April 20, 2024+
-
ബന്ധുനിയമനം: സ്വന്തം ലെറ്റർ പാഡിൽ ജയിംസ് മാത്യു എംഎൽഎ മന്ത്രിക്ക് നൽകിയ പരാതിയുടെ പകർപ്പുമായി പി.കെ.ഫിറോസ്; ഇൻഫർമേഷൻ കേരള മിഷനിലെ ഡെപ്യൂട്ടി ഡയറക്ടർ നിയമനത്തിലെ ക്രമക്കേട് തെളിഞ്ഞിട്ടും എ.സി.മൊയ്തീൻ അനധികൃത നിയമനത്തിന് പച്ചക്കൊടി കാട്ടി; അനധികൃതമായി നിയമിച്ചത് കോലിയക്കോട് കൃഷ്ണൻനായരുടെ സഹോദര പുത്രനെ; സിപിഎമ്മിനെ വെട്ടിലാക്കി യൂത്ത് ലീഗ് ജന.സെക്രട്ടറിയുടെ വെളിപ്പെടുത്തൽ
February 05, 2019കോഴിക്കോട് : ഇൻഫർമേഷൻ കേരള മിഷനിൽ ഡെപ്യൂട്ടി ഡയറക്ടർ തസ്തികയിലെ നിയമനത്തിൽ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ.ഫിറോസിന്റെ വെളിപ്പെടുത്തൽ. നിയമനത്തിൽ ക്രമക്കേട് നടന്നതായി...
-
കായൽ കയ്യേറ്റക്കേസിൽ വിധി എതിരാകുമെന്ന് വന്നതോടെ ഹർജി പിൻവലിച്ച് തടിയൂരാൻ നോക്കിയ തോമസ് ചാണ്ടിക്കും മക്കൾക്കും പിഴശിക്ഷ നൽകി ഹൈക്കോടതി; മാസങ്ങൾ നീണ്ട വാദം പൂർത്തിയായി വിധി പറയാനിരിക്കെ ഹർജി പിൻവലിച്ചതിന് പിഴ ഒരു ലക്ഷം രൂപ; ഹർജി പിൻവലിക്കാൻ അനുമതി നൽകിയ ശേഷം പിഴ വിധിച്ചത് കോടതിയെ കുരങ്ങ് കളിപ്പിച്ചതിനും വിലപ്പെട്ട സമയം പാഴാക്കിയതിനും; മുൻ മന്ത്രിയെ കുടുക്കിയത് ആലപ്പുഴ കളക്ടറായിരുന്ന അനുപമ ഐഎഎസിന്റെ പഴുതടച്ചുള്ള റിപ്പോർട്ട് തന്നെ
February 05, 2019കൊച്ചി: മുൻ ഗാതാഗത മന്ത്രിയും കുട്ടനാട് എംഎൽഎയുമായ തോമസ് ചാണ്ടിക്ക് പിഴയിട്ട് കോടതി. കായൽ കയ്യേറ്റത്തിനെതിരായ ഹർജി പിൻവലിക്കാൻ അപേക്ഷ നൽകിതിന് പിന്നാലെയാണ് കോടതി പിഴ ഇട്ടത്. ഹർജികൾ പിൻവലിക്കാൻ അനുമതി ...
-
യുവതിയെ ആദ്യം പീഡിപ്പിച്ചത് ബിസിനസ് പാർട്നർമാരായ യുവാക്കൾ; കൈകൾ കട്ടിലിൽ കെട്ടിയിട്ട ശേഷം പെൺകുട്ടി യുവതിയെ ബലാൽസംഗം ചെയ്തു; 19 കാരി യുവാക്കളുടെ സഹായത്തോടെ യുവതിയെ ബലാൽസംഗം ചെയ്തത് കൃത്രിമ പുരുഷ ലിംഗം ബെൽറ്റിൽ കെട്ടിയ ശേഷം
February 05, 2019ഡൽഹി: രണ്ട് യുവാക്കളുടെ സഹായത്തോടെ യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ 19 കാരിപിടിയിൽ. സ്വവർഗ ലൈംഗികത ക്രിമിനൽകുറ്റമാകുന്ന നിയമം കഴിഞ്ഞ വർഷം സുപ്രീം കോടതി ഭേദഗതി ചെയ്തിരുന്നു. ഇതിന് ശേഷം ആദ്യമായിട്ട...
