April 23, 2024+
-
അവിശുദ്ധബന്ധവും പ്രണയത്തിൽ നിന്ന് ജനിക്കുന്നതാകവെ എന്തിനാണ് അതിന്റെ പേരിൽ ഒരു പാവം യുവതിയെ അറസ്റ്റ് ചെയ്യുന്നത്? ആ കുഞ്ഞിനെ കൊന്നുകളയാൻ അനേകം അവസരങ്ങൾ ഉണ്ടായിട്ടും കാത്ത് സൂക്ഷിച്ച് വാക്സിനേഷൻ വരെ ഉറപ്പാക്കിയ ഒരു പെൺകുട്ടിയെ അപമാനിക്കുന്നത് എന്തിന്റെ പേരിൽ? ഇഷ്ടമുള്ളവർക്കൊപ്പം ശയിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിച്ച് വേണോ നിയമം സദാചാര പൊലീസ് കളിക്കുന്നത്..
November 04, 2019കോഴിക്കോട് പന്തീരാങ്കാവിൽ ഒരു യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ആ യുവതി ചെയ്ത കുറ്റം അവൾ ജോലി ചെയ്ത സ്ഥലത്ത് അവൾക്ക് ഇഷ്ടമുള്ള ഒരു ചെറുപ്പക്കാരനുമായി ബന്ധമുണ്ടാകുകയും ആ ബന്ധത്തിൽ ഒരു കുഞ്ഞ് ജ...
-
കരാറിന്റെ ഗുണം കൂടുതൽ കിട്ടുക ചൈനയ്ക്ക്; ഇന്ത്യയിലെ പട്ടിണിപ്പാവങ്ങളുടെ മുഖങ്ങൾ ഓർക്കാതെ ഇനി മുന്നോട്ട് പോകാനാവില്ല; ആർസിഇപി കരാറിൽ ഒപ്പുവയ്ക്കില്ലെന്ന് ഇന്ത്യ; രാജ്യതാൽപര്യങ്ങൾക്ക് വിരുദ്ധമെന്ന് നരേന്ദ്ര മോദി; സേവന-നിക്ഷേപ മേഖലകൾ ഇന്ത്യക്കായി തുറക്കാൻ തയ്യാറാവണം; ചില രാജ്യങ്ങൾക്ക് അതിന് മടിയെന്നും പ്രധാനമന്ത്രി; കരാറിന്റെ ഭാഗമാകുന്നത് പിന്നീട് തീരുമാനിക്കാം; തുടർ ചർച്ചകളും ഇല്ല; മോദി സർക്കാരിന്റെ ഉറച്ച തീരുമാനം ദേശീയ താൽപര്യങ്ങൾ പരിഗണിച്ച്
November 04, 2019ന്യൂഡൽഹി: ആർസിഇപി കരാറിൽ ഒപ്പിടേണ്ടതില്ലെന്ന് ഇന്ത്യ തീരുമാനിച്ചു. ചൈനയുടെ പിന്തുണയോടെയുള്ള കരാർ വ്യവസ്ഥകളിൽ ഇന്ത്യയുടെ മുഖ്യആശങ്കകൾ പരിഹരിച്ചിട്ടില്ലെന്ന നിലപാടാണ് ബാേേങ്കാക്കിലെ ഉച്ചകോടിയിൽ ഇന്ത്യ സ...
-
ചെയ്യാത്ത ജോലിക്ക് കൂലി അടക്കം വ്യാപകക്രമക്കേട്; സർക്കാരിന് വരുത്തിയത് 1.77 കോടി നഷ്ടം; പൊതുമരാമത്ത് ഉദ്യോഗസ്ഥരിൽ നിന്ന് പണം തിരിച്ചുപിടിക്കുമെന്ന് മന്ത്രി.ജി.സുധാകരൻ
November 04, 2019ആലപ്പുഴ: പൊതുമരാമത്ത് വകുപ്പിൽ ക്രമക്കേട് നടത്തിയ അഞ്ച് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ. ആലപ്പുഴ ഡിവിഷനിൽ എക്സിക്യൂട്ടിവ് എൻജിനീയർ ലതാ മങ്കേഷ്, അസിസ്റ്റന്റ് എൻജിനീയർ മനോജ്, ജൂനിയർ സൂപ്രണ്ട് ഷെൽമി, എറണാകുളം...
