March 28, 2024+
-
ബിഹാറിൽ ഇടിമിന്നലേറ്റ് 18 മരണം; സംസ്ഥാനത്ത് ഒരാഴ്ച്ചക്കിടെ മരിച്ചത് നൂറിലേറെപ്പേർ
July 04, 2020പട്ന: ബിഹാറിൽ ഇടിമിന്നലേറ്റ് 18 പേർ കൂടി മരിച്ചു. അഞ്ച് ജില്ലകളിലായാണ് ഇത്രയും പേർ ശനിയാഴ്ച മരിച്ചത്. ഭോജ്പുർ, സരൺ ജില്ലകളിൽ നാല് പേർ വീതം മരിച്ചു. കൈമൂർ, പട്ന, ബക്സർ ജില്ലകളിലായി 10 പേരും മരിച്ചു....
-
അടച്ചുപൂട്ടൽ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1099 കേസുകൾ; 1104 അറസ്റ്റ്; പിടിച്ചെടുത്തത് 300 വാഹനങ്ങൾ
July 04, 2020തിരുവനന്തപുരം: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന്1099 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1104 പേരാണ്. 300 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 4601 സംഭവങ്ങളാ...
-
തിരുവനന്തപുരത്ത് സമൂഹവ്യാപന ഭീതി; നഗരത്തിലെ ആറ് വാർഡുകൾ ഏഴ് ദിവസം കൂടി കണ്ടെയിന്മെന്റ് സോണായി തുടരും; ആൾക്കൂട്ടവും അനാവശ്യ യാത്രകളും നിയന്ത്രിക്കും; ജില്ലയിൽ ഇന്ന് 16 പേർക്ക് കോവിഡ്; കുമരിച്ചന്ത മത്സ്യ മാർക്കറ്റിലെ ജീവനക്കാരനും സൊമാറ്റോ ഡെലിവറി ബോയിക്കും രോഗം സ്ഥിരീകരിച്ചതിൽ ആശങ്ക
July 04, 2020തിരുവനന്തപുരം: ജില്ലയിൽ ഇന്ന് 16 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. തലസ്ഥാനത്ത് സമൂഹവ്യാപന ഭീതി നിലനിൽക്കുകയാണ്. ഇവരുടെ വിവരം ചുവടെ. 1. റിയാദിൽ നിന്ന് ജൂലൈ ഏഴിന് തിരുവനന്തപുരത്തെത്തിയ മലയം, കുന്നുവിള സ്വദ...
-
പൊതുപരിപാടി സംഘടിപ്പിച്ചത് കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച്; ബി സത്യൻ എംഎൽഎക്കെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം
July 04, 2020തിരുവനന്തപുരം: കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച ആറ്റിങ്ങൽ എംഎൽഎയും സിപിഎം നേതാവുമായ ബി. സത്യനെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം. ആറ്റിങ്ങൽ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. കോവിഡ്...
-
കോവിഡ് വ്യാപനം ശക്തമാകുന്നു; ആറു നഗരങ്ങളിൽനിന്നുള്ള വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തി കൊൽക്കത്ത
July 04, 2020കൊൽക്കത്ത: ആറു നഗരങ്ങളിൽനിന്നുള്ള ആഭ്യന്തര വിമാന സർവീസുകൾക്ക് കൊൽക്കത്ത എയർപോർട്ടിൽ വിലക്കേർപ്പെടുത്തി. രാജ്യത്ത് കോവിഡ് 19 വ്യാപനം ശക്തമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഡൽഹി, മുംബൈ, പുണെ, നാഗ...
-
സൗദിയിൽ കോവിഡ് ബാധിച്ച് മലയാളി യുവാവ് മരിച്ചു; രതീഷ് തങ്കപ്പൻ മരിച്ചത് റിയാദ് കിങ് ഖാലിദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ
July 04, 2020റിയാദ്: കോവിഡ് ബാധിച്ച് സൗദിയിൽ മലയാളി യുവാവ് മരിച്ചു. പത്തനംതിട്ട അടൂർ ചൂരക്കോട് ചാത്തന്നൂപുഴ സ്വദേശി പാലവിള പുത്തൻവീട്ടിൽ രതീഷ് തങ്കപ്പൻ (31) ആണ് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. റിയ...
