1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

എല്ലാവർക്കും പ്രതീക്ഷ നശിച്ചപ്പോഴും വഴിക്കണ്ണുമായി കാത്തിരുന്നത് അമ്മ മാത്രം; ഗൾഫിൽ എവിടെയോ മകൻ ബാലൻ അലഞ്ഞുതിരിയുന്നുണ്ടാകുമെന്ന വിശ്വാസത്തിൽ കാത്തിരുന്നത് 25 വർഷം; ഒടുവിൽ ആഗ്രഹം സഫലമാകാതെ 73 കാരി കല്യാണി വിടവാങ്ങിയപ്പോൾ കാണാതായ മകൻ ഇപ്പോഴും എവിടെയെന്ന് അറിയാതെ നാട്ടുകാർ

December 04, 2018 | 11:12 pm

കോഴിക്കോട്: കാൽ നൂറ്റാണ്ട് കാലം മകനെ കാത്തിരുന്ന അമ്മ മകനെ കാണാതെ യാത്രയായി. കഴിഞ്ഞ ദിവസം അന്തരിച്ച തുണേരിവേറ്റുമ്മലിലെ പാനോളി കല്യാണി (73)യാണ് തന്റെ മകൻ ബാലനെ കാണാതെ യാത്രയായത്. തന്നെ കാണാൻ വരുമെന്ന്...

അടിമാലിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും പരിക്ക്; ആർക്കും ഗുരുതര പരിക്കില്ലെന്ന് പ്രാഥമിക വിവരം; അപകടം സംഭവിച്ചത് മൂന്നാറിൽ നിന്നും മടങ്ങവെ

December 04, 2018 | 11:00 pm

അടിമാലി :കല്ലാർ കമ്പി ലൈനിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 30-ൽ പരം വിദ്യാർത്ഥികൾക്കും 4 അദ്ധ്യാപിക മാർക്കും പരിക്ക് .ആരുടെയും നില ഗുരുതരമല്ലന്നാണ് പ്രാഥമിക വിവരം. മൂന്നാറിൽ നിന്നും മടങ്ങവേ കാറിന് സൈഡ് കൊടു ക...

ശബരിമല: നിരോധനാജ്ഞ നാലുനാൾ കൂടി നീട്ടി; ദർശനത്തിനും ശരണം വിളിക്കും നാമജപത്തിനും തടസമില്ല; കളക്ടറുടെ നടപടി യുവതീപ്രവേശനത്തിനെതിരെ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തിൽ; നിരോധനാജ്ഞ നീക്കുന്ന കാര്യത്തിൽ 'കാത്തിരുന്നു കാണുക'യെന്ന് ശബരിമല നിരീക്ഷക സമിതിയുടെ മറുപടി; സന്നിധാനത്തെ ഒരുക്കങ്ങളിൽ തൃപ്തി രേഖപ്പെടുത്തി സമിതി

December 04, 2018 | 10:51 pm

പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ നാലുദിവസം കൂടി നീട്ടി. ശബരിമല സന്നിധാനമടക്കം നാല് സ്ഥലങ്ങളിൽ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞയാണ് എട്ട് വരെ നീട്ടിയത്. ഇലവുങ്കൽ മുതൽ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്...

നീ ആർഎസ്എസുകാരനല്ലേടാ...ഈ വടി നീയൊക്കെ ശാഖയിൽ ഉപയോഗിക്കുന്ന ദണ്ഡല്ലേ? ശബരിമലയിലേക്ക് കാൽനടയായി പോയ വൃദ്ധനായ അയ്യപ്പഭക്തന് സിപിഎം നേതാവിന്റെ മർദ്ദനം; തടയാൻ വന്നവരെ മാറ്റി ഇവൻ സന്നിധാനത്ത് പ്രശ്‌നമുണ്ടാക്കാൻ പോകുകയാണെന്ന് ആരോപിച്ച് വീണ്ടും മർദ്ദനം; കായംകുളം-പുനലൂർ റോഡിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ; ഒളിവിൽ പോയ നേതാവിനായി തിരച്ചിൽ തുടരുന്നു

December 04, 2018 | 10:25 pm

 ആലപ്പുഴ: ശബരിമലയ്ക്ക് കാൽനടയായി പോവുകയായിരുന്ന വൃദ്ധനായ അയ്യപ്പ ഭക്തന് സിപിഎം നേതാവിന്റെ മർദ്ദനം. ഇന്നലെ വൈകിട്ട് നാലു മണിയോടെ കായംകുളം - പുനലൂർ റോഡിൽ കറ്റാനം ഫെഡറൽ ബാങ്കിന് മുൻവശം വച്ചാണ് മർദ്ദനമേറ്...

