1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

ആദ്യം ട്രോളുകൾ കാണുമ്പോൾ വിഷമം തോന്നാറുണ്ടായിരുന്നു; ഞാൻ എന്ത് ചെയ്തിട്ടാണ് ആളുകൾ വെറുക്കന്നത് എന്ന് ആലോചിച്ചായിരുന്നു വിഷമം; പിന്നീട് എനിക്ക് മനസ്സിലായി; തെരുവിൽ കുരയ്ക്കുന്ന പട്ടികൾക്കെതിരെ കല്ലെറിഞ്ഞു കൊണ്ടേ ഇരുന്നാൽ ജീവിതത്തിൽ ഉയർച്ച ഉണ്ടാകില്ല; ഗായത്രി സുരേഷ് മനസ്സ തുറക്കുന്നു

February 05, 2018 | 08:25 pm

കൊച്ചി: സോഷ്യൽ മീഡിയയിൽ വരുന്ന ട്രോളുകൾ കാണുമ്പോൾ ആദ്യമൊക്കെ വിഷമം വരാറുണ്ടെന്നും ഇപ്പോൾ അതില്ലെന്നും താരം പറയുന്നു. കപ്പ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ഗായത്രിയുടെ പ്രതികരണം. ആദ്യം ട്രോളുകൾ കാണുമ്പോ...

ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ ടി.എസ്.എബ്രഹാം നിര്യാതനായി; ഓർമയാകുന്നത് ഐപിസിയെ ആഗോള പ്രസ്ഥാനമാക്കി ഉയർത്തിയ ക്രാന്തദർശി; സഭാസ്ഥാപകനായ പാസ്റ്റർ കെ.ഇ.എബ്രഹാമിന്റെ മകന്റെ മരണത്തിൽ മനംനൊന്ത് സഭാവിശ്വാസികൾ

February 05, 2018 | 08:17 pm

പത്തനംതിട്ട: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ (ഐപിസി) മുൻ ജനറൽ പ്രസിഡന്റും സഭയുടെ ശുശ്രൂഷകന്മാരിൽ പ്രധാനിയുമായ ഹെബ്രോൻ ബംഗ്ലാവിൽ പാസ്റ്റർ ടിഎസ്. ഏബ്രഹാം (കുഞ്ഞൂഞ്ഞ് - 93) നിര്യാതനായി. സംസ്‌കാരം പിന്നീട...

'ആദി' കണ്ടു അമ്പോ..; എന്താ സംഭവം കിടിലൻ..; 'രാജാവിന്റെ മകന്റെ ' പടം കാണാൻ രാജാവിന്റെ തീയേറ്ററി തന്നെ പോയി; ആദിയെ പ്രശംസിച്ച് മീനാക്ഷി

February 05, 2018 | 08:14 pm

കൊച്ചി: പ്രണവ് മോഹൻലാൽ നായകനായ ആദിയെ പ്രശംസിച്ച് മോഹൻലാലിന്റെ ഒപ്പം സിനിമയിലൂടെ പ്രേക്ഷകരുടെ മനംകവർന്ന മീനാക്ഷി. ആദി കിടിലൻ ആയെന്നും പെൺപിള്ളാർക്ക് ഈ പാർക്കൗർ പഠിക്കാൻ പറ്റുവോ എന്നും മീനാക്ഷി ചോദിക്കു...

ജി.എസ്.ടി നടപ്പിലാക്കിയതോടെ ജനജീവിതം ദുസ്സഹമായി; ചരക്ക് സേവന നികുതി സാധാരണക്കാർക്ക് പ്രയോജനപ്പെടുന്ന തരത്തിൽ പുനഃക്രമീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

February 05, 2018 | 07:57 pm

തിരുവനന്തപുരം: ജി.എസ്.ടി നടപ്പിലാക്കിയതോടെ ജനജീവിതം ദുസ്സഹമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.തിരുവനന്തപുരം സിപിഎം ജില്ലാ സമ്മേളനത്തിനോട് അനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോ...

