March 28, 2024+
-
മലയാളി യുവാവ് കുവൈറ്റിൽ ജീവനൊടുക്കിയ നിലയിൽ; മരിച്ചത് പെട്രോളം കമ്പനി ജീവനക്കാരനായ തൃശൂർ സ്വദേശി വിൽസൺ പെല്ലിശേരി പൈലി; ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു
May 05, 2020കുവൈറ്റ് സിറ്റി: കുവൈറ്റിൽ മലയാളി യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തൃശൂർ പുള്ള് ആലപ്പാട് അമ്മാടത്ത് സ്വദേശി വിൽസൺ പെല്ലിശേരി പൈലി (43) യെയാണു ഫഹാഹീലിലെ കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ...
-
സ്വകാര്യ ഓഫീസുകൾ തുറക്കാൻ സർക്കാർ അനുമതി; നിബന്ധനകൾ ബാധകം
May 05, 2020തിരുവനന്തപുരം: സംസ്ഥാനത്തെ കണ്ടെയ്ന്മെന്റ് സോൺ ഒഴികെയുള്ള സ്ഥലങ്ങളിൽസ്വകാര്യ ഓഫീസുകൾ നിബന്ധനകളോടെ തുറന്ന് പ്രവർത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിശ്ചിത ജീവനക്കാരെ മാത്രമേ ഒരു ദിവസം ജോലിക്ക് ...
-
സൗദിയിൽ കോവിഡ് ബാധിതരുടെ എണ്ണം 30,251 കടന്നു; 24 മണിക്കൂറിനുള്ളിൽ 1595 പേർക്ക് രോഗം; കേരളത്തിലേക്കുള്ള ആദ്യ വിമാനം വ്യാഴ്യാച
May 05, 2020റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗ ബാധിതരുടെ എണ്ണം 30,251 ആയി. ഓരോ ദിവസം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർധിക്കുകയാണ്. 24 മണിക്കൂറിനുള്ളിൽ 1595 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ ചൊവ്വാഴ്ച ഒ...
-
ബി.ആർ.ഷെട്ടിയെ പാവയാക്കി കളിച്ചത് മുഴുവൻ നെന്മാറക്കാരായ പ്രശാന്ത് മങ്ങാട്ടും സഹോദരൻ പ്രമോദ് മങ്ങാട്ടും; എൻഎംസിയെ കരുവാക്കി തട്ടിക്കൂട്ടിയത് 40 ഓളം തട്ടിപ്പ് കമ്പനികൾ; ഇരയാക്കി ചതിച്ചവരിൽ തൃശൂർ അന്തിക്കാട് സ്വദേശിയും; എൻഎംസിയുടെ പേരിൽ സുനിലന്റെ കമ്പനി തട്ടിയെടുത്തത് കള്ളക്കേസുണ്ടാക്കി; മകളെ ഭീഷണിപ്പെടുത്തി; യുഎഇയിലേക്ക് പറക്കാനാവാതെ സുനിലന് കുരുക്കിട്ട പ്രശാന്ത് മങ്ങാട്ട് ഇരകളെ വിഴുങ്ങുന്ന കൊമ്പൻ
May 05, 2020അബുദബി: ഒന്നും രണ്ടുമല്ല 40 ഓളം തട്ടിപ്പ് കമ്പനികളാണ് പാലക്കാട് നെന്മാറക്കാരൻ പ്രശാന്ത് മങ്ങാട്ടും സഹേദരൻ പ്രമോദ് മങ്ങാട്ടും കൂടി എൻഎംസിയെയും , ബിആർ.ഷെട്ടിയെയും ഒക്കെ പറ്റിച്ചും കള്ളഒപ്പിട്ടും ഒക്കെ ക...
