1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

കേരളം ഇടതുപക്ഷം പിടിക്കും; പാർട്ടിക്ക് തെറ്റുണ്ടാകുമ്പോൾ ജനങ്ങൾ ചൂണ്ടിക്കാട്ടുക സ്വാഭാവികം; തെറ്റുതിരുത്തലിലൂടെ അടിത്തറ വിപുലമാക്കി ജനകീയ സമരങ്ങൾ സിപിഐ(എം) ഏറ്റെടുക്കുമെന്നും സീതാറാം യെച്ചൂരി

July 04, 2015 | 08:54 pm

കോഴിക്കോട്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷം അധികാരത്തിലെത്തുമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി കോഴിക്കോട്ട...

പുത്തൻ ബൈക്കിൽ കാമുകിയുമൊത്ത് ആരുമറിയാതെ ഊരുചുറ്റാനിറങ്ങി; യു ടേൺ എടുക്കുകയായിരുന്ന കാർ വില്ലനായെത്തി; കുട്ടിക്കാനത്ത് വാഹനാപകടത്തിൽ പരിക്കേറ്റ യുവതി ഗുരുതരാവസ്ഥയിൽ

July 04, 2015 | 07:23 pm

പീരുമേട്: പൊൻകുന്നത്ത് നിന്ന് ബൈക്കിൽ കാമുകനൊപ്പം കറങ്ങാനിറങ്ങിയ യുവതിക്ക് വാഹനാപകടത്തിൽ ഗുരുതര പരിക്ക്. പൊൻകുന്നത്ത് ചിറക്കടവ് സ്വദേശിയയാ അഖിലിന്റെ ബൈക്കാണ് കുട്ടിക്കാനം ജംഗ്ഷനിൽ കാറുമായി കൂട്ടിയിടിച...

വ്യാജന് പിന്നിൽ തിരുവനന്തപുരം ലോബിയോ? പ്രേമത്തിന്റെ ഇന്റർനെറ്റ് പതിപ്പിൽ സംശയങ്ങൾ ഏറെ; മോഷണം നടന്നത് പ്രിയന്റെ സ്റ്റുഡിയോയിൽ നിന്നാകാമെന്ന ആക്ഷേപവുമായി സെൻസർബോർഡ് അംഗം; സിനിമ ചോർത്തിയവർ ഉടൻ കുടുങ്ങുമെന്ന് പൊലീസ്

July 04, 2015 | 06:14 pm

തിരുവനന്തപുരം: പ്രേമം സിനിമയുടെ വ്യാജൻ ഇന്റർനെറ്റിൽ പ്രചരിക്കുന്ന വിവാദത്തിൽ തിരുവനന്തപുരം കഴക്കൂട്ടത്തെ വിസ്മയ സ്റ്റുഡിയോവിലും സെൻസർ ബോർഡ് ഓഫീസിലും തെളിവെടുപ്പ് നടത്തി. സെൻസറിംഗിനു മുമ്പായി സിനിമയുടെ...

അംഗവൈകല്യത്തെ മനഃശക്തിക്കൊണ്ട് മറികടന്ന വിജയം; ഐഎഎസ് പരീക്ഷയിലെ ആദ്യ റാങ്കുകാരി ഭിന്ന ശേഷിയുള്ള മിടുമിടുക്കി; ഇറാ സിംഗാളിനെ ഒന്നാമതെത്തിച്ചത് അചഞ്ചലമായ നിശ്ചയദാർഢ്യം

July 04, 2015 | 05:23 pm

ന്യൂഡൽഹി: ശക്തിവരുന്നത് ശരീര ബലത്തിൽ നിന്നല്ല, അത് വരുന്നത് അചഞ്ചലമായ നിശ്ചയദാർഢ്യത്തിൽ നിന്നാണെന്നു രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി പറഞ്ഞിട്ടുണ്ട്. ഇതാണ് ഇറാ സിംഗാളിന്റെ നേട്ടത്തിലും നിഴലിക്കുന്നത്. ഭിന...

മമ്മൂട്ടിയുടെ ക്ഷണം വെറുതെയായില്ല; ഉട്ടോപ്യയിലെ രാജാവിനെ കാണാൻ ചിരിയുടെ തമ്പുരാൻ എത്തി; ജഗതിയുടെ വരവ് ആഘോഷമാക്കി സിനിമാ പ്രവർത്തകരും; അഭിനയരംഗത്തേക്ക് ജഗതി ഉടൻ മടങ്ങിയെത്തുമെന്ന് മമ്മൂട്ടി

July 04, 2015 | 04:00 pm

തിരുവനന്തപുരം: അപകടത്തിന് ശേഷം ചികിത്സയിൽ കഴിയുന്ന നടൻ ജഗതി ശ്രീകുമാർ കമൽ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമായ 'ഉട്ടോപ്യയിലെ രാജാവ്' എന്ന സിനിമയുടെ തിരുവനന്തപുരത്തെ ലൊക്കേഷനിൽ എത്തി. കഥാപാത്രമാകാനല്ല...

