1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

സൗദി രാജകുടുംബത്തിന്റെ അധികാര തർക്കങ്ങളും അറബ് മേധാവിത്വം ഉറപ്പിക്കുന്നതിനുള്ള നീക്കങ്ങളും പശ്ചിമേഷ്യയെ കുഴപ്പത്തിൽ ചാടിക്കുമെന്ന് ജർമൻ ഇന്റലിജൻസ്; യുവാവായ കിങ് സൽമാന്റെ മകൻ അടുത്ത രാജാവാകാനുള്ള നീക്കത്തെ ആശങ്കയോടെ നോക്കി കണ്ട് പാശ്ചാത്യലോകം

December 04, 2015 | 10:20 am

മനുഷ്യത്വരഹിതമായ ശിക്ഷാവിധികൾ നടപ്പിലാക്കുന്നതിന്റെ പേരിലും പല അടിസ്ഥാന മനുഷ്യാവകാശങ്ങൾ നിഷേധിക്കുന്നതിന്റെ പേരിലും ലോകമാകമാനമുള്ള മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെയും മറ്റ് നിരവധി രാജ്യങ്ങളുടെ കടുത്ത വിമർശ...

രാമക്ഷേത്രം നിർമ്മിക്കാൻ എല്ലാവരും ഒരുങ്ങുക; എന്റെ ജീവിതകാലത്ത് ഞാൻ അതു കാണും; അയോധ്യ പ്രശ്‌നം സജീവമാക്കി വീണ്ടും മോഹൻ ഭാഗവത്

December 04, 2015 | 10:18 am

ന്യൂഡൽഹി: തന്റെ ജീവിതകാലത്ത് തന്നെ അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാമെന്ന് ഉറപ്പുണ്ടെന്ന് ആർഎസ്എസ് സർസംഘചാലക് ഡോക്ടർ മോഹൻ ഭാഗവത്. ഇതിനായി കരുതലോടെ പ്രവർത്തിക്കണം. രാമക്ഷേത്രം എവിടെ വേണമെങ്കിലും നിർമ്മ...

മുസ്ലിം സ്ത്രീകൾക്ക് ജനനനിയന്ത്രണം അത്യാവശ്യം; അസഹിഷ്ണുത വിവാദം അനാവശ്യം; പ്രമേയം പാസാക്കി 5000 മുസ്ലിം സ്ത്രീകളുടെ യോഗം; സംഘ പരിവാർ അംഗമായ മുസ്ലിം മഞ്ചിന്റെ നിലപാട് ഇങ്ങനെ

December 04, 2015 | 10:14 am

ന്യൂഡൽഹി: മുസ്ലീങ്ങൾക്കിടയിൽ ജനന നിയന്ത്രണം അനിവാര്യമാണോ ചർച്ചകൾ കടുക്കുമ്പോൾ ഇടപെടലിന് സംഘപരിവാരും രംഗത്ത് വരുന്നു. വെറും ഹിന്ദു ഇടപെടൽ മാത്രമല്ല പരിവാർ നടത്തുന്നത്. മുസ്ലീങ്ങളിലും സ്വാധീനമുണ്ടെന്ന് ...

വെള്ളാപ്പള്ളി നടേശൻ സംഘപരിവാറിലേക്ക് ആളെ കൂട്ടുന്നതിനുള്ള റിക്രൂട്ടിങ് ഏജന്റായി മാറി; ഉള്ളതുകൂടി ഇല്ലാതാവുന്ന അവസ്ഥയാണ് ഇനി വരാൻ പോകുന്നത്: വിമർശനവുമായി വി എം സുധീരൻ

December 04, 2015 | 10:12 am

കോഴിക്കോട്: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സംഘപരിവാറിലേക്ക് ആളെ കൂട്ടുന്നതിനുള്ള റിക്രൂട്ടിങ് ഏജന്റായി മാറിയെന്ന് വിമർശിച്ച് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ രംഗത്തെത്തി. കേരളത്തിൽ...

നിർത്താതെ ബോംബ് വർഷിച്ച് ബ്രിട്ടൻ; ആദ്യ ലക്ഷ്യം സിറിയയിലെ എണ്ണപ്പാടങ്ങൾ; യുദ്ധം അവസാനിക്കാൻ വർഷങ്ങൾ വേണമെന്ന് കാമറോൺ

December 04, 2015 | 10:09 am

'കടിച്ചതിനേക്കാളും വലിയതാണ് മാളത്തിൽ...' സിറിയയിൽ ബ്രിട്ടൻ ഐസിസിനെതിരെ നടത്തുന്ന ബോംബിങ് രണ്ടാം ദിവസത്തിലേക്ക് കടന്നപ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണിന്റെ പ്രതികരണം. ഭീകരരുടെ താവളങ്ങൾക്ക് ന...

