1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
04
Tuesday

ശബരിമല സ്ത്രീപ്രവേശനം: സുപ്രീം കോടതി വിധി നടപ്പായാൽ താന്ത്രിക കർമങ്ങൾ മുടങ്ങും; ക്ഷേത്ര ചൈതന്യത്തിന് ലോപവും ക്ഷേത്ര നടത്തിപ്പിന് ഭംഗവും വരും; മുന്നറിയിപ്പുമായി തന്ത്രിമാർ

October 04, 2018 | 11:05 pm

പന്തളം: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി നടപ്പായാൽ താന്ത്രിക കർമങ്ങൾക്ക് മുടക്കം രുമെന്ന് തന്ത്രിമാർ. വിധി നടപ്പിലായാൽ ക്ഷേത്ര ചൈതന്യത്തിന് ലോപം സംഭവിപ്പിക്കുമെ...

അമ്മ സമ്മതിച്ചിരിക്കുന്നു! പേളി ശ്രീനിഷ് പ്രണയം വിവാഹത്തിലേക്ക്; ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വിവരം പുറത്തുവിട്ട് പേളി; എൻഗേജ് മെന്റ് ഉടനെന്നും സൂചന; ആശംസകൾ നിറച്ച് ആരാധകരും

October 04, 2018 | 11:04 pm

ബിഗ് ബോസ് കഴിഞ്ഞെങ്കിലും പ്രേക്ഷകരെല്ലാം ഇപ്പോഴും അറിയാൻ ആഗ്രഹിക്കുന്നത് പേളിയും ശ്രീനിഷും തമ്മിലുള്ള പ്രണയത്തെ കുറിച്ചാണ്. ബിഗ് ബോസിൽ വച്ച് പരസ്പരം പ്രണയത്തിലായ ഇരുവരും വിവാഹത്തിലേക്ക് കാര്യങ്ങൾ നീക്...

ട്രെയിനിന്റെ വാതിൽപടിയിൽ നിന്നുകൊണ്ട് ഫോൺ വിളിക്കുന്നതിനിടെ കാലു തെറ്റി വീണു ! സഹയാത്രികൻ ടീഷർട്ടിൽ പിടുത്തമിട്ടതുകൊണ്ട് അത്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങിവരവ് ; കല്ല്യാണിലേക്കുള്ള യാത്രയ്ക്കിടെ 17കാരിയുടെ അത്ഭുത രക്ഷപെടലിന്റെ വീഡിയോ സമൂഹ മാധ്യമത്തിൽ വൈറൽ

October 04, 2018 | 10:58 pm

മുംബൈ: ട്രെയിനിന്റെ വാതിൽപടിയിൽ നിന്നുകൊണ്ട് യാത്ര ചെയ്യരുത് എന്ന് പലതവണ നിർദ്ദേശം നൽകാറുണ്ടെങ്കിലും അത് കാറ്റിൽ പറത്തി യാത്ര ചെയ്യുന്നവരാണ് പലരും. ഇതിനിടെയാണ് മുംബൈയിൽ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിയി...

ശബരിമല കോടതിവിധി നടപ്പാക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്; മതശക്തിക്ക് കീഴടങ്ങാതിരിക്കാൻ തക്ക പിന്തുണ സർക്കാരിനു നൽകുകയാണ് ഈ വിഷയത്തിൽ നാസ്തികരുടെയും മതേതരരുടെയും കടമ; ശബരിമല വിഷയത്തിൽ സർക്കാറിന് പിന്തുണയുമായി സ്വതന്ത്ര ചിന്തകർ

October 04, 2018 | 10:43 pm

തിരുവനന്തപുരം:ശബരിമലയിലെ പ്രായഭേനമന്യേയുള്ള സ്ത്രീപ്രവേശനത്തിൽ സർക്കാറിന് പിന്തുണയുമായി സ്വതന്ത്ര ചിന്തകർ. ഭക്തി എന്നത് ഒരു മതജന്യ അന്ധവിശ്വാസമാണെന്നും മതാത്മക മനോഭാവത്തെ മാറ്റിപ്പണിയേണ്ടതുണ്ടെന്നുമുള...