മൂന്നാം ഏകദിനത്തിനൊരുങ്ങുന്ന ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടി; പരിക്കേറ്റ് വിക്കറ്റ് കീപ്പർ ക്വിന്റൺ ഡികോക്ക് പരമ്ബരയിൽനിന്നു പുറത്ത്; താരത്തിന് നൽകിയത് നാലാഴ്ചത്തെ വിശ്രമം

February 05, 2018 | 07:49 pm

സെഞ്ചൂറിയൻ: ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തിനൊരുങ്ങുന്ന ദക്ഷിണാഫ്രിക്കയ്ക്ക് പണി കിട്ടിക്കൊണ്ടിരിക്കുകയാണ്. നായകൻ ഫാഫ് ഡുപ്ലസിക്കും എബി ഡിവില്ല്യേഴ്‌സിനും പിന്നാലെ വിക്കറ്റ് കീപ്പർ ക്വിന്റൺ ഡികോക്കും...

പെരുന്നാൾ ആഘോഷത്തിനിടെ കന്യാസ്ത്രീകളെ ശല്യം ചെയ്തു; കോതമംഗലം കോട്ടപ്പടിയിൽ യുവാവ് അറസ്റ്റിൽ; പള്ളിയുമായി ബന്ധപ്പെട്ട വസ്തുതർക്കമാണ് അറസ്റ്റിന് പിന്നിലെന്ന് പിടിയിലായ ജോയൽ

February 05, 2018 | 07:47 pm

കോതമംഗലം:പെരുന്നാൾ ആഘോഷത്തിനിടെ കന്യാസ്ത്രീകളെ പുറകെ നടന്ന് ശല്യം ചെയ്‌തെന്ന പരാതിയിൽ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു.കോട്ടപ്പടി പുള്ളോത്തുകുടി ജോയലി(32)നെയാണ് സംഭവവുമായി ബന്ധപ്പെട്ട് കോട്ടപ്പടി പൊലീസ്...

സുഹൃത്തുക്കൾ സമ്മാനിച്ചിരുന്ന വിലയേറിയ കണ്ണടകൾ പോലും ഞാൻ തിരസ്‌കരിച്ചിരുന്നു; ഞാൻ നേരിടുന്ന കാഴ്ച പ്രശ്‌നത്തിന് ഇതാണ് പരിഹാരം എന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ ചെലവിനെ കുറിച്ച് വേണ്ടത്ര അന്വേഷണം നടത്താതിരുന്നത് എന്റെ പിശക് തന്നെ; സർക്കാർ പണം നൽകിയില്ലെങ്കിൽ പോലും വാങ്ങാതിരിക്കാൻ കഴിയുമായിരുന്നില്ല; കണ്ണട വിവാദത്തെ കുറിച്ച് പി ശ്രീരാമകൃഷ്ണന് പറയാനുള്ളത്

February 05, 2018 | 07:34 pm

തിരുവനന്തപുരം: കണ്ണട വിവാദത്തിൽ പ്രതികരണവുമായി സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. നാൽപ്പത് വർഷത്തെ പൊതുജീവിതം കണ്ണടയുടെ പേരിൽ അളക്കുന്നതു ശരിയല്ലെന്നും വ്യക്തിജീവിതത്തിലെ വിഷമങ്ങളെ വികൃതമായി ചിത്രീകരിക്കരുതെ...