-
ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ച വിധി പുനഃപരിശോധിക്കരുത് എന്ന ആവശ്യവുമായി കനകദുർഗയും ബിന്ദുവും സുപ്രീംകോടതിയിൽ; നിർണായക നീക്കവുമായി നാല് യുവതികളുടെ ഹർജി എത്തുന്നത് വിഷയത്തിലെ റിവ്യൂഹർജികൾ നാളെ പരിഗണിക്കാനിരിക്കെ; ശുദ്ധിക്രിയ നടത്തിയ തന്ത്രിയുടെ നടപടി കോടതിയലക്ഷ്യമെന്ന ഹർജിയും നാളെ പരിഗണിച്ചേക്കും; തന്ത്രി ശുദ്ധിക്രിയാ കാര്യം അറിയിച്ചെന്ന് തുറന്നുപറഞ്ഞ് പത്മകുമാറും
February 05, 2019ന്യൂഡൽഹി: ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതിയുടെ വിധി പുനഃപരിശോധിക്കരുതെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. പൊലീസ് സന്നാഹമൊരുക്കി സർക്കാർ സംരക്ഷണയിൽ മലചവിട്ടിയ ബിന്ദു, കനകദ...
-
ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി മോചിപ്പിക്കേണ്ട തടവുകാരുടെ ലിസ്റ്റ് തയ്യാറാക്കി തുടങ്ങി; ഇത്തവണ കുവൈറ്റിൽ ജയിൽമോചിതരാവുക 750 തടവുകാർ
February 05, 2019കുവൈത്ത് സിറ്റി: ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായാണ് അമീരി കാരുണ്യം ലഭിക്കുന്നവരുടെ ലിസ്റ്റ് തയ്യാറാക്കി തുടങ്ങി. ഇത്തവണ ശിക്ഷയിളവ് ലഭിച്ച് ജയിൽ മോചിതരാവുക 750 തടവുകാർ മാത്രമെന്ന് റിപ്പോർട്ട്. 10 വർഷത്തെ ...
-
പല്ലു തേക്കുന്നുതിനിടെ ടൂത്ത് ബ്രഷ് വിഴുങ്ങി ! മുണ്ടക്കയം സ്വദേശിനിയായ 40 കാരിയുടെ വയറ്റിൽ നിന്നും പുറത്തെടുത്തത് 15 സെന്റീമീറ്റർ നീളമുള്ള ബ്രഷ്; തൊണ്ടയിൽ പഴുപ്പും മുറിവും അസ്വസ്ഥതയുമുണ്ടായ വീട്ടമ്മയെ പ്രവേശിപ്പിച്ചത് കോട്ടയം മെഡിക്കൽ കോളേജിൽ
February 05, 2019കോട്ടയം: പല്ലു തേക്കുന്നതിനിടെ ടൂത്ത് ബ്രഷ് വിഴുങ്ങി വീട്ടമ്മ. മുണ്ടക്കയത്താണ് സംഭവം. അഞ്ചു ദിവസം മുൻപായിരുന്നു പല്ലു തേക്കുന്നതിനിടെ തൊണ്ടയിലെ തടസം നീക്കാൻ ശ്രമിക്കുന്നതിനിടെ 40കാരിയായ വീട്ടമ്മ ബ്രഷ്...