-
നടന്നത് വ്യാജ ഏറ്റുമുട്ടൽ തന്നെ;പൊലീസ് വെടിവെച്ചത് ഏകപക്ഷീയമായി; സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണവും ആവശ്യപ്പെടുന്ന സിപിഐ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് നാളെ മുഖ്യമന്ത്രിക്ക് കൈമാറും
November 04, 2019തിരുവനന്തപുരം: പാലക്കാട് മഞ്ചിക്കണ്ടിയിൽ മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയത് വ്യാജ ഏറ്റുമുട്ടലിലൂടെ എന്ന് സിപിഐ നിയോഗിച്ച അന്വേഷണ കമ്മീഷൻ. പൊലീസ് ഏകപക്ഷീയമായി വെടിവെയ്ക്കുകയായിരുന്നു എന്നാണ് കമ്മീഷൻ കണ്ട...
-
പള്ളിമുറ്റത്ത് പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച അമ്മ പിടിയിൽ; അറസ്റ്റിലായത് വിമാനത്താവളത്തിലെ കഫത്തീരിയ ജീവനക്കാരിയായ 21കാരി; പ്രസവം നടന്നത് ബാംഗ്ലൂരിൽ; പിതാവ് അതേ വിമാനത്താവള ജീവനക്കാരനെന്ന് പൊലീസ്; പള്ളിയുടെ ചെരുപ്പുകൾ സൂക്ഷിക്കുന്ന തറയിൽ കിടത്തിയിരുന്ന കുട്ടിയെ കണ്ടെത്തിയത് സ്കൂളിലേക്ക് വന്ന പ്രൈമറി വിദ്യാർത്ഥികൾ
November 04, 2019കോഴിക്കോട്; നാലു ദിവസം പ്രായമുള്ള കുട്ടിയെ പള്ളിമുറ്റത്ത് ഉപേക്ഷിച്ച സംഭവത്തിൽ അമ്മ അറസ്റ്റിൽ. കരിപ്പൂർ വിമാനത്താവളത്തിലെ കഫത്തീരിയ ജീവനക്കാരിയായ 21 വയസുകാരിയെയാണ് പന്നിയങ്കര പൊലീസ് അറസ്റ്റുചെയ്തത്. ബ...
-
കേരളത്തിന്റെ നിരത്ത് കീഴടക്കാൻ എത്തിയ നീംജിയെ പ്രതീക്ഷയോടെ നോക്കി കേരളം; യാത്രാക്കൂലിയിൽ ഇളവുണ്ടാകും എന്നത് സന്തോഷിപ്പിക്കുന്നത് യാത്രക്കാരെ; ചെറിയ മുതൽമുടക്കിൽ യാത്രക്കാരെ പിഴിയാതെ പണമുണ്ടാക്കാം എന്ന സന്തോഷത്തിൽ ഡ്രൈവർമാരും; പരിസ്ഥിതിക്കിണങ്ങിയ വൈദ്യുത വാഹനങ്ങൾ ജനകീയമാക്കാൻ ഇലക്ട്രിക് ഓട്ടോകൾ സഹായിക്കും എന്ന് പരിസ്ഥിതി വാദികളും; കേരളത്തിന്റെ സ്വന്തം ഓട്ടോയെ നെഞ്ചേറ്റുവാൻ ജനങ്ങൾ കാത്തിരിക്കുന്നതിന് കാരണമേറെ
November 04, 2019തിരുവനന്തപുരം: കേരളത്തിന്റെ നിരത്തുകൾ കീഴടക്കാൻ ഇനി സ്വന്തം ഇലക്ട്രിക് ഓട്ടോയും എത്തിയതോടെ പ്രതീക്ഷയിൽ യാത്രക്കാരും സംരഭകരും. കുറഞ്ഞ ചെലവിൽ യാത്ര സാധ്യമാകും എന്ന് ജനങ്ങളും മികച്ച വരുമാനം നേടാൻ കഴിയുന്...