അണ്ടർ19 ലോകകപ്പ് കിരീട നേട്ടത്തിൽ പരിശീലകൻ രാഹുൽ ദ്രാവിഡിന് നന്ദിയറിയിച്ച് നായകൻ പൃഥ്വി ഷാ; ഇതിഹാസമായ രാഹുൽ ദ്രാവിഡിന്റെ ഓരോ വാക്കുകളും വ്യക്തിയും താരവുമെന്ന നിലയിൽ തന്നിൽ വളരെയേറെ മാറ്റങ്ങൾ വരുത്തിയെന്ന് ഷാ

February 05, 2018 | 07:32 pm

മുംബൈ: ലോകകപ്പ് നേട്ടത്തിൽ പരിശീലകൻ രാഹുൽ ദ്രാവിഡിനോട് നന്ദി പറഞ്ഞ് നായകൻ പൃഥ്വി ഷാ. ടീമിനെ കിരീടത്തിലെത്തിച്ച ടീം ഉപദേശകൻ രാഹുൽ ദ്രാവിഡിനും സഹപരിശീലകർക്കും നന്ദിയറിയിക്കുന്നതായും ഇതിഹാസമായ രാഹുൽ ദ്രാ...

അവർക്ക് ആർത്തവമുണ്ടോ രതിമൂർച്ഛ ഉണ്ടോ അവരുടെ സ്വകാര്യ അവയവം എങ്ങനെയിരിക്കും ഇതെല്ലാം തിരക്കാനും പറഞ്ഞ് ചിരിക്കാനും നമുക്ക് ഉത്സാഹം കൂടുതലാണ്; ട്രാൻസ്ജെന്ററോ ഇന്റർസെക്‌സോ ആവുക എന്നത് ഒരിക്കലും 'തല്ല് കൊള്ളേണ്ട സൂക്കേടല്ലെന്ന് ഓർമിപ്പിക്കുന്നു ഡോ.ഷിംന അസീസ് സെക്കൻഡ് ഒപ്പീനിയനിൽ

February 05, 2018 | 07:19 pm

തിരുവനന്തപുരം: ട്രാൻസ്ജൻഡറുകളും ഇൻർസെക്‌സുകളും സമൂഹത്തിൽ നേരിടേണ്ടി വരുന്ന അവഗണനയും ശാപവചനങ്ങളും അപമാനവും അറിവുകേടുകൊണ്ടാണെന്ന് ശാസ്ത്രീയബോധ്യങ്ങളിലൂടെ സമർഥിക്കുകയാണ് ഡോ.ഷിംന അസീസ്. പലരും കരുതും പോലെ ...

'ഫാഷിസത്തെ ചെറുക്കാൻ മതനിരപേക്ഷ കക്ഷികളുടെ മഹാ സഖ്യം അനിവാര്യമാണ്; ഇന്ത്യയുടെ മാപ് ആര് വരച്ചതാണെന്ന് ഇ.എം.എസ് ചോദിച്ച ചോദ്യം ഇപ്പോഴത്തെ ഇടത് പക്ഷം ചോദിക്കാൻ മടിക്കുന്നു'; കോൺഗ്രസ്സുമായുള്ള സഖ്യത്തെ എതിർക്കുന്ന സിപിഎം നിലപാടിനെ വിമർശിച്ച് ഗീവർഗീസ് മാർ കുറിലോസ് മെത്രാപ്പൊലീത്ത

February 05, 2018 | 07:11 pm

കൊച്ചി: കോൺഗ്രസ്സുമായുള്ള സഖ്യത്തെ എതിർക്കുന്ന സിപിഎം നിലപാടിനെ വിമർശിച്ച് യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കുറിലോസ് മെത്രാപ്പൊലീത്ത. ഫാഷിസത്തെ ചെറുക്കാൻ മതനിരപേക്ഷ കക്ഷികളുടെ മഹാ സഖ്യ...

ആത്മീയ രാഷ്ട്രീയമെന്ന് പറഞ്ഞ് രജനീകാന്ത് ജനങ്ങളെ കളിപ്പിക്കുകയാണ്; താനും ആത്മീയവാദിയാണെങ്കിലും അത് വിളിച്ചു പറഞ്ഞ് നടക്കാറില്ലെന്നും ശരത് കുമാർ

February 05, 2018 | 07:10 pm

ചെന്നൈ: രജനീകാന്തിനെതിരെ ശരത് കുമാർ രംഗത്ത്. ആത്മീയ രാഷ്ട്രീയമെന്ന് പറഞ്ഞ് രജനീകാന്ത് ജനങ്ങളെ കളിപ്പിക്കുകയാണെന്നാണ് ശരത്കുമാർ പറഞ്ഞു. താനും ആത്മീയവാദിയാണെങ്കിലും അത് വിളിച്ചു പറഞ്ഞ് നടക്കാറില്ലെന്നും...

