1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
04
Saturday

ദോക്ലാമിൽ ചൈന വെറുതെ ഇരിക്കുകയല്ല; ഹെലിപാഡുകളും ട്രഞ്ചുകളും ചൈനീസ് സേന നിർമ്മിക്കുന്നതായി നിർമല സീതാരാമൻ

March 05, 2018 | 11:13 pm

ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തിയായ ദോക്ലാമിൽ ചൈനീസ് സൈന്യം ഹെലിപ്പാഡും ട്രഞ്ചുകളും നിർമ്മിക്കുന്നതായി പ്രതിരോധമന്ത്രി നിർമല സീതാരാമൻ. എന്നാൽ ചൈനയുടെ ഈ നീക്കം ഇന്ത്യക്ക് ഭീഷണിയല്ലെന്നും ശൈത്യകാലത്ത് ഡോക്...

താരങ്ങൾ തമ്മിലുള്ള കയ്യാങ്കളി; കലി തുള്ളാൻ കാരണം വെളിപ്പെടുത്തി ഓസീസ് വെബ്‌സൈററ്

March 05, 2018 | 10:54 pm

മെൽബൺ: ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഒന്നാം ടെസ്റ്റിനിടെ താരങ്ങൾ തമ്മിലുണ്ടായ വക്കേറ്റവും കയ്യേറ്റവും വിവാദമായിരിക്കുകയാണ്. മത്സരത്തിനിടെ ഓസ്ട്രേലിയൻ ഉപനായകൻ ഡേവിഡ് വാർണറും ദക്ഷിണാഫ്രിക്ക...

'കിടു'വിലെ ആദ്യഗാനം തന്നെ കിടു; യൂടൂബിൽ തരംഗമായ 'ഇമയിൽ' ടോപ് ഫൈവിൽ

March 05, 2018 | 10:33 pm

കൊച്ചി: റിലീസിങ്ങിന് ഒരുങ്ങുന്ന 'കിടു' എന്ന ചിത്രത്തിലെ ആദ്യ ഗാനം യൂട്യൂബിൽ തരംഗമായി. ഗാനം ഇപ്പോൾ ടോപ് ഫൈവ് വീഡിയോകളിൽ ഒന്നാണ്. 22 മണിക്കൂറിനുള്ളിൽ ഒരു ലക്ഷത്തിലധികം പേരാണ് ഗാനം കണ്ടത്. 'ഇമയിൽ' എന്ന് ...

എസ്എസ്എൽസി പരീക്ഷാ ഹാൾടിക്കറ്റ് വാങ്ങി പെരിയാർവാലി മെയിൻ കനാലിൽ കുളിക്കാനിറങ്ങി; കോതമംഗലം മാർ ബേസിൽ സ്‌കൂളിലെ രണ്ടുവിദ്യാർത്ഥികൾ മുങ്ങി മരിച്ചു

March 05, 2018 | 09:58 pm

കോതമംഗലം : പെരിയാർവാലി ജലസേചന പദ്ധതിയുടെ മെയിൻ കനാലിൽ മുത്തംകുഴി ഭാഗത്ത് കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു.കോതമംഗലം മാർ ബേസിൽ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ തോമസ് ജോഷി ,ബേസി...

തമിഴ്‌നാടിന് ഒരുനേതാവിനെ വേണം; ആ രാഷ്ട്രീയ ശൂന്യത നികത്താൻ ഞാൻ കടന്നുവരുമ്പോൾ കടവുൾ എന്നോടൊപ്പം; രാഷ്ട്രീയ പ്രവേശനത്തിന് ശേഷമുള്ള ആദ്യപൊതുപരിപാടിയിൽ മനസ് തുറന്ന് സ്റ്റൈൽ മന്നൻ

March 05, 2018 | 09:37 pm

ചെന്നൈ: തമിഴ്‌നാട്ടിൽ നിലനിൽക്കുന്ന രാഷ്ട്രീയ ശൂന്യത നികത്താൻ തനിക്കാവുമെന്ന് സൂപ്പർസ്റ്റാർ രജനീകാന്ത്.രാഷ്ട്രീയപ്രവേശനത്തിന് ശേഷമുള്ള ആദ്യപൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു താരം. രാഷ്ട്രീയയാത്ര എളു...

സുൻജുവാൻ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ ഏറ്റുമുട്ടലിൽ വധിച്ചു; ജെയ്‌ഷെ മുഹമ്മദ് ഭീകരൻ മുഫ്തി വഖാസിനെ വധിച്ചത് സൈന്യവും ജമ്മു കശ്മീർ പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിൽ

March 05, 2018 | 09:07 pm

ന്യൂഡൽഹി: സുൻജുവാൻ സൈനിക ക്യാമ്പിനുനേരെ ഫെബ്രുവരിയിൽ ഉണ്ടായ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. ജെയ്‌ഷെ മുഹമ്മദ് ഭീകരൻ മുഫ്തി വഖാസ് ആണ് കൊല്ലപ്പെട്ടത്. തെക്കൻ കശ്മീരിലെ ഹത്തിവാ...

മനുഷ്യരക്തം കൊണ്ട് കാളിയെ കുളിപ്പിക്കുന്നു; രക്തം സംഭരിക്കുന്നത് ഭക്തജനങ്ങളിൽ നിന്ന്; തിരുവനന്തപുരം വിതുര കാളി ക്ഷേത്രത്തിലെ മഹാഘോര കാളിയജഞം വിവാദത്തിലേക്ക്; സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതിഷേധം

March 05, 2018 | 09:00 pm

തിരുവനന്തപുരം: ഭക്തജനങ്ങളിൽ നിന്ന് രക്തം സ്വീകരിച്ചുകൊണ്ട് മഹാഘോര കാളിയജ്ഞം. തിരുവനന്തപുരം ജില്ലയിലെ വിതുര ദേവിയോട് ശ്രീവിദ്വാരി വൈദ്യനാഥ ക്ഷേത്രത്തിലെ നോട്ടീസിലെ വാചകമാണിത്. തൊട്ടിലാട്ടം, സമൂഹസദ്യ, ബ...

കോടികൾ മുടക്കി ആസ്ഥാനം പണിതപ്പോൾ വാജ്‌പേയിയെ പടിയിറക്കി ബിജെപി; ഡൽഹി ബിജെപി ആസ്ഥാനത്തെ മീഡിയ റൂമിലെ ചിത്രത്തിൽ ഇനി മോദിയും അമിത് ഷായും

March 05, 2018 | 08:35 pm

ന്യൂഡൽഹി: കോടികൾ മുടക്കി പുതിയ ആസ്ഥാനമന്ദിരം പണിത ബിജെപി എ ബി വാജ്‌പേയിയെ പടിയിറക്കി. ബിജെപി ആസ്ഥാനത്തെ മീഡിയ റൂമിലെ പശ്ചാത്തലത്തിൽ നിന്ന് മുതിർന്ന നേതാവ് വാജ്പേയിയുടെ ചിത്രം ഒഴിവാക്കി. പകരം പ്രധാനമന്...

മാർച്ച് 31ന് മുമ്പ് നഴ്‌സുമാരുടെ ശമ്പള വർദ്ധനവ് പ്രാബല്യത്തിലെന്ന മുഖ്യമന്ത്രിയുടെ വാക്കിനെ വിശ്വസിക്കുന്നതായി യുഎൻഎ അധ്യക്ഷൻ ജാസ്മിൻ ഷാ; സർക്കാർ ഉത്തരവിറക്കിയാലും ശമ്പളം നൽകില്ലെന്ന ആശുപത്രി മാനേജ്‌മെന്റുമാരുടെ ഭീഷണിയെ നേരിടുമെന്ന നിലപാടിൽ മുഖ്യമന്ത്രിയും; മാധ്യമ ചോദ്യങ്ങളിൽ നിന്നും മുഖം തിരിഞ്ഞു നടന്ന പിണറായി വിജയൻ ഒടുവിൽ കർശന നിലപാട് സ്വീകരിച്ചത് ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ട്

March 05, 2018 | 08:17 pm

തിരുവനന്തപുരം: കഴിഞ്ഞ വർഷം ഫെബ്രുവരി 10 നാണ് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 20,000 രൂപയായി വർദ്ധിപ്പിച്ചു കൊണ്ട് സർക്കാർ തീരുമാനം എടുത്തത്. ഈ തീരുമാനമറിഞ്ഞ് കേരളത്തിൽ ...

ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ; പിടിയിലായത് സിപിഎം പ്രവർത്തകരായ കെ ബൈജുവും ദീപ് ചന്ദും; കൊലയാളി സംഘത്തിൽ പെട്ടയാളാണ് ദീപ് ചന്ദെന്ന് അന്വേഷണ സംഘം; കൊലയാളികൾ ഉപയോഗിച്ചതെന്ന് കരുതുന്ന രണ്ടു വാളും ഒരു മഴുവും കണ്ടെടുത്തു

March 05, 2018 | 08:09 pm

കണ്ണൂർ: യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി എസ്‌പി.ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. സിപിഎം പ്രവർത്തകരായ കെ.ബൈജു, ദീപ് ചന്ദ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. അറസ്റ്റിലായ...

മുത്തശ്ശിയെ സന്ദർശിക്കാൻ ഇറ്റലിയിൽ പോയ രാഹുൽ തിരിച്ചെത്തി; വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെ ജനവിധി അംഗീകരിക്കുന്നുവെന്ന്‌കോൺഗ്രസ് അദ്ധ്യക്ഷൻ

March 05, 2018 | 07:33 pm

ന്യൂഡൽഹി: മുത്തശ്ശിയെ സന്ദർശിക്കാൻ ഇറ്റലിയിൽ പോയ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ഡൽഹിയിൽ തിരിച്ചെത്തി. ത്രിപുര, മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളിലെ ജനവിധി അംഗീകരിക്കുന്നതായി രാഹുൽ പറഞ്ഞു. പ്രദേശത്തെ ജനങ...

സർക്കാർ പെൻഷൻ വാങ്ങുന്ന ഭർത്താവിനെ ആശ്രിതനെന്ന് കാട്ടി ചികിൽസാനുകൂല്യം എഴുതിയെടുത്തു; ആനുകൂല്യം കൈപ്പറ്റുന്ന സമയത്ത് കെ.ഭാസ്‌കരൻ മട്ടന്നൂർ നഗരസഭ ചെയർമാൻ; മെഡിക്കൽ റീഇമ്പേഴ്‌മെന്റ് വിവാദത്തിൽ വി.മുരളീധരന്റെ ഹർജി വിജിലൻസ് കോടതി ഫയലിൽ സ്വീകരിച്ചതോടെ മന്ത്രി കെ.കെ.ശൈലജ കൂടുതൽ കുരുക്കിലേക്ക്

March 05, 2018 | 07:13 pm

തിരുവനന്തപുരം: ചികിൽസാച്ചെലവുമായി ബന്ധപ്പെട്ട കേസിൽ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചർ കുരുക്കിലേക്ക്. ഭർത്താവ് കെ.ഭാസ്‌കരൻ മാസ്റ്ററുടെ പേരിൽ അനധികൃതമായി ചികിൽസാ ചെലവ് എഴുതിയെടുത്തുവെന്നാണ് ആരോപണം.മന്ത്...

മനോഹർ പരീക്കറിന്റെ ആരോഗ്യനിലയിൽ പുരോഗതിയില്ല; വിദഗ്ധ ചികിത്സയ്ക്കായി വിദേശത്തേക്ക് കൊണ്ടുപോയേക്കും; കാബിനറ്റ് അഡൈ്വസറി കമ്മിറ്റിക്ക് താല്ക്കാലിക ഭരണച്ചുമതല കൈമാറി ഗോവൻ മുഖ്യൻ

March 05, 2018 | 07:01 pm

മുംബൈ: ഗോവൻ മുഖ്യമന്ത്രി മനോഹർ പരീക്കറിനെ വിദഗ്ധ ചികിത്സയ്ക്കായി വിദേശത്തേക്ക് കൊണ്ടുപോയേക്കുക്കം. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഉണ്ടാകാത്ത സാഹചര്യത്തിലാണ് തീരുമാനമെന്ന് ഓഫീസ് അറിയിച്ചു...

മുഖ്യമന്ത്രിയെ ഒരു ദിവസത്തിനകം കൊല്ലുമെന്ന് ഭീഷണി മുഴക്കിയ സംഭവം; യുവാവ് പൊലീസ് പിടിയിൽ: അറസ്റ്റിലായത് കണ്ണൂർ പഴയങ്ങാടി സ്വദേശി

March 05, 2018 | 06:53 pm

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ടെലഫോണിലൂടെ ഭീഷണി മുഴക്കിയ യുയാവ് പിടിയിലായി. പിണറായി വിജയനെ ഒരു ദിവസത്തിനകം വധിക്കുമെന്ന് ഫോണിലൂടെ ഭീഷണി മുഴക്കിയ കണ്ണൂർ പഴയങ്ങാടിക്കടുത്ത ശ്രീസ്ഥ സ്വദേശി വ...

അബ്ദുൾ നാസർ മദനിയുടെ ആരോഗ്യ നില വഷളാകുന്നു; മികച്ച ചികിത്സ നൽകാൻ കേരളത്തിലേക്ക് മാറ്റണം; കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് സിദ്ധരാമയ്യക്ക് പിണറായിയുടെ കത്ത്

March 05, 2018 | 06:52 pm

തിരുവനന്തപുരം: പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയുടെ ആരോഗ്യ നില മോശമാണെന്നും അദ്ദേഹത്തെ കേരളത്തിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്...

MNM Recommends

Loading...
Loading...