1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
09
Sunday

സായുധസേനയുമായി ബന്ധപ്പെട്ട പരാമർശം: വിവാദ പ്രസംഗത്തിൽ നരേന്ദ്ര മോദിക്ക് വീണ്ടും ക്ലീൻ ചിറ്റ്; അഭിനന്ദൻ വർദ്ധമാനെ സുരക്ഷിതമായി മോചിപ്പിച്ചില്ലായിരുന്നുവെങ്കിൽ ചോരപ്പുഴ ഒഴുകുമായിരുന്നുവെന്ന പരാമർശത്തിൽ ചട്ടലംഘനമില്ല; ഇത് മോദിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ആറാമത്തെ ക്ലീൻ ചിറ്റ്

May 04, 2019 | 11:11 pm

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദ പ്രസംഗത്തിന് വീണ്ടും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീൻ ചിറ്റ്. പാക്കിസ്ഥാൻ പിടികൂടിയ വ്യോമസേന പൈലററ് അഭിനന്ദൻ വർദ്ധമാനെ സുരക്ഷിതമായി മോചിപ്പിച്ചില്ലായിരുന...

തിരുവനന്തപുരത്ത് ദുരൂഹ സാഹചര്യത്തിൽ ശ്രീലങ്കൻ യുവാവ്; തിരിച്ചറിയൽ രേഖകളോ യാത്രാ രേഖകളോ ഇല്ലാത്ത യുവാവിനെ കണ്ടെത്തിയത് തമ്പാനൂർ ബസ്റ്റാന്റിൽ; മലൂക്ക് യഹൂദ്ത് മിൽക്കൺ ഡയസിനെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നു

May 04, 2019 | 11:08 pm

തിരുവനന്തപുരം: തലസ്ഥാനത്ത് ദുരൂഹ സാഹചര്യത്തിൽ കണ്ട ശ്രീലങ്കൻ യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. തമ്പാനൂർ ബസ് സ്റ്റാൻഡിൽ വച്ച് കണ്ട ശ്രീലങ്കൻ സ്വദേശിയായ യുവാവിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. മലൂക...

കള്ളവോട്ട്: കാസർകോട്ടെ പ്രശ്‌നബാധിത ബൂത്തുകളിലെ ദൃശ്യങ്ങൾ ഞായറാഴ്ച പരിശോധിക്കും; കളക്ടർ പരിശോധിക്കുക വെബ് സ്ട്രീമിങ് ദൃശ്യങ്ങൾ; കണ്ണൂരിൽ 200 വോട്ടർമാരുടെ പേരിൽ കള്ളവോട്ട് ചെയ്‌തെന്ന് സിപിഎമ്മിനെതിരെ യുഡിഎഫിന്റെ പരാതി; ഇതിൽ നാൽപതുപേർ സ്ത്രീകൾ; മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്ത് അച്ഛനുവേണ്ടി വോട്ടിട്ടത് മകൻ; ഒരുജനപ്രതിനിധിയുടെ കൊച്ചുമകളും പ്രായപൂർത്തിയാവാത്ത കൗമാരക്കാരും വോട്ട് ചെയ്‌തെന്ന് കോൺഗ്രസ്; പരാതി അന്വേഷിക്കാൻ കളക്ടർ

May 04, 2019 | 10:39 pm

കണ്ണൂർ/ കാസർകോഡ: കാസർകോട്ടെ പ്രശ്‌ന ബാധിതബൂത്തുകളിലെ ദൃശ്യങ്ങൾ പരിശോധിക്കാൻ ജില്ലാ കളക്‌റുടെ തീരുമാനം. 45 പ്രശ്‌ന ബാധിത ബൂത്തുകളിലെ ദൃശ്യങ്ങളാണ് നാളെ പരിശോധിക്കുന്നത്. കള്ളവോട്ട് പരാതിയെ തുടർന്നാണ് നട...