-
അമ്മാവന്റെ ഭാര്യയുമായി വർഷങ്ങളോളം അവിഹിത ബന്ധം തുടർന്നത് ആരുമറിയാതെ; അബ്ദുള്ളയുമായി പിണങ്ങി റുക്സാന സ്വന്തം വീട്ടിലേക്ക് പോയതോടെ സാഫിർ തീരുമാനിച്ചത് എങ്ങനെയും കാമുകിയെ സ്വന്തമാക്കാനും; അമ്മാവനെയും മകളെയും കഴുത്തറുത്തുകൊന്ന യുവാവ് അറസ്റ്റിൽ
July 04, 2020ഗസ്സിയാബാദ്: അമ്മാവനെയും മകളെയും കൊലപ്പെടുത്തിയത് അമ്മാവന്റെ ഭാര്യയുമായുള്ള അവിഹിത ബന്ധം ചോദ്യം ചെയ്തതിലുള്ള പക കാരണമെന്ന് യുവാവ്. ഉത്തർപ്രദേശിലെ സാഹിബാബാദിലാണ് സംഭവം. സാഹിബാബാദിൽ താമസിക്കുന്ന അബ്ദുള്...
-
രോഗലക്ഷണങ്ങൾ ഇല്ലാത്ത രോഗികൾ ഏറുന്നു; എടപ്പാളിലെ പോലെ കോവിഡ് രോഗികളെ ചികിത്സിക്കാത്ത ആരോഗ്യപ്രവർത്തർക്കും രോഗബാധ; മറ്റുസംസ്ഥാനങ്ങളിലേക്ക് പോകുന്ന മലയാളികളും പോസിറ്റീവാകുന്നു; കേരളത്തിൽ സമൂഹവ്യാപനം; രോഗം വരില്ലെന്ന തെറ്റിദ്ധാരണയിൽ പലരും; വീണ്ടും ലോക് ഡൗണിലേക്ക് പോകേണ്ട സാഹചര്യമെന്നും വിവരം മുഖ്യമന്ത്രിയെ ധരിപ്പിച്ചെന്നും ഐഎംഎ
July 04, 2020തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡിന്റെ സമൂഹവ്യാപനം ഉണ്ടായിട്ടുണ്ടെന്ന് ഐഎംഎ. ഇക്കാര്യം മുഖ്യമന്ത്രിയെ ധരിപ്പിച്ചതായി ഐഎംഎ അദ്ധ്യക്ഷൻ എബ്രഹാം വർഗീസ് ഓൺലൈൻ പോർട്ടലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഐഎംഎ ഈ നി...
-
എസ്എൻഡിപി ഭരണം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് പ്രൊഫ. എം കെ സാനു; കെ കെ മഹേശന്റെ ആത്മഹത്യയിൽ സത്യസന്ധമായ അന്വേഷണം നടക്കുന്നില്ല; വെള്ളാപ്പള്ളി നടേശനെ സംരക്ഷിക്കുന്ന തരത്തിലുള്ള പ്രഹസനമായ അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്; സത്യസന്ധമായ അന്വേഷണത്തിൽ കൂടെ മാത്രമേ എസ്എൻഡപിയിൽ നടക്കുന്ന വലിയ അഴിമതി പുറത്തുകൊണ്ടുവരാൻ കഴിയുകയുള്ളൂവെന്നും സാനു
July 04, 2020കൊച്ചി: എസ്എൻഡിപി ഭരണം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യവുമായി പ്രൊഫ. എം കെ സാനു. എസ്എൻഡിപി ജനാധിപത്യത്തെ കശാപ്പു ചെയ്തുവെന്നും അഴിമതിയുടെ അങ്ങേയറ്റം കണ്ടുവെന്നും ശ്രീനാരായണ സഹേദര ധർമവേദി നേതാവു...
