1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
10
Monday

ആഷസ് ആവേശം കെടുത്തി മാഞ്ചസ്റ്ററിൽ മഴ; നാലാം ടെസ്റ്റിൽ ആദ്യ ദിവസം കളി നടന്നത് 44 ഓവർ മാത്രം; മോശം തുടക്കത്തിൽ നിന്ന് വീണ്ടും ഓസ്‌ട്രേലിയയെ രക്ഷിച്ച് സ്റ്റീവ് സ്മിത്; വാർണറെ വീണ്ടും പുറത്താക്കി പതിവ് തുടർന്ന് സ്റ്റുവർട്ട് ബ്രോഡ്; ആദ്യ ദിനം കളി നിർത്തുമ്പോൾ ഓസീസ് മൂന്നിന് 170

September 04, 2019 | 10:58 pm

മാഞ്ചസ്റ്റർ: ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിൽ ഒന്നാം ദിവസം ദിവസം കളിനിർത്തുമ്പോൾ ആദ്യ ബാറ്റ് ചെയ്യുന്ന ഓസ്‌ട്രേലിയ 3 വിക്കറ്റ് നഷ്ടത്തിൽ 170 റൺസ് എന്ന നിലയിൽ. മഴ കാരണം മാഞ്ചസ്റ്ററിൽ കളി നടന്നത് വെറും 4...

വിദ്യാർത്ഥികൾ ബൈക്കിൽ പോയത് കൂട്ടായിൽ നിന്ന് മംഗലത്തേക്ക്; നിയന്ത്രണം വിട്ട് ബൈക്ക് തെന്നി വീണത് ബസിന് അടിയിലേക്കും; തിരൂരിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

September 04, 2019 | 10:38 pm

മലപ്പുറം: തിരൂരിലെ മംഗലം ജങ്ഷനിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു. കോഴിക്കോട് കുറ്റ്യാടി സിറാജുൽഹുദ ദഅവ അറബിക് കോളേജിൽ പഠിക്കുന്ന ഹനാൻ വെണ്ണക്കോട്, അബ്ദുള്ള വെള്ളമുണ്ട എന്നീ വിദ്യാർത്ഥ...

കാശ്മീർ അടക്കമുള്ള ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ റഷ്യ ഇടപെടില്ല; റഷ്യൻ സൈനിക ഉപകരണങ്ങൾക്കായി ഇന്ത്യ സ്‌പെയർ പാർട്‌സ് നിർമ്മിക്കും; എകെ -203 റൈഫിളുകൾ അമേഠിയിൽ നിർമ്മിക്കാൻ സഹകരണ പദ്ധതി; മനുഷ്യനെ ചന്ദ്രനിലെത്തിക്കുന്ന ഗംഗൻയാന് വേണ്ടി ഇന്ത്യൻ ബഹിരാകാശ സഞ്ചാരികളെ റഷ്യയിൽ പരിശീലിപ്പിക്കും; 20 വർഷത്തിനകം ഇന്ത്യയിൽ 20 ആണവ റിയാക്ടറുകൾ സ്ഥാപിക്കും; ചെന്നൈ - വ്‌ലാഡിവോസ്‌റ്റോക്ക് കപ്പൽപാത വികസിപ്പിക്കാനും ധാരണ: മോദി - പുടിൻ കൂടിക്കാഴ്‌ച്ചയിൽ ഒപ്പുവെച്ചത് 25 കരാറുകൾ

September 04, 2019 | 10:36 pm

മോസ്‌കോ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യൻ സന്ദർശനം ലോകത്തിന്റെ ശ്രദ്ധ നേടുന്ന വിധത്തിലേക്ക് മാറുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി നിർണായകമായ കരാറുകളിലാണ് ...

കഥകളി ആചാര്യൻ കോട്ടക്കൽ ചന്ദ്രശേഖര വാര്യർ അന്തരിച്ചു; പി.എസ്.വി നാട്യസംഘം മേധാവിയായും പ്രവർത്തിച്ചു

September 04, 2019 | 10:31 pm

പ്രമുഖ കഥകളി ആചാര്യനും പി.എസ്.വി നാട്യസംഘം മേധാവിയുമായിരുന്ന കോട്ടക്കൽ ചന്ദ്രശേഖര വാര്യർ (74) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പി.എസ്.വി നാട്യസംഘത്തില...