-
ഗർഭിണിയായെന്ന് അറിയിക്കാതിരുന്ന സമയത്ത് എന്താണ് വയർ ഇങ്ങനെ വീർത്തുവരുന്നതെന്ന് വീട്ടുകാർക്ക് സംശയം; ചെറിയ നുണകൾക്കൊപ്പം വയർ അറിയാത്ത വസ്ത്രങ്ങൾ ധരിച്ച് രക്ഷ നേടി; യുവാവുമായി പരിചയത്തിലാകുന്നത് കരിപ്പൂർ വിമാനത്താവളത്തിന് സമീപത്തെ കെഎഫ്സിയിൽ ജോലി ചെയ്യവേ; പള്ളിമുറ്റത്ത് കുഞ്ഞിനെ ഉപേക്ഷിച്ചത് ബെംഗളൂരുവിൽ നിന്ന് ബുള്ളറ്റിൽ വന്ന്; യുവതി അറസ്റ്റിലായെങ്കിലും ഗൾഫിലേക്ക് മുങ്ങിയ യുവാവിനെ തേടി പൊലീസ്
November 04, 2019കോഴിക്കോട്: ജനിച്ച് നാല് മാസം പ്രായമായ കുഞ്ഞിനെ പള്ളിമുറ്റത്ത് ഉപേക്ഷിച്ച സംഭവത്തിൽ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. തൃശ്ശൂർ സ്വദേശിനിയായ 21 വയസ്സുകാരിയെ ആണ് പന്നിയങ്കര പ...
-
ഭൂരേഖകൾ ഡിജിറ്റലാക്കിയതോടെ കൈവശ ഭൂമി സംബന്ധിച്ച രേഖകളിൽ സംഭവിച്ചത് വൻ പിഴവ്; രേഖകൾ ശരിയാക്കാൻ പലതവണ ഓഫീസ് കയറിയിറങ്ങിയിട്ടും ഫലമുണ്ടാകാതെ വന്നതോടെ പക വളർന്നു; യുവാവ് റവന്യു ഉദ്യോഗസ്ഥയെ പെട്രോൾ ഒഴിച്ച് ചുട്ടുകൊന്നത് പട്ടാപ്പകൽ
November 04, 2019ഹൈദരാബാദ്: തെലങ്കാനയിൽ റവന്യു ഉദ്യോഗസ്ഥയെ യുവാവ് പെട്രോളൊഴിച്ച് ചുട്ടുകൊന്നു. ഭൂരേഖകളുമായി ബന്ധപ്പെട്ട പരാതി പരിഹരിക്കാൻ കഴിയാത്തതിന്റെ ദേഷ്യത്തിനാണ് യുവാവ് കടുംകൈ ചെയ്തത്. ഹൈദരാബാദ് നഗരത്തിന് പുറത്...
-
അലൻ ഷുഹൈബ് വർഷങ്ങളായി നിരീക്ഷണത്തിൽ; താഹയുടെ വീട്ടിൽ നിന്ന് കിട്ടിയത് നിരവധി തെളിവുകൾ; പ്രതികൾ സിപിഐ മാവോയിസ്റ്റ് സംഘാംഗങ്ങൾ എന്ന് തറപ്പിച്ച് പറഞ്ഞ് പൊലീസ്; വയനാടും പാലക്കാടും എറണാകുളത്തും നടന്ന യോഗങ്ങളിൽ ഇവർ പങ്കെടുത്തു; അഭിപ്രായങ്ങൾ രേഖപ്പെടുത്തിയ മിനുട്സ് കണ്ടെത്തി; യുഎപിഎ കേസുകളിൽ പെട്ടവർക്കൊപ്പമുള്ള ചിത്രങ്ങളും; മാവോയിസ്റ്റ് അംഗങ്ങളുമായി ആശയവിനിമയം നടത്തിയത് കോഡ് ഭാഷയിൽ; യുഎപിഎ നിലനിൽക്കുമെന്ന് വാദിച്ച് പൊലീസ്
November 04, 2019കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവിൽ അറസ്റ്റിലായവർ സിപിഐ മാവോയിസ്റ്റുകളെന്ന് ഉറപ്പിച്ച് പറഞ്ഞ് പൊലീസ്. പ്രതികൾ മാവോയിസ്റ്റ് അനുകൂല യോഗങ്ങളിൽ പങ്കെടുത്തു. യുഎപിഎ ചുമത്തിയതിൽ വിവിധ തുറകളിൽ നിന്ന് വിമർശ...
