January 16, 2021+
-
മെയ്17 ന് ശേഷവും ലോക് ഡൗൺ തുടരാൻ തെലങ്കാന; 29 വരെ കർശന നിയന്ത്രണം തുടരുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു; രാജ്യത്ത് 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ പുതിയ കേസുകളുടെയും മരണങ്ങളുടെയും വർദ്ധന; പോസിറ്റീവ് കേസുകളിൽ മഹാരാഷ്ട്ര മുന്നിൽ; പ്രവാസികളെ തിരികെ കൊണ്ടുവരുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്രസർക്കാർ; പ്രവാസികൾ 14 ദിവസം ക്വാറന്റൈനിൽ കഴിയണം; യാത്ര മൂലമുണ്ടാകുന്ന പ്രശ്നങ്ങളുടെ ബാധ്യത ഏറ്റെടുക്കണമെന്നും നിർദ്ദേശം
May 05, 2020ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3900 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 195 പേർ മരിച്ചു. ഇതോടെ രാജ്യത്ത് ആകെ വൈറസ് ബാധിതരുടെ എണ്ണം 46,711. മരണസംഖ്യ 1571 ആയി ഉയർന്നു. അതേസമയം രാജ്യത്ത് രോഗ...
-
അബുദാബിയിൽ വാഹനാപകടത്തിൽ രണ്ട് മരണം
May 05, 2020അബുദാബി: അൽ ബാഹിയയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. കാറും ട്രക്കുമാണ് കൂട്ടിയിടിച്ചത്. കാറിൽ യാത്ര ചെയ്യുകയായിരുന്ന അമ്മയും മകനും ഇടിയുടെ ആഘാതത്തിൽ മരിച്ചു. വാഹനത്തിൽ ഇവർക്കൊപ്പം രണ്ട് കുട്ടിക...
-
കോൺഗ്രസിന്റെ പണം സ്വീകരിക്കാത്തത് മനുഷ്യത്വരഹിതം; ഒന്നുകിൽ ദുരഭിമാനം വെടിഞ്ഞ് നിലപാട് മാറ്റി കേന്ദ്രസർക്കാർ അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കണം. യാത്രയ്ക്കിടയിൽ അവർക്കാവശ്യമായ ഭക്ഷണവും വെള്ളവും ഉറപ്പുവരുത്താൻ സംസ്ഥാന സർക്കാരുകളും മുന്നോട്ടുവരണം; വിമർശനവുമായി എ.കെ ആന്റണി
May 05, 2020ന്യൂഡൽഹി: അതിഥി തൊഴിലാളികളെ അവരുടെ ഗ്രാമങ്ങളിലെത്തിക്കുന്നതിനായി കോൺഗ്രസ് പാർട്ടി നൽകുന്ന പണം സ്വീകരിക്കാൻ തയാറാകാത്ത നടപടി മനുഷ്യത്വ രഹിതമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി എംപി. കേന്ദ്...
-
അടച്ചുപൂട്ടൽ ലംഘനം: സംസ്ഥാനത്ത് ഇന്ന് 3397 കേസുകൾ; 3519 അറസ്റ്റ്; പിടിച്ചെടുത്തത് 2365 വാഹനങ്ങൾ
May 05, 2020തിരുവനന്തപുരം: നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3397 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 3519 പേരാണ്. 2365 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്തതിന് 1727 കേസുകള...
-
യുവ മാധ്യമപ്രവർത്തകയെ സ്വന്തം കിടപ്പ് മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി; സമാജ് വാദി പാർട്ടി നേതാവാണ് ഉത്തരവാദിയെന്ന് ആത്മത്യകുറിപ്പും; റിസ്വാന തബസ്സുമിന്റെ ആത്മഹത്യയിൽ സമാജ് വാദി പാർട്ടി പ്രതിരോധത്തിൽ
May 05, 2020ന്യൂഡൽഹി: യുവ മാധ്യമപ്രവർത്തക റിസ്വാന തബസ്സുമിനെ ഉത്തർപ്രദേശിലെ വാരാണസിയിൽ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി. ബി.ബി.സി ഹിന്ദി, വയർ, ക്വിന്റ്, ഖബർ ലഹേരിയ, ന്യൂസ് ക്ലിക്, പ്രിന്റ് തുടങ്ങിയ പ്രമുഖ ഓൺലൈൻ മാ...
