April 25, 2024+
-
ഈ തലക്കെട്ട് ശരിക്കും കടുംവെട്ട് തന്നെ; മനുഷ്യന്റെ കെടുതി ഇത്ര വന്യമായി ആഘോഷിക്കുന്ന ഒരു മാധ്യമസ്ഥാപനം കേരളത്തിൽ; മതവെറിയുടെ കാര്യത്തിൽ താലിബാനോ ഐസിസോ അവസാന വാക്കല്ലെന്ന മഹാസത്യമാണ് തല പുറത്തിടുന്നത്: സി.രവിചന്ദ്രൻ എഴുതുന്നു
September 04, 2021കെടുതിയുടെ ആഘോഷം മൂന്ന് ദിവസത്തിന് മുമ്പുള്ളതാണെങ്കിലും ഈ തലക്കെട്ട് ഇപ്പോഴാണ് ശ്രദ്ധയിൽപെട്ടത്. ഈ മതോൽപ്പന്നം പണ്ട് താലിബാനെ വിസ്മയമായി കണ്ട് കോൾമയിർ കൊണ്ട് കുഴഞ്ഞു വീഴുകയും പിന്നീട് 'മുസ്ലിം കിഡ്നി...
-
ലോക നേതാക്കളുടെ അപ്രൂവൽ റേറ്റിംഗിൽ ഒന്നാം സ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി; മോണിങ് കൺസൾട്ട് പൊളിറ്റിക്കൽ ഇന്റലിജൻസ് പ്രസിദ്ധീകരിച്ച പട്ടികയിൽ മോദിക്ക് അപ്രൂവൽ റേറ്റിങ് 70 ശതമാനം; രണ്ടാം സ്ഥാനത്തുള്ള മെക്സിക്കൻ പ്രസിഡന്റിന് 48 ശതമാനം; ജോ ബൈഡൻ അഞ്ചാം സ്ഥാനത്ത്; പട്ടികയിൽ 13 നേതാക്കൾ
September 04, 2021ന്യൂഡൽഹി: ലോക നേതാക്കളുടെ അപ്രൂവൽ റേറ്റിംഗിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. മോണിങ് കൺസൾട്ട് പൊളിറ്റിക്കൽ ഇന്റലിജൻസാണ് ഈ പട്ടിക പ്രസിദ്ധീകരിക്കുന്നത്. 13 നേതാക്കളാണ് പട്ടികയിൽ ഉള...
-
നന്ദിഗ്രാമിലെ തോൽവിയുടെ കല്ലുകടി മാറ്റാൻ മമതയ്ക്കും തൃണമൂലിനും വഴി തെളിഞ്ഞു; മാസങ്ങളായുള്ള സമ്മർദ്ദത്തിന് തിരഞ്ഞെടുപ്പ് കമ്മീഷൻ വഴങ്ങി; ഭവാനിപൂരിൽ അടക്കം ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തൃണമൂലിൽ ആഹ്ലാദാരവം; മുഖ്യമന്ത്രിയായി തുടരാൻ ജയം അനിവാര്യം
September 04, 2021ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ ഭരണശൂന്യത ഒഴിവാക്കാൻ മമത ബാനർജിയുടെ മണ്ഡലമായ ഭവാനിപൂരിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഒഡിഷയിലെ രെുനിയമസഭാ മണ്ഡലത്തിലും, ഭവാനിപൂർ അടക്കം ബംഗാളിലെ മൂന്നി...
-
വിദേശമണ്ണിൽ കന്നി സെഞ്ചുറിയുമായി രോഹിത്; പിന്തുണയുമായി പുജാരയും രാഹുലും; ന്യൂബോളിൽ ഇരട്ട പ്രഹരം ഏൽപ്പിച്ച് റോബിൻസൻ; ഓവൽ ടെസ്റ്റിൽ മൂന്നാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റിന് 270; ഇംഗ്ലണ്ടിനെതിരെ 171 റൺസിന്റെ ലീഡ്
September 04, 2021ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം വെളിച്ചക്കുറവ് മൂലം നേരത്തെ കളിയവസാനിക്കുമ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 270 റൺസെന്ന നിലയിൽ. ഇതോടെ ഇന്ത്യയ്ക്ക് രണ്ടാം ഇന്നി...
