April 18, 2024+
-
കോഴിക്കോട് ഇന്നും എക്സൈസിന്റെ വ്യാജമദ്യവേട്ട; പിടികൂടി നശിപ്പിച്ചത് 250 ലിറ്റർ വാഷ്; ലോക്ഡൗൺ കാലത്തു മാത്രം രജിസ്റ്റർ ചെയ്തത് 35 കേസുകൾ; പിടികൂടാനായത് 4 പ്രതികളെ മാത്രം; പരിശോധന വിവരങ്ങൾ ചോരുന്നതായും ആരോപണം
May 04, 2020കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഇന്നും എക്സൈസ് വകുപ്പിന്റെ വ്യാജമദ്യവേട്ട. കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് റെയ്ഡിൽ മൊകവൂർ കോക്കളം വയലിന് സമീപത്ത് നിന്നും 25...
-
ഒന്നിൽ പിഴച്ചാൽ മൂന്ന്; ഏപ്രിൽ 20 ന് കെട്ടുനടത്താൻ തീരുമാനിച്ചപ്പോൾ ലോക് ഡൗണിൽ പെട്ടു; 30 ന് എല്ലാം ഒരുങ്ങിയപ്പോൾ ഇടുക്കി റെഡ് സോണിൽ; ഒടുവിൽ നിശ്ചയിച്ച പോലെ മിന്നുകെട്ട് ഞായറാഴ്ച നടന്നപ്പോൾ എബിക്കും ക്രിസ്റ്റീനയ്ക്കും ആശ്വാസവും സന്തോഷവും; ചടങ്ങിൽ പങ്കെടുത്തത് ഇരുവരുടെയും മാതാപിതാക്കൾ മാത്രം
May 04, 2020അടിമാലി : ലോക് ഡൗൺ കാരണം മാറ്റി വയ്ക്കുന്ന വിവാഹങ്ങളുടെ വിശേഷങ്ങളാണ് പത്രങ്ങളിൽ ഏറെ. ചിലരൊക്കെ ഉള്ള സൗകര്യവും ആളും മതിയെന്ന് കരുതി കല്യാണം അങ്ങ് നടത്തും. ഓൺലൈനായി താലി കെട്ടുന്നത് വരെ കണ്ടു. ഏതായാലും ...
-
സിആർപിഎഫ് പട്രോളിങ്ങ് സംഘത്തിന് നേരെ ഭീകരാക്രമണം; മൂന്ന് ജവാന്മാർക്ക് വീരമൃത്യു
May 04, 2020ശ്രീനഗർ: കശ്മീരിൽ ഒരു ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടൽ. ഹന്ദ്വാരയിൽ സിആർപിഎഫ് പട്രോളിങ്ങ് സംഘത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് ജവാന്മാർ വീരമൃത്യു വരിച്ചു....
-
പോത്തൻകോട് സ്കൂളിലെ പരിപാടിയിൽ ലോക് ഡൗൺ ചട്ടങ്ങൾ ലംഘിച്ചു; മന്ത്രി കടകംപള്ളിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി
May 04, 2020തിരുവനന്തപുരം: മന്ത്രി കടകംപള്ളിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ലോക്ക്ഡൗൺ ചട്ടങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. ഏപ്രിൽ 27ന് പോത്തൻകോട് സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ...
-
നൈറ്റ് ഡ്യൂട്ടി കഴിഞ്ഞെത്തിയ 23കാരിയായ നഴ്സ് ആത്മഹത്യ ചെയ്തത് വിഷം കുത്തിവെച്ച്; മനീഷയുടെ ആത്മഹത്യയിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
May 04, 2020ഭോപ്പാൽ: നഴ്സ് വിഷം കുത്തിവെച്ച് ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണവുമായി പൊലീസ്. ഭോപ്പാൽ ഗാന്ധിനഗറിൽ താമസിക്കുന്ന മനീഷ സോളാങ്കി(23)യെയാണ് വീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽന...
-
യുഎഇയിൽ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു; ഗൾഫിൽ ഇതുവരെ 45 കൊവിഡ് മരണങ്ങൾ
May 04, 2020അബുദാബി: യുഎഇയിൽ കോവിഡ് ബാധിച്ച് ഒരു മലയാളികൂടി മരിച്ചു. മലപ്പുറം പുത്തനത്താണി സ്വദേശി അബ്ദുസമദ് കായൽമഠത്തിൽ (53) ആണ് അബുദാബിയിൽ മരിച്ചത്. ഇന്ന് കോവിഡ് ബാധിച്ച് മറ്റു രണ്ടു മലയാളികൾ യുഎഇയിൽ മരിച്ചിരുന...