-
കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ കേരളത്തിന് അതിശയകരമായ കണക്കുകൾ; ക്രെഡിറ്റ് മുഖ്യമന്ത്രിക്കോ പ്രധാനമന്ത്രിക്കോ എന്ന് തർക്കിക്കേണ്ടവർക്ക് തർക്കിക്കാം; ഇനി വരുന്ന കൊറോണയുടെ തിരമാലകളിലും ഇതേ ഒത്തൊരുമയോടെ പ്രവർത്തിച്ചാൽ ലോകം ആദരവോടെ നോക്കിക്കാണുന്ന ഒരു സ്ഥലമായി കേരളം മാറും..മാറ്റണം: മുരളി തുമ്മാരുകുടി എഴുതുന്നു
May 05, 2020കേരളമെന്നു കേട്ടാൽ..കേരളത്തിലെ കൊറോണ ഡാഷ്ബോർഡിൽ നിന്നും ഇന്ന് രാവിലെ എടുത്ത ചിത്രമാണ്എത്ര അതിശയകരമായ കണക്കുകൾ ആണ് ഇതിൽ കാണുന്നതെന്ന് ഒരു പക്ഷെ പെട്ടെന്ന് മനസ്സിലായിക്കൊള്ളണം എന്നില്ല. ജനുവരി മുപ്പത്...
-
വിദേശത്ത് നിന്ന് മടങ്ങുന്നവരുമായി ആദ്യഘട്ട സമ്പർക്കം പരമാവധി കുറയ്ക്കാൻ ശ്രമം; പരിശോധനയ്ക്ക് തെർമൽ സ്കാനറുകൾ; നിരീക്ഷണ കേന്ദ്രങ്ങളായി നാലായിരം വീടുകൾ; നെടുമ്പാശേരി വിമാനത്താവളത്തിലും തുറമുഖത്തും പ്രവാസികളെ സ്വീകരിക്കാൻ ഒരുക്കങ്ങൾ പൂർത്തിയായി
May 05, 2020കൊച്ചി :പ്രവാസികൾ തിരിച്ചെത്തുന്ന സാഹചര്യത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലും കൊച്ചി തുറമുഖത്തും സജ്ജീകരണങ്ങൾ പൂർത്തിയായി. മുൻ അനുഭവങ്ങൾ കണക്കിലെടുത്ത് അപാകതകൾ പരിഹരിച്ചാണ് ഒരു ഇടവേളക്ക് ശേഷം അന്താ...
-
അതിഥി തൊഴിലളികളുടെ വാടക കെട്ടിടത്തിൽ അനധികൃത മദ്യം സൂക്ഷിച്ചിട്ടുണ്ടെന്ന് രഹസ്യവിവരം; എക്സൈസ് വന്നു പരിശോധിച്ചപ്പോൾ കണ്ടത് ബക്കറ്റിൽ വളത്തുന്ന കഞ്ചാവ് ചെടികൾ; നട്ടുവളർത്തിയവരെ പിടികൂടാൻ എക്സൈസ്
May 05, 2020മലപ്പുറം: ലോക്ഡൗണിന്റെ മറവിൽ അതിഥി തൊഴിലളികളുടെ വാടക കെട്ടിടത്തിൽ അനധികൃത മദ്യം സൂക്ഷിച്ചിട്ടുണ്ടെന്ന് രഹസ്യവിവരം. എക്സൈസ് വന്നു പരിശോധിച്ചപ്പോൾ കണ്ടത്കഞ്ചാവ് ചെടികൾ. പിടിച്ചെടുത്തത് 60ഉം 14ഉം സെന്റീമ...