തന്റെ അദ്യ സിനിമയുടെ പ്രതിഫലം മുഴുവൻ ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ നൽകി യുവനായകൻ; ഐക്കരക്കോണത്തെ ഭിഷഗ്വരന്മാരെന്ന ചിത്രത്തിലെ നായകൻ വിപിൻ പ്രതിഫലം നൽകിയത് വയനാട്ടിൽ ഉൾപ്രദേശങ്ങളിൽ ജീവിക്കുന്നവർക്ക്; സിനിമ 21 തീയേറ്ററുകളിലെത്തും

October 04, 2018 | 10:40 pm

കൊല്ലം :ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ എന്ന തന്റെ കന്നി സിനിമയുടെ പ്രതിഫലം മുഴുവൻ പ്രളയ ദുരിതം അനുഭവിക്കുന്ന വയനാട്ടിലെ ഉൾപ്രദേശങ്ങളിൽ ജീവിക്കുന്നവർക്ക് നൽകി യുവ നായകൻ വിപിൻ മംഗലശ്ശേരി. നായകൻ നേരിട്ടെത്ത...

ഒരേസമയം പല കമ്പനികൾ രജിസ്റ്റർ ചെയ്തു അണിയറയിൽ സാമ്പത്തിക തിരിമറികൾ; റിസർവ് ബാങ്ക് പിടികൂടിയപ്പോൾ ഉണ്ടായ പേരിലുള്ള കമ്പനി മറ്റൊരു കമ്പനിയിൽ ലയിപ്പിച്ചു തടിതപ്പാൻ ശ്രമം; ലയനം പ്രഖ്യാപിക്കും മുമ്പേ നടപടി തുടങ്ങിയെങ്കിലും റിസർവ് ബാങ്ക് നടപടിയുമായി മുൻപോട്ട് പോയപ്പോൾ പ്രതിസന്ധിയിലായി; ലക്ഷങ്ങൾ മുടക്കി സർവപത്രങ്ങളിലും പരസ്യം നൽകി പിടിച്ചു നിൽകാൻ ശ്രമവുമായി കൊശമറ്റം ഫിനാൻസ്

October 04, 2018 | 10:30 pm

തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായ കൊശമറ്റം ഫിനാൻസ് ലിമിറ്റഡിന്റെ പ്രവർത്തനങ്ങളെ സംശയത്തിലാക്കുന്ന നടപടിയാണ് അടുത്തിടെ റിസർവ് ബാങ്കിൽ നിന്നും ഉണ്ടായത്. ഒരേസമയം മൂന്ന് കമ്പ...

മാവോവാദികൾക്കായി പോസ്റ്റർ പതിച്ച് എൻഐഎ; സംഭവം മാവോവാദി സാന്നിധ്യം സ്ഥിരീകരിച്ച വിലങ്ങാട് മലയോരത്ത്; ഇവരെ കണ്ടെത്തി നൽകുന്നവർക്ക് എൻഐഎ കോടതി രണ്ട് ലക്ഷം പാരിതോഷികം നൽകുമെന്നും പോസ്റ്ററിൽ കുറിപ്പ്

October 04, 2018 | 10:29 pm

കോഴിക്കോട്: മാവോവാദി നേതാവ് രൂപേഷ് വിലങ്ങാട് കോളനിയിലെത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ സംഘത്തിൽപെട്ട രണ്ട് നേതാക്കൾക്ക് വേണ്ടി വിലങ്ങാട് മലയോരത്ത് എൻ.ഐ.എ.യുടെ പോസ്റ്റർ പതിച്ചു.നിരവധി തവണ...

കോപ്പലാശാനും പിള്ളേർക്കും സ്വന്തം നാട്ടിൽ വീണ്ടും അടിതെറ്റി; 89ാം മിനിറ്റിൽ നേടിയ ഗോളിൽ സീസണിലെ ആദ്യം ജയം സ്വന്തമാക്കി നോർത്ത് ഈസ്റ്റ്; പരുക്കൻ അടവുകൾ നിറഞ്ഞ മത്സരത്തിൽ ആകെ പിറന്നത് 24 ഫൗളുകൾ; ചുവപ്പ് കാർഡ് വാങ്ങി കൊൽക്കത്തയുടെ റാൾട്ടെ പുറത്തായി

October 04, 2018 | 10:29 pm

കൊൽക്കത്ത; സ്വന്തം നാട്ടിൽ വീണ്ടും കൊൽക്കത്തയ്ക്ക് അടിതെറ്റിയപ്പോൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സീസണിലെ ആദ്യ വിജയം.എതിരില്ലാത്ത ഒരു ഗോളിനാണ് നോർത്ത് ഈസ്റ്റ് കരുത്തരായ കൊൽക്കത്തയെ പരാജയപ്പെടുത്തിയത്. 89...