-
ഇടുക്കിയിൽ 40 ലിറ്റർ കോടയും 2 ലിറ്റർ ചാരായവും പിടികൂടി നാർകോട്ടിക് എൻഫോഴ്സ്മെന്റ്; പ്രതിക്കായി അന്വേഷണം ഊർജ്ജിതം
July 04, 2020ഇടുക്കി: 40 ലിറ്റർ കോടയും 2 ലിറ്റർ ചാരായവും ഗ്യാസ് സ്റ്റൗ ഉൾപ്പെടെയുള്ള വാറ്റുപകരണങ്ങളും ഇടുക്കിയിൽ പിടികൂടി. നാർകോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ റെയ്ഡിലാണ് ഇവ കണ്ടെത്തിയത്. കൊന്നത്തടി വില്...
-
ഇസ്രയേലിനോടുള്ള അറബ് രാഷ്ട്രങ്ങളുടെ അയിത്തം മാറുന്നു; കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി യുഎഇയിലെ ടെക് കമ്പനിയുമായി കരാർ ഒപ്പു വെച്ച് ഇസ്രയേൽ പ്രതിരോധ മേഖല; യുഎഇയുടെ മനസ്സുമാറ്റിയത് വൻ സാമ്പത്തിക പ്രതിസന്ധിയെന്ന് സൂചന; വെസ്റ്റ് ബാങ്ക് കൈയടക്കലിനെതിരെ അടക്കമുള്ള രാഷ്ട്രീയ നിലപാടുകളിൽ മാറ്റമില്ലെന്ന് യുഎഇ; ഇസ്രയേൽ- യുഎഇ വാണിജ്യത്തിൽ ഞെട്ടി ലോകം
July 04, 2020ടെൽ അവീവ്: 1948 മെയ് 14 ആർധരാത്രിയിൽ രൂപീകൃതമായ അന്നുതൊട്ട് ഇസ്ലാമിക രാജ്യങ്ങൾ ഒത്തുചേർന്ന് തകർക്കാൻ ശ്രമിക്കുന്ന രാഷ്ട്രമാണ് ഇസ്രയേൽ. ദിവസങ്ങൾക്കുള്ളിൽ അറബ് രാഷ്ട്രങ്ങളും ഈജിപ്തും കൂടി വളഞ്ഞിട്ട് ആക്...
-
മുടിയിൽ പിടിച്ച് വലിച്ചിഴച്ച് അകത്തെ മുറിയിലേക്ക് കൊണ്ടുപോയത് വില സംബന്ധിച്ച തർക്കത്തെ തുടർന്ന്; ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് കഴുത്തറുത്തുകൊലപ്പെടുത്തിയ ശേഷവും; യുവതിയോട് കാട്ടിയ ക്രൂരതകൾ പൊലീസിനോട് വിവരിച്ച് കടയുടമയായ പ്രതി
July 04, 2020മുംബൈ: സാധനം വാങ്ങാൻ കടയിലെത്തിയ യുവതിയെ കൊലപ്പെടുത്തിയ ശേഷം ലൈംഗിക ബന്ധത്തിലും ഏർപ്പെട്ടുവെന്ന് പ്രതിയായ കടയുടമ. മുംബൈ നലസോപാരയിലെ കടയുടമയായ രാജസ്ഥാൻ സ്വദേശിയെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത...
-
സംസ്ഥാനത്ത് ഒറ്റ ദിവസത്തെ ഏറ്റവും അധികം കോവിഡ് കേസുകൾ; ഇന്ന് 240 പേർക്ക് രോഗം; 152 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 52 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ; 17 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; 209 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 2129 പേർ; ഇതുവരെ രോഗമുക്തി നേടിയവർ 3048; 10,295 പേരെ നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കി; ഇന്ന് 13 പുതിയ ഹോട്ട് സ്പോട്ടുകൾ; 7 പ്രദേശങ്ങളെ ഒഴിവാക്കി എന്നും ആരോഗ്യ മന്ത്രി കെ.കെ.ശൈലജ
July 04, 2020തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 240 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. മലപ്പുറം ജില്ലയിൽ നിന്നുള്ള 37 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 35 പേർക്ക...
