1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
07
Friday

കഴിഞ്ഞ മാസം നിയമലംഘനത്തിന്റെ പേരിൽ നാടുകടത്തിയത് 2731 പേരെ; നാടുകടത്തിയവരിൽ 664 പേർ ഇന്ത്യക്കാർ; പിടിയിലായ സ്ത്രീകൾക്ക് സൗജന്യ വിമാന ടിക്കറ്റ് നല്കാൻ ഇന്ത്യൻ എംബസി

December 04, 2015 | 02:31 pm

കുവൈത്ത് സിറ്റി: ,കുവൈത്തിൽ അനധികൃതമായി തങ്ങുന്നവരെ പിടികൂടാനുള്ള തിരച്ചിലിൽ കഴിഞ്ഞ മാസം പിടിയിലായവരെ നാടുകടത്തി.വിവിധ നിയമലംഘനങ്ങളുടെ പേരിൽ പിടിക്കപ്പെട്ട 664 ഇന്ത്യക്കാർ ഉൾപ്പെടെ 2731 വിദേശികളെയാണ് ...

കൊടിയ അഴിമതികൾ മൂടി വെയ്ക്കാൻ നിറം പിടിപ്പിച്ച സ്ത്രീ വിഷയങ്ങൾ എത്തുമ്പോൾ സിപിഐ(എം) നേതാക്കൾ എന്തുകൊണ്ടാണ് വീണു പോകുന്നത്? കൊടുംകുറ്റവാളിയുടെ മൊഴി ബ്രേക്കിങ്ങ് ന്യൂസ് ആക്കുന്നത് ഏതുതരം മര്യാദയാണ്? ഉമ്മൻ ചാണ്ടിയെ ശക്തനാക്കാൻ ആരാണ് ഗൂഢാലോചന നടത്തുന്നത്?

December 04, 2015 | 02:28 pm

കൊച്ചുപുസ്തകം എന്ന പേരിൽ അറിയപ്പെടുന്ന മൂന്നാംകിട ലൈംഗിക കഥകൾ പറയുന്ന പ്രസിദ്ധീകരണങ്ങൾ ഒരുകാലത്ത് മലയാളികളുടെ വീക്ക്‌നെസ് ആയിരുന്നു. അതിന്റെ വിൽപ്പനയിൽ ഇടിവ് തട്ടിയത് കുറച്ചുകൂടി ഭേദമായ പൈങ്കിളി പ്രസി...

ദേശീയ ദിനാഘോഷം; കാറുകളിൽ സ്റ്റിക്കർ പതിക്കുന്നതിന് അനുമതി നാളെ കൂടെ; 5 ന് ശേഷം സ്റ്റിക്കർ പതിച്ചാൽ നടപടി

December 04, 2015 | 02:18 pm

മസ്‌കറ്റ്: ദേശീയദിനാഘോഷം വർണാഭമാക്കുന്നതിന്റെ തിരക്കിലാണ് ഒമാൻ ജനത. ഇതിനിടയിലാണ് കാറുകളിൽ സ്റ്റിക്കർ പതിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവുമായി റോയൽ ഒമാൻ പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. കാറുകളിൽ നാഷണൽ ...

കുട്ടികളെ തട്ടിക്കൊണ്ട് പോകൽ; ജാഗ്രതാ പാലിക്കാൻ സ്‌കുളുകൾക്ക് നിർദ്ദേശം നല്കി വിദ്യാഭ്യാസ മന്ത്രാലയം; സുരക്ഷ ഉറപ്പാക്കാൻ മുൻകരുതലുകൾ

December 04, 2015 | 01:47 pm

റിയാദ്: സൗദി തലസ്ഥാന നഗരിയിലെ കൽനിക്കിൽ വച്ച് രണ്ട് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സാഹചര്യത്തിൽ കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നതിനെതിരെ ജാഗരൂഗരായിരിക്കാൻ സൗദിയിലെ സ്‌കൂളുകൾക്ക് വിദ്യാഭാസ മന്ത്രാലയത്തിന...

സിഡ്‌നി വീടുവിപണി മാന്ദ്യത്തിൽ; കഴിഞ്ഞാഴ്ച നടന്ന ഓക്ഷൻ ക്ലിയറൻസ് റേറ്റ് 58.6 ശതമാനം; ഡിസംബറിൽ വില ഇടിഞ്ഞേക്കാമെന്ന് റിപ്പോർട്ട്

December 04, 2015 | 01:38 pm

സിഡ്‌നി: രാജ്യത്തെ വീടുവിപണിയിൽ ഏറ്റവും ശക്തമായി നിന്നിരുന്ന സിഡ്‌നിയിൽ പ്രോപ്പർട്ടി മാർക്കറ്റ് ഇടിയുന്നതായി സൂചന. ആഴ്ചാവസാനം നടക്കുന്ന ഓക്ഷനിൽ വെറും 850 വീടുകൾ മാത്രമാണ് എന്നുള്ളത് സിഡ്‌നിയിലെ പ്രോ...

