1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ മുൻകൂർ ജാമ്യം എടുത്ത് സ്റ്റേഷനിലേക്ക് പോയ യുവാവിനെ പരാതിക്കാരിയായ വീട്ടമ്മയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയി; ക്രൂരമായി മർദ്ദിച്ച് മൊബൈൽ ഫോണും പണവും തട്ടിയെടുത്തത് പൊലീസ് സ്‌റ്റേഷനിൽ കൊണ്ടു പോയി വിലിച്ചെറിഞ്ഞു; അറസ്റ്റ് ചെയ്തില്ല എന്നു പറഞ്ഞ് പൊലീസിനെതിരെ ഫെയ്‌സ് ബുക്കിലൂടെ ലൈവായി കൊലവിളി

May 04, 2017 | 11:37 pm

കോട്ടയം: സാമൂഹിക മാധ്യമങ്ങളിലൂടെ തനിക്കെതിരേ അപകീർത്തികരമായ പോസ്റ്റ് പ്രചരിപ്പിച്ചുവെന്നാരോപിച്ച് വീണ്ടും വീട്ടമ്മയുടെ ക്വട്ടേഷൻ വിളയാട്ടം. പ്രതിയായ യുവാവിനെ തട്ടിക്കൊണ്ടു പോയി മർദിക്കുകയും പണവും ഫോണു...

ജനസ്വാധീനം കുറഞ്ഞുവെന്ന വിലയിരുത്തലിൽ ആംആദ്മി; പാർട്ടി നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിൽ പ്രത്യേക ശ്രദ്ധ നല്കണമെന്ന് കേജരിവാളിന്റെ നിർദ്ദേശം; സാധാരണക്കാരന്റെ പാർട്ടിയെന്ന പ്രതിച്ഛായ നിലനിർത്തണം; എംഎൽഎമാർ അടക്കം സാധാരണക്കാരാകണമെന്നും കേജരിവാൾ

May 04, 2017 | 10:40 pm

ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപിയോട് ഏറ്റ പരാജയം ആംആദ്മി പാർട്ടിയെ വീണ്ടുവിചാരത്തിലാഴ്‌ത്തിയിരിക്കുകയാണ്. പാർട്ടിക്കു ജനങ്ങളിലുണ്ടായിരുന്ന സ്വാധീനം കുറഞ്ഞുവെന്ന തിരിച്ചറിവ് ന...

കാഷ്മീർ വിഷയത്തിൽ മധ്യസ്ഥതയ്ക്കില്ലെന്നു ചൈന; പാക്കിസ്ഥാനിലേക്കുള്ള സാമ്പത്തിക ഇടനാഴിയുടെ പേരിൽ നിലപാടിൽ മാറ്റംവരുത്തില്ല; ഇന്ത്യയും പാക്കിസ്ഥാനും ചർച്ച ചെയ്തു പ്രശ്‌നം പരിഹരിക്കണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം

May 04, 2017 | 10:03 pm

ബെയ്ജിങ്: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള കശ്മീർ വിഷയത്തിൽ മധ്യസ്ഥതയ്ക്കില്ലെന്ന് ചൈന. കശ്മീർ വിഷയത്തിൽ ഇടപെടാൻ ചൈന ഒരുങ്ങുന്നുവെന്ന മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ചൈന നിലപാട് വ്...

ബ്രിട്ടനിലെ ഫിലിപ്പ് രാജകുമാരൻ രാജകീയ കൃത്യനിർവഹണം അവസാനിപ്പിക്കുന്നു; രാജ്ഞി എലിസബത്തിന്റെ ഭർത്താവ് സെപ്റ്റംബറിനുശേഷം പൊതുപരിപാടികളിൽ പങ്കെടുക്കില്ല; ദുഃഖം രേഖപ്പെടുത്തിയ പ്രഭുവിനോട് 'എനിക്കിനി നിൽക്കാനാവില്ലെന്ന്' 95 വയസുള്ള രാജകുമാരന്റെ നർമത്തിൽ പൊതിഞ്ഞ മറുപടി

May 04, 2017 | 09:43 pm

ലണ്ടൻ: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ഭർത്താവും എഡിൻബറോ ഡ്യൂക്കുമായ ഫിലിപ്പ് രാജകുമാരൻ രാജകീയ ഉത്തരവാദിത്വങ്ങളിൽനിന്ന് രാജിവച്ചു. സെപ്റ്റംബറിനുശേഷം അദ്ദേഹം പൊതുപരിപാടികളിൽ പങ്കെടുക്കില്ലെന്ന് ബക്കിങ...

