1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
08
Wednesday

ചാരവൃത്തി ആരോപിച്ച് പാക്കിസ്ഥാൻ തുറുങ്കലിൽ അടച്ച കുൽഭൂഷൺ ജാവദിനായി പ്രാർത്ഥനയോടെ ബന്ധുക്കൾ; കേസിൽ അന്താരാഷ്ട്ര നീതിന്യായ കോടതി വിധി പറയുക ജൂലായ് 17-ന്; വിധി വധശിക്ഷയ്‌ക്കെതിരെ ഇന്ത്യ നൽകിയ ഹർജിയിൽ

July 04, 2019 | 11:06 pm

ന്യൂഡൽഹി: കുൽഭൂഷൺ ജാദവ് കേസിൽ അന്താരാഷ്ട്ര നീതിന്യായ കോടതി ജൂലായ് 17-ന് വിധി പറയും. മുമ്പ് നാവികസേനാ ഉദ്യോഗസ്ഥനായിരുന്ന കുൽഭൂഷൺ ജാദവിന് പാക് സൈനിക കോടതി വധശിക്ഷ വിധിച്ചതിനെതിരെ ഇന്ത്യ നൽകിയ ഹർജിയിലാണ...

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിലെ സംഘർഷത്തിനിടെ മേയർക്കു പരിക്ക് പറ്റിയ സംഭവം: 20 ബിജെപി കൗൺസിലർമാരുൾപ്പെടെ 21 പേർക്കെതിരെ വധശ്രമത്തിന് കുറ്റപത്രം; ജാമ്യം പുതുക്കി നൽകി മജിസ്‌ട്രേട്ട് കോടതി

July 04, 2019 | 10:47 pm

 തിരുവനന്തപുരം: കോർപ്പറേഷൻ യോഗത്തിനിടെ നടന്ന സംഘർഷത്തിൽ മേയർ പ്രശാന്തിന് പരിക്ക് പറ്റിയ സംഭവത്തിൽ 20 ബിജെപി കൗൺസിലർമാരുൾപ്പെടെ 21 പേർക്കെതിരെ കന്റോൺമെന്റ് പൊലീസ് വധശ്രമത്തിന് കുറ്റപത്രം സമർപ്പിച്ച കേസ...

23 വർഷത്തെ അടുപ്പവും സൗഹൃദവും കൂടുതൽ ദൃഢമാകുന്നു; ജേക്കബ് തോമസ് ആർഎസ്എസ് വേദിയിൽ എത്തുന്നു; ഐടി മിലൻ സംഘടിപ്പിക്കുന്ന പരിപാടിയിൽ വത്സൻ തില്ലങ്കേരി മുഖ്യപ്രഭാഷകനാകുമ്പോൾ മുൻ വിജിലൻസ് ഡയറക്ടർ അദ്ധ്യക്ഷനാവും

July 04, 2019 | 10:34 pm

 തിരുവനന്തപുരം: ആർഎസ്എസുമായി തനിക്ക് 23 വർഷത്തെ അടുപ്പമുണ്ടെന്ന് തുറന്നുപരഞ്ഞ മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ആർഎസ്എസിന്റെ വേദിയിൽ അദ്ധ്യക്ഷനാകുന്നു. കൊച്ചി കാക്കനാടുവെച്ച് നടക്കുന്ന ശ്രീ ഗുരുപൂജ ഗ...

സീറോ മലബാർ സഭയുടെ സ്ഥിരം സിനഡ് യോഗം ചേരുന്നത് കർദ്ദിനാളിനെതിരെ വൈദികർ രംഗത്തെത്തിയ സാഹചര്യത്തിൽ; നാളെ നടക്കുന്ന സിനഡ് യോഗത്തിൽ ഭരണ നിർവഹണവുമായി ബന്ധപ്പെട്ട കൂടിയാലോചനകൾ മാത്രമെന്ന് ഔദ്യോഗിക വിശദീകരണം; ഗൗരവമുള്ള വിഷയങ്ങളിൽ തീരുമാനമുണ്ടാകുക അടുത്ത മാസം ചേരുന്ന പൂർണ സിനഡിൽ മാത്രം

July 04, 2019 | 10:33 pm

കൊച്ചി: കർദിനാളിനെതിരെ എറണാകുളം-അങ്കമാലി അതിരൂപതയിലെ വിമത വൈദികർ രംഗത്തെത്തിയ സാഹചര്യത്തിൽ സീറോ മലബാർ സഭയുടെ സ്ഥിരം സിനഡ് നാളെ അടിയന്തിര യോഗം ചേരും. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നേതൃത്വത്തിലാണ് യോഗം...