സുധീരന്റെ പരാതിയിൽ വെള്ളാപ്പള്ളിക്കെതിരെ കേസെടുത്ത സർക്കാർ ചീഫ് സെക്രട്ടറിക്കെതിരെയും നടപടി സ്വീകരിക്കേണ്ടി വരുമോ? മതപരിവർത്തനത്തിനു പരസ്യമായി ആഹ്വാനം ചെയ്ത ജിജി തോംസനെതിരെ ഡിജിപിക്ക് പരാതി; സമാന കേസിൽ തമിഴ്‌നാട്ടിൽ ഐഎഎസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തത് കുരുക്കാകും

December 04, 2015 | 01:38 pm

തിരുവനന്തപുരം: സമത്വമുന്നേറ്റ യാത്രക്കിടെ ആലുവയിൽ നടത്തിയ പ്രസംഗത്തിന്റെ പേരിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത് കെപിസിസി പ്രസിഡന്റ് ആഭ്യന്തരമന്ത്രി രമ...

തൊടുപുഴ ഫാമിലി ക്ലബ്ബ് 2-ാമത് വാർഷികം ഫെബ്രുവരി 6 ന്

December 04, 2015 | 01:21 pm

ഡബ്ലിൻ: തൊടുപുഴയിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നുമായി അയർലണ്ടിൽ താമസമക്കിയിരിക്കുന്നവരുടെ ക്ലബ്ബായ തൊടുപുഴ ഫാമിലി ക്ലബ്ബിന്റെ 2-ാമത് വാർഷികം ഫെബ്രുവരി 6 ശനിയാഴ്ച രാവിലെ 10:30 മുതൽ താല കിൽനമന ഹാളിൽ ന...

ഇന്ത്യൻ എംബസിയിൽ നിന്നുള്ള സേവനങ്ങൾക്ക് ഇനി മുതൽ രണ്ടു യൂറോ സർവീസ് ചാർജ്: ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമപദ്ധതികൾക്കായി തുക വിനിയോഗിക്കുമെന്ന് എംബസി അധികൃതർ

December 04, 2015 | 01:17 pm

ഡബ്ലിൻ: ഇന്ത്യൻ എംബസിയിൽ നിന്നുള്ള സേവനങ്ങൾക്ക് സർവീസ് ചാർജ് ഈടാക്കാൻ തീരുമാനമായി. എംബസിയിൽ നിന്ന് ലഭിക്കുന്ന എല്ലാ സേവനങ്ങൾക്കും രണ്ടു യൂറോയാണ് സർവീസ് ചാർജായി ഈടാക്കുന്നത്. വിസ, പാസ്‌പോർട്ട് സേവനങ്ങൾ...

ബിജു രാധാകൃഷ്ണൻ പഴയ സിഡിയിൽ പുതിയ പേരു ചേർത്തെന്നു മാത്രം; പത്താം തീയതി സിഡി കഥ പൊളിയും; ഇല്ലാത്ത കാറ്റാടിയന്ത്രം യൂറോപ്പിൽ സ്ഥാപിച്ച് തിരുവനന്തപുര സ്വദേശിക്ക് 1.5 കോടിക്കു വിറ്റ വിരുതനാണെന്ന് അഡ്വ. ഫെനി മറുനാടനോട്

December 04, 2015 | 12:34 pm

ആലപ്പുഴ : ബിജു രാധാകൃഷ്ണന്റെ വെളിപ്പെടുത്തലുകൾ പത്താം തിയതിയോടെ പൊളിയും. അയാളുടെ പക്കൽ യാതൊരു സി ഡി യുമില്ല. നേരത്തെയും സിഡി കഥകൾ ബിജു പറഞ്ഞിട്ടുണ്ട്. കള്ളം പറഞ്ഞ് താജ്മഹൽ വിൽക്കാൻവരെ കഴിവുള്ളവനാണു ബി...

കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസുകാരുടെ പിടിച്ചുപറി; കൈക്കൂലി നൽകാൻ വിസമ്മതിച്ച യുവാവിനെ കസ്റ്റംസ് സൂപ്രണ്ട് മർദ്ദിച്ചു; എതിർത്തപ്പോൾ കൃത്യനിർവഹണം തടസപെടുത്തിയതിന് കേസും: ദുബായിലെ എൻജിനീയറെ ദ്രോഹിച്ച ഉദ്യോഗസ്ഥനെതിരെ പ്രവാസി പ്രതിഷേധം ഇരമ്പുന്നു

December 04, 2015 | 12:19 pm

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസ് പരിശോധന എന്ന പേരിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുമുള്ള പിടിച്ചുപറി ഇതിന് മുമ്പും വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട. ഇതേക്കുറിച്ച് മറുനാടൻ മലയാളി തന്നെ വിശദമാ...