ബ്ലോഗെഴുത്തിലൂടെ മാവോയിസ്റ്റുകളെ ഒതുക്കാൻ പുതുതന്ത്രം; രൂപേഷിന്റെ മക്കൾക്ക് തുറന്നകത്തെഴുതി ആഭ്യന്തരമന്ത്രി; അച്ഛന്റേയും അമ്മയുടേയും പാതകളെ മഹത്വവൽക്കരിക്കരുതെന്ന് ആമിയോടും സവേരയോടും ചെന്നിത്തല

July 04, 2015 | 03:38 pm

തിരുവനന്തപുരം: വേറിട്ട വഴിയലൂടെ മാവോയിസത്തെ തുടച്ചു നീക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മാവോയിസ്റ്റ് തീവ്രവാദമുയർത്തുന്ന ഭീഷണികൾ അക്കമിട്ട് നിരത്തുകയാണ് ലക്ഷ്യം. പുതു തലമുറ മാവോയിസത്തിലേക്ക് വീ...

ട്രിനിറ്റി സ്‌കൂൾ ഓഫ് ആർട്‌സ് അവാർഡ് നൈറ്റും വാർഷികാഘോഷങ്ങളും ഒക്‌ടോബർ 17-ന്

July 04, 2015 | 03:33 pm

ന്യൂയോർക്ക്: ട്രിനിറ്റി സ്‌കൂൾ ഓഫ് ആർട്‌സിന്റെ അവാർഡ് നൈറ്റും കുട്ടികളുടെ കലാപരിപാടികളും ഗ്ലെനോക്‌സ് ഹൈസ്‌കൂളിൽ വച്ച്  (Queens High School of teaching auditorium.  Address: 74-20 commonwealth boulevar...

ഷിക്കാഗോ സീറോ മലബാർ കത്തീഡ്രലിൽ തിരുനാൾ നൈറ്റ് നാലിന്

July 04, 2015 | 03:26 pm

ഷിക്കാഗോ: ബൽവുഡ് സീറോ മലബാർ കത്തീഡ്രലിൽ ഭാരത അപ്പസ്‌തോലനും, ഇടവകയുടെ സ്വർഗ്ഗീയ മധ്യസ്ഥനുമായ വി. തോമാശ്ശീഹായുടെ ദുഃഖ്‌റാന തിരുനാളിന്റെ ഭാഗമായി തിരുനാൾ നൈറ്റ് (പ്രസുദേന്തി നൈറ്റ്) വിപുലമായ കലാപരിപാടികളോ...

വ്യാജ 'പ്രേമം': ബി ഉണ്ണികൃഷ്ണന്റെ കഴക്കൂട്ടം വിസ്മയ സ്റ്റുഡിയോവിൽ ആന്റി പൈറസി വിഭാഗം തെളിവെടുപ്പ്; ജീവനക്കാരിൽ നിന്നും മൊഴിയെടുത്തു

July 04, 2015 | 03:20 pm

തിരുവനന്തപുരം: പ്രേമം പൈറസി വിവാദത്തിൽ തിരുവനന്തപുരം കഴക്കൂട്ടത്തെ വിസ്മയ സ്റ്റുഡിയോവിൽ തെളിവെടുപ്പ് നടത്തി. ആന്റി പൈറസി സെൽ വിഭാഗമാണ് തെളിവെടുത്ത് നടത്തിയത്. സെൻസറിംഗിനു മുമ്പായി സിനിമയുടെ ദൈർഘ്യം കു...

ഫാ. ജോർജ് ഏബ്രഹാമിന് സെന്റ് എഫ്രേം സുറിയാനി ഓർത്തഡോക്‌സ് ഇടവക യാത്രയയപ്പ് നൽകി

July 04, 2015 | 03:20 pm

ഓർലാന്റോ: ഇടവകയുടെ സ്ഥാപക വികാരിയും കഴിഞ്ഞ മൂന്നുവർഷക്കാലം ഇടവകയിൽ നിസ്തുല സേവനം അനുഷ്ഠിച്ചുവന്ന ഫാ. ജോർജ് ഏബ്രഹാമിന് സെന്റ് എഫ്രേം സുറിയാനി ഓർത്തഡോക്‌സ് ഇടവക  ഹൃദ്യമായ യാത്രയയപ്പ് നൽകി. രാവിലെം വിശുദ...

