April 25, 2024+
-
കറ്റാർവാഴയിൽ ക്യാൻസർ ഉണ്ടാക്കുന്ന വസ്തുക്കളുണ്ട്; ആരോഗ്യപാനീയം എന്ന പേരിൽ അത് ജ്യൂസ് അടിച്ചു കുടിക്കുന്ന എത്ര പേർക്ക് ഇതറിയാം; നിലവിൽ മോഡേൺ മെഡിസിനെക്കാൾ സുരക്ഷിതമായും ഗുണകരമായും ഉപയോഗിക്കാവുന്ന ഒരൊറ്റ ആയുർവേദ മരുന്നും ഇല്ല; മറിച്ചു തെളിയിക്കാൻ കഴിയുമോ? നിങ്ങൾ ഒരു ആയുർവേദ ഡോക്ടറോ പ്രചാരകനോ വിശ്വാസിയോ ആണെങ്കിൽ നിങ്ങൾക്ക് ഈ ചലഞ്ച് ഏറ്റെടുക്കാം: ഡോ. മനോജ് ബ്രൈറ്റ് എഴുതുന്നു
June 04, 2019ആയുർവേദത്തെ കൂടെക്കൂടെ പരിശോധിക്കേണ്ട കാര്യമൊന്നുമില്ല. പരിശോധനയൊക്കെ പണ്ടേ കഴിഞ്ഞതാണ്. മുട്ട ചീഞ്ഞതാണോ എന്നറിയാൻ അത് മുഴുവൻ തിന്നു നോക്കേണ്ട കാര്യമൊന്നുമില്ല. ഒന്ന് മണത്താൽ മതി. നിലവിൽ ശരിയാണ് എന്ന്...
-
പാർട്ടി വിട്ട കോൺഗ്രസ് നേതാവ് എംഎൽഎ പദവിയും രാജിവെച്ചതോടെ ഔദ്യോഗികമായി ബിജെപിയിൽ ചേരുമെന്ന് ഉറപ്പായി; ഒപ്പം ഒമ്പത് എംഎൽഎമാരെക്കൂടി അടർത്തിയെടുക്കാനുള്ള ബിജെപി നീക്കം വിജയിച്ചാൽ കോൺഗ്രസിന് നഷ്ടമാകുക സംസ്ഥാനത്തെ പ്രതിപക്ഷ നേതൃസ്ഥാനവും; മുൻ പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഘെ പാട്ടീൽ ബിജെപിയിൽ എത്തുന്നതോടെ ലഭ്യമാകുന്നത് മന്ത്രിപദവും
June 04, 2019ബോംബെ: മഹാരാഷ്ട്ര കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് ഒഴുക്ക് തുടരുന്നു. ബിജെപി പ്രവേശനത്തിന് മുന്നോടിയായി മുൻ പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഘെ പാട്ടീൽ എംഎൽഎ സ്ഥാനം രാജിവെച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയ...
-
പേടിയോടെ അവിടെ പഠിക്കാനാകാതെ ആ പെൺകുട്ടി ഒടുവിൽ യൂണിവേഴ്സിറ്റി കോളജിന്റെ പടിയിറങ്ങി; സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും വെറും മുദ്രാവാക്യം മാത്രമാകുമ്പോൾ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനി ശാസ്ത്രജ്ഞയാകാനുറച്ച് പോകുന്നത് സുരക്ഷിതമായ വിദ്യാലയം തേടി; എസ്എഫ്ഐക്കാരുടെ ഭീഷണിയെ തുടർന്ന് ആത്മഹത്യയ്ക്കു ശ്രമിച്ച പെൺകുട്ടി യൂണിവേഴ്സിറ്റി കോളജിൽ നിന്നും ടിസി വാങ്ങി
June 04, 2019തിരുവനന്തപുരം: ഒടുവിൽ പഠിക്കാൻ വേറെ ഇടം തേടി ആ പെൺകുട്ടി. കോളജിലെ എസ്എഫ്ഐ നേതാക്കളുടെ ഭീഷണിയെ തുടർന്ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി കോളേജിൽ നിന്നും ടി.സി.വാങ്ങ...
