1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
05
Wednesday

രാജ്യം മൂന്നാംഘട്ട ലോക്ഡൗണിലേക്ക് കടന്നപ്പോൾ ആശ്വാസമാകുന്നത് രോഗമുക്തിയിലെ റെക്കോഡ് നിരക്ക്; 27.52 ശതമാനമാണ് രോഗമുക്തി നിരക്കെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം; 44, 870പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ രോഗമുക്തരായത് 12,492 പേർ; സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ രോഗം പടരാൻ സാധ്യത കൂടുതലെന്ന് മുന്നറിയിപ്പും; മഹാരാഷ്ട്രയിലും ഗുജറാത്തിലും മധ്യപ്രദേശിലും ആശങ്കയേറ്റി പോസിറ്റീവ് കേസുകൾ വർദ്ധിക്കുന്നു; കൂടിയ കോവിഡ് മരണനിരക്ക് ബംഗാളിലെന്നും കണ്ടെത്തൽ

May 04, 2020 | 11:48 pm

ന്യൂഡൽഹി: മൂന്നാം ഘട്ട ലോക് ഡൗൺ തുടങ്ങിയ ദിവസവും രാജ്യത്ത് കോവിഡ് മരണ നിരക്കിൽ ശമനമില്ല. ആകെ മരണസംഖ്യ 1452 ആയി ഉയർന്നു. 44,870 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 12,492 പേർ കോവിഡ് മുക്തരാ...

കൊവിഡ് നെഗറ്റീവ് ആയ വയോധികൻ ആശുപത്രിയിൽ മരിച്ചു; മരണം കൊല്ലം ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ

May 04, 2020 | 11:28 pm

കൊല്ലം: കൊവിഡ് ബാധിച്ച് കൊല്ലം ഗവ.മെഡിക്കൽ കോളജ് ആശുപതിയിലെ ചികിൽസയെ തുടർന്ന് രോഗം ഭേദമായ വയോധികൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കുളത്തൂപ്പുഴ ആലുമ്മൂട്ടിൽ പത്മനാഭനാ(73) ണ് ഇന്ന് രാത്രി 9 മണിയോടെ മരിച്...

ഭാര്യയുടെ പ്രസവതീയതി നാളെ; ആശുപത്രിയിൽ മൂത്തമകളെ അമ്മയെ കാട്ടി ധൈര്യം പകർന്ന് മടങ്ങവേ മുട്ടം മെട്രോ സ്‌റ്റേഷന് അടുത്തെത്തിയപ്പോൾ സ്‌നാക്‌സ് വാങ്ങാൻ ഓട്ടോ നിർത്തി; ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം അനിയത്തി വരുന്നതിന്റെ ആഹ്ലാദത്തിൽ അർച്ചന; കുഞ്ഞുടുപ്പ് വാങ്ങുന്നതും താരാട്ടുപാടുന്നതും സ്വപ്‌നം കണ്ടുനിൽക്കെ പൊടുന്നനെ ആൾക്കൂട്ടത്തിലേക്ക് ആ കാർ; മജേഷിനെയും അർച്ചനയെയും കൊണ്ടുപോയ മരണപ്പാച്ചിൽ

May 04, 2020 | 11:18 pm

കൊച്ചി: ഭാര്യയെ പ്രസവത്തിനായി പ്രവേശിപ്പിച്ച ആശുപത്രിയിൽ സന്ദർശനം നടത്തി വീട്ടിലേക്ക് മടങ്ങും വഴിയാണ് തൃക്കാക്കര തോപ്പിൽ മറ്റത്തിപറമ്പിൽ മജേഷും(40) മകൾ അർച്ചനയും (8) കാറിടിച്ച് മരണപ്പെട്ടത്. മജേഷിന്റെ...

പശ്ചിമ ബംഗാൾ പൊലീസ് സ്റ്റേറ്റായി മാറുന്നുവെന്ന് ഗവർണർ; ബിജെപിയുടെ സംസ്ഥാന വക്താവായിട്ടാണ് ഗവർണർ പെരുമാറുന്നതെന്ന് തിരിച്ചടിച്ച് തൃണമൂൽ കോൺ​ഗ്രസ്

May 04, 2020 | 10:55 pm

കൊൽക്കത്ത: പശ്ചിമ ബംഗാൾ സർക്കാറിനും മുഖ്യമന്ത്രി മമതാ ബാനർജിക്കുമെതിരെ വിമർശനവുമായി ഗവർണർ ജഗ്ദീപ് ധൻകർ. ബംഗാൾ പൊലീസ് സ്റ്റേറ്റായി മാറുന്നുവെന്ന് ഗവർണർ ആരോപിച്ചു. മുഖ്യമന്ത്രിക്ക് അയച്ച കത്തിലാണ് സംസ്ഥ...

ശനിയാഴ്ച വിവാഹം; പാലക്കാട്ടെ വീട്ടിലേക്ക് തിരിച്ചത് വെള്ളിയാഴ്ച രാവിലെ; തിങ്കളാഴ്ച ഡ്യൂട്ടിക്ക് ഹാജർ; പുതുജീവിതം കെട്ടിപ്പടുക്കൽ കോവിഡിനെ തുരത്തിയ ശേഷം; ലോക്ഡൗണിനിടയിൽ വിവാഹിതയായ പെരിന്തൽമണ്ണ സബ് കലക്ടർ കെ.എസ് അഞ്ജു രണ്ടാം ദിനം തന്നെ ഓഫീസിൽ ഹാജർ; എല്ലാറ്റിനും തുണയായി കൂട്ടുകാരൻ ഡോ.നവറോഷും

May 04, 2020 | 10:55 pm

മലപ്പുറം: ലോക്ഡൗണിനിടയിൽ വിവാഹിതയായ സബ് കലക്ടർ അഞ്ജു രണ്ടാം ദിനം തന്നെ ഓഫീസർ ഹാജർ. പുതുജീവിതം കെട്ടിപ്പടുക്കൽ കോവിഡിനെ തുരത്തിയ ശേഷമെന്ന് ഉറപ്പിച്ച് അഞ്ജുവും നവറോഷും. കോവിഡിനും ലോക്ഡൗണിനും ഇടയിൽ തിരക്...

കൊവിഡ്19 ജീവനെടുത്തത് രണ്ടര ലക്ഷത്തിലധികം ആളുകളുടെ; രോ​ഗബാധിതരുടെ എണ്ണം 3,603,521 ആയി ഉയർന്നു; രോഗവ്യാപന നിരക്കിൽ കുറവുണ്ടായതിനെ തുടർന്ന് പകുതിയോളം സംസ്ഥാനങ്ങളിൽ ലോക് ഡൗൺ നിയന്ത്രണം ഭാ​ഗികമായി നീക്കി അമേരിക്ക; മുഴുവനായും അടച്ചിട്ടാൽ രാജ്യം അവശേഷിക്കില്ലെന്ന ന്യായുമായി ട്രംപ്

May 04, 2020 | 10:44 pm

ന്യൂയോർക്ക്: ലോകത്ത് കോവിഡ് മരണങ്ങൾ രണ്ടര ലക്ഷം കവിഞ്ഞു. 250,047 പേരാണ് ഇതുവരെ കൊവിഡ്19 ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,901 പേരാണ് ലോകത്ത് വിവിധ ഭാ​ഗങ്ങളിലായി മരണത്തിന് കീഴടങ്ങിയത്. ഇന്ന്...

കാസർകോഡ് ശിഹാബ് തങ്ങൾ റിലീഫ് സെന്ററിന്റെ ആംബുലൻസിൽ ലഹരികടത്ത്; കുമ്പളയിൽ ആംബുലൻസിലെ മരുന്നുകെട്ടുകൾക്ക് ഇടയിൽ നിന്ന് കണ്ടെടുത്തത് പാൻപരാഗിന്റെ പൊതികൾ; ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് പൊലീസ്; തന്നെ ചതിയിൽപ്പെടുത്തിയതാണെന്ന് ഡ്രൈവർ

May 04, 2020 | 10:31 pm

കാസർകോഡ്: കാസർകോഡ് ശിഹാബ് തങ്ങൾ റിലീഫ് സെന്ററിന്റെ പേരിലുള്ള ആംബുലൻസിൽ ലഹരികടത്ത്. കാസർകോഡ് കുമ്പളയിലാണ് ആംബുലൻസും ഡ്രൈവറുമടക്കം പൊലീസ് പിടിയിലായത്. മംഗലാപുരത്ത് ആശുപത്രിയിൽ രോഗിയെ എത്തിച്ച് മടങ്ങുകയാ...

വൈറസ് സ്ഥിരീകരിച്ച 22 പേരും രോഗമുക്തരായി; രണ്ടുപേർ തുടർ നിരീക്ഷണത്തിനായി മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ; ആരോഗ്യ പ്രവർത്തകർക്ക് നൊമ്പരമായത് നാലുമാസം പ്രായമായ കുട്ടിയുടെ മരണം മാത്രം; ജാഗ്രത കൈവിടാതുള്ള പ്രവർത്തനം തുടരും; കോവിഡിൽ നിന്നും മലപ്പുറം മുക്തമായത് ഇങ്ങനെ

May 04, 2020 | 10:19 pm

മലപ്പുറം: മലപ്പുറത്ത് കോവിഡ് ബാധിച്ച് മരിച്ചത് നാലുമാസം പ്രായമായ കുട്ടിമാത്രം. വൈറസ് ബാധ സ്ഥിരീകരിച്ച 22പേരും മുക്തരായി വീട്ടിലേക്ക് മടങ്ങി. കോവിഡിൽ നിന്നും മലപ്പുറം മുക്തരായത് ഇങ്ങനെ. സർക്കാറിന്റെ നേ...

പൊലീസുകാരടക്കം കണ്ടവരെല്ലാം ആദ്യം ഒന്നമ്പരന്നു..ഇതാരപ്പാ? 40 വർഷത്തെ സമ്പാദ്യം ആണ് താൻ ഉപേക്ഷിച്ചതെന്ന് തമാശ; കോവിഡിന്റെ കാലത്ത് എംഎൽഎ ആയാലും രക്ഷപ്പെടാൻ വേണം പുതിയ രൂപം

May 04, 2020 | 10:03 pm

 തിരുവല്ല : നാലു പതിറ്റാണ്ടു കാലത്തിലേറെക്കാലമായി പൊന്നുപോലെ കാത്തു പരിപാലിച്ച മീശയും താടിയും എടുത്തു മാറ്റി ആരെയും അമ്പരിപ്പിക്കുന്ന ലുക്കിൽ മാത്യു ടി തോമസ് എം എൽ എ യുടെ കൊറോണക്കാലത്തെ ഭാവപ്പകർച്ച. ക...

കേന്ദ്ര സംഘത്തിന് അകമ്പടി നൽകിയ വാഹനത്തിലെ ബിഎസ്എഫ് ഡ്രൈവർക്ക് കോവിഡ്; പശ്ചിമ ബം​ഗാളിൽ 50 ജവാന്മാരെ ക്വാറന്റൈനിലാക്കി

May 04, 2020 | 10:03 pm

കൊൽക്കത്ത: കേന്ദ്ര സംഘത്തിന് (ICMT) അകമ്പടി നൽകിയ വാഹനത്തിലെ ബിഎസ്എഫ് ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കൊൽക്കത്തയിൽ ഇയാളുമായി ഇടപഴകിയ 50 ജവാന്മാരെ ക്വാറന്റൈനിലാക്കി. ഡ്രൈവറുമായി അടുത്ത് ഇടപഴകിയിട്ടി...

പ്രണയപരവശനായി കൊല്ലത്ത് നിന്നും കൂട്ടിക്കൊണ്ടു പോയതുകൊല്ലാൻ തന്നെ;കേബിൾ കഴുത്തിൽ മുറുക്കുന്നതിന് മുമ്പ് നൽകിയത് വിഷം; സുചിത്രയെ കൊണ്ട് മഹാരാഷ്ട്രയിലെ പരിചയക്കാരെ വിളിപ്പിച്ചത് അന്വേഷണം വഴിതിരിക്കാൻ; ഫോൺ ഏതോ വാഹനത്തിൽ ഉപേക്ഷിച്ചത് അന്വേഷണ സംഘത്തെ ആശയക്കുഴപ്പത്തിലാക്കാനും; സുചിത്ര പിള്ളയെ പ്രശാന്തുകൊലപ്പെടുത്തിയത് ക്രൈം ത്രില്ലർ സിനിമകളെ വെല്ലുന്ന തിരക്കഥ തയ്യാറാക്കി

May 04, 2020 | 09:53 pm

കൊല്ലം: ബ്യൂട്ടി പാർലറിൽ ട്രെയിനറായിരുന്ന സുചിത്ര പിള്ളയെ കാമുകനായ പ്രശാന്തുകൊലപ്പെടുത്തിയത് ക്രൈം ത്രില്ലർ സിനിമകളെ മാതൃകയാക്കിയാണ് എന്ന് പൊലീസ്. ഒരിക്കലും അന്വേഷണം തന്നിലേക്ക് എത്താതിരിക്കാനും എത്തി...

പ്രവാസികളുടെ മടങ്ങി വരവ്: തെറ്റായ പ്രചാരണം നടത്തിയ യുഡിഎഫ്-എൽഡിഎഫ് തനിനിറം ജനങ്ങൾ തിരിച്ചറിഞ്ഞു; മലയാളിപ്രവാസികൾക്ക് ഏറെ ആശ്വാസം പകരുന്ന നടപടിയാണ് കേന്ദ്ര സർക്കാരിന്റേതെന്നും കെ.സുരേന്ദ്രൻ

May 04, 2020 | 09:32 pm

തിരുവനന്തപുരം: വിദേശത്തുള്ള ഇന്ത്യക്കാരെ വ്യാഴാഴ്ചമുതൽ തിരികെ എത്തിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മലയാളികളായ പ്രവാസികൾക്ക് ഏറെ ആശ്വാസം പകരു...

ആശ്വാസം: കോഴിക്കോട് കോവിഡ് മുക്ത ജില്ല; നാല് പേർക്ക് കൂടി രോഗമുക്തി; 11 ദിവസമായി പുതിയ പോസിറ്റീവില്ല

May 04, 2020 | 09:17 pm

 കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന നാല് പേർ കൂടി ഇന്ന് രോഗമുക്തി നേടിയതോടെ കോഴിക്കോട് ജില്ല പൂർണ കോവിഡ് മുക്ത ജില്ലയായി. കോടഞ്ചേരി മൈക്കാവ് സ്വദേശിനി ആരോഗ്യ പ്രവർ...

യാത്രാപാസ്സ് ഇനിമുതൽ സ്റ്റേഷൻ ഹൗസ് ഓഫീസർമാർ നൽകും; മാതൃക പുറത്തിറക്കി

May 04, 2020 | 09:10 pm

തിരുവനന്തപുരം: ജില്ലയ്ക്കകത്തും മറ്റു ജില്ലകളിലേയ്ക്കും യാത്ര ചെയ്യുവാനുള്ള അനുമതിക്ക് അതത് പൊലീസ് സ്റ്റേഷനുകളിൽനിന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർമാർ പാസ്സ് നൽകുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അ...

അയൽസംസ്ഥാനങ്ങളിലേക്ക് അനിയന്ത്രിതമായി ആളുകൾ പോകുന്നത് മദ്യം വാങ്ങാൻ; വ്യാഴാഴ്‌ച്ച മുതൽ മദ്യശാലകൾ തുറക്കുമെന്ന് തമിഴ്‌നാട് സർക്കാർ

May 04, 2020 | 09:02 pm

ചെന്നൈ: ലോക്ക്ഡൗണിനെ തുടർന്ന് അടച്ചിട്ട മദ്യവിൽപനശാലകൾ വ്യാഴാഴ്ച മുതൽ തുറക്കുമെന്ന് തമിഴ്‌നാട് സർക്കാർ. കണ്ടയ്ന്മെന്റ് മേഖലകൾ ഒഴികെയുള്ള സ്ഥലങ്ങളിലാണ് മദ്യവിൽപനശാലകൾ തുറക്കുക. അയൽ സംസ്ഥാനങ്ങളിൽ മദ്യശാ...

MNM Recommends

Loading...
Loading...