March 28, 2024+
-
ഒരുമിച്ച് താമസിക്കാൻ താൽപ്പര്യമില്ലെങ്കിൽ അഞ്ജലി മാറി താമസിക്കൂ; എന്റെ കൂടെ താമസിക്കണ്ട.. എനിക്ക് കുടുംബവും വീടും ഒക്കെയുണ്ട്; ആരോരുമില്ലാത്ത കുട്ടിയായതുകൊണ്ടാണ് ഞാൻ ഇതിനൊക്കെ നിന്നുകൊടുത്തത്; അഞ്ജലിയെ സുഹൃത്തുക്കൾ വഴി തെറ്റിക്കുകയാണ്; ലിവിങ് ടുഗദർ പങ്കാളിയിൽ നിന്ന് തനിക്ക് വധഭീഷണി ഉണ്ടെന്ന നടി അഞ്ജലി അമീറിന്റെ ആരോപണത്തോട് പ്രതികരിച്ച് സി വി അനസ്
December 04, 2019കോഴിക്കോട്: ലിവിങ് ടുഗെദർ പാർട്ട്നറിൽ നിന്നും വധഭീഷണി ഉണ്ടെന്ന നടി അഞ്ജലി അമീറിന്റെ ആരോപണത്തിൽ പ്രതികരണവുമായി സുഹൃത്ത് സി വി അനസ് രംഗത്തെത്തി. ഒരുമിച്ച് താമസിക്കാൻ താൽപ്പര്യമില്ലെങ്കിൽ അഞ്ജലി മാറി താ...
-
'പരസ്പരം അടുത്തത് കോഴിക്കോട് നിന്നും കോയമ്പത്തൂരിലേക്കുള്ള ഒരു കാർ യാത്രയിൽ; ഒന്നര വർഷത്തെ ജീവിതത്തിനിടയിൽ പാതിവഴിയിൽ പ്രശ്നം തുടങ്ങി; പങ്കാളി പണിക്കൊന്നും പോകില്ല..നോട്ടം ഞാൻ സമ്പാദിക്കുന്ന പണത്തിൽ; എന്നിട്ടും ലഭിക്കുന്നത് ആട്ടും തുപ്പും അടിയും ചവിട്ടും; എന്തിനാണ് എനിക്ക് ഇങ്ങനെ ഒരു പങ്കാളി? ഇപ്പോൾ വധഭീഷണിയും..ഈ ജീവിതം മടുത്തു': തന്റെ ഹീറോ സീറോ ആയെന്ന് അഞ്ജലി അമീർ മറുനാടനോട്
December 04, 2019തിരുവനന്തപുരം: പേരൻപിലൂടെ ശ്രദ്ധേയായ അഞ്ജലി അമീർ പങ്കാളിയുമായുള്ള ലിവിങ് ടുഗതർ ബന്ധം അവസാനിപ്പിക്കുന്നു. പങ്കാളി തനിക്ക് നേരെ വധഭീഷണി ഉയർത്തുന്നു എന്ന് പറഞ്ഞു പൊട്ടിക്കരഞ്ഞു ഫെയ്സ് ബുക്ക് വീഡിയോയിൽ ...
-
കെ.എസ്.യുവിന്റെ പഠിപ്പ് മുടക്കിന് എൽപി സ്കൂളിന് അവധി നൽകാത്ത കലിപ്പിൽ പറഞ്ഞത് കുട്ടികൾക്കുള്ള ഭക്ഷണത്തിൽ വിഷം കലർത്തുമെന്ന്; പ്രഥമാധ്യാപികക്കെതിരെ സമൂഹ മാധ്യമങ്ങളിൽ ആക്ഷേപം എഴുതിയിട്ടും യൂത്ത് കോൺഗ്രസ് നേതാവിന്റെ കലിപ്പ് തീർന്നില്ല; രാത്രിയിൽ നശിപ്പിച്ചത് സ്കൂളിലെ ചുവർ ചിത്രങ്ങളും എഴുതിവെച്ചത് അദ്ധ്യാപകരെ ചേർത്ത് അശ്ലീലവും
December 04, 2019കൊല്ലം: കെ എസ് യു ആഹ്വാനം ചെയ്ത പഠിപ്പ് മുടക്കിന് എൽപി സ്കൂൾ വിടാത്തതിന്റെ പേരിൽ പ്രഥമാധ്യാപികക്ക് നേരെ അസഭ്യ വർഷവും സ്കൂളിലെ ചുമരുകളിൽ തെറിയഭിഷേകവും. കൊല്ലം ജില്ലയിലെ പടിഞ്ഞാറെ കല്ലട സർക്കാർ എൽപിഎസ...