-
മരിക്കുന്നതിന് തലേന്നും ടെലിവിഷൻ സീരിയൽ ആസ്വദിച്ച ആളാണ് എന്റെ പിതാവ് ആർ.ബാലകൃഷ്ണപിള്ള; അപേക്ഷ ക്ഷണിച്ച ശേഷം അവാർഡ് നൽകാതിരിക്കുന്നത് മര്യാദകേടാണ്; പ്രേക്ഷകരുടെ ആസ്വാദന നിലവാരത്തെ കളിയാക്കുക ആയിരുന്നു ജൂറി; വിമർശനവുമായി ഗണേശ് കുമാർ
September 04, 2021തിരുവനന്തപുരം: നിലവാരമില്ലെന്ന് പറഞ്ഞ് സീരിയലുകൾക്ക് സംസ്ഥാന അവാർഡ് നൽകാതിരുന്ന ജൂറിയെ വിമർശിച്ച് കെ.ബി. ഗണേശ് കുമാർ എംഎൽഎ. അവാർഡിന് ക്ഷണിച്ച ശേഷം നിരാകരിക്കുന്നത് മര്യാദകേടാണെന്ന് ഗണേശ് കുമാർ പറഞ്ഞു...
-
ആലപ്പുഴയിൽ വഴിയരികിൽ പാർക്ക് ചെയ്ത കാർ തകർത്ത് മോഷണം; പാർടുസകൾ നഷ്ടമായി; ടയറുകളും ഊരി എടുത്തു
September 04, 2021ആലപ്പുഴ: മങ്കോട്ടച്ചിറ ഗേറ്റിന് സമീപം കേടായതിനെ തുടർന്ന് വഴിയരികിൽ പാർക്ക് ചെയ്തിരുന്ന കാറിൽ നിന്ന് പാർട്ട്സുകൾ മോഷണം പോയി. മങ്കോട്ടച്ചിറ പുത്തൻതുരുത്തിൽ ശ്യാംസുന്ദറിന്റെ കാറിൽ നിന്നാണ് പാർട്ട്സുകൾ മോ...
-
ഒരു സർജൻ ഏഴ് മണിക്കൂറിനുള്ളിൽ നടത്തിയത് 101 സ്ത്രീകളിലെ വന്ധ്യംകരണ ശസ്ത്രക്രിയ; വന്ധ്യംകരണ ക്യാമ്പിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ട് ഛത്തീസ്ഗഢ് സർക്കാർ
September 04, 2021റായ്പുർ: ഛത്തീസ്ഗഢിൽ സർഗുജ ജില്ലയിൽ നടന്ന സർക്കാർ വന്ധ്യംകരണ ക്യാമ്പിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ട് സംസ്ഥാന സർക്കാർ. ഇവിടെ ഒരു സർജൻ ഏഴ് മണിക്കൂറിനുള്ളിൽ 101 സ്ത്രീകളിൽ വന്ധ്യംകരണ...
-
ഊബർ, ഓല മോഡലിൽ സർക്കാർ ഓൺലൈൻ ടാക്സി ഓട്ടോ സർവീസ്; ഉദ്ഘാടനം നവംബർ ഒന്നിന്
September 04, 2021തിരുവനന്തപുരം: കേരളത്തിലെ വാണിജ്യ വാഹനങ്ങൾക്കായി ഊബർ, ഓല മോഡലിൽ സർക്കാർ നേതൃത്വത്തിൽ ആരംഭിക്കുന്ന ഓൺലൈൻ ടാക്സി ഓട്ടോ സർവീസിന്റെ ഉദ്ഘാടനം നവംബർ 1 ന്. തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തി...
-
പണിക്കൻകുടി കൊലപാതകം: ക്രൂര മർദ്ദനത്തിൽ വാരിയെല്ലുകൾ പൊട്ടി; സിന്ധുവിനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്; പ്രതിയെ കണ്ടെത്തുന്നതിന് സമഗ്ര അന്വേഷണം; സംസ്ഥാനത്തിന് അകത്തും പുറത്തും വ്യാപക തിരച്ചിൽ തുടരുന്നതായി പൊലീസ്
September 04, 2021ഇടുക്കി: പണിക്കൻകുടി കൊലപാതകത്തിൽ വഴിത്തിരിവ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനങ്ങൾ പുറത്തുവന്നു. സിന്ധുവിനെ ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ...