വധശ്രമ കേസിൽ മജിസ്‌ട്രേറ്റിന്റെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സി.ഒ.ടി നസീറിന്റെ ഹർജി; പൊലീസ് റിപ്പോർട്ട് കിട്ടിയാൽ ഹർജി വീണ്ടും പരിഗണിക്കും; സിപിഎം എംഎൽഎ ഷംസീറിനെ ഉന്നത ഏജൻസി ചോദ്യം ചെയ്യണമെന്നും ഹർജിയിൽ ആവശ്യം

September 04, 2019 | 10:00 pm

തലശ്ശേരി: വടകര ലോക്സഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച സി.ഒ.ടി നസീർ കോടതിയിൽ സമർപ്പിച്ച ഹരജിയിൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വാദം കേട്ടു. തന്നെ വധിക്കാൻ ശ്രമിച്ച കേസിൽ മജിസ്ട്രേറ്റ...

സ്പിരിറ്റിൽ നിറം ചേർത്ത് സൂക്ഷിച്ചത് 40 കുപ്പി വ്യാജ മദ്യം; ഓണ വിൽപ്പന ലക്ഷ്യമിട്ട് മദ്യം സൂക്ഷിച്ചത് കോട്ടയം സ്വദേശി ചാക്കോച്ചൻ; പ്രതിക്ക് മൂവാറ്റുപുഴയിലെ മദ്യറാക്കറ്റുമായി അടുത്ത ബന്ധമെന്നും പൊലീസ്

September 04, 2019 | 09:48 pm

മൂവാറ്റുപുഴ: സ്പിരിറ്റിൽ നിറം ചേർത്ത വൻ മദ്യശേഖരവുമായി കോട്ടയം തീക്കോയി മംഗളഗിരി ഒഴാക്കൽ (വളപ്പിൽ) വീട്ടിൽ ചാക്കോച്ചൻ (52) അറസ്റ്റിൽ .ഓണ വിൽപ്പന ലക്ഷ്യമിട്ട് നേരത്തെ ശേഖരിച്ച് സൂക്ഷിച്ചിരുന്ന സ്പിരിറ്...

കോലാപൂരിന് സമാനമായ ദുരന്തം കേരളത്തിലുണ്ടായത് 2010ൽ സമർപ്പിച്ച റിപ്പോർട്ടുകൾ മൂടിവെച്ചതിനാൽ; പശ്ചിമഘട്ടം സംരക്ഷിക്കുന്നതിന്റെ ആവശ്യകതയെകുറിച്ചും വരാനിരിക്കുന്ന വിപത്തൂകളേകുറിച്ചും ഗൗരവത്തിലെടുത്തില്ല; കേരളത്തിലെ ദുരന്തങ്ങൾ മനുഷ്യനിർമ്മിതവും ഇനിയും ആവർത്തിക്കാൻ സാധ്യതയുള്ളതും; കേരളത്തിലുണ്ടായ പ്രകൃതി ദുരന്തത്തെ കുറിച്ച് മാധവ ഗാഡ്ഗിൽ പറയുന്നു

September 04, 2019 | 09:39 pm

മലപ്പുറം: 2010ൽ സമർപ്പിച്ച റിപ്പോർട്ടുകൾ മൂടിവെച്ചതാണ് മഹാരാഷ്ട്രയിലെ കോലാപൂരിലേത്തതിനു സമാന ദുരന്തങ്ങൾ കേരളത്തിൽ ആവർത്തിക്കാൻ കാരണമെന്ന് പ്രൊഫ. മാധവ ഗാഡ്ഗിൽ. പശ്ചിമഘട്ടം സംരക്ഷിക്കുന്നതിന്റെ ആവശ്യകത...

