1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
07
Friday

ഉദ്യോഗസ്ഥരുടെ കടുംപിടുത്തത്തിൽ കൊച്ചിൻ പോർട്ട് ട്രസ്റ്റിന് നഷ്ട്ടമായത് 15 ലക്ഷം; രണ്ട് മണിക്കൂർ ചൈനീസ് കപ്പൽ ബർത്ത് ചോദിച്ചപ്പോൾ 10 കോടി ബാങ്ക് ഗ്യാരന്റി ചോദിച്ചു; സമ്മതമെന്നറിയിച്ചപ്പോൾ ബെർത്ത് ഒഴിവില്ലെന്ന് പറഞ്ഞു; കപ്പൽ ജീനവക്കാരന്റെ മരണത്തിൽ ഫോറൻസിക് തെളിവെടുപ്പിനായി കൊച്ചിയിലെത്തിയ സിവിയാൻ വോയേജ് കപ്പലിനെയും ഉദ്യോഗസ്ഥരെയും പോർട്ട്ട്രസ്റ്റ് അധികൃതർ വട്ടം ചുറ്റിച്ചതിങ്ങനെ

February 05, 2018 | 10:59 pm

കൊച്ചി: കപ്പൽ ജീവനക്കാരൻ മരിച്ചതിനെ തുടർന്ന് ഫോറൻസിക് തെളിവെടുപ്പിനായി അടിയന്തിരമായി തുറമുഖത്തടുക്കാൻ ചൈനീസ് ചരക്ക് കപ്പലിന് അനുമതി നിഷേധിച്ച് കൊച്ചിൻ പോർട്ട് ട്രസ്റ്റ്. സിവിയാൻ വോയേജ്' എന്ന കപ്പലിൽ ജ...

സർക്കാർ-സുപ്രീം കോടതി ഏറ്റുമുട്ടൽ; മാലി ദ്വീപിൽ 15 ദിവസത്തേക്ക് അടിയന്തരാവസ്ഥ; സുരക്ഷാ ഉദ്യോഗസ്ഥർക്ക് സംശയമുള്ളവരെ അപ്പോൾ തന്നെ കസ്റ്റഡിയിൽ വെക്കാനും അറസ്റ്റുചെയ്യാനുമുള്ള അധികാരം

February 05, 2018 | 10:32 pm

മാലെ: മാലദ്വീപിൽ പ്രസിഡന്റ് അബ്ദുള്ള യമീൻ 15 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി.പ്രസിഡന്റിന്റെ അടുത്ത അനുയായി അസിമ ഷുക്കൂറോൺ ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടാണ് അടിയന്തരാവസ്ഥാ പ്...

വടയമ്പാടി ജാതി മതിൽ സമരത്തെക്കുറിച്ച് പ്രസംഗത്തിൽ സംസാരിച്ചത് ആർഎസ്എസ് പ്രവർത്തകരെ പ്രകോപിപ്പിച്ചു; കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ ആർഎസ്എസ് ആക്രമണം; അസഭ്യവർഷവുമായെത്തിയ പ്രവർത്തകർ കുരീപ്പുഴയുടെ വാഹനം തടഞ്ഞ് അക്രമിച്ചു

February 05, 2018 | 10:24 pm

കൊല്ലം: കവി കുരീപ്പുഴ ശ്രീകുമാറിനുനേരെ ആക്രമണം. കൊല്ലം കടയ്ക്കൽ കോട്ടുങ്കലിൽവച്ചാണ് അദ്ദേഹത്തെ കൈയേറ്റം ചെയ്തത്. ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്ന് കുരീപ്പുഴ ശ്രീകുമാർ പറഞ്ഞു. അദ്ദേഹം പൊല...

കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ എഫ് സോൺ കലോത്സവത്തിന് വേദി നിഷേധിച്ച് മുട്ടിൽ കോളേജ്; പ്രതിഷേധിച്ച് കോളേജിന്റെ സമീപത്തെ കൊയ്‌ത്തൊഴിഞ്ഞ വയലിൽ കലോൽസവം നടത്താൻ തീരുമാനം

February 05, 2018 | 10:18 pm

കൽപറ്റ; കലോത്സവത്തിന് വേദി നിഷേധിച്ച കോളേജ് നടപടിയിൽ പ്രതിഷേധിച്ച് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ എഫ് സോൺ കലോത്സവം കോളേജിന് പുറത്തുകൊയ്ത്തൊഴിഞ്ഞ വയലിൽ നടത്താൻ തീരുമാനം. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ...

കണ്ണൂർ വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയ പൊലീസുകാരൻ സസ്പെൻഷൻ; സിവിൽ പൊലീസ് ഓഫീസർ ബൈജുവിനെയാണ് സസ്പെന്റ് ചെയ്തത്; കൈക്കൂലി വാങ്ങുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തം

February 05, 2018 | 10:16 pm

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്നും കോഴ വാങ്ങി തട്ടിപ്പ് നടത്തിയ പൊലീസൂകാരൻ സസ്പെൻഷനിലായി. തലശ്ശേരി കണ്ടട്രോൾ റൂമിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ...

