1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
04
Tuesday

പൊലീസ് ആരോപിക്കുന്ന കുറ്റങ്ങളൊന്നും താൻ ചെയ്തിട്ടില്ല; നരഹത്യാകുറ്റം നിലനിൽക്കില്ല, എല്ലാം മാധ്യമസൃഷ്ടിയാണ്! താൻ മദ്യപിച്ചിട്ടില്ല; അപകടത്തിൽ തനിക്കും ഗുരുതര പരിക്കുണ്ട്, ഇടതുകൈയ്ക്ക് പൊട്ടലുണ്ട്; ഉത്തരവാദിത്തമുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥനാണ്; രാഷ്ട്രീയക്കാർക്ക് എതിരെ ശക്തമായ നടപടി സ്വീകരിച്ച വൈരാഗ്യം കേസിന് ഇടയാക്കി; നാളെ പരിഗണിക്കുന്ന ജാമ്യ ഹർജിയിലെ ശ്രീരാം വെങ്കിട്ടരാമന്റെ വാദങ്ങൾ ഇങ്ങനെ

August 04, 2019 | 10:44 pm

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് കൊലപ്പെടുത്തി കേസിൽ ശ്രീരാം വെങ്കിട്ടരാമൻ ഐഎഎസിനെ രക്ഷപെടുത്താനുള്ള ശ്രമങ്ങൾ പൊലീസ് തന്നെ ഊർജ്ജിതമായി നടക്കുകയാണ്. കേസിലെ പ്...

കശ്മീരിൽ സമാധാനം വേണമെന്ന് ഇരു രാജ്യങ്ങളോടും അഭ്യർത്ഥിച്ച് സർവകക്ഷിയോഗം; സംസ്ഥാനത്തിന്റെ പ്രത്യേക പദവി നിലനിർത്താനായി ഒരുമിച്ച് നിൽക്കണം; സംഭവത്തിന്റെ ഗൗരവും പ്രധാനമന്ത്രിയേയും രാഷ്ട്രപതിയേയും ധരിപ്പിക്കാനും തീരുമാനം

August 04, 2019 | 10:43 pm

ശ്രീനഗർ: സ്‌ഫോടനാത്മക സാഹചര്യം നിലനിൽക്കുന്ന കശ്മീരിൽ സമാധാനാന്തരീക്ഷം നിലനിർത്താൻ പാക്കിസ്ഥാനോടും കേന്ദ്ര സർക്കാരിനോടും അഭ്യർത്ഥിച്ച് കാശ്മീരിലെ രാഷ്ട്രീയ പാർട്ടികൾ. നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദു...

ഇറാൻ ഒരുമാസത്തിനിടെ പിടിച്ചെടുത്തത് മൂന്നാമത്തെ കപ്പൽ; ഇന്ധന കള്ളക്കടത്ത് ആരോപിച്ച് റെവല്യൂഷണറി ഗാർഡ് കസ്റ്റഡിയിലെടുത്ത കപ്പലിൽ ഉള്ളത് ഏഴ് ജീവനക്കാരും ഏഴ് ലക്ഷം ലിറ്റർ എണ്ണയും; ഇറാന്റെ അവകാശവാദം തള്ളാതെയും കൊള്ളാതെയും അഞ്ചാം കപ്പൽപ്പട; പൊട്ടിത്തെറിക്ക് മുമ്പുള്ള ശാന്തതയെന്ന സംശയത്തിൽ ലോകം

August 04, 2019 | 10:29 pm

ടെഹ്റാൻ: ഒരു മാസത്തിനിടെ മൂന്നാമത്തെ കപ്പലും പിടിച്ചെടുത്ത് പേർഷ്യൻ ഉൾക്കടലിലെ സംഘർഷത്തിന് മൂർച്ച കൂട്ടി ഇറാൻ. മറ്റൊരു എണ്ണക്കപ്പൽ കൂടി പിടിച്ചെടുത്തു. ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് 'എണ്ണ കള്ളക്കടത്ത...

ബോധമറ്റ് കിടന്ന മാർഗരീറ്റ മരിച്ചത് രക്ഷിക്കാനെത്തിയ പൊലീസിന്റെ വെടിയേറ്റ്; സ്വരക്ഷക്കായി പൊലീസ് വെടിവെച്ചത് നായയുടെ നേർക്കെങ്കിലും കൊണ്ടത് യുവതിയുടെ നെഞ്ചിൽ

August 04, 2019 | 10:05 pm

ആർലിങ്ടൺ: ബോധരഹിതയായി കിടന്ന യുവതി മരിച്ചത് നായയിൽ നിന്നും രക്ഷപെടാൻ പൊലീസ് വെടിവെച്ചതോടെ. നായയെ ലക്ഷ്യമാക്കിയാണ് പൊലീസ് വെടിവെച്ചതെങ്കിലും ബുള്ളറ്റുകൾ തറച്ചു കയറിയത് മാർഗരീറ്റ എന്ന മുപ്പതുകാരിയുടെ നെ...