ഹാരിസണിൽ നിന്ന് താൻ തോട്ടമൊന്നും വാങ്ങിയിട്ടില്ല; ഏറ്റെടുക്കലുമായി മുന്നോട്ടു പോകും; ബിജിമോൾക്കെതിരേ നടപടി എടുക്കേണ്ടത് സ്പീക്കർ; അതിക്രമം ജനപ്രതിനിധികൾക്ക് ഭൂഷണമല്ലെന്ന് അടൂർ പ്രകാശ്

July 04, 2015 | 03:06 pm

പത്തനംതിട്ട: ഇടുക്കിയിൽ എ.ഡി.എമ്മിനു നേരെ നടന്ന അതിക്രമത്തിന്റെ പേരിൽ ഇ.എസ്. ബിജിമോൾ എംഎ‍ൽഎയ്‌ക്കെതിരേ നടപടിയെടുക്കേണ്ടത് നിയമസഭാ സ്പീക്കറാണെന്ന് റവന്യൂമന്ത്രി അടൂർ പ്രകാശ് പറഞ്ഞു. നിയമസഭയിൽ അവസാനിപ്പ...

നിരോധിത മരുന്നുകളുടെ വിൽപ്പന തകൃതി; അനധികൃത മരുന്നുകളുടെ വില്പന തടയാൻ ശക്തമായ നടപടികൾ

July 04, 2015 | 02:43 pm

മനാമ: നിരോധിച്ച മരുന്നുകളുടെ വിൽപന രാജ്യത്ത് തകൃതിയായി നടക്കുന്നുവെന്ന് റിപ്പോർട്ട്. നിരോധിച്ച മരുന്നുകൾക്കൊപ്പം തന്നെ വ്യാജ മരുന്നുകളും വൻ തോതിൽ ബഹ്‌റിനിലേക്ക് കടത്തുന്നുവെന്നാണ് അധികൃതർ വ്യക്തമാക്കു...

ന്യൂജനറേഷൻ വോട്ടുകൾ നിലനിർത്താനാകാതെ സിപിഐ(എം) പാടുപെടുന്നു; ഇരുമുന്നണികളേയും മടുത്ത ജനങ്ങൾ മൂന്നാം ഓപ്ഷനായി ബിജെപിയെ കാണുന്നു; തിരുത്തും തിരുത്തുമെന്നു പറയുന്നതല്ലാതെ പിണറായി തിരുത്തുന്നില്ല: വെള്ളാപ്പള്ളി നടേശൻ മറുനാടനോട്

July 04, 2015 | 02:40 pm

ആലപ്പുഴ : എന്നും പറയും, തിരുത്തുമെന്ന്. പക്ഷേ ഇന്നു വരെ തിരുത്തിയില്ല. നെയ്യാറ്റിങ്കരയിൽ പാഠം പഠിച്ചിട്ടും തിരുത്താൻ തയ്യാറായില്ല. ഇപ്പോൾ അരുവിക്കരയിൽ തോറ്റിട്ടും തിരുത്തുമെന്ന് പിണറായി പറയുന്നു. സത്യ...

സിവിൽ സർവീസ് പരീക്ഷയിൽ രണ്ടും എട്ടും റാങ്കുകൾ മലയാളികൾക്ക്; ചങ്ങനാശ്ശേരി സ്വദേശിനി ഡോക്ടർ രേണു രാജിന്റെ രണ്ടാം റാങ്ക് നേട്ടം ആദ്യ ചാൻസിൽ തന്നെ; ആദ്യ അഞ്ച് റാങ്കുകാരിൽ നാലു പേർ വനിതകൾ

July 04, 2015 | 02:05 pm

ന്യൂഡൽഹി: സിവിൽ സർവീസ് പരീക്ഷയിൽ രണ്ടാം റാങ്ക് മലയാളിക്ക്. കൊല്ലം, കല്ലുവാതിൽക്കൽ ഇഎസ്‌ഐ ആശുപത്രിയിലെ ഡോക്ടറായ രേണുവിനാണ് രണ്ടാം റാങ്ക് ലഭിച്ചത്. ചങ്ങനാശ്ശേരി സ്വദേശിനിയാണ് രേണു. ആദ്യ ചാൻസിലാണ് ഇവരുടെ...

ഖത്തറിൽ പെട്രോൾ വില സാധാരണക്കാരന് താങ്ങാവുന്നത്; ഒരു ലിറ്റർ പെട്രോളിന് ശരാശരി ദിവസ വേതനത്തിന്റെ 0.07 ശതമാനം മാത്രം

July 04, 2015 | 02:04 pm

ദോഹ: ഖത്തറിലെ പെട്രോൾ വില സാധാരണക്കാർക്ക് താങ്ങാവുന്നതും ലോകത്തെ മറ്റേതു രാജ്യവുമായി താരതമ്യപ്പെടുത്തിയാലും ഒട്ടും വിലക്കൂടുതൽ അല്ലെന്നും റിപ്പോർട്ട്. സർക്കാർ സബ്‌സിഡി ഏറെയുള്ളതാണ് ഇവിടുത്തെ ഇന്ധനവില...

MNM Recommends

Loading...
Loading...