-
ബഹ്റൈൻ എയർപോർട്ട് നവീകരണം: ഇന്ന് മുതൽ വിമാനത്താവളത്തിലേക്കുള്ള റോഡുകളിൽ ഗതാഗത നിയന്ത്രണം; യാത്രക്കൊരുങ്ങുന്നവർ മുൻകൂട്ടി യാത്രക്കൊരുങ്ങാൻ നിർദ്ദേശം
February 05, 2019മനാമ : ബഹ്റൈൻ എയർപോർട്ട് ടെർമിനലിന്റെ വികസന പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി എയർപോർട്ടി ലേക്കുള്ള ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു. ഇന്ന് മുതൽ വിമാനത്താവളത്തിലേക്കു...
-
'എത്ര പണമുണ്ടാക്കിയാലും അതിലൊരു തരി പോലും മുകളിലേക്ക് കൊണ്ടുപോവാനാവില്ല'; കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം വീണ്ടും; മനുഷ്യത്ത്വം കൊണ്ട് നടത്തുന്ന സാമൂഹ്യ പ്രവർത്തനങ്ങൾ കൊണ്ടേ കാര്യമുള്ളൂ പ്രശസ്തിക്ക് വേണ്ടിയല്ല അത് ചെയ്യേണ്ടത്; കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ സാധിക്കാത്ത വിജേഷിന്റെ സ്ഥിതി മനസിലാക്കാൻ ചിറ്റിലപള്ളിയെ പോലൊരാൾക്ക് സാധിക്കുന്നില്ലേ എന്നും കോടതി
February 05, 2019കൊച്ചി: വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. എത്ര പണമുണ്ടാക്കിയാലും അതിലൊരു തരി പോലും മുകളിലേക്ക് കൊണ്ടു പോകാൻ സാധിക്കില്ലെന്നാണ് കോടതി വിമർശിച്ചത്. വണ്ടർലാ അമ്യൂസ്മ...
-
ഒമാനിൽ വീണ്ടും മെർസ് മരണം; ഇതുവരെ വൈറസ് ബാധിച്ചത് രണ്ട് പേർ; അഞ്ചുപേർ ചികിത്സയിൽ
February 05, 2019ഒമാനിൽ വീണ്ടും 'മെർസ്' മരണം. മിഡിലീസ്റ്റ് റെസ്പിരേറ്ററി സിൻഡ്രോം ബാധിച്ച് രണ്ട് പേർ മരണപ്പെട്ടതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അഞ്ച് പേരിൽ മെർസ് കൊറോണ വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. ഇവർ റഫറൽ ആശ...
-
തിരുവനന്തപുരത്ത് സിപിഐ സാധ്യതാ ലിസ്റ്റിൽ ഏറ്റവും മുമ്പിൽ ആനിരാജ; തമിഴ്നാട്ടിൽ നിന്നുള്ള സിപിഐ സെക്രട്ടറിയുടെ ഭാര്യയും കണ്ണൂരൂകാരിയുമായ ആനിയുടെ പേരിനോട് യോജിച്ച് നേതൃത്വം; ഡബ്ബിങ് ആർട്ടിസ്റ്റും പൊതുപ്രവർത്തകയുമായി ഭാഗ്യലക്ഷ്മി അവസാന നിമിഷം സ്ഥാനാർത്ഥിയാകുമെന്ന് വിശ്വസിക്കുന്നവരും ഏറെ; ശശി തരൂരിനെ നേരിടാൻ സ്ഥാനാർത്ഥി ആരെന്ന് ഉറപ്പിക്കാതെ ബിജെപി വലയുമ്പോൾ സീറ്റ് നിർണ്ണയത്തിൽ ഏകദേശ ധാരണയുമായി എൽഡിഎഫ്
February 05, 2019തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇത്തവണ ഇടതു പക്ഷത്തിനായി മത്സരിക്കുക സിപിഐ തന്നെയാണ്. മുമ്പെല്ലാം സിപിഎം ഈ സീറ്റിനായി അവകാശ വാദം ഉന്നയിക്കാറുണ്ടായിരുന്നു. എന്നാൽ ഇത്തവണ സിപഐയ്ക്ക് സീറ്റ് വിട്ടുകൊടുക്ക...
