1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
04
Tuesday

സഞ്ജു സാംസൺ ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിതാരം; സഞ്ജുവിനെ പുകഴ്‌ത്തി എ ടീം കോച്ച് അഭയ് ശർമ മെൽബൺ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാവി വാഗ്ദാനമാണ് സഞ്ജു സാംസണെന്ന് ഇന്ത്യ എ ടീം പരിശീലകൻ അഭയ് ശർമ്മ.

August 04, 2014 | 05:52 pm

മെൽബൺ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാവി വാഗ്ദാനമാണ് സഞ്ജു സാംസണെന്ന് ഇന്ത്യ എ ടീം പരിശീലകൻ അഭയ് ശർമ്മ. കഴിഞ്ഞ ദിവസം ആസ്‌ട്രേലിയയിൽ നടന്ന ചതുർ രാഷ്ട്ര ടൂർണമെന്റിൽ കിരീടം നേടിയ ശേഷമാണ് കോച്ച് സഞ്ജുവിനെ...

നസീറിനും സത്യനും മുൻപേ മലയാളി കണ്ട സൂപ്പർ താരം സിനിമ ഉപേക്ഷിച്ച് കൊച്ചിയിൽ; അറുപതാം വാർഷികമാഘോഷിക്കുന്ന തിരമാലയിൽ തോമസ് ബെർളി നായകനായപ്പോൾ വില്ലനായതു സത്യൻ

August 04, 2014 | 05:50 pm

കൊച്ചി: അറുപത്തിരണ്ടു വർഷം മുൻപ് കൊച്ചിയിലെ പ്രശസ്തമായ ബെർളി കുടുംബത്തിൽ സന്ദർശകനായി ഒരു അപരിചിതനെത്തി. ആലപ്പുഴക്കാരൻ തോമസ് അറയ്ക്കനെനെ്നു സ്വയം പരിചയപ്പെടുത്തിയ അയാൾ ബെർളിയുടെ മകൻ തോമസ് ബെർളിയോട് ആദ്...

ദീപികയുടെ സ്വർണ നേട്ടത്തിന് പിന്നിൽ കാർത്തികിന്റെ സാന്നിധ്യം; പ്രതിശ്രുത വധുവിന്റെ നേട്ടത്തിൽ അഭിമാനം പൂണ്ട് ഇന്ത്യൻ ക്രിക്കറ്റർ

August 04, 2014 | 05:48 pm

ഗ്ലാസ്‌ഗോ: ഏതൊരു പുരുഷന്റെയും നേട്ടത്തിന് പിന്നിൽ ഒരു സ്ത്രീയുടെ സാന്നിധ്യമുണ്ടെന്നാണ് ചൊല്ല്.. എന്നാൽ മലയാളിയും ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസ് സ്‌ക്വാഷിലെ സ്വർണ്ണ മെഡൽ ജേതാവുമായ ദീപിക പള്ളിക്കലിനോട് ച...

കോമൺവെൽത്ത് ഗെയിംസിന് വർണാഭമായ സമാപനം; മെഡൽ നിലയിൽ ഇന്ത്യ അഞ്ചാമത് ഗ്ലാസ്‌ഗോ: ഇരുപതാമത് കോമൺവെൽത്ത് ഗെയിംസിന് ഗ്ലാസ്‌ഗോയിൽ വർണാഭമായ സമാപനം.

August 04, 2014 | 05:46 pm

ഗ്ലാസ്‌ഗോ: ഇരുപതാമത് കോമൺവെൽത്ത് ഗെയിംസിന് ഗ്ലാസ്‌ഗോയിൽ വർണാഭമായ സമാപനം. ഉദ്ഘാടനച്ചടങ്ങുപോലെ വിസ്മയകരമായ സാംസ്‌കാരിക പരിപാടികളോടെയാണ് ഗെയിംസിന്റെ തിരശ്ശീല താഴ്ന്നത്. ഓസ്‌ട്രേലിയൻ പോപ് ഗായിക കൈലി മിനോഗ...

2017 ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് വരെ ട്രാക്കിലുണ്ടാകും; ഇനി ശ്രദ്ധ 200 മീറ്ററിലെന്നും ജമൈക്കൻ സൂപ്പർതാരം ഉസൈൻ ബോൾട്ട് ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസിൽ ജമൈക്കയെ 4-100 മീ. റിലെ സ്വർണത്തിലെത്തിച്ചതിനു പിന്നാലെ ജമൈക്കൻ സൂപ്പർതാ

August 04, 2014 | 05:45 pm

ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസിൽ ജമൈക്കയെ 4-100 മീ. റിലെ സ്വർണത്തിലെത്തിച്ചതിനു പിന്നാലെ ജമൈക്കൻ സൂപ്പർതാരം ഉസൈൻ ബോൾട്ടിന്റെ വകയായി ആരാധകർക്ക് ഒരു സന്തോഷ വാർത്ത. 2017 ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പ് വരെ ...

മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ശരീരം പ്രായത്തെ അതിജീവിക്കുന്നു; കൽപ്പന

August 04, 2014 | 05:37 pm

ഭക്ഷണം കഴിക്കാതെ ശരീരം ശ്രദ്ധിക്കുന്നത് കൊണ്ട് മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ശരീരം പ്രായത്തെ അതിജീവിക്കുന്നതാണെന്ന് നടി കൽപ്പന. കൊല്ലം പ്രസ്‌ക്ലബ്ബിൽ നടന്ന മുഖാമുഖം പരിപാടിയിൽ മെഗാ സ്റ്റാറുകളുടെ റി...

കാവ്യചേച്ചിയെയും എന്നെയും താരതമ്യപ്പെടുത്തരുത്; സനൂഷ മറുനാടൻ മലയാളിയോട് മനസ്സു തുറക്കുന്നു

August 04, 2014 | 05:33 pm

മലയാളത്തിലെ ഈ സുന്ദരിക്കുട്ടികൾ വടക്കേ മലബാറുകാരുടെ സ്വകാര്യ അഹങ്കാരമാണ്. മലയാളികളുടെ മനം ഒരുപോലെ കവർന്നവരെക്കുറിച്ച് പറയുമ്പോൾ അതുകൊണ്ടു തന്നെ കണ്ണൂരുകാർക്കും കാസർകോടുകാർക്കും നൂറുനാവാണ്. അതേ, പറഞ്ഞു...

പ്രിയപ്പെട്ട കൂട്ടുകാരൻ അനൂപ് മേനോൻ; ഏറ്റവും വലിയ സമ്പാദ്യം കുടുംബം; ജയസൂര്യ മനസുതുറക്കുന്നു

August 04, 2014 | 05:03 pm

ശരിക്കും ജയസൂര്യയുടെ പേര് ജയൻ എന്നായിരുന്നു. പ്രശസ്തനായ ഒരു ജയൻ സിനിമയിൽ ഉണ്ടായിരുന്നല്ലോ എന്ന് ആദ്യം അഭിനയിച്ച ടെലിഫിലിമിന്റെ സംവിധായകനായ സുഹൃത്തിനോട് ജയൻ പറഞ്ഞു. എന്നാൽ ജയകുമാർ എന്നാക്കാം പേരെന്ന് ...

തോൽക്കാൻ ഞങ്ങൾക്ക് മനസില്ല; നഴ്‌സുമാരുടെ സമരം ഇനിയും ആളിക്കത്തും; മാലാഖമാരുടെ വിജയ പോരാട്ടത്തെ കുറിച്ച് ജാസ്മിൻഷാ

August 04, 2014 | 04:54 pm

കേരളത്തിന്റെ സമര ചരിത്രത്തിൽ വിജയത്തിന്റെ പൊൻ തൂവൽ ചാർത്തി നഴ്‌സുമാരുടെ പോരാട്ടം രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ പിന്നിട്ട കാലത്തെ കുറിച്ചും പുതിയ ശമ്പള പ്രഖ്യാപനത്തെ കുറിച്ചും യുഎൻഎ സംസ്ഥാന പ്രസിഡന...

ഇനിയും 800 മലയാളി നഴ്‌സുമാരെങ്കിലും ഇറാഖിൽ കുടുങ്ങിക്കിടപ്പുണ്ടാകും; യുദ്ധഭീതിയിലും അവിടെ തുടരുന്നത് ലോണെങ്കിലും അടച്ചു തീർക്കാൻ: നഴ്‌സുമാരെ മോചനത്തെ കുറിച്ച് ജാസ്മിൻ ഷായ്ക്ക് പറയാനുള്ളത്‌

August 04, 2014 | 04:53 pm

മലയാളി നഴ്‌സുമാർ ഭീകരരുടെ പിടിയിൽ ആയ വിവരം വെളിയിൽ വന്ന ഉടൻ കേരള മുഖ്യമന്ത്രി ഡൽഹിയിൽ എത്തി വിദേശകാര്യ മന്ത്രിയെ വിഷയത്തിന്റെ ഗൗരവം ധരിപ്പിച്ചു. നിരവധി തവണ കൂടിക്കാഴ്ച്ച നടത്തി ഒടുവിൽ കേന്ദ്ര-സംസ്ഥാന ...