-
മുസ്ലിം ഇതര അഭയാർഥികൾക്ക് പൗരത്വം അനുവദിക്കുന്ന വിവാദ പൗരത്വഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; ലക്ഷ്യമിടുന്നത് ഹിന്ദു, ക്രിസ്ത്യൻ, സിഖ്, ജൈൻ, ബുദ്ധ, പാഴ്സി മതക്കാർക്ക് പൗരത്വം നൽകുകയെന്ന്; ആറു വർഷമായി ഇന്ത്യയിൽ സ്ഥിരതാമസമുള്ളവർക്കാണ് പൗരത്വം ലഭിക്കുക; ബിൽ ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് എതിരാണെന്ന് പ്രതിപക്ഷം
December 04, 2019ഡൽഹി: പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലിം ഇതര അഭയാർഥികൾക്ക് പൗരത്വം അനുവദിക്കുന്ന പൗരത്വഭേദഗതി ബില്ലിന് മന്ത്രി സഭാ യോഗം അംഗീകാരം നൽകി. അടുത്ത ആഴ്ച ഈ ബിൽ പാർലമെന്റിൽ അവത...
-
ഇരുപത്തൊന്നാമത്തെ വയസ്സിൽ വിവാഹം; എട്ടു വർഷം കൊണ്ട് ആറു പ്രസവം! ഭാര്യയുടെ മുലപ്പാൽ വറ്റരുതെന്ന നിർബന്ധത്തിൽ പ്രസവം നിർത്താൻ പോലും അനുവദിക്കാത്ത കുടിയനും ക്രൂരനുമായ ഭർത്താവ്; മൂന്ന് തലമുറകളായി കഴിയുന്നത് സാരിയും ഫ്ളക്സും കൊണ്ട് മറച്ച കുടിലിലും; ഓർമ്മ വെച്ച കാലം മുതൽ ശ്രീദേവി അനുഭവിക്കുന്ന നരകയാതന തുറന്ന് കാട്ടി വിനീത വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്
December 04, 2019പഴയ ഫ്ളക്സുകളും ഷീറ്റും സാരിയും കുത്തി മറച്ച വീടിനുള്ളിൽ ആറു കുഞ്ഞുങ്ങളുമായി നരക യാതന അനുഭവിച്ച യുവതിയെ കുറിച്ച് തുറന്നെഴുതി വിനീത വിജയൻ. ഭർത്താവിന്റെ ആക്രമണത്തെയും പട്ടിണിയേയും മറികടക്കാൻ വഴിയൊന്നു...
-
'ടൂ ബാഡ്.. വി വിൽ മിസ് യു കമല'..എന്ന് ട്രംപ്; ഇതൊക്കെ എന്തെന്ന് നടൻ അജു വർഗീസ്; തന്റെ കമല സിനിമയെക്കുറിച്ചാണ് അമേരിക്കൻ പ്രസിഡന്റ് പരാമർശിച്ചതെന്ന് അജുവും കൂട്ടരും; പിണറായി വിജയന്റെ ഭാര്യയെയാണോ ഉദ്ദേശിച്ചതെന്നും ട്രോൾ; ഡമോക്രാറ്റിക് അംഗവും ഇന്ത്യൻ വംശജയുമായ കമല ഹാരീസിനെ പരിഹസിച്ചുകൊണ്ടുള്ള ട്രംപിന്റെ ട്രോൾ കേരളക്കരയിലും തകർപ്പൻ ചർച്ച
December 04, 2019തിരുവനന്തപുരം: : 'ടൂ ബാഡ്.. വി വിൽ മിസ് യു കമല'... അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഈ ട്വീറ്റ് കേരളക്കരയിലും വലിയ ട്രോളിനും ഇടം കൊടുത്തിരിക്കയാണ്. ഇതിലെ കമല ആരാണ് എന്നതാണ് സോഷ്യൽ മീഡിയ ചർച്ചചെ...