-
പെട്രോളൊഴിക്കാനും കത്തിക്കുത്ത് നടത്താനും ഒന്നും പോകേണ്ടി വന്നില്ല; തന്നെ ഉപേക്ഷിച്ച പ്രണയിനിയെ 'തിരിച്ചു പിടിച്ച' ആനന്ദ ബർമ്മന്റെ കഥ കമിതാക്കൾക്ക് എന്നും പാഠം; എട്ടു വർഷത്തെ പ്രണയം എട്ടു സെക്കണ്ട് കൊണ്ട് 'നഷ്ട പ്രണയ'മായപ്പോൾ പോം വഴിയായി കണ്ടെത്തിയത് നിരാഹാരം; പ്ലക്കാർഡുമായി യുവാവ് നടത്തിയ 'പ്രണയ സമരം' സമൂഹ മാധ്യമത്തിൽ ചർച്ചയാകുമ്പോൾ
June 04, 2019കൊൽക്കത്ത: പ്രണയമെന്നത് ഉള്ളു പൊള്ളിക്കുന്നതാകാം എന്നാൽ ഉടൽ പൊളിക്കുന്നതാകരുത്. നമുക്കേവർക്കും അറിയാവുന്ന ഈ വരികൾ നാം വീണ്ടും ഓർത്തെടുക്കേണ്ടി വന്നത് കേരളത്തിൽ അടുത്തിടെ സംഭവിച്ച ചില പ്രണയ കൊലപാതങ്ങൾക...
-
'ശവരതി'ക്കായി ഖമറുസ്മാൻ ഈ വർഷം മാത്രം കൊലപ്പെടുത്തിയത് നാല് സ്ത്രീകളെ; സ്ത്രീകൾ മാത്രമുള്ള വീടുകളിലേക്ക് കടന്നു ചെല്ലുന്നത് മീറ്റർ റീഡിങ് എടുക്കാനെന്ന വ്യാജേന; ഇരുമ്പ് വടിയും ചെയിനും ഉപയോഗിച്ച് കൊലപ്പെടുത്തുന്ന വനിതകളുടെ രഹസ്യഭാഗങ്ങളിൽ കടത്തുന്നത് മൂർച്ചയേറിയ ആയുധങ്ങൾ; അറസ്റ്റിലായ 'സീരിയൽ കില്ലർ' ഇരകളാക്കിയത് മധ്യവയസ്കരായ വനിതകളെ
June 04, 2019ഡൽഹി: ഇഷ്ടപ്പെടുന്ന സ്ത്രീകളെ അവരുടെ വീടുകളിലെത്തി കൊലപ്പെടുത്തിയ ശേഷം ശവശരീരവുമായി ലൈംഗിക ബന്ധം നടത്തുന്ന യുവാവ് പൊലീസ് പിടിയിൽ. പശ്ചിമബംഗാളിലെ ബർദ്വാനിൽ നിന്നാണ് ഖമറുസ്മാൻ സർക്കാർ എന്ന 42കാരൻ പൊലീ...
-
കഴിഞ്ഞതവണ ലീനി സതീഷ് എന്ന മാലാഖ കേരളത്തിലെ നൊമ്പരമായി; പുതിയ വൈറസ് ബാധ റിപ്പോർട്ട് ചെയ്തപ്പോഴും സ്വരക്ഷ പോലും മറന്ന് രോഗികളെ പരിചരിക്കുന്ന നഴ്സുമാരാണ് എവിടെയും; എന്നിട്ടും ആരോഗ്യമേഖലയിലെ വിദഗ്ധരുടെ യോഗങ്ങളിലും ബോധവത്കരണ പരിപാടികളിലും നഴ്സുമാരെ ഒഴിവാക്കുന്നു: പരാതിയുമായി യുഎൻഎ
June 04, 2019കൊച്ചി: കൊച്ചിയിൽ വിദ്യാർത്ഥിക്ക് നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ, ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്. എല്ലാവരും ഒന്നിച്ചുനിന്നാൽ നിപയെ അതിജീവിക്കാ...
