March 29, 2024+
-
കോവിഡ് വാക്സിനുകൾക്ക് തിടുക്കത്തിൽ അനുമതി നൽകി; മതിയായ പരിശോധന നടത്തിയില്ല; ഒരു വാക്സിനും സ്വീകരിക്കില്ലെന്നും പ്രശാന്ത് ഭൂഷൺ
January 05, 2021ന്യൂഡൽഹി: രാജ്യത്ത് കോവിഡ് പ്രതിരോധ വാക്സിനുകൾക്ക് തിടുക്കത്തിൽ അനുമതി നൽകിയെന്ന് ആരോപിച്ച് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ രംഗത്ത്. വാക്സിനുകൾ ശരിയായ രീതിയിൽ പരിശോധന നടത്താതെ തിടുക്കത്തിൽ അനുമതി ന...
-
നേട്ടമെല്ലാം അവർക്കും കോട്ടമെല്ലാം എനിക്കും; താൻ ഇരയായ പീഡനക്കേസ് കരുവാക്കി ബെന്നി ബഹന്നാനും ഭാര്യ ഷേർലിയും കോടികൾ സമ്പാദിച്ച വിവരങ്ങൾ തുറന്നുപറഞ്ഞു; ചില കാര്യങ്ങൾ കോടതിയിൽ രഹസ്യമൊഴിയായി നൽകും; മുൻ എംഎൽഎമാർ അടക്കം നിരവധി പേരുടെ ഇടപെടൽ; ജോസ് തെറ്റയിലിനെതിരെ പീഡനപരാതി ഉന്നയിച്ച യുവതി പൊലീസിന് മൊഴി നൽകി
January 05, 2021കൊച്ചി: മുന്മന്ത്രി ജോസ് തെറ്റയിൽ ലൈംഗികമായി പീഡിപ്പിച്ച സംഭവം ഒതുക്കിത്തീർക്കാമെന്ന് വിശ്വസിപ്പിച്ച്, ഇടനിലക്കാർ തന്നെ വഞ്ചിച്ചെന്ന ആരോപണം ഉന്നയിച്ച പരാതിക്കാരിയുടെ മൊഴിയെടുത്തു. പീഡനസംഭവം കരുവാക്കി...
-
നാപ്ടോളിൽ ഓർഡർ നൽകിയത് 3000 രൂപയുടെ കാർക്ലീനിങ് മെഷീന്; കൊറിയറായി എത്തിയത് 500 രൂപയുടെ പ്ലാസ്റ്റിക്ക് യന്ത്രം; പരാതി അറിയിക്കാൻ വിളിച്ചപ്പോൾ റോങ് നമ്പർ; കബളിപ്പിച്ചവർക്കെതിരെ പൊലീസിൽ പരാതി നൽകി എലത്തൂർ സ്വദേശി
January 05, 2021കോഴിക്കോട്: ടി.വിയിലെ നാപ്ടോൾ മിസ്ഡ്കോൾ ഓൺലൈൻ പരസ്യം കണ്ട് 3000 രൂപയുടെ കാർക്ലീനിങ് മെഷീൻ ബുക്ക് ചെയ്ത എലത്തൂർ സ്വദേശിക്ക് ഡെലിവറിയായി എത്തിയത് 500 രൂപയിൽ താഴെ വിലയുള്ള പ്ലാസ്റ്റിക്ക് മെഷീൻ. എലത്തൂർ സ...
-
വീട്ടമ്മമാർക്ക് പെൻഷൻ; കമൽ ഹാസന്റെ പ്രഖ്യാപനത്തെ പിന്തുണച്ച ശശി തരൂരിന് രൂക്ഷ വിമർശനം; മാതൃത്വത്തിനും പ്രണയത്തിനൊപ്പമുള്ള ശാരീരിക ബന്ധത്തിനും വിലയിടരുതെന്ന് നടി കങ്കണ
January 05, 2021ഡൽഹി: തമിഴ്നാട്ടിൽ അധികാരത്തിലെത്തിയാൽ വീട്ടമ്മമാർക്ക് പെൻഷൻ പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച കമൽ ഹാസനെ പിന്തുണച്ച കോൺഗ്രസ് നേതാവ് ശശി തരൂരിന് രൂക്ഷ വിമർശനം. അമ്മമാരുടെ ത്യാഗത്തിനും ആത്മസമർപ്പണത്...
-
എഴുന്നേറ്റ് നിൽക്കാനോ നടക്കാനോ കഴിയില്ല; സ്വന്തമായി ഒരു ഗ്ലാസ് വെള്ളം കുടിക്കാനും കഴിയില്ല; സംസാരം മനസ്സിലാകുക വീട്ടുകാർക്കും അടുത്ത ചങ്ങാതിമാർക്കും; പരിമിതികളെ തോൽപിച്ച് വർഷങ്ങളായി കൃഷി ചെയ്യുന്നു ഈ 52 കാരൻ; മലപ്പുറം വേങ്ങരയിലെ അരുൺ കുമാറിന്റെ കഥ
January 05, 2021മലപ്പുറം: വൈകല്യങ്ങൾ ശരീരത്തെ തളർത്തിയിട്ടും ആത്മവിശ്വാസത്തിന്റെ കരുത്തിൽ ജീവിതത്തെ നേരിടുകയാണ് മലപ്പുറം വേങ്ങര ഊരകം പുല്ലഞ്ചാലിൽ സ്വദേശി കാരാട്ട് അരുൺ കുമാർ. ഇരുകാലുകൾക്കും സ്വാധീനമില്ലാതെയാണ് അരുൺകു...
