1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
14
Friday

അയൽവക്കത്തെ പൂച്ചകൾ മാത്രമല്ല വീട്ടിലെ പൂച്ചയും അട്ടപ്പാടിയിലെ ഏറ്റുമുട്ടൽ നടന്ന വനാന്തർ ഭാഗത്ത് മണം പിടിച്ചു വന്നു; എന്നാൽ വീട്ടിലെ പൂച്ചക്ക് കാര്യം പിടികിട്ടിയില്ലെന്ന് തോന്നുന്നു; മാവോയിസ്റ്റ് ഏറ്റുമുട്ടൽ വ്യാജമെന്ന് വിലയിരുത്തിയ സിപിഐയെ പരിഹസിച്ച് പി.ജയരാജൻ; ബംഗാളിലെ പോലെ മാവോയിസ്റ്റുകൾ എൽഡിഎഫ് സർക്കാരിനെയും ഉന്നം വയ്ക്കുന്നുവെന്നും ജയരാജൻ

November 04, 2019 | 11:13 pm

കണ്ണൂർ: മാവോയിസ്റ്റ് പ്രശ്‌നത്തിൽ സിപിഐയുടെ നിലപാടിനെ പരിഹസിച്ച് പി.ജയരാജൻ. ഫേസ്‌ബുക്ക് പോസ്റ്റിലാണ് വിമർശനം.' കൗതുകകരമായിട്ടുള്ള കാര്യം അയൽവക്കത്തെ പൂച്ചകൾ മാത്രമല്ല വീട്ടിലെ പൂച്ചയും അട്ടപ്പാടിയിലെ ...

കളിപ്പാട്ടം മാറ്റിനൽകാൻ തയ്യാറായില്ല; കച്ചവടക്കാർക്ക് നേരെ വെടിയുതിർത്ത യുവാവ് അറസ്റ്റിൽ

November 04, 2019 | 11:02 pm

ഡൽഹി: കളിപ്പാട്ടം മാറ്റി വാങ്ങുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ കച്ചവടക്കാരായ സഹോദരങ്ങൾക്കുനേരെ വെടിയുതിർത്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ന്യൂഡൽഹിയിലെ സീലാംപൂരിലാണ് സംഭവം. സംഭവത്തിൽ ആസിഫ് ചൗധരി...

11 ദിവസം പിന്നിട്ടിട്ടും അളന്നുമുറിച്ച ഡയലോഗുകളുമായി നേതാക്കൾ; ഫട്‌നവിസ് അമിത്ഷായുമായും പവാർ സോണിയയുമായും സഞ്ജയ് റാവത്ത് ഗവർണറുമായും കൂടിക്കാഴ്ച നടത്തിയിട്ടും മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം തുടരുന്നു; താൻ മുഖ്യമന്ത്രിയാകാനില്ലെന്ന് പവാർ; ബിജെപിയെ വെട്ടിലാക്കാൻ പുതിയ നീക്കവുമായി ശിവസേന; ബിജെപി സർക്കാരിന് 25 ശിവസേന എംഎ‍ൽഎമാരുടെ പിന്തുണയുണ്ടെന്ന് സ്വതന്ത്ര എംഎ‍ൽഎ രവി റാണ

November 04, 2019 | 10:37 pm

മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം തുടരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത്ഷായെയും, ശരദ് പവാർ സോണിയ ഗാന്ധിയെയും ശിവസേന നേതാവ് സഞ്ജയ് ...

ഗ്രീസിലേക്ക് കുടിയേറാൻ ശ്രമിച്ച 41 പേരെ കണ്ടെത്തിയത് വാഹന പരിശോധനയുടെ ഭാഗമായി പൊലീസ് ട്രക്കിന്റെ ഉൾഭാഗം പരിശോധിച്ചതോടെ; ശീതികരണ സംവിധാനമുള്ള വാഹനത്തിൽ കടക്കാൻ ശ്രമിച്ചവരിൽ ഭൂരിപക്ഷവും അഫ്ഗാൻ സ്വദേശികൾ

November 04, 2019 | 10:35 pm

ഏഥൻസ്: ഗ്രീസിലേക്ക് കുടിയേറാൻ ശ്രമിച്ച 41 പേരെ പൊലീസ് പിടികൂടി. വടക്കൻ നഗരമായ സാന്തെയ്ക്ക് സമീപം പരിശോധനയ്ക്കായി ട്രക്ക് തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥരാണ് കുടിയേറ്റക്കാരെ കണ്ടെത്തിയത്. ശീതികരണ സംവിധാനമുള്ള ...