തന്റെ പ്രതിഫലത്തെക്കുറിച്ച് മാധ്യമങ്ങൾ വാർത്ത നല്കിയതിൽ അസ്വസ്ഥയായി നടി പാർവതി; പ്രതിഫലം കൂട്ടിയെന്ന വാർത്ത മാധ്യമങ്ങൾ നല്കിയത് തന്നോട് ഒന്നു വിളിച്ചു ചോദിക്കുകപോലും ചെയ്യാതെ; നിർമ്മാതാവും താനും തമ്മിലുള്ള കാര്യത്തിൽ മറ്റുള്ളവർക്ക് എന്തു കാര്യമെന്നും നടിയുടെ ചോദ്യം

May 04, 2017 | 09:21 pm

തിരുവനന്തപുരം: മലയാളത്തിൽ ഏറ്റവും മികച്ച യുവനടിമാരിൽ ഒരാളാണ് പാർവതി. തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളും അഭിനയപ്രകടനവും പാർവതിയെ ആരാധകരുടെ പ്രിയതാരമാക്കി. എന്നാൽ പാർവതി ആകെ ദേഷ്യത്തിലാണ്. പ്രതിഫലവുമായി ബന...

ഒരു കോടി വൃക്ഷത്തൈകൾ നടും; ജലം ഊറ്റിയെടുക്കുന്ന അക്കേഷ്യ, യൂക്കാലിപ്റ്റസ്, ഗ്രാൻഡിസ് തുടങ്ങിയ മരങ്ങൾ വെട്ടിമാറ്റി നല്ല മരങ്ങൾ നടും; കേരളം ഹരിതാഭമാക്കാൻ വിപുലമായി പരിപാടി തയ്യാറാക്കി സംസ്ഥാന സർക്കാർ

May 04, 2017 | 09:11 pm

തിരുവനന്തപുരം: കേരളത്തെ ഹരിതാഭമാക്കാൻ വിപുലമായ പദ്ധതികളുമായി ഇടതുസർക്കാർ. സംസ്ഥാന സർക്കാറിന്റെ ഹരിതകേരളം പദ്ധതിയുടെ ഭാഗമായാണ് വിപുലമായ പദ്ധതികൾ സർക്കാർ തയ്യാറാക്കുന്നത്. അടുത്ത മാസം ഒരു കോടി വൃക്ഷത്തെ...

ഐസിസിയുടെ സാമ്പത്തിക നയത്തിൽ പ്രതിഷേധിച്ച് ചാമ്പ്യൻസ് ട്രോഫി ടീമിനെ തെരഞ്ഞെടുക്കാതെ ബിസിസിഐ; വരുമാനം കുറയ്ക്കുന്ന സാമ്പത്തികനയം അംഗീകരിക്കാനാവില്ലെന്നും ബിസിസിഐ; ടീമിനെ വേഗം പ്രഖ്യാപിക്കണമെന്ന് ഇടക്കാല ഭരണസമിതി

May 04, 2017 | 09:00 pm

മുംബൈ: ജൂൺ ഒന്നിന് ലണ്ടനിൽ ആരംഭിക്കുന്ന ചാമ്പ്യൻസ് ട്രോഫിക്കുള്ള ടീമിനെ തെരഞ്ഞെടുക്കാത്ത ബി.സി.സി.ഐയെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി നിയമിച്ച ഇടക്കാല ഭരണസമിതി. ഐ.സി.സിയുമായുള്ള അഭിപ്രായവ്യത്യാസം മ...

കാഷ്മീരിൽ വീണ്ടും ഭീകരാക്രമണം; ജവാനു വീരമൃത്യു; ആക്രമണത്തിന് ഇരയായത് ഭീകരരർക്കായി തെരച്ചിൽ നടത്തിയ പട്ടാളസംഘം

May 04, 2017 | 08:49 pm

ശ്രീനഗർ: അതിർത്തിയിൽ വീണ്ടും ഭീകരാക്രമണം. കാഷ്മീരിലെ ഷോപ്പിയാനിൽ ഇന്ത്യൻ പട്ടാളത്തിന്റെ വാനങ്ങൾക്കു നേർക്കുണ്ടായ ഭീകരാക്രണമത്തിൽ ഒരു ജവാൻ വീരമൃത്യു വരിക്കുകയും ഏതാനും ജവാന്മാർക്ക് പരിക്കേൽക്കുകയും ചെയ...