-
തിരുവനന്തപുരത്ത് 2314 പേർക്കു കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.4 ശതമാനം
September 04, 2021തിരുവനന്തപുരം: ജില്ലയിൽ ഇന്ന് (04 സെപ്റ്റംബർ 2021) 2314 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1748 പേർ രോഗമുക്തരായി. 14.4 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 17100 പേർ ചികിത്സയി...
-
കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ അല്ല മദ്യവിൽപ്പന നടത്തുക; ബസ് ടെർമിനൽ കോംപ്ലക്സിൽ സ്ഥലം ഉണ്ടെങ്കിൽ അനുവദിക്കും; തീരുമാനത്തിന് എതിരെ ഉയരുന്ന വിമർശനങ്ങൾ തെറ്റിദ്ധാരണ കാരണമെന്നും മന്ത്രി ആന്റണി രാജു
September 04, 2021തിരുവനന്തപുരം: കെഎസ്ആർടിസി ഡിപ്പോകളിൽ ബിവറേജ് ഔട്ട്ലെറ്റുകൾ തുറക്കാനുള്ള തീരുമാനത്തിലുറച്ച് നിൽക്കുന്നതായി ഗതാഗതമന്ത്രി ആന്റണി രാജു. ബസ് സ്റ്റാന്റുകളിൽ അല്ല മദ്യവിൽപന നടത്തുക. ബസ് ടെർമിനൽ കോംപ്ലക്സി...
-
ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ കാണികളുടെ വംശീയ അധിക്ഷേപം; ഹംഗേറിയൻ ആരാധകർക്കെതിരെ 'പ്രതികരിച്ച്' ഇംഗ്ലീഷ് താരങ്ങളും; കർശന നടപടിക്കൊരുങ്ങി ഫിഫ; റിപ്പോർട്ട് ലഭിച്ചയുടൻ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ
September 04, 2021ബുഡാപെസ്റ്റ് (ഹംഗറി): ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിനിടെ ഇംഗ്ലിഷ് താരങ്ങളെ ഹംഗറി ആരാധകർ വംശീയമായി അധിക്ഷേപിച്ചെന്ന പരാതിയിൽ നടപടിക്ക് ഒരുങ്ങി ഫിഫ. ബുഡാപെസ്റ്റിലെ പുസ്കാറ്റ്സ് അരീനയിൽ വെച്ച് നടന്ന ...
-
കുറ്റ്യാടി ജൂവലറി നിക്ഷേപ തട്ടിപ്പ്: ഗോൾഡ് പാലസ് ജൂവലറിയിലും ഡയറക്ടർമാരുടെ വീടുകളിലും പൊലീസ് റെയ്ഡ്
September 04, 2021കോഴിക്കോട്: നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് കുറ്റ്യാടിയിലെ വിവിധ ഭാഗങ്ങളിൽ പൊലീസ് റെയ്ഡ് നടത്തി. തട്ടിപ്പ് നടന്ന ഗോൾഡ് പാലസ് ജൂവലറിയിലും ഡയറക്ടർമാരുടെ വീടുകളിലുമാണ് പരിശോധന നടത്തിയത്. വില്ലേജ് ഓഫീസ...
-
കോൺഗ്രസിലെ പ്രശ്നങ്ങൾ തീക്ഷ്ണമാകും; ആ പാർട്ടിയുടെ ഉള്ളിൽ ഉള്ളവർക്ക് മാത്രമല്ല പുറത്തുള്ളവർക്കും അംഗീകരിക്കാൻ കഴിയാത്ത കാര്യങ്ങളാണ് പുറത്തുവരുന്നത് എന്നും പിണറായി വിജയൻ
September 04, 2021തിരുവനന്തപുരം: കോൺഗ്രസിനുള്ളിൽ പ്രശ്നങ്ങൾ സ്വാഭാവികമാണെന്നും ഇപ്പോൾ പുറത്തുവരുന്നത് ആർക്കും അംഗീകരിക്കാൻ കഴിയാത്ത കാര്യങ്ങളാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. 'കോൺഗ്രസിലെ പ്രശ്നങ്ങൾ ഓരോ ഘട്ടത്തിലും ...
-
സിറോ മലബാർ സഭയിലെ കുർബാന പരിഷ്കരണം; കർദിനാളിന്റെ ഇടയലേഖനം ഞായറാഴ്ച പള്ളികളിൽ വായിക്കും; എതിർപ്പുമായി ഭൂരിഭാഗം വൈദികർ
September 04, 2021കൊച്ചി:സിറോ മലബാർ സഭയിലെ കുർബാന പരിഷ്കരണവുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ഇടയലേഖനം ഞായറാഴ്ച പള്ളികളിൽ വായിക്കാൻ തീരുമാനം. എന്നാൽ വിയോജിപ്പുമായി രംഗത്തെത്തിയ എറണാ...