-
കാസർകോട് നാലുവയസ്സുകാരിയെ പീഡിപ്പിച്ച പ്രതി രവീന്ദ്രൻ ഇനി പുറം ലോകം കാണില്ല; ഇയാൾ ഉപദ്രവിച്ചത് വീട്ടിൽ കുളിക്കാൻ എത്തിയ കുട്ടിയെ; കേസിന്റെ അന്വേഷണത്തിനിടെ മറ്റ് രണ്ടു പ്രാവശ്യം കൂടി കുട്ടിയെ പീഡിപ്പിച്ചതായും തെളിഞ്ഞു; പ്രതിയെ മരണംവരെ തടവുശിക്ഷക്ക് വിധിച്ച് അപൂർവങ്ങളിൽ അപൂർവമായ വിധി; പോക്സോ നിയമഭേദഗതിക്ക് ശേഷം സംസ്ഥാനത്തുണ്ടായ ആദ്യ വിധി ബാലപീഡകർക്ക് കർശനമായ താക്കീത്
December 04, 2019കാസർകോട്: സ്ത്രീകൾക്കും കുട്ടികൾക്കും നേരെ തുടർച്ചയായി പീഡനങ്ങൾ പതിവാകുമ്പോൾ വിദേശ രാജ്യങ്ങളുടെ മോഡലിൽ നിയമം കർശനമാക്കണമെന്ന് പലപ്പോഴും ചർച്ചകൾ ഉയരാറുണ്ട്. തുറന്നുവിട്ടാൽ സമൂഹത്തിന് ഭീഷണിയാവുന്ന ക്രിമ...
-
അമേരിക്ക ഉയിഗൂർ മുസ്ലീങ്ങൾക്കൊപ്പം; സമാനതകളില്ലാത്ത ചൈനീസ് പീഡനത്തിനെതിരെ പ്രമേയം പാസാക്കി യുഎസ് പ്രതിനിധി സഭ; ആയിക്കണക്കിന് വംശീയ ന്യൂനപക്ഷങ്ങളെ കൂട്ടത്തോടെ തടവിലാക്കിയതിനെതിരെ യു.എസ് പ്രസിഡന്റ് നടപടി സ്വീകരിക്കണമെന്ന് നിർദ്ദേശം; പ്രമേയം സെനറ്റ് അംഗീകരിക്കുന്നതോടെ ഉപരോധമടക്കമുള്ള നടപടികൾ സ്വീകരിക്കാൻ പ്രസിഡന്റ് നിർബന്ധിതനാകും; ചൈന ബന്ധത്തിൽ വിള്ളൽ വീഴ്ത്തി ഉയിഗൂർ മുസ്ലിം വിഷയം യുഎസ് ഏറ്റെടുക്കുന്നു
December 04, 2019വാഷിങ്ടൺ: സമാനതകളില്ലാത്ത പീഡനം അനുഭവിക്കുന്ന ജനവിഭാഗങ്ങളാണ് ചൈനയിലെ ഉയിഗൂർ മുസ്ലീങ്ങൾ. സാംസ്കാരിക ശുദ്ധീകരണം എന്നപേരിൽ ചൈന ആയിരക്കണക്കിന് ഉയിഗൂരികളെയാണ് തടവിലാക്കി പീഡിപ്പിക്കുന്നത്. ലോകത്തിലെ പല മനു...
-
പൈപ്പ് ലെയിൻ റോഡിലൂടെ ബസിറങ്ങി വരുന്നതിനിടെ നാലുവയസുള്ള കുട്ടി ഓടി വന്ന് രക്ഷിക്കണേ ആന്റി എന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചു; പിന്നാലെ ഓടിയെത്തിയത് മൂന്നംഗ മുഖംമൂടിസംഘം; രക്ഷിക്കാനായി വാരിയെടുത്തെങ്കിലും കുട്ടിയെ തട്ടിയെടുത്ത് ഓമ്നി വാനിൽ കയറ്റി സംഘം മറഞ്ഞു; ആക്രമണത്തിനിടെ കയ്യിൽ മുറിവേറ്റെന്നും വിദ്യാർത്ഥിനിയുടെ മൊഴി; കളമശേരി 'കിഡ്നാപ്പിങ്' അന്വേഷിച്ചപ്പോൾ ഞെട്ടിയത് പൊലീസ്
December 04, 2019കൊച്ചി: അടുത്തകാലത്തൊന്നും കളമശ്ശേരി പൊലീസ് ഇത്രയും ടെൻഷൻ അടിച്ചിട്ടില്ല. പൊലീസ് മാത്രമല്ല നാട്ടുകാരും വല്ലാതെ ഭീതിയിലായി. ഇത് തങ്ങളുടെ കുട്ടിക്കാണ് സംഭവിക്കുന്നതെന്നതെങ്കിലോ എന്ന ആശങ്കയായിരുന്നു പലർക...