-
ഹോട്ട്സ്പോട്ടായി മാറിയതോടെ മൂന്നാർ ദുരിതത്തിൽ; അവശ്യ സാധനങ്ങളുടെ കടകൾ അടഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് ആഴ്ചകൾ മൂന്ന്; ടാറ്റാ ഷോപ്പുകളിൽ നിന്ന് വാങ്ങാൻ നിർദ്ദേശം വന്നെങ്കിലും സാധനങ്ങളില്ല, ഉള്ളതിന് തീവിലയും; തമിഴ്നാട് ബന്ധം പറഞ്ഞാണ് നിയന്ത്രണങ്ങൾ എങ്കിലും അതിർത്തി ജില്ലകളിലെ ഇളവുപോലും മൂന്നാറിലില്ലെന്നു നാട്ടുകാർ; നിയന്ത്രണം അത്യാവശ്യമെന്ന് മൂന്നാർ എസ്പി മറുനാടനോട്
May 05, 2020മൂന്നാർ: കൊറോണയിൽ ഹോട്ട്സ്പോട്ടായി മാറിയതോടെ നിയന്ത്രണങ്ങളിൽ കുരുങ്ങി മൂന്നാർ ശ്വാസംമുട്ടുന്നു. ആളനക്കമില്ലാതെ ടൗണയി മൂന്നാർ മാറിക്കഴിഞ്ഞു. കഴിഞ്ഞ പതിനാറ് മുതൽ മൂന്നാർ ടൗണിൽ പെട്രോൾ പമ്പ്, എടിഎം, ...
-
'അല്ല ഷിജു ഒന്നാലോചിച്ചേ...പഞ്ചായത്ത് വണ്ടീം കൊണ്ട്പോകാൻ എന്തൊരു ധൈര്യമാണേ?എന്തും ആകാമെന്ന അഹങ്കാരമല്ലേ? ഇതൊന്നും ചോദിക്കാനും പറയാനും ആരുമില്ല; അല്ല അങ്ങനെ പോകാവോ..പഞ്ചായത്തിന്റെ വണ്ടിയാകുമ്പോ സെക്രട്ടറിയുടെ അനുവാദം ചോദിക്കണ്ടേ? ഈസ്റ്ററിന് രണ്ടുദിവസം മുമ്പ് ലോക് ഡൗണിൽ സിപിഎം ഭരിക്കുന്ന ഇരവിപേരൂർ പഞ്ചായത്തിന്റെ ജീപ്പിൽ വാറ്റുചാരായ നിർമ്മാണ സാധനങ്ങൾ കടത്തിയത് തന്നെ; ഡിവൈഎഫ്ഐ നേതാവിന്റെ സംഭാഷണം പുറത്ത്
May 05, 2020തിരുവല്ല : ഇരവിപേരൂരിലെ സി പി എം നേതാക്കൾക്കെതിരെ ഉയർന്ന വാറ്റ് ചാരായ നിർമ്മാണം ഉൾപ്പടെയുള്ള മറുനാടൻ വാർത്തകളിൽ എള്ളോളമില്ല പൊളിവചനമെന്ന് തെളിയിച്ച് ഡി വൈ എഫ് ഐ നേതാവിന്റെ ടെലിഫോൺ സംഭാഷണം പുറത്ത്. ഗ്ര...
-
മന്ത്രി കടകംപള്ളി സുരേന്ദ്രൻ ലോക്ഡൗൺ നിയമം ലംഘിക്കുന്നത് ഇത് രണ്ടാംതവണ; റെഡ്സോണിലുള്ള രണ്ട് പിഞ്ചുകുട്ടികൾ മന്ത്രിയുടെ ഓഫീസിലെത്തിയത് ചട്ടവിരുദ്ധം; പോത്തൻകോട് അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ച്കൊണ്ട് പരിപാടി സംഘടിപ്പിച്ചതിന് പിന്നാലെ കടംപള്ളിക്കെതിരെ പരാതിയുമായി യൂത്ത്കോൺഗ്രസ്; കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്കും ബാലാവകാശ കമ്മീഷനും പരാതി
May 05, 2020മലപ്പുറം: മന്ത്രി കടകംപള്ളി സുരേന്ദ്രൻ ലോക്ഡൗൺ നിയമം ലംഘിക്കുന്നത് ഇത് രണ്ടാംതവണയാണെന്ന് ചൂണ്ടിക്കാട്ടി . ഡിജിപിക്കും ബാലാവകാശ കമ്മീഷനും പരാതി. റെഡ്സോണിലുള്ള രണ്ട് പിഞ്ചു കുട്ടികൾ മന്ത്രിയുടെ ഓഫീസിലെത...