-
അട്ടപ്പാടിയിലെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ സംസ്കരിക്കാമെന്ന് പാലക്കാട് ജില്ലാ കോടതി; സുപ്രീം കോടതിയുടെ മാർഗ നിർദ്ദേശങ്ങൾ പാലിച്ചിട്ടുണ്ടെന്നും വിലയിരുത്തൽ
November 04, 2019പാലക്കാട്: അട്ടപ്പാടിയിലെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ സംസ്കരിക്കാമെന്ന് കോടതി. മൃതദേഹങ്ങൾ സംസ്കരിക്കൽ നടപടികളുമായി പൊലീസിന് മുന്നോട്ടുപോകാമെന്ന് പാലക്കാട് ജില്ലാ കോടതി ഉത...
-
ഒരാഴ്ചക്കാലത്തെ ആശുപത്രി വാസത്തിന് അവസാനം; ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയതായി വി എസ്; കുറച്ചുനാൾ നിർദ്ദേശങ്ങൾ പാലിച്ച് വീട്ടിലിരിക്കാനാണ് നിയോഗമെന്നും ഭരണപരിഷ്കാര കമ്മിഷൻ അദ്ധ്യക്ഷൻ
November 04, 2019തിരുവനന്തപുരം: കേരളത്തിലെ മുതിർന്ന സിപിഐ.എം നേതാവും ഭരണപരിഷ്കരണ കമ്മീഷൻ ചെയർമാനുമായ വി എസ് അച്യുതാനന്ദൻ ആശുപത്രി വിട്ടു.ഫേസ്ബുക്കിലൂടെയാണ് ആശുപത്രി വിട്ട വിവരം അറിയിച്ചത്.ഒരാഴ്ചക്കാലത്തെ ആശുപത്രി വാ...
-
തഞ്ചാവൂരിൽ തിരുവള്ളുവർ പ്രതിമയ്ക്ക് നേരെ ആക്രമണം; പ്രതിമയിൽ ചാണകം തളിച്ചു; പ്രതിമയുടെ കണ്ണ് പേപ്പറും മണ്ണും ഉപയോഗിച്ച് മൂടിയ നിലയിലും; ആക്രമണം തഞ്ചാവൂരിലെ പിള്ളയാർപട്ടി പഞ്ചായത്തിന്റെ ഉടമസ്ഥതയിലെ കെട്ടിടത്തിലെ പ്രതിമയിൽ; പിന്നിൽ ബിജെപിയെന്ന് ആരോപണം
November 04, 2019പിള്ളയാർപട്ടി: തമിഴ്നാട്ടിലെ തഞ്ചാവൂരിൽ തിരുവള്ളുവർ പ്രതിമയ്ക്ക് നേരെ ആക്രമണം. തഞ്ചാവൂരിലെ പിള്ളയാർപട്ടി പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ ഉള്ള കെട്ടിടത്തിന് സമീപം സ്ഥാപിച്ച പ്രതിമയിലാണ് ആക്രമണം. ഒരു വിഭാഗം ...
-
ഹൈക്കോടതി ആവശ്യപ്പെട്ടത് പാലാരിവട്ടം പാലം അഴിമതിയിൽ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ പങ്ക് സംബന്ധിച്ച് പത്ത് ദിവസത്തിനകം വിജിലൻസ് വിശദീകരണം നൽകണമെന്ന്; കോടതിയുടെ ഉത്തരവ് നോട്ട് നിരോധനകാലത്ത് ഇബ്രാഹിം കുഞ്ഞിന്റെ ചുമതലയിലുള്ള പത്രസ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് വന്ന പത്തുകോടി രൂപയുടെ സോഴ്സ് വെളിപ്പെടുത്തണമെന്ന ഹർജിയിൽ; അന്വേഷണത്തെ സഹായിക്കുന്ന വിവരങ്ങൾ കൈമാറുന്നത് നല്ല കാര്യമാണന്നും പരാമർശം
November 04, 2019കൊച്ചി: പാലാരിവട്ടം പാലം അഴിമതിയിൽ മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ പങ്ക് സംബന്ധിച്ച് വിശദീകരണം നൽകാൻ വിജിലൻസ് ഡയറക്ടർക്ക് ഹൈക്കോടതി നിർദ്ദേശം. അഴിമതിയിൽ വി കെ ഇബ്രാഹിം കുഞ്ഞിന്റെ പങ്ക് അന്വേഷിക്ക...