-
ബെല്ലി ഡാൻസറെ എത്തിച്ചത് ഫോർട്ട് കൊച്ചിയിൽ നിന്നും; നേരം വെളുക്കുന്നത് വരെ കാഴ്ചക്കാരെ വിസ്മയിപ്പിച്ചത് മൂന്നുയുവതികളും രണ്ടുപുരുഷന്മാരും അടങ്ങുന്ന സംഘം; തണ്ണിക്കോട് ഗ്രൂപ്പിന്റെ ക്വാറി ഉദ്ഘാടനം നിർവഹിച്ചത് മന്ത്രി എം.എം.മണി; ഉദ്ഘാടനശേഷമുള്ള നിശാപാർട്ടിയിൽ രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും; കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് സ്വകാര്യ റിസോർട്ടിൽ മദ്യം ഒഴുക്കി അരങ്ങേറിയ നിശാപാർട്ടി സംഘാടകൻ റോയി കുര്യനെ തിരഞ്ഞ് പൊലീസ്
July 04, 2020മൂന്നാർ: മദ്യവും മദിരാക്ഷിയും അകമ്പടി സേവിച്ച ശാന്തൻപാറ റിസോർട്ടിലെ വിവാദ നൈറ്റ് പാർട്ടിയെക്കുറിച്ച് അന്വേഷണം പൊലീസ് ഊർജ്ജിതമാക്കി. തണ്ണിക്കോട് ഗ്രൂപ്പിന്റെ നിർദ്ദേശ പ്രകാരം ഒരു ഇവന്റ് മാനേജ്മെന്റ് ...
-
'അമേരിക്കയിലെ എന്റെ സഹോദരീ സഹോദരന്മാരെ' എന്ന് തുടങ്ങുന്ന ഒറ്റ പ്രസംഗം കൊണ്ട് ആ നാടിന്റെ ഹൃദയം കവർന്ന വാഗ്മി; 'കേരളം ഒരു ഭ്രാന്താലയമാണ്' എന്ന് ഉറക്കെപ്പറഞ്ഞ് അന്ധവിശ്വാസങ്ങൾക്കും ദുരാചാരങ്ങൾക്കും എതിരെ പോരടിച്ച സാമൂഹിക പരിഷ്ക്കർത്താവ്; ബ്രഹ്മചര്യം ആരോഗ്യത്തെ ബാധിച്ചുവെന്ന് തുറന്നു പറഞ്ഞ മനീഷി; ഇന്ന് സ്വാമി വിവേകാനന്ദന്റെ 118ാം സമാധി ദിനം
July 04, 2020ന്യൂഡൽഹി: ഇന്ത്യയിൽ ഏറ്റവും വായിക്കപ്പെട്ട സന്യാസി, അന്ധവിശ്വാസങ്ങളിൽനിന്നും അനാചാരങ്ങളിൽനിന്നും ഒരു ജനതയെ രക്ഷിക്കാനായ ശക്തമായ ബോധവത്ക്കരണം നടത്തിയ മനീഷി. സ്വാമി വിവേകാനന്ദന്റെ 118-ാം സമാധി ദിനമാണ്...
