April 25, 2024+
-
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 176 കേസുകൾ; മാസ്ക് ധരിക്കാത്തത് 497 പേർ
April 05, 2021തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 176 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 62 പേരാണ്. ആറ് വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 497 സംഭവങ്ങളാണ് സംസ...
-
പാൽ വിൽക്കുന്നവളും ചായ ഉണ്ടാക്കുന്നവനും ജനപ്രതിനിധി ആകും അതാണ് ഇന്ത്യ; അരിതാ ബാബുവിനെ ആക്ഷേപിച്ച ആരിഫ് എംപിക്കെതിരെ പൊങ്കാല; കമന്റുകളിൽ നിറഞ്ഞ് ഫേസ്ബുക്ക് അക്കൗണ്ട്; വിവരക്കേട് നാളെക്കഴിഞ്ഞ് മതിയായിരുന്നുവെന്നും കമന്റ്
April 05, 2021ആലപ്പുഴ: കായംകുളത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി അരിതാ ബാബുവിനെ ആക്ഷേപിച്ച എ.എം ആരിഫ് എ.പിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനം. എംപിയുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിരവധി പേരാണ് വിമർശനം ഉന്നയിച്ചുകൊണ്ട് കമന...
-
മഞ്ചേശ്വരത്ത് സംഭവിച്ചത് എന്ത് ? 24 മണിക്കൂറിൽ പുറത്തുവന്നത് യുഡിഎഫ് നേതാക്കളുടെ 16 പ്രസ്താവനകൾ; മുല്ലപ്പള്ളിയും കെ സുധാകരനും എൽഡിഎഫിന്റെയും ബിജെപിയുടെയും വോട്ടുകൾ മോഹിക്കുമ്പോൾ തിരുത്തലുമായി ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും; നേതാക്കളുടെ വിഭ്രാന്തിക്ക് കാരണം സെന്റർ ഫോർ പീപ്പിൾ റിസർചിന്റെ നിഗമനമോ?
April 05, 2021മഞ്ചേശ്വരം: കാസർകോട് ജില്ലയിലെ ഏറ്റവും വീറും വാശിയും ഏറിയ തെരഞ്ഞെടുപ്പ് പോരാട്ടം നടക്കുന്നത് മഞ്ചേശ്വരം മണ്ഡലത്തിൽ ആണ്. ബിജെപിക്ക് വലിയ സാധ്യത കൽപ്പിച്ചിരുന്ന മണ്ഡലത്തിൽ യുഡിഎഫും എൽഡിഎഫും കനത്ത പോരാട്...
-
കുറുക്കോളി മൊയ്തീനെ വെട്ടിലാക്കി പഴയ അഴിമതിക്കേസ് കുത്തിപ്പൊക്കി എൽ.ഡി.എഫ്; മാൽകോ ടെക്സിന്റെ അവസ്ഥ വരണോ തിരൂരിനെന്നും ചോദ്യം; ഫലപ്രദമായ ഇടപടൽ നടത്തിയെന്ന് കുറുക്കോളിയും; തിരൂരിൽ യുഡിഎഫിനെ വിടാതെ പ്രചാരണത്തിന്റെ അവസാനനാളിലും എൽഡിഎഫ്
April 05, 2021മലപ്പുറം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസം കുറ്റിപ്പുറം മാൽകോ ടെക്സിലെ അഴിമതിയും കെടുകാര്യസ്ഥതയും തിരൂർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെയുള്ള ആയുധമാക്കി എൽ.ഡി.എഫ്. യുഡിഎഫ് ഭരണകാലത്ത...
-
പ്രായപൂർത്തിയാകാത്ത പട്ടികജാതി പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പശ്ചിമ ബംഗാൾ സ്വദേശിയായ പ്രതിക്ക് 35 വർഷം കഠിനതടവ്; ശിക്ഷ വിധിച്ചത് പത്തനംതിട്ട പോക്സോ സ്പെഷ്യൽ കോടതി
April 05, 2021പത്തനംതിട്ട: പട്ടികജാതി വിഭാഗത്തിൽ പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പശ്ചിമ ബംഗാൾ മാൾഡ സ്വദേശിയെ കോടതി 35 വർഷത്തെ കഠിനതടവിനും 50,000 രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചു. പുളി...
