1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

ബീച്ചിൽ പതിവ് സവാരിക്കായി ഇറങ്ങിയപ്പോൾ തന്ത്രപൂർവം കാറിൽ കയറ്റി സുഹൃത്തുക്കളുടെ ഉല്ലാസ സ്ഥലത്തേക്ക്; ഭർത്താവും കൂട്ടുകാരും മദ്യപിക്കുന്നത് കണ്ടുനിന്ന യുവതിയെയും കുടിപ്പിക്കാൻ ശ്രമം; വഴങ്ങാതെ വന്നപ്പോൾ ബലമായി മദ്യം കുടിപ്പിച്ച് അവശനിലയിലാക്കി; തിരുവനന്തപുരം പുതുക്കുറിച്ചിയിൽ യുവതിയെ ഭർത്താവും കൂട്ടുകാരും മദ്യംകഴിപ്പിച്ച് കൂട്ടബലാൽസംഗം ചെയ്‌തെന്ന് പരാതി

June 04, 2020 | 11:59 pm

തിരുവനന്തപുരം: ബലമായി മദ്യം നൽകി അബോധാവസ്ഥയിലാക്കിയ ശേഷം യുവതിയെ ഭർത്താവും സുഹൃത്തുക്കളും കൂട്ടബലാൽസംഗം ചെയ്തതായി പരാതി. കഠിനംകുളത്താണ് സംഭവം. ആറുപേരടങ്ങിയ സംഘമാണ് യുവതിയെ ബലാൽസംഗത്തിനിരയാക്കിയത്. ബലമ...

ആലുവ യുസി കോളേജിന് സമീപം കാർഡ്‌ബോർഡ് പെട്ടിയിൽ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും ഉപേക്ഷിച്ച നിലയിൽ; പൊലീസ് അന്വേഷണം തുടങ്ങി

June 04, 2020 | 11:29 pm

ആലുവ :യുസി കോളേജിൽ മില്ലുംപടി സമീപം കാർഡ്‌ബോർഡ് പെട്ടിയിൽ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പ്രദേശവാസികളാണ് ആണ് വയലിനോട് ചേർന്ന് പെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് പുരുഷ...

വായിലും വയറ്റിലും മുറിവുകളുമായി അവശനിലയിൽ മോഴയാന; മയക്കുവെടി വെച്ച ശേഷം ചികിത്സ നൽകി മലപ്പുറത്തെ വനപാലകർ; 15 വയസ് പ്രായം കണക്കാക്കുന്ന ആന ഏതാനും ദിവസങ്ങൾ കൂടി നിരീക്ഷണത്തിൽ; സംഭവം പാലക്കാട് സ്‌ഫോടകവസ്തു നിറച്ച കൈതച്ചക്ക കഴിച്ച് കാട്ടാന ചരിഞ്ഞത് വിവാദമായ പശ്ചാത്തലത്തിൽ

June 04, 2020 | 11:22 pm

മലപ്പുറം: പാലക്കാട് ജില്ലയിൽ സ്ഫോടക വസ്തു നിറച്ച കൈതച്ചക്ക നൽകി കാട്ടാന ചരിഞ്ഞ സംഭവത്തിന്റെ പഴി മലപ്പുറം ജില്ലയുടെ പേരിൽകെട്ടിവെച്ചന്നാരോപിച്ച് വ്യാപക പ്രതിഷേധങ്ങൾ നടക്കുന്നതിനിടെ മലപ്പുറത്ത് ശരിക്കും...