ഇന്ത്യ മാതൃകയാക്കേണ്ടത് ഇസ്രയേലിനെയെന്ന് ബാബ രാംദേവ്; 100 പാക് സൈനികരുടെ തലയറുക്കണം; രക്തത്തിൽ രാജ്യസ്നേഹമുണ്ടെന്നും തന്റെ കർത്തവ്യത്തിൽ നിന്നും മോദി ഒഴിഞ്ഞു മാറില്ലെന്നും യോഗാ ഗുരു

May 04, 2017 | 08:28 pm

ന്യൂഡൽഹി: സൈനിക തിരിച്ചടിയുടെ കാര്യത്തിൽ ഇന്ത്യ ഇസ്രയേലിനെ മാതൃകയാക്കണമെന്ന് യോഗാഗുരു ബാബ രാംദേവ്. പട്ടാളക്കാരിൽ ഒരാളുടെ തലവെട്ടിയാലും നൂറാളുടെ തലവെട്ടാൻ ഇന്ത്യ മടി കാണിക്കരുതെന്നം അദ്ദേഹം പറഞ്ഞു. ഇക്...

തീവ്രവാദിയെന്നു തെറ്റിദ്ധരിച്ച് സ്വന്തം മന്ത്രിയെ വെടിവച്ചുകൊന്ന് സൊമാലിയൻ സുരക്ഷാ സേന; മന്ത്രി അബ്ദുള്ളാഹിക്കു വെടിയേറ്റത് സുരക്ഷാസേനയും അംഗരക്ഷകരും തമ്മിൽ അബദ്ധത്തിലുണ്ടായ ഏറ്റുമുട്ടലിൽ; വിടവാങ്ങിയത് അഭയാർത്ഥി ക്യാമ്പിൽ വളർന്ന് പൊതുപ്രവർത്തകനായി മാറിയ യുവനേതാവ്

May 04, 2017 | 08:24 pm

മോഗാദിഷു: തീവ്രവാദിയെന്ന് തെറ്റിദ്ധരിച്ച് സൊമാലിയൻ മന്ത്രി അബ്ദുള്ളാഹി ഷെയ്ഖ് അബ്ബാസിനെ (31) സുരക്ഷാ ജീവനക്കാർ വെടിവെച്ചുകൊന്നു. തലസ്ഥാനമായ മോഗാദിഷുവിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപത്തു വച്ചാണ് വ...

അതിഥി സൽക്കാരത്തിനായി മന്ത്രിമാർ ചെലവിട്ടത് 36 ലക്ഷം രൂപ! 15 ലക്ഷം ചെലവഴിച്ച മുഖ്യമന്ത്രി തന്നെ മുമ്പിൽ; യാത്രയുടെ കാര്യത്തിൽ മുഖ്യമന്ത്രിയെയും കടത്തിവെട്ടിയ പി തിലോത്തമൻ ചെലവഴിച്ചത് ആറര ലക്ഷം; ഫോൺവിളിയിൽ മുമ്പനായ എ കെ ബാലൻ ചെലവിട്ടത് 1,60200 രൂപ; ഇടതു മന്ത്രിമാർ കൈപ്പറ്റിയ ശമ്പള-ആനുകൂല്യ കണക്കുകൾ ഇങ്ങനെ

May 04, 2017 | 08:05 pm

തിരുവനന്തപുരം: ലാളിത്യം മുഖമുദ്രയാക്കി ജീവിക്കുന്ന മന്ത്രിമാർ ഉണ്ടെങ്കിൽ അത് കേരളത്തിലാണെന്ന് മറ്റ് സംസ്ഥാനങ്ങളിലെ ധൂർത്തിന്റെ വിശദാംശം പരിശോധിച്ച് മലയാളികൾ പറയാറുണ്ട്. എന്നാൽ, ജനസേവനത്തിന് ഇറങ്ങിയ കര...