സ്‌കൂൾ വിദ്യാർത്ഥിക്ക് കഞ്ചാവ് നൽകിയത് സുഹൃത്തായ സഹപാഠി വഴി; സഹപാഠിയും രണ്ട് സുഹൃത്തുക്കളും ചേർന്ന് ക്രൂരമായ പ്രകൃതി വിരുദ്ധ പീഡനവും; കഞ്ചാവ് നൽകി മയക്കി പല സ്ഥലങ്ങളിൽ കൊണ്ട് പോയും പീഡനം; പ്രകൃതിവിരുദ്ധ പീഡനത്തിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ

September 04, 2019 | 09:19 pm

മലപ്പുറം: വളാഞ്ചേരിയിൽ പതിനാലുവയസ്സുകാരനെ കഞ്ചാവു നൽകി മയക്കി പ്രകൃതി വിരുദ്ധ പീഠനത്തിനിരയാക്കിയ കേസിൽ കൗമാരക്കാരനടക്കം മൂന്ന് പേർ പൊലീസിന്റെ പിടിയിലായി. പൈങ്കണ്ണൂർ ചെമ്പ്ര വീട്ടിൽ രാഹുൽ എന്ന അപ്പു (1...

സണ്ണി കപിക്കാട് അടക്കമുള്ള സാംസ്കാരിക പ്രവർത്തകരുടെ നേതൃത്വത്തിൽ പുതിയ രാഷ്ട്രീയപാർട്ടി വരുന്നു; സി ആർ നീലകണ്ഠൻ, കെ. കെ കൊച്ച്, ഡോ. കെ കെ ശ്രീകുമാർ തുടങ്ങിയവർ പ്രഥമ കൺവെൻഷന്; ദളിത് - ആദിവാസി ജനതയുടെയും മറ്റ് അസംഘടിത ജനവിഭാഗങ്ങളുടെയും പ്രശ്നങ്ങൾ ഇടതു-വലതുപാർട്ടികൾ പരിഗണിക്കുന്നില്ലെന്ന് വിമർശനം; പിന്നോക്ക, ന്യൂനപക്ഷ വിഭാഗങ്ങളുടെ ഐക്യവും ലക്ഷ്യം; കേരളത്തിൽ ഒരു പുതിയ രാഷ്ട്രീയ പാർട്ടികൂടി പിറക്കുമ്പോൾ

September 04, 2019 | 09:15 pm

തിരുവനന്തപുരം: നിരവധി രാഷ്ട്രീയ പാർട്ടികളുടെ ഉദയവും അസ്തമയവും കണ്ടവരാണ് കേരളീയർ. എന്നാൽ ചിന്തകരും ദലിത് ആക്റ്റീവിസ്റ്റുകളും പരിസ്ഥിതി പ്രവർത്തകരും ചേർന്ന് രൂപം കൊടുക്കുന്ന ഒരു പാർട്ടി കേരളത്തിൽ ആദ്യമാ...

പാല ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഐക്യജനാധിപത്യ മുന്നണി ഛിന്നഭിന്നമാകുമെന്ന് കോടിയേരി ബാലകൃഷ്ണൻ; സ്ഥാനാർത്ഥിയുടെ കാര്യത്തിൽ പോലും യോജിപ്പിലെത്താൻ യുഡിഎഫിന് സാധിക്കുന്നില്ല; പാലായിൽ ഇത്തവണ രാഷ്ട്രീയ മാറ്റമുണ്ടാകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി

September 04, 2019 | 09:14 pm

കോട്ടയം: പാല ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഐക്യജനാധിപത്യ മുന്നണി ഛിന്നഭിന്നമാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്ഥാനാർത്ഥിയെ നിർത്താൻപോലും യോജിപ്പിലെത്താൻ യുഡിഎഫിന് സാധിക്കുന്നില്ലെന്ന...

ജോസഫ് കണ്ടത്തിൽ പത്രിക നൽകിയത് `രണ്ടില` സംരക്ഷിക്കാൻ; സൂക്ഷമ പരിശോധനയ്ക്ക് ശേഷം പിന്മാറണോ വേണ്ടയോ എന്ന് പിജെ ജോസഫ് തീരുമാനിക്കുമെന്ന് വിമത സ്ഥാനാർത്ഥി; പിജെ യുഡിഎഫിൽ നിന്ന് മുന്നണിക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തിയത് ഗൗരവമായ കുറ്റം; ഇത് മുന്നണി മര്യാദക്ക് നിരക്കാത്തതെന്നും വിഷയം യുഡിഎഫ് പരിഗണിക്കുമെന്നും ജോസ് കെ മാണി; യുഡിഎഫിൽ പ്രതിസന്ധി അവസാനിക്കുന്നില്ല

September 04, 2019 | 09:02 pm

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിവസമായ ഇന്ന് അപ്രതീക്ഷിതമായിട്ടാണ് കേരള കോൺഗ്രസ് വിമത സ്ഥാനാർത്ഥിയായി പിജെ ജോസഫ് പക്ഷത്തിലെ നേതാവായ ജോസഫ് കണ്ടത്തിൽ പത്രിക സ...