ഇന്ത്യയ്ക്ക് നേരെ പിച്ചക്കാശ് വലിച്ചെറിഞ്ഞ ശേഷം ബ്രിട്ടൺ വീണ്ടും പള്ളു പറച്ചിൽ തുടങ്ങി; പേരുദോഷം കേൾപ്പിക്കാൻ എന്തിനാണ് മോദി വൃത്തികെട്ട വെള്ളക്കാരന്റെ നക്കാപ്പിച്ച ഇങ്ങനെ കൈ നീട്ടി വാങ്ങുന്നത്?

December 04, 2015 | 11:24 am

ലണ്ടൻ: പാശ്ചാത്യ രാജ്യങ്ങൾ നക്കാപ്പിച്ചക്കായി വലിച്ചെറിയുന്ന പണം ഇന്ത്യക്ക് ആവശ്യം ഉണ്ടോ? ഒരിക്കലും ഇല്ല. ഇന്ത്യയുടെ വിഭവങ്ങൾ വേണ്ട വിധം ഉപയോഗിച്ചാൽ ഈ രാജ്യത്തെ പട്ടിണി മാറ്റാൻ ആരുടെയും ഔദാര്യം നമുക്ക...

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഗർഭസ്ഥ ശിശു ചികിത്സാ വിഭാഗം അമൃതയിൽ: ഔദ്യോഗിക ഉൽഘാടനം അഞ്ചിന്

December 04, 2015 | 11:18 am

കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഗർഭസ്ഥ ശിശു ചികിത്സാ വിഭാഗമായ 'അമൃത ഫീറ്റൽ കെയർ സെന്റർ' അമൃതയിൽ കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി ജഗത് പ്രകാശ് നാഡ അഞ്ചിനു ശനിയാഴ്‌ച്ച 9.00 മണിക്ക്  അമൃതേശ്വരി ഹാളിൽ...

സോളാർ 'മാനം' പോയവർക്ക് നിയമ നടപടിയുമായി മുന്നോട്ടു പോകാൻ മടി; ശാലുവുമായി ചാണ്ടി ഉമ്മന് ബന്ധമുണ്ടെന്നു വാർത്ത കൊടുത്ത ദേശാഭിമാനി നിലപാടിൽ ഉറച്ചപ്പോൾ കേസൊതുങ്ങി; നോട്ടീസുകളുടെ പെരുമഴ ഉണ്ടായി വെല്ലുവിളിച്ചിട്ടും ആരു കേസുമായി മുന്നോട്ടുപോയില്ല; 'മാനനഷ്ടം' കൂടുതൽ വരുത്തിയത് കെ സുരേന്ദ്രൻ

December 04, 2015 | 11:03 am

കൊച്ചി: സോളാർ വിഷയത്തിൽ ഒട്ടേറെ നേതാക്കൾക്കെതിരെ ആരോപണപ്പെരുമഴയുണ്ടായി. പെരുമഴ നനയാനാവാതെ പലരും മാനനഷ്ടക്കേസിന് ഒരുങ്ങുന്നതായി കാട്ടിയുള്ള നോട്ടീസുകൾ തുരുതുരാ അയച്ചു. പക്ഷേ അതിനു ശേഷം ഒന്നിനു മേലും തു...

അമിത് ഷായ്ക്ക് ഒരു ടേം കൂടി പ്രസിഡന്റ് പദവി നൽകാൻ ബിജെപി നേതൃത്വം; ഗുജറാത്തിനെ വീണ്ടെടുക്കാൻ മുഖ്യമന്ത്രിയാക്കിയാലോ എന്നാലോചനയിൽ മോദി; തന്ത്രജ്ഞന്റെ മുമ്പിൽ അവസരങ്ങൾ മാത്രം

December 04, 2015 | 10:32 am

ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ പ്രധാനമന്ത്രി പദത്തിലേക്കുള്ള ചരിത്ര വിജയത്തിന് പിന്നിൽ അമിത് ഷായായിരുന്നു. ഗുജറാത്തിലെ കേസുകളെ തുടർന്ന് അവിടെ നിന്ന് മാറി നിൽക്കേണ്ടി വന്ന വിശ്വസ്തനെ ഉത്തർ പ്രദേശിൽ സമർത്ഥ...

സീസർ പരാമർശത്തിന് മുമ്പ് കോടതി തന്റെ ഭാഗം കേട്ടില്ല; മന്ത്രിസ്ഥാനം രാജിവച്ചത് ഉന്നത മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ: രാജികാര്യം വിശദീകരിച്ച് നിയമസഭയിൽ പ്രസ്താവന നടത്തി മാണി

December 04, 2015 | 10:24 am

തിരുവനന്തപുരം: ബാർകോഴ കേസിൽ കോടതിയുടെ ഭാഗത്തു നിന്നും പരാമർശം ഉണ്ടാകുന്നതിന്റെ മുമ്പ് തന്റെ ഭാഗം കേട്ടില്ലെന്ന പരാതിയുമായി മുൻധനമന്ത്രി കെ എം മാണി രംഗത്തെത്തി. ഹൈക്കോടത് തനിക്കെതിരെ പരാമാർശം നടത്തിയത്...

MNM Recommends

Loading...
Loading...