-
ബാലഭാസ്ക്കറിന്റെ മരണത്തിൽ ഭാര്യ ലക്ഷ്മിയിൽ നിന്നും ക്രൈംബ്രാഞ്ച് മൊഴിയെടുത്തു; അപകട വേളയിൽ കൈവശം ഉണ്ടായിരുന്നത് അത്യാവശ്യം ധരിക്കുന്ന സ്വർണ്ണാഭരണങ്ങൾ; പണമോ, ആഭരണങ്ങളോ നഷ്ടപ്പെട്ടിട്ടില്ലെന്നും ലക്ഷ്മിയുടെ മൊഴി; വാഹനം ഓടിച്ചത് അർജ്ജുൻ തന്നെ; ബാലഭാസ്കറിനോട് ആർക്കും വ്യക്തി വൈരാഗ്യമുള്ളതായി അറിവില്ലെന്നും ലക്ഷ്മി ബാലഭാസ്ക്കർ; പ്രകാശ്തമ്പി മാനേജറാണെന്ന വാദവും തെറ്റെന്ന് ആവർത്തിച്ച് ഭാര്യ
June 04, 2019തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ അപകട മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ നീക്കാൻ ക്രൈംബ്രാഞ്ച് ലക്ഷ്മി ബാലഭാസ്ക്കറിൽ നിന്നും മൊഴിയെടുത്തു. തിരുവനന്തപുരം തിരുമലയിലെ വീട്ടിലെത്തിയാണ് ക്രൈംബ്രാ...
-
നിപ്പ സ്ഥിരീകരണത്തിന് പിന്നാലെ ധൈര്യം പകർന്ന് മലയാളത്തിന്റെ മഹാനടൻ; 'ഇതിലും എത്രയോ വലിയ ഭീതികളെ മറികടന്നവരാണ് നാം; ഭീതി വേണ്ട ജാഗ്രത മതി'; എല്ലാവർക്കും കൂട്ടായ്മയുടെ പെരുന്നാൾ ആശംസകളും നേർന്ന് മമ്മൂട്ടി; നിപ്പയുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ
June 04, 2019കൊച്ചി: നിപ്പയുടെ ഭീതിജനകമായ ദിനങ്ങൾ വന്ന് ഒരു വർഷം പിന്നിടുന്ന വേളയിലാണ് വീണ്ടും വൈറസ് ഭീഷണി സ്ഥിരീകരിച്ചിരിക്കുന്നത്. കൊച്ചിയിൽ യുവാവിന് നിപ്പയാണെന്ന് ഉറപ്പായതിന് പിന്നാലെ നിരവധി സന്ദേശങ്ങളാണ് സമൂഹ ...
-
നിപ വൈറസ്: കൊച്ചിയിൽ രോഗം സ്ഥിരീകരിച്ച വിദ്യാർത്ഥിയുടെ ആരോഗ്യനില തൃപ്തികരം; വിദ്യാർത്ഥിയുമായി അടുത്തിടപഴകിയ രണ്ടുപേരെ കളമശേരി ഐസൊലേഷൻ വാർഡിലേക്ക് മാറ്റി; 311 പേർ നിരീക്ഷണത്തിൽ; രോഗിയുമായി ഇടപഴകിയതോടെ നിരീക്ഷണത്തിലായ ഇവർ വീട്ടിൽ നിന്നും പുറത്തിറങ്ങരുതെന്ന് പ്രത്യേക നിർദ്ദേശം; ആശങ്കയുടെ കാര്യമില്ലെന്നും ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും മുഖ്യമന്ത്രി; ഒന്നിച്ചുനിന്നാൽ വൈറസിനെ അതിജീവിക്കാമെന്നും പിണറായി വിജയൻ
June 04, 2019കൊച്ചി: കൊച്ചിയിൽ ചികിത്സയിലുള്ള വിദ്യാർത്ഥിക്ക് നിപ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് രോഗത്തെ അതിജീവിക്കാൻ സർക്കാർ തീവയത്നം തുടങ്ങി. മൂന്നു ജില്ലകളിലായി 311 പേർ നിരീക്ഷണത്തിലാണ്. വൈറസിന്റെ ഉറവിടം കണ്ടെത്...
