1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
07
Friday

ഫേസ്‌ബുക്കിലൂടെ നിരന്തരം ശല്യം ചെയ്ത യുവാവിന്റെ സന്ദേശങ്ങളുടെ സ്‌ക്രീൻ ഷോട്ട് പുറത്ത് വിട്ട് നടി മീരാ വാസുദേവൻ; നിങ്ങൾക്ക് ചെയ്യുന്ന പ്രവർത്തിയിൽ നാണക്കേടില്ലെങ്കിൽ ജനങ്ങളുമായി പങ്ക് വയ്ക്കാൻ തനിക്കും മടിയില്ലെന്ന് നടി

February 05, 2018 | 08:14 am

ഫെയ്സ്ബുക്കിൽ നിരന്തരം ശല്യം ചെയ്ത യുവാവിനെ പൊളിച്ചടുക്കി നടി മീരാ വാസുദേവൻ. നടിയുടെ പോസറ്റിന് താഴെ നിരന്തരം വിവാഹ അഭ്യർത്ഥന നടത്തുകയും നിരന്തരമായി ചിത്രങ്ങൾ അയച്ചു കൊടുക്കുകയും ചെയ്ത വിമൽ കുമാർ എന്ന ...

തോക്കിൻ മുനയിലെ വിവാഹം; ബിഹാറിയിൽ കഴിഞ്ഞ വർഷം തട്ടിക്കൊണ്ടു പോയി തോക്കിൻ മുനയിൽ നിർത്തി വിവാഹം ചെയ്യിച്ചത് 3405 യുവാക്കളെ

February 05, 2018 | 08:02 am

പട്ന: ബീഹാറിൽ കഴിഞ്ഞ വർഷം തോക്കിൻ മുനയിൽ നിർത്തി വിവാഹം ചെയ്യിച്ചത് 3405 യുവാക്കളെ. നിർബന്ധിത വിവാഹത്തിനായി തട്ടിക്കൊണ്ടു പോയാണ് ഇത്രയും യുവാക്കളെ തോക്കിൻ മുനയിൽ നിർത്തി വിവാഹം ചെയ്യിച്ചത്. 'പകടുവാ വി...

ധർമ്മജൻ ചിത്രത്തിന്റെ തിരക്കഥ മോഷ്ടിച്ച കേസിൽ രണ്ട് യുവാക്കൾ പിടിയിൽ; ചിത്രീകരണ സംഘം താമസിച്ച ലോഡ്ജിൽ നിന്നും തിരക്കഥ പോയതോടെ ഷൂട്ടിങ് മുടങ്ങി

February 05, 2018 | 07:57 am

ധർമജൻ ചിത്രത്തിന്റെ തിരക്കഥ മോഷ്ടിച്ച സംഭവത്തിൽ രണ്ടു യുവാക്കളെ കൊയിലാണ്ടി പൊലീസ് പിടികൂടി.സിനിമാ പ്രവർത്തകർ താമസിച്ച മുറിയിൽനിന്നു ലാപ്ടോപ്പ്, മൊബൈൽ ഫോൺ, വസ്ത്രങ്ങൾ എന്നിവ മോഷ്ടിച്ച കേസിൽ കണയങ്കോട് ക...

പത്ത് ഏക്കർ ഭൂമിയിൽ 28 സെന്റ് ഒഴികെ ബാക്കി മുഴുവൻ ഭൂമിയും ഒമ്പതു മക്കൾക്കായി വീതിച്ചു നൽകി; എന്നിട്ടും 90കാരനും ഭാര്യയും തമാസിക്കുന്ന കിടപ്പാടം ആവശ്യപ്പെട്ട് രണ്ടാമത്തെ മകന്റെ ക്രൂര മർദ്ധനം: നിലത്തിട്ട് ചവിട്ടി മെതിച്ചതിനെ തുടർന്ന് വാരിയെല്ലുകൾ തകർന്ന വയോധികൻ ആശുപത്രിയിൽ

February 05, 2018 | 07:50 am

വണ്ണപ്പുറം: തൊണ്ണൂറുകാരനായ പിതാവും മാതാവും താമസിച്ചിരുന്ന കിടപ്പാടം എഴുതി നൽകാത്തതിന് വിമുക്ത ഭടനായ മകന്റെ ക്രൂര മർദ്ധനം.നിലത്തിട്ട് ചവിട്ടിയും ശ്വാസം മുട്ടിച്ചും മുഖത്തടിച്ചു മുള്ള മകന്റെ കൊടും ക്രൂര...