-
ശിവശങ്കർ ഇപ്പോഴും ആ പരിധിക്ക് പുറത്ത്; സ്വർണ്ണക്കടത്ത് കേസിന്റെ ആദ്യ കുറ്റപത്രത്തിൽ ശിവശങ്കറിനെ പ്രതിചേർക്കാതെ ദേശീയ അന്വേഷണ ഏജൻസി; കേസിൽ കസ്റ്റംസും എൻഫോഴ്സ്മെന്റും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ പ്രതിക്കൂട്ടിൽ നിർത്തുമ്പോൾ നിലപാട് വ്യക്തമാക്കാതെ എൻഐഎ
January 05, 2021കൊച്ചി: സ്വർണക്കടത്ത് കേസിൽ എൻഐഎ സമർപ്പിച്ച ആദ്യഘട്ട കുറ്റപത്രത്തിൽ പ്രതിസ്ഥാനത്ത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറില്ല. സ്വപ്ന സുരേഷും സരിത്തുമുൾപ്പെടെ 20 പേരെ പ്രതികളാക്കിയാണ്...
-
കോവിഡ് പ്രോട്ടോക്കോൾ പോലും മറന്ന് ഖത്തർ അമീറിനെ കെട്ടിപ്പിടിച്ച് വരവേറ്റ് സൗദി കിരീടാവകാശി; ഉച്ചകോടിയിൽ ഉരുകിയത് മേഖലയെ പിടിച്ചുലച്ച ശത്രുത; സൗദി- ഖത്തർ ബന്ധം പഴയ നിലയിലേക്ക് ആവുമെന്ന് പ്രതീക്ഷ; ഗൾഫ് ഉച്ചകോടി ചരിത്രം കുറിക്കുമ്പോൾ
January 05, 2021ജിദ്ദ: മൂന്ന് വർഷങ്ങൾക്ക് മുമ്പ് അറ്റുപോയ ഗൾഫ് രാജ്യങ്ങൾക്കിടയിലെ ബന്ധങ്ങൾ ഊഷ്മള സൗഹൃദത്തിന്റെ പഴയ പാതയിലേക്ക്. വടക്ക് പടിഞ്ഞാറൻ സൗദിയിലെ പൈതൃക, വിനോദ സഞ്ചാര കേന്ദ്രമായ അൽഉലയിൽ അരങ്ങേറുന്ന നാൽപ്പത്തിയ...
-
മനുഷ ഇനി സ്നേഹ വീടിന്റെ തണലിൽ; പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പിൽ അച്ഛൻ മരിച്ച് ഒറ്റപ്പെട്ടു പോയ മനുഷയ്ക്ക് വീട് നിർമ്മിച്ചു നൽകിയത് ജിജു ജേക്കബ്; സംവിധായകൻ ജിബു ജേക്കബിന്റെ സഹോദരന് നന്ദി പറഞ്ഞ് സുമനസ്സുകൾ
January 05, 2021കോഴിക്കോട്: 'വീട് നിർമ്മിച്ചു തരാൻ തയ്യാറായ എല്ലാവരോടും വളരെയധികം നന്ദിയുണ്ട്' ജീവിതാരംഭത്തിൽ തന്നെ തനിച്ചായി പോയപ്പോൾ വീടെന്ന സ്വപ്നം യാഥാർഥ്യമാക്കി തന്നവർക്ക് ഹൃദയത്തിൽ നിന്നുള്ള നന്ദിയാണ് മനുഷയെന്ന...
-
ഛത്തീസ്ഗഡിൽ ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തി; പിഞ്ചുകുഞ്ഞുങ്ങളെ കിണറ്റിൽ എറിഞ്ഞ് യുവതിയുടെ ആത്മഹത്യാ ശ്രമം; കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ നാല് പേരെയും രക്ഷിച്ചു; പ്രകോപനത്തിന് കാരണം ഭ്രാന്തിയെന്ന് വിളിച്ച് പരിഹസിച്ചതെന്ന് പൊലീസ്
January 05, 2021റായ്പൂർ: ഛത്തീസ്ഗഡിൽ ഉറങ്ങിക്കിടന്ന ഭർത്താവിനെ മഴുവിന് വെട്ടിക്കൊലപ്പെടുത്തിയ യുവതി കുട്ടികൾക്കൊപ്പം കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ഒന്നും രണ്ടരയും നാലും വയസ്സുള്ള പെൺകുട്ടികളുമായാണ് ഇവർ കിണറ്...