-
ഖിയ ചാമ്പ്യൻസ് ലീഗ് 2018; ഇത്തവണ മാറ്റുരയ്ക്കാനെത്തുക 12 ഇന്ത്യൻ പ്രവാസി ടീമുകൾ
February 05, 2019ദോഹ: കായിക രംഗത്ത് ഇന്ത്യ - ഖത്തർ ബന്ധം ഊഷ്മളമാക്കുക, ഖത്തർ 2022 നു ഇന്ത്യൻ ജനതയുടെ ഐക്യധാർഡ്യം ഊട്ടിയുറപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ, മിനിസ്ട്രി ഓഫ് കൾച്ചർ സ്പോർട്സ് ,ഖത്തർ ഫുട്ബോൾ അസോസിയേഷൻ എന്നിവരു...
-
രണ്ടാമത് അംജദ് അലി മെമോറിയൽ ഫുട്ബോൾ; അറേബ്യൻ എഫ്.സി ജേതാക്കൾ
February 05, 2019ഷാർജ: പ്രവാസ ലോകത്തെ കാൽപന്തു പ്രേമികൾക്ക് ഗ്രഹാതുലമായ ഫുട്ബോൾ മാമാങ്കം അണിയിച്ചൊരുക്കി മങ്കട മണ്ഡലം കെ.എം.സി.സി സംഘടിപ്പിച്ച രണ്ടാമത് അംജദ് അലി മെമോറിയൽ ഫുട്ബോൾ ടൂർണമെന്റിൽ ബിഗ് മാർട്ട് അറേബ്യൻ എഫ്...
-
എൻഎസ്എസിനെ രാഷ്ട്രീയം പഠിപ്പിക്കാൻ സിപിഎമ്മും അണികളും വരേണ്ട; ശബരിമലയിൽ ഭക്തർക്കൊപ്പം നിലപാട് സ്വീകരിച്ചത് രാഷ്ട്രീയം നോക്കിയല്ല; ആരുമായും നിഴൽ യുദ്ധത്തിനില്ല; വിശ്വാസ സംരക്ഷണത്തിന് കാലുപിടിക്കാൻ വരെ തയ്യാറാണെന്ന് പിണറായിയേയും കോടിയേരിയേയും അറിയിച്ചിരുന്നു: എൻഎസ്എസിനെ വിമർശിക്കാൻ താങ്കൾക്ക് അവകാശമില്ലെന്നും കോടിയേരിയോട് ജി സുകുമാരൻ നായർ
February 05, 2019കോട്ടയം: ശബരിമലയിൽ എൻഎസ്എസ് വ്യക്തമായ നിലപാട് സ്വീകരിച്ചത് രാഷ്ട്രീയം നോക്കിയല്ലെന്നും ആരുമായും നിഴൽ യുദ്ധത്തിനില്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. എൻഎസ്എസിനെ രാഷ്ട്രീയം പഠിപ്പിക്കാൻ...
-
മരണം വന്ന് എന്റെ കണ്ണിൽ ചുംബിക്കൂമ്പോഴും അവസാന കാഴ്ചയിലെ സ്വപ്നത്തിനു നിന്റെ മുഖമായിരിക്കണം; ഭാര്യയ്ക്കും ഭാര്യ സഹോദരിക്കും അമ്മായി അച്ഛനും എതിരെ ആരോപണങ്ങൾ ഉന്നയിച്ച് ആത്മഹത്യാ ഭീഷണി ഫേസ്ബുക്കിൽ ചർച്ചയാക്കിയ ഓട്ടോ ഡ്രൈവർ ഒടുവിൽ കടുംകൈ ചെയ്തു; ഇടയാർ ഹരിയുടെ തൂങ്ങിമരണം തിരുവനന്തപുരം അമ്പലത്തറ മുട്ടാറിലുള്ള ഭാര്യവീട്ടിൽ
February 05, 2019തിരുവനന്തപുരം: മരണം വന്ന് എന്റെ കണ്ണിൽ ചുംബിക്കൂമ്പോഴും അവസാന കാഴ്ചയിലെ സ്വപ്നത്തിനു നിന്റെ മുഖമായിരിക്കണം. ഇന്നലെ ഫെയ്സ് ബുക്ക് പോസ്റ്റിൽ ഈ കുറിപ്പിട്ട ഇടയാർ ഹരി എന്ന ഓട്ടോഡ്രൈവർ ഇന്നു രാവിലെ ആത്മഹത്...