ആരാധകർ കൈവിട്ടിട്ടിട്ടും ബ്ലാസ്‌റ്റേഴ്‌സ് ഉണരുന്നില്ല; ജംഷദ്പൂർ എഫ്‌സിക്ക് എതിരെയും സമനില തന്നെ; തുല്യത പാലിച്ചത് ഓരോ ഗോൾ വീതം അടിച്ച്; ഓപ്പൺ ചാൻസ് ഉൾപ്പടെ പാഴാക്കിയ അവസരങ്ങൾ നിരവധി; ബ്ലാസ്റ്റേഴ്‌സ് പൂർണ പരാജയം തന്നെ

December 04, 2018 | 09:59 pm

കൊച്ചി: തുടർച്ചയായി മോശം പ്രകടനം കാഴ്ചവയ്ക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിനെ ആരാധകരും കൈവിട്ടിരിക്കുന്നു. ഐഎസ്എൽ വേദികളിൽ ഏറ്റവും അധികം അറ്റൻഡൻസ് എന്ന റെക്കോഡ് ഒക്കെ ഇന്ന് പഴങ്കഥയായി. കളി കാണാൻ എത്തിയത് കഷ...

കല്ലാച്ചി ടൗണിലെ ജൂവലറിയിൽ വൻ കവർച്ച: നഷ്ടപ്പെട്ടത് 220 പവൻ സ്വർണാഭരണവും ആറ് കിലോ വെള്ളി ആഭരണങ്ങളും മൂന്നര ലക്ഷം രൂപയും; ജൂവലറിയുടെ പിൻഭാഗത്തെ ചുവർ കുത്തി തുരന്ന നിലയിൽ; മോഷണം തിങ്കളാഴ്ച രാത്രിയിൽ

December 04, 2018 | 09:52 pm

കോഴിക്കോട് :കല്ലാച്ചി ടൗണിൽ ജൂവലറിയുടെ പിൻഭാഗത്തെ ചുമർ കുത്തി തുറന്ന് വൻ കവർച്ച.വാണിമേൽ റോഡിൽ പഴങ്കൂട്ടത്തിൽ കേളുവിന്റെ ഉടമസ്ഥതയിലുള്ള റിൻസി ജൂവലറിയിൽ നിന്നും 220 പവൻ സ്വർണാഭരണവും (ഒന്നേ മുക്കാൽ കിലോ ...

ബന്ധുനിയമനത്തിൽ മുസ്ലിം ലീഗും ഒട്ടും മോശമല്ല; യുഡിഎഫ് സർക്കാരിന്റെ കാലത്ത് സ്‌കൂൾ അദ്ധ്യാപകനെ വിസിയാക്കാൻ ശ്രമിച്ചതിനേക്കാൾ വലിയ വിഡ്ഢിത്തം കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നടന്നിട്ടുണ്ട്; പാണക്കാട് ശിഹാബ് തങ്ങൾക്ക് ഡിലിറ്റ് നൽകാൻ അന്നത്തെ സിൻഡിക്കേറ്റ് നീക്കം നടത്തി; തന്നെ നിയമിച്ചതിന് അന്നത്തെ വിസി ഹസ്നെന്റെ ഉപകാര സ്മരണ; രാഷ്ട്രീയ നിയമനങ്ങളിൽ യു.ഡി.എഫ് ഒരു പണത്തൂക്കം മുന്നിലല്ലാതെ പിന്നില്ല; മാധ്യമ പ്രവർത്തകന്റെ കുറിപ്പ് വൈറലാവുമ്പോൾ

December 04, 2018 | 09:28 pm

തിരുവനന്തപുരം: മന്ത്രി കെടി ജലീലിന്റെ ബന്ധുനിയമ വിവാദത്തിൽ പി കെ ഫിറോസ് അടക്കമുള്ള മുസ്ലീലീഗ് നേതാക്കൾ ആഞ്ഞടിക്കവെ ഇക്കാര്യത്തിൽ മുസ്ലീ ലീഗും ഒട്ടും മോശമല്ലെന്ന് കാണിച്ച് മാധ്യമ പ്രവർത്തകന്റെ പോസ്റ്റ്...