MNM Recommends +
-
അരവിന്ദ് കേജ്രിവാളിന് ഡൽഹി മുഖ്യമന്ത്രിയായി തുടരാം; സ്ഥാനത്തുനിന്ന് നീക്കാൻ ചട്ടമില്ലെന്ന് ഡൽഹി ഹൈക്കോടതി; ജുഡിഷ്യൽ ഇടപെടൽ ആവശ്യമില്ല; കേസിന്റെ മെറിറ്റിലേക്കു കടക്കാതെ ഹർജി തള്ളി കോടതി; ഇ.ഡി പറയുന്ന 100 കോടി എവിടെയെന്ന് കേജ്രിവാൾ
-
ഗാലറിയെ ത്രസിപ്പിച്ച ബാറ്റിങ് വെടിക്കെട്ട്; 'അഞ്ഞൂറാനായി' സ്കോർ ബോർഡ്; ആദ്യ പത്ത് ഓവറിൽ മുംബൈ തിരിച്ചടിച്ചതോടെ മത്സരം ആവേശക്കൊടുമുടിയിൽ; തിലക് വർമയെ കമിൻസ് വീഴ്ത്തിയപ്പോൾ തുള്ളിച്ചാടി കാവ്യ മാരൻ; തലകുനിച്ച് നിത അംബാനി; വിസ്മയിപ്പിച്ച ക്യാമറ കാഴ്ചകൾ
-
സാനിയ മിർസയുടെ ജനപ്രീതി വോട്ടാകുമോ? ഹൈദരാബാദ് തിരിച്ചുപിടിക്കാൻ കോൺഗ്രസിന് വനിതാ ടെന്നീസ് താരത്തിന്റെ പേര് നിർദ്ദേശിച്ചത് മുഹമ്മദ് അസ്ഹറുദ്ദീൻ; അസദുദ്ദീൻ ഒവൈസിക്ക് ശക്തമായ എതിരാളി; കോൺഗ്രസ് പ്രതീക്ഷയിൽ
-
സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിനായി പത്രികാ സമർപ്പണം ആരംഭിച്ചു; കൊല്ലത്ത് എൽഡിഎഫ് സ്ഥാനാർത്ഥി എം മുകേഷ് പത്രിക നൽകി; കാസർകോട് പത്രിക സമർപ്പിച്ച് എൻഡിഎ സ്ഥാനാർത്ഥി എം എൽ അശ്വിനി; പ്രചാരണച്ചൂടിൽ കേരളം
-
'ജനനന്മയ്ക്കായി എൽഡിഎഫ്... ജനരക്ഷയ്ക്കായി എൽഡിഎഫ്... മതസൗഹാർദത്തിന് എൽഡിഎഫ്; പാട്ടിനൊപ്പം ചുവന്ന സാരിയുമുടുത്ത് ചുവപ്പ് കൊടിയുമേന്തി നിൽക്കുന്ന ശോഭനാ ജോർജ്; ഔഷധി ചെയർമാന്റെ വോട്ടഭ്യർത്ഥന റീൽസ് വൈറൽ
-
മമ്മൂട്ടിയുടെ 'ലവ് ഇൻ സിംഗപ്പുർ' എന്ന ചിത്രത്തിലെ നായിക; രാഷ്ട്രീയക്കാരനായ രവി റാണയെ വിവാഹം കഴിച്ചതോടെ രാഷ്ട്രീയത്തിൽ; കഴിഞ്ഞതവണ കോൺഗ്രസ് - എൻസിപി പിന്തുണയോടെ ജയം; ഇത്തവണ നവനീത് റാണ അമരാവതിയിൽ ബിജെപി സ്ഥാനാർത്ഥി
-
മണിപ്പുരിൽ ക്രൈസ്തവരുടെ അവധി ദിനങ്ങൾ ഇല്ലാതാക്കിയവരാണ് കേരളത്തിൽ കേക്കുമായി വീടുകളിലെത്തുന്നത്; സംഘപരിവാർ ശ്രമിക്കുന്നത് ജനങ്ങൾക്കിടയിൽ വിദ്വേഷം പരത്തി രാഷ്ട്രീയ ലാഭമുണ്ടാക്കാൻ; ഈസ്റ്ററിലെ അവധി നിഷേധം ചർച്ചയാക്കാൻ കേരളത്തിൽ കോൺഗ്രസ്; ലക്ഷ്യം സഭകളുടെ പിന്തുണ
-
പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കൂടീരങ്ങളിൽ രാസലായനി ഒഴിച്ചു; അക്രമം നടത്തിയവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം; സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമമെന്ന് പികെ ശ്രീമതി