-
സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയിൽ മന്ത്രി ജി സുധാകരനെതിരെ കേസെടുക്കാൻ ഉത്തരവിട്ട് കോടതി; മന്ത്രിക്കെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത് മുൻ പേഴ്സണൽ സ്റ്റാഫ് അംഗംകൂടിയായ ഉഷാ സാലി; 2016ൽ ആലപ്പുഴയിൽ റോഡിന്റെ ശിലാസ്ഥാപന വേളയിൽ മൈക്ക് തട്ടിപ്പറിച്ച് അപമാനിച്ചുവെന്ന് പരാതി; വീടുവച്ചതും മകളെ കെട്ടിച്ചതും എന്റെ പേഴ്സണൽ സ്റ്റാഫായി ഇരുന്നല്ലേ എന്ന് പരസ്യമായി പൊട്ടിത്തെറിച്ച് സുധാകരൻ; മന്ത്രി മാർച്ച് 29ന് ഹാജരാകാൻ ഉത്തരവിട്ട് അമ്പലപ്പുഴ ഒന്നാംക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ്
February 05, 2019ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയിൽ മന്ത്രി ജി സുധാകരന് എതിരെ കേസെടുക്കാൻ നിർദ്ദേശിച്ച് കോടതി. അമ്പലപ്പുഴ ഒന്നാം ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. മന്ത്രിയുടെ മുൻ പേഴ്...
MNM Recommends +
-
പെരുവയലിൽ ആളുമാറി വോട്ട് ചെയ്തെന്ന പരാതി; നാല് പോളിങ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് കലക്ടർ; തിരിച്ചറിയൽ കാർഡ് പരിശോധിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന് കണ്ടെത്തൽ
-
മോദിയെ വിമർശിക്കാൻ നാവുയരാത്ത മുഖ്യമന്ത്രിക്ക് രാഹുലിനെ പരിഹസിക്കാൻ നൂറുനാവ്; രാഹുൽ വിമർശനത്തിലേക്ക് പിണറായിയെ നയിച്ചത് സംഘപരിവാർ ബോധമെന്ന് കെ സുധാകരൻ
-
നാഷണൽ ഹെറാൾഡ് അഴിമതി കേസിൽ രാഹുൽ ഗാന്ധിയെ എന്തുകൊണ്ട് ഇ.ഡി അറസ്റ്റുചെയ്യുന്നില്ല? പിണറായി വിജയനെ എന്തു കൊണ്ട് കേന്ദ്ര ഏജൻസി അറസ്റ്റുചെയ്യുന്നില്ലെന്നു ചോദിച്ച രാഹുലിന് എതിരെ ഇ പി ജയരാജൻ
-
സുഗന്ധഗിരിയിൽ അനുമതി നൽകിയത് ജീവനും സ്വത്തിനും ഭീഷണിയായ 20 മരം മുറിക്കാൻ; വനംവകുപ്പ് ജീവനക്കാരുടെ ഒത്താശയോടെ മുറിച്ചുകടത്തിയത് 107 മരങ്ങൾ; ഡിഎഫ്ഒ ഷജ്ന അടക്കം 18 ഉദ്യോഗസ്ഥർ കൃത്യവിലോപം നടത്തിയെന്ന് റിപ്പോർട്ട്
-
ഞാൻ പോലും ഉപയോഗിക്കാത്ത ഭാഷയിൽ കേരള മുഖ്യമന്ത്രി രാഹുലിനെ വിമർശിക്കുന്നു; ഇത്തരത്തിലുള്ള സഖ്യത്തെ എങ്ങനെയാണ് ജനങ്ങൾ വിശ്വസിക്കുക? ഇന്ത്യാ സഖ്യത്തെ ഉന്നമിട്ട് മോദിയുടെ വിമർശനം