-
സ്കൂളിൽ നിന്ന് വീട്ടിൽ പോകാൻ ഇറങ്ങിയപ്പോൾ ബൈക്കിൽ എത്തിയ രണ്ടുപേർ പറഞ്ഞത് വീട്ടിൽ എത്തിക്കാമെന്ന്; ഒൻപതാം ക്ലാസുകാരി പ്രതികരിക്കും മുൻപ് തന്നെ തൂക്കിയെടുത്ത് ബൈക്കിന് നടുവിൽ ഇരുത്തി; എത്തിച്ചത് പുതുക്കുറിച്ചിയിലെ ആളൊഴിഞ്ഞ വീട്ടിലും; കോവളത്തും വർക്കലയിലും കൊണ്ട് പോയി പീഡിപ്പിച്ചതായും പെൺകുട്ടിയുടെ മൊഴി; പോക്സോ കേസിൽ അകത്തായത് കഠിനംകുളം സ്വദേശികളായ യുവാക്കൾ
November 04, 2019കഴക്കൂട്ടം: ഒമ്പതാം ക്ലാസുകാരിയായ ദളിത വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകുമ്പോൾ യുവാക്കൾ പെൺകുട്ടിക്ക് ഓഫർ ചെയ്തത് വീട്ടിലേക്കുള്ള ലിഫ്റ്റ്. സ്കൂളിൽ നിന്നും തൊട്ടടുത്തുള്ള ഹോസ്റ്റലിൽ പോകാതെ വീട്ടിലേക്ക...
-
നടന്നതൊക്കെ നടന്നു..ഇനി ഈ കെട്ടിപ്പിടുത്തത്തിൽ എല്ലാം മറക്കാം; അനിൽ രാധാകൃഷ്ണ മേനോന്റെ സിനിമയിൽ അഭിനയിക്കാൻ ഇനി ബിനീഷ് ബാസ്റ്റിയൻ ഇല്ല; പാലക്കാട്ടെ വേദി പങ്കിടൽ പ്രശ്നത്തിൽ അനിലിന് ജാഗ്രതക്കുറവുണ്ടായെന്ന് ഫെഫ്ക; ജാത്യാധിക്ഷേപം ഉണ്ടായിട്ടില്ലെന്ന് ജനറൽ സെക്രട്ടറി ബി.ഉണ്ണിക്കൃഷ്ണൻ; ഇനിയും ഖേദപ്രകടനത്തിന്റെ ആവശ്യമില്ലെന്നും സോഷ്യൽ മീഡിയ ആക്രമണങ്ങളിൽ വിഷമമുണ്ടെന്നും ബിനീഷ്
November 04, 2019കൊച്ചി: സോഷ്യൽ മീഡിയയിൽ വലിയ കോളിളക്കം സൃഷ്ടിച്ച അനിൽ രാധാകൃഷ്ണ മേനോൻ-ബിനീഷ് ബാസ്റ്റിയൻ വേദി പങ്കിടൽ പ്രശ്നം ചർച്ച ചെയ്ത് പരിഹരിച്ചു. വേദി പങ്കിടൽ വിവാദത്തിൽ അനിൽ രാധാകൃഷ്ണ മേനോന് ജാഗ്രതക്കുറവുണ്ടായെ...