മാതൃഭാഷയിൽ പരീക്ഷ എഴുതാനായി നിരാഹാരം കിടക്കേണ്ട അവസ്ഥ വേറെ ഏത് നാട്ടിലാണ് ഉണ്ടാവുക! പിഎസ്‌സി ആസ്ഥാനത്തെ 'മലയാള പ്രക്ഷോഭം' ഏഴാംനാൾ പിന്നിടുമ്പോൾ പ്രതികരണമില്ലാതെ സർക്കാർ; അറസ്റ്റ് ചെയ്ത് നീക്കിയ ഗവേഷക വിദ്യാർത്ഥി രൂപിമ ആരോഗ്യസ്ഥിതി വഷളായി ചികിത്സയിൽ; സമര സമിതിയിൽ ഇടത് സാംസ്‌കാരിക നായകർ ഉൾപ്പെട്ടിട്ടും അമ്പിനും വില്ലിനും അടുക്കാതെ പിഎസ്‌സി ചെയർമാൻ; ഭരണഭാഷ മലയാളമാക്കി സർക്കാർ ഉത്തരവിറക്കിയിട്ടും മാറാതെ പിഎസ്‌സി

September 04, 2019 | 08:53 pm

തിരുവനന്തപുരം: 'മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്യനു പെറ്റമ്മ തൻഭാഷ താൻ'.... ഭരണഭാഷ മലയാളമാക്കി സർക്കാർ വിഞ്ജാപനം 2017 മെയ് 1ന് പുറപ്പെടിവിച്ചിട്ടും പിഎസ്‌സി പരീക്ഷകൾ മലയാളത്തിൽ നടത്താത്തതിനെതിരെയുള...

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; ഷബ്‌ന യാത്രയായത് അപകടത്തിൽ തൽക്ഷണം മരിച്ച പിതാവിന് പിന്നാലെ

September 04, 2019 | 08:47 pm

കോഴിക്കോട്: ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പടനിലം ഉപ്പഞ്ചേരിമ്മൽ അബ്ദുൽ ഖാദറിന്റെ മകളും കൊടുവള്ളി തങ്ങൾസ് ജൂവലറിയിലെ നജ്മുദ്ദീന്റെ ഭാര്യയുമ...

സക്കീർ ഹുസൈനെ കണ്ടംവഴി ഓടിച്ച കളമശ്ശേരി എസ്‌ഐക്ക് മേൽ നടപടി എടുക്കാൻ സിപിഎം സമ്മർദ്ദം ശക്തം; ഓഡിയോ സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറലായപ്പോൾ മുഖംപോയത് പാർട്ടിക്കെന്ന് വിലയിരുത്തൽ; അമൃത് രംഗനെ അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിലേക്ക് വിളിച്ചു വരുത്തി; മുഖം നോക്കാതെ നീതിപൂർവ്വം പ്രവർത്തിച്ചതിന്റെ പേരിൽ സ്ഥലംമാറ്റിയാലും കുഴപ്പമില്ലെന്ന് പറഞ്ഞ എസ്‌ഐക്കെതിരെ എന്തുനടപടിയെന്ന് ആകാംക്ഷ; നട്ടെല്ലുള്ള പൊലീസ് ഉദ്യോഗസ്ഥന് സോഷ്യൽ മീഡിയയിൽ സജീവ പിന്തുണ

September 04, 2019 | 08:27 pm

കൊച്ചി: ഗുണ്ടാ നേതാവിന്റെ രീതിയിൽ കളമശ്ശേരി എസ്‌ഐ അമൃത് രംഗനെ വിളിച്ച് ഭീഷണിപ്പെടുത്തിയ സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈനെ രക്ഷിക്കാൻ സിപിഎം രംഗത്ത്. എസ്‌ഐയ്ക്ക് മേൽ നടപടിയെടുക്കാൻ പാർട്ട...

MNM Recommends

Loading...
Loading...