-
എൻഎംസിയിൽ ബി.ആർ.ഷെട്ടിയേക്കാൾ പതിന്മടങ്ങ് കരുത്തനായിരുന്നത് മുൻ സിഇഒ പാലക്കാട്ടുകാരനായ പ്രശാന്ത് മങ്ങാട്ട്; പ്രശാന്തും സഹോദരൻ പ്രമോദും മുങ്ങിയപ്പോൾ ക്രമക്കേടുകൾക്ക് ഒത്താശ ചെയ്ത 12 ഓളം ഉന്നതരും ഒപ്പം മുങ്ങി; താൻ വിശ്വസിച്ചുകൊണ്ടുനടന്നവരാണ് കള്ളക്കമ്പനിയുണ്ടാക്കിയും കള്ള അക്കൗണ്ട് ഉണ്ടാക്കിയും തന്നെ ചതിച്ചതെന്ന് പൊലീസിലും കോടതിയിലും ഷെട്ടിയുടെ മൊഴി; 30,000 ത്തോളം പേരുടെ ജോലി വെള്ളത്തിലാകാൻ കാരണം മങ്ങാട്ട് സഹോദരന്മാരെന്നും ഷെട്ടി
May 04, 2020അബുദബി: അബുദബി കേന്ദ്രമാക്കിയ എൻഎംസി ഹെൽത്ത് കെയറിലെ കോടികളുടെ ക്രമക്കേടിന് പിന്നിൽ താൻ വിശ്വസിച്ച് ഒപ്പം കൊണ്ടുനടന്നവരെന്ന് മുൻ ചെയർമാൻ ബി.ആർ.ഷെട്ടി വെളിപ്പെടുത്തിയതോടെ ക്രിമിനൽ കേസിൽ പ്രതിക്കൂട്ടിലാ...
-
രാജസ്ഥാനിൽ നിന്ന് മടങ്ങി പോകുന്ന അതിഥി തൊഴിലാളികളുടെ യാത്രാ ചെലവ് സംസ്ഥാന സർക്കാർ നൽകും; പ്രഖ്യാപനവുമായി മുഖ്യമന്ത്രി അശോക് ഗെലോട്ട്
May 04, 2020ജയ്പൂർ: രാജസ്ഥാനിൽ നിന്ന് സ്വന്തം നാടുകളിലേക്ക് മടങ്ങി പോകുന്ന അതിഥി തൊഴിലാളികളുടെ റെയിൽവേ യാത്രാ ചെലവ് സംസ്ഥാനം വഹിക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട്. തൊഴിലാളികളുടെ യാത്രാ ചെലവ് കോൺഗ്രസ് വഹിക്കുമ...
-
ആലുവ മുട്ടത്ത് കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് മൂന്നുപേർ മരിച്ചു; മരണമടഞ്ഞത് ഓട്ടോയിൽ സഞ്ചരിച്ച അച്ഛനും മകളും നോമ്പുതുറ വിഭവങ്ങൾ വാങ്ങാൻ ഇറങ്ങിയ ആളും; നാലുപേർക്ക് പരിക്കേറ്റു; ഇവർ കളമശേരി സ്വകാര്യ ആശുപത്രിയിൽ; സംഭവം വൈകിട്ട് ആറ് മണിയോടെ; ആൾക്കൂട്ടത്തിലേക്ക് പാഞ്ഞുകയറിയ കാർ ഇടിച്ചുനിന്നത് മെട്രോയുടെ പില്ലറിൽ
May 04, 2020ആലുവ: മുട്ടത്ത് നിയന്ത്രണം വിട്ട കാറിടിച്ച് ഓട്ടോറിക്ഷയിലെത്തിയ പിതാവും മകളും നോമ്പുതുറ വിഭവങ്ങൾ വാങ്ങാനിറങ്ങിയ ആളും മരിച്ചു.മജേഷ് മകൾ അർച്ചന 8 വയസ് എന്നിവരാണ് മരിച്ച രണ്ടുപേർ. മുട്ടം തൈയ്ക്കാവ് പൊതുവ...