-
ലോക്ക് അഴിച്ചതോടെ ലിക്കറിനായി വൻതിരക്ക്; മഹാരാഷ്ട്രയിൽ ലോക്ക് ഡൗണിന് ശേഷമുള്ള മദ്യവിൽപ്പനയിൽ വൻവർധനവ്; 11 കോടിയുടെ മദ്യ വിൽപനയുമായി മഹാരാഷ്ട്ര സർക്കാർ
May 05, 2020മുംബൈ: മഹാരാഷ്ട്രയിൽ ലോക്ക്ഡൗൺ മൂലം അടച്ചിട്ട മദ്യശാലകൾ തുറന്നപ്പോൾ നുരഞ്ഞ് പൊന്തിയത് സർക്കാർ ഖജനാവ്. ലോക്ക്ഡൗണിനു ശേഷം ആദ്യമായി മദ്യശാലകൾ തുറന്ന ദിവസം 11 കോടി രൂപയാണ് സംസ്ഥാനത്തിന് ലഭിച്ചത്. സംസ്ഥാനത...
-
മുൻഗണനാ ഇതര വിഭാഗങ്ങൾക്കുള്ള പലവ്യഞ്ജന കിറ്റ് വിതരണം മെയ് 8 മുതൽ
May 05, 2020തിരുവനന്തപുരം: മെയ് എട്ട് മുതൽ മുൻഗണനാ ഇതര വിഭാഗങ്ങൾക്ക് (നീല, വെള്ള കാർഡുകൾക്ക്) പലവ്യഞ്ജന കിറ്റുകളുടെ വിതരണം ആരംഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമൻ. ധാന്യ വിഹിതത്തിന് പുറമെ മ...
-
ലോക് ഡൗണിനിടെ കാൽലക്ഷം രൂപയുടെ സൈക്കിൾ കാണാനില്ലെന്ന പരാതിയുമായി പ്ലസ് ടു വിദ്യാർത്ഥി പൊലീസ് സ്റ്റേഷനിൽ; മൂന്നു മണിക്കൂറിനുള്ളിൽ കയ്യോടെ സൈക്കിൾ കണ്ടെത്തി പൊലീസും
May 05, 2020മലപ്പുറം: ലോക് ഡൗണിനിടയിൽ കൽലക്ഷംരൂപയുടെ സൈക്കിൾ കാണാനില്ലെന്ന പരാതിയുമായി പ്ലസ് ടു വിദ്യാർത്ഥി പൊലീസ് സ്റ്റേഷനിൽ. മൂന്നു മണിക്കൂറിനുള്ള കയ്യോടെ സൈക്കിൾ കണ്ടെത്തി നൽകി പൊലീസും. മലപ്പുറം കൊളത്തൂരിലാണ് ...
-
'കേരളത്തിന്റെ സർവ വിഭവങ്ങളുടെയും അധിപൻ കേരള സർക്കാറാണ്; ആ സർക്കാർ ദരിദ്രമാണ്, ഖജനാവ് കാലിയാണ് എന്ന് പറയുന്നത്ര നാണം കെട്ട സ്റ്റേറ്റ്മെന്റ് അടുത്തകാലത്തൊന്നും കേട്ടിട്ടുണ്ടാവില്ല; അതിന് ഒറ്റക്കാരണമേ ഉള്ളൂ ഭാവനാശൂന്യത; നമ്മുടെ മേൽക്കുരയിൽ വീഴുന്ന മഴവെള്ളംപോലും മൊത്തം സാമ്പത്തിക പ്രതിസന്ധികൾക്ക് പരിഹാരമായ വിഭവമാണ്; വൈറലായി സന്തോഷ് ജോർജ് കുളങ്ങരയുടെ വീഡിയോ
May 05, 2020തിരുവനന്തപുരം: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുടെ കടന്നുപോകുന്ന കാലമാണിത്. കോവിഡ് മൂലമുണ്ടായ നഷ്ടം കൂടി കണക്കിലെടുക്കുമ്പോൾ കേരളത്തിന് ശമ്പളവും പെൻഷനും പോലും കൊടുക്കാൻ കഴിയാത്ത അവസ്ഥയാണ്. പക്ഷേ...