MNM Recommends +
-
രാമക്ഷേത്രത്തെ കുറിച്ച് പറഞ്ഞതിൽ ചട്ടലംഘനമില്ല; അഫ്ഗാനിൽ നിന്ന് സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സർക്കാർ സ്വീകരിച്ച നടപടികൾ പരാമർശിച്ചതും മത പ്രീണനമല്ല; രാജസ്ഥാൻ പ്രസംഗത്തിലും നടപടി ഉണ്ടായേക്കില്ല; ഇപ്പോൾ പരിശോധിച്ചത് പിലിബിത്ത് പ്രസംഗം മാത്രം
-
ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
-
സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
-
വോട്ടെടുപ്പിന് മുമ്പ് കരുവന്നൂരിൽ അറസ്റ്റില്ല; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ചോദ്യം ചെയ്യലിന് എത്താമെന്ന തൃശൂർ ജില്ലാ സെക്രട്ടറിയുടെ ആവശ്യം ഇഡി അംഗീകരിച്ചു; വർഗ്ഗീസിന് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്; സിപിഎമ്മിന് ആശ്വാസമായി ഇഡി നടപടി
-
ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
-
വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
-
മോദിയുടേത് വിദ്വേഷ പ്രസംഗമല്ല; മതത്തിന്റെ പേരിൽ വോട്ടും ചോദിച്ചിട്ടില്ല; പ്രതിപക്ഷ ആക്ഷേപങ്ങൾ മുഖവിലയ്ക്കെടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയെന്ന് റിപ്പോർട്ട്; ബൻസ്വാരയിലെ പ്രസംഗത്തിൽ പ്രധാനമന്ത്രിക്കെതിരെ നടപടികളില്ല; 'മുസ്ലിം വിരുദ്ധ' പരാമർശങ്ങൾ കമ്മീഷൻ പരിഗണിച്ചില്ലെന്ന ആക്ഷേപം ഉയർത്താൻ പ്രതിപക്ഷം
-
വിവിപാറ്റിൽ ബാലറ്റ് സ്ലിപ് കാണാതിരിക്കുകയോ ബീപ് ശബ്ദം കേൾക്കാതിരിക്കുകയോ ചെയ്താൽ പ്രിസൈഡിങ് ഓഫിസറെ ബന്ധപ്പെടണം; കന്നിവോട്ടർമാർ അഞ്ചു ലക്ഷത്തിൽ അധികം; ഓരോ വോട്ടും നിർണ്ണായകം; എങ്ങനെ ആശയക്കുഴപ്പം ഉണ്ടാകാതെ വോട്ട് ചെയ്യാം; വോട്ടെടുപ്പ് പ്രക്രിയ ഇങ്ങനെ
-
ഷേക്ക്ഹാൻഡ് ചെയ്തപ്പോൾ കയ്യിൽ അമർത്തിയതിന്റെ പേരിലുണ്ടായ വാക്കേറ്റവും അടിപിടിയും പകയായി മാറി; തക്കം പാർത്തിരുന്ന് യുവാവിനെ കാർ കയറ്റിക്കൊന്നു: ഉത്തരാഖണ്ഡ് സ്വദേശിയും കൂട്ടാളികളും അറസ്റ്റിൽ
-
അഞ്ചു ജില്ലകളിൽ നിരോധനാജ്ഞ; പൊലീസും കേന്ദ്ര സേനയും അടക്കം സുരക്ഷയ്ക്കുള്ളത് 66303 ഉദ്യോഗസ്ഥർ; വയനാട്ട് കൂടുതൽ കേന്ദ്ര സേന; 62 കമ്പനി സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സും സംസ്ഥാനത്ത്; ബൂത്തിലെത്തുക 2.77 കോടി വോട്ടർമാർ; ഇന്ന് നിശബ്ദ പ്രചരണം; ത്രികോണ പോരിന്റെ ചൂടിൽ കേരളം
-
മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
-
മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
-
കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
-
എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
-
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; കരുവന്നൂർ കേസിൽ തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം
-
കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