-
ആറന്മുള പൊന്നമ്മയ്ക്കു ശേഷം ജെ സി ഡാനിയേൽ പുസ്കാര നിറവിൽ പെൺ മലയാളം; മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2018ലെ പുരസ്കാരത്തിന്അർഹയായി മലയാളികളുടെ ഷീലാമ്മ; പുരസ്കാര സമർപ്പണം അടുത്ത മാസം 27ന് നിശാഗന്ധിയിൽ
June 04, 2019തിരുവനന്തപുരം: മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ജെ സി ഡാനിയേൽ പുരസ്കാരം ഇക്കുറി ഷീലയ്ക്ക്. 2018 ലെ ജെ സി ഡാനിയേൽ പുരസ്കാരത്തിന് പ്രശസ്ത നടി ഷീലയെ തെരഞ്ഞെടുത്തതായി സാംസ്കാരിക വകുപ്പ് മന...
-
കുട്ടികളും അദ്ധ്യാപകരും കഴിക്കുന്നത് ഒരുമിച്ചിരുന്ന്; പുത്തൻ ക്ലാസ് മുറികളും പൂന്തോട്ടവും പാർക്കിനുമൊപ്പം 25 ശുചിമുറികളും ആധുനിക സൗകര്യങ്ങളുള്ള അടുക്കളയും; അൺ എയ്ഡഡ് സ്കൂളുകളെ വരെ പിന്നിലാക്കി മട്ടന്നൂരിലെ കൊതേരി എൽപിഎസ്; ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിച്ച സ്കൂളിന് പുതിയ മുഖം ലഭിച്ചതിന് പിന്നാലെ വൻ ഫീസ് വാങ്ങുന്ന സ്കൂളുകളോട് രക്ഷിതാക്കളുടെ ഗുഡ് ബൈ
June 04, 2019കണ്ണൂർ: മാനേജുമെന്റും പി.ടി.എയും കൈകോർത്താൽ ഒരു വിദ്യാലയത്തെ എങ്ങിനെ മികവുറ്റതാക്കാം എന്ന് തെളിയിച്ചിരിക്കയാണ് മട്ടന്നൂരിനടുത്ത കൊതേരി എൽ.പി. സ്ക്കൂൾ അധികൃതർ. സമീപത്തെ ഏത് ഇംഗ്ലീഷ് മീഡിയം സ്ക്കൂളിനേ...
-
നിപ്പാ ഭീതിയിൽ ചിക്കൻ ഒഴിവാക്കേണ്ട; വില്ലൻ വവ്വാലാണ്; കിണർ വെള്ളം ചൂടാക്കി കുടിക്കാം; റോഡിലൂടെ മാസ്ക്ക് ധരിച്ച് നടന്ന് ഭീതി പരത്തേണ്ട കാര്യമില്ല; മാസ്ക് രോഗികളുമായി നേരിട്ട് ഇടപെടുന്നവർ ധരിച്ചാൽ മതി; പക്ഷിമൃഗാദികളുടെ കടിയേറ്റതും പൊട്ടിയതും പോറലേറ്റതുമായ പഴങ്ങൾ കഴിക്കരുതെന്ന് അല്ലാതെ ഫലവർഗങ്ങൾ പൂർണമായി ഒഴിവാക്കേണ്ട; വളർത്തു മൃഗങ്ങളിലൂടെ രോഗം പകരുമെന്നതിനും സ്ഥിരീകരണമില്ല; നിപ്പക്കാലത്തെ വ്യാജ പ്രചാരണങ്ങളിലെ വസ്തുതകൾ ഇങ്ങനെ
June 04, 2019തിരുവനന്തപുരം: വ്യാജ പ്രചാരണങ്ങളുടെ പ്രജനനകാലം കൂടിയാണ് നിപ്പാ ഭീതിക്കാലം. കഴിഞ്ഞ നിപ്പാഭീതിക്കാലത്ത് മലയാളികളിൽ ചിലർ വല്ലാതെ വ്യാജ പ്രചാരണങ്ങളിൽ പെട്ടിരുന്നു. എന്നാൽ അതിലൊന്നും ശാസ്ത്രീയതയില്ലെന്നാണ്...