കോവിഡ് നിരീക്ഷണത്തിലിരിക്കെ മഞ്ചേരി മെഡിക്കൽ കോളജിൽ നിന്ന് ഇറങ്ങി ഓടിയ 42കാരനെ പിടികൂടി; മാനസികാസ്വാസ്ഥ്യമുള്ള യുവാവ് ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഇറങ്ങിയോടിയത് ഭക്ഷണം വിതരണം ചെയ്തു കൊണ്ടിരിക്കെ; യുവാവിനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

June 04, 2020 | 11:08 pm

മലപ്പുറം: കോവിഡ് നിരീക്ഷണത്തിലിരിക്കെ മഞ്ചേരി മെഡിക്കൽ കോളജിൽ നിന്ന് ഇറങ്ങി ഓടിയ 42കാരനെ പിടികൂടി. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് കാണാതായ വ്യക്തിയെയാണ് കണ്ടെത്തിയത്.യുവാവ് ആശുപത്രിയിൽ നിന്ന...

മേനകാ ഗാന്ധിക്കെതിരെ മലപ്പുറത്ത് വ്യാപക പ്രതിഷേധം; മുസ്ലിംലീഗ് വക്കീൽ നോട്ടീസയച്ചു; വർഗീയ വിഷം തുപ്പാനെന്ന പേരിൽ പ്രതീകാത്മകമായി കോളാമ്പി അയച്ചുകൊടുത്ത് യൂത്ത് കോൺഗ്രസ്; കേസെടുക്കണമെന്നും മാപ്പുപറയണമെന്നും ആവശ്യം

June 04, 2020 | 11:00 pm

 മലപ്പുറം: മൂൻകേന്ദ്രമന്ത്രിയും ബി.ജെ.ബി നേതാവും നിലവിലെ എംപിയുമായ മേനകാഗാന്ധിക്കെതിരെ മലപ്പുറത്ത് വ്യാപക പ്രതിഷേധം.പാലക്കാട് ആനക്കുണ്ടായ ദാരുണമായ സംഭവത്തിൽ മലപ്പുറം ജില്ലയെ അവഹേളിച്ചു പ്രസ്താവന നടത്ത...

24 മണിക്കൂറിനിടെ 224 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിൽ കോവിഡ് മരണസംഖ്യ 6,312 ആയി; ഇന്ന് രോ​ഗം സ്ഥിരീകരിച്ചത് 7,948 പേർക്ക് കൂടി; ചികിത്സയിലുള്ള 1,10,684 പേരിൽ 8,944 പേരുടെ നില അതീവ ​ഗുരുതരം; ഡൽഹിയിലും മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും വൈറസ് ബാധ നിയന്ത്രിക്കാനാകുന്നില്ല

June 04, 2020 | 10:52 pm

ന്യൂഡൽഹി: ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം രണ്ടേകാൽ ലക്ഷത്തോടടുക്കുന്നു. ഇന്ന് 7,948 പേർക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് ബാധിതർ 2,24,772 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ...

ആദിവാസി പെൺകുട്ടി തൂങ്ങി മരിച്ച നിലയിൽ; 15 കാരിയുടെ മൃതദേഹം കണ്ടെത്തിയത് കോതമംഗലം കുട്ടമ്പുഴ പിണവൂർകുടിയിൽ; കുട്ടിയുടെ മരണം എസ്എസ്എൽസി പരീക്ഷ പൂർത്തിയാക്കി നിൽക്കെ

June 04, 2020 | 10:49 pm

കോതമംഗലം: കുട്ടമ്പുഴ പിണവൂർകുടിയിൽ ആദിവാസി പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് പിണവൂർകുടിയിൽ താമസിച്ചു വന്നിരുന്ന സുരേന്ദ്രൻ - ബിന്ദു ദമ്പതികളുടെ മകൾ അപർണ്ണ (15) യ...