അണ്ടർഗ്രൗണ്ട് പ്രവർത്തനങ്ങൾ രഹസ്യമായിരിക്കണം; പ്രത്യാക്രമണ അടവുകൾ സ്വീകരിക്കേണ്ടത് ശത്രുവിന്റെ തന്ത്രങ്ങൾ മനസ്സിലാക്കി; നഗരത്തിലും ഗ്രാമത്തിലും ശത്രുവിന്റെ അടവുകളിലുള്ള വ്യത്യാസം മനസ്സിലാക്കി പ്രത്യേക തന്ത്രങ്ങൾ; തെളിവുകൾ ഓരോന്നായി പൊലീസ് പുറത്തു വിടുമ്പോൾ വ്യക്തമാകുന്നത് അറസ്റ്റിലായ സിപിഎം പ്രവർത്തകരുടെ ഇടത് തീവ്രവാദ ബന്ധം; ഒടുവിൽ പുറത്തു വിട്ടത് മാവോയിസ്റ്റ് രഹസ്യ രേഖ; താഹയുടെ ബുക്കിലെ കോഡ് ഭാഷ വായിച്ചെടുക്കാൻ വിദഗ്ധരുടെ സഹായം തേടി കേരള പൊലീസ്

November 04, 2019 | 10:15 pm

കോഴിക്കോട്: മാവോയിസ്റ്റുകൾ എന്നാരോപിച്ച് അറസ്റ്റിലായ യുവാക്കളെ സംബന്ധിച്ച വിവാദം കത്തുന്നതിനിടെ യുവാക്കളുടെ മാവോയിസ്റ്റ് ബന്ധത്തിന് കൂടുതൽ തെളിവുകൾ പുറത്ത് വിട്ട് പൊലീസ്. ഇവരുടെ പക്കൽ നിന്നും പിടിച്ചെ...

അയോധ്യക്കേസ് വിധി സംയമനത്തോടെ അഭിമുഖീകരിക്കാൻ പ്രവർത്തകരോട് ആഹ്വാനവുമായി പാണക്കാട് ഹൈദരലി തങ്ങൾ; പ്രകോപനങ്ങൾക്ക് വശംവദരാകരുത്; സമാധാനവും സൗഹാർദവും നിലനിർത്താൻ എല്ലാവരും പ്രതിജ്ഞാബദ്ധമായിരിക്കണമെന്നും തങ്ങൾ

November 04, 2019 | 10:12 pm

മലപ്പുറം: ദശാബ്ദങ്ങളായി തുടരുന്ന ബാബരി മസ്ജിദ് കേസിലെ സുപ്രിംകോടതി വിധി വരുന്ന പശ്ചാത്തലത്തിൽ സമാധാനവും സൗഹാർദവും നിലനിർത്തുന്നതിന് എല്ലാവരും പ്രതിജ്ഞാബദ്ധമായിരിക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്...

അഴിമതിയുടെ പേരിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ പിരിച്ചു വിട്ടു; നടപടി സംസ്ഥാനത്ത് ആദ്യത്തേത്; പിരിച്ച് വിട്ട നാദാപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് തുണയായത് ഭരണ പ്രതിപക്ഷ പോര്; സെക്രട്ടറിക്ക് വേണ്ടി ആദ്യം അനുകൂലനിലപാട് സ്വീകരിച്ചത് സിപിഎം നേതാക്കൾ; പിന്നിൽ സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് ജയിച്ചതിലെ കട്ടക്കലിപ്പ്; തിരിച്ചുവരാനുള്ള കരുക്കൾ നീക്കി മുഹമ്മദ് ഷഫീഖും

November 04, 2019 | 09:36 pm

കോഴിക്കോട് : അഴിമതിയുടെ പേരിൽ സംസ്ഥാനത്ത് ആദ്യമായി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ പിരിച്ചു വട്ട സംഭവത്തിലെ രാഷ്ട്രീയ വിവാദം അവസാനിക്കുന്നില്ല. ജോലിയിൽ നിന്നും പിരിച്ച് വിട്ട നാദാപുരം ഗ്രാമപഞ്ചായത്ത് മുൻ...

ബൈക്കിലെത്തി മാല പൊട്ടിക്കാൻ നോക്കിയത് നിയമ വിദ്യാർത്ഥിനിയുടെയും സഹോദരിയുടെയും; പെൺകുട്ടികളുടെ പരാതിയിൽ പ്രതിയെ പിടികൂടിയത് ഒരു മാസത്തിന് ശേഷം

November 04, 2019 | 09:30 pm

അമ്പലപ്പുഴ: നിയമവിദ്യാർത്ഥിനിയുടെയും സഹോദരിയുടെയും മാല കവരാൻ ശ്രമിച്ച യുവാവിനെ പൊലീസ് വലയിലാക്കിയത് ഒരു മാസത്തിന് ശേഷം. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 12 -ാം വാർഡ് ആമയിട കന്നിട്ടപ്പറമ്പിൽ അരുൺകുമാറാണ് പ...

അതിതീവ്ര വിഭാഗത്തിൽ പെടുന്ന മഹ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടുക ശക്തി കുറഞ്ഞ ശേഷം; കാറ്റിന്റെ പ്രഭാവത്തിൽ നിന്നും കേരളം മുക്തമായെങ്കിലും പ്രക്ഷുബ്ധമായ കടൽ മേഖലകളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പ്

November 04, 2019 | 09:15 pm

തിരുവനന്തപുരം: അതിതീവ്ര ചുഴലിക്കാറ്റ് വിഭാഗത്തിൽപ്പെടുന്ന മഹ അടുത്ത ദിവസങ്ങളിൽ ശക്തി കുറഞ്ഞ് ചുഴലിക്കാറ്റ് മാത്രമായാകും ഗുജറാത്ത് തീരത്ത് പ്രവേശിക്കൂ എന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ചുഴലിക്കാറ്റിന്റ...

'അവൾ നന്നായി ചിരിക്കും..എപ്പോഴും പ്രസാദം നിറഞ്ഞ മുഖം; നിങ്ങൾ പുലർച്ചെ 5 മണി വരെ അവളെ പണിയെടുപ്പിച്ചാലും ഒരുപരാതിയും പറയില്ല': കള്ളച്ചിരിയോടെ പൊലീസുകാരന്റെ പ്രലോഭിപ്പിക്കുന്ന മറുപടി വീട്ടുജോലിക്കാരിയെ തേടി വന്ന ദമ്പതികളോട്; കുവൈറ്റ് അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ഓൺലൈനിലൂടെ നടക്കുന്നത് തനി അടിമക്കച്ചവടമെന്ന് ബിബിസി ന്യൂസ് അറബിക്ക്; പാസ്‌പോർട്ട് പിടിച്ചുവച്ചും മുറികളിൽ അടച്ചിട്ടും സ്ത്രീകളെ അടിമക്കച്ചവടം ചെയ്യുന്നതിന് കൂട്ടാകുന്നത് ഓൺലൈൻ ആപ്പുകൾ

November 04, 2019 | 09:14 pm

കുവൈറ്റ് സിറ്റി: ചിരിച്ചുകൊണ്ട് ആ പൊലീസുകാരൻ രഹസ്യം പറയും പോലെ പറഞ്ഞു: 'എന്നെ വിശ്വസിക്കൂ, അവൾ വളരെ നല്ലവൾ. അവൾ നന്നായി ചിരിക്കും. എപ്പോഴും പ്രസാദം നിറഞ്ഞ മുഖം. നിങ്ങൾ പുലർച്ചെ 5 മണി വരെ അവളെ പണിയെടുപ...

ഒന്നാം സമ്മാനം ആയിരത്തൊന്ന് രൂപയും ഫുൾടാങ്ക് പെട്രോളും; നെടുങ്കണ്ടം തൂക്കുപാലം-പുഷ്പകണ്ടം റോഡിലെ മൂന്നു കിലോമീറ്റർ ദൂരം ഗട്ടറിൽ വീഴാതെ ബൈക്കോടിക്കൽ മത്സരത്തിൽ ഒരാൾക്കും വിജയിക്കാനായില്ല

November 04, 2019 | 08:57 pm

ഇടുക്കി: ആയിരത്തൊന്ന് രൂപയും ഫുൾടാങ്ക് പെട്രോളും സമ്മാനം. മത്സരം വെറും മൂന്ന് കിലോമീറ്റർ ദൂരം ബൈക്ക് ഓടിക്കണം. വേഗപരിധി സംബന്ധിച്ച് നിയന്ത്രണമില്ല. പിന്നെ എന്താണ് മത്സരം എന്നല്ലേ? മൂന്ന് കിലോമീറ്ററിന...

പ്രവർത്തക സമിതി യോഗത്തിൽ ഉൾപ്പെടെ ഇനി മൊബൈലുമായി പ്രവേശനമില്ല; കോൺഗ്രസ് അധ്യക്ഷയുടെ തീരുമാനം യോഗ തീരുമാനങ്ങൾ ചോർത്തപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത്

November 04, 2019 | 08:37 pm

ഡൽഹി: യോഗങ്ങളിൽ ചർച്ചചെയ്യുന്ന കാര്യങ്ങൾ ചോർത്തപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് കോൺഗ്രസിന്റെ ഉന്നതതല യോഗങ്ങളിൽ പങ്കെടുക്കുന്ന നേതാക്കന്മാർക്ക് മൊബൈൽ ഫോണിന് വിലക്കേർപ്പെടുത്തി. വാട്സാപ്പ് ഉപയോക്താക്കള...

പൊലീസ് കളിച്ചത് കള്ളക്കളി; കള്ളം ന്യായീകരിക്കാൻ മെനഞ്ഞുണ്ടാക്കുന്നത് കൂടുതൽ കള്ളക്കഥകൾ; പൊലീസ് നടപടി കാട്ടാളത്തമെന്ന് പന്ന്യൻ രവീന്ദ്രൻ; അറസ്റ്റിലായ വിദ്യാർത്ഥികളുടെ വീടുകളിൽ സന്ദർശനം; മാവോയിസ്റ്റ് ബന്ധമാരോപിച്ചുള്ള അറസ്റ്റിൽ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി സിപിഐ

November 04, 2019 | 08:35 pm

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധമാരോപിച്ച് സി പി എം പ്രവർത്തകർ അറസ്റ്റിലായതോടെ പ്രതിരോധത്തിലായിരിക്കുകയാണ് സിപിഎം. നേതാക്കൾ വീട് സന്ദർശിക്കുകയും നിയമപരമായി നേരിടുമെന്നെല്ലാം പറയുമ്പോഴും മുഖ്യമന്ത്രിയുടെ ...

പെല്ലറ്റ് നിർമ്മാണത്തിലുള്ള ഇരുമ്പ് ഷീറ്റെന്ന് സംശയം; വല്ലാർപാടത്ത് കണ്ടെയ്‌നർ തടഞ്ഞു

November 04, 2019 | 08:22 pm

കൊച്ചി: സംശയാസ്പദമായ സാഹചര്യത്തിൽ വല്ലാർപാടം കണ്ടെയ്നർ ടെർമിനലിൽ എത്തിയ കണ്ടെയ്നർ കസ്റ്റംസ് വിഭാഗം തടഞ്ഞു. വിദേശത്തുനിന്ന് കൊച്ചിയിലെത്തിച്ച കണ്ടെയ്നറാണ് കസ്റ്റംസ് വിഭാഗം സംശയം തോന്നിയതിനെ തുടർന്ന് തട...

MNM Recommends

Loading...
Loading...