-
മലങ്കര ഓർത്തഡോക്സ് സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന ദശാബ്ദി ആഘോഷങ്ങൾ ഷിക്കാഗോയിൽ
June 04, 2019ഷിക്കാഗോ: കതൃശിഷ്യനായ മാർത്തോമാ ശ്ശീഹായാൽ ഇന്ത്യയിൽ സ്ഥാപിതമായ, 2000 വർഷങ്ങൾക്കധികമായ പാരമ്പര്യവും പൈതൃകവുമുള്ള മലങ്കര ഓർത്തഡോക്സ് സഭയുടെ അതിരുകൾ വിസ്തൃതമാക്കുന്നതിനായി കഷ്ടതകൾ സഹിച്ച് കടന്നുവരവിന്റേയ...
-
മാർ ഡോ. തോമസ് തറയിലിന് സ്വീകരണം ജൂൺ 21-ന്
June 04, 2019ഷിക്കാഗോ: ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായ മാർ. ഡോ. തോമസ് തറയിലിനു ജൂൺ 21-നു വെള്ളിയാഴ്ച വൈകുന്നേരം 6.30-ന് സ്വീകരണം നൽകുന്നു. ഷിക്കാഗോ മാർത്തോമാ ശ്ശീഹാ സീറോ മലബാർ കത്തിഡ്രൽ ഹാൾ (ചാവറ ഹാൾ) ആണ് സമ...
-
ലോക്സഭ കാണാൻ കൂട്ടുപിടിച്ചത് ഡിഎംകെയെ; പാർട്ടി ദേശീയ സെക്രട്ടറിയെ രാജ്യസഭയിലെത്തിച്ചത് ബിജെപി സഖ്യകക്ഷിയായ എഐഎഡിഎംകെ; നിയമസഭ കാണുന്ന നേതാക്കൾ ഉള്ള ഏക സംസ്ഥാനം കേരളം; രാജ്യമാകെ തോറ്റു തുന്നം പാടുമ്പോഴും വിജയപ്രതീക്ഷയുണ്ടായിരുന്ന കനയ്യകുമാറും പിന്നിലായതോടെ തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് ഉറപ്പായി; പ്രഥമ ഇന്ത്യൻ പാർലമെന്റിലെ പ്രതിപക്ഷ കക്ഷിയുടെ ദുരവസ്ഥയിൽ ജനറൽ സെക്രട്ടറി പദമൊഴിയാനൊരുങ്ങി സുധാകർ റെഡ്ഡി
June 04, 2019ഡൽഹി: തുടർച്ചയായ തോൽവികളിൽ മനംമടുത്ത സിപിഐ ദേശീയ സെക്രട്ടറി എസ് സുധാകർ റെഡ്ഡി രാജിക്കൊരുങ്ങുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി ചർച്ച ചെയ്യാൻ ചേർന്ന സിപിഐ ദേശീയ നിർവ്വാഹക സമിതി യോഗത്തിലാണ് സുധാകർ...