ഓർക്കാൻ വേണ്ടത് വെറും രണ്ട് ഇന്നിങ്‌സ് മാത്രം; 2007ൽ പ്രഥമ ടി20 ലോകകപ്പ് ഫൈനൽ; 2011 ക്രിക്കറ്റ് ലോകകപ്പിലെ 97 റൺസ്; ഇന്ത്യയുടെ ലോകകപ്പ് ഫൈനൽ ഹീറോ ഗൗതം ഗംഭീർ ക്രിക്കറ്റ് മതിയാക്കി

December 04, 2018 | 09:11 pm

ഡൽഹി: ഇന്ത്യയുടെ എക്കാലത്തേയും മികച്ച ബാറ്റ്‌സ്മാന്മാരിൽ ഒരാളായ ഗൗതം ഗംഭീർ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചു. ട്വിറ്ററിലൂടെ താരം തന്നെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. ഇന്ത്യയുടെ ലോകകപ്പ...

വിദ്യാർത്ഥിനിയെ തന്ത്രപൂർവം കാറിൽ വിളിച്ചുകയറ്റിയത് രണ്ടര വർഷം മുമ്പ് പരിചയപ്പെട്ട സ്ത്രീ; ലോഡ്ജിൽ വച്ച് കൂട്ടബലാൽസംഗം ചെയ്യുന്നതിനും ഒത്താശ ചെയ്തു; കണ്ണൂരിൽ പെൺകുട്ടിയെ ചതിയിൽ വീഴ്‌ത്തിയ വനിതയ്ക്കായി തിരച്ചിൽ തുടരുന്നു; കേസിൽ മൂന്നുപേർ പിടിയിൽ

December 04, 2018 | 09:02 pm

കണ്ണൂർ: മാതാപിതാക്കൾക്കൊപ്പം വാടകവീട്ടിൽ താമസിച്ചുവരുന്ന പെൺകുട്ടിയെ ചതിയിൽ വീഴ്‌ത്തി കൂട്ട ബലാത്സംഗം ചെയ്ത കേസിൽ ശ്രീകണ്ഠാപുരം സ്വദേശി ഉൾപ്പെടെ മൂന്ന് പേർ വലയിൽ. രണ്ടര വർഷം മുമ്പ് പരിചയപ്പെട്ട അഞ്ജന ...

മലപ്പുറത്ത് എടരിക്കോട് ടെക്‌സ്‌റ്റൈൽ ഷോപ്പിൽ വൻതീപിടുത്തം; ആളപായമില്ല; അഗ്നിശമനസേനയും നാട്ടുകാരും ചേർന്ന് തീയണയ്ക്കാൻ ശ്രമം തുടരുന്നു; അഗ്നിബാധയ്ക്ക് കാരണം ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം

December 04, 2018 | 08:41 pm

മലപ്പുറം : കോട്ടയ്ക്കൽ എടരിക്കോട് വൻതീപിടുത്തം. എടരിക്കോട് തിരൂർ റോഡിൽ സ്ഥിതി ചെയ്യുന്ന ഹംസാസ് ടെക്സറ്റൈൽസിനാണ് തീപിടിച്ചത്. ഷോപ്പ് പൂർണ്ണമായും കത്തിനശിച്ചു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീയണക്കാനുള...

