1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
11
Saturday

ഉടൻ പണി തുടങ്ങിയില്ലെങ്കിൽ ആ ഫണ്ട് ഞാനിങ്ങ് എടുക്കും..! പാലം പണിക്കായി എംപി ഫണ്ടിൽ നിന്നും പണം അനുവദിച്ചിട്ടും പൊതുമരാമത്ത് ഉദ്യോഗസ്ഥർ നിർമ്മാണം ആരംഭിക്കാത്തത്തിൽ ക്ഷുഭിതനായി സുരേഷ് ഗോപി; പതിനഞ്ച് ദിവസത്തിനുള്ളിൽ നിർമ്മാണം തുടങ്ങിയില്ലെങ്കിൽ ഫണ്ട് പിൻവലിക്കുമെന്ന് കലക്ടർക്ക് മുന്നറിയിപ്പു നൽകി സുരേഷ് ഗോപി എംപി

June 05, 2019 | 06:59 pm

കൽപ്പറ്റ: തൃശ്ശൂർ ലോക്‌സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി മാത്സരിച്ചു താരമായ സുരേഷ് ഗോപി പൊതുജന പ്രവർത്തനവുമായി സജീവമായി രംഗത്തുണ്ട്. രാജ്യസഭാ എംപിയെന്ന നിലയിൽ അഭ്യർത്ഥിക്കുന്നവർക്ക് പണം കൊടുക്കാൻ ...

പ**** മോളെ എന്നായിരുന്നു ആദ്യ തെറി; നിന്റെ കണ്ണ് ഞാൻ അടിച്ചുപൊട്ടിക്കും; വണ്ടിയെടുത്ത് മുന്നോട്ട് നീങ്ങവേ അയാൾ അലറിക്കൊണ്ട് ഓടി വന്നു; റേപ്പ് ചെയ്യുമെന്നും അടിച്ച് മുഖം പൊളിക്കുമെന്നും ഭീഷണി; സൈഡ് ഗ്ലാസ്സിലൂടെ കയ്യിട്ട് എന്റെ മുഖത്തേക്ക് കൈ ആഞ്ഞു വീശി; എനിക്ക് കിട്ടിയ അടിയുടെ പകുതി ഉമ്മയ്ക്കും കിട്ടി; രാത്രി ഡ്രൈവ് ചെയ്ത് പോകവേ പട്ടാമ്പിയിൽ തനിക്ക് നേരേ നടന്ന ഗുണ്ടാ ആക്രമണത്തെക്കുറിച്ച് ലേഡി ഡോക്ടർ മറുനാടനോട്; പ്രതിയെ രക്ഷിക്കാൻ കോംപ്രമൈസിന് ശ്രമിച്ച് പട്ടാമ്പി പൊലീസും

June 05, 2019 | 06:53 pm

 തിരുവനന്തപുരം: ലേഡി ഡോക്ടർക്കും കുടുംബത്തിനും നേർക്ക് പട്ടാമ്പിയിൽ ഗുണ്ടാ ആക്രമണം. തിങ്കളാഴ്ച രാത്രി പത്തുമണിക്ക് ലേഡി ഡോക്ടറും വനിതകൾ മാത്രമുണ്ടായിരുന്ന കുടുംബവും സഞ്ചരിച്ച കാർ തടഞ്ഞു നിർത്തിയാണ് ഗു...

'ഓട്ടോണോമസ് എന്ന വാക്കിന്റെ കേംബ്രിഡ്ജ് ഡിക്ഷണറി അർത്ഥമാണ് ഞാൻ ഉദ്ദേശിച്ചത്'; കരട് വിദ്യാഭ്യാസ നയത്തിൽ ഹിന്ദി നിർബന്ധമാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമത്തിന് പിന്നാലെ എ.ആർ റഹ്മാന്റെ ട്വീറ്റ്; തമിഴ് ഭാഷ സംസാരിക്കുന്നവർ എന്താണ് ആഗ്രഹിക്കുന്നതെന്ന് പറയാനാണ് സംഗീത ചക്രവർത്തി ശ്രമിക്കുന്നതെന്നും കമന്റ്; ട്വീറ്റിന് പിന്നാലെ സമൂഹ മാധ്യമത്തിൽ 'ഓട്ടോണോമസ് തമിഴ്‌നാട്' ട്രെൻഡിങ്