-
പൈപ്പ് തുറന്നപ്പോൾ എം ബി രാജേഷിന് കിട്ടിയത് ശുദ്ധമായ കാറ്റ്; തൊട്ടടുത്ത ദിവസം പാത്തുമ്മബീവി തുറന്നപ്പോൾ വന്നത് വെള്ളത്തിന്റെ കുത്തൊഴുക്ക്; പൈപ്പിൻചോട്ടിലെ രാഷ്ട്രീയത്തിൽ ജയം വി ടി ബൽറാമിന്; തൃത്താലയിൽ വോട്ടുപിടിക്കാനുള്ള യുദ്ധം സൈബർ ലോകത്തും
April 05, 2021തൃത്താല: നിയമസഭാ തിരഞ്ഞെടുപ്പിൽ തൃത്താല മണ്ഡലത്തിൽ കടുത്ത പോരാട്ടമാണ് ഇത്തവണ അരങ്ങേറുന്നത്. മണ്ഡലം നിലനിർത്താനുറച്ച് പോരാട്ടിനിറങ്ങിയ യുഡിഎഫ് സ്ഥാനാർത്ഥി വി ടി ബൽറാമും തിരിച്ചുപിടിക്കാൻ കച്ചമുറുക്കി ഇ...
-
കേരളത്തിലെ വോട്ടെടുപ്പ് വിശേഷവും സുപ്രീംകോടതിയിലെ ലാവ്ലിൻ കേസും മാറിമാറി കാണിക്കാൻ ചാനലുകൾ ഒരുങ്ങിയിരിക്കെ വീണ്ടും ട്വിസ്റ്റ്; കേസ് മാറ്റി വയ്ക്കണമെന്ന് വീണ്ടും അപേക്ഷ; ഹർജി നൽകിയത് നേരത്തെ കുറ്റവിമുക്തനാക്കിയ എ.ഫ്രാൻസിസ്; കോടതി എന്തുപറയുമെന്ന ആകാംക്ഷയിൽ കേരളം
April 05, 2021തിരുവനന്തപുരം: കേരളത്തിലെ തിരഞ്ഞെടുപ്പ് ദിവസമായ ചൊവ്വാഴ്ച സുപ്രീം കോടതി ലാവ്ലിൻ കേസ് പരിഗണിക്കാനിരിക്കെ കേസ് മാറ്റിവെക്കണമെന്ന് അപേക്ഷ. ഹൈക്കോടതി നേരത്തെ കുറ്റവിമുക്തനാക്കിയ എ ഫ്രാൻസിസ് ആണ് അപേക്ഷ നൽ...
-
സംസ്ഥാനത്ത് ഇന്ന് 2357 പേർക്ക് കോവിഡ്; 12 മരണങ്ങൾ കൂടി; 1866 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 28,372; കഴിഞ്ഞ 24 മണിക്കൂറിനിടെ 40,191 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ടുകൾ; ഒരു പ്രദേശത്തെ ഒഴിവാക്കി എന്നും മുഖ്യമന്ത്രി
April 05, 2021തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 2357 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 360, എറണാകുളം 316, തിരുവനന്തപുരം 249, കണ്ണൂർ 240, മലപ്പുറം 193, തൃശൂർ 176, കോട്ടയം 164, കാസർഗോഡ് 144, കൊല്ലം 142, പാലക്ക...
-
രാഷ്ട്രീയത്തിന് പുറമേ ജീവിക്കാനുള്ള വക അധ്വാനിച്ചാണ് കണ്ടെത്തുന്നത് എന്നത് എനിക്ക് അഭിമാനമുള്ള കാര്യമെന്ന് അരിതാ ബാബു; പ്രസ്താവന പിൻവലിക്കണമെന്ന് ചെന്നിത്തല; ഉറച്ചു നിൽക്കുന്നുവെന്ന് ആരിഫും; പാൽക്കാരി മത്സരിക്കേണ്ടത് പാൽ സൊസൈറ്റി തെരഞ്ഞെടുപ്പിലോ? ഈ വിവാദം തകർക്കുന്നത് കായംകുളത്തെ പ്രതിഭയുടെ ജയ സാധ്യതയേയോ?
April 05, 2021കായംകുളം: തനിക്കെതിരായി ആലപ്പുഴ എംപി എ എം ആരിഫ് നടത്തിയ പ്രസ്താവന ഏറെ വിഷമിപ്പിച്ചെന്ന് കായംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി അരിത ബാബു. ഒരു തൊഴിലാളിവർഗ പാർട്ടിയുടെ നേതാവിന്റെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു പരാമ...