MNM Recommends +
-
ഓറഞ്ച് ക്യാപ്പിനുള്ള പോരിലും സഞ്ജുവിന്റെ കുതിപ്പ്! റൺവേട്ടയിൽ രോഹിത്തിനെ പിന്നിലാക്കി നാലാം സ്ഥാനത്ത്; മൂന്ന് അർധ സെഞ്ചറികളും; ആദ്യ പത്തിൽ മൂന്ന് രാജസ്ഥാൻ താരങ്ങൾ; റോയൽസിനായി 3500 റൺസ് പിന്നിടുന്ന ആദ്യ താരമായി ക്യാപ്റ്റൻ സഞ്ജു
-
എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
-
സുധാകരന്റെ വികസനവിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ച് ബിജെപിയിൽ ചേർന്ന് മനോജ് കുമാർ; കണ്ണൂരിൽ കെ സുധാകരന്റെ മുൻ പി എ ബിജെപിയിൽ
-
കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
-
ഇന്റർവ്യൂ അറിയിച്ചുള്ള കത്ത് നൽകാൻ തപാൽ ജീവനക്കാരി പത്തു ദിവസം വൈകിപ്പിച്ചു; ഭിന്നശേഷിക്കാരന് സർക്കാർ ജോലി നഷ്ടമായി; പോസ്റ്റ് ഓഫീസിന് മുന്നിൽ കുത്തിയിരുപ്പ് സമരവുമായി യുവാവ്
-
കേരളത്തിലെ വീടുകളിൽ ധാരാളം സ്വർണം സൂക്ഷിച്ചിട്ടുണ്ടെന്ന് കൂട്ടുകാരനെ ധരിപ്പിച്ചു; ഇരുവരും ട്രെയിൻ കയറി ആലുവയിലെത്തി മോഷണമുതലുമായി അജ്മീറിലേക്ക്; പിന്നാലെ കൂടിയ കേരള പൊലീസിനെ കണ്ടപ്പോൾ വെടിയുതിർത്തു; പ്രതികളെ സാഹസികമായി കീഴടക്കി ആലുവയിൽ എത്തിച്ച് പൊലീസ്
-
കമ്മിഷണർ ഓഫിസിന് മുന്നിൽ സമരം തുടങ്ങി ആറുദിവസമായിട്ടും നടപടിയില്ല; വിവരാവകാശ റിപ്പോർട്ട് കിട്ടുന്നത് വൈകുന്നുവെന്ന് ആക്ഷേപം; സമരം റോഡിലേക്ക് മാറ്റി ഐസിയു പീഡനക്കേസ് അതിജീവിത; പരാതി അന്വേഷിക്കാൻ ഉത്തരമേഖല ഐജിക്ക് നിർദ്ദേശം
-
മദ്യനയ അഴിമതി കേസിൽ കെജ്രിവാളിന്റെയും കെ കവിതയുടെയും ജുഡീഷ്യൽ കസ്റ്റഡി രണ്ടാഴ്ചത്തേക്ക് നീട്ടി; മെയ് 7 ന് ഇരുവരെയും കോടതിയിൽ ഹാജരാക്കും
-
'പരാജയപ്പെട്ടപ്പോൾ വീണ്ടും വീണ്ടും അവസരങ്ങൾ നൽകി; വളരെയധികം കടപ്പെട്ടിരിക്കുന്നു'; തന്നെ വിശ്വസിച്ചതിന് സഞ്ജുവിന് കടപ്പാട് അറിയിച്ച് ജയ്സ്വാൾ; യുവതാരം ഫോമിലെത്തുമെന്ന് അറിയാമായിരുന്നുവെന്ന് സഞ്ജുവിന്റെ മറുപടി; ഇന്ത്യൻ ടീമിൽ ഇടം ഉറപ്പിച്ച് രാജസ്ഥാൻ ഓപ്പണർ
-
രാഹുൽ ഗാന്ധിയെ നെഹ്റു കുടുംബത്തോട് കൂട്ടിചേർത്ത് പറയാനുള്ള അർഹതയില്ല; അധിക്ഷേപ വാക്കുകളിൽ ഉറച്ച് പി വി അൻവർ എംഎൽഎ; രാജ്യത്തിനുവേണ്ടി പിടഞ്ഞുവീണ് മരിച്ച രാജീവ് ഗാന്ധിയെയാണ് അൻവർ അപമാനിച്ചതെന്ന് കെ.സി.വേണുഗോപാൽ; നിയമ നടപടികളുമായി കോൺഗ്രസ് മുന്നോട്ട്