-
സംസ്ഥാനത്ത് ലോട്ടറി വില്പന പുനഃരാരംഭിക്കുന്നു; മെയ് പതിനെട്ട് മുതൽ വിൽപന തുടങ്ങും
May 05, 2020തിരുവനന്തപുരം: സംസ്ഥാനത്ത് ലോട്ടറി വില്പന പുനഃരാരംഭിക്കുന്നു. മെയ് പതിനെട്ട് മുതലാണ് ടിക്കറ്റുകളുടെ വില്പന നടത്തുകയെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ജൂൺ 1നാകും ആദ്യ നറുക്കെടുപ്പ് നടക്കുക. നിലവിലെ പ്ര...
-
സുനിലിന്റെ മനസിൽ നിന്ന് വന്ന വാക്കുകളാണിത്; രാജ്യസ്നേഹം ഇല്ലാത്തവന്റെ മനസിൽ നിന്നുതന്നെയാണ് ഈ വാക്കുകൾ വന്നത്; ഇവിടുത്തെ ആളുകളുടെ പൈസ തിന്നുകൊണ്ടാണ് ഇവനൊക്കെ റിപ്പോർട്ട് ചെയ്യുന്നത്; കശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ടു സൈനികരെ ഭീകരർക്ക് വധിക്കാനായെന്ന് അപകീർത്തികരമായ റിപ്പോർട്ടുമായി ഏഷ്യാനെറ്റ് ന്യൂസ്; ഡൽഹി ബ്യൂറോ റിപ്പോർട്ടർ പി.ആർ സുനിലിന്റെ റിപ്പോർട്ടിനെ ലൈവിലെത്തി വിമർശിച്ച് മേജർ രവി
May 05, 2020തിരുവനന്തപുരം: ജമ്മു കശ്മീരിൽ ഇന്ത്യൻ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മേജറും കേണലുമടക്കം അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട സംഭവത്തിൽ അപകീർത്തികരമായ രീതിയിൽ വാർത്ത റിപ്പോർട്ട് ചെയ്ത ഏഷ...
-
കോവിഡിലും എണ്ണവില വീഴ്ചയിലും ഗൾഫ് രാഷ്ട്രങ്ങളുടെ നട്ടെല്ലൊടിയുന്നു; തൊഴിൽ നഷ്ടമാവുന്നത് 17 ലക്ഷംപേർക്ക്; 2.5 ട്രില്യൺ ഡോളർ സമ്പത്തും നാമാവശേഷമാവുമെന്ന് പഠനം; സൗദി അറേബ്യ കടമെടുക്കുന്നത് 8000 കോടി; നികുതി രഹിത സമ്പദ് വ്യവസ്ഥയും ഇല്ലാതാവുന്നു; കേരളത്തിന് നഷ്ടമാവുന്നത് ഒന്നേകാൽ ലക്ഷം കോടി രൂപ; 5 ലക്ഷത്തോളം പ്രവാസികൾ നാട്ടിലേക്ക് എത്തുമ്പോൾ നെഞ്ചകം തകർന്ന് കേരളം; മലയാളിയുടെ പ്രവാസ ജീവിതത്തിനും അന്ത്യമാകുന്നോ?
May 05, 2020എണ്ണക്കിണറുകളെ ഗർഭം ധരിച്ച് കിടക്കുന്ന നാട്! കാലിമേച്ചും മീൻപിടിച്ചും ജീവിച്ചിരുന്ന ഒരു ജനതയുടെ തലവര മാറ്റുകയായിരുന്നു കാൽച്ചുവട്ടിലെ ആ നിധി.1938 ൽ എണ്ണ സ്രോതസ്സ് കണ്ടുപിടിക്കുന്നതുവരെ സൗദി അറേബ്യഅട...