രാവിലെ നായേഴ്സ് ഹോസ്പിറ്റലിൽ ഉച്ചയ്ക്ക് മാതാ പോസ്പിറ്റലിലും അനസ്ത്യേഷ്യാ ഡോക്ടർ; സമയം കിട്ടുമ്പോൾ എത്തുന്നത് ഒപ്പു വയ്ക്കാൻ വേണ്ടിയും ജൂനിയർ ഡോക്ടർമാർക്ക് നിർദ്ദേശം നൽകുവാനും മാത്രം; ദിവസം ഒരു രോഗിക്ക് 4500 രൂപ നിരക്കിൽ ശമ്പളം കിട്ടിയിട്ടും പണത്തോടുള്ള ആർത്തി മാറുന്നില്ല; കൊല്ലം ഇ.എസ്‌ഐ ആശുപത്രിയിലെ ഡോക്ടർ ജഗദീഷിനെതിരെ പരാതി; നിരവധി രോഗികൾ മെഡിക്കൽ ഐസിയുവിൽ മരിക്കുമ്പോഴും എല്ലാ ഒത്താശയും ചെയ്തുകൊല്ലം ഇ.എസ്‌ഐ ആശുപത്രി ഉദ്യോഗസ്ഥരും

October 04, 2018 | 10:29 pm

കൊല്ലം: അതീവ ഗുരുതരാവസ്ഥയിലെത്തുന്ന രോഗികൾക്ക് ചികിത്സ നൽകേണ്ടുന്ന മെഡിക്കൽ ഐ.സി.യുവിൽ വേണ്ട രീതിയിൽ ചികിത്സ കിട്ടുന്നില്ലെന്ന് പരാതി. കൊല്ലം ഇ.എസ്‌ഐ ആശുപത്രിയിലെ മെഡിക്കൽ ഐ.സിയുവിനെതിരെയും ഇൻചാർജ്ജായ...

ഭൂമി കൈയേറ്റം: വിജിലൻസ് കേസ് റദ്ദാക്കുവാനായി ദിലീപ് കേസ് തുടർച്ചയായി മാറ്റി വയ്ക്കുന്നതിൽ അതൃപ്തി അറിയിച്ച് ഹൈക്കോടതി; പരാതിക്കാരന് ദിലീപ് 1000 രൂപ കോടതിച്ചെലവ് കെട്ടിവയ്ക്കണം; ദിലീപ് കേസ് മാറ്റിക്കൊണ്ട് പോയത് അഞ്ചു തവണ

October 04, 2018 | 10:16 pm

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ നേരിടുന്ന നടൻ ദിലീപിന് വീണ്ടും കോടതിയുടെ വിമർശനവും പിഴയും. ദിലീപിനെതിരെയുള്ള ഭൂമി കൈയേറ്റ കേസ് റദ്ദാക്കാനായി കേസ് തുടർച്ചയായി മാറ്റി വയ്ച്ചതിൽ ഹൈക്കോടതി അതൃപ്തി അറ...

ആരെയും മയക്കുന്ന വാക്ചാതുര്യം! സംശയമില്ലാത്ത പെരുമാറ്റം തെറ്റില്ലാത്ത സൗന്ദര്യവും; യുവതി വാചകമടിച്ച് തട്ടിച്ചത് 75 ലക്ഷം രൂപ; പറ്റിക്കൽ പരമ്പരയിൽ ഇരയായത് പ്രവാസി അടക്കം 15 യുവാക്കൾ; ജൂവലറിയും ധനകാര്യ ബിസിനസും മുതൽ വിവാഹം വരെ തട്ടിപ്പിന്റെ നമ്പറുകൾ; തട്ടിപ്പിൽ പിഎച്ച്ഡിയെടുത്ത വിരുതയെന്ന് പൊലീസ്

October 04, 2018 | 10:05 pm

കുന്നംകുളം: ആരെയും കറക്കി വീഴ്‌ത്താൻ പോന്ന വാക്ചാതുര്യം, ആർക്കും സംശയത്തിന് നെല്ലിട നൽകാത്ത പെരുമാറ്റവും തെറ്റില്ലാത്ത സൗന്ദര്യവും. ജൂവലറിയും ധനകാര്യ ബിസിനസും വിവാഹം വരെ തട്ടിപ്പിന്റെ ആയുധമാക്കി 30കാര...

ശബരിമല പ്രശ്നത്തിൽ കുഞ്ഞാലിക്കുട്ടിയും വിശ്വാസികൾക്ക് ഒപ്പം; ശബരിമല ഉൾപ്പടെയുള്ള ആരാധനാലയങ്ങളിലെ പ്രാർത്ഥനയും പ്രവേശനവും അതതു വിശ്വാസികളുടെ വികാരം മാനിച്ചാകണം; വിശ്വാസങ്ങളെയും ആചാരങ്ങളെയും പരിഗണിച്ച് അപ്പീൽ പോകാൻ സർക്കാർ തയ്യാറാവണം; സ്വവർഗരതിക്കും ഭാര്യാ ഭർത്താക്കന്മാരുടെ പരലൈംഗികതയ്ക്കും അനുമതി നൽകുന്ന കോടതി വിധികൾ രാജ്യം എങ്ങോട്ടാണ് പോകുന്നതെന്ന് ചിന്തിപ്പിക്കുന്നതാണെന്നും മുസ്ലീലീഗ് നേതാവ്

October 04, 2018 | 10:03 pm

കോഴിക്കോട്: ശബരിമല ഉൾപ്പെടെയുള്ള ആരാധനാലയങ്ങളിലെ പ്രാർത്ഥനയും പ്രവേശനവും അതതു വിശ്വാസികളുടെ വികാരം മാനിച്ചാകണമെന്നും ബാഹ്യ ഇടപെടലുകൾ അവസാനിപ്പിക്കണമെന്നും മുസ്്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ...

സ്‌ട്രോ ഡോഗ്‌സിന്റെ ഇമോഷൻസിന് വരത്തന്റെ ഇമോഷൻസുമായി യാതൊരു ബന്ധവുമില്ലെന്ന് ഫഹദ് ഫാസിൽ; ഒരു കഥ ആയിരം രീതിയിൽ പറയാൻ കഴിയും; സ്‌ട്രോ ഡോഗ്‌സ് സ്വാധീനിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്‌തെങ്കിലും കോപ്പിയല്ലെന്ന് അമൽ നീരദ്; ജീവിച്ചിരുന്നപ്പോൾ ഒരുപാട് ആട്ടും തുപ്പും ഏറ്റുവാങ്ങിയ സാം പെർക്കിൻസ് ഓർക്കപ്പെടുന്നതിൽ സന്തോഷം; വരത്തൻ കോപ്പിയടിയാണെന്ന ആരോപണം നിഷേധിച്ച് ഫഹദും അമൽ നീരദും

October 04, 2018 | 09:45 pm

തിരുവനന്തപുരം: ഹിറ്റായി തിയേറ്റുകളിൽ ഓടിക്കൊണ്ടിരിക്കുന്ന വരത്തൻ കോപ്പിയടിയാണോ എന്ന ആരോപണത്തിൽ മനസ്സുതുറന്ന് ഫഹദ് ഫദസിലും സംവിധായകൻ അമൽ നീരദും. 1971ൽ ഇറങ്ങിയ സ്‌ട്രോ ഡോഗ്‌സ് എന്ന അമേരിക്കൻ ചിത്രത്തിന...

തടിക്കച്ചവടം സംബന്ധിച്ച തർക്കത്തിനിടെ 'പ്രശ്‌നം' പരിഹരിക്കാനെത്തിയത് 20 അംഗ ക്വട്ടേഷൻ സംഘം ! മാരകായുധങ്ങളുമായി മൂവാറ്റുപുഴയിലെത്തിയ സംഘത്തെ 'ഞൊടിയിടയിൽ പൊക്കി' പൊലീസ് ; പിടിയിലായവർ പോക്‌സോ ഉൾപ്പടെയുള്ള കേസുകളിൽ നേരത്തെ പ്രതികൾ !

October 04, 2018 | 09:35 pm

മൂവാറ്റുപുഴ: പെരുമ്പാവൂർ, മൂവാറ്റുപുഴ മേഖലയിലെ തടി കച്ചവടുമായി ബന്ധപ്പെട്ട് പേഴക്കാപ്പിള്ളിയിൽ ചൊവ്വാഴ്ച രാത്രിയുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായി മാരകായുധങ്ങളുമായി മൂവാറ്റുപുഴയിലെത്തിയ 20-അംഗ ഗുണ്ടാ സം...

'മോദിയുടെ ദൃഷ്ടിയിലുള്ളത് അംബാനിയെപ്പോലെ വൻകിടക്കാർ മാത്രം' ; 'രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന ജനങ്ങൾ എന്തു പറഞ്ഞാലും മോദി കുലുങ്ങില്ല, വമ്പൻ വ്യവസായികളുടെ കൈയിലെ ചരടിന് അനുസരിച്ചാണ് ചലനം' ; നോട്ടു നിരോധനം കൊണ്ട് ഗുണമുണ്ടായത് വിരലിലെണ്ണാവുന്നവർക്കാണെന്നും കുഞ്ഞാലിക്കുട്ടി

October 04, 2018 | 09:23 pm

കോഴിക്കോട്: അംബാനിമാരെ പോലെയുള്ള വൻകിടക്കാർ മാത്രമാണ് പ്രധാനമന്ത്രി മോദിയുടെ ദൃഷ്ടിയിലുള്ളൂവെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന ജനങ്ങൾ എന്തു ...

MNM Recommends

Loading...
Loading...