ലോകത്തിലെ ഏറ്റവും വലിയ സ്‌കൂട്ടർ നിർമ്മാണ പ്‌ളാന്റ് നിർമ്മിക്കാനൊരുങ്ങി ഹോണ്ട; പ്രതിവർഷം 12 ലക്ഷം യൂണിറ്റ് സ്‌കൂട്ടറുകൾ ലക്ഷ്യം

August 04, 2014 | 04:52 pm

അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ സ്‌കൂട്ടർ നിർമ്മാണപ്ലാന്റ് സ്ഥാപിക്കാനൊരുങ്ങി ഹോണ്ട മോട്ടോഴ്‌സ്. ഗുജറാത്തിലെ അഹമ്മദാബാദിലായിരിക്കും പ്ലാന്റ് സ്ഥാപിക്കുക. പ്രതിവർഷം 12 ലക്ഷം യൂണിറ്റ് സ്‌കൂട്ടറുകൾ ഇ...

സിപിഐ(എം) സ്ഥാനാർഥികളുടെ തോൽവി ഗെയിലിന്റെ അഭിമുഖം മൂലമല്ല; എട്ടുകാലി മമ്മൂഞ്ഞുമാരുടെ അവകാശവാദങ്ങൾ വിവരമുള്ളവർ കാര്യമായി എടുക്കാറില്ല: ജോൺ ബ്രിട്ടാസ് മറുനാടൻ മലയാളിയോട്

August 04, 2014 | 04:49 pm

മാതാ അമൃതാനന്ദമയിയുടെ മുൻശിഷ്യ ഗെയ്ൽ ട്രെഡ്വെലുമായുള്ള ജോൺ ബ്രിട്ടാസിന്റെ അഭിമുഖം കൈരളി ടിവിയിൽ സംപ്രേഷണം ചെയ്തത് കൊല്ലം, ആലപ്പുഴ ലോക്‌സഭാ സീറ്റുകളിലെ ഇടതുമുന്നണിയുടെ തോൽവിക്ക് ഇടയാക്കിയെന്ന് കഴിഞ്ഞ ദ...

ടൈൽസ് പണിക്കാരൻ ബിജു സിനിമാ നടനായി മാറിയതെങ്ങനെ; ഹാസ്യതാരം ബിജുക്കുട്ടന്റെ ജീവിതകഥ

August 04, 2014 | 04:49 pm

ടൈൽസ് പതിക്കുന്ന ജോലിയിൽ തിരക്കുള്ളപ്പോഴാണ് ബിജുക്കുട്ടൻ ക്യാമറയുടെ മുന്നിലെത്തിയത്. ഓരോ വീടുകളുടെയും നിലത്ത് മനോഹരമായ ടൈൽസ് പതിക്കുമ്പോൾ ബിജുക്കുട്ടന്റെ മനസിൽ കലയുടെ തിരയിളക്കമായിരുന്നു. രാവിലെ മുതൽ...

രാജീവ് പിള്ള പറയുന്നു... ശ്രീശാന്ത് എന്റെ കസിനല്ല; സുഹൃത്തുക്കൾ മാത്രം; അന്ന് ശ്രീയുടെ ഒപ്പമെത്തിയത് കഷ്ടകാലത്തിന്

August 04, 2014 | 04:48 pm

ഡെന്റിസ്റ്റായി കേരളത്തിലെ പ്രമുഖ ആശുപത്രികളിൽ 'വായിൽ നോക്കി' നടന്ന രാജീവ് പിള്ളയ്ക്കു വെള്ളിത്തിര ഹരമായപ്പോഴാണ് ഉള്ള പണി ഉപേക്ഷിച്ചു സിനിമയുടെ ലോകത്തേക്കെത്തിയത്. മോഡലിങ് വഴിയാണ് സിനിമയിലേക്കുള്ള വഴി ...

അഭിനയിക്കാൻ പഠിച്ചിരുന്നെങ്കിൽ ജീവിതം നന്നായി മുന്നോട്ട് പോയേനേ; ബാലു മഹേന്ദ്രയെ സ്‌നേഹിച്ചത് കമൽഹാസനോടുള്ള പ്രണയം പോലെ: മറുനാടൻ മലയാളിയോട് മനസുതുറന്ന് ഭാഗ്യലക്ഷ്മി

August 04, 2014 | 04:46 pm

സിനിമാ-ചാനൽ ലോകത്തെ സുന്ദരമായ ശബ്ദം അതാണ് ഭാഗ്യലക്ഷ്മി എന്ന പേരിനുള്ള ഏറ്റവും മനോഹരമായ വ്യാഖ്യാനം. നായികമാരെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും വികാര വിസ്‌ഫോടനങ്ങളിൽ അവരുടെ ഭാവപ്രകടനങ്ങളെ സംഭാഷണങ്ങൾ കൊ...

MNM Recommends

Loading...
Loading...