MNM Recommends +
-
എന്റെ സിനിമകൾ ജനങ്ങളെ സ്വാധീനിച്ചുവെന്ന് ഇതുവരെ പറഞ്ഞിട്ടില്ല; എന്നാൽ സിനിമ എന്റെ ജീവിതം മാറ്റി; കരിയർ അവസാനിപ്പിക്കുന്നതിന് മുമ്പ് ജനങ്ങളെ സ്വാധീനിക്കുന്ന ഒരു സിനിമ ചെയ്യണം: ഫഹദ് ഫാസിൽ പറയുന്നു
-
പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
-
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗത്തിൽ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ; തിങ്കളാഴ്ച്ച 11 മണിക്കുള്ളിൽ വിശദീകരണം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം; വിശദീകരണം ചോദിച്ചത് പാർട്ടി അധ്യക്ഷനോട്; രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലും വിശദീകരണം തേടി
-
ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ കേരള സന്ദർശനം രാഷ്ട്രീയ ലക്ഷ്യത്തോടെ; ബിജെപിക്ക് വേണ്ടി രാഷ്ട്രീയത്തിൽ ഇടപെടുന്നുവെന്ന് ആരോപണം; തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്
-
കണ്ണൂരിൽ ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടം ശക്തം; വിജയ പ്രതീക്ഷയിൽ മുന്നണി സ്ഥാനാർത്ഥികൾ; കണ്ണൂർ കൈപ്പിടിയിലൊതുക്കുമെന്ന് സുധാകരൻ; പിടിച്ചെടുക്കാൻ എംവി ജയരാജൻ; വോട്ട് വർധിപ്പിക്കാൻ സി രഘുനാഥ്; പോളിങ് കൂട്ടാൻ നിശബ്ദ പ്രചരണവുമായി പാർട്ടികൾ
-
കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
-
ഒരു പ്രധാനപ്പെട്ട ക്ഷേത്രത്തിന്റെ ഭാരവാഹികളാണ് ഭക്ഷ്യകിറ്റുകൾ കൊണ്ടുപോയത്; വിവാദത്തിന് പിന്നിൽ യു.ഡി.എഫും എൽ.ഡി.എഫും; 200 രൂപയുടെ കിറ്റ് കൊടുത്താൻ ആദിവാസി വോട്ട് ചെയ്യുമെന്നത് അവരെ അപമാനിക്കൽ; വ്യാജ പ്രചരണത്തിന് തെരഞ്ഞെടുപ്പിൽ ആദിവാസികൾ മറുപടി നൽകുമെന്ന് കെ സുരേന്ദ്രൻ
-
ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
-
നവകേരള ഫെലോഷിപ്പിനെതിരെ ആക്ഷേപം; ഫെലോഷിപ്പിൽ സഖാക്കളെ തിരുകി കയറ്റാൻ ശ്രമമെന്ന് ആരോപണം; മൂന്നാം ബാച്ചിൽ ഇടം പിടിച്ചവരിൽ ഡിവൈഎഫ്ഐ നേതാവ് ഷിജുഖാനും; ജഡ്ജിങ് കമ്മിറ്റിയിൽ ഉള്ളത് മുൻ കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രനും
-
ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച സെക്ഷൻ 11 വിജ്ഞാപനത്തിന് സ്റ്റേ; ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്റ്റേറ്റ് എറ്റെടുക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു; ഉടമസ്ഥാവകാശം അംഗീകരിക്കാതെ ഭൂമി വിട്ടു കൊടുക്കില്ല എന്ന നിലപാടിൽ ബിലീവേഴ്സ് ചർച്ച; സർക്കാരിന് തിരിച്ചടി
-
പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക സിപിഎം അനുകൂല സംഘടന ചോർത്തിയെന്ന് ആന്റോ ആന്റണി; വീഴ്ച കലക്ടർ സമ്മതിച്ചുവെന്ന് യുഡിഎഫ്; പത്തനംതിട്ട കലക്ടറേറ്റിൽ യുഡിഎഫ് സ്ഥാനാർത്ഥി കുത്തിയിരിക്കുന്നു
-