ഇരുപത് വർഷം മുമ്പ് സൂപ്പർ സൈക്ലോണിന് മുന്നിൽ വമ്പുകാട്ടാൻ നോക്കിയപ്പോൾ ജീവൻ പൊലിഞ്ഞത് പതിനായിരം പേർക്ക്; കരഞ്ഞു തളർന്ന ബന്ധുക്കളെ കണ്ടപ്പോൾ ഉറച്ച തീരുമാനമെടുത്തു: ഇനിയിങ്ങനൊരു കാഴ്‌ച്ച ഞങ്ങൾക്കു കാണണ്ട; സമ്പാദ്യമെല്ലാം കാറ്റു കൊണ്ടുപോയാലും ജീവൻ നഷ്ടപ്പെടാതിരിക്കാൻ തയ്യാറാക്കിയത് 900 ദുരിതാശ്വാസ ക്യാമ്പുകൾ; തുണയായത് കാറ്റിന്റെ ഗതിയറിയാനുള്ള സാങ്കേതിക വിദ്യയും; ഫോനിയെ അതിജീവിച്ച ഒഡീഷയുടെ മികവിനു പിന്നിലുമുണ്ടൊരു കണ്ണീരിന്റെ ചരിത്രം

May 04, 2019 | 10:22 pm

നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ കാറ്റ് കലിതുള്ളി എത്തിയിട്ടും കാറ്റിനും കാലനും കൊടുക്കാതെ സ്വന്തം ജനതയെ കാത്ത ഒഡിഷ സർക്കാരിന്റെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ലോക ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. എങ്ങനെയാണ...

ന്യൂനപക്ഷ വിഭാഗങ്ങളിൽ വളരാൻ നോക്കുന്ന മത മൗലിക തീവ്രവാദങ്ങളുമായി ഒത്തു തീർപ്പുണ്ടാക്കുന്നത് അപകടകരമാണ്; ഇത് തിരിച്ചറിയുവാനുള്ള രാഷ്ട്രീയ-ചരിത്ര- വിദ്യാഭ്യാസ-സാമൂഹിക ബോധമാണ് ഡോ ഫസൽ ഗഫൂറിനെ വ്യത്യസ്തനാക്കുന്നത്; കേരളത്തിൽ സർവ വ്യാപിയായ ഒരു നവീകരണത്തിന് നേരമായി; നിഖാബ് വിവാദത്തിൽ ജെ.എസ്.അടൂർ എഴുതുന്നു

May 04, 2019 | 09:35 pm

എല്ലാ മതങ്ങളിലും ജാതികളിലും പുതിയ സ്വത വാദികളും വർഗീയ വാദികളും നവ യഥാസ്ഥിതികരും പല കാരണങ്ങളാൽ പല അളവിൽ പല തരത്തിൽ പല തലത്തിൽ വളരുന്നുണ്ട്..അതിന് അനുസരിച്ചു വിഭാഗീയതകളും. ഇതിന് ഒരു വലിയ പരിധി വരെ വെള്ള...

പിറന്നാൾ ആഘോഷം അതിരുകടന്നു; ബാംഗ്ലൂർ ഐഐഎമ്മിലെ വിദ്യാർത്ഥികൾ സുഹൃത്തിന്റെ ജന്മദിനം ആഘോഷിച്ച് ഇല്ലാതാക്കിയത് അവന്റെ ജീവൻ; മരണക്കെണിയാകുന്ന ബർത്ത്‌ഡെ ബംപിന്റെ കാണാക്കഥകൾ ഇങ്ങനെ

May 04, 2019 | 09:00 pm

ബംഗലുരു: ന്യൂ ജനറേഷൻ ആഘോഷങ്ങൾ പലപ്പോഴും യുക്തിക്ക് നിരക്കാത്തതും ക്രൂരവുമായി മാറാറുണ്ട്. ആഘോഷങ്ങളിലെ അപകടങ്ങളാണ് അവരുടെ ത്രിൽ. അത്തരത്തിൽ അപകടകരമായ ഒരു ആഘോഷത്തിൽ കൂട്ടുകാരന്റെ ജീവനെടുത്തിരിക്കുകയാണ് ബ...