-
അമ്പെയ്ത്തിനോട് എന്താണിത്ര താൽപര്യമെന്ന് സിവിൽ സർവീസ് ഇന്റർവ്യൂവിലെ ആദ്യ ചോദ്യം; എന്തേ അമ്പും വില്ലും കൊണ്ടുവരാത്തത്? എന്ന ചോദ്യത്തിൽ ചിരിച്ചുകൊണ്ടുള്ള മറുപടിയും; സിവിൽ പൊലീസുകാരിയിൽ നിന്ന് ഐ.എ.എസ് സ്വപ്നം തലയ്ക്ക് പിടിച്ചതോടെ വയനാട്ടിൽ നിന്ന് പറിച്ചുനടൽ തലസ്ഥാനത്തേക്ക്; സാഹചര്യങ്ങളോട് പടവെട്ടി ഐ.എ.എസ് റാങ്ക് ലിസ്റ്റിൽ മുന്നിലും; ആദിവാസി സമുദായത്തിൽ നിന്ന് ആദ്യ ഐ.എസുകാരി; ജീവിതപ്രാരാബ്ധങ്ങളോട് പടവെട്ടി ശ്രീധന്യാ ഐ.എ.എസ് നേടിയ വിജയമിങ്ങനെ
May 05, 2020കൽപ്പറ്റ: സ്വപ്നം ഉറക്കത്തിൽ കാണാനുള്ളതല്ല.. മറിച്ച് ഉണർന്നിരിക്കുമ്പോൾ കാണാനും ലക്ഷ്യപ്രാപ്തി വരെ അതിനായി പൊരുതാനും തയ്യറാകണമെന്ന് മലയാളിക്ക് കാട്ടിത്തന്ന യുവ ഐ.എഎസ്കാരി. ജീവിതത്തിന്റെ നടുങ്ങുന്ന പ...
-
ചെന്നൈ കോയമ്പേട് മാർക്കറ്റ് കേരളത്തിനും ഭീഷണിയാകുന്നു; രണ്ടുദിവസത്തെ ഇടവേളക്ക് ശേഷം കേരളത്തിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് കോയമ്പേട് മാർക്കറ്റിൽ നിന്ന് വന്ന ലോറി ഡ്രൈവറുടെ കുടംബാംഗങ്ങൾക്കും ക്ലീനറുടെ മകനും; ടെസ്റ്റ് നെഗറ്റീവായ ക്ലീനർക്ക് വീണ്ടും പരിശോധന നടത്തും; വയനാട്ടിൽ കൂടുതൽ നിയന്ത്രണങ്ങൾക്ക് ഒരുങ്ങി ജില്ലാ ഭരണകൂടം
May 05, 2020കൽപറ്റ: ചെന്നൈ കോയമ്പേട് മാർക്കറ്റ് കേരളത്തിനും ഭീഷണിയാകുന്നു. കേരളത്തിൽ രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ന് രോഗം സ്ഥിരീകരിച്ചത് കോയമ്പേട് മാർക്കറ്റിൽ നിന്നും വന്ന ലോറി ഡ്രൈവറുടെ അമ്മ, ഭാര്യ, ലോറിയുടെ...