ശിരോവസ്ത്രം അണിയാതെ സ്ത്രീകൾ പുറത്തിറങ്ങരുതെന്നു നിയമമുള്ള രാജ്യത്തു ജർമൻ ചാൻസലർ നടത്തിയ സന്ദർശനം സൗദിക്കു നാണക്കേടാകുന്നു; സൽമാൻ രാജാവിനൊപ്പം നിൽക്കുന്ന ആംഗല മെർക്കലിന്റെ മുടി മാസ്‌ക് ചെയ്ത് സൗദി ചാനൽ; പരിഹാസവുമായി ആഗോള മാധ്യമങ്ങൾ

May 04, 2017 | 06:42 pm

റിയാദ്: ജർമനിയുടെ വനിതാ ചാൻസലർ ആംഗല മെർക്കൽ കഴിഞ്ഞയാഴ്ച നടത്തിയ സൗദി സന്ദർശനം വലിയ വാർത്തയായിരുന്നു. സ്ത്രീകൾ ശിരോവസ്ത്രം ധരിക്കണമെന്നു നിയമമുള്ള രാജ്യത്ത് തലമുടി പ്രദർശിപ്പിച്ചുകൊണ്ടാണ് ആംഗല മെർക്കൽ ...

തനിക്ക് എത്ര ഉപദേഷ്ടാക്കളുണ്ടെന്ന് മുഖ്യമന്ത്രിക്ക് യാതൊരു വ്യക്തതയുമില്ലേ? എംഎൽഎമാരുടെ ചോദ്യങ്ങൾക്ക് ഒരേസമയം ആറെന്നും എട്ടെന്നും ഉത്തരം നൽകി പിണറായി; ശമ്പളം വാങ്ങിയും വാങ്ങാതെയും ഉപദേശിക്കുന്നവരുടെ എണ്ണത്തിൽ മുഖ്യമന്ത്രി കൺഫ്യൂഷനിലായത് ഗുരുതര ക്രമപ്രശ്‌നമെന്ന് പ്രതിപക്ഷം; മുഖ്യമന്ത്രിക്ക് നിയമസഭയിൽ തൊട്ടതെല്ലാം പിഴയ്ക്കുന്നോ?

May 04, 2017 | 06:28 pm

തിരുവനന്തപുരം: ഡിജിപി സെൻകുമാർ വിഷയത്തിൽ സുപ്രീംകോടതിയിൽ നിന്നും സർക്കാറിനേറ്റ തിരിച്ചടി അടക്കം നിയമസഭയിൽ എല്ലാ അർത്ഥത്തിലും പ്രതിരോധത്തിലാണ് ഭരണപക്ഷം. പൊലീസ് മേധാവി നിലവിൽ ഇല്ലാതായതോടെ നിയമസഭയിൽ പ്രത...

തൊടുപുഴ വാഴക്കുളത്ത് പെയിന്റിങ് തൊഴിലാളിയുടെ മൃതദേഹം വനപ്രദേശത്ത്; വാഴക്കുളം സ്വദേശി സന്തോഷിന്റെ മരണത്തിൽ സുഹൃത്തും ഹോട്ടൽ ജീവനക്കാരനുമായ സുജിത് കസ്റ്റഡിയിൽ; കാറിൽ കയറ്റി കൊലപ്പെടുത്തി ജഡം ഉപേക്ഷിച്ചതെന്നു സംശയം; കോൾ ലിസ്റ്റും സിസി ടിവി ദൃശ്യങ്ങളും സുജിത്തിന്റെ പങ്കിനു തെളിവെന്ന് പൊലീസ്

May 04, 2017 | 06:18 pm

വാഴക്കുളം (തൊടുപുഴ): പെയിന്റർ ആയ സുഹൃത്തിനെ കാറിൽ കയറ്റിക്കൊണ്ടുപോയി കൊലപ്പെടുത്തി ജഡം പാതവക്കിലെ വനപ്രദേശത്ത് ഉപേക്ഷിച്ച സംഭവത്തിൽ ഹോട്ടൽ ജീവനക്കാൻ പൊലീസ് കസ്റ്റഡിയിൽ. വാഴക്കുളം സ്വദേശിയായ സന്തോഷ് (4...

MNM Recommends

Loading...
Loading...