-
വീടുവിട്ടിറങ്ങിയ പെൺകുട്ടിയെ കാമുകനും കയ്യൊഴിഞ്ഞതോടെ പെരുവഴിയിൽ നിന്നത് മണിക്കൂറുകളോളം; പെൺകുട്ടിക്ക് തുണയായത് ഓട്ടോ ഡ്രൈവർമാരുടെ ജാഗ്രതയും പിങ്ക് പൊലീസിന്റെ കരുതലും
December 04, 2019കോട്ടയം: കാമുകനെ തേടി വീടുവിട്ടിറങ്ങിയ പെൺകുട്ടിക്ക് തുണയായത് മണിപ്പുഴ ജംഗ്ഷനിലെ ഓട്ടോ ഡ്രൈവർമാരുടെ ജാഗ്രതയും പിങ്ക് പൊലീസിന്റെ കരുതലും. തിങ്കളാഴ്ച്ച വൈകുന്നേരമാണ് ഇടപ്പള്ളി സ്വദേശിയായ യുവാവിനെ തേടി ...
-
പ്ലസ്ടുവിന് തുടങ്ങിയ പ്രണയം പൂവണിഞ്ഞത് പത്തു വർഷത്തെ കാത്തിരിപ്പിന് ശേഷം; പ്രസവത്തിന് ശേഷം അതിജീവിച്ചത് വലിയൊരു ഡിപ്രഷനെ; സിനിമയിലേക്കുള്ള അവസരം തേടി എത്തിയത് മകൾ പത്മയുടെ വരവിന് ശേഷമെന്നും അശ്വതി ശ്രീകാന്ത്
December 04, 2019മലയാളികളുടെ പ്രിയപ്പെട്ട അവതാരകമാരിലൊരാണ് അശ്വതി ശ്രീകാന്ത്. കണ്ടുമടുത്ത ശൈലിയിൽ നിന്നും തികച്ചും വ്യത്യസ്തമായി ശുദ്ധമലയാളം പറഞ്ഞെത്തിയ അശ്വതി പിന്നീട് സിനിമയിലുമെത്തി. തന്റെ പ്രണയവും വിവാഹവും സിനിമയി...
-
സ്തനാർബുദം മാറാൻ ഇച്ചിരി വെളുത്തുള്ളി, കടുക്, മുരിങ്ങകോലും, പച്ചരിയും കൂടി അരച്ച് ചേർത്ത് മസാജ് ചെയ്താൽ മതിയാകും; കീമോ തെറാപ്പി എന്നത് ശുദ്ധമായ മണ്ടത്തരമാണ്; എലിയെ കൊല്ലുന്നതിന് ഇല്ലം ചുടുന്ന സ്ഥിതിയാണ് ആധുനിക വൈദ്യശാസ്ത്രം പരീക്ഷിക്കുന്നത്; ആഹാരരീതിയിലൂടെ ഏത് രോഗത്തേയും മാറ്റാം; അർബുദം എന്നതിന് ക്യത്യമായ ഒരു ഡെഫനിഷൻ പോലും മെഡിക്കൽ സയൻസിലില്ല; മോഹനൻ വൈദ്യർ പറയുന്നു
December 04, 2019തിരുവനന്തപുരം: പരമ്പര്യ വൈദ്യത്തിന്റെ പേരിൽ കേരളത്തിൽ വിവാദത്തിൽ ഇടം നേടിയ വ്യക്തിയാണ് മോഹനൻ വൈദ്യർ. കൊട്ടാരക്കര സ്വദേശിയായ മോഹനൻ നായർ പാരമ്പര്യ വൈദ്യത്തിന്റെ വഴിയിലേക്ക് തിരിഞ്ഞതും പാരമ്പര്യ വൈദ്യത്ത...