സുഹൃത്തിന്റെ കല്യാണത്തലേന്ന് സൽക്കാരഹാളിന് സമീപം നിൽക്കുമ്പോൾ സംശയക്കണ്ണുമായി സ്ഥലം എസ്‌ഐ; 'അസമയത്ത് എന്താണെടാ നിൽക്കുന്നത്' എന്ന ആക്രോശത്തോടെ ലാത്തി കൊണ്ട് യുവാവിന്റെ പുറത്ത് അടി; ചോദ്യം ചെയ്തപ്പോൾ ജീപ്പിൽ കയറ്റി പൊലീസ് ക്വാർട്ടേഴ്‌സിൽ കൊണ്ടുപോയി ക്രൂരമർദ്ദനം; മലപ്പുറം ചെമ്മാണിയോട് ഹാഷിറിനെ മർദ്ദിച്ചത് അറിഞ്ഞില്ലെന്ന മട്ടിൽ ഏമാൻ; നാട്ടുകാരുടെ പ്രതിഷേധം

May 04, 2019 | 09:00 pm

മലപ്പുറം: സഹൃത്തിന്റെ കല്യാണത്തലേന്ന് ഓഡിറ്റോറിയത്തിന് മുന്നിൽ നിന്ന യുവാവിനെ എസ്‌ഐ മർദ്ദിച്ചതായി പരാതി. പാതിരിമണ്ണ മുഹമ്മദ് ഹാഷിറിനെയാണ് മേലാറ്റൂർ സബ് ഇൻസ്‌പെക്ടർ ബൈജു ആക്രമിച്ചതായി പരാതി ഉയരുന്നത്. ...

ജീവിതം, മരണം: ഓർമകളുടെ രാഷ്ട്രീയം

May 04, 2019 | 08:47 pm

‘Your memory is a monster; you forget - it doesn’t. It simply files things away. It keeps things for you, or hides things from you-and summons them to your recall with will of its own. You think you h...

എസ്എസ്എൽസി പരീക്ഷാഫലം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് പ്രഖ്യാപിക്കും; പിആർഡി ലൈവിലും വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ സൈറ്റുകളിലും ഫലം ലഭ്യമാകും

May 04, 2019 | 08:28 pm

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം മെയ്‌ ആറിന് ഉച്ചയ്ക്ക് രണ്ടിന് പ്രഖ്യാപിക്കും. ഇതോടൊപ്പം തന്നെ ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിങ് ഇംപേർഡ്), എസ്എസ്എൽസി (ഹിയറിങ് ഇംപേർഡ്), എഎച്ച്എസ്എ...

എസ്എൻസി ലാവ്‌ലിൻ അഴിമതിക്കേസ്; സുപ്രീം കോടതി സ്റ്റേ ഉള്ളതിനാൽ കേസ് വിചാരണ ജൂൺ 28 ന് മാറ്റി

May 04, 2019 | 08:28 pm

തിരുവനന്തപുരം : എസ്.എൻ.സി. ലാവ് ലിൻ അഴിമതി കേസ് വിചാരണ തിരുവനന്തപുരം സിബിഐ കോടതി ജൂൺ 28 ന് മാറ്റി. ശനിയാഴ്ച കേസ് പരിഗണിച്ചപ്പോൾ വിചാരണക്ക് സുപ്രീം കോടതിയുടെ സ്റ്റേ നിലവിലുള്ളതായും സ്റ്റേ നീക്കം ചെയ്യു...