-
കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
-
ആരിൽ നിന്നും പണം വാങ്ങിയിട്ടില്ല, തിരഞ്ഞെടുപ്പ് കുളമാക്കാൻ കൊണ്ടുവന്ന ആരോപണം; തിരഞ്ഞെടുപ്പു കഴിയുമ്പോൾ നന്ദകുമാറിനെതിരെ പരാതി നൽകും: പ്രതികരിച്ചു അനിൽ ആന്റണി
-
ജെസ്ന തിരോധാന കേസിൽ തെളിവുകൾ ഹാജരാക്കിയാൽ തുടരമ്പേഷണത്തിന് തയ്യാറെന്ന് സിബിഐ; തെളിവുകൾ മുദ്ര വച്ച കവറിൽ ഹാജരാക്കാൻ ജെസ്നയുടെ പിതാവിന് നിർദ്ദേശം; സമാന്തര അന്വേഷണത്തിലൂടെ സിബിഐക്ക് കണ്ടെത്താൻ കഴിയാത്ത തെളിവുകൾ കിട്ടിയെന്ന് പിതാവ് ജെയിംസ്
-
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി; തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ തുടങ്ങിയ സാഹചര്യത്തിൽ ഇടപെടാനാകില്ല; വിഷയം തിരഞ്ഞെടുപ്പ് ഹർജിയിലൂടെയേ ഉന്നയിക്കാനാകൂ എന്ന് കോടതി
-
രാഹുലിനെയല്ല, രാജ്യത്തിന് വേണ്ടി പിടഞ്ഞുവീണ് മരിച്ച രാജീവ് ഗാന്ധിയെയാണ് പി വി അൻവർ അപമാനിച്ചത്; മുഖ്യമന്ത്രിയാണ് അധിക്ഷേപിക്കാനുള്ള ലൈസൻസ് കൊടുക്കുന്നതെന്നും കെ സി വേണുഗോപാൽ
-
പ്രധാനമന്ത്രിയുടെ രാജസ്ഥാനിലെ വിവാദ പ്രസംഗം; പ്രതിപക്ഷ കക്ഷികളുടെ പരാതിയിൽ നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ; പ്രസംഗത്തിന്റെ വീഡിയോ ഹാജരാക്കാൻ ബൻസ്വാര ഇലക്ടറൽ ഓഫീസർക്ക് നിർദ്ദേശം; മോദിയെ പ്രചാരണത്തിൽ നിന്ന് വിലക്കണമെന്ന് കോൺഗ്രസ്
-
രാജസ്ഥാനിലെയും യുപിയിലെയും പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം; സുപ്രീം കോടതിയിൽ ഉന്നയിക്കാൻ തയ്യാറെടുത്ത് സിപിഎം; വൃന്ദാ കാരാട്ടിന്റെ അഭിഭാഷകൻ വിഷയം കോടതിയുടെ ശ്രദ്ധയിൽ പെടുത്തും; ഡൽഹി പൊലീസ് പരാതി സ്വീകരിക്കാത്തത് നിയമലംഘനമെന്നും വൃന്ദ കാരാട്ട്
-
'ഇന്ത്യയിൽ പുതിയൊരു പുടിൻ വളർന്നുവരുന്നു'; ഭയം സൃഷ്ടിക്കാനും പുടിനെ അനുകരിക്കാനുമാണ് മോദി ശ്രമിക്കുന്നത്; നരേന്ദ്ര മോദിയെ വിമർശിച്ച് ശരദ് പവാർ
-
പി.വി അൻവർ ഗോഡ്സെയുടെ പുതിയ അവതാരം; മുഖ്യമന്ത്രിയുടെ ചാവേറായാണ് പ്രവർത്തിക്കുന്നത്; രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിന് തിര.കമ്മീഷന് പരാതി നൽകി; പൊലീസ് കേസെടുക്കണമെന്നും എം എം ഹസൻ