1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

രാജ്യത്ത് ഒരാഴ്ചയ്ക്കിടെ കോവിഡ് കേസുകളുടെ എണ്ണത്തിൽ വൻകുതിപ്പ്; 61000 പുതിയ കേസുകൾ; 24 മണിക്കൂറിനിടെ മരണമടഞ്ഞത് 273 പേർ; രോഗികളുടെ എണ്ണത്തിൽ ലോക രാഷ്ട്രങ്ങളുടെ ഇടയിൽ ഇന്ത്യ ആറാം സ്ഥാനത്ത്; മഹാരാഷ്ട്രയിൽ വെള്ളിയാഴ്ച ഏറ്റവും കൂടുതൽ മരണം; തമിഴ്‌നാട്ടിൽ 1438 പേർക്കുകൂടി; തുടർച്ചയായ മൂന്നുദിവസവും കേസുകളുടെ എണ്ണം കുതിച്ച് ഉയർന്നതോടെ ആശങ്ക; കാര്യങ്ങൾ കൈവിട്ടുപോകുന്ന സ്ഥിതി വന്നാൽ ലോക് ഡൗൺ വീണ്ടും ഏർപ്പെടുത്തേണ്ടി വരുമെന്ന് മെഡിക്കൽ വിദഗ്ദ്ധർ

June 05, 2020 | 11:53 pm

 ന്യൂഡൽഹി: രാജ്യത്ത് ഒരാഴ്ചയ്്ക്കിടെ 61,000 കേസുകളുടെ കുതിപ്പുണ്ടായി. മെഡിക്കൽ വിദഗ്ധരുടെ അഭിപ്രായപ്രകാരം കാര്യങ്ങൾ കൈവിട്ടുപോകുന്ന സ്ഥിതി വന്നാൽ, ലോക് ഡൗൺ വീണ്ടും ഏർപ്പെടുത്തേണ്ടി വന്നേക്കും. തുടർച്ച...

ആരാധനയ്ക്കായി എത്തുന്നവരിൽ ഏറെയും യാത്രക്കാരും മറ്റുനാടുകളിൽ നിന്നുള്ള അപരിചിതരും; സർക്കാർ നിർദ്ദേശിച്ച നിയന്ത്രണങ്ങൾ പാലിക്കുക ബുദ്ധിമുട്ടാകും; തിരുവനന്തപുരം പാളയം ജുമാ മസ്ജിദ് തത്കാലം തുറക്കില്ല; തീരുമാനമെടുത്തത് പള്ളി പരിപാലന സമിതി

June 05, 2020 | 11:15 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധാനാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മാർഗ്ഗനിർദ്ദേശങ്ങൾ ഇറക്കിയെങ്കിലും തൽക്കാലം തുറക്കേണ്ടെന്ന വ്യത്യസ്ത തീരുമാനവുമായി തിരുവനന്തപുരം പാളയം ജുമാ...

സ്വർണാഭരണങ്ങളെന്ന് വിശ്വസിപ്പിച്ച് സുഹൃത്തിനെക്കൊണ്ട് ബാങ്കിൽ മുക്കുപണ്ടം പണയം വെപ്പിച്ച് പണംവാങ്ങി; പാട്ടിലാക്കിയത് ചുളുവിൽ ഇന്നോവ കാർ കിട്ടാനുണ്ടെന്നും അഡ്വാൻസ് നൽകാൻ പണം വേണമെന്നും പറഞ്ഞ്; നാലു വളകൾ പണയം വെച്ച് അങ്ങാടിപ്പുറത്തെ ബാങ്കിൽ നിന്ന് കൈപ്പറ്റിയത് 1,18,000 രൂപ; പ്രതി അറസ്റ്റിൽ

June 05, 2020 | 11:01 pm

മലപ്പുറം: സ്വർണാഭരണങ്ങളാണെന്ന് വിശ്വസിപ്പിച്ച് സുഹൃത്തിനെക്കൊണ്ട് ബാങ്കിൽ മുക്കുപണ്ടം പണയംവെപ്പിച്ച് പണംവാങ്ങി. സുഹൃത്തിനെ ചാക്കിലാക്കിയത് ലാഭത്തിന് ഒരു ഇന്നോവ കാർ കിട്ടാനുണ്ടെന്നും അതിന് അഡ്വാൻസ് നൽക...