-
രാജ്യത്തിന്റെ പ്രതിരോധ ഇടപാട് നടപടിക്രമങ്ങളുടെ ലംഘനം; ഫ്രഞ്ച് മാധ്യമത്തിന്റെ റിപ്പോർട്ട് രാഹുലിന്റെ ആരോപണം ശരിവെക്കുന്നത്; റഫാൽ കരാറിലെ ഇന്ത്യയിലെ ഇടനിലക്കാരന് ദസ്സോ കമ്പനി പണം നൽകിയെന്ന കണ്ടെത്തലിൽ സമഗ്ര അന്വേഷണം വേണം; പ്രധാനമന്ത്രി മറുപടി പറയണമെന്നും കോൺഗ്രസ്
April 05, 2021ന്യൂഡൽഹി: റഫാൽ യുദ്ധവിമാന കരാറിൽ ഇന്ത്യയിലെ ഇടനിലക്കാരന് ദസ്സോ കമ്പനി ഒരു മില്യൺ യൂറോ സമ്മാനമായി നൽകിയെന്ന റിപ്പോർട്ടിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്. ഇക്കാര്യങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര ...
-
വരുന്നു ഐപിഒ മാമാങ്കം; ഐപിഒക്ക് തയ്യാറായി 15 ലേറെ കമ്പനികൾ; ഓഹരി വിൽപ്പന നടക്കുക ഏപ്രിൽ-ജൂൺ ആദ്യപാദത്തിൽ
April 05, 2021തിരുവനന്തപുരം: 202122 സാമ്പത്തികവർഷവും പ്രാഥമിക ഓഹരി വില്പനയുമായി നിരവധി കമ്പനികളെത്തും. ഏപ്രിൽ-ജൂൺ പാദത്തിൽമാത്രം 15 കമ്പനികളെങ്കിലും വിപണിയിൽ ലിസ്റ്റുചെയ്യുമെന്നാണ് കരുതുന്നത്. ഏപ്രിൽമാസംമാത്രം അഞ്ച...
-
ക്യാൻസർ രോഗം വന്ന് ഉമ്മ മരിച്ചപ്പോൾ വീടു ഭരിക്കാൻ രണ്ടാനമ്മ എത്തി; സഫാനും അസീസും രണ്ട് സഹോദരിമാരും ഒരമ്മ പെറ്റ മക്കൾ; വീട്ടിലെ വഴക്ക് പത്താംക്ലാസുകാരന്റെ മരണമായി; ബന്ധുവിന്റെ ഭർത്താവ് പിണങ്ങിയപ്പോൾ വീഡിയോ ലീക്കായി; ഈ ക്രൂരതയെ ആത്മഹത്യാക്കാൻ ഇപ്പോഴും പൊലീസിന് അമിത താൽപ്പര്യം; നരിക്കാട്ടേരിയിൽ സത്യം പുറത്താകുമ്പോൾ
April 05, 2021കോഴിക്കോട്: ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ പതിനാറുകാരന്റെ മരണം കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടുന്ന തരത്തിൽ മർദ്ദന ദൃശ്യം പുറത്ത് വന്നിട്ടും ആത്മഹത്യയാണ് എന്ന് വരുത്തി തീർക്കാനാണ് പൊലീസ് ശ്രമമെന്ന് ആക്...
-
കെഎഎസ് പരീക്ഷ ഉത്തരക്കടലാസുകൾ നഷ്ടമായ സംഭവം അന്വേഷിക്കണം; വീഴ്ചയോ അട്ടിമറിശ്രമമോ എന്ന് പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ്
April 05, 2021തിരുവനന്തപുരം: കെ.എ.എസ് പരീക്ഷയുടെ മൂല്യനിർണയം നടത്തിയ ഉത്തരക്കടലാസുകൾ സെർവറിൽ നിന്ന് നഷ്ടമായ സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്...
-
ജോലിക്ക് പോയ മാതാവ് മടങ്ങി വന്നപ്പോൾ മകൾ മരിച്ചു കിടക്കുന്നത്; തൊട്ടടുത്ത് ബോധമില്ലാതെ കിടന്ന രണ്ടാനച്ഛനും; കുട്ടിയുടെ ശരീരം നിറയെ മർദനമേറ്റ പാടുകൾ; പൊളലേൽപ്പിച്ചും ക്രൂരത; അഞ്ചു വയസുകാരി മർദനം ഏറ്റു മരിച്ചു; കേരളത്തെ ഞെട്ടിച്ച് കുമ്പഴയിൽ നിന്നൊരു ക്രൂരത
April 05, 2021പത്തനംതിട്ട : അഞ്ചു വയസുകാരി രണ്ടാന്ച്ഛന്റെ മർദനം ഏറ്റു മരിച്ചു. കുമ്പഴയിൽ വാടകക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശിയുടെ മകൾ ആണ് മരിച്ചത്. രണ്ടാനച്ചനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് ഉച്ചക്ക് രണ്ടിന്...