പഠിക്കുന്ന കുട്ടികളെ ബുദ്ധമുട്ടിക്കില്ല; ക്രിക്കറ്റ് പ്രേമികൾക്ക് അലോസരമുണ്ടാക്കില്ല; ഈ മാസം 15 വരെ ലോഡ്‌ഷെഡ്ഡിങ് അടക്കമുള്ള വൈദ്യുതി നിയന്ത്രണമുണ്ടാകില്ല; പ്രതിസന്ധിക്ക് കാരണം ഇടമൺ-കൊച്ചി ലൈനിൽ മുടങ്ങി കിടക്കുന്ന ടവർ നിർമ്മാണമാണെന്ന് കെഎസ്ഇബി

July 04, 2019 | 10:18 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 15 വരെ വൈദ്യുതി നിയന്ത്രണമുണ്ടാകില്ല. ലോഡ് ഷെഡ്ഡിങ് അടക്കമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നകാര്യം ആലോചിക്കാൻ ചേർന്ന അവലോകന യോഗത്തിനുശേഷം കെഎസ്ഇബി ചെയർമാൻ എൻ.എസ്‌പിള്...

മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ ബിനോയ് കോടിയേരി ഓഷിവാര സ്‌റ്റേഷനിലെത്തിയത് അഭിഭാഷകനോടൊപ്പം; ജാമ്യ രേഖകളിൽ ഒപ്പിട്ട് മടങ്ങിയ ബിനോയിയെ തിങ്കളാഴ്‌ച്ച ചോദ്യം ചെയ്‌തേക്കുമെന്നും സൂചനകൾ

July 04, 2019 | 10:14 pm

മുംബൈ: ലൈംഗിക പീഡനക്കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിനെ തുടർന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി ഓഷിവാര പൊലീസ് സ്റ്റേഷനിൽ ഹാജരായി. അഭിഭാഷകനോടൊപ്പമാണ് ബിനോയ് ഓഷിവാര പൊലീസ...

വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച പ്രതി പിടിയിലായി; മദ്രസയിലേക്ക് പോകുകയായിരുന്ന 11 കാരനെ മുഹമ്മദ് സൽമാൻ കാറിൽ കയറ്റിക്കൊണ്ടുപോയത് സഹായം അഭ്യർത്ഥിച്ച്; രാവിലെ ഏഴരയ്ക്ക് കാറിൽ കയറ്റിയ യുവാവ് തിരികെ കൊണ്ടു വിട്ടത് പത്തരയോടെ; കുട്ടിയെ കാറിൽ കയറ്റിയതിന്റെ ഉദ്ദേശം വ്യക്തമാകാതെ വീട്ടുകാരും പൊലീസും

July 04, 2019 | 09:58 pm

കോഴിക്കോട്: നടുവണ്ണൂർ കക്കഞ്ചേരിയിൽ മദ്രസയിലേക്ക് പോവുകയായിരുന്ന 11 വയസ്സുകാരനെ കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച പ്രതിയെ കസ്റ്റഡിയിലെടുത്തു. അത്തോളി രാരോത്ത് ദാറുൽ മിന വീട്ടിൽ മുഹമ്മത് സൽമാൻ (22) ആണ്...

ഗൾഫിലേക്ക് വിമാനം കയറിയാൽ പലപ്പോഴും കൈപൊള്ളും; നിരക്ക് ശരാശരിയേക്കാൾ കൂടുതലെന്ന് തുറന്നുസമ്മതിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയം; ലോക്‌സഭയിലെ മറുപടി രമ്യാഹരിദാസിന്റെയും കുഞ്ഞാലിക്കുട്ടിയുടെയും ചോദ്യങ്ങൾക്ക്; ജെറ്റ് എയർവേഴ്‌സ് സർവ്വീസ് നിർത്തിയതും ബോയിങ് 737 വലിയ വിമാനങ്ങൾ ഇറക്കാൻ കഴിയാത്തതും നിരക്ക് വർധനയ്ക്ക് കാരണമെന്ന് വിശദീകരണം

July 04, 2019 | 09:43 pm

മലപ്പുറം: കേരളത്തിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന നിരക്ക് ചില ഘട്ടങ്ങളിൽ ശരാശരിയേക്കാൾ കൂടുതലാണെന്ന് തുറന്ന് സമ്മതിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയം. കരിപ്പൂരിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്കുള...