മോദി ആരാധകർക്ക് ആവേശം കൊള്ളാൻ ഇതിൽ കൂടുതൽ എന്തു വേണം? നിരവധി നേർക്കുനേർ മീറ്റിങ്ങുകൾക്ക് ശേഷം ഒബാമ പറയുന്നു; മോദി ഇന്ത്യയെ കുറിച്ച് കൃത്യമായ പദ്ധതികൾ ഉള്ള സത്യസന്ധനും നേരെ വാ സ്വഭാവവും ഉള്ള ഉജ്ജ്വല നേതാവ്

December 04, 2015 | 10:02 am

വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ബരാക് ഒബാമയും സുഹൃത്തുക്കളാണ്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദിക്ക് അമേരിക്ക വിസ നിഷേധിച്ചിരുന്നു. എന്നാൽ പ്രധാനമന്ത്രിയായതോടെ എല്ലാം അമേരിക്ക ...

ടി സിദ്ദിഖിന്റെ വിവാഹമോചനവും അസാധുവാകുമോ? ഭാര്യക്ക് ഗുരുതര രോഗം ഉണ്ടെങ്കിൽ വിവാഹ മോചനം അനുവദിക്കില്ലെന്ന് സുപ്രീംകോടതി

December 04, 2015 | 10:01 am

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് ടി സിദ്ദിഖ് ഭാര്യ നസീമയെ വിവാഹമോചനം ചെയ്ത വാർത്ത ഏറെ ചർച്ചാ വിഷയമായതണ്. ഇതുമായി ബന്ധപ്പെട്ട കേസ് ഇപ്പോഴും കോടതിയിൽ നടക്കുകയുമാണ്. ഭാര്യ നസീമ കാൻസർ ബാധിതയായി ചികിത്സയിൽ കഴിയുന...

മൈക്രോ ഫിനാൻസ് തട്ടിപ്പ്: വെള്ളാപ്പള്ളിക്കെതിരെ വി എസ് കോടതിയിലേക്ക്; വിജിലൻസ് കോടതിയിൽ ഹർജി നൽകാൻ വി എസ് നേരിട്ടെത്തും; ആരോപണങ്ങൽ വി എസ് തെളിയിക്കട്ടെ, ഹർജിയെ ഭയമില്ലെന്ന് വെള്ളാപ്പള്ളി

December 04, 2015 | 09:47 am

തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ നിയമയുദ്ധത്തിന് ഒരുങ്ങുന്നു. മൈക്രോ ഫിനാൻസ് തട്ടിപ്പിലാണ് വിഎസിന്റെ നിയമപോരാട്ടം തുടങ്ങുന്ന...

കടലിന്നടിയിലെ കാഴ്ചകൾ കാണാൻ ഹോട്ടൽ വരുന്നു; അമേരിക്കൻ പേറ്റന്റ് ഉറപ്പായതോടെ ഉടൻ നിർമ്മാണമെന്ന് സൂചന; വ്യത്യസ്തമായ അവധി ആഘോഷിക്കുന്നവർക്ക് ആവേശം

December 04, 2015 | 09:38 am

പവിഴപ്പുറ്റുകളുടെ മരതകഭംഗിയിലൂടെ ലാസ്യപ്രയാണം നടത്തുന്ന സ്വർണമത്സ്യങ്ങളും വർണമത്സ്യങ്ങളും...രക്തദാഹികളായ സ്രാവുകളുടെ ക്രൗര്യത്തിന്റെ ഭീകരമായ സാമീപ്യം...ജീവന്റെ ഏറ്റവും വലിയ മൂർത്തരൂപമായ തിമിംഗലങ്ങളെ ത...

ജാസ്മിനും സഹോദരിയും ആത്മഹത്യ ചെയ്ത സംഭവം; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പുകളെ കുറിച്ചും അന്വേഷണം; വഞ്ചനയ്ക്ക് കൂട്ട് നിന്ന സ്ത്രീകൾ ഒളിവിൽ തന്നെ

December 04, 2015 | 09:35 am

തിരുവനന്തപുരം: ഒരു കുടുംബത്തിലെ രണ്ട് യുവതികളും ഒരു കുഞ്ഞുമുൾപ്പെടെ ജീവനൊടുക്കുകയും മാതാവ് ജീവനൊടുക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിനു പിന്നാലെ സോഷ്യൽ മിഡിയയിൽ സജീവമായ വിഡിയോ ക്ലിപ്പുകളെ കുറിച്ചും പൊല...

