1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
13
Monday

പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് ദീപം തെളിയിച്ച പിണറായി വിജയന്റെ ചിത്രവുമായി ഒരുസംഘം; ഇത് വെറും ഫോട്ടോഷോപ്പെന്ന് സഖാക്കളും; ഫോട്ടോഷോപ്പല്ലാത്ത മുഖ്യമന്ത്രിയുടെ ചിത്രത്തിന് പിന്നിലെ സത്യം ഇതാണ്..

April 05, 2020 | 11:06 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ദീപം തെളിയിക്കലിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും പങ്കെടുത്തതായി സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം. ഐക്യദീപം തെളിയിക്കുന...

കൊറോണ രാജ്യമാകെ പടരാൻ കാരണമായത് തബ് ലീ​ഗ് സമ്മേളനം എന്ന് പറഞ്ഞത് ചായക്കടയിലിരുന്ന്; മതസമ്മേളനത്തെ കുറ്റപ്പെടുത്തിയ ആളെ വെടിവെച്ച് കൊലപ്പെടുത്തി

April 05, 2020 | 10:56 pm

ലക്‌നൗ: ഇന്ത്യയിൽ കൊവിഡ് 19 പടരാൻ കാരണമായത് നിസാമുദ്ദീനിൽ നടന്ന തബ്ലീഗ് ജമാഅത്ത് സമ്മേളനമാണ് എന്ന് ആരോപിച്ചയാളെ വെടിവെച്ച് കൊന്നു. ഉത്തർപ്രദേശിലെ പ്രയാഗ് രാജിലാണ് സംഭവം. വീടിന് സമീപമുള്ള ചായക്കടയിൽ വച...

ബലാത്സംഗത്തിനിരയായ പതിനാലുകാരിയുടെ 24 ആഴ്ച പ്രായമായ ഭ്രൂണം നശിപ്പിക്കാൻ ഹൈക്കോടതി അനുമതി; പെൺകുട്ടിയുടെ കുടുംബത്തിന്റെ ആവശ്യവും മെഡിക്കൽ ബോർഡിന്റെ ഉപേദശവും കണക്കിലെടുത്താണ് തീരുമാനമെന്ന് കോടതി; പ്രസവം വേണമോ വേണ്ടയോ എന്നത് വ്യക്തി സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്ന കാര്യമെന്നും നിരീക്ഷണം

April 05, 2020 | 10:42 pm

കൊച്ചി: ബലാത്സംഗത്തിനിരയായ പതിനാലുകാരിയുടെ 24 ആഴ്ച പ്രായമായ ഭ്രൂണം നശിപ്പിക്കാൻ ഹൈക്കോടതി അനുമതി നൽകിയത് മെഡിക്കൽ ബോർഡിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലും പെൺകുട്ടിയുടെ നിലവിലെ അവസ്ഥ കണക്കിലെടുത്തും. ജസ്റ...

കോവിഡ് വായുവിലൂടെ പകരും എന്നതിന് തെളിവില്ലെന്ന് ഐസിഎംആർ; അങ്ങനെയാണെങ്കിൽ വൈറസ് ബാധിതരുടെ കുടുംബങ്ങളിലെ എല്ലാവർക്കും രോഗബാധ ഉണ്ടാകേണ്ടതായിരുന്നു; രോഗികൾ ചികിത്സയിൽ കഴിഞ്ഞ ആശുപത്രികളിലെ മറ്റുരോഗികൾക്കും വൈറസ് ബാധ ഉണ്ടാകേണ്ടതായിരുന്നു; കൊറോണ വായുവിലൂടെയും പകരുമെന്ന് യു.എസ് പകർച്ചവ്യാധി വകുപ്പ് തലവൻ അന്തോണി ഫൗസിയുടെ അഭിപ്രായം തള്ളി ഇന്ത്യൻ ശാസ്ത്രജ്ഞർ

April 05, 2020 | 10:41 pm

ന്യൂഡൽഹി: കഴിഞ്ഞ ദിവസം ലോകത്തെ ഞെട്ടിച്ച ഒരു വാർത്തയായിരുന്നു യു.എസ് പകർച്ചവ്യാധി വകുപ്പ് തലവൻ അന്തോണി ഫൗസി പുറത്തുവിട്ടത്. കോവിഡ് മഹാമാരി വായുവിലൂടെയും പകരുമെന്ന് അമേരിക്കയിലെ ശാസ്ത്രജ്ഞർ കണ്ടെത്തിയത...

ഖദർ ജുബ്ബയും മുണ്ടും ധരിച്ച് തന്നേക്കാൾ ഉയരമുള്ള നിലവിളക്ക് കത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ആഹ്വാനം ഏറ്റെടുത്ത് മോദിയുടെ മാതാവും ദീപം തെളിയിച്ചു; കുടുംബത്തിനൊപ്പം ദീപം തെളിയിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്; ആഭ്യന്തര മന്ത്രി അമിത്ഷായും ദീപം തെളിയിച്ചു; ഭാര്യയ്‌ക്കൊപ്പം രാജ്ഭവനിൽ ദീപം തെളിയിച്ചു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ; ഡിജിപി ബെഹ്‌റയും ദീപം തെളിയിച്ചപ്പോൾ ക്ലിഫ്ഹൗസിൽ മൊബൈൽ ലൈറ്റടിച്ചത് ജീവനക്കാർ; രാഷ്ട്രീയവ്യത്യാസം മറന്ന് ദീപം തെളിയിച്ച് പ്രമുഖർ

April 05, 2020 | 10:32 pm

ന്യൂഡൽഹി: നീല ഖദർ ജുബ്ബയും മുണ്ടും ധരിച്ച് തന്നേക്കാൾ വലിപ്പമുള്ള നിലവിളിക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഒമ്പത് മണിയോടെ തെളിയിച്ചത്. കോവിഡ് 19 രോഗവ്യാപനത്തിന്റെ ഇരുട്ടിന് എതിരായ പോരാട്ടം എന്ന...

സൗദി അറേബ്യയിൽ അഞ്ച് കൊവിഡ് ബാധിതർ കൂടി മരിച്ചു; രാജ്യത്തെ ആകെ രോ​ഗബാധിതർ 2385 ആയി

April 05, 2020 | 10:27 pm

റിയാദ്​: സൗദി അറേബ്യയിൽ ഇന്ന് അഞ്ച് കൊവിഡ് ബാധിതർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ്​ ബാധിച്ച് മരിച്ചവരുടെ എണ്ണം 34 ആയി. 68 പേർ പുതുതായി സുഖം പ്രാപിച്ചു. രോഗമുക്തരുടെ എണ്ണം 488 ആയി. ശനിയാഴ്​ച രാത്...

രാജ്യത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം ഉയരുന്നു; ഇന്ന് മാത്രം 505 പുതിയ കേസുകൾ; രോഗ ബാധിതർ 3577; ആകെ മരണം 83 ആയി; ഒരു ദിവസത്തിനിടെ മരണത്തിന് കീഴടങ്ങിയത് 11പേർ; വൈറസ് വ്യാപനം 274 ജില്ലകളിൽ; തമിഴ്‌നാട്ടിൽ രോഗം സ്ഥിരീകരിച്ച 86പേരിൽ 85 പേരും തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർ; നിസാമുദ്ദീനിലെ മർക്കസ് രാജ്യത്തെ പ്രധാന രോഗവ്യാപനകേന്ദ്രമായി പ്രഖ്യാപിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം; ഇന്ത്യ കോവിഡ് സമൂഹവ്യാപനം തടയാനുള്ള തീവ്രശ്രമത്തിൽ

April 05, 2020 | 10:12 pm

ന്യൂഡൽഹി: ആശങ്കയുയർത്തി രാജ്യത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 505 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 3577 ആയി ഉയർന്നു. ഒരു ദിവസത്തിനിടെ പതിനൊന...

ലോക് ഡൗണും കൊറോണ ഭീഷണിയും; ലൈഫ് ഇൻഷുറൻസ് പ്രീമിയം അടയ്ക്കാൻ പോളിസി ഉടമകൾക്ക് 30 ദിവസം അധിക സമയം

April 05, 2020 | 10:00 pm

ന്യൂഡൽഹി: ലൈഫ് ഇൻഷുറൻസ് പ്രീമിയം അടയ്ക്കാൻ പോളിസി ഉടമകൾക്ക് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അഥോറിറ്റി ഓഫ് ഇന്ത്യ ( ഐആർഡിഎഐ) 30 ദിവസത്തെ അധിക സമയം നൽകി. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ലോക്ക്ഡൗൺ...

ഫേസ്‌ബുക്ക് പോസ്റ്റുമായി ബന്ധപെട്ട് പരാതി ലഭിച്ചിട്ടുണ്ടെന്നും മേലിൽ ആവർത്തിച്ചാൽ പിടിച്ച് അകത്തിടുമെന്നും ഭീഷണി; കൊറോണ കാലമായതിനാലാണ് ഇപ്പോൾ നടപടിയെടുക്കാത്തതെന്നും വ്യാജപൊലീസുകാരൻ; തിരൂരങ്ങാടിയിൽ പൊലീസാണെന്ന് പറഞ്ഞ് ഫോൺവിളിച്ച് ഞെട്ടിച്ചയാൾക്കെതിരെ കേസ്

April 05, 2020 | 09:49 pm

മലപ്പുറം: തന്റെ ഫേസ്‌ബുക്ക് പോസ്റ്റുമായി ബന്ധപെട്ട് പരാതി ലഭിച്ചിട്ടുണ്ടെന്നും മേലിൽ ആവർത്തിച്ചാൽ പിടിച്ച് അകത്തിടുമെന്നും ഭീഷണി. പൊലീസാണെന്ന് പറഞ്ഞ് ഫോൺവിളിച്ച് ഞെട്ടിച്ചയാൾക്കെതിരെ കേസ്. സംഭവം മലപ്പ...

കൊറോണ ഫണ്ട് അനുവദിക്കുന്നതിൽ കേന്ദ്രം ചിറ്റമ്മ നയം സ്വീകരിച്ചില്ല; സിപിഎം നേതാക്കളുടെ ആരോപണം അർത്ഥശൂന്യവും കാര്യങ്ങൾ പഠിക്കാതെയുമെന്നും ബി ​ഗോപാലകൃഷ്ണൻ; കൊറോണ ദുരന്ത നഷ്ടം കൂടുതൽ മറ്റ് സംസ്ഥാനങ്ങളിലാണ് എന്നും ബിജെപി നേതാവ്

April 05, 2020 | 09:37 pm

തിരുവനന്തപുരം: കൊറോണ ദുരന്തത്തെ നേരിടാൻ ഫണ്ട് അനുവദിക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ കേരളത്തോട് വിവേചനം കാണിക്കുന്നു എന്ന ആരോപണം നിഷേധിച്ച് ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണൻ. സംസ്ഥാന സർക്കാരിനോട് കേ...

പ്രതീക്ഷയുടെ പ്രകാശം പരക്കട്ടെ.. കോവിഡ് വിരുദ്ധ പോരാട്ടം വിജയിക്കട്ടെ! പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്തു ഇന്ത്യൻ ജനത; കൊറോണ വ്യാപനത്തിന്റെ ഇരുട്ടിനെതിരേ ഐക്യദീപം തെളിയിച്ച് രാജ്യം; ഒമ്പതു മണി മുതൽ ഒമ്പതു മിനുട്ട് നേരത്തേക്ക് വൈദ്യുതി ലൈറ്റുകൾ ഓഫ് ചെയ്തു ദീപം തെളിയിച്ചും മൊബൈൽ ലൈറ്റുകൾ പ്രകാശിപ്പിച്ചു ജനകോടികൾ; മുഖ്യമന്ത്രി പിണറായിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിലും ദീപം തെളിയിച്ചു; മന്ത്രിമന്ദിരങ്ങളിലും ഐക്യദീപം പ്രകാശിപ്പിച്ചു; കോവിഡ് പോരാട്ടത്തിൽ ഒറ്റക്കെട്ടായി രാജ്യം

April 05, 2020 | 09:21 pm

തിരുവനന്തപുരം: കോവിഡ്-19 രോഗവ്യാപനത്തിന്റെ ഇരുട്ടിനെതിരേ ഐക്യത്തിന്റെ വെളിച്ചം തെളിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം നെഞ്ചോടു ചേർത്തു രാജ്യം. ഞായറാഴ്ച രാത്രി ഒമ്പതുമണിക്ക് ഐക്യദീപം തെള...

ലോക്ക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയ സംഘം പൊലീസിനെ കല്ലെറിഞ്ഞു; ആൾക്കൂട്ടത്തെ പിരിച്ചുവിട്ടത് ലാത്തിച്ചാർജ്ജ് നടത്തി

April 05, 2020 | 09:11 pm

ഭുവനേശ്വർ: ലോക്ക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയ സംഘം പൊലീസിനുനേരെ കല്ലേറ് നടത്തി. ഒഡീഷയിൽ കട്ടക്ക് നഗരത്തിൽ ഞായറാഴ്ച രാവിലെയാണ് സംഭവം. ഏതാനും പൊലീസുകാർക്ക് കല്ലേറിൽ പരിക്കേറ്റു. ഇതേത്തുടർന്ന് പൊലീസ് ലാത്ത...

പണി പാളിയെന്നാണ് തോന്നുന്നത്... തലവേദനയും പനിയും തുടങ്ങിയിട്ട് കുറെ ദിവസമായി; ആശുപത്രിയിൽ കാണിച്ചിട്ടും മരുന്നും കുടിച്ചിട്ടും ഒരു കുറവില്ല; സൗദിയിൽ കോവിഡ് ബാധിച്ചു മരിച്ച മലപ്പുറത്തുകാരൻ സഫുവാന്റെ കണ്ണീരണിയിക്കുന്ന ശബ്ദസന്ദേശം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു; റിയാദിൽ ഡ്രൈവറായി ജോലി ചെയ്യുന്ന സഫ്വാന്റെ ഭാര്യ സന്ദർശന വിസയിൽ എത്തിയതും കഴിഞ്ഞ മാസം; റിയാദ് ചെമ്മാട് അസോസിയേഷന്റെ സജീവ പ്രവർത്തനായ യുവാവിന്റെ വിയോഗത്തിൽ തേങ്ങി മലയാളി സമൂഹം

April 05, 2020 | 08:52 pm

മലപ്പുറം: പണി പാളിയെന്നാണ് തോന്നുന്നത്. തലവേദനയും പനിയും തുടങ്ങിയിട്ട് കുറെ ദിവസമായി. ആശുപത്രിയിൽ കാണിച്ചിട്ടും മരുന്നും കുടിച്ചിട്ടും ഒരു കുറവില്ല. സൗദിയിൽ കോവിഡ് ബാധിച്ചുമരിച്ച മലപ്പുറത്തുകാരൻ സഫുവാ...

തുറക്കാനാകുക മെഡിക്കൽ സ്റ്റോറുകളും പാൽവിതരണ കേന്ദ്രങ്ങളും മാത്രം; റോഡിൽ അനുവദിക്കുക പൊലീസിനെയും ആരോ​ഗ്യപ്രവർത്തകരെയും സർക്കാർ ജീവനക്കാരെയും; ഇൻഡോറിന് പിന്നാലെ സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ച് ഭോപ്പാലും

April 05, 2020 | 08:48 pm

ഭോപ്പാൽ: കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാൻ കടുത്ത നടപടികളിലേക്ക് കടക്കാനൊരുങ്ങി ഭോപ്പാൽ. മരുന്ന്, പാൽ എന്നീ അവശ്യസേവനങ്ങളൊഴികെ മറ്റെല്ലാ കടകളും അടച്ചുപൂട്ടുന്ന രാജ്യത്തെ രണ്ടാമത്തെ ജില്ലയായി മാറിയ...

നിസാമുദ്ദീനിൽ തബ് ലീഗ് സമ്മേളനത്തിന് പോയി കോവിഡ് ബാധിച്ച നാല് പേരുടെയും റൂട്ട് മാപ്പ് പുറത്തുവിട്ടു; മൂന്ന് പേർ മാർച്ച് 22ന് എത്തിയത് നവീൻ എക്സ്‌പ്രസിൽ; ഒരാൾ എത്തിയത് നിസാമുദ്ദീൻ എക്സ്‌പ്രസിലും; ഇവർ അധികം ആരുമായി സമ്പർക്കം പുലർത്തിയില്ല; ആശങ്കപ്പെടേണ്ട സാഹചര്യമില്ലന്നും ജില്ലാ കളക്ടർ

April 05, 2020 | 08:41 pm

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഇന്ന് കൊവിഡ് 19 സ്ഥിതീകരിച്ച് രോഗികളുടെ കാര്യത്തിൽ ആശങ്കവേണ്ടെന്ന് ജില്ലാ കളക്ടർ സാംബശിവ റാവു പറഞ്ഞു. നിസാമുദ്ദീനിൽ തബ്ലീഗ് സമ്മേളനത്തിന് പോയ നാല് പേരുടെയും റൂട്ട് മാപ്...

MNM Recommends

Loading...
Loading...