നഴ്‌സ് ബിനീഷിന്റെ മരണം ജോലിക്കായി ആശുപത്രിയിലേക്ക് പോകവേ ബൈക്കിൽ ടിപ്പറിടിച്ച്; യുഎൻഎയുടെ സജീവ പ്രവർത്തകന്റെ മരണത്തിലേക്കു നയിച്ച അപകടം നടന്നത് പെരുമ്പാവൂർ അറക്കപ്പടിയിൽ

July 04, 2019 | 09:40 pm

പെരുമ്പാവൂർ: ടിപ്പർ ലേറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. MOSC കോലഞ്ചേരി മെഡിക്കൽ കോളേജിലെ സ്റ്റാഫ് നേഴ്‌സുമായ ബിനീഷാണ് മരിച്ചത്. യുഎൻഎയുടെ സജീവ പ്രവർത്തകനായിരുന്നു ബിനീഷ്. ഇന്ന രാവിലെയായിരുന്നു പെരുമ...

പ്രളയം കടം സാമ്പത്തിക ഞെരുക്കം മുണ്ട് മുറുക്കിയുടുക്കൽ എന്നിവ സാധാരണക്കാരന് മാത്രം; മാധ്യമപ്രവർത്തകരും അഭിഭാഷകരും തമ്മിലടിച്ചത് പഠിക്കുന്ന കമ്മീഷന് ചെലവാക്കിയത് ഒരു കോടി 84 ലക്ഷം രൂപ; ക്ഷയിച്ച ഖജനാവ് നശിക്കാൻ ഇനി വേറെന്ത് വേണം? കമ്മീഷന് വേണ്ടി പണം പൊടിച്ചു കളയുന്നത് തെമ്മാടിത്തരം; പാഴ്‌ചെലവ് അവസാനിപ്പിക്കണമെന്നും ഇനി ആരോടും ദുരിതാശ്വാസത്തിൽ പണം നിക്ഷേപിക്കാൻ പറയില്ലെന്നും രൂക്ഷ വിമർശനവുമായി ഹരീഷ് വാസുദേവൻ

July 04, 2019 | 09:36 pm

തിരുവനന്തപുരം: ഹൈക്കോടതി വളപ്പിൽ മാധ്യമപ്രവർത്തകരും അഭിഭാഷകരും ഏറ്റുമുട്ടിയത് വലിയ ചർച്ചയായ സംഭവമാണ്. ഇപ്പോഴും കോടതികളിൽ പോയി റിപ്പോർട്ട് ചെയ്യാൻ മാധ്യമപ്രവർത്തകർക്ക് സംഭവത്തിന് ശേഷം പഴയ സ്വാതന്ത്ര്യം...

ഭർത്താവിനെ കാണാനില്ലെന്നു പറഞ്ഞ് വീഡിയോയിൽ വന്നത് കഥാപാത്രമായി; ആശങ്കപ്പെട്ടത് തന്നോട് സ്‌നേഹമുള്ളവർ; വീഡിയോ വന്നത് ചിത്രത്തിന്റെ ഫേസ് ബുക്ക് പേജിൽ; തീരുമാനം സംവിധായകനും അണിയറപ്രവർത്തകരും കൂട്ടായ് എടുത്തതെന്നും നടി; സൈബർ ആക്രമണം കടുത്തതോടെ ആശാ ശരത്ത് തടിയൂരിയത് ഇങ്ങനെ

July 04, 2019 | 09:03 pm

തിരുവനന്തപുരം: ഭർത്താവിനെ കാണാനില്ലെന്ന ഫേസ്‌ബുക്ക് വീഡിയോ വിവാദമായതോടെ സംഭവത്തിൽ പ്രതികണവുമായി നടി ആശാ ശരത്ത് രംഗത്തെത്തി. വീഡിയോയിൽ വന്നത് കഥാപാത്രമായിട്ടാണെന്നും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ...