അബുദാബിയിൽ തെരുവോരത്ത് തങ്ങുന്ന മത്സ്യത്തൊഴിലാളികൾ പട്ടിണിയിൽ എന്ന വ്യാജ വാർത്താ വിവാദം: ദുബായ് പൊലീസ് കസ്റ്റഡിയിൽ എടുത്ത ഏഷ്യാനെറ്റ് ന്യൂസ് സംഘം മോചിതരായി; ന്യൂസ് ടീമിനെ വിട്ടയച്ചെങ്കിലും ഒപ്പം കുടുങ്ങിയ ശക്തി തിയേറ്റർ ഭാരവാഹികൾക്ക് ജാമ്യമില്ല; ന്യൂസ് ടീമിനെ കുടുക്കിയത് സിപിഎം അനുകൂല സംഘടനയായ ശക്തിയുടെ ഭാരവാഹികളും കെഎംസിസിയും തമ്മിലെ ശീതസമരം

June 05, 2020 | 10:45 pm

തിരുവനന്തപുരം: ദുബായിൽ വാർത്താ വിവാദത്തിൽ അകപ്പെട്ട ഏഷ്യാനെറ്റ് ന്യൂസ് സംഘം മോചിതരായി. തെരുവോരത്ത് തങ്ങുന്ന മത്സ്യത്തൊഴിലാളികളെ കൊറോണയിൽ ആലംബം നഷ്ടപ്പെട്ടവരായി ചിത്രീകരിച്ച വാർത്താ വിവാദത്തിൽ അകപ്പെട്...

ബെഡ് ഷീറ്റില്ല, തലയിണയില്ല, ഹാൻഡ് വാഷ് ഇല്ല; ബാത്റൂമിൽ ലൈറ്റില്ല; വേസ്റ്റ് കുപ്പികളും മനുഷ്യന് കിടക്കാൻ പോലും പറ്റാത്ത ഒരു റൂമും; പ്രവാസികൾക്കായി സംസ്ഥാന സർക്കാർ ഒരുക്കിയ ക്വാറന്റൈൻ സെന്ററുകളുടെ അവസ്ഥ വിവരിച്ച് യദു കൃഷ്ണന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

June 05, 2020 | 10:25 pm

കേരളത്തിൽ പ്രവാസികൾക്കായി സർക്കാർ ഒരുക്കിയിരിക്കുന്ന ക്വാറന്റൈൻ കേന്ദ്രങ്ങളിൽ മതിയായ സൗകര്യങ്ങൾ ഇല്ലെന്ന് പ്രവാസികൾ. ​ഗൾഫിൽ നിന്നും എത്തി സർക്കാർ ക്വാറന്റൈനിൽ കഴിയേണ്ടി വന്ന അനുഭവം പങ്ക് വെക്കുകയാണ് യ...

ആന കേന്ദ്രങ്ങളിൽ കുട്ടിയാനകളുടെ കുറുമ്പുകൾ കണ്ടു രസിക്കുന്നവർ ഓർക്കണം നിങ്ങളെ രസിപ്പിക്കാൻ വേണ്ടി മാത്രം അതിന്റെ 'അമ്മയുടെ അടുത്തുനിന്നും തട്ടിയെടുക്കപ്പെട്ട കുട്ടിയാണെന്ന്; കുട്ടിയാനകളെ തട്ടിക്കൊണ്ടുപോകുന്ന വ്യവസായം കേരളത്തിൽ: ആനിമൽ ലീഗൽ ഫോഴ്‌സിലെ എയ്ഞ്ചൽസ് നായർ എഴുതുന്നു

June 05, 2020 | 10:19 pm

കാട്ടിൽ എങ്ങാനും ഒരു ആനകുട്ടി ഒറ്റപ്പെടുകയോ ഒഴുക്കിൽ പെടുകയോ ചെയ്താൽ ആ നിമിഷം തന്നെ ആ കുട്ടിയാനയെ അടിച്ചുമാറ്റുന്ന ലോകത്തിലെ ഏക സ്ഥലമാണ് കേരളം. തട്ടിക്കൊണ്ടുപോകൽ നടത്തുന്നത് കേരള വനം വകുപ്പും. അതിന്റെ...