അധികാരത്തിലെത്തിയാൽ എന്തും ചെയ്യാൻ മടിക്കാത്തവരാണ് കമ്മ്യൂണിസ്റ്റുകൾ; ന്യൂനപക്ഷം രണ്ടാം സ്ഥാനക്കാരാകുമെന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകൾ പാർട്ടി ഗ്രാമങ്ങളിൽ ചെയ്യുന്നത് ഹീന പ്രവർത്തികൾ; ഫാസിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും മേൽക്കോയ്മ ഇല്ലാതാവാൻ വോട്ട് ചെയ്യണം; വിമർശനവുമായി ബഹാവുദ്ദീൻ മുഹമ്മദ് നദ്വി
-
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച പൊലീസുകാർക്ക് ട്രാവലിങ് അലവൻസും ഫീഡിങ് അലവൻസും നൽകുന്നില്ലെന്ന് ആക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും ഫണ്ട് കിട്ടിയിട്ടും വൈകുന്നത് പ്രതിസന്ധി കാരണമോ? പൊലീസ് വോട്ടിലും പരാതി
-
ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
-
വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡ്: കുടിവെള്ളം കിട്ടാക്കനി: തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വോട്ട് തേടിയെത്തിയവരോട് മുഖം തിരിച്ച് കടമ്പനാട് പഞ്ചായത്ത് രണ്ടാം വാർഡുകാർ: തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് നാട്ടുകാർ
-
കോന്നി മണ്ഡലത്തിലെ പോളിങ് ഓഫീസർമാരുടെ പട്ടിക ഇന്നലെ തന്നെ പുറത്ത്: റാന്നിയിൽ റൂട്ട് ഓഫീസർമാരായി താൽക്കാലിക ജീവനക്കാരികൾ: പന്തളത്ത് തോമസ് ഐസക്കിന്റെ ലഘുലേഖകളുമായി ഹരിത കർമ സേനാംഗങ്ങൾ വീടുകളിൽ പ്രചാരണത്തിന്: പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് വിവാദങ്ങൾ ഇങ്ങനെ
-
ഗസ്സ ആശുപത്രികളിൽ കൂട്ടക്കുഴിമാട കണ്ടെത്തിയതിൽ സ്വതന്ത്രാന്വേഷണം വേണം; മനുഷ്യാവകാശം സംബന്ധിച്ച അന്താരാഷ്ട്ര നിയമങ്ങളെല്ലാം ലംഘിക്കപ്പെട്ടുവെന്ന് യൂറോപ്യൻ യൂണിയൻ; കൂട്ടക്കുഴിമാടത്തിൽ കണ്ടെത്തിയത് 300ലധികം മൃതദേഹങ്ങൾ
-
തന്നെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസ് പ്രവർത്തകരുടെ വീട് റെയ്ഡ് ചെയ്യുന്നു; ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് ബിജെപി, ജെ.ഡി(എസ്) സ്ഥാനാർത്ഥികൾ പണം വിതരണം ചെയ്യുന്നില്ലേ എന്നറിയേണ്ടേ? കോൺഗ്രസിന്റെ പ്രചരണം തടസ്സപ്പെടുത്താൻ ബോധപൂർവ്വമായ ശ്രമമെന്ന് ഡി കെ ശിവകുമാർ
-
ഭാര്യ അഴിമതി നടത്തിയോയെന്ന് അന്വേഷിക്കുമെന്നുള്ള കോടതി ഉത്തരവിനു പിന്നാലെ പൊതുചടങ്ങുകൾ സ്വയം ത്യജിച്ച് സ്പാനിഷ് പ്രധാനമന്ത്രി; ഒരാഴ്ചത്തേക്ക് മാറി നിൽക്കുന്നത് താൻ പ്രധാനമന്ത്രിയായി തുടരണമോയെന്ന് സ്വയം തീരുമാനിക്കാനാണെന്നും പ്രധാനമന്ത്രി; തീരുമാനം അറിയിക്കുന്നത് അടുത്ത തിങ്കളാഴ്ച
-
രാമക്ഷേത്രത്തെ കുറിച്ച് പറഞ്ഞതിൽ ചട്ടലംഘനമില്ല; അഫ്ഗാനിൽ നിന്ന് സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സർക്കാർ സ്വീകരിച്ച നടപടികൾ പരാമർശിച്ചതും മത പ്രീണനമല്ല; രാജസ്ഥാൻ പ്രസംഗത്തിലും നടപടി ഉണ്ടായേക്കില്ല; ഇപ്പോൾ പരിശോധിച്ചത് പിലിബിത്ത് പ്രസംഗം മാത്രം