MNM Recommends +
-
കുഞ്ഞാലിക്കുട്ടിയെ അടിയറവ് പറയിച്ച ജലീലിന്റെ മണ്ഡലം തിരിച്ചു പിടിക്കാൻ മുസ്ലിംലീഗ് ഇറക്കുന്നത് ഫിറോസ് കുന്നുംപറമ്പിലിനെയോ? കോൺഗ്രസിന്റെ സീറ്റായ തവനൂരിൽ ലീഗിന്റെ സ്ഥാനാർത്ഥി വരണമെന്നും ആവശ്യം; മലപ്പുറം തൂത്തുവാരാൻ ലീഗ് ശ്രമിക്കുമ്പോൾ ഇത്തവണ ഇരട്ടി സീറ്റിൽ വിജയം പ്രതീക്ഷിച്ച് എൽ.ഡി.എഫും; മലപ്പുറത്തെ നിയമസഭാ തെരഞ്ഞെടുപ്പ് രാഷ്ട്രീയ ചർച്ചകൾ ഇങ്ങനെ
-
കോൺഗ്രസ് നേതാവ് കെ സുധാകരന്റെ മകൻ വിവാഹിതനായി; സൻജോഗ് സുധാകരനും ശ്രീലക്ഷ്മിയുമായുള്ള വിവാഹ ചടങ്ങുകൾ നടന്നത് ലളിതമായി
-
കെ എസ് ശബരീനാഥ് വെള്ളിമൂങ്ങയിലെ മണിമല മാമച്ചൻ; രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്
-
സംസ്ഥാന ബജറ്റ് ആശാവഹം; പാലായ്ക്ക് കുറച്ചുകൂടി പരിഗണന പ്രതീക്ഷിച്ചിരുന്നെന്നും മാണി സി കാപ്പൻ
-
മാപ്പ് പറയാം..അല്ലെങ്കിൽ ഇറങ്ങിപ്പോകാം എന്ന് ബിജെപി വക്താവ് സംപിത് പത്രയോട് തുറന്നടിച്ച മാധ്യമപ്രവർത്തക; എൻഡി ടിവിയിൽ നിന്ന് രാജിവച്ചത് ജൂണിൽ; ഹാർവാർഡ് സർവകലാശാലയിൽ ജേണലിസം അസോ.പ്രൊഫസറായി ചേരുന്നുവെന്ന് പ്രഖ്യാപനം; ഒടുവിൽ പണി കിട്ടിയില്ലെന്നും ഇന്റർനെറ്റ് തട്ടിപ്പിന് ഇരയായെന്നും ട്വീറ്റ്
-
നമ്പർ ചോദിച്ചത് അവർ ഒറിജിനൽ ആള് തന്നെ ആണോ എന്നറിയാൻ; അശ്വതിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ മുരളീമോഹൻ
-
ജയിക്കേണ്ട കളിയിൽ സമനില ഇരന്നുവാങ്ങി കേരള ബ്ലാസ്റ്റേഴ്സ്; ഈസ്റ്റ് ബംഗാളിനോട് ഗോൾ വഴങ്ങിയത് കളി തീരാൻ 30 സെക്കന്റുകൾ ബാക്കി നിൽക്കെ; ശനിയാഴ്ച മുംബൈയും ഹൈദരാബാദും നേർക്കുനേർ
-
ഇവാൻക ശുചിമുറി പൂട്ടിയിട്ടു; യുഎസ് സീക്രട്ട് സർവീസ് ഏജന്റുമാർക്ക് ബാത്ത്റൂം ഉപയോഗിക്കുന്നതിന് മാത്രം അധികച്ചെലവായത് 1,44,000 ഡോളർ; അമേരിക്കൻ പ്രസിഡന്റ് ട്രംപ് വൈറ്റ് ഹൗസിന്റെ പടിയിറങ്ങുന്നതിന് മുമ്പ് പുറത്തുവരുന്നത് മകളുടെ ശുചിമുറി ധൂർത്തിന്റെ കഥകൾ
-
ആന്ധ്രയിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം; ടിഡിപി, ബിജെപി പ്രവർത്തകർക്ക് പങ്കെന്ന് ഡിജിപി
-