'അങ്ങനെയങ്ങ് അണ്ടർ എസ്റ്റിമേറ്റ് ചെയ്യല്ലേ ​ഗോപാലകൃഷ്ണാ..' ശൈലജ ടീച്ചറിനെ വീണ്ടും അനുകരിച്ച് ആവർത്തന; വീഡിയോ ഏറ്റെടുത്ത് മലയാളികൾ

June 05, 2020 | 09:52 pm

കെ കെ ശൈലജ ടീച്ചറെ അനുകരിച്ച് സോഷ്യൽ മീഡിയയിൽ കയ്യടി നേടിയ ആ കൊച്ചുമിടുക്കി വീണ്ടും ശൈലജ ടീച്ചറായി എത്തി. 'തുന്നൽ‍‍‍ ടീച്ചർ എന്താ ടീച്ചറല്ലേ?' ശൈലജ ടീച്ചറുടെ വൈറലായ ആ ചോദ്യം അനുകരിച്ചാണ് ആവർത്തന സമൂഹ...

ഡൽഹി കലാപകാലത്ത് മതവിദ്വേഷ വാർത്തകൾ പ്രചരിപ്പിച്ചെന്ന് പരാതി: ഏഷ്യാനെറ്റ് ന്യൂസിലെ നാല് പേർക്കെതിരെ കേസ്; കലാപത്തിന് പ്രകോപനമുണ്ടാക്കിയെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും ആരോപണങ്ങൾ; കേസ് പി.ആർ.സുനിൽ പ്രശാന്ത് രഘുവംശം സിന്ധു സൂര്യകുമാർ എം.ജി.രാധാകൃഷ്ണൻ എന്നിവർക്കെതിരെ; രാജീവ് ചന്ദ്രശേഖർ ഇടപെട്ട് മാപ്പപേക്ഷ നൽകി സംപ്രേഷണ വിലക്ക് ചുരുക്കിയെങ്കിലും ക്രിമിനൽ കുറ്റം നിലനിൽക്കുമെന്ന് വാദം

June 05, 2020 | 09:50 pm

 ന്യൂഡൽഹി : ഡൽഹി കലാപകാലത്തു മതവിദ്വേഷ വാർത്തകൾ പ്രചരിപ്പിച്ചതിനു ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ പി.ആർ.സുനിൽ, ഡൽഹി കോ ഓർഡിനേറ്റിങ് എഡിറ്റർ പ്രശാന്ത് രഘുവംശം, എക്‌സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ...

ഒരുദിവസമെങ്കിലും വീട്ടിൽ അടച്ചിരിക്കുന്നത് നല്ലത്; ഞായറാഴ്ചത്തെ സമ്പൂർണ ലോക് ഡൗൺ തുടരുമെന്ന് മുഖ്യമന്ത്രി

June 05, 2020 | 09:48 pm

തിരുവനന്തപുരം: ഞായറാഴ്ചകളിലെ സമ്പൂർണ ലോക്ക് ഡൗൺ തുടരും. രോഗവ്യാപനം തുടരുന്ന സാഹചര്യത്തിൽ ഒരു ദിവസമെങ്കിലും സമ്പൂർണ ലോക്ക് ഡൗൺ തുടരുന്നതാണു നല്ലതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രോഗവ്യാപന കേന്ദ...

തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മുഹമ്മദ് ബിലാലിനെ തൂക്കിക്കൊന്നാലും പിന്നാലെ പോകില്ലെന്ന് പിതാവ്; മകന് ചിലനേരം ക്രൂര സ്വഭാവമാണെന്നും നിസാം ഹമീദ്; താഴത്തങ്ങാടി കൊലക്കേസിലെ പ്രതി ചെറുപ്രായത്തിലെ കുറ്റകൃത്യങ്ങളുടെ തോഴൻ; ഇതിനു മുൻപു പല കേസിലും പിറകേ പോയി ഒത്തിരി കാശ് പോയെന്നും വെളിപ്പെടുത്തൽ

June 05, 2020 | 09:32 pm

കോട്ടയം: മകൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തൂക്കിക്കൊന്നാലും പിന്നാലെ പോകില്ലെന്ന് താഴത്തങ്ങാടി കൊലക്കേസിലെ പ്രതി മുഹമ്മദ് ബിലാലിന്റെ പിതാവ് നിസാം ഹമീദ്. ഇതിന് മുമ്പ് പല കേസുകളിലും അവന് വേണ്ടി പിറകേ പോയി...