-
ലോക് ഡൗണിനെ തുടർന്ന് വായൂമലിനീകരണം കുറഞ്ഞു; മൂന്ന് പതിറ്റാണ്ടിന് ശേഷം സഹറൻപുർ നിവാസികൾ ഗംഗോത്രി മലനിരകൾ കണ്ടു
May 04, 2020ലോക് ഡൗണിനെ തുടർന്ന് വായൂമലിനീകരണം കുറഞ്ഞതോടെ ഉത്തർപ്രദേശിലെ സഹറൻപുരിൽ നിന്നും നോക്കിയാൽ ഇപ്പോൾ പ്രസിദ്ധമായ ഗംഗോത്രി മലനിരകൾ കാണാം. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. സഹറൻപു...
-
ആലപ്പുഴ- കായം കുളം സെക്ഷനിലെ 69 കിലോമീറ്റർ പാളം ഇരട്ടിപ്പിക്കുന്നതിന് 1439 കോടി രൂപ; റെയിൽവേയുടെ ഭാഗത്ത് നിന്നും സംസ്ഥാനത്തിന് ലഭിച്ച സന്തോഷ വാർത്തയാണെന്ന് മുഖ്യമന്ത്രി
May 04, 2020തിരുവനന്തപുരം: മരവിപ്പിച്ച് നിർത്തിയിരുന്ന മൂന്ന് പാളം ഇരട്ടിപ്പിക്കൽ പദ്ധതി പുനരുജ്ജീവിപ്പിക്കാൻ റെയിൽവേ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യ...
-
തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് നാടുകാണി ചുരം വഴി പ്രവേശനം അനുവിദിക്കണമെന്ന് ആവശ്യം; നിലവിൽ ഗൂഡല്ലൂരിൽ നിന്ന് നിലമ്പൂരിലെത്താൻ അധികം സഞ്ചരിക്കേണ്ടി വരുന്നത് നൂറിലധികം കിലോമീറ്ററുകൾ; ഗൂഡല്ലൂരിൽ ജോലിയും കച്ചവടവും ചെയ്യുന്നവരായ നിരവധി മലയാളികൾ പ്രതിസന്ധിയിൽ; സാമ്പത്തികമായി വലിയ പ്രതിസന്ധിയിൽ കഴിയുന്നവർക്കും പ്രയാസകരമായി കാര്യമെന്ന് കോൺഗ്രസ് നേതാക്കൾ
May 04, 2020മലപ്പുറം: മലപ്പുറം ജില്ല തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഏക പാതയാണ് നാടുകാണി ചുരം. എന്നാൽ അയൽ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മലയാളികൾക്കെത്താൻ അനുമതി നൽകിയിരിക്കുന്ന പാതകളിൽ നാടുകാണി ചുരം ഉൾപ്...
-
പ്രവാസികൾക്ക് വ്യാഴാഴ്ച്ച മുതൽ സ്വദേശത്തേക്ക് മടങ്ങിയെത്താം; മുൻഗണന അടിയന്തര ചികിത്സാ ആവശ്യമുള്ളവർ, ഗർഭിണികൾ എന്നിവർക്ക്; വിമാനച്ചെലവ് പ്രവാസികൾ തന്നെ വഹിക്കണമെന്നും കേന്ദ്ര സർക്കാർ; തയ്യാറെടുപ്പുകൾ നടത്താൻ സ്ഥാനപതി കാര്യാലയങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം; വിരാമമാകുന്നത് നാളുകൾ നീണ്ട അനിശ്ചിതത്വത്തിന്; കർശന ഉപാധികൾ കാരണം പലർക്കും ഉടൻ നാട്ടിലെത്താൻ ആകില്ലെന്നും ആശങ്ക
May 04, 2020ന്യൂഡൽഹി: അനിശ്ചിതത്വങ്ങൾക്കും ആശങ്കകൾക്കും വിരാമമായി. വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാർക്ക് ഉടൻ സ്വദേശത്തേക്ക് മടങ്ങിയെത്താം. വ്യാഴാഴ്ച മുതലാണ് പ്രവാസികൾ തിരിച്ചെത്തുന്നത്. ഇതിനായി ...
-
സജ്ജീകരണങ്ങൾ ഏർപ്പെടുത്തുന്നതിൽ പാളിച്ച; ആര്യങ്കാവ് ചെക്ക് പോസ്റ്റ് വഴിയുള്ള മലയാളി കുടുംബങ്ങളുടെ മടങ്ങിവരവ് വൈകി; വഴിയിൽ കുടുങ്ങിയത് രോഗികളും ഗർഭിണികളും അടങ്ങിയ ഒട്ടനവധി മലയാളി കുടുംബങ്ങൾ; എല്ലാവരും നോർക്കയിൽ രജിസ്റ്റർ ചെയ്ത മലയാളി കുടുംബങ്ങൾ; അഞ്ച് ചെക്ക് പോസ്റ്റ് വഴിയുള്ളവർക്കും പാസ് ലഭിച്ചപ്പോൾ പാസില്ലാത്തത് ആര്യങ്കാവ് വഴിയുള്ളവർക്ക് മാത്രം; ആര്യങ്കാവ് ചെക്ക് പോസ്റ്റ് വഴിയുള്ള നോർക്ക പാസ് നാളെ രാവിലെ മുതലെന്ന് പുനലൂർ ആർഡിഒ മറുനാടനോട്
May 04, 2020തിരുവനന്തപുരം: കൊറോണ കാരണം ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയവർക്ക് ആര്യങ്കാവ് ചെക്ക് പോസ്റ്റ് വഴിയുള്ള പാസ് നാളെ രാവിലെ മുതൽ അനുവദിക്കും. റവന്യൂ വകുപ്പ് വേണ്ടത്ര സജ്ജീകരണങ്ങൾ ഏർപ്പെടുത്താത്തതിനാൽ ആര്യങ്കാവ്...
-
നമ്മുടെ യഥാർത്ഥ ശക്തി മനുഷ്യശേഷിയാണ്; കോവിഡ് കാരണം വിവിധ രാജ്യങ്ങളിൽ നിന്നും തിരികെ എത്തുന്ന പ്രവാസികൾ നല്ല അനുഭവ സമ്പത്ത് ഉള്ളവർ; വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്നവരാണ്; ഇതെല്ലാം മുതൽക്കൂട്ടാക്കി ഏത് വ്യവസായം നിലനിൽക്കാനും അഭിവൃദ്ധിപ്പെടാനും സാധിക്കണം; വ്യവസായങ്ങൾക്ക് ഒരാഴ്ചയ്ക്കകം ലൈസൻസ്; സംരംഭകൻ ഒരുവർഷത്തിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കണം; ബഹുതല ലോജിസ്റ്റിക്സ് അടിസ്ഥാന സൗകര്യം ഏർപ്പെടുത്തും; കേരളത്തെ വ്യവസായ കേന്ദ്രമാക്കുമെന്ന് മുഖ്യമന്ത്രി
May 04, 2020തിരുവനന്തപുരം: കോവിഡ് മൂലം വിവിധ രാജ്യങ്ങളിലുള്ള പ്രവാസികളുടെ തൊഴിൽ നഷ്ട വാർത്തകളാണ് പുറത്തുവരുന്നത്. തൊഴിൽ നഷ്ടമാകുന്നതിനൊപ്പം തന്നെ വിദേശനാടുകളെ ഉപേക്ഷിച്ച് ലക്ഷങ്ങൾ മടങ്ങിവരുന്ന അവസ്ഥയുമാണ് നിലവിലു...
MNM Recommends +
-
ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
-
കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
-
പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
-
കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
-
ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് യന്ത്രങ്ങളുടെ കമ്മീഷനിങ് തുടങ്ങി; ഏപ്രിൽ 20ന് പൂർത്തിയാകും
-
വീട്ടിൽ വോട്ട്: ആശങ്ക അടിസ്ഥാനരഹിതം; ബാലറ്റുകൾ ഉദ്യോഗസ്ഥർ അലക്ഷ്യമായാണ് കൈകാര്യം ചെയ്യുന്നതെന്ന ആരോപണം ശരിയല്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ
-
ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത് എടത്വയിലും ചെറുതനയിലും; ഭോപ്പാലിലെ ലാബിലേക്ക് അയച്ച മൂന്ന് സാമ്പിളുകളും പോസിറ്റീവ്
-
ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
-
കേരളത്തിൽ പിണറായി വിരുദ്ധ തരംഗം ആഞ്ഞടിക്കും; മുഖ്യമന്ത്രിയുടെയും മകളുടെയും പേരെടുത്ത് സംസാരിച്ചിട്ടും മറുപടി പറയാൻ പിണറായി തയാറായിട്ടില്ലെന്നും എം എം ഹസൻ
-
കേരള സർവകലാശാലയിൽ വിസിയുടെ വിലക്ക് മറികടന്ന് ജോൺ ബ്രിട്ടാസ് എംപിയുടെ പ്രഭാഷണം; വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ; രജിസ്ട്രാർ മറുപടി നൽകണം; ബ്രിട്ടാസിന്റെ പ്രഭാഷണം മോദിയെയും ബിജെപിയെയും വിമർശിച്ച്
-
കേരളത്തിൽ പോരാടിക്കുന്നവർ തമിഴ്നാട്ടിൽ ഒന്നാണ്; യുഡിഎഫിനും എൽഡിഎഫിനും ഇരട്ട മുഖം; സംസ്ഥാനത്ത് ബിജെപിയുടെ സീറ്റെണ്ണം ഇത്തവണ രണ്ടക്കം കടക്കുമെന്ന് രാജ്നാഥ് സിങ്
-
മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
-
കെ കെ ശൈലജ ടീച്ചർക്കെതിരെ ദുഷ് പ്രചാരണം നടത്തുന്നത് വടകര യു ഡി എഫ് സ്ഥാനാർത്ഥി ഉൾപ്പെടെയുള്ള മൂവർ സംഘം; യൂത്ത് കോൺഗ്രസ്സ് നേതാക്കളാണ് പ്രചാരണത്തിന് പിന്നിലെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്
-
മോദിയുടെ ബിജെപിയെ തോൽപ്പിച്ചാൽ പൗരത്വ ഭേദഗതി നിയമം റദ്ദാക്കും; ഒരുവർഷത്തേക്ക് 10 സൗജന്യ പാചക വാതക സിലിണ്ടറുകൾ; അഞ്ച് കിലോ സൗജന്യ റേഷൻ; വമ്പൻ പ്രഖ്യാപനങ്ങളുമായി തൃണമൂൽ കോൺഗ്രസിന്റെ പ്രകടന പത്രിക
-
ട്രിവാൻഡ്രം ക്ലബിലെ പണം വച്ചുള്ള ചീട്ടുകളി പൊക്കിയതോടെ താവളം മാറി ചൂതാട്ട സംഘം; തിരുവനന്തപുരം നഗരത്തിലെ രണ്ട് ബാർ ഹോട്ടലുകൾ കേന്ദ്രീകരിച്ച് പണം വച്ച് ചീട്ടുകളി; വർക്കലയിലെ റിസോർട്ടിലും ചീട്ടുകളിക്ക് ബ്രാഞ്ച്; പിന്നിൽ ട്രിവാൻഡ്രം ക്ലബ് സംഘം തന്നെ
-
തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
-
'രാജ്യത്ത് മാവോയിസ്റ്റുകൾ വളരെ ചെറിയ പ്രദേശത്ത് മാത്രമാണുള്ളത്; വൈകാതെ ഛത്തീസ്ഗഢും ഇന്ത്യ മുഴുവനായും നക്സൽ വിമുക്തമാകും'; മാവോയിസ്റ്റുകളെ വധിച്ച സുരക്ഷാസേനയെ അഭിനന്ദിച്ച് അമിത് ഷാ
-
കെ.കെ രമയെ ആസ്ഥാന വിധവയെന്ന് വിളിച്ച് ആക്ഷേപിച്ചപ്പോൾ കെ.കെ ശൈലജയെയോ ബൃന്ദാ കാരാട്ടിനെയോ കണ്ടില്ല; എൽ ഡി എഫ് സ്ഥാനാർത്ഥിക്കെതിരെ കണ്ടെന്റ് ഉണ്ടാക്കലല്ല ഷാഫിയുടെ ജോലി: മറുപടിയുമായി വി ഡി സതീശൻ
-
കേരള സർവകലാശാലയിൽ ജോൺ ബ്രിട്ടാസ് എംപിയുടെ പ്രഭാഷണം വിസി തടഞ്ഞു; തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി വിലക്ക്; ജനാധിപത്യമെന്തെന്ന് ജനങ്ങൾ അറിയണ്ടേ; ധാർഷ്ട്യവും ദാസ്യവേലയും ഒരുമിച്ചാൽ ഇങ്ങനെയുള്ള ഉത്തരവ് ഉണ്ടാകുമെന്ന് ബ്രിട്ടാസ്
-
സുഗന്ധഗിരി വനഭൂമിയിലെ മരംമുറിക്കേസിൽ നടപടി; വനംവകുപ്പ് കൽപ്പറ്റ റേഞ്ച് ഓഫിസർ കെ നീതുവിന് സസ്പെൻഷൻ; ജാഗ്രത കുറവ് ഉണ്ടായി എന്ന വിജിലൻസ് റിപ്പോർട്ടിന്മേൽ നടപടി