`ഇന്ത്യക്കാരെ നോക്കു എന്തൊരു സ്റ്റാമിനയാണ് അവർക്ക്`; സെഞ്ച്വറി അടിച്ചാൽ പോലും അവർ ഔട്ടാകുന്നില്ല; 70 റൺസ് അടിക്കുമ്പോൾ തന്നെ നമ്മുടെ താരങ്ങളുടെ ചാർജ് തീരുന്നു; ലോകകപ്പിൽ നിന്ന് പുറത്താകുന്ന പാക് ടീമിനെ കടന്നാക്രമിച്ച് ആരാധകർ; നാട്ടിൽ തിരിച്ചെത്തുന്ന സർഫറാസിനും കൂട്ടർക്കും സമയം നന്നല്ല; അത്ര മോശമാക്കിയില്ലെന്ന് പറഞ്ഞ് പിന്തുണച്ച് മുൻ നായകനും

July 04, 2019 | 08:37 pm

ലണ്ടൻ: ഈ ലോകകപ്പിലെ പാക്കിസ്ഥാന്റെ പ്രതീക്ഷകൾ 99.99% അവസാനിച്ച് കഴിഞ്ഞു. 1992 ലോകകപ്പുമായി നിരവധി സാമ്യങ്ങളുമായിട്ടായിരുന്നു പാക് മുന്നേറ്റം. പക്ഷേ തങ്ങളുടെ അവസാന രണ്ട് മത്സരങ്ങളും ആതിഥേയരായ ഇംഗ്ലണ്ട്...

ശബരിമല വിമാനത്താവളത്തിന് കേന്ദ്രം അനുമതി നൽകണമെന്ന പിണറായിയുടെ പ്രഖ്യാപനം വെറും തള്ള് മാത്രമോ? പത്തനംതിട്ടയിലോ എരുമേലിയിലോ ശബരിമല വിമാനത്താവളത്തിന് എൽഡിഎഫ് സർക്കാർ ശുപാർശ നൽകിയിട്ടില്ലെന്ന് വെളിപ്പെടുത്തി കേന്ദ്ര വ്യോമയാന മന്ത്രാലയം; അനുമതി തേടിയത് കണ്ണൂർ വിമാനത്താവളത്തിന് മാത്രം; ആകെ അനുമതി നൽകിയ 21 ഗ്രീൻഫീൽഡ് വിമാനത്താവളങ്ങളിൽ ശബരിമല ഇല്ല; ലോക്‌സഭയിൽ വ്യോമയാന സഹമന്ത്രിയുടെ മറുപടി അടൂർ പ്രകാശിന്

July 04, 2019 | 08:27 pm

ന്യൂഡൽഹി: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി സംസ്ഥാന സർക്കാരിന്റെ ശുപാർശ കിട്ടിയിട്ടില്ലെന്ന് കേന്ദ്ര വ്യോമയാനമന്ത്രാലായം. അടൂർ പ്രകാശിന്റെ ചോദ്യത്തിന് വ്യോമയാന സഹമന്ത്രി ഹർദീപ്‌സിങ് പുരിയാണ് ഈ മ...

പച്ചക്കറി വാങ്ങാൻ കടയിലെത്തിയ ചന്ദ്രന്റെ ജീവനെടുത്തത് നിയന്ത്രണം വിട്ട് പാഞ്ഞുവന്ന കെഎസ്ആർടിസി ബസ്; മരിച്ച ചന്ദ്രന്റെ മകൻ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജിൽ

July 04, 2019 | 08:02 pm

തിരുവനന്തപുരം: നെടുമങ്ങാട് കെഎസ്ആർടിസി ബസ് കടയിലേക്കിടിച്ചു കയറി ഒരാൾ മരിച്ചു. പാലോട് പേരയം സ്വദേശി ചന്ദ്രനാണ് (38) മരിച്ചത്. ചന്ദ്രന്റെ മകൻ ആരോമലിനെ(12) ഗുരുതരമായ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ ...

MNM Recommends

Loading...
Loading...