50 ശതമാനത്തിലധികം സീറ്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കരുത്; ജോലി ചെയ്യുന്ന വയോധികർ, ഗർഭിണികൾ എന്നിവർ ഭക്ഷണം കഴിക്കാൻ എത്തുന്നവരുമായി നേരിട്ട് ബന്ധപ്പെടരുത്; ഹോട്ടലിലേക്ക് പ്രവേശിക്കാനും, പുറത്തേക്ക് പോകാനും പ്രത്യേക വഴി ഉണ്ടാകണം; മാളുകളിൽ തിയേറ്ററുകളും കുട്ടികളുടെ വിനോദകേന്ദ്രങ്ങളും തുറക്കരുത്; ഹോട്ടലുകളും റസ്‌റ്റോറന്റുകളും മാളുകളും തുറക്കാനുള്ള കേന്ദ്ര മാർഗ്ഗനിർദ്ദേശങ്ങൾ ഇങ്ങനെ

June 04, 2020 | 10:35 pm

 ന്യൂഡൽഹി: ജൂൺ എട്ടു മുതൽ ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, മാളുകൾ എന്നിവ തുറന്നു പ്രവർത്തിക്കുന്നതിനുള്ള മാർഗരേഖ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. കണ്ടെയ്ന്മെന്റ് സോണുകളിലെ റസ്‌റ്റോറന്റുകൾ അടച്ചിടണം...

രാജ്യത്തെ ദരിദ്രരുടെയും താഴേക്കിടയിലുള്ളവരുടെയും താൽപ്പര്യങ്ങൾക്കനുസൃതമായി പുതിയ ഒരു രാഷ്ട്രീയം; ഗാന്ധിയൻ കളക്റ്റീവ് -ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ദേശ വ്യാപകമായി സംഘടിപ്പിക്കുന്ന റിലേ സത്യാ​ഗ്രഹത്തിന് നാളെ തുടക്കം

June 04, 2020 | 10:09 pm

ഗാന്ധിയൻ കളക്റ്റീവ് -ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ഗാന്ധിയൻ തത്വങ്ങളും ചിന്തകളും അടിസ്ഥാനമാക്കി ദേശ വ്യാപകമായി സംഘടിപ്പിക്കുന്ന റിലേ സത്യാ​ഗ്രഹത്തിന് നാളെ തുടക്കമാകും. രാജ്യത്ത് കോവിഡ് പ്രതിസന്ധിയുടെ പശ്ചാ...

65 വയസ് കഴിഞ്ഞവരും 10 വയസിന് താഴെ ഉള്ളവരും ഗർഭിണികളും മറ്റ് അസുഖങ്ങൾ ഉള്ളവരും വീടുകളിൽ കഴിയണം; വിഗ്രഹത്തിലോ, ഗ്രന്ഥങ്ങളിലോ തൊടാൻ ഭക്തരെ അനുവദിക്കില്ല; പ്രസാദവും തീർത്ഥവും ആരാധനാലയത്തിന് ഉള്ളിൽ നൽകാൻ പാടില്ല; താപനില പരിശോധിക്കാൻ പ്രവേശന കവാടത്തിൽ സംവിധാനം വേണം; മാസ്‌കുകൾ ഇല്ലാത്തവരെ പ്രവേശിപ്പിക്കരുത്; വലിയ ആൾക്കൂട്ടം അരുത്; ആരാധനാലയങ്ങൾ ജൂൺ 8 മുതൽ തുറക്കുന്നതിനുള്ള കേന്ദ്ര മാർഗ്ഗനിർദ്ദേശങ്ങൾ

June 04, 2020 | 09:54 pm

ന്യൂഡൽഹി: ആരാധനാലയങ്ങൾ തുറന്നുപ്രവർത്തിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്രസർക്കാർ പുറത്തിറക്കി. ജൂൺ എട്ടുമുതൽ ആരാധനാലയങ്ങൾ തുറന്നു പ്രവർത്തിക്കുന്നതിനുള്ള മാർഗരേഖയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം...