-
ജെ.എസ്.അടൂരിനെ മിക്കവർക്കും അറിയാം; ജോൺ സാമുവലിനെയോ? രണ്ടാളും ഒന്നുതന്നെ; കെപിസിസി ഇനി ഒരഭിപ്രായം പറഞ്ഞാൽ അതിൽ ജോൺ സാമുവലിന്റെ വാക്കും; തിരഞ്ഞെടുപ്പ് പത്രികയ്ക്ക് പുതിയ മുഖം നൽകുകയും ദൗത്യം; കാലത്തിനൊത്ത് കോൺഗ്രസ് മാറുമ്പോൾ ജോൺ സാമുവൽ കെ പി സി സി പബ്ലിക് പോളിസി അധ്യക്ഷൻ
January 05, 2021തിരുവനന്തപുരം: ചിലരോട് സംസാരിച്ചാൽ അറിയാം. ഓരോ നിമിഷത്തിലും പുതിയ പുതിയ ആശയങ്ങൾ. ചുറ്റും നടക്കുന്നതിനോടുള്ള ജാഗ്രതയിൽ ഊറിവരുന്ന ഭാവിയെ കുറിച്ചുള്ള ഉൾകാഴ്ചകൾ. നാടിനെ നയിക്കുന്നത് രാഷ്ട്രീയക്കാരാണെങ്കില...
-
താജ്മഹലിന് മുന്നിൽ കാവിക്കൊടി വീശി; ശിവ സ്തോത്രങ്ങൾ ചൊല്ലി; ജില്ലാ അധ്യക്ഷനുൾപ്പെടെ നാല് ഹിന്ദു ജാഗരൺ മഞ്ച് പ്രവർത്തകർ അറസ്റ്റിൽ
January 05, 2021ആഗ്ര: താജ്മഹലിന് മുമ്പിൽ കാവിക്കൊടി വീശുകയും ശിവ സ്തോത്രങ്ങൾ ചൊല്ലുകയും ചെയ്ത നാല് ഹിന്ദു ജാഗരൺ മഞ്ച് പ്രവർത്തകർ അറസ്റ്റിൽ. ഹിന്ദു ജാഗരൺ മഞ്ച് ജില്ലാ പ്രസിഡന്റ് ഗൗരവ് ഠാക്കൂർ ഉൾപ്പെടെയുള്ള നാല് യുവാക...
-
കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്; സമ്പദ്ഘടനയെ ഉത്തേജിപ്പിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചേക്കും; പാർലമെന്റിന്റെ ബജറ്റ് സമ്മേളനം നടത്തുക രണ്ട് ഘട്ടമായി
January 05, 2021ന്യൂഡൽഹി: കർഷക പ്രക്ഷോഭം ഉൾപ്പെടെയുള്ള പ്രതികൂല സാഹചര്യം നിലനിൽക്കെ പൊതുബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. രാഷ്ട്രപതി രാംനാഥ് കോവിന്ദ് പാർലമെന്റിന്റെ ഇരുസഭകളെയും ജനുവരി 29...
-
വീട്ടുമുറ്റത്ത് നട്ടു നനച്ച് വളർത്തിയത് കഞ്ചാവ് ചെടി; പട്ടിമറ്റം സ്വദേശിയായ യുവാവ് അറസ്റ്റിൽ; പ്രതിയെ പിടികൂടിയത് ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിൽ നടത്തിയ പരിശോധനയിൽ
January 05, 2021കൊച്ചി : വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി നട്ടുനനച്ചുവളർത്തിയ യുവാവ് അറസ്റ്റിൽ. പട്ടിമറ്റം ഡബിൾ പലത്തിന് സമീപം കുഴുപ്പിള്ളി വിട്ടിൽ നജീബ്(40) അണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച...
-
വീട്ടിൽ വൈകി വരുന്നതിൽ കലിമൂത്തു; ഉറങ്ങിക്കിടന്ന 38കാരന്റെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ച് ഭാര്യ; യുവാവ് ഗുരുതരാവസ്ഥയിൽ
January 05, 2021ഭോപ്പാൽ: മധ്യപ്രദേശിൽ 38കാരന്റെ മുഖത്ത് ഭാര്യ തിളച്ച എണ്ണ ഒഴിച്ചു. ജോലി കഴിഞ്ഞ് വൈകി വരുന്നതിനെ ചൊല്ലിയുള്ള തർക്കത്തിന് ഒടുവിലാണ് പ്രകോപനം. സാഗർ ജില്ലയിലാണ് സംഭവം. 35കാരിയാണ് അരവിന്ദിന്റെ മുഖത്ത് തിളച...
-
ബിനീഷ് കോടിയേരിക്ക് ഇന്നും ആശ്വാസമില്ല; കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജുഡീഷ്യൽ കസ്റ്റഡി 14 ദിവസത്തേക്ക് നീട്ടി
January 05, 2021ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജുഡീഷ്യൽ കസ്റ്റഡി 14 ദിവസത്തേക്ക് നീട്ടി. വീഡിയോ കോൺഫറൻസിങ് വഴി ബിനീഷിനെ ഇന്ന് ബെംഗളൂരു സെഷൻസ് കോടതിയിൽ ഹാജരാക്കി. എൻഫോഴ്സ് മെന്...
MNM Recommends +
-
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ
-
അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