June 05, 2019 | 06:44 pm

ഡൽഹി: മോദി സർക്കാർ രണ്ടാമതും ഭരണത്തിലെത്തി ദിവസങ്ങൾക്കുള്ളിലാണ് ത്രിഭാഷാ പഠന സമ്പ്രദായത്തെ ചൊല്ലി വിവാദവും ഉടലെടുത്തിരിക്കുന്നത്. സ്‌കൂളുകളിൽ മൂന്ന് ഭാഷകൾ പഠിക്കുന്നതാണ് ത്രിഭാഷാ സമ്പ്രദായം. പ്രൈമറി ക...

തൊട്ടപ്പൻ എന്ന പറ്റിപ്പ്! വിനായകൻ നായകനായി സോഷ്യൽ മീഡിയയിൽ വലിയ ഹൈപ്പുയർത്തിയ ചിത്രം വെറും പൊള്ള; ഫ്രാൻസിസ് നൊറോണയുടെ ഒന്നാന്തരം കഥ കാടുകയറ്റി കുളമാക്കി സംവിധായകൻ ഷാനവാസ് ബാവക്കുട്ടി; മനോഹരമായ തുടക്കത്തിൽ നിന്ന് ചിത്രം കൂപ്പുകുത്തുന്നത് പതിവ് പ്രതികാര കഥയിലേക്ക്; കമ്മട്ടിപ്പാടത്തുനിന്ന് കരകയറാനാവാതെ വിനായകൻ; സ്ത്രീവിരുദ്ധതയും അരാഷ്ട്രീയവും അന്തർധാരയാവുമ്പോൾ അന്തംവിട്ട് സഹൃദയർ

June 05, 2019 | 06:29 pm

 ഇതാണ് ശരിക്കും അത്യുത്തരാധുനിക പോക്കറ്റടി. പാർശ്വവത്കൃതരുടെ രാഷ്ട്രീയം പറയുന്ന ചിത്രമെന്നും, നടൻ വിനായകന്റെ അസാധ്യമായ അഭിനയമുള്ള ചിത്രമെന്നും, നാളിതുവരെയില്ലാത്ത പ്രമേയക്കരുത്ത് പ്രകടിപ്പിക്കുന്നുവെന...

പരിസ്ഥിതി ദിനത്തിൽ പച്ചതുരുത്ത് പദ്ധതിക്ക് തുടക്കം കുറിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട മുഖ്യമന്ത്രിക്ക് പരിസ്ഥിതി സ്നേഹികളുടെ പൊങ്കാല; ശാന്തി വനം സംരക്ഷിച്ചിട്ടു പോരെ പുതിയ പദ്ധതികൾ.. എന്തോരു പ്രഹസനമാ സജീ, എന്നു ചോദിച്ചു കമന്റുകൾ; അൻവറും ചാണ്ടിയും ഒക്കെ ഉള്ളപ്പോൾ പച്ചത്തുരുത്ത് ഉണ്ടായത് തന്നെ..യെന്നും പരിഹാസം; സേവ് ശാന്തിവനം ക്യാംപയിനുകാർ പിണറായി വിജയന്റെ ഫേസ്‌ബുക്ക് കീഴടക്കിയപ്പോൾ

June 05, 2019 | 06:11 pm

തിരുവനന്തപുരം: ലോക പരിസ്ഥിതിദിനാണ് ഇന്ന്. ഈ പരിസ്ഥിതി ദിനത്തിൽ പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കം കുറിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ പോസ്റ്റിന് താഴെ സേവ് ശാന്തിവനം കാമ്പയിന...

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; 48 മണിക്കൂറിനുള്ളിൽ കാലവർഷം എത്തുമെന്ന് പ്രവചനം

June 05, 2019 | 05:49 pm

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ഉടൻ തുടങ്ങും. രണ്ട് ദിവസത്തിനുള്ളിൽ കാലവർഷം എത്തുമെന്നാണ് പ്രവചനം. രണ്ട് ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം ...