-
സുഡാനിൽ ഫാക്ടറിയിൽ സ്ഫോടനം; എൽപിജി ടാങ്കർ സ്ഫോടനത്തിൽ 23 പേർ കൊല്ലപ്പെട്ടു; 18 പേർ ഇന്ത്യക്കാരെന്ന് റിപ്പോർട്ടുകൾ; ദുരന്തത്തിൽ പെട്ടവരിൽ മലയാളികളില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം; നൂറിലേറെ പേർക്ക് പരിക്കേറ്റു; 34 ഇന്ത്യാക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി; സ്ഫോടനമുണ്ടായത് ഖാർത്തൂമിലെ സെറാമിക് ഫാക്ടറിയിൽ; അപകടമുണ്ടായത് ഫാക്ടറിയിലേക്കുള്ള സാധനങ്ങൾ ഇറക്കുന്നതിനിടെ; സഹായമെത്തിക്കാൻ ഇന്ത്യൻ ഏംബസി അധികൃതർ സ്ഥലത്ത് എത്തിയെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ
December 04, 2019ഖാർത്തും: സുഡാനിലെ സെറാമിക് ഫാക്ടറിയിൽ നടന്ന എൽപിജി ടാങ്കർ സ്ഫോടനത്തിൽ 23 പേർ കൊല്ലപ്പെട്ടു. സ്ഫോടനത്തിൽ നൂറിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരിൽ 18 പേർ ഇന്ത്യക്കാരാണ്. മലയാളികൾ ഉൾപ്പെട്ടില്...
-
നല്ല കഥാപാത്രങ്ങൾ ലഭിച്ചാൽ വീണ്ടുമെത്തും; മാറി നിന്നത് മകളെ വളർത്താൻ; താൻ ദിലീപേട്ടന്റെ ലക്കി ആർട്ടിസ്റ്റെന്നും സജിതാ ബേട്ടി
December 04, 2019ബാലതാരമായി ബിഗ് സ്കീനിലൂടെ മലയാളികളുടെ ഇഷ്ട താരമായി മാറിയ സജിതാ ബേട്ടി പിന്നീട് സിനിമകളിലും സീരിയലുകളിലും ഒരുപോലെ സജീവമായിരുന്നു. ശ്രീ കൃഷ്ണപുരത്തെ നക്ഷത്ര തിളക്കത്തിലൂടെ കൂടുതൽ ശ്രദ്ധേയമായ വേഷങ്ങൾ ച...
-
ജസ്ല മാടശേരിയെ ഇസ്ലാമിൽ നിന്ന് പുറത്തുചാടിച്ചത് എന്ത്? ജസ്ല ഉന്നയിക്കുന്നത് ഉഡായിപ്പ് വാദങ്ങൾ: രഞ്ജിത് ലാൽ മാധവൻ എഴുതുന്നു
December 04, 2019അഞ്ജനമെന്നത് ഞാനറിയും മഞ്ഞള് പോലെ വെളുത്തിരിക്കും... താഴെ കാണുന്ന ഈ ഖുർ ആൻ വചനമാണ് ജസ്ലയെ ഇസ്ലാമിൽ നിന്നും പുറത്ത് ചാടിച്ചതത്രേ: സത്യവിശ്വാസികൾ സത്യവിശ്വാസികളെയല്ലാതെ സത്യനിഷേധികളെ മിത്രങ്ങളാക്കിവെക്...
MNM Recommends +
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; വിദേശ ഫ്ളൈറ്റുകൾ അടക്കം നഷ്ടത്തിന് ഓടുന്നതിനിടെ പാട്ടത്തിന് വിമാനങ്ങൾ വാരിക്കൂട്ടിയ കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ
-
അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
-
മണിപ്പുരിൽ ദുഃഖവെള്ളിക്കും ഈസ്റ്ററിനും അവധി; പ്രതിഷേധം കടുത്തതോടെ അവധി റദ്ദാക്കിയ ഉത്തരവ് പിൻവലിച്ച് മണിപ്പൂർ സർക്കാർ; നടപടി, കേന്ദ്രസർക്കാരിന്റെ ഇടപെടലിനെ തുടർന്ന്; കോൺഗ്രസ് അസത്യം മെനയുകയാണെന്ന് ബിജെപി
-
