1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

ജൂനിയർ അത്‌ലറ്റിക് മീറ്റിനിടെ പരിക്കേറ്റത് വളണ്ടിയറായി നിന്ന പ്ലസ് വൺ വിദ്യാർത്ഥിക്ക്; ഹാമർ തലയിൽ വീണ് തലയോട്ടി പൊട്ടി; കോട്ടയം മെഡിക്കൽ കോളേജിൽ അബേൽ തുടരുന്നത് വെന്റിലേറ്ററിന്റെ സഹായത്താൽ; അപകടനില തരണം ചെയ്തില്ലെന്ന് ഡോക്ടർമാർ; സംഘാടകർക്കെതിരെ കേസെടുത്ത് പൊലീസ്

October 04, 2019 | 11:18 pm

കോട്ടയം: പാലായിൽ ഹാമർ കൊണ്ട് വിദ്യാർത്ഥിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ അത്‌ലറ്റിക് ഫെഡറേഷൻ ഭാരവാഹികൾക്കെതിരെ പൊലീസ് കേസ്. ചാമ്പ്യൻഷിപ്പ് അശ്രദ്ധമായി കൈകാര്യം ചെയ്തതിന് പാലാ പൊലീസാണ് കേസെടുത്തത്. പാല...

പേപ്പർ വെയ്റ്റായി ഉപയോഗിച്ചിരുന്നത് 50 മില്യൺ പൗണ്ട് വിലയുള്ള ഒട്ടകപക്ഷിയുടെ മുട്ടയുടെ വലുപ്പമുള്ള അപൂർവ രത്നം; സുരക്ഷയ്ക്ക് ഉപയോഗിച്ചത് 3000 ആഫ്രിക്കൻ ബോഡി ഗാർഡുമാരെ; വിപ്ലവത്തെ പേടിച്ച് സ്വർണവും രത്നവും കാത്തത് കൂറ്റൻ ലോറികളിൽ; ഏഴാം നിസാം വാണരുളിയത് ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയായി; അഞ്ചടി മൂന്നിഞ്ച് മാത്രം പൊക്കം ഉണ്ടായിരുന്ന ചെയിൻ സ്മോക്കറായ രാജാവിന്റെ ആഡംബര ജീവിതത്തിന്റെ കഥയിങ്ങനെ

October 04, 2019 | 11:14 pm

ഹൈദരാബാദ്: 1911മുതൽ 1948 വരെ ഹൈദരാബാദിൽ അധികാരത്തിലിരുന്ന സർ മിർ ഒസ്മാൻ അലി ഖാൻ എന്നറിയപ്പെട്ടിരുന്ന ഹൈദരാബാദിലെ ഏഴാമത്തെ നിസാം വീണ്ടും വിദേശമാധ്യമങ്ങളടക്കമുള്ളവയുടെ വാർത്തകളിൽ നിറയുന്നു. തന്റെ ഭരണകാല...

കേന്ദ്രവും സംസ്ഥാനവും ഒത്തുപിടിച്ചും ആനക്കൊമ്പ് കേസിൽ കുരുക്കഴിക്കാനാവാതെ സൂപ്പർതാരം; നടൻ കേസിൽ ഒന്നാം പ്രതി; പെരുമ്പാവൂർ കോടതിയിൽ കുറ്റപത്രം നൽകിയതായി ഹൈക്കോടതിയെ അറിയിച്ച് സർക്കാർ; ലാലിന് ആനക്കൊമ്പ് നൽകിയത് മറ്റുപ്രതികൾ; തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് കൊച്ചിയിലെ വസതിയിലേക്ക് ആനക്കൊമ്പ് മാറ്റാൻ വനംവകുപ്പിന്റെ അനുമതി വാങ്ങിയില്ലെന്നും കുറ്റപത്രം; ഹർജി വീണ്ടും പരിഗണിക്കുക ഒക്ടോബർ 15 ന്

October 04, 2019 | 11:07 pm

കൊച്ചി : വീട്ടിൽ അനധികൃതമായി ആനക്കൊമ്പ് സൂക്ഷിച്ച കേസിൽ നടൻ മോഹൻലാലിന് കുരുക്കിൽ.കേസിൽ നടനെ ഒന്നാം പ്രതിയാക്കി പെരുമ്പാവൂർ ജുഡിഷ്യൽ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകിയതായി സർക്കാർ...