തണുപ്പുള്ള പ്രഭാതത്തിൽ ലിഫ്റ്റ് ഓഫർ ചെയ്തപ്പോൾ സംശയം തോന്നാതെ സ്വീകരിച്ചു; അൽപ്പനേരം കാർ മുന്നോട്ട് പോയപ്പോൾ ആളില്ലാത്ത സ്ഥലത്ത് ഒതുക്കി ക്രൂരമായി ബലാൽസംഗം; പൊലീസിൽ വിവരമറിയിച്ചപ്പോൾ പ്രതി നാട്ടിലേക്ക് മുങ്ങി; കാറിലെ ഇയർഫോൺ തെളിവായപ്പോൾ പ്രതി കുടുങ്ങി; അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചപ്പോൾ പിടിയിലായത് സ്‌പെയിനിൽ നിന്നും; ഇന്ത്യക്കാരന് ഏഴ് വർഷം ശിക്ഷ വിധിച്ച് യുകെ കോടതി

June 05, 2019 | 05:40 pm

ലണ്ടൻ: കാറിൽ യുവതിയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് ഇന്ത്യക്കാരന് ഏഴ് വർഷം തടവ് ശിക്ഷ വിധിച്ച് യുകെ കോടതി. 2 വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിലാണ് ഇപ്പോൾ ശിക്ഷ വിധിച്ചിരിക്കുന്നത്. ലിഫ്റ്റ് നൽകിയ ശേഷം യുവ...

ഒപ്പന മത്സരത്തിലെ മണവാട്ടിയോട് തോന്നിയ പ്രണയം വീട്ടുകാരെ വെല്ലുവിളിച്ച് നടത്തിയ വിവാഹമായി; ഇസ്ലാം മതം സ്വീകരിച്ച് ആയിഷയായ സോണിയ എന്ന ക്രൈസ്തവ കുടുംബാംഗം ഇപ്പോഴും കാണാമറയത്ത്; അഫ്ഗാനിലെ ഐഎസ് ക്യാമ്പിൽ സാറയെന്ന കുഞ്ഞിന് ജന്മം നൽകിയെന്നത് മാത്രം അവസാന സൂചന; ഐഎസിലേക്ക് ആളെ റിക്രൂട്ട് ചെയ്തിരുന്ന കാസർകോട്ടെ റാഷിദ് കൊല്ലപ്പെട്ടെന്ന വാർത്ത വരുമ്പോഴും സോണിയ എവിടെയെന്ന ചോദ്യം ബാക്കി

June 05, 2019 | 05:40 pm

തൃശൂർ : അഫ്ഗാനിലെ ഐഎസ് കേന്ദ്രത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തിരുന്ന കാസർകോട് സ്വദേശി റാഷിദ് അബ്ദുല്ലയുടെ മരണം സംബന്ധിച്ച് വാർത്തകൾ പ്രചരിക്കുമ്പോഴും ഇയാളുടെ ഭാര്യ ആയിഷയെന്ന സോണിയ സെബാസ്റ്റ്യൻ എവിടെ...

സ്വർണ്ണക്കടത്തു കൊണ്ടാണ് ബാലുവിനെ കൊന്നതെന്ന് പറയാനാകില്ല; പാലക്കാട്ടെ ഡോക്ടറുമായി അടുത്ത സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു; പൊലീസ് സത്യം കണ്ടെത്തുന്നത് വരെ സംശയം ഉണ്ടാകുമെന്ന് ബാലഭാസ്‌കറിന്റെ പിതാവ്; വീടുമായി ബാലു നല്ല ബന്ധത്തിലായിരുന്നു, സഹകരിക്കാതിരുന്നത് ലക്ഷ്മിയെന്നും കെ സി ഉണ്ണി; ബാലുവിൽ നിന്നും വാങ്ങിയ പണം തിരികെ നൽകിയിട്ടുണ്ട്; ബാലഭാസ്‌കറിന്റെ അച്ഛനും കുടുംബവും ആരോപിക്കുന്നത് അടിസ്ഥാന രഹിതമായ കാര്യങ്ങളെന്ന് പൂന്തോട്ടം ആയുർവേദ ആശുപത്രിയിലെ ഡോക്ടറും

June 05, 2019 | 05:16 pm

പാലക്കാട്: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണത്തെ ചൊല്ലി വിവാദം മുറുകവേ ബാലുവിന്റേതുകൊലപാതകമാണെന്ന സംശയം ബലപ്പെടുത്തി അച്ഛൻ കെ സി ഉണ്ണി രംഗത്തെത്തി. പാലക്കാട്ടെ പൂന്തോട്ടം ആയുർവേദ ആശുപത്രിയിലെ ഡോക്ടർക...