സൗദിയിലെ പ്രശസ്തമായ ജനാദ്രിയ മേള ഉദ്ഘാടനം ചെയ്യുന്നത് സുഷമാ സ്വരാജ്; അറബ് രാജ്യങ്ങൾക്കും പ്രിയങ്കരിയായി ഇന്ത്യൻ വിദേശകാര്യ മന്ത്രി സൗദിയിൽ എത്തുമ്പോൾ ശിരോവസ്ത്രം അണിയുമോ? ഇന്ത്യാക്കാർ ഉറ്റുനോക്കുന്ന സുഷമയുടെ സൗദി സന്ദർശനത്തിന് ഇന്ന് തുടക്കം

February 05, 2018 | 07:44 am

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഭാര്യയും പ്രഥമവനിതയും സൗദിയിലെത്തിയപ്പോൾ വലിയ വിവാദം ഉയർന്നു. കടുത്ത മതാചാരങ്ങൾ സംരക്ഷിക്കപ്പെടുന്ന സൗദി സന്ദർശിച്ച മെലാനിയ ആ രാജ്യത്തെ മത വിശ്വാസത്തിനും...

ആ പെണ്ണിനെ ശിക്ഷിക്കുക; ഫോൺകെണി കേസിൽ എ.കെ. ശശീന്ദ്രനെതിരെ പരാതിയുമായി രംഗത്തെത്തുകയും പിന്നീട് മൊഴിമാറ്റുകയും ചെയ്ത യുവതിയെ ശിക്ഷിക്കണം: കളക്റ്റ്രേറ്റിന് മുന്നിൽ നിൽപ്പു സമരവുമായി ദമ്പതികൾ

February 05, 2018 | 07:30 am

കല്പറ്റ: എ കെ ശശീന്ദ്രനെതിരെ പരാതിയുമായി രംഗത്ത് വരികയും പിന്നീട് മൊഴിമാറ്റുകയും ചെയ്ത യുവതിയെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ധ്യാപക ദമ്പതികളുടെ നിൽപ്പ് സമരം. കോഴിക്കോട് കളക്റ്റ്രേറ്റിന് മുന്നിലാണ്...

അപകടത്തിൽ പെട്ട സുഹൃത്തിനെ നാട്ടിൽ എത്തിക്കാൻ നാല് ദിവസത്തെ അവധി എടുത്ത് നാട്ടിലേക്ക് പോന്നു; പള്ളിയിൽ കയറി ദൈവത്തിന് നന്ദി പറഞ്ഞ് മടങ്ങിയപ്പോഴേക്കും വർക്ക് പെർമിറ്റും വിസയും ആരോ അടിച്ചു മാറ്റി; ഇന്ന് ദുബായിലേക്ക് മടങ്ങാൻ ഇരുന്ന യുവാവ് സമർദ്ദം താങ്ങാനാവാതെ കുഴഞ്ഞു വീണു മരിച്ചു; മാവേലിക്കരയിൽ നിന്നും ഏത്‌ പ്രവാസിയുടേയും കണ്ണ് നിറയിക്കാൻ ഒരു ദുരന്ത വാർത്ത

February 05, 2018 | 07:22 am

ആലപ്പുഴ: അവധിക്കു ശേഷം ദുബായിലേക്ക് ഇന്നു മടങ്ങേണ്ടതായിരുന്നു. അതിന് വിധിയാണ് തടസ്സം നിന്നത്. ജീവിത പ്രാരാബ്ദങ്ങളുമായുള്ള പോരാട്ടത്തിനിടെയിൽ ഗൾഫിലെ ജോലി നഷ്ടമായെന്ന തോന്നൽ പോലും സജി മത്തായിക്ക് താങ്ങാ...