ചെങ്കടലായി അനന്തപുരി; തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി ആനാവൂർ നാഗപ്പൻ തുടരും; ഏഴ് പുതുമുഖങ്ങളടക്കം 45 അംഗ ജില്ലാ കമ്മിറ്റിയെയും തെരഞ്ഞെടുത്തു; ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തിൽ പങ്കെടുത്തത് പതിനായിരങ്ങൾ

February 05, 2018 | 06:38 pm

തിരുവനന്തപുരം: നഗരത്തെ ത്രസിപ്പിക്കുന്ന റെഡ് വളണ്ടിയർ മാർച്ചും ജനലക്ഷങ്ങളുടെ മഹാറാലിയും പടർത്തുന്ന ആവേശജ്വാലയോടെ സിപിഐ എം തിരുവനന്തപുരം ജില്ലാ സമ്മേളനം. സെൻട്രൽ സ്റ്റേഡിയത്തിൽ സമാപന സമ്മേളനം പൊളിറ്റ്ബ...

'ഒരു കണ്ണടയുടെ പേരിൽ ഉയർന്നു കൊണ്ടിരിക്കുന്ന വിവാദങ്ങളും നർമോക്തി കലർന്ന പരിഹാസങ്ങളും അതിലുപരി ക്രൂരമായ പ്രചരണ പീഡനങ്ങളും നിർഭാഗ്യകരം എന്നേ പറയാനുള്ളൂ; സർക്കാർ പണം നൽകിയില്ലെങ്കിൽ പോലും അത് വാങ്ങിക്കാതിരിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ഞാൻ'; കണ്ണട വിവാദത്തെ കുറിച്ച് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ എഴുതുന്നു

February 05, 2018 | 06:31 pm

കഠിനാനുഭവങ്ങളിലൂടെ കടന്നു പോകു മ്പോഴാണ് ജീവിതം മൂശയിലിട്ടു വാർത്തതു പോലെ തെളിച്ചമാർന്നതാവുക. അത്തരമൊരനുഭവമാണ് എന്റെ പൊതുജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്. എട്ടാമത്തെ വയസ്സിൽ അടിയന്തിരാവസ്ഥാ പ്രഖ്...

പണി നടക്കുന്ന വീടിന്റെ മുകളിൽ നിന്ന് താഴേക്ക് വീണ നാൾ മുതൽ ദുരിതം മാത്രം കൂട്ട്; എട്ട് വർഷമായി ശരീരം തളർന്ന് കിടപ്പിലായ കാസർകോട്ടെ കൃഷ്ണന് ആകെ ആശ്രയം ഇളയ സഹോദരങ്ങൾ; വിദഗ്ധ ചികിൽസയ്ക്കായി സുമനസുകളുടെ സഹായം തേടി കുടുംബം

February 05, 2018 | 06:01 pm

കാസർഗോഡ്: കോടോം-ബേളൂർ പഞ്ചായത്തിലെ തായന്നൂർ -എണ്ണപ്പാറ പട്ടിക വർഗ്ഗ കോളനിയിലെ കെ.ആർ കൃഷ്ണൻ കഴിഞ്ഞ എട്ട് വർഷമായി കിടപ്പിലാണ്. കോൺക്രീറ്റ് ജോലിക്കാരനായ കൃഷ്ണൻ പണി നടക്കുന്ന വീടിന്റെ മുകളിൽ നിന്നും താഴേക...

MNM Recommends

Loading...
Loading...