-
പ്രവാസികളെ പരിശോധിക്കാതെ കൊണ്ടുവരുന്നതിൽ ആശങ്കയോടെ കേരളം; വിമാനത്തിൽ ഒന്നോ രണ്ടോ പേർക്ക് രോഗമുണ്ടെങ്കിലും രാജ്യത്താകെ രോഗവ്യാപന സാധ്യത; യാത്ര തിരിക്കും മുമ്പ് തന്നെ ചിട്ടയായ പരിശോധന ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത്; പ്രവാസികളെ എത്തിക്കുന്നതിൽ കണ്ണൂർ വിമാനത്താവളത്തെ ഒഴിവാക്കുന്നതിലും പ്രതിഷേധം; കാരണം വ്യക്തമാക്കാതെ കേന്ദ്ര സർക്കാർ; മുൻഗണനാ പട്ടികയിൽ ഉള്ള എല്ലാവരെയും തിരിച്ചെത്തിക്കണമെന്നും മുഖ്യമന്ത്രി
May 05, 2020തിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽ കുടുങ്ങിയവരിൽ വളരെ കുറച്ചുപേരെ മാത്രമാണ് ഇപ്പോൾ കേന്ദ്ര സർക്കാർ തിരികെ കൊണ്ടുവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആദ്യ അഞ്ച് ദിവസങ്ങളിലായി തിരുവനന്തപുരം, കൊ...
-
യു.എ.ഇയിൽ നിന്നും പാക്കിസ്ഥാനിൽ മടങ്ങിയെത്തിവർക്ക് കോവിഡ്; പാക്കിസ്ഥാനിൽ തിരികെയെത്തിയ 209 പൗരന്മാരിൽ 105 പേർക്കും കോവിഡ് സ്ഥിരീകരിച്ചു; മരണം 486 എത്തി നിൽക്കുമ്പോൾ അതീവ ആശങ്കയിൽ പാക് സർക്കാർ
May 05, 2020ഇസ്ലാമാബാദ് : പാക്കിസ്ഥാനിൽ യു.എ.ഇയിൽ നിന്നും വിമാനമാർഗം മടക്കിയെത്തിച്ച പ്രവാസികളിൽ കൊവിഡ് സ്ഥിരീകരിക്കുന്നത് ആശങ്കകൾ കൂട്ടുന്നു. ഏപ്രിൽ 28ന് എത്തിഹാദ് എയർവേഴ്സ് മുഖാന്തരം അബുദാബിയിൽ നിന്നും ഇസ്ലാമാ...
-
ജീവനക്കാർക്ക് ആരോഗ്യസേതു ആപ്ലിക്കേഷൻ നിർബന്ധമാക്കി ഷാവോമി ഇന്ത്യ; സർക്കാർ ആവശ്യപ്പെട്ടാൽ സ്മാർട്ട് ഫോണുകളിൽ ആപ്പ് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യുമെന്നും മാനേജിങ് ഡയറക്ടർ മനു ജെയ്ൻ
May 05, 2020ഷാവോമി ഇന്ത്യ ജീവനക്കാർക്കിടയിൽ ആരോഗ്യസേതു ആപ്ലിക്കേഷൻ നിർബന്ധിതമാക്കി. കേന്ദ്ര സർക്കാർ ഉത്തരവിട്ടാൽ ഷാവോമി സ്മാർട്ഫോണുകളിൽ ആരോഗ്യസേതു ആപ്പ് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യുമെന്നും ഷാവോമി ഇന്ത്യ മാനേജിങ് ഡ...
-
കൊറോണയാണേലും ഒന്നിച്ച് ജീവിക്കണം; കാമുകിയെ തട്ടിക്കൊണ്ടുവരാൻ പുറപ്പെട്ടത് ആംബുലൻസിൽ; തിരുവനന്തപുരത്ത് നിന്നും തിരിച്ച മൂന്നംഗസംഘം പിടിയിലായത് വടകരയിൽ വെച്ച്; കാമുകനും കൂട്ടുകാരും അകത്തായത് ലോക് ഡൗൺ ലംഘിച്ച് ആംബുലൻസിൽ യാത്ര ചെയ്തതിനും
May 05, 2020കോഴിക്കോട്: കാമുകിയെ കടത്തിക്കൊണ്ടു പോകാൻ തിരുവനന്തപുരത്ത് നിന്നും ആംബുലൻസിൽ എത്തിയ യുവാവിനെയും രണ്ട് സുഹൃത്തുക്കളെയും വടകരയിൽ പൊലീസ് പിടികൂടി. ലോക് ഡൗണിനിടെ വാഹന സൗകര്യം ഇല്ലാത്തതിനാലാണ് മൂവരും ആംബുല...