വാഹനങ്ങളുടെ മൈലേജ് കൂട്ടാനുള്ള പുത്തൻ സാങ്കേതിക വിദ്യയുമായി മലയാളി യുവാവ്; ഇന്ധന ചിലവും വാഹനം പുറം തള്ളുന്ന പുകയും പകുതിയോളം കുറയും: വാഹനങ്ങളുടെ സാങ്കേതിക വിദ്യ അടിമുടി മാറ്റാനുറച്ച് ഗെബിൻ മാക്‌സി എന്ന പ്ലസ്ടുക്കാരൻ

February 05, 2018 | 07:18 am

തൃശൂർ: കൂട്ടുകാരുമായി അടിച്ചു പൊളിച്ചു നടക്കേണ്ട പ്രായമാണ് ഗെബിൻ മാക്‌സിയുടെതെങ്കിലും വാഹനങ്ങളല്ലാതെ മറ്റൊന്നും ഗെബിന്റെ മനസിൽ ഇല്ല. നന്നായി പഠിച്ചിരുന്ന ഗെബിൻ പ്ലസ്ടു കഴിഞ്ഞ് കൂട്ടുകാരെല്ലാം ഉന്നത പഠ...

സിനിമാ പ്രൊമോഷനായി ആരാധകർക്ക് മുമ്പിലെത്തി ലൈവായി സാഹസിക പ്രകടനം നടത്തി അക്ഷയ് കുമാർ; വൈറലാകുന്ന വീഡിയോ കാണാം

February 05, 2018 | 07:09 am

സിനിമാ പ്രൊമോഷനായി എത്തിയ അക്ഷയ്കുമാർ പരസ്യമായി ആരാധകരുടെ മുമ്പിൽ സാഹസിക പ്രകടനം നടത്തി.പുതിയ സിനിമയായ പാഡ്മാന്റെ പ്രചാരണത്തിനു വേണ്ടിയായിരുന്നു താരത്തിന്റെ സൂപ്പർ പ്രകടനം. സിനിമയുടെ പ്രമോഷന്റെ ഭാഗമാ...

സസ്‌പെൻഡ് ചെയ്തിട്ടും വിമർശനം തുടരുന്നതിൽ ജേക്കബ് തോമസിനെതിരെ ക്ഷുഭിതനായി പിണറായി വിജയൻ; സസ്‌പെൻഷനെതിരെ ചെറുവിരൽ അനക്കാത്ത ഡിജിപിയെ സർവ്വീസിൽ നിന്നും പിരിച്ചു വിടാൻ ആലോചന സജീവം; ജേക്കബ് തോമസിന്റെ നടപടി അതീവ ഗുരുതരമായ കൃത്യ വിലാപം എന്നുറപ്പിച്ചു കുറ്റപത്രം തയ്യാറാക്കി ചീഫ് സെക്രട്ടറി

February 05, 2018 | 06:53 am

തിരുവനന്തപുരം: സസ്‌പെൻഡ് ചെയ്തിട്ടും സർക്കാരിനെതിരെ രൂക്ഷ വിമർശനം തുടരുന്ന ജേക്കബ് തോമസിനെതിരെ മുഖ്യമന്ത്രിയുടെ ക്ഷോഭം. സംസ്ഥാന ഭരണത്തിന്റെ ആണിക്കല്ല് ഇളക്കുന്ന രീതിയിലുള്ള ഡിജിപിയുടെ പരാമർശമാണ് മുഖ്യ...

അധികാരപരിധി ലംഘിച്ചുള്ള കരുനാഗപ്പള്ളി കോടതിയുടെ ഉത്തരവിന്റെ വെളിച്ചത്തിൽ മർസൂഖിയുടെ പത്രസമ്മേളനം മാറ്റി; യുഎഇ പൗരന്റെ പിന്മാറ്റം കോടതി അലക്ഷ്യമാവുമെന്ന ഭയത്തെ തുടർന്ന്; മാധ്യമങ്ങളുടെ വാ മൂടി കെട്ടാനുള്ള നീക്കം തൽകാലം വിജയിച്ചതിന്റെ ആവേശത്തിൽ കോടിയേരിയുടെ മകനും കൂട്ടുകാരനും; കോടതി ഉത്തരവ് നീങ്ങും മുമ്പ് ഒത്ത് തീർപ്പ് നടത്താൻ ഇടനിലക്കാർ രംഗത്ത്

February 05, 2018 | 06:45 am

തിരുവനന്തപുരം: സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി, ചവറ എംഎ‍ൽഎ. വിജയൻപിള്ളയുടെ മകൻ ശ്രീജിത്ത് എന്നിവരുമായി ബന്ധപ്പെട്ട സാമ്പത്തികാരോപണം സംബന്ധിച്ച പത്രസമ്മേളനം നടത്താൻ...

MNM Recommends

Loading...
Loading...