-
ഹിന്ദി ഹൃദയഭൂമിയിൽ മധ്യപ്രദേശും, ഛത്തീസ്ഗഡും ഒഴിച്ചാൽ ശരാശരിയിൽ താഴ്ന്ന പോളിങ്; ഉത്തരേന്ത്യൻ മേഖലകളിൽ പ്രതീക്ഷിച്ച ആവേശം കാണാനില്ല; തരംഗമില്ലെന്ന റിപ്പോർട്ടുകൾ വന്നതോടെ വിലയിരുത്തലുമായി ബിജെപി; ആദ്യഘട്ടത്തിലെ ശതമാന കണക്കുകൾ കൂട്ടിയും കിഴിച്ചും രാഷ്ട്രീയ കക്ഷികൾ; കടുത്ത ചൂടും പോളിങ്ങിനെ ബാധിച്ചു?
-
എങ്ങനെ പെട്ടെന്ന് ബിജെപി. സ്ഥാനാർത്ഥി രംഗത്തുവന്നു? എന്തുകൊണ്ട് പൊലീസിനെ ഭരണകൂടം നിയന്ത്രിച്ചില്ല? സംസ്ഥാന സർക്കാർ പൂരം മുടക്കികൾ; തൃശൂരിൽ നടന്നത് ബിജെപിക്ക് വോട്ടുണ്ടാക്കിക്കൊടുക്കാനുള്ള ശ്രമമെന്ന് കെ മുരളീധരൻ
-
ഇരട്ടവോട്ടിലും ആൾമാറാട്ടത്തിലും ആശങ്ക വേണ്ട; ഓരോ ബൂത്തിലും കൺതുറന്ന് എ എസ് ഡി ആപ്പുണ്ട്; വോട്ടർമാരെ ആപ്പ് വഴി നിരീക്ഷിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ
-
മതം വിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിർന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമം നാളെ കോഴിക്കോട്ട്
-
പിണറായി ബിജെപിക്കൊപ്പം രാഹുലിനെ ആക്രമിക്കുന്നു; ലൈഫ് മിഷൻ, സ്വർണ്ണക്കടത്ത് അഴിമതികളിൽ പെട്ട ആളാണ് പിണറായി; ബിജെപിയുമായി ഒത്തുതീർപ്പ് രാഷ്ട്രീയം; കെ സുരേന്ദ്രനെ കുഴൽപ്പണ കേസിൽ തൊട്ടില്ല; രാഹുൽ ഗാന്ധിക്ക് പിന്നാലെ കേരളാ മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി പ്രിയങ്ക ഗാന്ധി
-
ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
-
ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം കഴിഞ്ഞു; എന്നിട്ടും മഹാരാഷ്ട്രയിൽ സീറ്റ് വിഭജന ചർച്ച പൂർത്തിയാക്കാനാകാതെ ബിജെപി സഖ്യം; ഏഴ് സീറ്റുകളിൽ തർക്കം തുടരുന്നു; ഗോവിന്ദയെ മത്സരിപ്പിക്കുന്നതിലും എതിർപ്പ്; ഷിൻഡെ പ്രതിരോധത്തിൽ
-
മഹാനദിയിൽ യാത്രക്കാരുമായി സഞ്ചരിച്ച ബോട്ട് മുങ്ങി ഏഴ് മരണം; ആറ് മൃതദേഹങ്ങൾ കണ്ടെടുത്തു; മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് നാല് ലക്ഷം രൂപ സഹായധനം