-
ഇന്ത്യയിലെ ഏറ്റവും ഉന്നതായ ഇടതുപക്ഷ നേതാവ് രാഹുൽ ഗാന്ധി; പ്രതിപക്ഷ നേതാവെന്ന നിലയിൽ രമേശ് ചെന്നിത്തല നടത്തിയത് മികച്ച പ്രകടനം; ആഴക്കടൽ കരാർ അടക്കം 14 കാര്യങ്ങളിൽ സർക്കാരിന് പിന്തിരിഞ്ഞ് ഓടേണ്ടി വന്നു; ചെന്നിത്തലയെ മാധ്യമങ്ങൾ അവഗണിച്ചുവെന്നും ജോയ് മാത്യു
April 05, 2021കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും ഉന്നതനായ ഇടതുപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണെന്നും പ്രതിപക്ഷനേതാവെന്ന നിലയിൽ രമേശ് ചെന്നിത്തല മികച്ച പ്രകടനമാണ് നടത്തിയതെന്നും നടനും സാംസ്കാരിക പ്രവർത്തകനുമായ ജോയ് മാത്യു...
MNM Recommends +
-
കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
-
ഒരു പ്രധാനപ്പെട്ട ക്ഷേത്രത്തിന്റെ ഭാരവാഹികളാണ് ഭക്ഷ്യകിറ്റുകൾ കൊണ്ടുപോയത്; വിവാദത്തിന് പിന്നിൽ യു.ഡി.എഫും എൽ.ഡി.എഫും; 200 രൂപയുടെ കിറ്റ് കൊടുത്താൻ ആദിവാസി വോട്ട് ചെയ്യുമെന്നത് അവരെ അപമാനിക്കൽ; വ്യാജ പ്രചരണത്തിന് തെരഞ്ഞെടുപ്പിൽ ആദിവാസികൾ മറുപടി നൽകുമെന്ന് കെ സുരേന്ദ്രൻ
-
ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
-
നവകേരള ഫെലോഷിപ്പിനെതിരെ ആക്ഷേപം; ഫെലോഷിപ്പിൽ സഖാക്കളെ തിരുകി കയറ്റാൻ ശ്രമമെന്ന് ആരോപണം; മൂന്നാം ബാച്ചിൽ ഇടം പിടിച്ചവരിൽ ഡിവൈഎഫ്ഐ നേതാവ് ഷിജുഖാനും; ജഡ്ജിങ് കമ്മിറ്റിയിൽ ഉള്ളത് മുൻ കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രനും
-
ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച സെക്ഷൻ 11 വിജ്ഞാപനത്തിന് സ്റ്റേ; ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്റ്റേറ്റ് എറ്റെടുക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു; ഉടമസ്ഥാവകാശം അംഗീകരിക്കാതെ ഭൂമി വിട്ടു കൊടുക്കില്ല എന്ന നിലപാടിൽ ബിലീവേഴ്സ് ചർച്ച; സർക്കാരിന് തിരിച്ചടി
-
പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക സിപിഎം അനുകൂല സംഘടന ചോർത്തിയെന്ന് ആന്റോ ആന്റണി; വീഴ്ച കലക്ടർ സമ്മതിച്ചുവെന്ന് യുഡിഎഫ്; പത്തനംതിട്ട കലക്ടറേറ്റിൽ യുഡിഎഫ് സ്ഥാനാർത്ഥി കുത്തിയിരിക്കുന്നു
-
അധികാരത്തിലെത്തിയാൽ എന്തും ചെയ്യാൻ മടിക്കാത്തവരാണ് കമ്മ്യൂണിസ്റ്റുകൾ; ന്യൂനപക്ഷം രണ്ടാം സ്ഥാനക്കാരാകുമെന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകൾ പാർട്ടി ഗ്രാമങ്ങളിൽ ചെയ്യുന്നത് ഹീന പ്രവർത്തികൾ; ഫാസിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും മേൽക്കോയ്മ ഇല്ലാതാവാൻ വോട്ട് ചെയ്യണം; വിമർശനവുമായി ബഹാവുദ്ദീൻ മുഹമ്മദ് നദ്വി
-
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച പൊലീസുകാർക്ക് ട്രാവലിങ് അലവൻസും ഫീഡിങ് അലവൻസും നൽകുന്നില്ലെന്ന് ആക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും ഫണ്ട് കിട്ടിയിട്ടും വൈകുന്നത് പ്രതിസന്ധി കാരണമോ? പൊലീസ് വോട്ടിലും പരാതി
