1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
05
Wednesday

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 18കാരൻ പിടിയിൽ; 2017 മുതൽ പലതവണ പീഡിപ്പിച്ചതായി പരാതി; ആൾതാമസമില്ലാത്ത വീട്ടിൽ കൊണ്ടുപോയാണ് പീഡനമെന്നും മൊഴി

August 04, 2018 | 11:14 pm

കണ്ണൂർ: വിദ്യാർത്ഥിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സഹപാഠിയായ പതിനെട്ടുകാരൻ പിടിയിൽ. ചെറുപുഴ പാലാവയൽ തയ്യേനിയിലെ വിദ്യാർത്ഥിയായ പതിനെട്ടുകാരനെയാണ് പയ്യന്നൂർ പൊലീസ് കസ്റ്റഡിയിലെട...

കോഴിക്കൂട്ടിൽ കയറിയ പെരുമ്പാമ്പിനെ കൊന്ന് കറിവച്ചു; നിലമ്പൂരിൽ നാല് യുവാക്കൾ അറസ്റ്റിൽ; വനപാലകർ തൊണ്ടിസഹിതം പിടികൂടിയത് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ

August 04, 2018 | 10:55 pm

നിലമ്പൂർ: കോഴിക്കൂട്ടിൽ കയറിയ പെരുമ്പാമ്പിനെ പിടികൂടി കറിവച്ച നാലുപേർ അറസ്റ്റിൽ. അകമ്പാടം എരഞ്ഞിമങ്ങാട് പൈങ്ങാക്കോട് പുത്തൻപുരക്കൽ രതീഷ്(30), എടവപ്പറമ്പിൽ സതീഷ്(30), അമ്പലക്കുന്ന് പ്രദീപ്(27), എളഞ്ചീര...

ചാന്ദ്ര ദൗത്യത്തിലെ കാലതാമസം ഇന്ത്യയെ ഇസ്രയേൽ മറികടക്കുന്നതിന് ഇടയാക്കിയേക്കും; ഇസ്രയേലിന്റെ ചാന്ദ്ര ദൗത്യമായ സ്പാരോ ഈ വർഷം ഡിസംബറിൽ; ഇന്ത്യയുടെ ചന്ദ്രയാൻ -2 ദൗത്യം 2019 ഫെബ്രുവരിയിലെന്നും സൂചന

August 04, 2018 | 10:50 pm

ബെംഗളൂരു: ചാന്ദ്ര ദൗത്യത്തിൽ ഇന്ത്യയുടെ കാലതാമസം മൂലം ഇസ്രയേൽ ഇന്ത്യയെ മറി കടന്നേക്കുമെന്ന് സൂചന. ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാൻ-2ന്റെ വിക്ഷേപണം 2019 ലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ടുകൾ പുറത്ത്...

ലഹരി മരുന്ന് ആപ്യൂളുകളുമായി യുവാവ് പിടിയിൽ; വിൽക്കാൻ എത്തിച്ചത് കാൻസർ രോഗികൾക്ക് വേദനസംഹാരിയായി ഉപയോഗിച്ചിരുന്ന മരുന്ന്; ഡൽഹിയിൽ നിന്ന് കൊറിയർ വഴി എത്തിച്ച് വിതരണമെന്നും പൊലീസ്

August 04, 2018 | 10:43 pm

കൊച്ചി: സിറ്റി പൊലീസ് കമ്മീഷണർ എംപി ദിനേശിന്റെ നിർദ്ദേശ പ്രകാരം ഷാഡോ പൊലീസ് നടത്തിയ തിരച്ചിച്ചിലിൽ, നഗരത്തിൽ വിൽപനയ്ക്കായി എത്തിച്ച, ബൂപ്രിനോർഫിൻ ഇനത്തിൽ പെട്ട മയക്ക് മരുന്ന് ആപ്യൂളുകളുമായി യുവാവ് പിട...

എസ്.എ.പി ക്യാമ്പിൽ മേലുദ്യോഗസ്ഥനെ അസഭ്യം പറഞ്ഞുവെന്ന് ക്യാമ്പ് ഫോളോവറിന് എതിരെ കേസ്; ആക്ഷേപം മുമ്പും ഇതേ പ്രശ്നമുണ്ടാക്കി നടപടി നേരിട്ട ഉദ്യോഗസ്ഥന് എതിരെ; സ്വഭാവ ദൂഷ്യത്തിന് പരാതികൾ ഉണ്ടെന്ന് ക്യാമ്പ് അധികൃതർ

August 04, 2018 | 10:35 pm

പേരൂർക്കട: പേരൂർക്കട എസ്.എ.പി ക്യാമ്പിൽ മേലുദ്യോഗസ്ഥനെ അസഭ്യം പറഞ്ഞതിന് ജീവനക്കാരനെതിരേ പേരൂർക്കട പൊലീസ് കേസെടുത്തു. മുമ്പ് മറ്റൊരു മേലുദ്യോഗസ്ഥനെ പ്രകോപിതനായി ചീത്ത വിളിച്ചതിന് സസ്പെൻഷനിലായ ആളാണ് ഇ...

ഒഡീഷയിൽ റസിഡൻഷ്യൽ സ്‌കൂളിൽ പ്രധാന അദ്ധ്യാപകൻ മാനഭംഗപ്പെടുത്തിയ പെൺകുട്ടി ജീവനൊടുക്കി; കുട്ടിയെ കണ്ടത് രാത്രി കമ്പ്യൂട്ടർ ലാബിൽ കൈഞരമ്പ് മുറിച്ച നിലയിൽ

August 04, 2018 | 10:08 pm

ഭുവനേശ്വർ: ഒഡീഷയിൽ റസിഡൻഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥിനിയെ പ്രധാനാധ്യാപകൻ മാനഭംഗപ്പെടുത്തി. സംഭവത്തിൽ മനംനൊന്ത് പെൺകുട്ടി ജീവനൊടുക്കി. സിക്പല്ലിയിലെ സ്‌കൂളിലാണ് സംഭവം. സ്‌കൂൾ വിദ്യാർത്ഥിനികളിൽ ചിലരെ ഇത്തര...

'കഴിഞ്ഞ നാലു തലമുറയ്ക്ക് കോൺഗ്രസ് എന്തു ചെയ്തു; ഇന്ത്യയെ വികസിത രാജ്യമാക്കി ഉയർത്തുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു; ബിജെപി സർക്കാർ ജനങ്ങൾക്കായി എന്തൊക്കെ ചെയ്‌തെന്ന് രാഹുൽ നിങ്ങൾ എണ്ണിത്തുടങ്ങിക്കോളൂ'; കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരെ ആഞ്ഞടിച്ച് അമിത് ഷാ

August 04, 2018 | 10:05 pm

ജയ്പൂർ: മുഖ്യ തിരഞ്ഞെടുപ്പ് വരാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കേ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയേയും കോൺഗ്രസിനേയും ശക്തമായ ഭാഷയിൽ വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ.രാജ്യത്തെ കഴിഞ്ഞ നാല് തലമുറകൾക...

ആലപ്പുഴയിലെത്തുന്ന പിണറായി കുട്ടനാട് സന്ദർശിക്കില്ലെന്ന് സൂചന; മുഖ്യമന്ത്രി കുട്ടനാട് സന്ദർശിച്ചില്ലെങ്കിൽ യോഗം ബഹിഷ്‌കരിക്കുമെന്ന് ചെന്നിത്തല; ദുരിത ബാധിത പ്രദേശം സന്ദർശിക്കാത്തതിന് മന്ത്രി തോമസ് ഐസക്കിന് നേരെയും വിമർശനം

August 04, 2018 | 09:48 pm

ആലപ്പുഴ: കനത്ത മഴ ദുരന്തം വിതച്ച ആലപ്പുഴയിലെ കുട്ടനാട്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശനം നടത്തില്ലെന്ന് സൂചന. മുഖ്യമന്ത്രി ദുരിത ബാധിത പ്രദേശം സന്ദർശിച്ചില്ലെങ്കിൽ യോഗം ബഹിഷ്‌കരിക്കുമെന്ന് പ്രതിപ...

കുട്ടിക്കുപ്പായത്തിലെ റണ്ണർ അപ്പ് ആയ കൊച്ചുമിടുക്കന് സമ്മാനമായി നൽകിയ ചെക്ക് മടങ്ങി; പണം ആവശ്യപ്പെട്ട് വിളിക്കുമ്പോൾ വിരട്ടലുമായി ദർശന ടിവിയിലെ പ്രോഗ്രാം പ്രൊഡ്യൂസർ; കാണികളുടെ മനംകവർന്ന തൃശൂരിലെ ഗായകൻ സുഫിയാനും കുടുംബവും ചാനലിനും പ്രൊഡ്യൂസർക്കും എതിരെ നിയമനടപടിക്ക്; ബൗൺസായത് ചാനൽ ചെയർമാൻ കൂടിയായ പാണക്കാട് സാദിഖലി തങ്ങൾ ഒപ്പിട്ട ചെക്ക്

August 04, 2018 | 09:29 pm

കോഴിക്കോട്:  ദർശന ടിവിക്കെതിരെ ഗുരുതര ആരോപണവുമായി ചാനലിലെ റിയാലിറ്റി ഷോയിലെ രണ്ടാം സ്ഥാനക്കാരനായ മത്സരാർത്ഥി. കുട്ടിക്കുപ്പായം സീസൺ 5 റിയാലിറ്റി ഷോയിൽ രണ്ടാംസ്ഥാനക്കാരനായ തൃശൂർ തലപ്പിള്ളി താലൂക്ക് കിള...

ഐ.എച്ച്.ആർ.ഡി എൻജിനീയറിങ് കോളേജുകളിൽ സ്പോട്ട് അഡ്‌മിഷൻ ആറിന്

August 04, 2018 | 09:29 pm

ഐ.എച്ച്.ആർ.ഡി. യുടെ കീഴിലുള്ള ഒമ്പത് എൻജിനീയറിങ് കോളേജുകളിൽ അടൂർ (04734 230640), ആറ്റിങ്ങൽ (0470 2627400), ചെങ്ങന്നൂർ (04792454125), ചേർത്തല (0478 2552714), കല്ലൂപ്പാറ (0469 2678983), കരുനാഗപ്പള്ളി (0...

വിവിധ രാമായണങ്ങളുടെ പ്രദർശനം എട്ടിന്

August 04, 2018 | 09:26 pm

തിരുവനന്തപുരം: സംസ്ഥാന ആർക്കൈവ്സ് വകുപ്പിൽ സൂക്ഷിച്ചിട്ടുള്ള താളിയോലകളിലും പുസ്തകത്തിലുമുള്ള വിവിധ രാമായണങ്ങളുടെ പ്രദർശനം ഓഗസ്റ്റ് എട്ടിന് ആർക്കൈവ്സ് വകുപ്പ് ഡയറക്ടറേറ്റിൽ നടക്കും. പരിപാടിയുടെ ഉദ്ഘാടന...

ആടുവസന്ത നിയന്ത്രണ പദ്ധതി ഓഗസ്റ്റ് ആറു മുതൽ സെപ്റ്റംബർ വരെ

August 04, 2018 | 09:22 pm

തിരുവനന്തപുരം: സംസ്ഥാന ജന്തുരോഗ നിയന്ത്രണ പദ്ധതി പ്രകാരം ആടുവസന്ത നിയന്ത്രണപദ്ധതി ഓഗസ്റ്റ് ആറുമുതൽ സെപ്റ്റംബർ ആറുവരെ നടക്കും. ആടുവസന്ത ആടുകളെയും ചെമ്മരിയാടുകളെയും ബാധിക്കുന്നതും പെട്ടെന്ന് പടരുന്നതുമാ...

മൂന്നാർ എൻജിനിയറിങ് കോളേജിൽ ബി.ടെക് ലാറ്ററൽ എൻട്രി അഡ്‌മിഷൻ

August 04, 2018 | 09:18 pm

മൂന്നാർ: സെന്റർ ഫോർ കണ്ടിന്യൂയിങ് എജ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന മൂന്നാർ എൻജിനിയറിങ് കോളേജിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്ട്രി...

ആയുർവേദ പാരാമെഡിക്കൽ: അപേക്ഷ 10 വരെ

August 04, 2018 | 09:14 pm

തിരുവനന്തപുരം: ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ ആയുർവേദ കോളേജുകളിൽ ഈ വർഷം (2018 -2019) നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള സർക്കാർ അംഗീകൃത പാരാമെഡിക്കൽ കോഴ്സുകളായ നഴ്സിങ്/ഫാർമസി/തെറ...

സ്‌കോൾ കേരള: ഡി.സി.എ പ്രവേശന തീയതി ദീർഘിപ്പിച്ചു

August 04, 2018 | 09:10 pm

തിരുവനന്തപുരം:സ്‌കോൾ കേരള മുഖേന തെരഞ്ഞെടുത്ത ഹയർസെക്കണ്ടറി സ്‌കൂളുകളിൽ നടത്തുന്ന പി.എസ്.സി അംഗീകാരമുള്ള തൊഴിലധിഷ്ഠിത കോഴ്സായ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ) കോഴ്സിന്റെ നാലാം ബാച്ച് പ്രവേശ...

MNM Recommends

Loading...
Loading...