മൂന്നാം മത്സരത്തിലും സൗത്താഫ്രിക്കയ്ക്ക് രക്ഷയില്ല; ഇന്നിങ്‌സിന്റെ പാതി പിന്നിടും മുൻപ് അഞ്ച് വിക്കറ്റുകൾ നഷ്ടം; സ്പിന്നർമാരും ഫാസ്റ്റ് ബൗളർമാരും ഒരുമിച്ച് വരിഞ്ഞ് മുറുക്കി; ബുംറയ്ക്കും ചഹലിനും രണ്ട് വിക്കറ്റ് വീതം; റോസ്ബൗളിൽ എല്ലാം ഇന്ത്യയുടെ നിയന്ത്രണത്തിൽ

June 05, 2019 | 04:58 pm

സൗത്താംപ്ടൺ: ലോകകപ്പിൽ ടീം ഇന്ത്യക്ക് മികച്ച തുടക്കം. തങ്ങളുടെ മൂന്നാം മത്സരത്തിൽ ഇന്ത്യയെ നേടുന്ന ദക്ഷിണാഫ്രിക്ക ഇപ്പോൾ തന്നെ ബാറ്റിങ് തകർച്ചയെ അഭിമുഖീകരിക്കുകയാണ്. ആദ്യ ഇന്നിങ്‌സിന്റെ പകുതി പിന്നിടു...

'മാറ്റത്തിനുള്ള പിന്തുണ ഈ തിരഞ്ഞെടുപ്പിൽ നമുക്ക് കിട്ടിയോ എന്നതാണ് സംശയം; വോട്ട് ചെയ്യാൻ പോയപ്പോൾ ആളുകൾ ഇതെല്ലാം അങ്ങ് മറന്നു..എന്നിട്ട് അയ്യപ്പനെ ഓർമിച്ചു'; ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ ബാധിച്ചില്ലെന്ന് പിണറായി ആവർത്തിക്കുമ്പോഴും തോൽവിക്ക് കാരണം വോട്ടർമാർ അയ്യപ്പനെ ഓർത്തത് തന്നെയെന്ന് തുറന്നുസമ്മതിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ; സർക്കാർ അയ്യപ്പസ്വാമിക്ക് എതിരാണെന്ന കുപ്രചാരണം ഫലിച്ചെന്നും മന്ത്രി

June 05, 2019 | 04:31 pm

പത്തനാപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് കനത്ത തോൽവി ഏറ്റുവാങ്ങിയപ്പോൾ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് വീണ്ടുവിചാരം. കനത്ത തോൽവിക്ക് കാരണം വോട്ടുചെയ്യാൻ പോയവർ അയ്യപ്പനെ ഓർത്തതാണെന്നാണ് മന്ത്ര...

`590 കിലോ കഞ്ചാവുൾപ്പടെ ഒരു ലോറി നിങ്ങൾക്ക് നഷ്ടമായോ`; പേടിക്കണ്ട ഉടമസ്ഥരുണ്ടെങ്കിൽ ധുബ്രി പൊലീസ് സ്‌റ്റേഷനിൽ ബന്ധപ്പെടു; കഞ്ചാവ് സഹിതം ഉപേക്ഷിച്ച ലോറി ഉടമകളെ കണ്ടെത്താനുള്ള പൊലീസിന്റെ ട്വീറ്റ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

June 05, 2019 | 04:19 pm

ഡിസ്പൂർ: ഫേസ്‌ബുക്ക് പോസ്റ്റുകളിലൂടെ പലപ്പോഴും രസകരമായി കാര്യങ്ങൾ അവതരിപ്പിക്കുകയും ഒപ്പം തന്നെ കമന്റുകൾക്ക് ട്രോളായി മറുപടി നൽകാറുണ്ട്. കേരള പൊലീസാണ് രസകരമായ പോസ്റ്റുകളിലൂടെ ജനങ്ങൾക്ക് അവബോധം നൽകുന്...

MNM Recommends

Loading...
Loading...