പെയിൻ കില്ലർ കഴിക്കുന്നതിനേക്കാൾ നല്ലത് രണ്ട് ഗ്ലാസ് ബിയർ കഴിക്കുന്നത്; തല വേദനക്കും തൊണ്ട വേദനക്കും ബിയർ അത്യൂത്തമം; ഗ്രീൻവിച്ച് യൂണിവേഴ്‌സിറ്റിയുടെ പഠനം തെളിയിക്കുന്നു

February 05, 2018 | 09:51 pm

തിരുവനന്തപുരം: ബിയർ പ്രേമികൾക്ക് ആഘോഷിക്കാനുള്ള വാർത്തയാണ് ലണ്ടനിലെ ഗ്രീൻവിച്ച് യൂണിവേഴ്‌സിറ്റിയുടെ പഠനം പുറത്ത് വിടുന്നത്. നല്ല തലവേദന വരുമ്പോൾ, തൊണ്ടയിലെ വേദനയ്‌ക്കെല്ലാം പെയിൻ കില്ലറിനേക്കാൾ അത്യൂത...

നീലത്താമരയും രതിനിർവേദവും നിർമ്മിച്ച് ശ്രദ്ധേയനായതോടെ വീണത് സിനിമയുടെ മായികവലയത്തിൽ; ഭ്രമം മുതലാക്കിയത് ഇരയെ കാത്തിരുന്ന ബ്ലേഡ് മാഫിയ; ദുബായിൽ നിർമ്മാതാവ് സന്തോഷ് കുമാറിന്റെയും കുടുംബത്തിന്റെയും ദുരൂഹമരണത്തിൽ പുനരന്വേഷണത്തിന് കളമൊരുങ്ങുന്നു

February 05, 2018 | 09:45 pm

ദുബായ്: വിദേശത്ത് ചെന്ന് അത്യാവശ്യം കൈയിൽ പണം ആയി കഴിഞ്ഞാൽ മിക്ക മലയാളികളുടെയും പ്രധാന മോഹങ്ങളിൽ ഒന്നായി വളരുന്നത് ഒരു സിനിമ എടുക്കണമെന്നതാണ്. സിനിമകളോടുള്ള പ്രവാസി മലയാളികളുടെ ഭ്രമം കാലാകാലങ്ങളായുണ്ട...

'സംഘപരിവാർ ശക്തികളുടെ അനുമതി വേണ്ടിവരുമെന്ന അവസ്ഥയുണ്ടായി; വരുംവരായ്കകളും രാഷ്ട്രീയമായ ശരികേടുകളും ആലോചിക്കാതെ അവരുമായി മദ്ധ്യസ്ഥപ്പെട്ടു; അശാന്തനെ മരണാനന്തരം അക്കാദമിയും അക്ഷരാർത്ഥത്തിൽ അപമാനിച്ചു'; ചിത്രകാരൻ അശാന്തന്റെ മൃതദേഹത്തിനോട് അനാദരവ് കാണിച്ചതിൽ പ്രതിഷേധവുമായി ലളിതകല അക്കാദമി എക്‌സിക്യൂട്ടീവ് അംഗം; മന്ത്രി എ.കെ ബാലന് രാജികത്ത് നൽകി കവിത ബാലകൃഷ്ണൻ

February 05, 2018 | 09:38 pm

കൊച്ചി: ചിത്രകാരൻ അശാന്തൻ മഹേഷിന്റെ മൃതദേഹം എറണാകുളം ദർബാർ ഹാളിലെ ആർട്ട് ഗ്യാലറിയിൽ പൊതുദർശനത്തിന് വെക്കാതിരുന്ന നടപടിക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. ക്ഷേത്രം അശുദ്ധമാവുമെന്ന് ആരോപിച്ചാണ് കലാകാരന്റ...

സാഹസിക ഫോട്ടോഗ്രഫി അവാർഡ്; കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് അപേക്ഷ ക്ഷണിച്ചു

February 05, 2018 | 09:18 pm

തിരുവനന്തപുരം: സംസ്ഥാന സാഹസിക ഫോട്ടോഗ്രാഫി അവാർഡിന് കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് അപേക്ഷ ക്ഷണിച്ചു. 2017 ജനുവരി മുതൽ 2018 ജനുവരി വരെയുള്ള കാലയളവിൽ എടുത്ത ഫോട്ടോകളാണ് പരിഗണിക്കുക. ഫോട്ടോകൾ 18 ഃ 12 വലി...

തരിശു നിലമില്ലാത്ത കേരളം എന്ന പ്രഖ്യാപനം വന്നതോടെ കേരളം കൃഷിയിലേക്ക് തിരിച്ചുവന്നു; കർഷകരുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്ന സർക്കാരാണിതെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ

February 05, 2018 | 09:12 pm

തിരുവനന്തപുരം: തരിശു നിലമില്ലാത്ത കേരളം എന്ന പ്രഖ്യാപനം വന്നതോടെ കേരളം കൃഷിയിലേക്ക് തിരിച്ചുവന്നുവെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. നിയമസഭ പ്രഖ്യാപിച്ച ഹരിത പ്രോട്ടോക്കോളിന് കൃഷി വകുപ്പ് നല്ല ...