ഹിന്ദുത്വവാദികളുടെ ആചാരങ്ങൾ പകർത്തലല്ല വർഗസമരം; ജാതിസംഘടനകൾക്കൊപ്പമുള്ള വർഗസമരം കമ്യൂണിസ്റ്റ് വിപ്ലവമല്ല; സവർണ്ണ മേധാവിത്വത്തിന്റെ കാവിക്കൊടി ഉയർത്താൻ ജാതിസംഘടനകളെ പ്രോത്സാഹിപ്പിക്കുന്ന പരിപാടി നമുക്ക് ചെയ്യാനാവില്ല; നമ്മുടെ കടമ വർഗ ഐക്യം കെട്ടിപ്പടുക്കുകയാണ്; നവോത്ഥാന വനിതാ മതിലിനെതിരെ വിമർശനവുമായി വി എസ്

December 04, 2018 | 08:27 pm

തിരുവനന്തപുരം: കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ട് എൽഡിഎഫ് സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിലിനെതിരെ വിമർശനവുമായി വി എസ്.അച്യുതാനന്ദൻ. ഹിന്ദുത്വവാദികളുടെ ആചാരങ്ങൾ പകർത്തലല്ല വർഗ...

മനുഷ്യച്ചങ്ങലയും മനുഷ്യക്കോട്ടയും ഒറ്റക്ക് നിർമ്മിച്ച പാർട്ടി ഉറച്ചുതന്നെ; ആരെതിർത്താലും ജനുവരി ഒന്നിന്ന് കേരളത്തിൽ വനിതാ മതിൽ ഉണ്ടാകുമെന്ന് സിപിഎം നേതാക്കൾ; ബൂത്ത് തലം വരെ പ്രചാരണം എത്തിക്കാൻ തീരുമാനം; പഞ്ചായത്ത് അടിസ്ഥാനത്തിൽ വനിതകളുടെ ജാഥയും സംഘടിപ്പിക്കും; ഭരണഘടനാ മൂല്യങ്ങളും നവോത്ഥാന സന്ദേശവും ജനങ്ങളിലെത്തിക്കാൻ വനിതകളുടെ ഗൃഹസന്ദർശനവും; വനിതാ മതിലേക്ക് അണികളെ സജ്ജമാക്കാൻ സിപിഎം തയ്യാറെടുക്കുമ്പോൾ

December 04, 2018 | 07:54 pm

തിരുവനന്തപുരം: പാർട്ടിയും മുന്നണിയും നേരിട്ട് നടത്തുന്നതല്ലെങ്കിലും പാർട്ടി പരിപാടിപോലെ വനിതാ മതിലും വിജയിപ്പിക്കാൻ സിപിഎം തീരുമാനം. നവോത്ഥാന പാരമ്പര്യമുള്ള സംഘടനകൾ പ്രഖ്യാപിച്ച വനിതാ മതിൽ വിജയിപ്പിക്...

രണ്ടു പഞ്ചസാര മില്ലുകൾ സ്വന്തമായുള്ള ഈ വ്യവസായി കരിമ്പ് കർഷകർക്ക് കൊടുക്കാനുള്ളത് 450 കോടി രൂപ; ഇയാൾ രാജ്യം വിടാൻ സാധ്യതയുണ്ടെന്നും ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കേന്ദ്ര മന്ത്രിയുടെ മുന്നറിയിപ്പ് ; നടപടി സ്വീകരിക്കാതെ അനങ്ങാപ്പാറനയം സ്വീകരിച്ച് യോഗി സർക്കാർ; നീരവ് മോദിക്ക് പിന്നാലെ തട്ടിപ്പുകാരനായ മറ്റൊരു മോദിയുടെ കഥ പുറത്തു വരുന്നു

December 04, 2018 | 07:18 pm

ന്യൂഡൽഹി: ഇതാ ഒരു തട്ടിപ്പുകാരൻ വരുന്നേയെന്നും ഇയാൾ മുങ്ങാൻ സാധ്യതയുണ്ടെന്നും ഒരു കേന്ദ്രമന്ത്രി കത്തെഴുതുക. എന്നിട്ടും അതിനെതിരെ യാതൊരു നടപടിയും ഇല്ലാതിരിക്കുക. യോഗി ആദിത്യനാഥ് ഭരിക്കുന്ന യുപിയിൽനിന്...

MNM Recommends

Loading...
Loading...