളെന്ന് സംശയിച്ച്; കേസിൽ രണ്ടുപേർകൂടി അറസ്റ്റിൽ; ഇതുവരെ അറസ്റ്റിലായത് 11 പേർ

August 05, 2019 | 09:02 pm

മലപ്പുറം: സ്വർണ കള്ളക്കടത്തിലെ കണ്ണികളെന്ന് സംശയിച്ച് സ്വർണം തട്ടിയെടുത്തെന്നാരോപിച്ച് മലപ്പുറം തുവ്വൂരിൽ നിന്ന് രണ്ടു യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടു പേർ കൂടി അറസ്റ്റിൽ. താമരശ്ശേരി പരപ്പൻപൊയിൽ...

ജമ്മു-കശ്മീർ വിഭജനം: ഭരണഘടനയുടെ അന്തസത്തക്ക് നിരക്കാത്ത നടപടി; രാജ്യസഭയെ കബളിപ്പിച്ച് വിഭജിച്ച് രണ്ടാക്കുന്നതിനും 370 ാം വകുപ്പ് എടുത്തുകളയുന്നതിനും കേന്ദ്രസർക്കാർ സ്വീകരിച്ചത് ധൃതി പിടിച്ച നടപടികൾ: ശക്തമായ പ്രതിഷേധവുമായി മുസ്ലിംലീഗ്

August 05, 2019 | 08:48 pm

മലപ്പുറം: കേന്ദ്ര സർക്കാറിന്റെ ജമ്മു-കശ്മീർ വിഭജനത്തിനെതിരെ മുസ്ലിംലീഗ് രംഗത്ത്. നടന്നത് ഭരണഘടനയുടെ അന്തസത്തക്ക് നിരക്കാത്ത നടപടിയാണെന്നും മുസ്ലിംലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി ആരോപിച്ചു. ജമ്മുകാശ്മീര...

അരനൂറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടം പൊളിച്ചുപണിയാൻ ശ്രമിച്ചതോടെ വില്ലനായി എത്തിയത് കെട്ടിട നിർമ്മാണ ചട്ടം; കൊച്ചിയിലെ ഇഡിഎസ് ആധുനിക രീതിയിൽ വിനായക ലോഡ്ജിനെ രൂപമാറ്റം വരുത്തിയത് 30 മാസം കൊണ്ട്; അകത്തെ ഭിത്തികൾ പൊളിച്ചുമാറ്റി കോൺക്രീറ്റ് ബീമുകൾ സ്ഥാപിക്കാൻ മൂന്നു നിലകളെ താങ്ങിനിർത്തിയത് ഇരുമ്പ് പൈപ്പുകളിൽ

August 05, 2019 | 08:10 pm

കൊച്ചി: അര നൂറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടം പൊളിച്ച് പണിയാൻ ശ്രമിച്ചതോടെ കെട്ടിട നിർമ്മാണചട്ടം പൊല്ലാപ്പായി. പോംവഴിയെക്കുറിച്ചുള്ള അന്വേഷണം ചെന്ന് നിന്നതുകൊച്ചിയിലെ ഇ-ഡിഎസ്എസിൽ. 30 മാസം കൊണ്ട് ഏറ്റവ...

നാണം കെട്ടും ശ്രീറാമിനെ രക്ഷിക്കാൻ പാടുപെട്ടപ്പോൾ പോയിക്കിട്ടിയത് സ്വന്തം ഇമേജ്; മാധ്യമപ്രവർത്തകനെ കാറിടിച്ച് കൊന്നിട്ടും ഐഎഎസുകാരനെ രക്ഷിക്കാനുള്ള ശ്രമം പാളിയത് മാധ്യമങ്ങൾ ഇമ പൂട്ടാതെ ജാഗ്രത കാട്ടിയതോടെ; മുഖം രക്ഷിക്കാൻ മ്യൂസിയം എസ്‌ഐ ജയപ്രകാശിന് സസ്‌പെൻഷൻ; രക്തപരിശോധന സമയത്ത് നടത്താതെയും സ്വകാര്യ ആശുപത്രിയിൽ ശ്രീറാമിനെ പോകാൻ അനുവദിച്ചും ഗുരുതരവീഴ്ച; തെറ്റുതിരുത്താൻ തലസ്ഥാന സിറ്റിപൊലീസ്

August 05, 2019 | 07:54 pm

 തിരുവനന്തപുരം: മദ്യലഹരിയിൽ കാറോടിച്ച് മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ ഇടിച്ചു കൊന്ന ശ്രീറാം വെങ്കിട്ടരാമൻ എന്ന ഐഎഎസുകാരനെ രക്ഷിക്കാൻ നടപടിക്രമങ്ങൾ കാറ്റിൽപ്പറത്തിയതിന് പഴികേട്ട തിരുവനന്തപുരം സിറ്റി പ...

കാലഘട്ടം ആവശ്യപ്പെടുന്ന മാറ്റങ്ങളെ ഉൾക്കൊള്ളാനാകാതെ മാർക്‌സിസ്റ്റ് പാർട്ടി; ആം ആദ്മിപോലും അനുകൂലിച്ച കേന്ദ്ര സർക്കാർ നിലപാടിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി സിപിഎം; ഓഗസ്റ്റ് ഏഴിന് പ്രതിഷേധം സംഘടിപ്പിക്കുക കശ്മീരിലെ ജനതയെ വഞ്ചിച്ചു എന്ന പേരിൽ; കശ്മീരിൽ സ്വന്തം സംഘടനയുടെ പേരുപോലും ഉപയോഗിച്ച് പ്രവർത്തനം നടത്താൻ കഴിയാത്ത ഡിവൈഎഫ്‌ഐ പ്രതിഷേധിച്ചത് മലപ്പുറത്ത്

August 05, 2019 | 07:18 pm

ഡൽഹി: പ്രതിപക്ഷ പാർട്ടികളായ ആം ആദ്മിയും ബി.എസ്‌പിയും എസ്‌പിയും ടി.ഡി.പിയും ഉൾപ്പെടെയുള്ള കക്ഷികൾ ജമ്മു കശ്മീരിന് പ്രത്യേക അധികാരം നൽകുന്ന വകുപ്പുകൾ റദ്ദാക്കിയതിനെ സ്വാഗതം ചെയ്തപ്പോൾ രാജ്യവ്യാപക പ്രതിഷ...

MNM Recommends

Loading...
Loading...