വെള്ളാപ്പള്ളിക്ക് പണി കിട്ടിത്തുടങ്ങി; വായ്പയെടുത്ത അഞ്ച് കോടി രൂപ പിഴപ്പലിശ സഹിതം തിരിച്ചക്കണമെന്ന് പിന്നോക്ക സമുദായ ക്ഷേമ കോർപറേഷൻ; പുറത്തുവരുന്നത് വ്യാജസംഘങ്ങളുണ്ടാക്കി പണം തട്ടിയ കഥകൾ

December 04, 2015 | 09:27 am

കോഴിക്കോട്: എസ്.എൻ.ഡി.പി യോഗത്തിന്റെയും വെള്ളാപ്പള്ളി നടേശന്റെയും സാമ്പത്തിക ധമനിയാണ് മൈഗ്ഗ്രകാ ഫിനാൻസ് പദ്ധതി. ഇത് അടിമുടിതട്ടിപ്പാണെന്നതിന്റെ ഒരു തെളിവുകൂടി ഇപ്പോൾ പുറത്തുവരുന്നു.പിന്നോക്ക സമുദായ കോ...

ഋഷിരാജും ബഹ്‌റയും പേരിൽ മാത്രം ഡിജിപി; ചുമതല ഏറ്റാൽ ശമ്പളം എഡിജിപിയുടെ; റിട്ടയർ ചെയ്താലും പദവി വാഗ്ദാനം ചെയ്ത് തണുപ്പിക്കാൻ ശ്രമം: ചീഫ് സെക്രട്ടറിക്കും അതൃപ്തി

December 04, 2015 | 09:12 am

തിരുവനന്തപുരം: തങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യ കാര്യങ്ങൾ പോലും കുളമാക്കുന്ന വിധത്തിൽ പൊലീസ് തലപ്പത്ത് അഴിച്ചുപണി നടത്തിയതിൽ ഉദ്യോഗസ്ഥർക്കിടയിൽ അമർഷം പുകയുന്നു. ഡിജിപി ഇരിക്കേണ്ട വിജിലൻസ് ഡയറക്ടറുടെ കേഡ...

കുഞ്ഞിനെ വീട്ടിലാക്കി കുരുതിക്കിറങ്ങിയ ദമ്പതികളെ പൊലീസ് വെടിവച്ച് കൊന്നു; പാക്കിസ്ഥാനിൽ നിന്നെത്തി കാലിഫോർണിയയിൽ കൂട്ടക്കുരുതി നടത്തിയവരുടെ വീട്ടിൽ ബോംബ് ശേഖരം കണ്ടെത്തി പൊലീസ്

December 04, 2015 | 08:56 am

അമേരിക്കയിൽ കുറച്ച് കാലമായി പലയിടത്തായി വെടിവയ്പുകൾ നടക്കുകയും നിരവധി പേർ കൊല്ലപ്പെടുകയും ചെയ്യുന്നുണ്ട്.വംശീയതയുടെയും വർഗീയതയുടെയും പേരിലാണ് ഈ കൂട്ടക്കൊലകളിൽ ഭൂരിഭാഗവം അരങ്ങേറുന്നത്. ഇതിൽ ഏറ്റവും പുത...

മുഖ്യമന്ത്രിയുടെ സിഡി കാത്തിരിക്കുന്നവർ നിരാശരാകും; ബിജു രാധാകൃഷ്ണൻ ഇട്ടത് നുണ ബോംബെന്ന് ഇന്റലിജന്റ്‌സ് റിപ്പോർട്ട്; വ്യക്തമാകുന്നത് സരിത മോഡൽ നമ്പർ ഇറക്കി കടം തീർക്കാനുള്ള അതിബുദ്ധി; ഇളിഭ്യരായിരിക്കുന്നതുകൊടും കുറ്റവാളിയുടൈ ആരോപണം ആഘോഷമാക്കിയ ചാനലുകളും പ്രതിപക്ഷവും

December 04, 2015 | 08:42 am

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ബിജു രാധാകൃഷ്ണൻ ലൈംഗിക ആരോപണം ഉന്നയിച്ച സാഹചര്യത്തിൽ തെളിവെന്ന നിലയിൽ സിഡിയുമായി എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നവർ നിരാശരാകേണ്ടി വരും. ബിജു രാധാകൃഷണന്റെ...

ഒരു സൈക്കിളിൽ ഒരു മല... ഒരു സ്‌കൂട്ടറിൽ ഒരു ഡസൻ പേർ... വാട്‌സ് ആപ്പിൽ പ്രചരിക്കുന്ന ആ ചിത്രങ്ങൾ ഒന്നും വ്യാജമല്ല; ഔദ്യോഗികമായി പുറത്ത് വിട്ട് ചൈന

December 04, 2015 | 08:37 am

ലോകത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമെന്ന ഖ്യാതി ചൈനയ്ക്കാണല്ലോ. അതു പോലെ തന്നെ റോഡ് സുരക്ഷയുടെ കാര്യത്തിൽ ഏറ്റവും പുറകിൽ നിൽക്കുന്ന രാജ്യമെന്ന പേരും ചൈനയ്ക്ക് സ്വന്തമാകാൻ സാധ്യതയേറെയാണെന്നാണ് അ...

MNM Recommends

Loading...
Loading...