സുപ്രീംകോടതി വിധി അനുസരിച്ച് നീങ്ങാമെന്ന് ഉറപ്പ്; ഇനി സമരവും കൊണ്ടു വന്നാൽ നോക്കിയിരിക്കില്ലെന്ന് കളക്ടറുടെ അന്ത്യശാസനം; തിരുവല്ല മേപ്രാൽ സെന്റ് ജോൺസ് പള്ളി തർക്കത്തിൽ കളക്ടർ നടത്തിയ ചർച്ചയിൽ സമവായം

May 04, 2019 | 08:18 pm

പത്തനംതിട്ട: തിരുവല്ല മേപ്രാൽ സെന്റ് ജോൺസ് പള്ളിയിൽ സമരങ്ങളില്ലാതെ മുമ്പോട്ട് പോകുവാൻ ഓർത്തഡോക്സ്-യാക്കോബായ വിഭാഗങ്ങൾ തമ്മിൽ ധാരണയായി. ജില്ലാ കളക്ടർ പിബി നൂഹിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗത്...

'നീ ക്രിസ്തുവിനെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാകുക'

May 04, 2019 | 08:18 pm

അന്ത്യ അത്താഴ സമയത്ത് ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയതിനു ശേഷം (യോഹ 13:1-20) സ്‌നേഹപ്രമാണത്തിന്റെ പുതിയ കൽപനയും നലകിയതിനെ തുടർന്ന് (യോഹ 13:31-35) ഈശോ നടത്തുന്ന അന്ത്യപ്രഭാഷണത്തിന്റെ ഭാഗമാണ് ഇന്നത്തെ സുവി...

മിന്നലാക്രമണ വിവാദം കത്തിപ്പടരുന്നു; കോൺഗ്രസ് വാദത്തെ അനുകൂലിച്ചും എതിർത്തും മുൻ സൈനികമേധാവികളും; നരേന്ദ്ര മോദിക്ക് മുമ്പും മിന്നലാക്രമണങ്ങൾ ഇന്ത്യ നടത്തിയിട്ടുണ്ടെന്ന് 2016ലെ മിന്നലാക്രമണത്തിന് നേതൃത്വം നൽകിയ ലഫ്‌നന്റ് ജനറൽ ഡി എസ് ഹൂഡ; തന്റെ കാലത്ത് എപ്പോഴാണ് മിന്നലാക്രമണം നടത്തിയതെന്ന ചോദ്യവുമായി വി കെ സിംഗും; വിവാദം മുറുകുമ്പോൾ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ചൂടൻ വിഷയമായി രാജ്യ സുരക്ഷയും

May 04, 2019 | 08:17 pm

ഡൽഹി: നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്നതിന് മുൻപും ഇന്ത്യ മിന്നലാക്രമണം നടത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ലഫ്‌നന്റ് ജനറൽ ഡി.എസ്. ഹൂഡ. 2016ലെ മിന്നലാക്രമണത്തിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥനാണ് ഡി....

ആർട്ട് ഗ്യാലറി ഉടമയായ സ്ത്രീയിൽ നിന്ന് 4 ലക്ഷം രൂപ കവർന്നത് എസ്എംഎസ് തട്ടിപ്പിലൂടെ; യുപി സ്വദേശി സ്ത്രീയെ പറഞ്ഞ് വിശ്വസിപ്പിച്ചത് 50 ലക്ഷം സമ്മാനം അടിച്ചെന്ന്; പ്രതി വീരാർ അൻസാരിക്കെതിരെ കുറ്റപത്രം; നാല് ലക്ഷം തട്ടിയത് സമ്മാനമെത്തിക്കാനുള്ള സർവ്വീസ് ചാർജ് എന്ന വ്യാജേന

May 04, 2019 | 07:53 pm

തിരുവനന്തപുരം: അൻപതു ലക്ഷം രൂപയുടെ ബ്രിട്ടീഷ് പൗണ്ട് സമ്മാനം നേടിയതായി ഫോണിലൂടെ സന്ദേശം നൽകി തലസ്ഥാനത്തെ ആർട്ട് ഗ്യാലറി ഉടമയായ സ്ത്രീയിൽ നിന്നും 4 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുപി സ്വദേശിക്കെതിരെ തിര...

MNM Recommends

Loading...
Loading...