മനസ്സിലെ പ്രണയം ഒന്നിൽ ഒതുങ്ങുന്നില്ല; സുരേഷ് ​ഗോപി തന്റെ പ്രണയം വെളിപ്പെടുത്തുന്നത് ഇങ്ങനെ

June 05, 2020 | 09:02 pm

നടനും ബിജെപി എംപിയുമായ സുരേഷ് ​ഗോപി നല്ലൊരു മനുഷ്യസ്നേഹി കൂടിയാണ്. ഇപ്പോൾ തന്റെ മനസ്സിൽ തോന്നിയ പ്രണയത്തെ കുറിച്ച് തുറന്ന് പറയുകയാണ് താരം.''ഷൂവിനോട് പ്രത്യേകമായൊരു പ്രണയമുണ്ട്. അതുകൊണ്ട് തന്നെ ഞാനിത് ...

സിപിഎം എന്നാൽ കോടതിയും പൊലീസുമാണ് എന്ന് പറയുന്ന വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യതയില്ല; അധ്യക്ഷ തന്നെ സ്ത്രീപീഡകരെ ന്യായീകരിക്കുന്ന അവസ്ഥയാണ്; എം സി ജോസഫൈൻ നിയമവിരുദ്ധ പ്രസ്താവനകൾ നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും രമേശ് ചെന്നിത്തല

June 05, 2020 | 08:58 pm

 തിരുവനന്തപുരം: കഠിനം കുളത്ത് യുവതിയെ കൂട്ട ബലാൽസംഗത്തിനിരയാക്കിയെന്ന വാർത്ത മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ...

എസ്എം എസ് - ഇ മെയിൽ തട്ടിപ്പിലൂടെ 3 ലക്ഷം രൂപ വഞ്ചിച്ചെടുത്ത കേസ്: സാക്ഷിമൊഴി നൽകാൻ എത്താത്ത എസ്‌ഐക്കും രണ്ട് സിഐമാർക്കും ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്; പ്രതികളിൽ ഒരു ബീഹാറിയും 5 നൈജീരിയക്കാരും: തട്ടിപ്പിനിരയായത് തിരുമല സ്വദേശികളായ നവ ദമ്പതികൾ

June 05, 2020 | 08:46 pm

തിരുവനന്തപുരം: എസ് എം എസ് - ഈ മെയിൽ തട്ടിപ്പിലൂടെ നവദമ്പതികളിൽ നിന്ന് മൂന്നു ലക്ഷം രൂപ വിശ്വാസവഞ്ചന നടത്തി കൈക്കലാക്കിയ കേസിൽ സാക്ഷിമൊഴി നൽകാൻ കോടതിയിൽ ഹാജരാകാത്ത രണ്ടു സർക്കിൾ ഇൻസ്‌പെക്ടർമാർക്കും ഒരു...

ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നവരുടെ പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യാക്കാരൻ ബോളിവുഡ് നടൻ അക്ഷയ് കുമാർ; ഫോബ്സിന്റെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് 22കാരിയായ കൈലീ ജെന്നറും

June 05, 2020 | 08:30 pm

ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നവരുടെ പട്ടികയിൽ ബോളിവുഡ് നടൻ അക്ഷയ് കുമാറും. 2020-ൽ ഫോബ്‌സ് മാസിക പുറത്തിറക്കിയ പട്ടികയിലെ ഏക ഭാരതീയനും അക്ഷയ് കുമാറാണ്. നൂറു പേരുടെ പട്ടികയിൽ 52-ാം സ്ഥാനത്താണ...

MNM Recommends

Loading...
Loading...