ശ്രീറാം വെങ്കിട്ടരാമന്റെ രക്തത്തിൽ മദ്യത്തിന്റെ സാന്നിധ്യം ഇല്ലെന്ന് റിപ്പോർട്ട്; അപകടം നടന്നത് പത്ത് മണിക്കൂറുകൾക്ക് ശേഷം എടുത്ത രക്തസാമ്പിളിലെ പരിശോധാ ഫലം നെഗറ്റീവ്; മദ്യലഹരിയിൽ കാലുറക്കാത്ത അവസ്ഥയിൽ ആയിരുന്നു ശ്രീറാം വെങ്കിട്ടരാമനെന്ന മൂന്ന് ദൃക്‌സാക്ഷികളുടെ മൊഴികളും രേഖപ്പെടുത്തിയില്ല; മദ്യപിച്ച് വാഹനമോടിച്ചെന്ന കാര്യം എഫ്.ഐ.ആറിലും രേഖപ്പെടുത്താത്തതോടെ കേസിൽ അട്ടിമറി പൂർണ്ണം; ജാമ്യംതേടി നാളെ കോടതിയെ സമീപിക്കുന്ന സർവേ ഡയറക്ടർക്ക് കാര്യങ്ങളെല്ലാം അനുകൂലം

August 04, 2019 | 09:38 pm

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്റെ രക്ത പരിശോധനയിൽ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സൂചന. കെമിക്കൽ പരിശോധനാ ലാബിലെ ഫലം ഔദ്യോഗികമായി നാളെയാണ് കൈമാറുക. അതസമയം അനൗദ്യോഗിക റിപ്പോർ...

പ്രവർത്തിക്കേണ്ടത് ബിജെപിക്ക് വോട്ട് ചെയ്യാത്തവരുടെ മനസ്സുകൾ കൂടി കീഴടക്കാനെന്ന് പ്രധാനമന്ത്രി; അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ആകർഷകമായ പെരുമാറ്റം വേണമെന്നും എംപിമാരോട് നരേന്ദ്ര മോദി

August 04, 2019 | 09:27 pm

ഡൽഹി: ബിജെപിക്ക് വോട്ട് ചെയ്യാത്തവരുടെ മനസുകൾ കൂടി കീഴടക്കാൻ കഴിയണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി എംപിമാർക്കുവേണ്ടി സംഘടിപ്പിച്ച രണ്ടു ദിവസത്തെ പരിശീലന പരിപാടിയുടെ സമാപന ചടങ്ങിൽ സംസാരിക്കവെ...

ജെറ്റ് എയർവേസിന്റെ ലേലത്തിനായുള്ള ബിഡ് തീയതി നീട്ടിയത് ഓഹരികൾ വാങ്ങാൻ ആളെത്താത്തതിനെ തുടർന്ന്; കടക്കെണിയിൽ പ്രവർത്തനം അവസാനിപ്പിച്ച വിമാന കമ്പനിയുടെ ലേലത്തിൽ പങ്കെടുക്കാൻ ഓഗസ്റ്റ് പത്ത് വരെ അപേക്ഷിക്കാം

August 04, 2019 | 09:02 pm

മുംബൈ: ഓഹരികൾ വാങ്ങാൻ ആളെത്താത്തതിനെ തുടർന്ന് ജെറ്റ് എയർവേസിന്റെ ലേലത്തിനായുള്ള ബിഡ് തീയതി നീട്ടി. ബിഡ് സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് മൂന്നായിരുന്നു. ഓഗസ്റ്റ് മൂന്ന് വരെയും അപേക്ഷകർ ആരും എത്താ...

ജയിലിലേക്ക് മാറ്റാൻ മജിസ്‌ട്രേറ്റ് ഉത്തരവിട്ടിട്ടും ശ്രീരാമിന്റെ വാശി ജയിച്ചു! സ്‌പെനൽ കോഡിന് തകരാറ് സംഭവിച്ചതിനാൽ ഛർദ്ദിയുണ്ടെന്ന് പറഞ്ഞ് അഴിക്കുള്ളിൽ കിടക്കാതെ രക്ഷപെട്ട് ശ്രീരാം വെങ്കിട്ടരാമൻ; പൂജപ്പുര ജയിലിന് മുന്നിൽ ആംബുലൻസിൽ രണ്ട് മണിക്കൂറുകൾ നീണ്ട നാടകത്തിന് ഒടുവിൽ ശ്രീരാമിനെ മെഡിക്കൽ കോളേജിലെത്തിപ്പിച്ചു; കൈയിലെ പരിക്കിന് മാസ്‌ക്ക് ധരിച്ചും അവശത അഭിനയിച്ചും മദ്യലഹരിയിൽ ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ പ്രതി ജയിലറ ഒഴിവാക്കി; നാളെ ജാമ്യാപേക്ഷ പരിഗണിക്കും

August 04, 2019 | 08:56 pm

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ മദ്യലഹരിയിൽ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കിടക്കാതെ രക്ഷപെടാനുള്ള ശ്രീരാം വെങ്കിട്ടരാമന്റെ നാടകം ഒടുവിൽ വിജയിച്ചു. ശ്രീറാം വെങ്കിട്ടരാമനെ കിംസ് ആ...

യുവതിയുടെ മൃതദേഹത്തിനായി ശവക്കുഴി തോണ്ടിയ പൊലീസിന് ലഭിച്ചത് പട്ടിക്കുട്ടിയുടെ അസ്ഥികൂടം; കാമുകിയെ ഭരത് കൊലപ്പെടുത്തിയത് ഒളിച്ചോടിയ ദിവസം തന്നെ; മൃതദേഹം വീടിന് പിന്നിൽ കുഴിച്ചിട്ടതിന് പിന്നാലെ താലി ചാർത്തിയത് വീട്ടുകാർ ആവശ്യപ്പെട്ട പെണ്ണിനെ; ദുർഗന്ധം രൂക്ഷമായതോടെ യുവാവിന്റെ അച്ഛൻ ശവശരീരം പുറത്തെടുത്ത് കത്തിച്ചതും പകരം പട്ടിയെ കുഴിച്ചിട്ടതും ജ്യോതിഷിയുടെ നിർദ്ദേശത്തെ തുടർന്ന്; ദൃശ്യം മോഡൽ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് യുവതിയുടെ സഹോദരി നൽകിയ പരാതിയെ തുടർന്ന്

August 04, 2019 | 08:18 pm

കോയമ്പത്തൂർ: ഒളിച്ചോടിയ ദിവസം തന്നെ കാമുകിയെ അടിച്ച് കൊന്നെന്ന് വെളിപ്പെടുത്തിയ യുവാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മൃതദേഹത്തിനായി നടത്തിയ തെരച്ചിലിൽ പൊലീസിന് കിട്ടിയത് പട്ടിക്കുട്ടിയുടെ അസ്ഥികൂടം. കോയമ...

ഓൺലൈനിൽ വാങ്ങിയ മൊബൈൽ ഫോണിന് വാറണ്ടി കാലയളവിൽ തകരാർ; സർവീസ് ചെയ്യുന്നതിന് പണം ആവശ്യപ്പെട്ടു; എതിർത്തപ്പോൾ ഭീഷണിയും അസഭ്യവർഷവും: വടയാറ്റുകോട്ടയിലെ ജി സെൽ റെഡ്മി സർവീസ് സെന്ററിനെതിരേ ഉപഭോക്തൃ കോടതി വിധി

August 04, 2019 | 08:10 pm

അടൂർ: ഓൺലൈനിലൂടെ വാങ്ങിയ മൊബൈൽ ഫോണിന് വാറണ്ടി കാലയളവിൽ തകരാർ. സൗജന്യമായി നൽകേണ്ട സർവീസിന് സെന്റർ ഉടമ പണം ആവശ്യപ്പെട്ടു. നൽകില്ലെന്ന് പറഞ്ഞപ്പോൾ അസഭ്യവും ഭീഷണിയും. ഉപഭോക്തൃ കോടതിയെ സമീപിച്ച ഉപഭോക്്താവി...

പിഎസ്‌സി അംഗം റോഷൻ റോയി മാത്യു അത്ര വിശാലഹൃദയനല്ല; തന്റെ പേരിൽ പിഎസ്‌സി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ ഡിവൈഎഫ്ഐ ജില്ലാ നേതാവിനോട് റോഷൻ ക്ഷമിക്കുന്നില്ല; തിരുവല്ല പൊലീസ് മുക്കിയ റോഷന്റെ പരാതി എസ്‌പിയുടെ നിർദേശപ്രകാരം പൊക്കി: പ്രതിയാകുന്നത് ഡിവൈഎഫ്ഐ നേതാവ് പ്രകാശ്ബാബു

August 04, 2019 | 08:05 pm

പത്തനംതിട്ട: പിഎസ്‌സി അംഗം റോഷൻ റോയി മാത്യുവിന് രണ്ടു ലക്ഷം നൽകിയാൽ പിഎസ്‌സി റാങ്ക് ലിസ്റ്റിലുള്ളയാൾക്ക് ജോലി ഉറപ്പാണെന്ന് വാഗ്്ദാനം ചെയ്ത് ആദ്യ ഗഡുവായി 30,000 കൈപ്പറ്റിയ ഡിവൈഎഫ്ഐ ജില്ലാ എക്സിക്യൂട്ടീ...

ഫേസ്‌ബുക്കിൽ പരിചയപ്പെട്ട യുവാവിന് വീട്ടമ്മ നൽകിയത് രണ്ട് ലക്ഷം രൂപയിലധികം വിലവരുന്ന സ്വർണാഭരണങ്ങൾ; പറ്റിക്കപ്പെട്ടു എന്ന് മനസ്സിലായത് ഫോൺ എടുക്കാതായതോടെ; പണവും സ്വർണവും നഷ്ടപ്പെട്ടതോടെ മഞ്ജുനാഥിനെതിരെ പരാതി നൽകി ഫേസ്‌ബുക്ക് ഫ്രണ്ട്

August 04, 2019 | 07:42 pm

ബെംഗളൂരു: ഫേസ്‌ബുക്ക് സുഹൃത്ത് വീട്ടമ്മയിൽ നിന്നും തട്ടിയെടുത്തത് രണ്ട് ലക്ഷത്തിലധികം രൂപയുടെ സ്വർണ്ണാഭരണങ്ങൾ. പരിചയപ്പെട്ട് മൂന്നാഴ്‌ച്ച കൊണ്ടാണ് ഇയാൾ വീട്ടമ്മയിൽ നിന്നും 4500 രൂപയും മൂന്ന് സ്വർണമാല ...

പൂജപ്പുര ജില്ലാ ജയിലിന് മുമ്പിൽ അതിനാടകീയത! അഴിക്കുള്ളിൽ കിടക്കാതിരിക്കാൻ അവസാന അടവും പയറ്റി ശ്രീരാം വെങ്കിട്ടരാമൻ; ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് പറഞ്ഞ് മജിസ്‌ട്രേറ്റ് ജയിലിലേക്ക് അയച്ചിട്ടും മണിക്കൂറുകളായി പ്രതിയെ അകത്തു പ്രവേശിപ്പിച്ചില്ല; അഴിക്കുള്ളിൽ കിടത്താതെ മെഡിക്കൽ കോളേജിലെ പൊലീസ് സെല്ലിലേക്ക് കൊണ്ടുപോകാൻ ശ്രമങ്ങൾ നടക്കുന്നു; സെൻട്രൽ ജയിലിലെ ഡോക്ടർ എത്തി പരിശോധിച്ച ശേഷം ജയിലിൽ പ്രവേശിപ്പിക്കണോ എന്ന കാര്യത്തിൽ തീരുമാനം

August 04, 2019 | 07:27 pm

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ മദ്യലഹരിയിൽ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കിടക്കാതെ രക്ഷപെടാനുള്ള ശ്രീരാം വെങ്കിട്ടരാമന്റെ നാടകം തുടരുന്നു. ശ്രീറാം വെങ്കിട്ടരാമനെ കിംസ് ആശുപത്രി...

തമിഴ്‌നടൻ വിശാലിനെതിരെ ജാമ്യമില്ലാ അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ച് കോടതി; എഗ്മോർ കോടതി വാറണ്ട് പുറപ്പെടുവിച്ചത് നടന്റെ പേരിലുള്ള നിർമ്മാണ കമ്പനി നികുതിവെട്ടിപ്പ് നടത്തിയെന്ന കേസിൽ

August 04, 2019 | 07:15 pm

ചെന്നൈ: പ്രശസ്ത തമിഴ് നടനും തമിഴ് അഭിനേതാക്കളുടെ സംഘടനയായ നടികർ തിലകത്തിന്റെ പ്രസിഡന്റുമായ വിശാലിനെതിരേ ജാമ്യമില്ലാ അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ച് കോടതി. നടന്റെ പേരിലുള്ള നിർമ്മാണ കമ്പനി നികുതിവെട്ട...

MNM Recommends

Loading...
Loading...