പോസ്റ്റുമോർട്ടം റിപ്പോർട്ട് സ്‌ഫോടനത്തിൽ ആനയുടെ താടിയെല്ലുകൾ തകർന്നുവെന്ന്; ഒന്നും കഴിക്കാനാവാതെ എല്ലും തോലുമായ ആനയുടെ വയറ്റിൽ ഉണ്ടായിരുന്നത് വെള്ളം മാത്രവും; സ്ഫോടക വസ്തു നിറച്ച കൈതച്ചക്കയുടെ കഥ എങ്ങനെ വന്നെന്നറിയാതെ അന്വേഷണ ഉദ്യോ​ഗസ്ഥർ; സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ആന കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ഊർജ്ജിതം

June 04, 2020 | 09:41 pm

പാലക്കാട്: സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ആന കൊല്ലപ്പെട്ട സംഭവം രാജ്യന്താര ശ്രദ്ധ നേടവേ, സംഭവത്തിൽ പൈനാപ്പിൾ എങ്ങനെ കടന്ന് വന്നു എന്നത് പുതിയ വിവാദമാകുന്നു. ആനയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പൊനാപ്പി...

വിവാദ ഫേസ്‌ബുക്ക് ലൈവിന്റെ പേരിൽ യുവമോർച്ചയിൽ പൊട്ടിത്തെറി; തിരുവല്ല ടൗൺ കമ്മിറ്റി പ്രസിഡന്റ് അടക്കം 50 പേർ സംഘടന വിട്ടു; നടപടി പ്രവർത്തകർ തമ്മിൽ നവമാധ്യമങ്ങളിൽ ഉണ്ടായ രൂക്ഷമായ തർക്കത്തിനൊടുവിൽ; നാളെ നേരിട്ടെത്തി പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ്

June 04, 2020 | 09:27 pm

തിരുവല്ല :ബിജെപി ആറന്മുള നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സൂരജ് ഇലന്തൂർ യുവമോർച്ച തിരുവല്ല നിയോജക മണ്ഡലം കമ്മിറ്റിയുടെ പേരിലുള്ള ഫേസ്‌ബുക്ക് പേജിലൂടെ നടത്തിയ ലൈവിന്റെ പേരിൽ യുവമോർച്ചയിൽ പൊട്ടിത്തെറി. ബിജ...

പക്ഷികൾ പറക്കേണ്ടവരാണ്, കൂട്ടിലടയ്ക്കപ്പെടേണ്ടവരല്ല; അതുപോലെ മനുഷ്യരും; സാമൂ​ഹ്യമാധ്യമങ്ങളിൽ ശ്രദ്ധ നേടി ബഡ്​ഗി എന്ന ഹ്രസ്വചിത്രം

June 04, 2020 | 09:11 pm

ഈ കോവിഡ് കാലത്ത് സാമൂ​ഹ്യമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ് ബഡ്​ഗി എന്ന ഹ്രസ്വചിത്രം. നടിയും മോഡലുമായ കേതകി നാരായണൻ ഒരുക്കിയ ചിത്രം ​നിരന്തരം ​ഗാർഹിക പീഡനങ്ങൾ ഏറ്റുവാങ്ങിയിരുന്ന വിവാഹിതയായ പെൺകുട്ടിയുടെ കു...

കോവിഡ് 19 പ്രതിരോധ സന്ദേശവുമായി പാലക്കാട് കാർട്ടൂൺ മതിൽ ഒരുക്കി; കേരള കാർട്ടൂൺ അക്കാദമി പരിപാടി സംഘടിപ്പിച്ചത് ലോകകാർട്ടൂൺ ദിനത്തോടനുബന്ധിച്ച്

June 04, 2020 | 08:33 pm

പാലക്കാട്: കോവിഡ് 19 പ്രതിരോധ സന്ദേശവുമായി പാലക്കാട് പി.എം.ജി. ഹയർസെക്കൻഡറി സ്‌കൂളിൽ കാർട്ടൂൺ മതിൽ ഒരുക്കി. സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷനും കേരള കാർട്ടൂൺ അക്കാദമിയും സംയുക്തമായാണ് മതിൽ തീർത്തത്. കോവിഡ്...

MNM Recommends

Loading...
Loading...