1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
04
Saturday

 ബാബു സെബാസ്റ്റ്യന് എം.ജി സർവ്വകലാശാലാ വിസിയായി തുടരാം; സുപ്രീം കോടതി

March 05, 2018 | 06:44 pm

കൊച്ചി: ഹൈക്കോടതി അയോഗ്യനാക്കിയ എം.ജി സർവ്വകലാശാല വൈസ്ചാൻസലർ ബാബു സെബാസ്റ്റ്യന് തൽസ്ഥാനത്ത് തുടരാമെന്ന് സുപ്രീം കോടതി. ബാബു സെബാസ്റ്റ്യന് ഏപ്രിൽ 19വരെ വി സി പദവിയിൽ തുടരാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ച...

ആഴ്ചയുടെ ആദ്യ ദിനത്തിൽ ഓഹരി സൂചികകൾ കുത്തനെ ഇടിഞ്ഞു; സെൻസെക്‌സ് 300 പോയന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്തു: ഓഹരി സൂചികകളെ ബാധിച്ചത് ട്രംപിന്റെ ട്രേഡ് വാർ

March 05, 2018 | 06:38 pm

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ തന്നെ ഓഹരി സൂചികകൾ കുത്തനെ ഇടിഞ്ഞു. കനത്ത നഷ്ടത്തിലാണ് വ്യാപാരം അവസാനിച്ചത്. സെൻസെക്സ് 300.16 പോയന്റ് താഴ്ന്ന് 33,746.78ലും നിഫ്റ്റി 99.50 പോയന്റ് നഷ്ടത്തിൽ 10,358...

ബാർകോഴ, മൈക്രോ ഫിനാൻസ്, പാറ്റൂർ കേസുകളിൽ സിബിഐ അന്വേഷണം വേണം; വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിക്ക് കത്തു നൽകി; ഭരണ പരിഷ്‌ക്കരണ കമ്മീഷൻ അധ്യക്ഷന്റെ നീക്കം കെ എം മാണിക്ക് ക്ലീൻചിറ്റ് നൽകിയതിന് പിന്നാലെ

March 05, 2018 | 06:36 pm

 തിരുവനന്തപുരം: ബാർകോഴ കേസിൽ കെ എം മാണിക്ക് വിജിലൻസ് ക്ലീൻചിറ്റ് നൽകിയതിന് പിന്നാലെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭരണപരിഷ്‌ക്കരണ കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി വി എസ് മുഖ...

പാർട്ടിക്കാര്യം കേൾക്കുന്നതിനേക്കാൾ രാഹുലിന് ഇഷ്ടം പട്ടിയെ കളിപ്പിക്കാൻ; പ്രവർത്തനശൈലി മാറ്റാതെ കേരളത്തിലും ബംഗാളിലും ഇനി കോൺഗ്രസിന് തിരിച്ചുവരവുണ്ടാകില്ല; കോൺഗ്രസ് അദ്ധ്യക്ഷനെ പരിഹസിച്ച് ബിജെപി നേതാവ്

March 05, 2018 | 06:24 pm

ന്യൂഡൽഹി: ത്രിപുരയിൽ ബിജെപിയെ ചരിത്രവിജയത്തിലേക്ക് നയിച്ച മൂവർസംഘത്തിലെ മുഖ്യ തന്ത്രജ്ഞനാണ് ഹിമന്ത് ബിസ്വ ശർമ. നേരത്തെ അസമിൽ കോൺഗ്രസിനെ തകർത്ത് ബിജെപി നടത്തിയ മുന്നേറ്റത്തിന് പിന്നിലും ഈ മുൻ കോൺഗ്രസ് ...

നഴ്‌സുമാർ കൂട്ടത്തോടെ അവധി എടുത്താലും ആശുപത്രി മുതലാളിമാർക്ക് അതൊരു പ്രശ്‌നമേ അല്ല; മുഖ്യമന്ത്രി പ്രഖ്യാപിച്ച തരത്തിൽ നഴ്‌സുമാരുടെ ശമ്പളം പരിഷ്‌ക്കരിച്ച് നൽകാനാവില്ലെന്ന് ആശുപത്രി മാനേജ്‌മെന്റുകൾ: പിണറായി വിജയന്റെ ഉറപ്പിൽ സമരം പിൻവലിച്ച നഴ്‌സുമാർ വീണ്ടും ആശയക്കുഴപ്പത്തിൽ

March 05, 2018 | 06:19 pm

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് മുന്നിലും മുട്ടു മടക്കില്ലെന്ന് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകൾ. മുഖ്യമന്ത്രി പ്രഖ്യാപിച്ച തരത്തിൽ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ പരിഷ്‌കരിച്ച ശന്പളം നൽകാനാകില്ലെ...

നീയെന്താടാ നോക്കുന്നത് എന്ന് ചോദിച്ച് ആദ്യത്തെ അടി.. എന്തിനാ തല്ലുന്നതെന്ന് ചോദിച്ചപ്പോൾ അറിയണോടാ.. എന്ന് ചോദിച്ച് തുരുരാ അടി വീണു; ദൃശ്യം ചിത്രീകരിച്ചപ്പോൾ മൊബൈൽ പിടിച്ചുവാങ്ങി എറിഞ്ഞുടച്ചു; രക്ഷയായത് പൊലീസ് സംഘത്തിന്റെ അപ്രതീക്ഷത രംഗപ്രവേശം; തട്ടുകടയിൽ ചായകുടിക്കാനെത്തിയ സിനിമാ പ്രവർത്തകനും ബന്ധുവിനും കാളരാത്രി സമ്മാനിച്ച് അക്രമികളുടെ വിളയാട്ടം

March 05, 2018 | 06:18 pm

കോതമംഗലം: നീയെന്താടാ നോക്കുന്നത് എന്ന് ചോദിച്ച് ആദ്യത്തെ അടി. എന്തിനാ തല്ലുന്നതെന്ന് ചോദിച്ചപ്പോൾ അറിയണോടാ എന്ന് ചോദിച്ച് തുരുരാ അടിയും ഇടിയും. ദൃശ്യം ചിത്രീകരിച്ചപ്പോൾ മൊബൈൽ പിടിച്ചുവാങ്ങി എറിഞ്ഞുടച്...

ഒരുപരാതി കിട്ടിയാൽ അതിൽ അടയിരിക്കുകയല്ല വേണ്ടത്; സാമ്പത്തിക ക്രമക്കേടും നികുതി വെട്ടിപ്പും നടന്ന ക്രിമിനൽ കേസ് എങ്ങനെ സിവിൽ കേസാകും? സീറോ-മലബാർ സഭ ഭൂമിയിടപാടിൽ അന്വേഷണം നടത്താത്ത സർക്കാരിനും പൊലീസിനും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

March 05, 2018 | 06:08 pm

കൊച്ചി: സീറോ മലബാർ സഭയിലെ എറണാകുളം- അങ്കമാലി അതിരൂപത ഭൂമി ഇടപാടിൽ അന്വേഷണത്തിന് സാധ്യത. ഭൂമി ഇടപാടിൽ അതിരൂപതയ്ക്ക് പണം കൈമാറിയെന്ന് ഇടനിലക്കാരൻ അറിയിച്ചതോടെയാണ് അന്വേഷണം വേണ്ടേയെന്ന് ഹൈക്കോടതി ആരാഞ്ഞത...

കൊച്ചി മെട്രോ ലാഭത്തിലല്ല; ടിക്കറ്റ് ഇതര വരുമാനത്തിലൂടെ ലാഭമുണ്ടാക്കാൻ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി

March 05, 2018 | 06:00 pm

തിരുവനന്തപുരം: കൊച്ചി മെട്രോ ലാഭത്തിലല്ല ഓടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. രാജ്യത്തെ മറ്റ് മെട്രോകൾ ടിക്കറ്റ് ഇതര വരുമാനത്തിലൂടെ ലാഭമുണ്ടാക്കുന്നുണ്ട്. അത്തരം വരുമാനം കൊച്...

വിമാനം പറന്നുയർന്നതോടെ ഇരുപതുകാരൻ തുണികൾ അഴിച്ചിട്ട് പോൺ വീഡിയോ കാണാൻ തുടങ്ങി; കാബിൻ ക്രൂ നിർബന്ധിച്ചതോടെ വസ്ത്രം ധരിക്കാൻ തയ്യാറായ യുവാവ് എയർ ഹോസ്റ്റസിനെ ആലിംഗനം ചെയ്യാനും ശ്രമം; ഒടുവിൽ സഹികെട്ട യാത്രക്കാരും വിമാന അധികൃതരും യുവാവിനെ കെട്ടിയിട്ടു യാത്ര തുടർന്നു

March 05, 2018 | 05:50 pm

ക്വാലാലംപൂർ: യാത്രക്കാരെ മുൾമുനയിൽ നിർത്തി മലേഷ്യയിൽ നിന്നും ഒരു വിമാന യാത്ര. 20കാരനായ യുവാവാണ് വിമാന യാത്രയ്ക്കിടെ മറ്റുള്ള യാത്രക്കാർക്കെല്ലാം തലവേദനയായത്. യാത്രാ വിമാനത്തിൽ വസ്ത്രമുരിഞ്ഞ ഇരുപതുകാരൻ...

ബാർകോഴ കേസിൽ കെ എം മാണിക്കെതിരെ തെളിവുണ്ടെന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ; രക്ഷിക്കാൻ തുടക്കം മുതൽ ശ്രമം നടന്നു; കേസ് നേരാംവണ്ണം അന്വേഷിച്ചിരുന്നെങ്കിൽ കുറ്റക്കാരനാകുമായിരുന്നുവെന്നും അഡ്വ.കെ പി സതീശൻ

March 05, 2018 | 05:25 pm

കൊച്ചി: ബാർ കോഴക്കേസിൽ മുൻ മന്ത്രി കെ.എം മാണിക്കെതിരെ തെളിവില്ലെന്ന വിജിലൻസ് റിപ്പോർട്ടിനെതിരെ കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ. മാണിക്കെതിരെ തെളിവുണ്ടെന്നും അന്വേഷണം തുടരണമെന്നുമാണ് താൻ നൽകിയ ...

മുത്തശ്ശിക്ക് സർപ്രൈസ് വിസിറ്റ് നൽകാൻ രാഹുൽ ഇറ്റലിക്ക് പറക്കുമ്പോൾ പൗഹോള മെയ്‌നോയുടെ ഓർമയിൽ തെളിയുന്നത് ഒരുപഴങ്കഥ; 52 വർഷം മുമ്പ് ഒർബസാനോയിലെ കൃഷിയിടത്തിലേക്ക് ജഗ്വാറിൽ ഇടിച്ചുകയറി വന്ന സുന്ദരനായ മരുമകൻ നൽകിയതും സർപ്രൈസ് വിസിറ്റ്; അന്ന് സർപ്രൈസ് വിസിറ്റിന്റെ ലക്ഷ്യം അറിയാമായിരുന്നിട്ടും ഭർത്താവും താനും അറിയാത്ത ഭാവം നടിച്ചു; ചെറുമകൻ വരുമ്പോൾ 93 ാം വയസിലും മുത്തശ്ശിക്ക് തെളിച്ചമുള്ള ഓർമകൾ

March 05, 2018 | 05:21 pm

ന്യൂഡൽഹി: ഇറ്റലിയിൽ വടക്ക് കിഴക്കൻ മേഖലയിലള്ള വെനീറ്റോ മുമ്പ് പാവപ്പെട്ട കർഷകരുടെ ഇടമായിരുന്നു. ഇന്ന് വ്യവസായങ്ങളൊക്കെ വളർന്ന് സമ്പന്ന മേഖലയായെങ്കിലും അവിടത്തുകാർ മറക്കാത്ത ഒരുപഴയ ചൊല്ലുണ്ട്. എങ്ങനെ ഒ...

മാണിയുടെ കാര്യത്തിൽ സിപിഐ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയതാണ്; കെ.എം.മാണിയെ എൽഡിഎഫിൽ ഉൾപ്പെടുത്താൻ അനുവദിക്കില്ലെന്ന് പന്ന്യൻ രവീന്ദ്രൻ

March 05, 2018 | 05:11 pm

തിരുവനന്തപുരം: കെ.എം.മാണിയെ എൽഡിഎഫിൽ ഉൾപ്പെടുത്താൻ അനുവദിക്കില്ലെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം പന്ന്യൻ രവീന്ദ്രൻ. മുന്നണി വിപുലീകരണത്തിൽ സിപിഐക്ക് എതിർപ്പില്ല. മാണിയുടെ കാര്യത്തിൽ സിപിഐ നേര...

സൗദി ആകാശം വിട്ടപ്പോൾ എസ്‌കോർട്ടായി പ്രത്യേക യുദ്ധവിമാനം അകമ്പടി സേവിച്ചു; ഈജിപ്തിന്റെ മനസ്സറിഞ്ഞശേഷം ബ്രിട്ടനിലേക്കും അമേരിക്കയിലേക്കും; ഗൾഫിൽ അജയ്യത ഉറപ്പിച്ച സൗദി രാജകുമാരൻ ആദ്യ ലോക പര്യടനത്തിന് ഇറങ്ങുന്നത് അതി സുരക്ഷാ സന്നാഹത്തോടെ

March 05, 2018 | 05:10 pm

സൗദി അറേബ്യയുടെ കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ രാജ്യത്തെ യുവാക്കളുടെയും പുരോഗമനവാദികളുടെയും പ്രതീക്ഷയും ആവേശവുമാണ്. സ്ത്രീകൾക്ക് വാഹനമോടിക്കാൻ ലൈസൻസും പുരുഷ ബന്ധുവിന്റെ പിന്തുണയില്ലാതെ വ്...

ഒരു പെണ്ണ് നല്ല കുട്ടി എന്ന് പറയിപ്പിക്കണോ? അതോ ഇഷ്ടമുള്ളത് ചെയ്യണോ? എന്റെ പുരുഷ സുഹൃത്തുക്കളെ.. എനിക്ക് ചോദിക്കാനുള്ളത് നിങ്ങളോടാണ്; ഒരു പെണ്ണിന് ഈ ലോകത്ത് എന്തൊക്കെ പ്രതീക്ഷകൾ വച്ചുപുലർത്താനാവും? അത് നിങ്ങളാണ് പറയേണ്ടത്? സ്ത്രീ പുരുഷ വിവേചനത്തിൽ സ്മൃതി പരുത്തിക്കാടിന് പറയാനുള്ളത്

March 05, 2018 | 04:59 pm

മാതൃഭൂമി ചാനലിലെ മുതിർന്ന മാധ്യമ പ്രവർത്തകയാണ് സ്മൃതി പരുത്തിക്കാട്. ഇന്ന് ചർച്ച ചെയ്യുന്ന ഏറ്റവും വലിയ വിഷയങ്ങളിലൊന്നായ സ്ത്രീ-പുരുഷ സമത്വത്തെ കുറിച്ചും സ്ത്രീകൾക്ക് എന്തൊക്കെ സ്വാതന്ത്ര്യം ആവാമെന്നു...

MNM Recommends

Loading...
Loading...