-
പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
-
ഈസ്റ്റർ ദിനമായ ഞായറാഴ്ച പ്രവൃത്തിദിനമാക്കി മണിപ്പൂർ; എല്ലാ സർക്കാർ ഓഫീസുകൾക്കും പ്രവൃത്തിദിനമെന്ന് ഉത്തരവ്; പ്രതിഷേധം ശക്തം
-
നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
-
ഓണ സമ്മാനമായി കെ ഷിപ്പ് ഗൾഫിലേക്ക് സർവ്വീസ് തുടങ്ങുമോ? വിഴഞ്ഞവും ബേപ്പൂരും കൊല്ലവും അഴീക്കലും കപ്പൽ എത്താൻ സാധ്യത; താൽപ്പര്യം അറിയിച്ചത് സിംഗപ്പൂരിലേയും ഗുജറാത്തിലേയും മുംബൈയിലേയും മൂന്ന് കമ്പനികൾ; നിരക്ക് 10000 രൂപയിൽ നിർത്താൻ സർക്കാരും സഹായങ്ങൾ നൽകും; ഗൾഫ് കപ്പൽ യാത്രയിൽ പ്രതീക്ഷ ഏറെ
-
കൊല്ലത്ത് സിപിഎമ്മിനായി മുകേഷും കാസർകോട് ബിജെപിയുടെ അശ്വിനിയും ആദ്യ ദിനം പത്രിക നൽകും; രാഹുൽ ഗാന്ധി ഏപ്രിൽ മൂന്നിനും; പ്രചരണം മൂന്നാം ഘട്ടത്തിലേക്ക്; ഇനി നേരിട്ടുള്ള വോട്ടു പിടിത്തം
-
ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
-
എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിനെ എസ്എഫ് തടഞ്ഞതിന് പിന്നാലെ സംഘർഷം; ചന്ദനത്തോപ്പ് ഐടിഐയിലെ സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്
-
യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
-
10000 രൂപയ്ക്ക് ഗൾഫിലേക്ക് കപ്പൽ യാത്ര ലക്ഷ്യമിടുന്ന സർക്കാർ; 20,000 മുതൽ 25,000 രൂപയെങ്കിലുമാകും ടിക്കറ്റ് നിരക്ക് എന്ന വാദമുയർത്തുന്ന കമ്പനികൾ; കെ കപ്പലിന് ഏപ്രിൽ 22നകം താൽപ്പര്യ പത്രം നൽകണം; ഗൾഫിലെ പ്രവാസികൾക്ക് പ്രതീക്ഷയായി ആ കപ്പൽ വന്നേക്കും
-
പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
-
ആം ആദ്മി സർക്കാർ ജയിലിലിരുന്ന് ഡൽഹി ഭരിക്കില്ലെന്ന പരസ്യപ്രസ്താവനയുമായി ലെഫ്റ്റനന്റ് ഗവർണർ; ഡൽഹിയിൽ രാഷ്ട്രപതി ഭരണത്തിന് നിയമോപദേശം നേടി നാടകീയ നീക്കങ്ങൾ; ഭരണഘടനാ പ്രതിസന്ധിയെന്ന വാദം ചർച്ചയാക്കാൻ ബിജെപി; ഡൽഹിയും ബിജെപി പിടിക്കുമോ?
-
യേശുദേവന്റെ കുരിശുമരണത്തിന് മുമ്പ് 12 ശിഷ്യന്മാർക്കൊപ്പം നടത്തിയ അവസാന അത്താഴത്തിന്റെ സ്മരണ; ക്രൈസ്തവർക്ക് ഇന്ന് പെസഹ വ്യാഴം; പള്ളികളിൽ പ്രത്യേക പ്രാർത്ഥനയും കാൽകഴുകൽ ശുശ്രൂഷകളും; നാളെ ദുഃഖവെള്ളി