-
ഇന്ന് സംസ്ഥാനത്ത് പുതുതായി മൂന്ന് കൊവിഡ് കേസുകൾ കൂടി; വയനാട് ജില്ലയിൽ രോഗബാധ സ്ഥിരീകരിച്ച മൂന്നു പേർക്കും വൈറസ് ബാധയുണ്ടായത് സമ്പർക്കത്തിലൂടെ; സുരക്ഷാക്രമീകരണങ്ങൾ അയഞ്ഞാൽ ഉണ്ടാകുന്ന അപകടത്തിന്റെ സൂചനയെന്ന് മുഖ്യമന്ത്രി; കേന്ദ്രം തിരികെ എത്തിക്കുന്ന പ്രവാസികളുടെ എണ്ണത്തിലും ആശങ്ക; കേരളം തയ്യാറാക്കിയ മുൻഗണനാപട്ടികയിൽ 169130 പേരുള്ളപ്പോൾ കേന്ദ്രസർക്കാർ കേരളത്തിലേക്ക് ആകെ കൊണ്ടുവരുന്നത് 80,000 പേരെ എന്നാണ് വിവരമെന്നും പിണറായി വിജയൻ
May 05, 2020തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മൂന്ന് കേസുകളും വയനാട് ജില്ലയിലാണ്. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. സമ്പർക്കം മൂ...
-
നീ പെട്ടന്ന് വളർന്നത് ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു; എപ്പോഴും നിന്നെ കുഞ്ഞായി കാണാൻ ആണ് ആഗ്രഹം; നിന്റെ ആ കരച്ചിൽ ഇന്നും എന്റെ മനസ്സിൽ ഉണ്ട്; മകളുടെ പിറന്നാൾ ദിനത്തിൽ ചിത്രംപങ്കുവച്ച് ദുൽഖർ
May 05, 2020പിറന്നാൾ ദിനത്തിൽ മകളുമായി കളിക്കുന്ന ഫോട്ടോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ജന്മദിനാശംസകൾ ഡാർലിങ് എന്ന തലക്കെട്ട് നൽകിയാണ് ദുൽഖർ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ഫോട്ട...
MNM Recommends +
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ
-
അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
-
മണിപ്പുരിൽ ദുഃഖവെള്ളിക്കും ഈസ്റ്ററിനും അവധി; പ്രതിഷേധം കടുത്തതോടെ അവധി റദ്ദാക്കിയ ഉത്തരവ് പിൻവലിച്ച് മണിപ്പൂർ സർക്കാർ; നടപടി, കേന്ദ്രസർക്കാരിന്റെ ഇടപെടലിനെ തുടർന്ന്; കോൺഗ്രസ് അസത്യം മെനയുകയാണെന്ന് ബിജെപി
-
100 കോടിയുടെ അഴിമതിയെങ്കിൽ പണം എവിടെ എന്നും എഎപിയെ തകർക്കാൻ ശ്രമിക്കുന്നുവെന്നും ഡൽഹി മുഖ്യമന്ത്രി; കെജ്രിവാൾ ഷോ കാണിക്കുന്നുവെന്നും ഹവാല ഇടപാട് വഴി എഎപി ഗോവ തിരഞ്ഞെടുപ്പിൽ പണം ഉപയോഗിച്ചതിന് തെളിവുണ്ടെന്നും ഇഡി; കെജ്രിവാൾ നാല് ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ
-
പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
-
അരവിന്ദ് കേജ്രിവാളിന് ഡൽഹി മുഖ്യമന്ത്രിയായി തുടരാം; സ്ഥാനത്തുനിന്ന് നീക്കാൻ ചട്ടമില്ലെന്ന് ഡൽഹി ഹൈക്കോടതി; ജുഡിഷ്യൽ ഇടപെടൽ ആവശ്യമില്ല; കേസിന്റെ മെറിറ്റിലേക്കു കടക്കാതെ ഹർജി തള്ളി കോടതി