മഹാത്മ ഗാന്ധിയുടെ ജന്മദിനത്തിന് യോഗി വിളിച്ച പ്രത്യേക സമ്മേളനത്തിൽ പങ്കെടുത്തത് പാർട്ടി നിർദ്ദേശം മറികടന്ന്; റായ്ബറേലിയിലെ യുവ വനിത എംഎൽഎ അതിഥിക്ക് നോട്ടീസ് നൽകി കോൺഗ്രസ്; സ്ത്രീ ആയതുകൊണ്ടാണോ എപ്പോഴും തന്നെ ലക്ഷ്യം വെയ്ക്കുന്നതെന്ന് ചോദിച്ച് എംഎൽഎ

October 04, 2019 | 11:01 pm

ലഖ്‌നൗ: മഹാത്മ ഗാന്ധിയുടെ 150ാം ജന്മദിനത്തിൽ ഉത്തർ പ്രദേശ് മുഖ്യമന്ത്രി വിളിച്ച് ചേർത്ത പ്രത്യേക നിയമസഭ സമ്മേളനത്തിൽ പങ്കെടുത്ത എംഎൽഎയ്ക്ക് നോട്ടീസ് നൽകി കോൺഗ്രസ്. റായ്ബറേലിയിൽ നിന്നുള്ള യുവ വനിതാ എംഎ...

കൈപിടിച്ചും കുശലം പറഞ്ഞും പെങ്ങളൂട്ടിയായി ആലത്തൂർ എംപി; കാടിന്റെ മക്കളുടെ മനംകവർന്ന് അട്ടപ്പാടിയിലെ കുട്ടികൾ പഠിപ്പിച്ച നാടൻ പാട്ട് മതിമറന്ന് പാടി; നിലമ്പൂർ ഉൾവനത്തിലെ ആദിവാസികൾക്കൊപ്പം ഒരുദിവസം പങ്കുവച്ച് രമ്യ ഹരിദാസ്

October 04, 2019 | 10:47 pm

മലപ്പുറം: നിലമ്പൂർ കരുളായി ഉൾവനത്തിലെ ആദിവാസികൾക്കൊപ്പം പാട്ടുപാടിയും കൈപിടിച്ചും കാടിന്മക്കളുടെ മനംകവർന്ന് പെങ്ങളൂട്ടി രമ്യഹരിദാസ് എംപി. കാടിന്റെ മക്കളുടെ മനം കവർന്നാണ് ആലത്തൂർ എംപി രമ്യഹരിദാസ് മടങ്ങ...

തിരുവനന്തപുരത്ത് കലാഭവൻ തിയറ്ററിന് സമീപം സൂപ്പർമാർക്കറ്റിന് തീ പിടിച്ചു; സ്ഥിതി നിയന്ത്രണ വിധേയം; ആളപായമില്ലെന്ന് ഫയർ ഫോഴ്‌സ്

October 04, 2019 | 10:39 pm

തിരുവനന്തപുരം: വഴുതക്കാട് കലാഭവൻ തീയേറ്ററിന് സമീപത്തെ സൂപ്പർമാർക്കറ്റിന് തീപിടിച്ചു. വിമൺസ് കോളേജിന് എതിർവശത്തുള്ള ആർ എം സി എന്ന സൂപ്പർമാർക്കറ്റിനാണ് തീപിടിച്ചത്.ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണ...

മലബാർ ക്രിസ്ത്യൻ കോളേജിൽ യൂണിയൻ പ്രവർത്തനത്തിന്റെ പേരിൽ ക്ലാസിൽ കയറാതെ നടന്നവർക്ക് അഞ്ചാം സെമസ്റ്റർ പരീക്ഷ എഴുതാൻ ഹാജരില്ല; അറ്റന്റൻസ് കിട്ടിയേ മതിയാവൂ എന്ന വാശിയിൽ എസ്എഫ്‌ഐ പ്രവർത്തകർ വകുപ്പ് മേധാവിയായ അദ്ധ്യാപകനെ പൂട്ടിയിട്ടു; ഒന്നര മണിക്കൂറോളം തടഞ്ഞുവച്ച ശേഷം അറ്റന്റൻസ് നൽകിയപ്പോൾ വാശി ജയിച്ച വിജയാരവം; പ്രിൻസിപ്പൽ വഴിവിട്ട സഹായം ചെയ്യുന്നുവെന്ന് ആരോപിച്ച് കെഎസ് യു

October 04, 2019 | 10:33 pm

കോഴിക്കോട്: അറ്റൻഡൻസ് തടഞ്ഞുവച്ചെന്ന ആരോപണം ഉന്നയിച്ച് എസ്. എഫ്. ഐ പ്രവർത്തകർ അദ്ധ്യാപകനെ റൂമിൽ പൂട്ടിയിട്ടു. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിലാണ് സംഭവം. അഞ്ചാം സെമസ്റ്ററിലെ അറ്റൻഡൻസ് സർവകലാശാലയിലേക്...

`വട്ടിയൂർക്കാവിൽ ബിജെപി വിജയിച്ചാൽ അതിന് കാരണം സിപിഎം മാത്രം`; തന്റെ പേരിൽ വ്യാജ സന്ദേശം പ്രചരിച്ചതോടെ നടൻ അലൻസിയറിന് നേരെ സൈബർ അക്രമം; ഡിജിപിക്ക് പരാതി നൽകി നടൻ

October 04, 2019 | 10:11 pm

തിരുവനന്തപുരം: വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചാൽ അതിന് കാരണം സിപിഎം മാത്രമാണ് എന്ന നടൻ അലൻസിയർ പറഞ്ഞതായി പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടിയുമായി നടൻ രംഗത്ത്.തനിക്കെതിരെയുള്ള വ്യാജപ്രചാ...

ദുബായ് വേറെ..പാലാ വേറെ; ഗൾഫിൽ കളിചിരികളാവാം; നാട്ടിലെത്തിയാൽ മുഖം വീർപ്പിക്കും; ജോസ് ടോമിന്റെ തോൽവി മറന്ന് കത്തോലിക്ക കോൺഗ്രസ് സമ്മേളനത്തിനിടെ ജോസ് കെ മാണിയും ജോസഫും തോളിൽ കൈയിട്ടതൊക്കെ പഴങ്കഥ; ജോസഫിന്റെ മണ്ഡലത്തിലെ റോഡുകളുടെ ശോച്യാവസ്ഥയ്‌ക്കെതിരെ സമരവുമായി ജോസ് കെ മാണി വിഭാഗം

October 04, 2019 | 10:04 pm

പാലാ: പാലായിൽ തമ്മിലടിച്ചവർ ദൂബായിൽ എത്തിയപ്പോൾ കളിചിരികളാൽ മതിമറന്നു എന്ന റിപ്പോർട്ട് വായിച്ച് രസിച്ചവർക്കൊക്കെ അത് മറക്കാം. ജോസ് ടോമിന് മാത്രമാണ് നഷ്ടമെന്നും ജോസഫും ജോസ് മോനും എല്ലാം മറന്ന് ഒന്നിച്ച...

വ്യാജ വാർത്തയ്‌ക്കെതിരെ പരാതിയുമായി നടൻ മധുവിന്റെ മകൾ; അടിയന്തരമായി അന്വേഷിക്കാൻ പൊലീസിന് ഉത്തരവ് നൽകി മുഖ്യമന്ത്രി

October 04, 2019 | 09:49 pm

തിരുവനന്തപുരം: ചലച്ചിത്രതാരം മധു അന്തരിച്ചെന്ന തരത്തിൽ വ്യാജവാർത്തകൾ പ്രചരിപ്പിച്ചവർക്കെതിരെ അടിയന്തരമായി നടപടിയെടുക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസിന് നിർദ്ദേശം നൽകി. മധുവിന്റഎ വ്യാജമരണവാർത്ത സമൂഹമാ...

സിയാൽ വിഷയം: കോടിയേരിക്കെതിരായ മാണി സി കാപ്പന്റെ മൊഴി സത്യമെങ്കിൽ ഗുരുതരം; സിബിഐ അന്വേഷണത്തിന് സർക്കാർ തയ്യാറാവണമെന്ന് രമേശ് ചെന്നിത്തല

October 04, 2019 | 09:35 pm

തിരുവനന്തപുരം: സിയാൽ വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരായ മാണി സി.കാപ്പന്റെ മൊഴി സത്യമെങ്കിൽ അത് ഏറെ ഗുരുതരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഷയത്തിൽ സിബിഐ അന്വേഷണത്...

വീട്ടുമുറ്റത്തുള്ള മാലിന്യം കോരി പറമ്പിലേക്ക് ഇട്ടതിനെ ചോദ്യം ചെയ്തപ്പോൾ ദളിത് ദമ്പതികളെ അയൽവാസിയായ വീട്ടമ്മ ആക്രമിച്ചത് ചൂലുകൊണ്ട്; ശരീരത്തിന് സ്വാധീനക്കുറവുള്ള വൃദ്ധനെ അടിച്ച് താഴെ തള്ളിയിട്ട ശേഷം ജാത്യധിക്ഷേപവും; ഇരുവരും ആശുപത്രിയിൽ; കണ്ണാടിക്കലിലെ സംഭവം പലവട്ടം ആവർത്തിച്ചതായി പരാതി

October 04, 2019 | 09:17 pm

കോഴിക്കോട്: കണ്ണാടിക്കലിൽ വയോധികരും രോഗികളുമായ ദലിത് വിഭാഗത്തിൽ പെട്ട ദമ്പതിമാരെ ആക്രമിച്ചതായി പരാതി. അയൽവാസിയായ നാൽപ്പത്തഞ്ചുകാരി അക്രമിച്ചെന്നാണ് പരാതിയിൽ പറയുന്നത്. അക്രമത്തിൽ മുഖത്തും ദേഹത്തും പരി...

തലയിലെ ഒരു ഭാഗത്തെ മുടി ഷേവ് ചെയ്ത് മാറ്റി; പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം ഒളിപ്പിച്ചത് വിഗ് കൊണ്ട് മറച്ചും; പുത്തൻ മാർഗ്ഗം കണ്ടെത്തിയിട്ടും യുവാവിന്റെ സ്വർണക്കടത്ത് പിടികൂടി കൊച്ചി കസ്റ്റംസ്; നെടുമ്പാശ്ശേരിയിൽ പിടിയിലായത് മലപ്പുറം സ്വദേശി നൗഷാദ്

October 04, 2019 | 09:16 pm

കൊച്ചി: വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണക്കടത്തിന് പല മാർഗങ്ങൾ ഉപയോഗിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. മലദ്വാരത്തിൽ ഒളിപ്പിച്ചും ഗൃഹോപകരണങ്ങൾക്കുള്ളിൽ ഒളിപ്പിച്ചുമൊക്കെയാണ് സാധാരണയായി ഇവ കടത്തുന്നരീതി. എന്...

സോഷ്യൽ മീഡിയ ഇന്നലെ `കൊന്ന` മലയാളത്തിന്റെ മധുസാർ ഇവിടെ തന്നെയുണ്ട്; മരണ വാർത്തയറിഞ്ഞ് വിളിച്ചവരോട് നേരിട്ട് പ്രതികരിച്ച് മഹാനടൻ; അന്വേഷിച്ചെത്തിയവരോട് ചെറു ചിരിയിലും രണ്ട് വാക്കിലും പ്രതികരണം ഒതുക്കി ഇതിഹാസ താരം

October 04, 2019 | 08:43 pm

തിരുവനന്തപുരം: പ്രശസ്തരായ പലരും മരിച്ചുവെന്ന വ്യാജ വാർത്തകൾ പലപ്പോഴും സാമൂഹ്യമാധ്യമങ്ങളിൽ നിറയുന്നത് നമ്മൾ കണ്ടിട്ടുണ്ട്. കേട്ട പാതി കേൾക്കാത്ത പാതി ഇത്തരം വാർത്തകൾ ഷെയർ ചെയ്യുന്നവരാണ് മലയാളികൾ പോലും ...

രഞ്ജിത്തിന്റെ തലയ്ക്ക് പിന്നിലേറ്റ മർദ്ദനം മരണകാരണമായി; വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ പാവറട്ടി എക്‌സൈസ് കസ്റ്റഡി മരണക്കേസിൽ പ്രിവന്റീവ് ഓഫീസർമാർക്കെതിരെ കൊലക്കുറ്റത്തിന് കേസ്; കസ്റ്റഡിയിൽ എടുത്തത് ആരൊക്കെയെന്ന് തിരിച്ചറിയാൻ വിവരശേഖരണം; വകുപ്പ് തല നടപടിക്ക് അഡീ.എക്‌സൈസ് കമ്മീഷണറുടെ ശുപാർശ; കാത്തിരിക്കുന്നത് സസ്‌പെൻഷൻ അടക്കമുള്ള നടപടികൾ

October 04, 2019 | 08:37 pm

തൃശൂർ: പാവറട്ടിയിൽ എക്‌സൈസ് കസ്റ്റഡിയിൽ യുവാവ് മർദനമേറ്റ് മരിച്ച കേസിൽ എക്‌സൈസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തു. കൊല്ലപ്പെട്ട രഞ്ജിത്തിനെ കസ്റ്റിയിലെടുത്ത എക്‌സൈസ് പ്രിവന്റിവ് ഓഫിസർമാർക്കെതിരെയാണ് കൊലക...

MNM Recommends

Loading...
Loading...