എനിക്ക് സന്തോഷമായി മുതലേട്ടാ! മീനും തവളയും ഒക്കെ ഉണ്ടെങ്കിലേ മുതല വരൂ; ബ്രൂണെയിൽ സുംഗയ് ബേര നദിയെ പുനരുജ്ജീവിപ്പിച്ച കഥ പറഞ്ഞ് കേരളത്തിലെ നദികളും ആത്മഹത്യ ചെയ്യാറില്ലെന്ന് ഓർമിപ്പിക്കുന്നു മുരളി തുമ്മാരുകുടി

February 05, 2018 | 09:06 pm

നദികൾ ആത്മഹത്യ ചെയ്യാറില്ല !  ബ്രൂണെയിൽ  ഷെൽ പെട്രോളിയം കമ്പനിയുടെ പരിസ്ഥിതി പഠനവിഭാഗം തലവനായി ചാർജ്ജെടുത്ത ആഴ്ചയിലാണ് ഞാൻ 'സുംഗയ് ബേര' എന്ന് കേൾക്കുന്നത്. മലിനമായ ഒരു നദിയുടെ പേരാണത്. കമ്പനി കൈകാര്യ...

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവത്തെത്തുടർന്ന് വണ്ടാനം സ്വദേശിനി ജിനി മരിച്ച സംഭവം; ആരോഗ്യ വകുപ്പ് മന്ത്രി അന്വേഷണത്തിനുത്തരവിട്ടു

February 05, 2018 | 08:56 pm

തിരുവനന്തപുരം: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് വണ്ടാനം സ്വദേശിനി ജിനി മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അന്വേഷണത്തിനുത്തരവിട്ടു. ഈ സംഭവത്തെ കുറിച്ച് അടി...

അസ്ലം വധക്കേസ് പ്രതി സുമോഹൻ പൊലീസിൽ കീഴടങ്ങി; അസ്ലമിനെ അക്രമിച്ച ശേഷം സംഘം ഒളിവിലായിരുന്നു; കോടതിയിൽ ഹാജരാകാൻ എത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു

February 05, 2018 | 08:53 pm

കോഴിക്കോട്: നാദാപുരത്ത് യൂത്ത് ലീഗ് പ്രവർത്തകൻ അസ്ലമിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സുമോഹൻ പൊലീസിൽ കീഴടങ്ങി. തിങ്കളാഴ്ച കോടതിയിൽ ഹാജരാകാൻ എത്തിയ ഇയാളെ നാദാപുരം സി.ഐ ഓഫീസിലേക്ക് വിളിച്ചു വരുത്തി അറസ്റ്...

എല്ലാ മത്സ്യത്തൊഴിലാളികളെയും മത്സ്യബന്ധനോപാധികളുടെ ഉടമസ്ഥരാക്കാൻ പദ്ധതി നടപ്പാക്കും: ഓഖി ദുരന്തത്തിൽ നഷ്ടപ്പെട്ടുപോയ വള്ളങ്ങൾക്കും മത്സ്യബന്ധനോപകരണങ്ങൾക്കും തത്തുല്യമായ ഉപകരണങ്ങൾ ലഭ്യമാക്കുമെന്ന് മന്ത്രി ജെ. മെഴ്സിക്കുട്ടി അമ്മ

February 05, 2018 | 08:46 pm

തിരുവനന്തപുരം: ആഴക്കടലിൽ മത്സ്യബന്ധനത്തിനുപോകുന്ന എല്ലാ മത്സ്യത്തൊഴിലാളികളെയും മത്സ്യബന്ധനോപാധികളുടെ ഉടമസ്ഥരാക്കാൻ പദ്ധതി നടപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മെഴ്സിക്കുട്ടി അമ്മ പറഞ്ഞു. ഓഖി ദുരന്തത്ത...

'ജനങ്ങളോട് തുറന്ന് പറയാൻ കഴിയാത്ത എന്ത് നാണംകെട്ട വ്യവസായമാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ദുബായിൽ ചെയ്യുന്നത്; ഒളിച്ചുവെക്കാൻ ഒന്നുമില്ലെങ്കിൽ എന്തിനാണ് കള്ളം പറഞ്ഞതെന്ന് കോടിയേരി വിശദീകരിക്കണം'; കോടിയേരി ബാലകൃഷ്ണനെതിരെ രൂക്ഷ വിമർശനവുമായി കുമ്മനം രാജശേഖരൻ

February 05, 2018 | 08:31 pm

തിരുവനന്തപുരം: ജനങ്ങളോട് തുറന്ന് പറയാൻ കഴിയാത്ത എന്ത് നാണംകെട്ട വ്യവസായമാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ദുബായിൽ ചെയ്യുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. നിരവധി...

MNM Recommends

Loading...
Loading...