-
ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
-
വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡ്: കുടിവെള്ളം കിട്ടാക്കനി: തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വോട്ട് തേടിയെത്തിയവരോട് മുഖം തിരിച്ച് കടമ്പനാട് പഞ്ചായത്ത് രണ്ടാം വാർഡുകാർ: തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് നാട്ടുകാർ
-
കോന്നി മണ്ഡലത്തിലെ പോളിങ് ഓഫീസർമാരുടെ പട്ടിക ഇന്നലെ തന്നെ പുറത്ത്: റാന്നിയിൽ റൂട്ട് ഓഫീസർമാരായി താൽക്കാലിക ജീവനക്കാരികൾ: പന്തളത്ത് തോമസ് ഐസക്കിന്റെ ലഘുലേഖകളുമായി ഹരിത കർമ സേനാംഗങ്ങൾ വീടുകളിൽ പ്രചാരണത്തിന്: പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് വിവാദങ്ങൾ ഇങ്ങനെ
-
ഗസ്സ ആശുപത്രികളിൽ കൂട്ടക്കുഴിമാട കണ്ടെത്തിയതിൽ സ്വതന്ത്രാന്വേഷണം വേണം; മനുഷ്യാവകാശം സംബന്ധിച്ച അന്താരാഷ്ട്ര നിയമങ്ങളെല്ലാം ലംഘിക്കപ്പെട്ടുവെന്ന് യൂറോപ്യൻ യൂണിയൻ; കൂട്ടക്കുഴിമാടത്തിൽ കണ്ടെത്തിയത് 300ലധികം മൃതദേഹങ്ങൾ
-
തന്നെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസ് പ്രവർത്തകരുടെ വീട് റെയ്ഡ് ചെയ്യുന്നു; ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് ബിജെപി, ജെ.ഡി(എസ്) സ്ഥാനാർത്ഥികൾ പണം വിതരണം ചെയ്യുന്നില്ലേ എന്നറിയേണ്ടേ? കോൺഗ്രസിന്റെ പ്രചരണം തടസ്സപ്പെടുത്താൻ ബോധപൂർവ്വമായ ശ്രമമെന്ന് ഡി കെ ശിവകുമാർ
-
ഭാര്യ അഴിമതി നടത്തിയോയെന്ന് അന്വേഷിക്കുമെന്നുള്ള കോടതി ഉത്തരവിനു പിന്നാലെ പൊതുചടങ്ങുകൾ സ്വയം ത്യജിച്ച് സ്പാനിഷ് പ്രധാനമന്ത്രി; ഒരാഴ്ചത്തേക്ക് മാറി നിൽക്കുന്നത് താൻ പ്രധാനമന്ത്രിയായി തുടരണമോയെന്ന് സ്വയം തീരുമാനിക്കാനാണെന്നും പ്രധാനമന്ത്രി; തീരുമാനം അറിയിക്കുന്നത് അടുത്ത തിങ്കളാഴ്ച
-
രാമക്ഷേത്രത്തെ കുറിച്ച് പറഞ്ഞതിൽ ചട്ടലംഘനമില്ല; അഫ്ഗാനിൽ നിന്ന് സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സർക്കാർ സ്വീകരിച്ച നടപടികൾ പരാമർശിച്ചതും മത പ്രീണനമല്ല; രാജസ്ഥാൻ പ്രസംഗത്തിലും നടപടി ഉണ്ടായേക്കില്ല; ഇപ്പോൾ പരിശോധിച്ചത് പിലിബിത്ത് പ്രസംഗം മാത്രം
-
ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
-
സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
-
വോട്ടെടുപ്പിന് മുമ്പ് കരുവന്നൂരിൽ അറസ്റ്റില്ല; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ചോദ്യം ചെയ്യലിന് എത്താമെന്ന തൃശൂർ ജില്ലാ സെക്രട്ടറിയുടെ ആവശ്യം ഇഡി അംഗീകരിച്ചു; വർഗ്ഗീസിന് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്; സിപിഎമ്മിന് ആശ്വാസമായി ഇഡി നടപടി
-
ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
-
വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം