April 19, 2024+
-
യുഎഇയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1,041 പേർക്ക്; രാജ്യത്ത കോവിഡ് ബാധിതരുടെ എണ്ണം 98,801 ആയി
October 04, 2020അബുദാബി: യുഎഇയിൽ ഇന്ന് 1,041 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1,001 പേർ പുതുതായി രോഗമുക്തി നേടി. കോവിഡ് ബാധിച്ച് രാജ്യത്ത് 24 മണിക്കൂറിനിടെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 426 ആണ് ആകെ മരണസം...
-
ഭൂരിപക്ഷം സീറ്റുകളിൽ മത്സരിക്കുമെങ്കിലും നീതീഷ് കുമാറിന് മുഖ്യമന്ത്രി പദം അത്ര എളുപ്പമാകില്ല; ജനതാ ദൾ യുണൈറ്റഡ് മത്സരിക്കുന്ന 122 സീറ്റുകളിലും സ്ഥാനാർത്ഥികളെ നിർത്തുമെന്ന് എൻഡിഎ ഘടകകക്ഷിയായ ലോക് ജനശക്തി പാർട്ടി; സഖ്യം ബിജെപിയുമായി മാത്രം; ബീഹാറിൽ പന്ത് ബിജെപിയുടെ കോർട്ടിൽ തന്നെ
October 04, 2020പാട്ന: ബീഹാറിൽ നിർണായക തീരുമാനവുമായി ലോക് ജനശക്തി പാർട്ടി. ദേശീയ തലത്തിൽ എൻഡിഎയിൽ തുടരുമ്പോൾ തന്നെ ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനാണ് എൽജെപി തീരുമാനം. ജനതാ ദൾ യുണൈറ്റഡ് മത്സരിക്കുന...
-
സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 8553 പേർക്ക്; 7527 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചപ്പോൾ 716 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല; കോഴിക്കോട്ടും തിരുവനന്തപുരവും ആയിരം കടന്നു രോഗികൾ; 23 കോവിഡ് മരണങ്ങളും ഇന്ന് സ്ഥിരീകരിച്ചു; 99 ആരോഗ്യ പ്രവർത്തകർക്കും രോഗബാധ; 4851 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി; ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 14 ശതമാനത്തിന് മുകളിലേക്ക് കടന്നതോടെ ആർക്കും രോഗം വരാവുന്ന അവസ്ഥ; കേരളം അതീവ ഗുരുതരാവസ്ഥയിൽ
October 04, 2020തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8553 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1164, തിരുവനന്തപുരം 1119, എറണാകുളം 952, കൊല്ലം 866, തൃശൂർ 793, മലപ്പുറം 792, കണ്ണൂർ 555, ആലപ്പുഴ 544, പാലക്കാട് 496, ക...
-
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഡൽഹിയിലെ സ്കൂളുകൾ ഉടൻ തുറക്കില്ല; തീരുമാനം സ്കൂൾ മാനേജ്മെന്റുകൾ സർക്കാരുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെ
October 04, 2020ന്യൂഡൽഹി: കോവിഡ് 19 വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഡൽഹിയിൽ സ്കൂളുകൾ ഒക്ടോബർ 31 വരെ തുറക്കില്ലെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ.നേരത്തെ ഒക്ടോബർ അഞ്ച് വരെ സ്കൂളുകൾ തുറക്കില്ലെന്നാണ് സർക്കാർ പ്രഖ്യാപിച...
-
സർക്കാർ വിരുദ്ധ സമരങ്ങളുടെ കാര്യത്തിൽ പുനരാലോചനയുമായി യുഡിഎഫ്; പ്രത്യക്ഷ സമരം നിർത്താൻ എടുത്ത തീരുമാനം തിരുത്തി; കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സമരം തുടരാൻ തീരുമാനം; അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടരുതെന്ന സർക്കാർ നിർദ്ദേശം പാലിച്ചുകൊണ്ട് 12-ന് നിയോജക മണ്ഡലം കേന്ദ്രങ്ങളിൽ സമരം നടത്തും
October 04, 2020തിരുവനന്തപുരം: ഇടതു സർക്കാറിനെതിരായ പ്രത്യക്ഷ സമരം നിർത്തിവെക്കാൻ കൈക്കൊണ്ട തീരുമാനം തിരുത്തി യുഡിഎഫ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സമരം തുടരുമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ അറിയിച്ചു. അഞ്ച് പേരിൽ കൂ...