ലഹരിക്കേസിൽ മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിന്റെ മരുമകൻ എൻസിബി കസ്റ്റഡിയിൽ; സമീർ ഖാൻ പിടിയിലായത് ലഹരി ഇടപാടിന് ഓൺലൈൻ വഴി 20000 രൂപ കൈമാറിയതിന്; ബാന്ദ്രയിലെ വസതിയിലടക്കം റെയ്ഡ്
-
പിറന്നാളാഘോഷത്തിനിടെ കേക്ക് മുറിച്ചത് തോക്ക് ഉപയോഗിച്ച്; വീഡിയോ വൈറലായതിന് പിന്നാലെ രണ്ട് യുവാക്കൾ അറസ്റ്റിൽ
-
കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ്; മൂന്ന് മലയാളികൾ ഉൾപ്പടെ ഏഴംഗ സംഘം മൈസൂർ പൊലീസിന്റെ പിടിയിൽ
-
ലോക്ഡൗൺ കാലത്ത് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനെ തേടി പുറപ്പെട്ട യുവതിയും കൂടെപോയ സഹോദരിയും പയ്യന്നൂരിൽ പിടിയിൽ; ഫേസ്ബുക്ക് പ്രൊഫൈൽ വ്യാജമാണെന്ന് സൂചന; സൈബർ ലോകത്തെ ചതിക്കുഴികളിൽ വീഴരുതെന്ന് ആവർത്തിച്ച് പൊലീസ്
-
കോവിഷീൽഡ് വാക്സിന് അംഗീകാരം നൽകി നേപ്പാൾ; ഇന്ത്യയിൽ നിർമ്മിക്കുന്ന വാക്സിൻ ലഭ്യമാക്കും; 20 ലക്ഷം ഡോസ് നേപ്പാളിന് കൈമാറുമെന്ന് റിപ്പോർട്ട്
-
ടെലിഫിലിം നിർമ്മാണത്തിനെന്ന വ്യാജേന കിഡ്നാപ്പിങ്: ചാലിശേരി സ്വദേശിയെ തട്ടിക്കൊണ്ടുപോയി സ്വർണമടക്കം കൊള്ളയടിച്ച കേസിൽ പ്രതികൾക്ക് ജാമ്യമില്ല
-
വീട്ടിൽ നിന്നും നിന്നും ഇറങ്ങുമ്പോൾ നന്നായിരുന്ന മകൾ മരിക്കുമ്പോൾ ക്ഷീണിച്ച നിലയിൽ; പോക്സോ കേസിലെ ഇര മരിച്ച സംഭവം വിശദമായി അന്വേഷിക്കണമെന്ന് പെൺകുട്ടിയുടെ അമ്മ
-
ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്; ബിഎസ്പി രാഷ്ട്രീയ സഖ്യത്തിനില്ല; ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മായാവതി
-
കോവിഡിനെക്കാൾ അപകടകാരി ബിജെപി; രാഷ്ട്രീയ നേട്ടങ്ങൾക്കായി ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ ശത്രുത സൃഷ്ടിക്കുന്നുവെന്നും നുസ്രത്ത് ജഹാൻ; പശ്ചിമ ബംഗാളിൽ ബിജെപി- തൃണമൂൽ പോര് കനക്കുന്നു
-
കെ ബി ഗണേശ് കുമാർ എംഎൽഎയെ കരിങ്കൊടി കാണിച്ചു; യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനമേറ്റു
-
കോവിഡ് പ്രതിരോധ കുത്തിവയ്പ് യജ്ഞത്തിന് നാളെ രാജ്യത്ത് തുടക്കം; ആദ്യം അണിചേരുക 30,000 മുൻനിര പോരാളികൾ; തുടക്കത്തിൽ കോവിഷീൽഡ് വാക്സിൻ; തുടക്കമിടുക പ്രധാനമന്ത്രി; വാക്സിൻ സ്വീകരിച്ച് 30 മിനിറ്റ് വരെ നിരീക്ഷണം