-
സ്കോട്ടിഷ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മികച്ച് നില്ക്കുന്ന ക്വീൻ മാർഗരറ്റ് യൂണിവേഴ്സിറ്റി യിൽ സീറ്റ് ഉറപ്പാക്കണോ? ലഭ്യമായ കോഴ്സുകളെക്കുറിച്ചും സ്കോളർഷിപ്പുകളെക്കുറിച്ചും അറിയാൻ ആഗ്രഹമുണ്ടോ; 25 ന് നടക്കുന്ന വെബിനാറിൽ നിങ്ങൾക്കും പങ്കെടുക്കാം
-
ഓസ്കർ നേടിയ സ്ലഡോഗ് മില്യണറിലെ ജയ്ഹോ ഗാനം ചിട്ടപ്പെടുത്തിയത് എ ആർ റഹ്മാനല്ല; വെളിപ്പെടുത്തലുമായി രാംഗോപാൽ വർമ; വിവരമറിഞ്ഞ സംവിധായകൻ സുഭാഷ് ഘായി പൊട്ടിത്തെറിച്ചപ്പോൾ റഹ്മാൻ നൽകിയ മറുപടിയും ക്ലാസിക്കെന്ന് വർമ്മ
-
വയനാട്ടിൽ കോൺഗ്രസിന് തിരിച്ചടി; ഡിസിസി ജനറൽ സെക്രട്ടറി പി എം സുധാകരൻ ബിജെപിയിൽ ചേർന്നു; നരേന്ദ്ര മോദിയുടെ വികസന രാഷ്ട്രീയത്തിൽ ആകൃഷ്ടനായി; രാഹുൽ ഗാന്ധി സാധാരണക്കാർക്ക് അപ്രാപ്യനായ ജനപ്രതിനിധിയെന്ന് വിമർശനം
-
'ആവശ്യമില്ലാത്ത സംഘർഷമുണ്ടാക്കേണ്ട കാര്യമുണ്ടോ? ശരിയായ രീതിയിൽ കൈകാര്യം ചെയ്തുപോവുകയല്ലേ വേണ്ടത്?' തൃശ്ശൂർ പൂരം പൊലീസ് കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന് എം.വി ഗോവിന്ദൻ
-
നരേന്ദ്ര മോദിക്ക് വിഭ്രാന്തി, വയനാടിനെ അപമാനിച്ചു; കേരളം ഇന്ത്യയിലല്ലേ; മോദി എന്ന് മുതലാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ തീരുമാനിച്ച് തുടങ്ങിയത്; രാഹുൽ ഒളിച്ചോടിയെന്ന് എന്ത് ഉദ്ദേശത്തിലാണ് പറഞ്ഞത്; പ്രധാനമന്ത്രിയെ വിമർശിക്കു കെ സി വേണുഗോപാൽ
-
സഹതാരങ്ങളിൽ വിശ്വാസം അർപ്പിക്കാതെ ഹാർദിക്; 'ഒതുക്കൽ നടപടി'യിൽ മനം മടുത്ത് നായകനെതിരെ ബുമ്രയും നബിയും; പാണ്ഡ്യയെ വിമർശിച്ച ആരാധകന്റെ പോസ്റ്റ് അതേപടി പങ്കുവെച്ച് അഫ്ഗാൻ താരം; മുംബൈ ഇന്ത്യൻസിൽ തർക്കം രൂക്ഷമാകുന്നു
-
പാക്കിസ്ഥാന് ബാലിസ്റ്റിക് മിസൈൽ ടെക്നോളജി കൈമാറി; ദീർഘദൂര മിസൈൽ നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യകളും കൂട്ടത്തിൽ; മൂന്ന് ചൈനീസ് കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തി യു.എസ്; ആശങ്കാജനകമായ ഇത്തരം നടപടികൾ തുടരാൻ സമ്മതിക്കില്ലെന്ന് യുഎസ് പ്രതിരോധ വക്താവ്