-
ഹത്രാസിൽ ക്രൂര ബലാത്സംഗത്തിനിരയായി പെൺകുട്ടി കൊല്ലപ്പെട്ടസംഭവത്തിൽ പ്രതികൾക്ക് നീതി വേണമെന്ന ആവശ്യവുമായി ബിജെപി നേതാവിന്റെ വീട്ടിൽ യോഗം; പ്രതികളുടെ ബന്ധുക്കൾ സവർണരുടെ മീറ്റിംഗ് വിളിച്ചത് നിരോധനാജ്ഞ ലംഘിച്ചും; ബിജെപി നേതാവ് രജ്വീർ സിങ് പെഹെൽവാന്റെ വീട്ടിൽ സമ്മേളിച്ചത് അഞ്ഞൂറോളം പേർ
October 04, 2020ലഖ്നൗ: ഹാത്രാസിൽ ദളിത് പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യമാകെ പ്രതിഷേധം കനക്കവെ പ്രതികളെ രക്ഷിക്കാനുറച്ച് പ്രദേശത്തെ സവർണരും ബിജെപി നേതാക്കളും. പെൺകുട്ടിയുടെ വീടിന് ...
-
2021 ഓടെ രാജ്യത്തെ 25 കോടിയോളം ആളുകൾക്ക് കോവിഡ് വാക്സിൻ നൽകും; സർക്കാർ വാങ്ങി വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്നത് 40 മുതൽ 50 കോടിയോളം വാക്സിൻ; മുൻകൂട്ടി തീരുമാനിച്ച രീതിയിൽ തന്നെ മുൻഗണനാടിസ്ഥാനത്തിൽ വാക്സിൻ വിതരണം ചെയ്യും; വാക്സിൻ കരിഞ്ചന്തയിൽ എത്തില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ
October 04, 2020ന്യൂഡൽഹി: 2021 ഓടെ രാജ്യത്തെ 25 കോടിയോളം ആളുകൾക്ക് കോവിഡ് വാക്സിൻ ലഭ്യമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ. 40 മുതൽ 50 കോടിയോളം വാക്സിനാണ് സർക്കാർ വാങ്ങി വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്നതെന്നും 2...
-
ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ അവഗണിക്കുന്നു; ഇടപെടലുകൾക്ക് കൂട്ടുനിന്നില്ലെങ്കിൽ പ്രതികാര നടപടികളും; ആരോഗ്യവകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയായ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെതിരെ ജീവനക്കാർക്കിടയിൽ അമർഷം പുകയുന്നു
October 04, 2020തിരുവനന്തപുരം: ആരോഗ്യ വകുപ്പ് സെക്രട്ടറിയായുള്ള ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിന്റെ അനധികൃത അധികാര പ്രയോഗത്തിനെതിരെ ആരോഗ്യ വകുപ്പിൽ അമർഷം പുകയുന്നു. ആരോഗ്യ സെക്രട്ടറിയെയും ഡിഎച്ച്എസിനെയും മറികടന്ന് തീര...