100 കോടിയുടെ അഴിമതിയെങ്കിൽ പണം എവിടെ എന്നും എഎപിയെ തകർക്കാൻ ശ്രമിക്കുന്നുവെന്നും ഡൽഹി മുഖ്യമന്ത്രി; കെജ്രിവാൾ ഷോ കാണിക്കുന്നുവെന്നും ഹവാല ഇടപാട് വഴി എഎപി ഗോവ തിരഞ്ഞെടുപ്പിൽ പണം ഉപയോഗിച്ചതിന് തെളിവുണ്ടെന്നും ഇഡി; കെജ്രിവാൾ നാല് ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ
-
പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
-
അരവിന്ദ് കേജ്രിവാളിന് ഡൽഹി മുഖ്യമന്ത്രിയായി തുടരാം; സ്ഥാനത്തുനിന്ന് നീക്കാൻ ചട്ടമില്ലെന്ന് ഡൽഹി ഹൈക്കോടതി; ജുഡിഷ്യൽ ഇടപെടൽ ആവശ്യമില്ല; കേസിന്റെ മെറിറ്റിലേക്കു കടക്കാതെ ഹർജി തള്ളി കോടതി
-
ഗാലറിയെ ത്രസിപ്പിച്ച ബാറ്റിങ് വെടിക്കെട്ട്; 'അഞ്ഞൂറാനായി' സ്കോർ ബോർഡ്; ആദ്യ പത്ത് ഓവറിൽ മുംബൈ തിരിച്ചടിച്ചതോടെ മത്സരം ആവേശക്കൊടുമുടിയിൽ; തിലക് വർമയെ കമിൻസ് വീഴ്ത്തിയപ്പോൾ തുള്ളിച്ചാടി കാവ്യ മാരൻ; തലകുനിച്ച് നിത അംബാനി; വിസ്മയിപ്പിച്ച ക്യാമറ കാഴ്ചകൾ
-
സാനിയ മിർസയുടെ ജനപ്രീതി വോട്ടാകുമോ? ഹൈദരാബാദ് തിരിച്ചുപിടിക്കാൻ കോൺഗ്രസിന് വനിതാ ടെന്നീസ് താരത്തിന്റെ പേര് നിർദ്ദേശിച്ചത് മുഹമ്മദ് അസ്ഹറുദ്ദീൻ; അസദുദ്ദീൻ ഒവൈസിക്ക് ശക്തമായ എതിരാളി; കോൺഗ്രസ് പ്രതീക്ഷയിൽ
-
സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിനായി പത്രികാ സമർപ്പണം ആരംഭിച്ചു; കൊല്ലത്ത് എൽഡിഎഫ് സ്ഥാനാർത്ഥി എം മുകേഷ് പത്രിക നൽകി; കാസർകോട് പത്രിക സമർപ്പിച്ച് എൻഡിഎ സ്ഥാനാർത്ഥി എം എൽ അശ്വിനി; പ്രചാരണച്ചൂടിൽ കേരളം
-
'ജനനന്മയ്ക്കായി എൽഡിഎഫ്... ജനരക്ഷയ്ക്കായി എൽഡിഎഫ്... മതസൗഹാർദത്തിന് എൽഡിഎഫ്; പാട്ടിനൊപ്പം ചുവന്ന സാരിയുമുടുത്ത് ചുവപ്പ് കൊടിയുമേന്തി നിൽക്കുന്ന ശോഭനാ ജോർജ്; ഔഷധി ചെയർമാന്റെ വോട്ടഭ്യർത്ഥന റീൽസ് വൈറൽ
-
മമ്മൂട്ടിയുടെ 'ലവ് ഇൻ സിംഗപ്പുർ' എന്ന ചിത്രത്തിലെ നായിക; രാഷ്ട്രീയക്കാരനായ രവി റാണയെ വിവാഹം കഴിച്ചതോടെ രാഷ്ട്രീയത്തിൽ; കഴിഞ്ഞതവണ കോൺഗ്രസ് - എൻസിപി പിന്തുണയോടെ ജയം; ഇത്തവണ നവനീത് റാണ അമരാവതിയിൽ ബിജെപി സ്ഥാനാർത്ഥി
-
മണിപ്പുരിൽ ക്രൈസ്തവരുടെ അവധി ദിനങ്ങൾ ഇല്ലാതാക്കിയവരാണ് കേരളത്തിൽ കേക്കുമായി വീടുകളിലെത്തുന്നത്; സംഘപരിവാർ ശ്രമിക്കുന്നത് ജനങ്ങൾക്കിടയിൽ വിദ്വേഷം പരത്തി രാഷ്ട്രീയ ലാഭമുണ്ടാക്കാൻ; ഈസ്റ്ററിലെ അവധി നിഷേധം ചർച്ചയാക്കാൻ കേരളത്തിൽ കോൺഗ്രസ്; ലക്ഷ്യം സഭകളുടെ പിന്തുണ
-
പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കൂടീരങ്ങളിൽ രാസലായനി ഒഴിച്ചു; അക്രമം നടത്തിയവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം; സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമമെന്ന് പികെ ശ്രീമതി
-
പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം