March 29, 2024+
-
മോദി വിചാരിക്കും പോലെ അദ്ദേഹത്തിന്റെ സ്വകാര്യ സ്വത്തല്ല കര-വ്യോമ-നാവികസേനകൾ; യുപിഎ കാലത്ത് മിന്നൽ ആക്രമണങ്ങൾ നടത്തിയത് വീഡിയോ ഗെയിമിലായിരിക്കും എന്ന് മോദി പറയുമ്പോൾ അദ്ദേഹം അപമാനിക്കുന്നത് കോൺഗ്രസിനെയല്ല, മറിച്ച് സൈന്യത്തെയാണ്; യുപിഎ കാലത്തെ സർജ്ജിക്കൽ സ്ട്രൈക്കിനെ പരിഹസിച്ചു തള്ളിയ പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി; തെരഞ്ഞെടുപ്പിൽ ബിജെപി വമ്പൻ പരാജയം ഏറ്റു വാങ്ങുമെന്നും കോൺഗ്രസ് അധ്യക്ഷൻ
May 04, 2019ന്യൂഡൽഹി: യുപിഎ സർക്കാറിന്റെ കാലത്ത് ആറ് തവണ സർജിക്കൽ സ്ട്രൈക്ക് നടത്തിയെന്ന അവകാശവാദത്തെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രധാനമന്ത്രി മോദി വിചാരിക...
-
ഫ്ളോറിഡയിൽ വിമാനം നദിയിലേക്കു വീണു; 136യാത്രികരുമായി നദിയിലേക്ക് വീണത് ബോയിങ് 737 വിമാനം; യാത്രികരെല്ലാം സുരക്ഷിതരെന്ന് റിപ്പോർട്ട്; അപകടത്തിൽപ്പെട്ടത് യുഎസ് സൈന്യത്തിനായി ചാർട്ട് ചെയ്ത മിയാമി എയർ ഇന്റർനാഷനലിന്റെ വിമാനം
May 04, 2019വാഷിങ്ടൻ; യുഎസിലെ ഫ്ളോറിഡയിൽ 136 യാത്രക്കാരുമായി വിമാനം നദിയിലേക്കു വീണു. വിമാനത്തിലുള്ള എല്ലാവരും സുരക്ഷിതരാണെന്ന് ജാക്സൺവിൽ മേയർ ട്വിറ്ററിൽ അറിയിച്ചു. ഗുരുതരമല്ലാത്ത പരിക്കുകളോടെ 21 പേരെ ആശുപത്രിയ...
-
പാലായിൽ കാൽപന്തിന്റെ ആവേശം വിതറി പോർച്ചുഗൽ കോച്ച് പെഡ്രോ താരമായി
May 04, 2019പാലാ: വോളീബോളിന്റെ ഈറ്റില്ലമായ പാലായിൽ കാൽപന്തിന്റെ ആവേശം വിതറിയ പോർച്ചുഗൽ കോച്ച് ജാവോ പെഡ്രോ താരമായി.പാലാ സ്പോർട്സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബും സ്കോർ ലൈൻ സ...
-
അവരുടെ കലപില സംസാരത്തിൽ 'അടക്കവും ഒതുക്കവും' തീരെയില്ല; സ്റ്റേജിൽ കയറിയാൽ ചാടിത്തുള്ളിയെന്നിരിക്കും; ഈ വക കാര്യങ്ങളൊന്നും 'ഉത്തമ സ്ത്രീ'യ്ക്ക് ചേർന്നതല്ലല്ലോ...! പണ്ട് ഷാറൂഖ് ഖാൻ റിമി ടോമിയെ എടുത്തുയർത്തിയതും സ്വാഭാവികമായും ശരാശരി മലയാളിക്ക് ദഹിച്ചിട്ടുണ്ടാവില്ല; എന്തിനാണ് റിമിയോട് ഇത്ര ദേഷ്യം? വാർപ്പുമാതൃകകളോട് നീതി പുലർത്താതിനാലോ? റിമി ടോമിക്കെതിരായ സൈബർ ആക്രമണങ്ങളെ കുറിച്ചുള്ള വൈറലായ കുറിപ്പ്
May 04, 2019കൊച്ചി: മലയാളം ടെലിവിഷൻ ആങ്കറിങ് രംഗത്തും ഗാനമേളയിലും സ്വന്തം നിലയിൽ ഒരു സ്ഥാനം നേടിയെടുത്ത വ്യക്തിയാണ് റിമി ടോമി. അവരുടെ പ്രസരിപ്പുള്ള അവതരണ രീതി ഇഷ്ടപ്പെടുന്നവർ ഏറെയുണ്ട്. അതേസമയം തന്നെ ഇക്കാരണങ്ങൾ ...
-
മുതുക് ചവിട്ടുപടിയാക്കിയ മത്സ്യത്തൊഴിലാളി ജൈസലിന് അന്തിയുറങ്ങാൻ വീടൊരുക്കി എസ് വൈഎസ്; മലയാളികളെ രക്ഷിച്ച 'ഹീറോ' യ്ക്ക് ഇനി സ്വന്തം വീട്ടിൽ അന്തിയുറങ്ങാം;ചോർന്നൊലിക്കുന്ന ഒറ്റമുറിവീട്ടിൽനിന്ന് ജൈസലും കുടുംബവും ഇന്ന് ചുമരുകളും മേൽക്കൂരയുമുള്ള നല്ല വീട്ടിലേക്ക് താമസം മാറും
May 04, 2019മലപ്പുറം; കേരളംനേരിട്ട വലിയ പ്രതിസന്ധിയായ പ്രളയക്കെടുതിയിൽ സ്വന്തംമുതുക് ചവിട്ടുപടിയാക്കി ഒരുപാടുപേരെ ജീവിതത്തിലേക്കു കരകയറ്റിയ മത്സ്യത്തൊഴിലാളി ജൈസൽ താനൂരിന് ഇനി സ്വന്തം വീട്ടിൽ അന്തിയുറങ്ങാം. ഷീറ്റു...
-
ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കെ സുധാകരനും പി കെ രാഗേഷും തമ്മിൽ നടത്തിയ ചർച്ച ഫലം കണ്ടേക്കും; തെരഞ്ഞെടുപ്പ് ഫലം യുഡിഎഫിന് അനുകൂലമായാൽ കണ്ണൂർ കോർപ്പറേഷൻ ഭരണം സിപിഎമ്മിന് നഷ്ടമായേക്കും; കോർപ്പറേഷൻ മേയർക്ക് പുതിയ കാർ വാങ്ങിയപ്പോൾ ഡെപ്യൂട്ടി മേയറെ തഴഞ്ഞതോടെ സിപിഎമ്മിനോട് അകന്ന് രാഗേഷ്; അസ്വാരസ്യങ്ങൾക്കിടെ രാഗേഷിന് തിരികെ എത്തിക്കാൻ നീക്കങ്ങൾ സജീവം
May 04, 2019കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ ഭരണം സിപിഎമ്മിന് നഷ്ടപ്പെട്ടേക്കുമോ? ഭരണമാറ്റത്തിന്റെ സാധ്യതകൾ തെളിഞ്ഞു വരികയാണ്. കോൺഗ്രസ്സ് വർക്കിങ് പ്രസിഡണ്ട് കെ. സുധാകരനും പ്രാദേശിക നേതാവായിരുന്ന പി.കെ. രാഗേഷും തമ്മിലുള...
-
587 തടവുകാർക്ക് മോചനംനൽകാൻ ശൈഖ് മുഹമ്മദ്; തടവുകാരെ വിട്ടയക്കുന്നത് പിഴയും ബാധ്യതകളും ഒഴിവാക്കി; രാജ്യം പുലർത്തുന്ന സഹിഷ്ണുതയുടെ ഉദാഹരണമെന്ന് യുഎഇ; വിവിധ രാജ്യങ്ങളിലെ പൗരന്മാർ പുറത്തെത്തും
May 04, 2019ദുബായ്:റമദാനോടനുബന്ധിച്ച് 587 തടവുകാർക്ക് മോചനം നൽകാൻ ദുബൈ സർക്കാർ തീരുമാനിച്ചു. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇതിനുള്ള ഉത്തരവ് പു...
-
ചൗക്കിദാർ മോദിയെ ദേശസ്നേഹത്തിന്റെ പ്രതീകമായി തെരഞ്ഞെടുപ്പു കാലത്ത് വാഴ്ത്തിപ്പാടിയ അക്ഷയ് കുമാറിന് ഇന്ത്യൻ പൗരത്വമില്ല! ബോളിവുഡ് താരം വോട്ടു ചെയ്യാത്തതിന്റെ കാരണം അന്വേഷിച്ചവർക്ക് കിട്ടിയത് അക്ഷയ് കുമാറിന്റെ കനേഡിയൻ പാസ്പോർട്ട്; തനിക്കു കനേഡിയൻ പൗരത്വമുള്ള വിവരം മറച്ചുവെച്ചിട്ടില്ല, ഞാൻ ഇന്ത്യയിൽ ജോലി ചെയ്യുന്നു, ഇവിടെ ടാക്സ് നൽകുന്നുവെന്ന് പറഞ്ഞ് ഉരുണ്ടു കളിച്ച ട്വീറ്റുമായി ബോളിവുഡ് കില്ലാഡി; സൈബർ ലോകത്ത് കടുത്ത വിമർശനം
May 04, 2019ന്യൂഡൽഹി: തെരഞ്ഞെടുപ്പു കാലത്ത് സൈബർ ലോകത്ത് അടുത്തിടെ ഏറ്റവുമധികം വിമർശനം കേട്ടത് ബോളിവുഡ് നടൻ അക്ഷയ് കുമാർ നരേന്ദ്ര മോദിയുടമായി നടത്തിയ അഭിമുഖത്തെ തുടർന്നായിരുന്നു. ചോദ്യങ്ങൾ ഉന്നയിക്കുന്ന മാധ്യമപ്ര...
-
തീപാറുന്ന പോരാട്ടം നടക്കുന്ന അമേഠിയിലെ രാഷ്ട്രീയ മത്സരത്തിന് എരിവുകൂട്ടി സരിതയുടെ എൻട്രിയും! സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സരിത എസ് നായർക്ക് പച്ചമുളക് ചിഹ്നം അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ; വയനാട്ടിലും എറണാകുളത്തും പത്രിക തള്ളിയെങ്കിലും അമേഠിയിൽ സരിതയ്ക്ക് എല്ലാം ഒകെ; കോൺഗ്രസ് അധ്യക്ഷന്റെ മണ്ഡലത്തിൽ സരിതയുടെ സാന്നിധ്യവും രാഷ്ട്രീയ പ്രചരണമാക്കി മുതലെടുത്ത് ബിജെപി
May 04, 2019അമേഠി: തീപാറുന്ന രാഷ്ട്രീയ പോരാട്ടമാണ് ഇക്കുറി അമേഠിയിൽ നടക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന മണ്ഡലത്തിൽ ബിജെപിയുടെ കരുത്തയായ സ്മൃതി ഇറാനിയാണ് സ്ഥാനാർത്ഥി. ഇത്തവണ മത്സരം കടുക്കുമെന...
-
ബിവറേജസുകളിൽ ജവാൻ പൂഴ്ത്തിവയ്പ്പ് വ്യാപകം; വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ; ജില്ലകളിൽ നടക്കുന്നത് മദ്യപരുടെ പ്രിയപ്പെട്ട ബ്രാൻഡുകൾ മാറ്റിവെച്ച് കമ്മിഷൻ വാങ്ങുന്ന വൻ ക്രമക്കേട്; പ്രീമിയം കൗണ്ടറുകളിലെ സ്വൈപ്പിങ് യന്ത്രങ്ങൾ ഉപയോഗിക്കാറില്ല; തട്ടിപ്പിന്റെ വിഹിതം എത്തുന്നത് തൂപ്പുകാർക്കുമുതൽ ഉന്നതർക്കുവരെ
May 04, 2019ആലപ്പുഴ:ബിവേറേജസ് ഔട്ട്ലെറ്റുകളിൽ വൻ പൂഴ്ത്തി വയ്പ്പും വ്യാപക ക്രമക്കേടുക്കളും കണ്ടെത്തി വിജിലൻസ്. വകുപ്പിൽ നടക്കുന്നത് വ്യാപക അഴിമതി. ബിവറേജസ് കോർപ്പറേഷനിൽ വിജിലൻസ് നടത്തിയ പരിശോധനയിലാണ് വ്യാപക ക്...
-
വിസ്മയിപ്പിച്ച നടൻ ഒരാളെയുള്ളൂ.. മോഹൻലാൽ; മമ്മൂക്ക അത്ഭുതപ്പെടുത്തിയിട്ടുണ്ട് ഡെഡിക്കേഷൻ കൊണ്ട്; ഫഹദിന്റെ രണ്ട് കണ്ണു മതി രണ്ടര മണിക്കൂർ സിനിമ കൊണ്ടുപോവാൻ; വാനപ്രസ്ഥത്തിലെ കഥകളിക്കാരനാവാനോ വടക്കൻ വീരഗാഥയിലെ ചന്തുവാകാനോ ഇന്നത്തെ നടന്മാരിൽ ആർക്കു പറ്റും? സിനിമകളെക്കുറിച്ചുള്ള വിലയിരുത്തലുകളുമായി പാർവ്വതി
May 04, 2019മലയാള സിനിമയ്ക്ക് എക്കാലവും പ്രിയപ്പെട്ട നടിയാണ് പാർവതി. 1986ൽ വിവാഹിതരേ ഇതിലേ എന്ന ചിത്രത്തിലൂടെയാണ് പാർവതി അഭിനയരംഗത്തെത്തുന്നത്. തുടർന്ന് നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനംകവരാൻ ഈ അഭിനയത്രിക്കു...
-
ലണ്ടനിലെ ഇന്ത്യൻ യുവാവ് ലൈനടിച്ച് വീഴ്ത്തി കാശ് തട്ടിച്ചത് ആറ് യുവതികളെ; തട്ടിപ്പിൽ പണം പോയവർ ഒരുമിച്ച് കൂടിയപ്പോൾ ഗേൾസ് ഫ്രണ്ട്സ് യോഗമായി; 32കാരനായ ചുള്ളൻ ഇനി ആറ് വർഷം തടവിൽ
May 04, 2019ലണ്ടൻ: ' റൊമാൻസ് ഫ്രോഡ്സ്റ്റർ' എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന ലണ്ടനിലെ ഇന്ത്യൻ വംശജനായ 32 കാരൻ കേയുർ വ്യാസിന് ഇനി ആറ് വർഷം ജയിലിൽ കിടക്കാം. ആറ് യുവതികളെ ലൈനടിച്ച് വീഴ്ത്തി കാശ് തട്ടിപ്പ് നടത്തിയ...
-
ജസ്റ്റിസ് രാധാകൃഷ്ണൻ കോമൺവെൽത്ത് ട്രിബ്യൂണൽ അംഗം; 8 പേരുടെ ട്രിബ്യൂണലിലെ കാലാവധി ജൂൺ 1 മുതൽ 2023 മെയ് 31വരെ
May 04, 2019ന്യൂഡൽഹി; ലണ്ടൻ ആസ്ഥാനമായ കോമൺവെൽത്ത് സെക്രട്ടേറിയറ്റ് ആർബിട്രൽ ട്രിബ്യൂണൽ അംഗമായി സുപ്രീം കോടതി മുൻ ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണൻ നിയമിതനായി. 2014 മേയിലാണ് അദ്ദേഹം സുപ്രീം കോടതിയിൽ നിന്നു വിരമിച്ചത്. ...
-
ഇന്ത്യയും പാക്കിസ്ഥാനും ഏറ്റ് മുട്ടിയാൽ കുറഞ്ഞത് രണ്ട് കോടി ആളുകൾ മരണത്തിന് കീഴടങ്ങും; അണുബോംബ് യുദ്ധം ഒഴിവാക്കാൻ ലോകം ഇടപെടണം; പാക്കിസ്ഥാന്റെ കീഴിൽ ഉള്ള കാശ്മീർ പ്രവിശ്യയുടെ പ്രസിഡന്റ് രംഗത്ത്; അണുബോംബുകളുടെ അമ്മയാണ് കൈയിലുള്ളതെന്ന് മുന്നറിയിപ്പ് ആവർത്തിച്ച് മോദി
May 04, 2019ന്യൂഡൽഹി: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള കടുത്ത സ്പർധ മൂർധന്യത്തിലെത്തി നിൽക്കുന്ന ഈ അവസരത്തിൽ ശക്തമായ മുന്നറിയിപ്പുമായി പാക്ക് അധീന കാശ്മീർ പ്രവിശ്യയുടെ പ്രസിഡന്റ് സദർ മസൂദ് ഖാൻ രംഗത്തെത്തി. അതായ...
-
തെരേസ മെയ് രാജി വച്ചാൽ വരുന്നത് ലേബർ പാർട്ടിയും എസ്എൻപിയും ചേർന്നുള്ള കോർബിൻ പ്രധാനമന്ത്രിയായ മന്ത്രിസഭ; ബ്രെക്സിറ്റ് സ്വപ്നങ്ങൾ എടുത്ത് ചവറ്റ് കുട്ടയിൽ എറിയും; ലോക്കൽ കൗൺസിൽ തെരഞ്ഞെടുപ്പിലെ ഫലം വിലയിരുത്തുമ്പോൾ ബ്രിട്ടന് സംഭവിക്കാൻ ഇടയുള്ളത്
May 04, 2019ലണ്ടൻ: ബ്രെക്സിറ്റ് പ്രതിസന്ധി മൂർച്ഛിച്ച് തെരേസ മെയ് രാജി വയ്ക്കേണ്ടി വന്നാൽ തുടർന്ന് ബ്രിട്ടനിൽ അധികാരത്തിൽ വരാൻ പോകുന്നത് ലേബർ പാർട്ടിയും എസ്എൻപിയും ചേർന്നുള്ള കോർബിൻ പ്രധാനമന്ത്രിയായ മന്ത്രിസഭയായ...
MNM Recommends +
-
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ
-
അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