-
പ്രിയങ്ക ഗാന്ധിയുടെ കുർത്തയിൽ കുത്തിപ്പിടിച്ചു ഉത്തർപ്രദേശ് പൊലീസിന് ഒടുവിൽ പശ്ചാത്താപം; കയ്യേറ്റം ചെയ്ത നടപടിയിൽ പ്രിയങ്കയോട് മാപ്പു ചോദിച്ചു; ക്ഷമാപണം കയ്യേറ്റ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തതോടെ; ഹാത്രാസ് വിഷയം ഉയർത്തി രാജ്യ വ്യാപക സമരത്തിന് കോൺഗ്രസ്; കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബവും
October 04, 2020ന്യൂഡൽഹി: ഹാത്രാസ് സന്ദർശിക്കാൻ പോയ വേളയിൽ പ്രിയങ്ക ഗാന്ധിയെ ഉത്തർപ്രദേശ് പൊലീസ് കൈയേറ്റം ചെയ്തത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഈ സംഭവത്തിൽ ഉത്തർപ്രദേശ് പൊലീസിനെതിരെ കടുത്ത എതിർപ്പും ഉയർന്നു വന...
-
'ഉയർച്ചയിലേക്ക് കുതിക്കുന്ന അഭിനേതാവാണ് തപ്സി; റിയ ചക്രബർത്തിക്കെതിരെ നടന്ന മാധ്യമ വിചാരണയിൽ ശബ്ദമുയർത്തിയതും തപ്സിയാണ്; അനുരാഗ് കശ്യപിന്റെ മീടൂ വിവാദത്തിൽ തപ്സി എടുത്ത നടപടിയും ശ്രദ്ധേയമാണ്;സൈബർ ആക്രമണം നേരിട്ടിട്ടും തന്റെ അഭിപ്രായം തുറന്നു പറയാൻ മടിക്കാത്തതാണ് താരത്തിന്റെ ക്വാളിറ്റി; തപ്സി പന്നുവിനെ പുകഴ്ത്തി ഫിലിം ജേർണലിസ്റ്റ് അനുപമ ചോപ്ര
October 04, 2020മുംബൈ: ബോളിവുഡ് നടി തപ്സി പന്നുവിനെ പുകഴ്ത്തി പ്രമുഖ ഫിലിം ജേർണലിസ്റ്റ് അനുപമ ചോപ്ര. ബോളിവുഡ് യുവനിരയിലെ മികച്ച നടിമാരിലൊരാളാണ് തപ്സിയെന്നും തന്റെ അഭിപ്രായം തുറന്നു പറയാൻ ഭയമില്ലാത്ത തപ്സിയുടെ രീതി ത...
-
കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിൽ തങ്ങളെ നിയമിക്കരുതെന്ന് പിജി ഡോക്ടർമാരുടെ അസോസിയേഷൻ; ആരോഗ്യവകുപ്പിന് തലവേദനയായി ആരോഗ്യപ്രവർത്തകർക്കിടയിൽ നിലനിൽക്കുന്ന പരാതികളും പ്രതിഷേധവും
October 04, 2020തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയായി ആരോഗ്യപ്രവർത്തകരുടെ നിലപാട്. കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിൽ തങ്ങളെ നിയമിക്കരുതെന്നാണ് സംസ്ഥാനത്തെ പിജി ഡോക്ടർമാരുടെ അസോസിയേഷൻ ആ...
-
കുവൈത്ത് അമീറിന്റെ വിയോഗത്തിൽ ഇന്ത്യയിൽ ഇന്ന് ഔദ്യോഗിക ദുഃഖാചരണം
October 04, 2020ന്യൂഡൽഹി: കുവൈത്ത് ഭരണാധികാരി ഷെയ്ഖ് സബാഹ് അൽ അഹമദ് അൽ ജാബിർ അൽ സബാഹിന്റെ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തോടുള്ള ആദരസൂചകമായി ഇന്ന് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ദേശീയ പതാക താഴ്ത്തിക്കെട്ടിയുള്ള ഒരു ...
-
ക്ലിനിക്കിലെ ലാഭവിഹിതം മഹേഷ് കൊണ്ടു പോകുന്നു പാർട്ട്നർഷിപ്പ് ഒഴിയണമെന്നും കാണിച്ചു ഡോക്ടർ സോന പൊലീസിൽ പരാതി നൽകിയത് പ്രകോപനമായി; ഒത്തു തീർപ്പു ചർച്ച നടത്തിയപ്പോഴും ഇനി മുന്നോട്ടു പോകാൻ സാധിക്കില്ലെന്ന് സോന തീർത്തു പറഞ്ഞു; പ്രകോപിതനായ മഹേഷ് ഡോക്ടറെ കുത്തിയത് അച്ഛനും ബന്ധുക്കളും നോക്കിനിൽക്കെ; ലിവിങ് ടുഗെദർ ജീവിതവും ക്ലിനിക്കിലെ വിജയവും തകർത്തത് പാർട്നർ മഹേഷിന്റെ അത്യാഗ്രഹമെന്ന് ആരോപണം
October 04, 2020തൃശ്ശൂർ: തൃശ്ശൂരിൽ വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. ഡോ. സോനയുടെ കൊലപാതകത്തിൽ കലാശിച്ചത് ക്ലിനിക്കിലും ജീവിതത്തിലും പാർട്ട്നറായിരുന്നു മഹേഷ് എന്നയാളുടെ അത്യാഗ്രഹമ...
-
അപമാനഭാരത്താൽ ഒരു കലാകാരൻ ജീവനൊടുക്കാൻ ശ്രമിച്ചത് ദളിത് വിവേചനം രാജ്യമെമ്പാടും ചർച്ച ചെയ്യവേ; ആർ.എൽ.വി രാമകൃഷ്ണൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ്
October 04, 2020നർത്തകൻ ആർ.എൽ.വി രാമകൃഷ്ണൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദളിത് വിവേചനം രാജ്യമെമ്പാടും ചർച്ച ചെയ്യവേ, അപമാനഭാരത്താൽ ഒരു കലാകാരൻ ജീവനൊടുക്ക...
-
കീറ്റോ ഡയറ്റ് പിന്തുടർന്ന നടി മിഷ്തി മുഖർജി അന്തരിച്ചു; അന്ത്യം വൃക്കയുടെ തകർ മൂലം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ
October 04, 2020ബംഗളൂരു: ഹിന്ദി, ബംഗാളി സിനിമകളിലൂടെ ശ്രദ്ധ നേടിയ നടി മിഷ്തി മുഖർജി അന്തരിച്ചു. വൃക്കയുടെ പ്രവർത്തനം തകരാറിലായതിനെത്തുടർന്ന് ബംഗളൂരുവിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവിടെവച്ച് രണ്ടാം തീയ്...
MNM Recommends +
-
തിഹാർ ജയിലിൽ കഴിയവേ മാങ്ങ കഴിച്ചത് മൂന്നുതവണ മാത്രം; 48 തവണ വീട്ടിൽ പാകംചെയ്ത ഭക്ഷണം ജയിലിൽ എത്തിച്ചു; പഞ്ചസാരയിട്ട ചായ കുടിക്കാറില്ല; ജാമ്യം കിട്ടാൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നുവെന്ന ഇഡി ആരോപണം തെറ്റെന്ന് കെജ്രിവാൾ
-
ആഴ്ചകൾക്കുള്ളിൽ വീണാ വിജയന് സമൻസ് വരും, അകത്താവുകയും ചെയ്യും; മുഖ്യമന്ത്രിയുടെ മകളുടെ കേസ് വാദിക്കാൻ അഭിഭാഷകന് കൊടുത്തത് 50 ലക്ഷം രൂപ; കേസ് ഞങ്ങളുടെ പൈസ എടുത്തിട്ടാണോ നടത്തേണ്ടത്? തുറന്നുപറഞ്ഞ് കെ എം ഷാജി
-
ഇറാൻ-ഇസ്രയേൽ സംഘർഷ ഭീഷണി; ടെൽ അവീവിലേക്കുള്ള എയർ ഇന്ത്യ സർവിസ് മുപ്പത് വരെ റദ്ദാക്കി; വിവിധ അന്താരാഷ്ട്ര വിമാന കമ്പനികളും സർവീസ് നിർത്തി; ദുബായ് സർവീസും റദ്ദാക്കി എയർ ഇന്ത്യ; വിമാനത്താവളത്തിലെ നിയന്ത്രണങ്ങൾ നീട്ടി
-
ചൈനയോട് കൂട്ടുകൂടിയ മാലദ്വീപിന് പണി കിട്ടി തുടങ്ങി; നയതന്ത്ര തർക്കവും 'മാലദ്വീപ് ബഹിഷ്കരിക്കൂ', 'ലക്ഷദ്വീപ് സന്ദർശിക്കൂ' ട്രെൻഡുകളും ഇരുട്ടടിയായി; ഇന്ത്യാക്കാർക്ക് മാലദ്വീപിനോട് അപ്രിയം; ദ്വീപിലേക്കുള്ള ഇന്ത്യൻ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വലിയ ഇടിവ്
-
വാർത്തയോടൊപ്പം നൽകിയ ഫോട്ടോയിൽ ഉള്ള കമ്മീഷനിങ് ഹാൾ തിരുവനന്തപുരത്ത് ഉള്ളതല്ല; തിരുവനന്തപുരത്ത് വോട്ടിങ് മെഷീനുകളിൽ തകരാർ എന്നത് വ്യാജവാർത്ത; ചീഫ് ഇലക്ടറൽ ഓഫീസർക്ക് പരാതി നൽകി തിരുവനന്തപുരം ജില്ലാ കളക്ടർ
-
അയൽവാസിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; മുറിയിൽ ഒരുമാസം പൂട്ടിയിട്ട് ബെൽറ്റ് കൊണ്ടും പൈപ്പ് കൊണ്ടും മർദ്ദിച്ചു; മുറിവുകളിൽ മുളകുപൊടി; വിവാഹം ചെയ്യണമെന്ന് ആവശ്യം; 23കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
-
പൂരനഗരിയെ നാദവിസ്മയത്തിൽ ആറാടിച്ച് ഇലഞ്ഞിത്തറമേളം; 'പതികാല'ത്തിൽ തുടങ്ങി, മേളം മുറുകിയതോടെ ഒപ്പം താളമിട്ട് പൂരപ്രേമികൾ; തേക്കിൻകാട് മൈതാനത്ത് ആവേശപ്പൂരത്തിൽ അലിഞ്ഞ് ജനസാഗരം; ഇനി കുടമാറ്റത്തിലെ സസ്പെൻസിനായി കാത്തിരിപ്പ്
-
മോഹൻലാലിനൊപ്പം ഉള്ള 56-ാമത്തെ ചിത്രമെന്ന് ശോഭന; വളരെ തെറ്റായ കണക്കെന്നും ഇരുവരും 25 സിനിമകളിൽ മാത്രമാണ് ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത് എന്നും ലാൽ ഫാനും നിരൂപകനുമായ സഫീർ അഹമ്മദ്; കുറിപ്പിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ വാദ-പ്രതിവാദം
-
പക്ഷിപ്പനിക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത; ഉന്നതതല യോഗം സ്ഥിതിഗതികൾ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ് ഒ പി പുറത്തിറക്കി; മനുഷ്യരിലേക്ക് പടർന്നാൽ മുൻകരുതൽ സൗകര്യം ആലപ്പുഴയിൽ സജ്ജം
-
വോട്ട് ചെയ്യാനെത്തിയ ആളെ തിരിച്ചറിയാൻ ബുർഖ ഉയർത്തി മുഖം നോക്കി; പോളിങ് ബൂത്തിൽ മുസ്ലിം സ്ത്രീകളെ പൊലീസ് അപമാനിച്ചെന്ന് സമാജ് വാദി പാർട്ടി
-
പിണറായി ബിജെപി മൗത്ത് പീസ്; രാഹുൽ ഗാന്ധിയെ അപഹസിക്കാൻ ബിജെപി പറയുന്ന വാക്കുകൾ മോദിയുടെ തോളിലിരുന്ന് പിണറായി പറയുന്നു; ശൈലജയ്ക്ക് എതിരെ കോവിഡ് കൊള്ള ആരോപണം ഉന്നയിച്ചത് തെളിവുകളോടെ; പിണറായിക്ക് മറുപടിയുമായി സതീശൻ; വാക് പോരിന് പുതിയ തലം
-
ആർക്കും വേണ്ടാതെ 'നവകേരള' ബസ്; 'ടൂറിസവും മ്യൂസിയ'വുമൊക്കെ പറഞ്ഞവർ പോലും മറന്നു; 1.15 കോടി മുടക്കിയ ഭാരത് ബെൻസിന്റെ പുതിയ ബസിന് ഒടുവിൽ ശാപമോക്ഷം; വാർത്തയ്ക്ക് പിന്നാലെ പെർമിറ്റ് മാറ്റി, ഇനി സ്റ്റേജ് കാരിയേജ്; പൊതുജനങ്ങൾക്ക് യാത്ര ചെയ്യാം
-
ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
-
'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
-
തോൽവി മുന്നിൽക്കണ്ട് പതറി ഹാർദിക് പാണ്ഡ്യ; അവസാന ഓവറുകളിൽ മുംബൈ നായകനെ കാഴ്ചക്കാരനാക്കി രോഹിതിന്റെ ഇടപെടൽ; ആകാശ് മഡ്വാളിന് നിർദേശങ്ങൾ നൽകി ജയമുറപ്പിച്ചത് മുൻനായകന്റെ തന്ത്രങ്ങൾ; ഹിറ്റ്മാൻ വീണ്ടും കയ്യടി നേടുമ്പോൾ
-
എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിയാണ് ബിഗ് ബോസ് സംപ്രേഷണം; പരസ്യമായി ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമെന്ന വാദം സുപ്രീംകോടതിയിൽ ഉന്നയിക്കാൻ പുതിയ ഹർജിക്കാരനും എത്തുന്നു; മോഹൻലാലിനും ഏഷ്യാനെറ്റിനും കുരുക്കാകുമോ ആറാംസീസൺ?
-
പ്ലസ് ടു കോഴക്കേസ്: വിജിലൻസ് ലീഗൽ അഡ് വൈസറുടെ നിയമോപദേശം സത്യവാങ്മൂലത്തിൽ നിന്ന് ഒഴിവാക്കണം; കെ എം ഷാജിക്ക് സുപ്രീം കോടതി വിമർശനം
-
രാഹുൽ ഗാന്ധി, നേരത്തെ നിങ്ങൾക്ക് ഒരു പേരുണ്ട്; അതിൽ നിന്ന് മാറിയിട്ടില്ല എന്ന അവസ്ഥ ഉണ്ടാക്കരുത്, അത് നല്ലതല്ല; യാത്ര നടത്തിയപ്പോ കുറച്ച് മാറ്റം വന്നെന്നാണ് കരുതിയത്: പരിഹാസവുമായി പിണറായി; അന്വേഷണമെന്നും ജയിലെന്നും കേട്ടാൽ പേടിച്ചു പോകുന്നവരല്ല താനടക്കം ഉള്ളവരെന്നും മുഖ്യമന്ത്രി
-
വീണ്ടും ഒരുമിക്കാൻ മലയാളത്തിലെ സൂപ്പർഹിറ്റ് ജോഡികൾ; വർഷങ്ങൾക്ക് ശേഷം മോഹൻലാലിന് നായികയായി ശോഭന എത്തുന്നു; സംവിധാനം തരുൺ മൂർത്തി
-
തൊണ്ടിമുതൽ കേസിൽ ആദ്യം പ്രതിക്കൊപ്പമായിരുന്ന സർക്കാർ ഇപ്പോൾ നിലപാട് മാറ്റിയതല്ലേ പ്രശ്നം? ആന്റണി രാജുവിനോട് സുപ്രീം കോടതി; കേസിൽ വസ്തുത തീരുമാനിക്കുന്നത് ആന്റണി രാജു ആണോ എന്നും ആരാഞ്ഞ് കോടതി