1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
05
Wednesday

വിജയക്കൊടി തിരിച്ച് പിടിച്ച് ലങ്കൻ പട; മഴ മൂലം 41 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ശ്രീലങ്കക്കെതിരെ വിജയലക്ഷ്യം നേടാനാവാതെ അഫ്ഗാൻ; അഫ്ഗാന് നേടാനായത് 32 ഓവറിൽ 152 റൺസ് മാത്രം; ശ്രീലങ്ക വിജയം കൈപ്പിടിയിലൊതുക്കിയത് 34 റൺസിന്റെ പിൻബലത്തോടെ

June 04, 2019 | 11:30 pm

കാർഡിഫ്: ലോകകപ്പ് ക്രിക്കറ്റിൽ വിജയക്കൊടി നാട്ടി വീണ്ടും ലങ്കൻ പട. മഴ മൂലം 41 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ശ്രീലങ്കക്കെതിരെ വിജയലക്ഷ്യം നേടാനാവാതെ അഫ്ഗാൻ തോറ്റു മടങ്ങി. വിജയ ലക്ഷ്യമായ 201 റൺസിലേക്ക് ...

വ്രതശുദ്ധിയുടെ പുണ്യത്തിൽ ബുധനാഴ്ച ചെറിയ പെരുന്നാൾ; ഈദ്ഗാഹുകളും പ്രാർത്ഥനകളുമായി നാടെങ്ങും ആഘോഷങ്ങൾ; ചെറിയ പെരുന്നാൾ മനുഷ്യസ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും സഹാനുഭൂതിയുടെയും ഐക്യത്തിന്റെയും മഹത്തായ സന്ദേശമാണ് നൽകുന്നതെന്ന് മുഖ്യമന്ത്രി; ഗൾഫിൽ പെരുന്നാൾ ആഘോഷിച്ചത് ചൊവ്വാഴ്ച; കേരളത്തിൽ ചൊവ്വാഴ്ച പെരുന്നാൾ ആണെന്ന് പറഞ്ഞ് വാട്സാപ്പിൽ പ്രചാരണം നടത്തിയവർക്കെതിരെ പൊലീസിൽ പരാതി നൽകി സമസ്ത

June 04, 2019 | 11:18 pm

കോഴിക്കോട്: വ്രതശുദ്ധിയുടെ പുണ്യത്തിൽ വിശ്വാസികൾ ബുധനാഴ്ച ചെറിയ പെരുന്നാൾ ആഘോഷിക്കും. മാസപ്പിറവി കാണാത്തതിനാൽ ചൊവ്വാഴ്ച റമദാൻ 30 പൂർത്തീകരിച്ച് ബുധനാഴ്ചയാണ് സംസ്ഥാനത്ത് പെരുന്നാൾ. റമദാൻ വ്രതത്തിന്റെ പ...

കികി ചലഞ്ചിന് പിന്നാലെ അപകടക്കെണിയുമായി വാക്വം ചാലഞ്ച്; ഗാർബേജ് ബാഗിനുള്ളിൽ ആളെ കയറ്റി ഉള്ളിലെ വാക്വം ക്ലീനർ ഉപയോഗിച്ച് വായു വലിച്ചെടുക്കുന്ന 'അപകട ചലഞ്ച്'; സാഹസം കാട്ടുന്നതിനിടെ കുരുന്നിന് അനങ്ങാൻ കഴിയാതെ വീട്ടിൽ കുടുങ്ങിയത് മണിക്കൂറുകളോളം; സമൂഹ മാധ്യമത്തിൽ ശ്രദ്ധേയമാകുന്ന പുത്തൻ മരണക്കളി ഇങ്ങനെ

June 04, 2019 | 11:04 pm

ന്യൂയോർക്ക്: സമൂഹ മാധ്യമത്തിലെ വീഡിയോ പോസ്റ്റുകൾ സജീവമായപ്പോഴാണ് വ്യത്യസ്തമായ ചാലഞ്ചുകളും തല പൊക്കി തുടങ്ങിയത്. ഐസ് ബക്കറ്റ് ചാലഞ്ച് പോലെ വല്യ ദോഷകരമല്ലാത്തവ മുതൽ മരണത്തെ മുഖാമുഖം കാണുന്ന കീകി ചലഞ്ച് ...

ജഡ്ജിയുടെ ഉത്തരവ് തിരുത്തിയത് പോക്‌സോ കേസിൽ റിമാന്റിൽ കഴിയുന്ന പ്രതിക്ക് ജാമ്യം നേടിക്കൊടുക്കാൻ; തിരുവനന്തപുരം പോക്‌സോ കോടതിയിലെ ബെഞ്ച് ക്ലാർക്കിനെതിരെ ആഭ്യന്തര അന്വേഷണം നടത്താൻ ഉത്തരവ്; പരാതിയിൽ നടപടിയെടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാമെന്നും മെമോ

June 04, 2019 | 10:42 pm

തിരുവനന്തപുരം: പോക്‌സോ കേസിൽ റിമാന്റിൽ കഴിയുന്ന പ്രതിക്ക് ജാമ്യം നേടിക്കൊടുക്കാൻ ജഡ്ജിയുടെ ഉത്തരവ് തിരുത്തിയെന്ന ആരോപണത്തിൽ തിരുവനന്തപുരം പോക്‌സോ കോടതിയിലെ ബെഞ്ച് ക്ലാർക്ക് ഫിലിപ്പിനെതിരെ ആഭ്യന്തര അന്...

അവസാനം കാമുകിയും കാലുമാറി! പ്രണയത്തിൽനിന്നും പിന്മാറാൻ യുവാവിനെ തലകീഴാക്കി തൂക്കിയിട്ട് ക്രൂരമായി മർദിച്ച സംഭവത്തിന് പിന്നാലെ കാമുകിയുടെ പരാതി പൊലീസിന്; വീട്ടിൽ അതിക്രമിച്ചുകയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു; പ്രണയത്തിലായിരുന്നുവെങ്കിലും വിവാഹം വേണ്ടെന്നുവെച്ചുവെന്നും പെൺകുട്ടി; മലപ്പുറം വലമ്പൂരിൽ യുവാവിനെ കാമുകിയുടെ വീട്ടുകാർ ക്രൂരമായി പീഡിപ്പിച്ച കേസിലെ ട്വിസ്റ്റ് ഇങ്ങനെ

June 04, 2019 | 10:31 pm

മലപ്പുറം: പ്രണയത്തിൽനിന്നും പിന്മാറാൻ 20 വയസ്സുകാരനെ ക്രൂര പീഡനത്തിനിരയാക്കിയ സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുവായ സ്ത്രീ അടക്കം രണ്ടുപേർ അറസ്റ്റിലായതിന് പിന്നാലെ കാമുകനെതിരെ കേസ് കൊടുത്ത് കാമുകി രംഗത്ത്....

പെരിന്തൽമണ്ണയിൽ പനി ബാധിച്ച യുവതി മരിച്ചത് നിപ്പ ബാധ മൂലമല്ലെന്ന് പ്രാഥമിക നിഗമനം; വിശദ പരിശോധനയ്ക്കായി ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സാമ്പിൾ അയച്ചു; മരിച്ചത് അലിഗഡ് സർവകലാശാലയിലെ ജീവനക്കാരന്റെ ഭാര്യ; ഭയപ്പെടേണ്ട കാര്യമില്ലെന്നും മുന്നൊരുക്കങ്ങൾ ഫലപ്രദമെന്നും മലപ്പുറം ജില്ലാ കലക്ടർ

June 04, 2019 | 10:23 pm

മലപ്പുറം: പെരിന്തൽമണ്ണയിൽ വൈറൽ പനി ബാധിച്ച് ആന്ധ്ര കുർനൂൽ സ്വദേശിനിയായ യുവതി മരിച്ചു. നിപ ബാധയല്ലെന്നാണ് പ്രാഥമിക നിഗമനം. രോഗബാധയ്ക്കിടയാക്കിയത് ഏതു തരം വൈറസ് ആണെന്ന് സ്ഥിരീകരിക്കാൻ ആലപ്പുഴയിലെ വൈറോളജ...

പൊതുസ്ഥലത്ത് വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ജനനേന്ദ്രിയം കാട്ടിയെന്ന കേസ്: തിരൂർ സ്വദേശിയായ മധ്യവയസ്‌കന്റെ മുൻകൂർ ജാമ്യാപേക്ഷ പോക്‌സോ കോടതി തള്ളി; പ്രതി തിരൂർ പുതുപ്പള്ളി അഴീക്കൽ സുബ്രഹ്മണ്യൻ ഒളിവിൽ

June 04, 2019 | 10:16 pm

മലപ്പുറം: പൊതു സ്ഥലത്തു വെച്ച് ഉടുമുണ്ട് മാറ്റി ജനനേന്ദ്രിയം കാണിച്ച് അപമാനിച്ചുവെന്ന കേസിൽ ഒളിവിൽ കഴിയുന്ന മദ്ധ്യവയസ്‌കന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. തിരൂർ പുതുപ്പള്ളി അഴീക്കൽ സുബ്രഹ്മണ്യൻ (55)...

'ലോകത്തിന്റെ ഏത് കോണിലും കിട്ടാവുന്ന ഏറ്റവും നല്ല ചികിത്സ ഇവിടെ ലഭ്യമാക്കും; മോഹനൻ വൈദ്യർ എന്നയാൾ എവിടെ നിന്നോ പെറുക്കി കൊണ്ടു വന്ന മാമ്പഴം കടിച്ചു കാണിച്ചിട്ട്, വൗവ്വാൽ കടിച്ചതൊക്കെ ഞാൻ കടിച്ചു തിന്നും നിങ്ങളും തിന്നോളൂ എന്ന് നേരത്തെ പറഞ്ഞിരുന്നു; അമ്മാതിരി എങ്ങാനും ഇത്തവണയും ഉണ്ടായാൽ കർശന നടപടി നേരിടേണ്ടി വരും'; നിപ സ്ഥിരീകരിച്ചിരിക്കുന്ന വേളയിൽ അബദ്ധങ്ങളും തെറ്റിദ്ധാരണകളും പരത്തിയാൽ കർശന നടപടിയെന്ന് കെ.കെ ശൈലജ ടീച്ചർ

June 04, 2019 | 10:02 pm

തിരുവനന്തപുരം: നിപ വൈറസ് സ്ഥിരീകരിച്ചതിന് പിന്നാലെ ആർക്കും ഭീതി വേണ്ടെന്നും ജാഗ്രത പാലിക്കണമെന്നും അറിയിച്ചിരിക്കുന്ന വേളയിലാണ് തെറ്റിധാരണകളും അബദ്ധങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി എടുക്കുമെന്...

സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചത് ഒരാൾക്ക് മാത്രം; ചികിത്സയിലുള്ള വിദ്യാർത്ഥിക്ക് പനി കുറഞ്ഞു; ആരോഗ്യനില തൃപ്തികരം; പനി ലക്ഷണങ്ങളോടെ ഐസൊലോഷൻ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുന്നത് അഞ്ചുപേരെ; ഇവരുടെ സാമ്പിളുകൾ നാളെ ലാബിലേക്ക് അയയ്ക്കും; ഇനി വരും ദിവസങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം; വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമം തുടങ്ങിയെന്ന് മന്ത്രി കെ.ക.ഷൈലജ; നിരീക്ഷണത്തിലുള്ളത് 311 പേർ; വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെന്നും മുന്നറിയിപ്പ്

June 04, 2019 | 09:57 pm

കൊച്ചി: നിപ സ്ഥിരീരികരിച്ചത് ഒരാൾക്ക് മാത്രമെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ വ്യക്തമാക്കി. ചികിത്സയിലുള്ള വിദ്യാർത്ഥിയുടെ നില തൃപ്തികരമാണ്. പനിയിൽ നേരിയ കുറവുണ്ട്. വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമം ...

വധശ്രമക്കേസ്: ഗൂഢാലോചന നടത്തിയത് എ.എൻ.ഷംസീർ; എംഎൽഎക്കെതിരെ മൊഴി നൽകിയിട്ടും പൊലീസ് ശ്രമിക്കുന്നത് കേസ് അട്ടിമറിക്കാൻ; തനിക്കെതിരായ ആക്രമണം പി.ജയരാജനെ പ്രതിക്കൂട്ടിലാക്കാൻ; ഷംസീറിനെതിരെ ഹൈക്കോടതിയെ സമീപിക്കും; ആക്രമണത്തിന് പിന്നിൽ ജനപ്രതിനിധിയെന്ന് നേരത്തെ ഒതുക്കി പറഞ്ഞ സി.ഒ.ടി.നസീർ എല്ലാം തുറന്നടിച്ച് മുന്നോട്ട്

June 04, 2019 | 09:10 pm

കോഴിക്കോട്: വടകരയിലെ സിപിഎം വിമത സ്ഥാനാർത്ഥിയും, മുൻ ഡിവൈഎഫ്‌ഐ നേതാവുമായ സി.ഒ.ടി.നസീർ എ.എൻ.ഷംസീറിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് രംഗത്തെത്തി. തനിക്കെതിരായ വധശ്രമക്കേസിൽ ഗൂഢാലോചന നടത്തിയത് എംഎൽഎയാണെന്ന...

'ഇളയരാജ സർ ഒരു തുള്ളി ദാഹജലത്തിനായി താങ്കൾ കേഴുന്ന കാലം വിദൂരമല്ല'; സംഗീത പരിപാടിക്കിടെ ഗായകർക്ക് വെള്ളം കൊടുത്ത ജീവനക്കാരനെ ശകാരിച്ച് ഇളയരാജ; ആരെങ്കിലും ആവശ്യപ്പെട്ടിട്ടാണോ വെള്ളം കൊണ്ടുവന്നതെന്ന ചോദ്യത്തിന് പിന്നാലെ ഉത്തരം മൈക്കിലൂടെ പറയാനും ആവശ്യം; പേടിച്ച് വിറച്ച ജീവനക്കാരൻ വേദി വിട്ടത് കാലുപിടിച്ച് മാപ്പു പറഞ്ഞ്; വീഡിയോ പുറത്ത് വന്നതിന് പിന്നാലെ സംഗീത ചക്രവർത്തിക്ക് സമൂഹ മാധ്യമത്തിൽ വിമർശന പൊങ്കാല

June 04, 2019 | 09:02 pm

സംഗീത ലോകത്തെ മുടി ചൂടാ മന്നനാണ് ഇളയരാജ. കലയിൽ വിസ്മയം തീർക്കുന്ന ഈ പ്രതിഭയുടെ ദേഷ്യത്തെ പറ്റിയും കലാ ലോകത്ത് ഏവർക്കും അറിയാം. ക്ഷിപ്ര കോപത്തിന്റെ പേരിൽ കാര്യമായ വിമർശനം ഉണ്ടായിട്ടില്ലെങ്കിലും കഴിഞ്ഞ ...

നിപ രോഗബാധയെ കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തുന്നവർക്കെതിരെ മുട്ടൻ പണിയുമായി പൊലീസ്; കൊച്ചി പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടു കേസുകളിലായി കുടുങ്ങിയത് മൂന്നു പേർ; സന്തോഷ് അറക്കൽ, മുസ്തഫ മുത്തു, അബു സല എന്നിവർ കുടുങ്ങിയത് ഫേസ്‌ബുക്ക് വഴി വ്യാജ പ്രചരണം നടത്തിയതിന്റെ പേരിൽ

June 04, 2019 | 08:20 pm

കൊച്ചി: സമൂഹ മാധ്യമങ്ങളിലൂടെ നിപ വൈറസ് രോഗ ബാധയെ കുറിച്ച് വ്യാജ പ്രചാരണങ്ങൾ നടത്തിയ സംഭവത്തിൽ പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. കൊച്ചി സിറ്റി പൊലീസ് ആണ് മൂന്ന് പേർക്കെതിരെ കേസ് എടുത്തത്. സന്തോഷ് അ...

കോടികൾ മുക്കി മുങ്ങിയ മല്യയും നീരവുമൊക്കെ എന്ത്....മുൻ വർഷത്തെക്കാൾ ഇരട്ടിയായി ബാങ്ക് തട്ടിപ്പുകൾ തകൃതി തന്നെ; കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം രാജ്യത്തെ ബാങ്കുകൾക്ക് നഷ്ടമായത് 71,542.93 കോടി; ബാങ്ക് തട്ടിപ്പ് കേസുകളിൽ മുൻ വർഷത്തെക്കാൾ 73 ശതമാനം വർധനയെന്ന് റിപ്പോർട്ട്; കഴിഞ്ഞ 11 സാമ്പത്തിക വർഷങ്ങൾക്കിടെ രാജ്യത്ത് രജിസ്റ്റർ ചെയ്തത് 53,334 കേസുകൾ; ആകെ നഷ്ടം 2.05 ലക്ഷം കോടിയെന്നും ആർബിഐ

June 04, 2019 | 08:18 pm

ഡൽഹി: രാജ്യത്തെ ബാങ്ക് തട്ടിപ്പുകളുടെ കഥകളിലേക്ക് ഏവരും ഉറ്റു നോക്കിയത് മദ്യ വ്യവസായി വിജയ് മല്യയും വജ്രവ്യാപാരി നീരവ് മോദിയും കോടികളുടെ ബാങ്ക് തട്ടിപ്പ് നടത്തി രാജ്യം വിട്ടതിന് പിന്നാലെയാണ്. എന്നാൽ ര...

രാജ്യത്തെ ഞെട്ടിച്ച് മുംബെയിൽ ഐഎസ് അനുകൂല പോസ്റ്റർ; ഇസ്ലാമിക് സ്റ്റേറ്റ് പോരാളികളെ പ്രകീർത്തിക്കുന്ന പോസ്റ്ററിൽ അബുബക്കർ അൽ ബാഗ്ദാദിയെയും ഹഫീസ് സെയ്ദിനെയും കുറിച്ച് പരാമർശം; അരവിന്ദ് കെജ്രിവാളിന്റെയും മഹേന്ദ്രസിംങ് ധോണിയുടെയും പേരുകളും നവി മുംബൈയിലെ ഖോപ്‌തെ പാലത്തിലുള്ള ചുരെഴുത്തിൽ; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

June 04, 2019 | 08:04 pm

നവി മുംബൈ: രാജ്യത്തെ ആകെ ഭീതിയിലാഴ്‌ത്തി പൊതു ഇടത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല ചുവരെഴുത്തുകൾ. നവി മുംബൈയിലെ ഖോപ്‌തെ പാലത്തിന്റെ പില്ലറിന് മേലാണ് ചുവരെഴുത്തുകൾ കണ്ടെത്തിയത്. ഇസ്ലാമിക് സ്റ്റേറ്റ് തലവ...

അറ്റകുറ്റപ്പണി വെള്ളത്തില്‍ വരച്ച വരപോലെയാകും; പാലം പുതുക്കി പണിയണം; റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് എംഡി മുഹമ്മദ് ഹനീഷ് അടക്കം 17 ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം വേണം; അന്വേഷണപരിധിയില്‍ കിറ്റ്‌കോ മുന്‍ എംഡി സിറിയക് ഡേവിഡും ആര്‍ബിഡിസി മുന്‍ ജനറല്‍ മാനേജരും; നിര്‍മാണ തകരാറിന് ഇടയാക്കിയത് കരാറുകാരനുമായി ഉദ്യോഗസ്ഥര്‍ ഒത്തുകളിച്ചത്; പാലാരിവട്ടം മേല്‍പ്പാലം അതീവഗുരുതരാവസ്ഥയിലെന്നും വിജിലന്‍സ് എഫ്‌ഐആറില്‍; സ്‌കൂള്‍ തുറന്നാലും പാലം പണി പൂര്‍ത്തിയാവില്ലെന്ന് ഉറപ്പായി

June 04, 2019 | 08:02 pm

കൊച്ചി: ഉദ്ഘാടനം ചെയ്ത് രണ്ടര വർഷത്തിനുള്ളിൽ തകർന്ന പാലാരിവട്ടം ഫ്‌ളൈ ഓവർ അതീവ ഗുരുതരാവസ്ഥയിലെന്ന് വിജിലൻസ് റിപ്പോർട്ട്. അറ്റകുറ്റപ്പണി കൊണ്ട് പാലത്തിന്റെ തകർച്ച പരിഹരിക്കാനാവില്ലെന്നും പുതുക്കി പണിയണ...

MNM Recommends

Loading...
Loading...